Тёмный

നാഴിക വിനാഴികയെ എങ്ങനെ മണിക്കൂർ മിനിറ്റാക്കി കണക്കാക്കാം 

Arunam School of Mysticism
Подписаться 11 тыс.
Просмотров 20 тыс.
50% 1

DNA Astrology WhatsApp Course Study Videos, നക്ഷത്രങ്ങളും നാഴിക വിനാഴികയും, നാഴിക വിനാഴികയെ എങ്ങനെ മണിക്കൂർ മിനിറ്റിലേക്ക് മാറ്റാം എന്ന് പഠിക്കാം. Watsapp number - 9400500302.

Опубликовано:

 

18 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@vidyadharanv4563
@vidyadharanv4563 3 года назад
ഇതു ഇത്ര എളുപ്പം ആയിരുന്നോ! Thank you sir.
@kkbahrain
@kkbahrain 2 года назад
സാധാരണക്കാർക്ക് നല്ല വിവരണം🔯🙏
@vishaka9063
@vishaka9063 3 года назад
നല്ല അറിവിന് നന്ദി നമസ്കാരം സർ
@sreedharanpk4271
@sreedharanpk4271 3 года назад
Good information. Thank you sir.
@Vishnucheppayikodu
@Vishnucheppayikodu 2 года назад
E: VDO. നന്നായിട്ടുണ്ട് ....ഒരാൾ: ജനിച്ച സമയം തന്നാൽ ..... തിരികെ ...... നാഴിക .... വിനാഴിക ആക്കുന്ന.... ഒരു VDO. കൂടി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@muruganr6575
@muruganr6575 Год назад
Nalla. Avatharanam. Nannayi. Manasilakki. Thannu. Eniyum. Ethupolulla. Nalla. Nalla. Kariyangal. Manasilakki. Tharu. Van. Bhagavan. Anugrahikkatte. Nanni. Namaskaram
@soumyarajeeshrajeesh5656
@soumyarajeeshrajeesh5656 3 года назад
Good information thank you sir
@sujasuja3025
@sujasuja3025 2 года назад
നല്ലൊരു അദ്ധ്യാപകൻ.വളരെ നന്നായി വിവരിച്ചു തന്നു.
@Arunam
@Arunam 2 года назад
ആത്മപ്രണാമം 🙏
@manoj8851
@manoj8851 7 месяцев назад
Very useful. Thank you Aacharya 🙏
@sivaprasad1488
@sivaprasad1488 4 года назад
നല്ല രീതിയിൽ ഉള്ള അവതരണം 🙏
@geethaunnithelakkad765
@geethaunnithelakkad765 2 года назад
നന്നായി മനസിലാക്കി തരുന്നു നന്ദി
@Arunam
@Arunam 2 года назад
ആത്മപ്രണാമം 🙏
@amrithaar7180
@amrithaar7180 Год назад
Thanks, Good information.
@sathyajithm8622
@sathyajithm8622 3 года назад
Sooper
@Sooryan33
@Sooryan33 3 года назад
Nala class
@mohapradeeppradeep9124
@mohapradeeppradeep9124 4 года назад
Manasilakunna avatharanam good.
@Arunam
@Arunam 4 года назад
😊വളരെയധികം സന്തോഷം ജി
@syamarajan5515
@syamarajan5515 Год назад
നല്ല അവതരണം
@kssureshkumar9851
@kssureshkumar9851 Год назад
വിവരണം 👍
@kunjumani967
@kunjumani967 Год назад
Thanks sir
@anithakumari4329
@anithakumari4329 3 года назад
👍
@krishnanacharimv9172
@krishnanacharimv9172 3 года назад
നല്ല ക്ലാസ്. നന്ദി
@user-xl8gi5bs7e
@user-xl8gi5bs7e 2 года назад
🙏
@surendrans3653
@surendrans3653 4 месяца назад
നല്ല അറിവ് നമ്മുടെ ഹിന്ദുക്കൾ ക്ക് ഇതൊന്നു അറിയണ്ട🎉
@pushpaap6173
@pushpaap6173 8 месяцев назад
Good class one doubt night 4nazhika 42 vinazhika chennu udayal 32.55 vinazhika ennal janana samayama endakum parayamo sir
@Arunam
@Arunam 8 месяцев назад
അത് ഞാൻ പറഞ്ഞു തരണമെങ്കിൽ പിന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടതില്ലല്ലോ ജി... സ്വയം ചെയ്തു നോക്കി കണ്ടു പിടിക്ക്.
@preethamahesh5167
@preethamahesh5167 Год назад
2023 ഇൽ കുംഭ മാസത്തിലെ അവിട്ടം നക്ഷത്രം ഏത് ദിവസമാണ് ഒന്ന് പറഞ്ഞു തരുമോ sir
@mummuv5081
@mummuv5081 3 года назад
Nazhika vinazhikakku pakaram manikkor minute aakki padichalo ezhuthiyalo kuzhappam undo? Calenderil um, panchangathilum angane aakkunnathu alle eluppam.enthanu aa reethi maattathathu?
@Arunam
@Arunam 3 года назад
കലണ്ടറും പഞ്ചാംഗവും തയ്യാറാക്കുന്നവരല്ലേ ഈ ചോദ്യത്തിന് മറുപടി നൽകേണ്ടത്.
@mummuv5081
@mummuv5081 3 года назад
@@Arunam athu kalakki.ente ee chodyam avar aarenkilum kandalo ennu vicharicha....
@mohananpillai1797
@mohananpillai1797 3 года назад
11kujavaramuthayal,15 Nazhika, 5 vinazhika means
@Arunam
@Arunam 3 года назад
മലയാളത്തിൽ എഴുതിയാൽ കൂടുതൽ വ്യക്തമാകും... എങ്കിലും ഇവിടെ 11 എന്നത് തീയതിയെ കുറിക്കുന്നു...അന്നേ ദിവസം കുജവാരം ( ചൊവ്വാഴ്ച) ഉദയാൽ 15 നാഴിക 5 വിനാഴിക ജനനം എന്നതാകാം ഉദ്ദേശിക്കുന്നത്...അതായത് ആ ദിവസം സൂര്യോദയസമയത്തിൽ നിന്നും 15 നാഴിക 5 വിനാഴിക( 6 മണിക്കൂർ 2 മിനിറ്റ് ) കൂട്ടുക. അപ്പോൾ ജനനസമയം ലഭിക്കും.
@safnafaris9677
@safnafaris9677 Год назад
7/11/2022 രാത്രി 12:15 നാള് ഏതാണ്
@apirates11
@apirates11 3 года назад
രാത്രി 17 നാഴിക 37 വിനാഴിക എത്ര മണി ആണ്. 1177 മകരം 10
@sreejas3472
@sreejas3472 3 года назад
Sir, asthamayalparam 13 nazhika ennu parayunnath apo 11.30pm ano?
@Arunam
@Arunam 3 года назад
13 നാഴിക = 5 മണിക്കൂർ 12 മിനിറ്റ് ഇതിനെ പരിശോധിക്കുന്ന ദിവസത്തെ അസ്തമയ സമയത്തിനോട് കൂട്ടുക.
@sreejas3472
@sreejas3472 3 года назад
@@Arunam thank you sir🙏
@prabhasreenivasan7273
@prabhasreenivasan7273 Год назад
1990 ഏപ്രിൽ 1 മീനം 18 രവിവരെ മകയിരം നക്ഷത്രം ഉദിച്ചു 21 നാഴിക 37 വിനാഴിക ഉച്ചക്ക് ശേഷം ആണ് എത്ര മണിക്കൂർ ആണെന്ന് പറയാമോ സർ എന്മോളുടി dateofbirth ആണ്
@Arunam
@Arunam Год назад
21 നാഴിക = 8 മണിക്കൂർ 24 മിനിറ്റ്, 37 വിനാഴിക = 15 മിനിറ്റ് , 8.24 + 15.0 = 8 മണിക്കൂർ 39 മിനിറ്റ് . ഇതിനെ ജനനസ്ഥലത്തെ അന്നേ ദിവസത്തെ ഉദയത്തിനോട് കൂട്ടുക. അപ്പോൾ ജനനസമയം ലഭിക്കും.
@prabhasreenivasan7273
@prabhasreenivasan7273 Год назад
Thankyou sir
@shynibijesh6758
@shynibijesh6758 6 месяцев назад
​@@Arunam😂
@gowrikolangal1448
@gowrikolangal1448 2 месяца назад
19..7..1993 eavaning 5. 30 ku eathu star eathannu sir pls paratamo
@Arunam
@Arunam 2 месяца назад
ജി നമസ്കാരം, താങ്കൾ നൽകിയ സമയം പരിശോധിക്കുമ്പോൾ അന്നേ ദിവസം ആ സമയത്തിനോടടുത്ത് പുണർതത്തിൽ നിന്ന് പൂയ്യം നക്ഷത്രത്തിലേക്ക് ചന്ദ്രൻ മാറുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ താങ്കളുടെ ജനന സമയം ആദ്യം കൃത്യത വരുത്തണം. എങ്കിൽ മാത്രമെ ശരിയായ ജന്മനക്ഷത്രം തിരിച്ചറിയാൻ കഴിയൂ... ഒരു ജ്യോതിഷിയെ നേരിൽ കണ്ടാൽ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരത്തിലേക്ക് എത്തുവാൻ കഴിയും. അല്ലാതെ കറക്കി കുത്തുന്നതിൽ അർത്ഥം ഇല്ല.
@gowrikolangal1448
@gowrikolangal1448 2 месяца назад
🙏Thank-you sir🙏
@gopakumarkk5960
@gopakumarkk5960 2 года назад
ജനുവരി 18 , 1996 രാവിലെ 9 14 ന് ജനിച്ച പെൺകുഞ്ഞിന് ഏത് നാൾ ആണ് വരുന്നത് സർ... തിരുവനന്തപുരം പേരൂർക്കട സർക്കാർ ആശുപത്രിയിൽ ജനനം
@Arunam
@Arunam 2 года назад
പ്രണാമം ജി 🙏 തൃക്കേട്ട നക്ഷത്രം
@regishps8955
@regishps8955 3 года назад
ശിഷ്ട ദശ കാണുന്നത് എങ്ങനെ എന്നെ പറയുമോ
@Arunam
@Arunam 3 года назад
തീർച്ചയായും വീഡിയോ രൂപത്തിൽ നൽകാം ജി 🙏
@vimalkm8010
@vimalkm8010 2 года назад
തിഥി കളുടെ നാഴിക /വിനാഴിക എങ്ങനെയാ കണക്കാക്കുന്നെ.. സൂര്യാസ്തമത്തിനു ശേഷം ചന്ദ്രൻ ഉദിക്കുന്ന സമയം തൊട്ടാണോ നാഴിക ആഡ് ചെയ്യുന്നത്..
@Arunam
@Arunam 2 года назад
നക്ഷത്രങ്ങളുടെ നാഴിക വിനാഴിക കണക്കാക്കുന്നത് പോലെ പഞ്ചാംഗത്തിൽ അതാത് ദിവസത്തെ തിഥികളുടെ നാഴിക വിനാഴിക നൽകിയിട്ടുണ്ട്. അത് ഇവിടെ പറഞ്ഞത് പോലെ തന്നെ മണിക്കൂർ മിനിറ്റിലേക്ക് മാറ്റുക. ( ചന്ദ്രൻ ഉദിക്കുന്ന സമയം എന്ന ചിന്ത ഇല്ല ജി) അസ്തമയാൽപരം എന്നത് സൂര്യാസ്തമയം മുതൽ കണക്കാക്കുക. ഉദാ: അസ്തമയാൽ 5 നാഴിക എന്നാൽ അന്നേ ദിവസം അസ്തമയം 6.30 എങ്കിൽ 8.30pm എന്നർത്ഥം. ( 5 നാഴിക = 2 മണിക്കൂർ / 6.30+2 = 8.30)
@vimalkm8010
@vimalkm8010 2 года назад
@@Arunam അപ്പൊ ഉദാഹരണത്തിന് പ്രഥമ 05/30എന്നാൽ 6.30+2മണിക്കൂർ +12മിനിറ്റ് =8.42pmവരെ ആണോ.. 🤔
@surajamanidas360
@surajamanidas360 3 года назад
13nazhika 50 vinazhika Birth time ethrayan?
@Arunam
@Arunam 3 года назад
വീഡിയോ കണ്ടതല്ലേ അപ്പോൾ ഈ ചോദ്യം ഞാൻ താങ്കളോട് ചോദിക്കുന്നു... മറുപടി നൽകൂ... നോക്കട്ടെ മിടുക്കൻ ആണോ എന്ന്.🤔🌝👍
@sreejip7984
@sreejip7984 3 года назад
ഒരു നാൾ ഉദയം തൊട്ട് അസ്തമയം വരെ മാത്രം ആണോ?
@Arunam
@Arunam 3 года назад
അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ ?
@nmk4400
@nmk4400 2 года назад
മന്ദവാരം അതു പോലെതന്നെ ശുക്രവാരം ഏത് ദിവസമാണ്???
@Arunam
@Arunam 2 года назад
പ്രണാമം ജി 🙏 മന്ദവാരം - ശനിയാഴ്ച, / ശുക്രവാരം - വെള്ളിയാഴ്ച.
@nmk4400
@nmk4400 2 года назад
@@Arunam thanks sir...
@sivaprasad1488
@sivaprasad1488 4 года назад
പഠിപ്പിക്കുന്നുണ്ടോ ക്ലാസ്സ്‌..
@Arunam
@Arunam 4 года назад
www.instamojo.com/indianschoolofmysticism/dna-astrology-online-course-part-1/ ഒരു വർഷം നീണ്ടു നിൽക്കുന്ന ഓൺലൈൻ കോഴ്സ്, കൂടുതലറിയുവാൻ ലിങ്ക് സന്ദർശിക്കുക. നന്ദി
@arunprajagopal1827
@arunprajagopal1827 Год назад
22 nazhika 22 vinazhika ethra varum
@arunprajagopal1827
@arunprajagopal1827 Год назад
22 v
@arunprajagopal1827
@arunprajagopal1827 Год назад
22 nazhika/2.5= 8.8 hour 22 vinazhika/2.5=8.8minutes So ethraya time varika
@oormmilak4176
@oormmilak4176 8 месяцев назад
👍
@AnoopChembra
@AnoopChembra 7 месяцев назад
👍
Далее
Старый Дим Димыч вернулся😱
00:16
Past life regression | Ashok Narayan
10:05
Просмотров 26 тыс.