ഈ സഹോദരിയെ കർത്താവെ കൂടുതൽ ഉപയോഗിച്ച് അനേകം ആൾ ക്കാർ എന്റെ യേശു അപ്പയെ അറിയട്ടെ... പരിശുദ്ധ അത്മാവിൽ എല്ലാർക്കും മനസ്സിൽ ആകുന്ന രീതിയിൽ വളരെ ശാന്തമായി വചനം പറഞ്ഞു തന്ന ഈ സഹോദരി യുടെ അടുത്ത മെസേജ് ഉടൻ വരാൻ കർത്താവിനോട് പ്രാർത്ഥിക്കാം 🛐🛐🛐🥰🥰🥰🥰
പ്രീയ സിസ്റ്റർ ഇനിയും അനേക ഇടങ്ങളി ദൈവം ഉപയോഗിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ഈപരിശുത്താല്മ ആണ് ഈ മെസ്സേജ് തന്നദ് ആല്മയ ജീവിതത്തിന്റെ അടിസ്ഥാനം നാവിനെ സുഷിക്കാന്നിലൂഡ്സ്ണെന്ന് യാക്കോപിന്റ ലേഖനം 3:2-പറയുന്നു ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽസർരേരത്തെ മുഴുവനും കടിഞ്ഞാൺ ഇട്ടു നടുത്തുവൻ സാക്ത്നായ സൽകുന് പൂർത്യുള്ള പുരുഷൻ ആകുന്നു
1st,you are speaking in woman's meeting.2nd,your dress code is correct.3rd,your knowledge about GOD'S word is appreciate.May HIS name be glorified.amen Bihar
Halelujah! Glory to God! A true, eye opening msg of how to use our "tongue".A well said, must hear msg. All our answers r in d Word of God. Thank u sister n God bless. Pls continue d goodwork .
I praise God for using you dear sister. May the Lord help all of us to experience the good days amidst of all circumstances.i am deeply challenged and blessed.
UPPITY Speech. Unspeakable glee. egregious thoughts. "Tongue is your master" Prodigious talents. Profligacy also coming from tongue. I never watched a full video as I have no too much patients. But this video I have listened starting to end. Good voice & rendition. Every nook & corner may reach ur speech. May God bless u hundredfold & handful of facilities.
Hallelujah 🙏 very good message for us to practice in life. Praying god’s grace 🙇♀️ sincere thanks to sister. May god bless you more & more for god’s glory
വിശുദ്ധിയിൽ നിന്ന് പ്രസംഗിച്ചാൽ പരീക്ഷകൻ പ്രസങ്ങിച്ച വിഷയം പരിക്ഷയായി കൊണ്ടുവരും വളരെയധികം സൂക്ഷിക്കണം ഓക്കേ 'സ്തോത്രം മോളെ ദൈവം അധികം ആത്മ ബലത്തോടെ നിർത്തട്ടെ. ആമേൻ
2 കൊരിന്ത്യർ 12 9. അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. 2 Corinthians 12 9. And he said unto me, My grace is sufficient for thee: for my strength is made perfect in weakness. Most gladly therefore will I rather glory in my infirmities, that the power of Christ may rest upon me.