Thirumeni namaskaram, pl pray for all of us for a good healthy happy life. Ambika Thiruvathira, Snehal Avittam, Dipti Uthrattadhi, Prihan Atham, Pravin Rohini, Rini Uthram, Kashvi Magayiram, Shastav Chathayam..Thank u so much Thirumeni.
അനു ഉത്രാടം രാജൻ ചിത്ര അക്ഷയ് അശ്വതി അഞ്ജന ഉത്രാടം അയന രോഹിണി ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവാനും സ്വസ്ഥത യോടുകൂടി ജീവിക്കുവാനും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Thirumeni pl pray for my son Snehal Avittam star for getting his desired job immediately.He is jobless for the last one year eight months.Thank u so much.
നമസ്കാരം തിരുമേനി എനിക്ക് സ്വന്തം ആയി ഒരു വീട് ഡൽഹി യിൽ മേടിക്കാൻ വേണ്ടി പ്രാർതിക്കണം തടസ്സം ആണ്. വീട്ടിൽ എപ്പോഴും കലഹം ആണ്. എനിക്കും, കുട്ടികൾ ക്കും അസുഖം ആണ്. സനിൽ പൂരാടം, സ്വപ്ന ചോതി, ആദിത്യൻ കാർത്തിക, വൈഗ പൂരാടം. ജന്മഷ്ടമി ആശംസകൾ 🙏🙏
എഴുതാൻ ഉള്ള മടിമാറാനും പഠിച്ചത് ഓർമ്മയിൽ നിൽക്കാനും പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനും എന്റെ മക്കളെ അനുഗ്രഹിക്യണേ ആരവ് പൂരാടം ആനവ് മകയിരം എന്റെ അനിയന്റെ വിവാഹ തടസ്സം മാറി അവനു ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ മഹേഷ് വിശാഖം ഞങ്ങൾക് സ്വന്തം ആയി വീട് പണിയാൻ പ്രാർത്ഥിക്കണേ കടങ്ങൾ വീട്ടാനുള്ള മാർഗ്ഗം കാണിച്ചുതരാനും പ്രാർത്ഥിക്കണേ
നമസ്കാരം ഹരിജി മോൾക്ക് periods ആണ് വിളക്ക് വീട്ടിൽ കൊളുത്താമോ ഞാൻ എന്നും നെയ്വിളക്കന് കൊളുത്തുന്നത് എല്ലാ അഷ്ടമി രോഹിണിക്കും kedavilakkanu രാത്രിയിൽഅവതാരം കഴിഞു ഭാഗവതേം വായിച്ചു സമർപ്പിച്ചിട്ടാണ് കിടക്കുന്നതു ഉണ്ണിയപ്പം ഉണ്ടാക്കും പാല്പായസം വെക്കും ഇത്തവണ വിളക്ക് കത്തിക്കാനും പറ്റില്ലേ ഹരിജി പൂജമുറി ഇല്ല