Тёмный

നാളെ ആഴങ്ങളിൽ വീണ വസ്തുക്കൾ കണ്ടെത്താനുള്ള റഡാർ പരിശോധന | SHIROOR | ARJUN 

Janam TV
Подписаться 1,2 млн
Просмотров 2,8 тыс.
50% 1

അർജുനായുള്ള തിരച്ചിൽ നിർണായകഘട്ടത്തിൽ. ഗംഗാവലി നദിക്കടിയിൽ അർജുന്‍റെ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. റിട്ട മേജ‍ർ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം നാളെ തിരച്ചിൽ നടത്തും. ഡ്രോണുകൾ അടക്കം നാളെ ദൗത്യത്തിന് ഉപയോഗിക്കും. ആഴങ്ങളിൽ വീണ വസ്തുക്കൾ കണ്ടെത്താനുള്ള റഡാർ പരിശോധന പ്രധാനം. അതേസമയം, രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പ്രദേശത്ത് ഇടവിട്ട് ശക്തമായ കാറ്റും മഴയും തുടരുകയാണ്. പ്രദേശത്ത് ഓറഞ്ചു അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@itz_rocku2681
@itz_rocku2681 2 месяца назад
3000 കോടിക് പ്രതിമകൾ നിർമിക്കുന്ന നമ്മുടെ ഇന്ത്യയിൽ ഒരു മനുഷ്യനെ പുറത്തെടുക്കാൻ ഉള്ള സംവിധാനങ്ങൾ ഇല്ലാതെ ആയോ 😮‍💨
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 377 тыс.