Тёмный

നാളെ (2024 ഒക്ടോബർ 09 ബുധൻ) ഇവർക്ക് പെൻഷൻ റദ്ദാക്കി.റേഷൻ മസ്റ്ററിങ് നീട്ടിയേക്കും.? ഓണം ബമ്പർ 

Chrishal Media
Подписаться 1,4 млн
Просмотров 10 тыс.
50% 1

നാളെ (2024 ഒക്ടോബർ 09 ബുധൻ) ഇവർക്ക് പെൻഷൻ റദ്ദാക്കി.റേഷൻ മസ്റ്ററിങ് നീട്ടിയേക്കും..? ഓണം ബമ്പർ അറിയിപ്പ് |CHRISHAL MEDIA DAILY UPDATES 2024 October 08
𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
#chrishalmedia #malayalamnews #latestnews #dailyupdates #daily #malayalamlatestnews #malayalamnewslive #todaynews #narendramodi #budget2024 #pinarayivijayan #aadharcard #election2024 #september
#onamkit #freekit #onam #onamration #onambumper
Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
For more latest news and informative updates..
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
chrishalmediao...
𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
/ chrishalmedia
𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
/ chrishalmedia
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
profile.dailyh...
via Dailyhunt
𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@nandakumarTm
@nandakumarTm 6 часов назад
സ്വന്തം പിള്ളേർ 3 എണ്ണം.... പെങ്ങളുടെ മക്കൾ 2 എണ്ണം.... ഈ 5 കുഞ്ഞുങ്ങൾക്കും പോകാൻ ഒരു വണ്ടി മാത്രം... കുറെ അകലെ ആണ് വീട്.... മറ്റു വണ്ടികൾ വിളിക്കുവാൻ അൽപ്പം ബുദ്ധിമുട്ടാണ്. .. ഇടുക്കി വയനാട് പോലെ അൽപ്പം ഉള്ളേരിയയിൽ പെട്ട സ്ഥലങ്ങൾ..... അപ്പോൾ ഈ 5 കുട്ടികളെയും കൊണ്ട് എങ്ങനെ യാത്ര ചെയ്യും. .. ഒരു വടം ഉപയോഗിച്ച് കുട്ടികളെ ഒന്നിച്ച് കെട്ടി വരിഞ്ഞ് മുറുക്കി കൊണ്ടു പോകാൻ കഴിയുമോ ???? അല്ലെങ്കിൽ ഇരട്ട പെട്ട 4 കുട്ടികൾ....അമ്മയും അപ്പനും ഈ 4 കൂട്ടുകളുമായി എങ്ങനെ പോകും???? സീറ്റ്റിങ് Capacity എങ്ങനെ arrange ചെയ്യും ???? അപകടം കുറയ്ക്കുവാൻ ഏറ്റവും അത്യാവശ്യം ശ്രദ്ധയാണ്.... ശ്രദ്ധ ഇല്ലെങ്കിൽ ഏതൊരു വണ്ടിക്കും 100% Accident സംഭവിച്ചിരിക്കും ... അതാണ്..... ഇന്നലെ ഒരു KSRTC ബസ്സ് ആണ് കോഴിക്കോട് ഭാഗത്ത് നേരെ വെള്ളത്തിലേക്ക് കൂപ്പൂ കുത്തി വീണത് ...അത് പോലെ അർജുൻ സഞ്ചിരിച്ച വാഹനം ....ലോറി നദിയിലേക്ക് മുങ്ങി പോയി .. ഇതൊക്കെ എന്തു ചെയ്യും ... ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്ത യാത്രക്കാരനായ ഒരു അധ്യാപകൻ്റെ തലയിൽ മരകമ്പ് വീണ് തല രണ്ടായി പിളർന്ന് കോഴിക്കോട് ഭാഗത്ത് തന്നെ മരിച്ചിരുന്നു ...അതും ഹെൽമറ്റ് ധരിച്ചിട്ട് പോലും മരണം സംഭവിച്ചു ....മനസ്സിൽ തോന്നിയ റോഡ് നിയമം ഒക്കെ ഉണ്ടാക്കിയിട്ട് ഒരു കാര്യവും ഇല്ല....വണ്ടി പെട്ടെന്ന് തീ പിടിച്ചാലോ ??? ഇരുന്ന് ഉരുകി കുട്ടികൾ വെന്ത് മരിക്കേണ്ടിയും വരും.... അപകടം പറ്റിയാൽ കുട്ടികളെ പെട്ടെന്ന് രക്ഷപെടുത്തുവാൻ ബുദ്ധിമുട്ടും നേരിടും.... കുട്ടികളുമായി പോകുന്ന വാഹനം പരമാവധി സ്പീഡ് കുറകുക. ..അതാണ് ആവശ്യം... ഗിയറും clutching മാറുന്നത് യാത്രക്കാർ അറിയാനെ പാടില്ല. .അതാണ് smooth driving...ശരിയല്ലേ
@MohammedMohammed-j2o
@MohammedMohammed-j2o 3 часа назад
Kk...🎉🎉🎉
@sareenasari5919
@sareenasari5919 2 часа назад
ഭിന്നശേഷിക്കാർക്ക് വിരൾ വെക്കാൻ ആ കുന്നില്ല. വേറേ എന്താ മാർഗ്ഗ
@makeusdreamfootball7469
@makeusdreamfootball7469 3 часа назад
👍
Далее