Тёмный
No video :(

നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ 

Govindhan Namboothiri Kaippakassery Mana
Подписаться 153 тыс.
Просмотров 210 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreea...

Опубликовано:

 

20 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@alkulthvideozz9405
@alkulthvideozz9405 4 месяца назад
തിരുമേനി പറഞ്ഞത് സത്യമാണ് തിരുമേനി ഒത്തിരി നാമജപങ്ങൾ പറഞ്ഞ് തന്നിട്ടുള്ളതും i അത് എങ്ങനെ വേണം എന്നും എന്തിനൊക്കെ വേണം ഒരു കുടുംബത്തിൽ ഉള്ള കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വേണ്ടുന്ന നാമങ്ങൾ തിരുമേനി ആണ് പറഞ്ഞുതന്നിട്ടുള്ളത് ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ദീർഘായുസ്സും പുണ്ണ്യം നിറഞ്ഞ ജീവിതവും കിട്ടട്ടേ എൻ്റെ ഭഗവാനെ ഓം നമ:ശ്ശിവായാ
@PadmavathyPrabhakaran
@PadmavathyPrabhakaran 3 месяца назад
Rnl
@ambilikumari903
@ambilikumari903 2 месяца назад
🙏🙏🙏🙏🙏🙏
@bhadradevi4832
@bhadradevi4832 4 месяца назад
Thirumeny എനിക്ക് അങ്ങയോടു ഒരു സന്തോഷമായി കാര്യം പറയാനുണ്ട് അങ്ങയുടെ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചു പറഞ്ഞേനെ. അങ് വീഡിയോ ഇട്ട എന്ന് മുതൽ ഞാൻ ഭഗവാൻ നാരായണൻ്റെ ദ്വാദശ നാമം ജപികുന്നുണ്ട് ഇന്ന് ഞാൻ മനസ്സിൽ ഭഗവാനെ കണ്ടൂ angayattam ഭക്തിയോടെ ജപിച്ച് കൊണ്ട് ഇരുന്നപ്പോൾ പെട്ടന്ന് ഒരു പ്രകാശം വിലക് വകുന്നതിന് അടുത്ത് കണ്ടൂ വിളക്കിനും അതിൻ്റെ ചുറ്റിനും നല്ല പ്രകാശം ഒരു മിനിറ്റു ഇത് മറഞ്ഞു ഞാൻ കരഞ്ഞു പോയി തിരുമേനി
@RugminiRugmini.m
@RugminiRugmini.m 25 дней назад
p)pl)ll0😊😊😊
@sindhusindhumohan992
@sindhusindhumohan992 2 дня назад
Hare Krishna 🙏🙏
@lakshmisambasivan1834
@lakshmisambasivan1834 4 месяца назад
നമസ്തേ തിരുമേനി 🙏ഒരുപാട് നന്ദി 🙏 ഈശ്വരവിശ്വാസവും നാമജപംവുമുള്ള കുടുംബത്തിൽ ജനിച്ചതും അനുവർത്തിച്ചുപോരുന്നതും. നാലുവർഷമായി ഭാഗവത യജ്ഞ ആചാര്യനായ ഹരീഷ് ചന്ദ്രശേഖരൻ എന്ന ഗുരുവിനെ കിട്ടിയതും അദ്ദേഹത്തിന്റെ സത്സംഗവും ഒരുപാട് മാറ്റങ്ങൾ വരുത്തി. നമ്മുടെ സനാദന ധർമ്മങ്ങൾ പറഞ്ഞു തരുന്ന എല്ലാ ഗുരുക്കൻമാർക്കും ഒരുപാട് നന്ദി സന്തോഷം 🙏
@sobhanameleveettil9490
@sobhanameleveettil9490 2 месяца назад
🙏🙏🙏
@user-yc6px8qd7z
@user-yc6px8qd7z 4 месяца назад
തിരുമേനി ഞാൻ രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കാറുണ്ട് രാവിലെ ഒരു ദിവസം കൂടെ തന്നതിന് നന്ദി പറയും വൈകിട്ട് പകൽ ഒരു കുഴപ്പവും കൂടാതെ കാത്തതിന് നന്ദി പറഞ് രാത്രിയും കാത്തു കൊള്ളണമേ എന്ന് പ്രാർത്ഥിക്കും എനിക്ക് വീടില്ല വാടകക്ക് ആണ് താമസം ഞാനും മകനും മാത്രമേ ഒള്ളു അവന്റെ തുച്ഛമായ ശമ്പളം കൊണ്ട് കഴിഞ്ഞു പോകുന്നു ഞങ്ങൾക്ക് ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണേ ഞാൻ ഇന്നാണ് തിരുമേനി പറയുന്നത് കേട്ടത്
@jeevanraksha-fl9jt
@jeevanraksha-fl9jt 28 дней назад
വീട് ഉണ്ടാകും ദേവിയോട് നന്നായി പ്രാർത്ഥിക്കൂ
@sreedeviram2667
@sreedeviram2667 4 месяца назад
നമസ്കാരം തിരുമേനി തിരുമേയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട് എല്ലാം പറഞ്ഞു തരുന്നത് പോലെ ചെയ്യുന്നുമുണ്ട് അതു കൊണ്ട് കണ്ണിൽ കൊള്ളേണ്ടതൊക്കെ പുരികത്തു കൊണ്ട് മാറുന്നു ഓരോ ദിവസവും ചൊല്ലേണ്ട നാമം ജപിക്കുന്നുണ്ട് ഇന്ന് വിഷ്ണു സഹസ്ര നാമം ജപിച്ചു പിന്നെ ഗെ ണപതിയെ വിട്ട് ഒരു കാര്യവും ഇല്ല 🙏🙏🙏🙏🙏🙏 നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാടു നന്ദി 🥰
@valsalabhasi7481
@valsalabhasi7481 19 дней назад
നമസ്കാരം തിരുമേനി. സത്യമാണ്. തിരുമേനിയാണ് നാമജപം ത്തേക്കുറിച്ച് കൂടുതൽ വീഡിയോ ചെയ്തിട്ടുള്ളത്. ഈ വർഷം ഇതുവരെ മുടങ്ങാതെ രാമായണം വായിച്ചു. മനസിലാക്കി തന്നെ ആദ്യമായാണ് വായിച്ചതു. അങ്ങക്ക് നന്ദി.
@user-ed4bh2yb8v
@user-ed4bh2yb8v 4 месяца назад
തിരുമേനി അവിടുന്ന് നിർദേശിച്ച നാമം ജപിച്ചു എന്റെ സങ്കടം പരിഹരിച്ചു. നന്ദി തിരുമേനി പ്രണാമം
@sabithaps2316
@sabithaps2316 25 дней назад
ഏറ്റവും ഉത്തമമായ കാര്യമാണ് തിരുമേനി പറഞ്ഞത് ഞാൻ അങ്ങനെയണ് വളരെ ഐശ്വരമാണ്
@meenasuresh3701
@meenasuresh3701 4 месяца назад
തിരുമേനി ഞാൻ ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. എന്റെഭർത്താവ് കുറെ വർഷങ്ങൾ ആയി കിഡ്നി രോഗി യാണ്. ഡയാലിസിസ് ഇന്റെ വക്കിൽ ആണ്. തിരുമേനി രോഗം മാറുവാൻ പ്രാർത്ഥിക്കണം
@RadhamaniSoman-un4nk
@RadhamaniSoman-un4nk 4 месяца назад
തിരുമേനി പറഞ്ഞ രീതിയിലൊക്കെയാണ് നേരത്തേ മുതൽ ചെയ്യുന്നത് വലിയ കുഴപ്പം ഇല്ലാതെ പോകുന്നു' തിരുമേനി അറിവുകൾ പകന്നു തന്നതിന് നന്ദി
@anithareghu.391
@anithareghu.391 4 месяца назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നമസ്കാരം
@rajanivrajaniv7740
@rajanivrajaniv7740 4 месяца назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏നന്ദി പറഞ്ഞാൽ മതിയാകില്ല, അത്രയും അറിവാണ് അങ്ങ് പറഞ്ഞു തരുന്നത്, 🙏🙏🙏🙏🙏🙏🙏🙏തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@veenacn1496
@veenacn1496 4 месяца назад
Thirumeni 🙏...vilapettathanee vakukal ...angeyku ennum nallathe varu
@ushasoman9493
@ushasoman9493 3 месяца назад
എല്ലാ ദിവസവും ഈ പറഞ്ഞതുപോലെ ചെയ്യുന്നുണ്ട്‌, ഭഗവാൻ പ്രസാദിക്കുന്നുണ്ടോ, പ്രാർത്ഥന ഫലവത്താണോ അറിയില്ല! 30ൽ പരം വർഷങ്ങളായി ! ഇതിനിടയിൽ ഭർത്താവ്‌ മരിച്ചു , രണ്ട് വർഷം നാമം ജപിച്ചില്ല ! ഭഗവാനെ സ്മരിക്കാഞ്ഞല്ല... ഭഗവാനോട്‌ ഒരു പരിഭവം തോന്നി!!!വീണ്ടും തുടർന്നുപോരുന്നു! മക്കൾക്കും കൊച്ചുമക്കൾക്കും,ലോകത്തിനും നന്മയുണ്ടാകണേ എന്നും നാമം ജപിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണെ എന്നും പ്രാർത്ഥിക്കുന്നു!🙏🙏അങ്ങയുടെ സദുപദേശങ്ങൾക്ക്‌ നന്ദി!അങ്ങയെപ്പോലെയുള്ള പല വ്യക്തികളുടേയും സ്വാധിനമാണു ഇതിനു കാരണം🙏
@meenu2500
@meenu2500 4 месяца назад
ഞാൻ രാവിലെ ആദ്യം ഗണപതി യിൽ തുടങ്ങും പിന്നെ എല്ലാരുടെയും നാമങ്ങൾ ജപിക്കും 🙏
@gokulvenugopal4815
@gokulvenugopal4815 4 месяца назад
🙏 നമസ്തെ...... തിരുമേനി🙏👋 തിരുമേനി പറഞ്ഞതുപോലെ നാമം ജപിക്കുന്നുണ്ട്..... മക്കൾക്ക് സദ്ഗതിയുണ്ടാവാൻ എന്തു ചെയ്യാനും മനസാണ്....... ഭഗവാൻ്റെയും, ഭഗവതിയുടെയും കരവലയത്തിൽ ഓരോ ദിവസവും മുന്നോട്ട് പോകുന്നു....... നമസ്കാരം തിരുമേനി🙏🩸
@jayakrishnanr3030
@jayakrishnanr3030 4 месяца назад
അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏. ഇതെല്ലാം പറഞ്ഞുതരുന്നതിനു
@user-xw9ot4iy7v
@user-xw9ot4iy7v 4 месяца назад
നമസ്കാര തിരുമേനി അങ്ങയുടെ എല്ലാ വീഡിയോ യും കാണും ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് സമാധാനവും സന്തോഷവും ഉണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ...
@leelaramesan9415
@leelaramesan9415 4 месяца назад
തിരുമേനിയുടെ വർത്തമാനം ഈശ്വരതുല്യമായി തോന്നും നല്ല അറിവുകൾ ലീലരമേശൻ ചിത്തിര
@anilag.k8320
@anilag.k8320 3 месяца назад
Thirumanasse, Babu Poorurutathy Anila Anisham Abinkrishna Thiruvonam Jangalude Kashtathakal Marikkittuvan Prarthikkane Sir
@kavyamnivas4121
@kavyamnivas4121 4 месяца назад
തിരുമേനി പറയുന്ന പോലെ എന്നും ഞാൻ രാവിലെ ഇതു പോലെ നാമം ജപിക്കുന്നത്. താങ്ക്സ് തിരുമേനി
@miniashok5782
@miniashok5782 4 месяца назад
തിരുമേനി അങ്ങ് പറഞ്ഞത് പോലെ നിത്യവും നാമം ജപിക്കാറുണ്ട് തിരുമേനി യുടെ വീഡിയോ കണ്ടിട്ട് 10 മാസം ആയി അന്ന് തൊട്ട് എന്നും പ്രാർത്ഥിക്കാറുണ്ട് നന്ദി തിരുമേനി എത്ര പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏
@kulangarathodi9123
@kulangarathodi9123 4 месяца назад
തീരുമേനിനമസക്കാര.ം😊
@suneethe8020
@suneethe8020 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suseelanair6500
@suseelanair6500 4 месяца назад
Thank you Thirumeni. Good advice 🙏
@sreekala8150
@sreekala8150 7 дней назад
ബെൻഹർ പുണർതം. അജയ്‌കൃഷ്ണ. തിരുവാതിര, അക്ഷയ്കൃഷ്ണ. മകം, ശ്രീകല. ചോതി, ഞങ്ങൾക്ക് തിരുമേനിയുടെ അനുഗ്രഹവും അതിനോടൊപ്പം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും വേണം.
@user-ps4gf1fz9l
@user-ps4gf1fz9l 4 месяца назад
Namaskaram thirumeni etrayo nalla nalla arivukal nalki njange anugrahikkuna angeyukku kodi pranam
@SajithaKuchal1
@SajithaKuchal1 4 месяца назад
ഒരു പാട് നന്ദി തിരുമേനി ഇത്രയും മനസിലാക്കി തന്നതിന്🙏🙏🙏
@hcuvi7609
@hcuvi7609 5 месяцев назад
തിരുമേനി പറയുന്നപോലെ മറ്റാരും പറയുന്നില്ല. ഒരു വർഷമായി ഞാൻ. തിരുമേനി പറയുന്നപോലെ നാമജപം. കുറച്ചു ഗായത്രികൾ. ജപിക്കുന്നു.15. വർഷമായി വാടകക്ക് താമസം ഇപ്പോൾ വീടിന്റ വാർക്ക കഴിഞ്ഞു.
@beenaknair4666
@beenaknair4666 4 месяца назад
Super
@miniashok5782
@miniashok5782 4 месяца назад
തിരുമേനി അങ്ങ് പറഞ്ഞു തന്നത് പൊലയാണ് നാമം ജപിക്കുന്നത്തെ 10 മാസം ആയിതുടങ്ങിയിട്ടു മുടക്കം കൂടാതെ ജപിക്കുന്നു തിരുമേനിക്ക് എല്ലാവിധ ആശാര്യവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@harikumarm.r7130
@harikumarm.r7130 4 месяца назад
വളരെ വലിയ അറിവുകളാണ് തിരുമേനി തരുന്നത് 🙏🙏
@meenapt9254
@meenapt9254 4 месяца назад
🥰നമസ്കാരം സ്വാമി ​@@miniashok5782
@user-qx8xv8pg3y
@user-qx8xv8pg3y 4 месяца назад
തിരുമേനിയെ വിളിക്കാൻ സാധിക്കുന്ന സമയം പറഞ്ഞു തരാമോ n അത്യാവശ്യമായിരുന്നു​@@miniashok5782
@remadevi6389
@remadevi6389 5 месяцев назад
Sagar',chithira,vivaham,nadakkanam,sasidharan,stalam,kachavadam,നടക്കാനും,ധനവരവിനും, തിരുമേനി പ്രാർത്ഥിക്കണം
@user-pw9sf6mi5d
@user-pw9sf6mi5d 4 месяца назад
സർപ്പം ഉണ്ട്‌ ഞാൻ കണ്ടിട്ടുണ്ട് സർപ്പ രാജാവ്താരീൽ പോകുന്നത് കണ്ടിട്ടുണ്ട് രാത്രി 👍👍👍
@user-ps4cf4hu2p
@user-ps4cf4hu2p 4 месяца назад
അത് യെന്തന്നാൽ തിരുമേനി ഞാൻ ഒക്കെ ആത്മീയ മായിട്ടും അറിവിന്റെ കാര്യം ആയാലും ഒട്ടും അറിയില്ല അതു കൊണ്ട് എന്ത് പ്രാർത്ഥന ചെയ്യാൻ പോകുമ്പോഴും ആശംക്കയാണ്
@kumarimaikkara4525
@kumarimaikkara4525 Месяц назад
സ്വാമീ, താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യം. അനുഭവം ഗുരു.🙏👍
@vineethak2943
@vineethak2943 4 месяца назад
നമസ്കാരം തിരുമേനീ, വളരെ വിശദമായി പറഞ്ഞുതന്നത് ഉപകാരമായി. സന്ധ്യക്ക് ഹരേ കൃഷ്ണ ഹരേ രാമ മന്ത്രം ജപിക്കാറുണ്ട്... 🙏🏻🙏🏻🙏🏻...
@Geethasreeram
@Geethasreeram 3 месяца назад
Thirumaniya Kanan pattumo. guru parange thanna mandhrathilooday enday jadhaka dhosha mellam theernnu God bless u.padhamana saranam.❤
@kumariramdas1298
@kumariramdas1298 4 месяца назад
തിരുമേനി പറഞ്ഞതുപോലെ ഓം നമോ നാരായണ ജപിക്കുമായിരുന്നു ഒരുപാട് മാറ്റം കിട്ടിന്നുടെ 🙏🏻🙏🏻🙏🏻
@sobhanashajiseebyby5083
@sobhanashajiseebyby5083 4 месяца назад
തീരുമേനി പറയുന്നതു പോലെയൊക്കെ പ്രാർത്ഥിക്കുന്നുണ്ട് തീരുമേനീ.🙏🏻🙏🏻🙏🏻🙏🏻
@bhageerathydevan3940
@bhageerathydevan3940 4 месяца назад
Pranamam thirumeni, angayude vakukal manasinu santhiyum samadhanavum tharunnu
@UshaKumari-um2ed
@UshaKumari-um2ed 4 месяца назад
Namaste sir nalla arivukal congratulations ❤🙏🙏🙏👌👍🎉
@user-bt8tj4yn3x
@user-bt8tj4yn3x 3 месяца назад
തിരുമേനി പറയുന്ന നാമമെല്ലാം ചെല്ലാറാണ്ട്. അമ്പലത്തിലും പോകാറുണ്ട്. എന്നാൽ കുറച്ചു മാസങ്ങളായി നാമം ഇരുന്ന് ചൊല്ലാൻ പറ്റുന്നില്ല. വീടിൻ്റെ കുറച്ചു പണികൾ കാരണം ഇപ്പോൾ വീടുപണി കഴിഞ്ഞു. നാളെ തൊട്ട് ഞാൻ നാമം ചൊല്ലാൻ ആരംഭിക്കുന്നു തിരുമേനി
@lakshmibn8154
@lakshmibn8154 4 месяца назад
Thirumani. Namaskaram orupadu.thanks
@vijayammakottayil4903
@vijayammakottayil4903 Месяц назад
Suppar Thirumeni Thanks🙏🙏🙏🙏🙏🙏🙏🙏🙏
@Lekshmi-th8vg
@Lekshmi-th8vg 4 месяца назад
നമസ്കാരം തിരുമേനി ഞാൻ എന്നും രാവിലെ മന്ത്രങ്ങൾ ചൊല്ലാറുണ്ട്. ഇപ്പോൾ എനിക്ക് രാവിലെ ഭഗവദ്ഗീത കൂടി ഓരോ അദ്ധ്യായമായി വായിക്കണം എന്നുണ്ട് അപ്പോൾ ഞാൻ മന്ത്രങ്ങൾ ചൊല്ലിയിട്ടണോ അതോ മന്ത്രങ്ങൾ ചൊല്ലുന്നതിന് മുന്നേ ആണോ ഭഗവദ്ഗീത വായിക്കേണ്ടത്
@ushanarayanapillai2700
@ushanarayanapillai2700 4 месяца назад
നാമം ജപിച്ചു കഴിഞ്ഞ ഉടനെ ആണ് അങ്ങയുടെ ഈ വാക്കുകൾ കേൾക്കുന്നത്. ഹരേ കൃഷ്ണ 🙏
@valsalat9163
@valsalat9163 3 месяца назад
Thirumeni,angayude ooro vakkum santthoshavum,bhakthiyum tharun nu🙏🏻🙏🏻🙏🏻🙏🏻
@nadhinika8905
@nadhinika8905 4 месяца назад
Thirumani Thanks🙏🙏🙏
@suryatejas3917
@suryatejas3917 4 месяца назад
അങ്ങ് പറഞ്ഞത് പോലെ തന്നെആണ് ഞാൻ ചെയ്യുക. അതിന്റെ ഐശ്വര്യം ഉണ്ട് 🙏
@bunnygamer9645
@bunnygamer9645 4 месяца назад
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@ushamanohar2057
@ushamanohar2057 4 месяца назад
നമസ്കാരം തിരുമേനി വർഷങ്ങളായിട്ട് ഇതുപോലെ തന്നെ രണ്ടുനേരവും നാമം ചൊല്ലുന്നു ദൈവകൃപയാൽ എല്ലാം നടക്കുന്നു 🙏
@sreekrishna-ij8mf
@sreekrishna-ij8mf 4 месяца назад
ഹരേ krishnaa🙏🏻🙏🏻🙏🏻🙏🏻.2 നേരം 10 മിനിറ്റ് ഹരേ രാമ ജെബിക്കും. അശ്വിൻ മാസത്തിൽ തിരുമേനി parayubpole ചൊല്ല. ഉച്ചക്ക് ആദ്യ
@sulochanas1946
@sulochanas1946 4 месяца назад
😅
@ambiav5358
@ambiav5358 4 месяца назад
Thanku. Devi mahathmyam enganeya cholluka. Oro booklum vere vere anallo. Oro divasam oro adyayam undo vayikan. Ethe divasam ane thudanguka. Thirumeniyude no undo.
@radhamanikrishnankutty3998
@radhamanikrishnankutty3998 4 месяца назад
നമസ്കാരം തിരുമേനി 🙏ഞാൻ രണ്ടു നേരവും നാമം ജപിക്കും ക്ഷേത്രത്തിൽ പോകും 🙏n
@SarojaMani-lp3cp
@SarojaMani-lp3cp 2 месяца назад
Thank you Thirumeni ❤
@mallikap5951
@mallikap5951 12 дней назад
തിരുമേനി എന്റെ മകന്റെ വിവാഹം മുടക്കമാണ് തടസ്സത്തെ എന്താണ് ചെയ്യെണ്ടത്
@user-zd4iy5gg5c
@user-zd4iy5gg5c 3 месяца назад
തിരുമേനിയുടെ പ്രഭാഷണം ഹിന്ദുക്കൾക്ക് തീർച്ചയായും ഒരു അടിത്തറ ഉണ്ടാവും ഒരുപാട് നാളായി തിരുമേനിയുടെ പ്രഭാഷണം ഞാൻ കേൾക്കുന്നുണ്ട് അതിൻറെ ഗുണവും ഉയർച്ചയും തിരുമേനി പറയുന്നതുപോലെ കഴിവതും ചെയ്യുന്നുണ്ട് അതിൻറെ ഗുണവും എനിക്ക് ഉണ്ട് എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ ഈ കലികാലത്ത് പ്രാർത്ഥനയും എല്ലാവരിലും ഉണ്ടാവട്ടെ ഭഗവാൻറെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ❤❤❤🙏🙏🙏🙏🙏🙏🙏
@user-nm5gf3td7r
@user-nm5gf3td7r 4 месяца назад
എന്റെ വീട് മുഖം തെക്ക് ആണ്. നിലവിളക്ക് തെക്ക് ഭാഗം വെക്കാമോ
@rajimohanan8696
@rajimohanan8696 4 месяца назад
Thirumeni.Namaskaaram.Orupadu .Thanks. Thanks.
@komalam1537
@komalam1537 4 месяца назад
നമസ്കാരം തിരുമേനി എനു നന്മ ഉണ്ടാവട്ടെ
@Remya557
@Remya557 4 месяца назад
നമസ്കാരം തിരുമേനി 🙏 Period സമയത്ത് ഏതെങ്കിലും നാമങ്ങൾ ജപിക്കാമോ
@kashinand8698
@kashinand8698 4 месяца назад
Lifeil ottakayi eppo 10 days ayi sahasranamam chollarundu arumillatha enikku bhagavankoode Unda um ennui viswasikunnu
@bindus8282
@bindus8282 4 месяца назад
Thank you thirumeni
@preethaprasanth2555
@preethaprasanth2555 2 месяца назад
എൻ്റെ മനസ്സമാധാനം പോയിരിക്കുന്നു . ഞാൻ സമ്പത്തികമായി തകർന്നിരിക്കുന്നു ബേങ്ക് ലോൺതിരിച്ചു |ടക്കാൻ കഴിയുന്നിട
@user-mv3zv5pr5t
@user-mv3zv5pr5t 14 дней назад
താങ്ക്സ് തിരുമേനി 🙏🙏
@ushamnair9495
@ushamnair9495 3 месяца назад
Thankyousomuch thirumeni
@sugunaramsreenidhi6152
@sugunaramsreenidhi6152 4 месяца назад
Namaskaram thamboolam ekadesi naal samarpikkamo malar avil ella divasavum samarpikkamo
@nicypillai3158
@nicypillai3158 4 месяца назад
Thank you so much thirumeni 🙏🙏🙏
@rekhasatheesh7044
@rekhasatheesh7044 4 месяца назад
Thirumeni enthanu dharma dyivangal, entey vertil arukola valiyachan, vilaku koluthunnundu athu mathiyo
@sreeshanair5514
@sreeshanair5514 4 месяца назад
Thirumani reya pola ulla ganghal. Eee bhumil undayirunaghil. Ethra nannayirunnne
@anithack7612
@anithack7612 Месяц назад
🙏 നന്ദി നമസ്കാരം
@ratheesht553
@ratheesht553 5 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
@mayack2944
@mayack2944 7 дней назад
Eee oderil thanne prarthikano
@anithapn5159
@anithapn5159 20 дней назад
തിരുമേനി അങ്ങ് പറയുന്നത് പോലെ നാമജപം ചെയ്തു വരുന്നു. എൻെറ ജീവിതത്തിൽ നല്ല മാറ്റം ഉണ്ട്. അങ്ങേക്ക് നല്ലത് വരട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
@sumashivnarayan8759
@sumashivnarayan8759 4 месяца назад
Namaskaram tirumeni 🙏🙏🙏 very thanks 🙏🙏🙏
@myliclakshya
@myliclakshya 3 месяца назад
വളരെ നന്ദി തിരുമേനി
@bindurajyamuna6582
@bindurajyamuna6582 2 месяца назад
🙏🙏ഓം ഗം ഗണ പതെ നമഃ ❤🙏❤️ഓം നമഃ ശിവായ നമഃ ❤🙏❤️ഓം നമോ നാരായണ 🙏🌹🙏ഓം കുടുംബം ദേവാതെ നമഃ 🙏❤️🙏ഓം പര ദേവാതെ നമഃ ഓം ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ ഓം കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏 ഓം നാരായണയാ നമഃ 🙏❤️🙏🌹🙏🕉️🔱🕉️🔱🕉️
@soumyabiju7573
@soumyabiju7573 4 месяца назад
വിഷു ആശംസകൾ തിരുമേനി 🙏🙏🙏
@anithasanthosh9396
@anithasanthosh9396 4 месяца назад
തിരുമേനി പറയുന്നതുപോലെ യാണ് ഞാൻ പ്രാർത്ഥിക്കുന്നത്. മിക്കവാറും അമ്പലത്തിഇൽ പോകും. അമ്പലത്തിൽപോകുന്നതിനു വീട്ടിലുള്ളവർ എന്നെ കളിയാക്കും. അമ്പലം വീഴു ങ്ങി. എന്നാണ്. അമ്മായിഅമ്മ ഒരു ദിവസം പറയുകയാണ്. ഞാൻ ചാകാൻ ആരോ അമ്പലത്തിലെഇൽ പോയി പ്രാർത്ഥിക്കുന്നുണ്ട്. ഇതുപോലെയുള്ള വരാണ് എവിടെ ഉള്ളത്.
@LeelaSatheesan
@LeelaSatheesan Месяц назад
നന്ദി തിരുമേനി
@ramarajendran9228
@ramarajendran9228 20 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@craftandgaming2247
@craftandgaming2247 4 месяца назад
Thank you Thirumeni....God bless you...
@Vaish_georgia_
@Vaish_georgia_ 22 дня назад
Nanni thirumeni 🙏
@sheejasuresh4847
@sheejasuresh4847 Месяц назад
ഈ പറഞ്ഞനാമങ്ങൾ ചൊല്ലിക്കൊണ്ട് ആണ് തിരുമേനി എന്റെ എല്ലാദിവസവും ആരംഭിക്കുന്നത്
@sheejasajan7185
@sheejasajan7185 4 месяца назад
Devimahatmyam oro adyayam vayichal dosham undo. Sir..
@lathakrishnan-xn6fc
@lathakrishnan-xn6fc 3 месяца назад
Namaskaram Thirumeni 🙏🙏🙏
@AbdulRahman-kj1mr
@AbdulRahman-kj1mr 4 месяца назад
തിരുമേനി എനിക്ക് കുറെ കടം മുണ്ട് അതു കാരണം സമ്നസ് സമാധനം എന്തു ചെയ്യണം എന്തണ് വഴി🙏🙏🙏🙏
@pushpalathak2784
@pushpalathak2784 Месяц назад
Thirumeni paranju thanna narasimga mandram chollarund
@UshaKarat-pp1uj
@UshaKarat-pp1uj 3 месяца назад
Namaskaram thirumeni 🙏🏽🙏🏽🙏🏽🌹🌹
@rajendranvv2435
@rajendranvv2435 4 месяца назад
Thirummanii FirstGuruvandanam Vanda.
@AnuParvathy-gm2wj
@AnuParvathy-gm2wj 4 месяца назад
തിരുമേനി, ഗണപതി ഹോമത്തിന്റെ പ്രസാദമായി കരിംകുറി തരുന്നത് എന്തിനാണ് അത് നെറ്റിയിൽ ചാര്ത്തുന്നത് കൊണ്ട് എന്തെങ്കിലും പ്രേത്യേകത ഉണ്ടോ
@raghavankallingal7702
@raghavankallingal7702 Месяц назад
Thirumeni
@neenats7567
@neenats7567 Месяц назад
🙏🙏🙏 നമസ്ക്കാരം തിരുമേനി
@saseendranet1092
@saseendranet1092 4 месяца назад
ആദ്യം എല്ലാ ശ്ലോകങ്ങളും ചൊല്ലും രാമരാമ ചൊല്ലുംഹരേ രാമ ചൊല്ലും നമഃശ്ശിവായ ചൊലും ആദിത്യഹൃദയം ചൊല്ലും നവഗ്രഹകീത്തനം ചൊല്ലും നമസ്തേസ്തു മഹാമായേ ചൊല്ലും പഞ്ചാരി ചൊല്ലും 108 ശിവാലയം ചൊല്ലും ശങ്കര ധ്യാനപ്രകാരം അതു ചൊല്ലം ദശാവതാരം ചൊല്ലും ശാന്താകാരം ചൊല്ലി ശ്രിരാമ രാമേതി അതു ചൊല്ലും അവസ അവസാനം രാമായണം ഏകശ്ലോകം പൂവ്വംരാമം പിന്നെ ക്ഷമാപണം ചൊല്ലി നിത്തു ദോഷം എന്തെങ്കിലും ഉണ്ടോ
@AjithAjith-bt9ek
@AjithAjith-bt9ek 4 месяца назад
🙏🏻നാരായണായ നമഃ 💙നമഃ ശിവായ 🙏🏻
@binduak
@binduak 4 месяца назад
🙏🙏🙏🙏തിരുമേനി അങ്ങയുടെ വാക്കുകൾക്ക് നന്ദി
@ajithasuresh8028
@ajithasuresh8028 4 месяца назад
ഞാൻ ഈ നാമങ്ങൾ എല്ലാം ജപിയും 🙏🙏🙏
@nisham5357
@nisham5357 Месяц назад
thank you so much
@lijiranjith4147
@lijiranjith4147 4 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@user-df8kr3df7s
@user-df8kr3df7s 4 месяца назад
നമസ്തേ തിരുമേനി
@user-mc8vj2pd6j
@user-mc8vj2pd6j 2 месяца назад
കിണ്ടിയുടെ വാലിൽ തുളസി പൂവ് കുത്തിവയ്ക്കാമോ
@bindusuresh5053
@bindusuresh5053 4 месяца назад
Njan thivasam jebikarund Thirumeni .. ganapathy, lakshmidevi,sreekrishnan, sreeraman 12, 24, 108
@madhusudhananpillai9324
@madhusudhananpillai9324 4 месяца назад
അങ്ങേയ്ക്ക് കോടി പ്രണാമം തിരുമേനി🙏🙏🙏🙏🙏🙏
@babukumaran2712
@babukumaran2712 12 дней назад
നമസ്കാരം
@VanajaKk-ez8km
@VanajaKk-ez8km 4 месяца назад
Namaskaram thirumeni 🙏🏻🙏🏻
@pushpalathak2784
@pushpalathak2784 Месяц назад
Nan ganapathiye first prathikunnath
@user-es5cc7bl7w
@user-es5cc7bl7w 4 месяца назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн
Вся Правда Про Хазяевов !
41:02
Просмотров 2,2 млн