Тёмный
No video :(

നാളെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; Malappuram, Kannur, Kasaragod, ജില്ലകളിൽ റെഡ് അലർട്ട് 

News18 Kerala
Подписаться 3,4 млн
Просмотров 10 тыс.
50% 1

Monsoon Kerala 2024 : നാളെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മറ്റ് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്. കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം.
The Meteorological Center has warned of heavy rains in North Kerala. Kasaragod, Kannur and Kozhikode districts are on red alert.
#keralarain #monsoon2024 #keralarainupdates #orangealert #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@Alphabets-t
@Alphabets-t Месяц назад
എന്തായാലും ഞങ്ങടെ പാലക്കാട്‌ മഴയുണ്ടാവില്ല
@mh_clash_yt
@mh_clash_yt Месяц назад
Idukki avathi kittuo chechiiii😢
@sulthanmuhammed9290
@sulthanmuhammed9290 Месяц назад
മലപ്പുറം വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങി യ മഴ ആണ്
@aswathysudheer5679
@aswathysudheer5679 Месяц назад
തിരുവനന്തപുരം അവധി തരില്ലേ നല്ല മഴ
@ri_n_jo-rp4fg
@ri_n_jo-rp4fg Месяц назад
Kollam thum mazayaan peyunnath
@evjohnson9341
@evjohnson9341 Месяц назад
AL😂koralathiL😂aano😂mala😂
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 9 млн
Получили тысячи $$ на "старье".
20:10
до/после Знакомо?
00:16
Просмотров 13 тыс.
女孩妒忌小丑女? #小丑#shorts
00:34
Просмотров 9 млн