Тёмный

നാളത്തെ ഇന്ത്യ India is fastest growing economy in the world with 8.2 per cent growth rate in 2022 

PCD people call me Dude
Подписаться 764 тыс.
Просмотров 49 тыс.
50% 1

Развлечения

Опубликовано:

 

28 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@gopalakrishnank.c1262
@gopalakrishnank.c1262 Год назад
ഞാൻ കണ്ടതിലേറ്റവും അഹങ്കാരികൾ മലയാളികൾ ആണ്. Pride always goes before a fall
@Vellam-adi-kalam
@Vellam-adi-kalam Год назад
തമിഴ്നാട് ചൈനീസ്മോഡലിൽ ആരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ ആണ് ഡെവലപ്പ്‌ ആയികൊണ്ടിരിക്കുന്നത്......🙏
@amalshaji1965
@amalshaji1965 Год назад
മറ്റു പല സംസ്ഥാനത്തും നടക്കുന്ന development കേരള൦ അവഗണിക്കുന്നു. അവിടെ നടക്കുന്ന negative കാര്യത്തിലാണ് കേരളത്തിലുള്ളവ൪ നോക്കുന്നത്.പല സംസ്ഥാനത്തും നടക്കുന്ന development കേരളത്തിലെ ഒരു മാധ്യമങ്ങളും പറയുകയുമില്ല.നമ്മൾ എല്ലാം തികഞ്ഞവരെന്നു സ്വയം പറഞ്ഞു നടക്കുന്നു
@GhostCod6
@GhostCod6 Год назад
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ളിടത്തോളം കാലവും മലയാളികൾ ഇടതുപക്ഷ ചിന്താഗതി ഉപേക്ഷിക്കാത്തിടത്തോളം കാലവും കേരളത്തിൽ ഒരു വികസനവും വരില്ല.. കമ്മ്യൂണിസം എന്നത് എന്തോ വലിയ മഹത്തായ ആശയമാണെന്നാണ് മലയാളികൾക്ക് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ള ഒരു രാജ്യവും ലോകത്ത് വികസിച്ചിട്ടില്ല.. സംശയമുള്ളവർക്ക് ചരിത്രം ഗൂഗിളിൽ തപ്പി നോക്കാം.. വോട്ട് കുത്താൻ പോവുമ്പോൾ ഇവിടെയുളള യുവാക്കൾ മാറി ചിന്തിക്കണം.. അല്ലാതെ കേരളം നന്നാവില്ല..
@adhiladhil1805
@adhiladhil1805 Год назад
നമ്മുടെ രാജ്യം ഇത്രയധികം വേഗത്തിൽ വളരുമ്പോൾ അതിൽ പോസിറ്റീവ് വശം മീഡിയകൾ ജനങ്ങളെ അറിയിക്കുന്നില്ല മറിച്ച് നെഗറ്റീവ് ന്യൂസ് ആണെങ്കിൽ അതിന് നല്ല റീച്ച് ആയിരിക്കും
@rishad766
@rishad766 Год назад
സത്യം പറഞ്ഞാൽ ഇന്ത്യ എന്ന് പറയുന്നത് കേരളം മാത്രം അല്ല കേരളം ഇപ്പഴും ആഫ്രിക്ക പോലെ 💯💯
@francisxavier4210
@francisxavier4210 Год назад
I am traveling all over India. India is developing fast except Kerala
@bipinramesh333
@bipinramesh333 Год назад
ചില സമയത്ത് ഇവിടെ ജനിച്ചു പോയല്ലോന് ഓർക്കുമ്പോൾ ദേഷ്യം വരും. ചില സമയത്ത് ഇവിടെങ്കിലും ജനിച്ചല്ലോന്ന് ഓർക്കുമ്പോൾ ഒരാശ്വാസവും 😅
@sasik.c.9128
@sasik.c.9128 Год назад
വിവരമില്ലാത്ത നേതാക്കളുളള കാലതേതാളം കേരളം നന്നാവില്ല
@hdstudio3867
@hdstudio3867 Год назад
ഇപ്പൊ ഇന്ത്യയിൽ നടക്കുന്ന mega projects നെ പറ്റി ഒരു video ചെയ്യോ
@aliz1682
@aliz1682 Год назад
നമ്മുടെ നാട്ടിലെ യുവാക്കൾക്ക് ജോലി ആണ് ആദ്യം കൊടുകേണ്ടത്‌.....നമ്മുടെ യുവാക്കളുടെ ബുദ്ധിയും ഐഡിയയും മറ്റുള്ള രാജ്യത്തിന്റെ വളർച്ചക്കാണ് അവർ ഉപയോഗിക്കുന്നത്....ഇതിനു കാരണം നമ്മുടെ ഗവണ്മെന്റ് തന്നെ ആണ് 🙂🙂🙂🙂
@anandgopanag1535
@anandgopanag1535 Год назад
Tamilnadu is about to become 1trillion dollar in coming year.
@angrymanwithsillymoustasche
75 വർഷം കൊണ്ട് നമ്മുടെ മുൻഗാമികൾ സ്വന്തം ജീവിതം നന്നാക്കണം, രാജ്യം വികസിക്കണം എന്ന് ചിന്തിച്ച്‌ കൊണ്ടാണ് നമ്മുടെ രാജ്യം ഇത്രയെങ്കിലും വികസിച്ചത്, ഈ ലെവലിൽ എത്തിയത്. ഇന്ന് നമ്മുടെ തലമുറ ലോകത്തിന്റെ ഏതൊരു കോണിൽ ഇറങ്ങിയ ഫോണും ഇറങ്ങിയ സമയത്ത് തന്നെ മേടിക്കുന്നുണ്ടെങ്കിൽ, (അറ്റ്ലീസ്റ്റ് ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട്) അവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെങ്കിൽ, അത് 1991 സാമ്പത്തിക ആസൂത്രണം കൊണ്ടാണ്. 80കളിൽ ഒക്കെ അമേരിക്കയിൽ സർവസാധാരണമായിരുന്ന ടിവി കേരളത്തിൽ തന്നെ സർവസാധാരണമായത് 10-20 വർഷം കഴിയുമ്പോൾ ആണ്. ഇന്ന് ലോകത്ത് ഇറങ്ങുന്ന ഏതൊരു ടെക്നോളജിയും നമ്മുടെ രാജ്യത്ത് പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്നു എന്നതാണ്. " തടസ്സങ്ങളുടെ വൻമരങ്ങൾ നമ്മുടെ വഴിക്ക് കുറുകെ കിടന്നാലും,നമ്മൾ അവയെ അറുത്ത് മാറ്റി മുന്നോട്ട് കുത്തിക്കുക തന്നെ ചെയ്യും.മാറ്റങ്ങൾ നടക്കുക തന്നെ ചെയ്യും. തലമുറകൾ മാറും, മാറ്റങ്ങളോട് യോജിക്കാത്തവ കാലത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടും."
@anandvs4388
@anandvs4388 Год назад
You are correct Dude You said it We have a same wavelength about the future India ❤️❤️🇮🇳❤️❤️
@jovinthomas3359
@jovinthomas3359 Год назад
ഒരു പുതിയ പദ്ധതി വന്നാൽ പ്രതിപഷം വേണ്ട എന്ന് പറഞ്ഞു മാക്സിമം വൈകിപ്പിക്കും സമരം ചെയ്തവർ അധികാരത്തിൽ എത്തിയാൽ പദ്ധതി നടപ്പിൽ ആകുകയും ചെയ്യും
@9387435890
@9387435890 Год назад
Well said bro.athine ഇതൊക്കെ ചിന്തിക്കാൻ യുവതലമുറയ്ക്ക് എവിടാ time അവർക്ക് വേണ്ടത് സിൽമ actors എന്തു ചെയ്യുന്നു allankil reel സിൽമ ഡയലോഗ് ഇട്ട് രസിച്ച് ഇരിക്കാൻ അല്ല time
@siddiquehd1712
@siddiquehd1712 Год назад
സന്തോഷ് ജോർജ്കുളങ്ങര വരട്ടെ എല്ലാം ശരിയാകും
@sudheerkkollayi7644
@sudheerkkollayi7644 Год назад
മാറത്തത് ഒന്നേ യുള്ളൂ നമ്മൾ മലയാളി കൾ
@vishnudaspd8894
@vishnudaspd8894 Год назад
രാഷ്ട്രീയ പാർട്ടികൾ ഭരിക്കാതെ സ്വതന്ത്രരായ ഏതെങ്കിലും യോഗ്യതയും,വിദ്യാഭ്യാസവും, നല്ല രീതിയിൽ വികസനങ്ങൾ ഉണ്ടാകുകയും, ചെയ്യുന്ന പ്രവർത്തിയോട് കൂറും ഉള്ള ഭരണാധികാരികൾ വന്നാൽ ഇന്ത്യ മാറും 100% മാറ്റം ഉണ്ടവും. ജനങ്ങൾക്ക് കിട്ടേണ്ട എല്ലാം ഇപ്പോഴത്തെ എല്ലാ പാർട്ടിക്കാരും വിഴുങ്ങുന്ന കാലം ആണ് . നമ്മൾ എല്ലാം എത്ര കണ്ടാലും പഠിക്കില്ല അതാണ് അവരുടെ വിജയവും. വോട്ട് ചെയ്യാൻ പോവുമ്പോൾ ഇത് ഓർത്താൽ ദുഖിക്കേണ്ട
@shereefvellakkat6008
@shereefvellakkat6008 Год назад
ഞാൻ ഇത് വര കണ്ടതിൽ വെച്ച് നല്ല വീഡിയോ വളരെ നല്ല മെസ്സേജ്
@ragesh.678ramachandran8
@ragesh.678ramachandran8 Год назад
നമ്മൾക്ക് ഇതൊന്നും അറിയാത്തത് കേരളത്തിൽ അയത് കൊണ്ടാണ് .ഇവിടെ അഴിമതി നടത്തൽ മാത്രം
@mallubypassrider9753
@mallubypassrider9753 Год назад
വിദ്യാഭ്യാസത്തെപ്പറ്റി നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@robbysg40
@robbysg40 Год назад
ജാതിമത ചിന്തകൾ മാറി മാറി വരുന്നു രാഷ്ട്രീയ പാർട്ടികൾ ഇതൊക്കെ എന്ന് മറന്നുവോ അന്നേ ഇന്ത്യ നന്നാവുകയുള്ളു
@georgeka6553
@georgeka6553 Год назад
നടമുറിക്കൽ മാത്രമല്ല നേതാക്കളുടെ ജോലി. 😄😄😄😄👏👏
@neo11165
@neo11165 Год назад
ഇന്ത്യ വികസിക്കണമെങ്കിൽ ഓരോ സംസ്ഥാനങ്ങളും വിചാരിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റ കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ അത് നടക്കു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഉണ്ടാവില്ല. അഴിമതി നിറഞ്ഞ ഈ ഭരണ വ്യവസ്ഥിതിയിൽ ആദ്യം മാറ്റം ഉണ്ടാവണം. അല്ലാതെ ഒന്നും ഇന്ത്യ രക്ഷപെടില്ല. അധികാരം ഉള്ളവൻ കൂടുതൽ പണമുണ്ടാക്കും. പാവപ്പെട്ടവർ റേഷൻ വാങ്ങി ജീവിക്കും.
@pradeepputhumana5782
@pradeepputhumana5782 Год назад
നല്ല അവതരണം 👍👍
@de7cloth259
@de7cloth259 Год назад
Example banglore Mysore express way Mysore city yude development ini kanan pokunnade ullu Project first stage thamne nashtapariharam settle cheidirunnu🤩
@prasannamv7104
@prasannamv7104 Год назад
പറയേണ്ട കാര്യങ്ങൾ ,കാര്യ മാത്ര പ്രസക്തമായ രീതിയിൽ ,തികച്ചും വസ്തുനിഷ്ഠമായി ,എണ്ണി എണ്ണിപ്പറഞ്ഞിരിയ്ക്കുന്നു .ഇത്തരം നല്ല കാഴ്ചപ്പാടുകൾ ഉള്ളവരായ ചെറുപ്പക്കാരുടെ ജനസംഖ്യ വർദ്ധിയ്ക്കുകയാണ് ആദ്യമായി വേണ്ടത് .അതിനുള്ള മാർഗ്ഗമെന്താണ്? ഇവിടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പാർട്ടിയുടെ 'പാഠങ്ങളാണ് പഠിക്കുന്നത് .അല്ലെങ്കിൽ ഡോകടർ ആകാനും എഞ്ചിനീയറാകാനും മാത്രം .സ്വയം കണ്ടറിയാനോ ചിന്തിയ്ക്കാനോ കഴിയാത്ത കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നു. കൊത്തിപ്പെടുക്കി തിന്നുകൊണ്ടു കാലം കഴിയ്ക്കുന്നു '
@DRJHAMI
@DRJHAMI Год назад
ലുലു മാൾ നിർമ്മിക്കാൻ വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ എന്റെ ബന്ധുവിന്റെയും സ്ഥലവും ഉണ്ടായിരുന്നു ( അവർക്ക് നല്ല തുക എന്നത് ലഭിച്ചു ) ഇപ്പോൾ കോഴിക്കോട് സിറ്റിയിലാണ് താമസം
@sakthy1000
@sakthy1000 Год назад
Transportationweekനോക്കുകൂലിhigh കേരള model. 10*10റൂമിൽ സ്വന്തമായി സംരംഭം മുന്നോട്ട് കൊണ്ടുപോവാൻ നോക്കുക്കൂലി കൊടുക്കണം. അതാണ് കേരളം.
@shijuzamb8355
@shijuzamb8355 Год назад
രാഷ്ട്രീയപരമായ ചിന്താഗതി മാറിയാലെ ഈ നാട് നന്നാവു,
@ratheeshr7364
@ratheeshr7364 Год назад
കേരളത്തിൽ പണ്ട് ഒരു ചെറിയ പാലം പണിയാൻ വർഷങ്ങൾ വേണം ഇപ്പോ മെട്രോ ഒക്കെ എന്ത് സ്പീഡില വന്നത്
@christyka1407
@christyka1407 Год назад
Perfect video bro👌👌👌💯💯💯💯🔥
@brucelee4390
@brucelee4390 Год назад
long video need in all facys💯💯💯💯❤‍🔥
@sajan5555
@sajan5555 Год назад
കേരളത്തിൽ ഒരു വികസനവും നടക്കുകയില്ല. K റെയിൽ.. നാഷണൽ ഹൈവേ.. വിഴിഞ്ഞം തുരുമുഖം.. ഇതൊന്നും നടത്താൻ ഇവിടെയുള്ള. രാഷ്ട്രീയക്കാരും.. വിവരം കെട്ട ജനവും. കുറെ പള്ളിയിൽ അച്ചന്മാരും സമ്മതിച്ചു തരികയില്ല. ഇപ്പോൾ കണ്ടുകൊണ്ട് ഇരിക്കുന്നത് അതാണ്.. എന്നിട്ട് കുറ്റം പറയാൻ. ഈ സമരം ചെയ്ത പാർട്ടിയുടെ ആൾക്കാർ തന്നെ മുന്നിൽ നിൽക്കും
@suhailsuhail4208
@suhailsuhail4208 Год назад
വിഴിഞ്ഞം വന്നാൽ മാറ്റം ഉണ്ടാവും
@josethomas7777
@josethomas7777 Год назад
Well explained, the real factors
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
Well Said
@adirockz3349
@adirockz3349 Год назад
ഒരു രാജ്യം വളരുമ്പോൾ അതിന്റെ negative വശവും നോക്കണം. പ്രതേകിച്ചു ഇന്ത്യ പോലുള്ള ജനസംഘ്യ കൂടുതലുള്ള രാജ്യം... വികസനം വേണ്ട എന്ന് പറയുന്നില്ല പക്ഷെ പ്രകൃതിയെ കൂടി നമ്മൾ പരിഗണിക്കണം. ഇന്ന് കാണുന്ന കാലാവസ്ഥയുടെ മാറ്റത്തിന് കാരണം ചൈനയുടെ കുതിച്ചു ചാട്ടമാണ് എന്ന് പല വിദഗ്ദരും പറയുന്നത്. ഒരു 20 വർഷം മുന്നുള്ള കാലാവസ്ഥയെല്ല ഇപ്പോൾ ഉള്ളത് കൊടും തണുപ്പുള്ള രാജ്യത്ത് പോലും ചൂടിൽ Road പോലും ഉരുകുന്നു ☝️... മാത്രമല്ല Antarticayude കാര്യം വളരെ ആശങ്കജനഗമാണ്.... വരാൻ പോകുന്ന കാലയളവിൽ കാലാവസ്ഥ വെദിയാനം ഒരു വലിയ ഭീഷണിയാണ്.. പരമാവധി പ്രകൃതിയെ ദ്രോഹിച്ചിട്ടുള്ള വികസനം കുറച്ചു ഒറ്റ തൂണിൽ മേൽപ്പാലങ്ങളും. നഗരങ്ങൾ നിർമിക്കുകയാണെങ്കിൽ റോഡിനു side ആയി ഓരോ മരം നടണം. പിന്നെ പ്രകൃതി സത്രോദസ് നശിപ്പിച്ചുള്ള വികസനം ഉപേക്ഷിക്കുക...
@shahnadulhisan755
@shahnadulhisan755 Год назад
എന്നാൽ വാസ്തവത്തിൽ ഈ വീഡിയോ കൊള്ളാം 😄
@jmdots5671
@jmdots5671 Год назад
ആരോട് പറയാൻ ആര് കേൾക്കാൻ
@ajmalaju_369_
@ajmalaju_369_ Год назад
പണം മാത്രം പോരാ.. പവർ കൂടി വേണം 😬
@rvmedia5672
@rvmedia5672 Год назад
വാസ്തവത്തിൽ വീഡിയോ കൊള്ളാം
@poojaniyaveersawarkar5758
@poojaniyaveersawarkar5758 Год назад
ഇന്ത്യ വളരുന്നു അത് ലോകത്തിനു കാണാനും മനസിക്കാനും സാധിക്കുന്നു.....മലയാളി ഇൻഫ്രാസ്ട്രക്ക്ചെർ കാണാൻ ഗൾഫിൽ പോകണം. മറ്റു സംസ്ഥാനത്തെ ജനങ്ങൾ അവർ അവിടെ തന്നെ കാണുന്നു. കമ്പനികളും മുതൽ മുടക്കും അത് കാണാൻ സാധിക്കാത്തവർ കിണറ്റിലെ തവളകൾ ആയി അങ്ങനെ തിന്നും, കുടിച്ചും ജീവിതം തള്ളി നിക്കി പോകുന്നു.അവരാണ് മാറേണ്ടത് അവരെ ആണ് ഇവിടുത്തെ രാഷ്ട്രിയ കോമരങ്ങളുടെ തുറുപ്പു ചിട്ട്.....
@jojithomasjojithomas7487
@jojithomasjojithomas7487 Год назад
ഇപ്പോൾ ചൈനയുടെ അവസ്ഥ 😂😂
@jamesmc1216
@jamesmc1216 Год назад
ഒരിക്കലും ഇന്ത്യ അത്ര വളരില്ല, ഒരു വലിയ ബിൽഡിങ് ഇന്ത്യയിൽ ഉണ്ടായാൽ അത് എങ്ങനെ പൊളിക്കാം എന്ന് കോടതി പോലും ചിന്തിക്കുന്ന ഈ രാജ്യം എങ്ങനെ രക്ഷപെടും?
@airu4192
@airu4192 Год назад
സ്ത്രി കളുടെ മുന്നറ്റം നടക്കണം ...... എങ്കിൽ ഈ പറഞ്ഞത് ഒക്കെ നടക്കു......
Далее
🤡Украли У ВСЕХ🤪
00:37
Просмотров 247 тыс.