Тёмный
No video :(

നാൻ പെറ്റ മകനെ! | Vattavada to Munnar | Travel Vlog Malayalam 

TinPin Stories
Подписаться 179 тыс.
Просмотров 80 тыс.
50% 1

On our way back to Munnar from Vattavada went through some of the most beautiful landscapes in the country. The tea plantations, strawberry farms and roadside carrot vendors were a treat to our eyes.
Vattavada Homestay - 8547661909 (Ganesh)
📷 Follow Us On Instagram: / tinpinstories
❤️❤️Buy Us An Extra Kilometer❤️❤️
www.buymeacoff...
-----MOST POPULAR PLAYLISTS-----
▶️ India’s First Car Life Couple - Travel Vlog Malayalam
• Living the Car Life in...
▶️ Sri Lanka Road Trip In Auto Ricksha - Malayalam Vlog • Sri Lanka - Wonder Of ...
📧 Contact Us
Email: tinpinstories@gmail.com
WhatsApp: +918848670652 (Strictly Messages only)
🎵 We find Background Music on EpidemicSound: www.epidemicso...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
#Vattavada #StrawberryFarm #Kerala #FarmStay

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@Shamnasarakkal
@Shamnasarakkal Год назад
അഭിയുടെ വീടും , അമ്മയെയും കാണിച്ചതിൽ ഒരുപാട് നന്ദി. വർഗീയത തുലയട്ടെ
@sree967
@sree967 Год назад
എഴിച്ച് പോടെയ് 😂
@5minlifehack708
@5minlifehack708 Год назад
🤣🤣🤣🤣🤣avaru thanne kollum ennitu vargeyatha.....
@rajsown
@rajsown Год назад
എന്ത് തുലയട്ടേന്നു 🤭
@JoeandAlex
@JoeandAlex Год назад
മത വർഗീയവാദികൾ ഇല്ലാതെ ആകട്ടെ.
@Sanal-zj2dz
@Sanal-zj2dz Год назад
എന്ത് വർഗീയത ? ഇസ്ലാമിക തീവ്ര വാദം ..
@vijayakumark.p2255
@vijayakumark.p2255 Год назад
ബാലുവിന്റെ നിഷ്കളങ്കമായ ചിരി ഒരു പാവം മനുഷ്യൻ, എല്ലാംകൂടി അതിമനോഹരം, നാടും ക്ഷേത്രങ്ങളും, അവിടുത്തെ മനുഷ്യരും, കൂട്ടത്തിൽ ഹരിയും ലക്ഷ്മിയും,എല്ലാംകൂടി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭൂതി നൽകുന്നു. ഒരു ദിവസം ഞാനും വരുന്നുണ്ട് ഇവിടേക്ക് . എല്ലാവർക്കും എന്റെ ആശംസകൾ💐
@Rajan-sd5oe
@Rajan-sd5oe Год назад
മനസ്സിൽ എന്നെന്നും ഒരു നോവായി, മനസ്സാക്ഷിയില്ലാത്തവർ വിരിയും മുൻപേ ചെടിയിൽ നിന്നും അടർത്തി മാറ്റിയ ആ ചുവന്ന പൂവ്, അഭിമന്യൂ!😔😔😔😔😔😔
@sunilkumares3435
@sunilkumares3435 Год назад
ധാരാളം പണം മുടക്കി ചെയ്ത പല വീഡിയോകളെ ക്കാളും എന്തു കെണ്ടും നല്ലത് ഇങ്ങനെ ഉള്ളവയാണ് പിന്നെ രാഷ്ട്രീയവും മറ്റും വരുന്ന ഭാഗങ്ങൾ പറയാതെ ഒഴിവാക്കിയത് നന്നായി. ഗ്രാമങ്ങളിൽ ആണ് ശരിക്കും ജീവിതം നിങ്ങൾ അത് കണ്ടെത്തുന്നു അവതരിപ്പിക്കുന്നു. എല്ലാ ഐശ്വര്യവു ഉണ്ടാകട്ടെ
@rajan728
@rajan728 Год назад
Why tin pin not reached 1 miilion.. Very true video with out biased or hate.. 🙏🙏
@pankajtrichur4515
@pankajtrichur4515 Год назад
If you know , how RU-vid works, true videos or bias or hate don’t play much role in success . Million number not but constant watching viewers more important
@shibuthalayad2524
@shibuthalayad2524 Год назад
ഉസ്ബസ്‌ക്കിസ്ഥാൻ ലെ വീഡിയോ നെ ക്കാളും എനിക്ക് ഇഷ്ടായതു ഇന്നത്തെ സ്ഥലം ആണു
@faseelanizar2388
@faseelanizar2388 Год назад
ഓണം കഴിഞ്ഞിട്ട് വീണ്ടും ഇറങ്ങണം ഇതുപോലെയുള്ള മറ്റൊരിടം 🙏🏻🙏🏻🙏🏻... മലമേലെ ഗ്രാമം വീഡിയോ പ്രധീക്ഷിക്കുന്നു ഇനിയും. Pleace🙏🏻🙏🏻
@philipgeorge7753
@philipgeorge7753 Год назад
I find rural people more genuine & loving than urban folks. Keep doing such exploration.👍
@rangithpanangath7527
@rangithpanangath7527 Год назад
വട്ടവടയുടെ ഗ്രാമീണതയും തേയില തോട്ടവും ലക്ഷ്മിയുടെ ഡ്രൈവിങ്ങും അടിപൊളി 👍👍👍❤❤❤🙏🙏
@the_nomadic_ajith
@the_nomadic_ajith Год назад
വര്ഷം നാലു വട്ടം എങ്കിലും പോകുന്ന സ്ഥലം ആണ് മൂന്നാർ .. എങ്കിലും നിങ്ങളുടെ വീഡിയോ മുഴുവൻ കുത്തി ഇരുന്നു കണ്ടു. കഴിഞ്ഞ ആഴ്ച ഞാനും പോയിരുന്നു, മറയൂർ റൂട്ട് ആണെന്ന് മാത്രം,. ശരിയാണ് മഴ ആയത് കൊണ്ട് നല്ല അട്ട ശല്യം തന്നെ ആണ് ഇപ്പൊ .... സാധാരണ പോലെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഇത്തവണ ...😌
@Zeal4Zindagi
@Zeal4Zindagi Год назад
Munnar is jus lik our second home.. A piece of heaven... 💕എത്ര പോയാലും മതി വരില്ല...
@sameerfr
@sameerfr Год назад
Your videos are so natural and so beautiful and your stories and communication is very interesting
@mohamedshihab5808
@mohamedshihab5808 Год назад
ആ ഗേറ്റിന് ഒരു പേരുണ്ട് അല്ല ഉണ്ടായിരുന്നു എന്റെ ചെറുപ്പത്തിൽ അതിനെ വിളിച്ചിരുന്നത് ഒഴാൽ എന്നായിരുന്നു.. ആരെങ്കിലും ആ പേര് കേട്ടിട്ടുണ്ടോ?
@rabiathahani700
@rabiathahani700 Год назад
വളരെ നല്ല സ്ഥലം നല്ല സ്നേഹമുള്ള ആൾക്കാർ 👍👍
@aiswaryavijayan95
@aiswaryavijayan95 Год назад
എന്തു നല്ല കാഴ്ച ആണ്... തൊട്ടു അടുത്തുള്ള സ്ഥലം ആയിട്ട് ഇത് വരേം പോയിട്ടില്ല 😁.... Happy journey Guys 😊💗
@sukeshbhaskaran9038
@sukeshbhaskaran9038 Год назад
Beautiful congratulations hj Best wishes thanks
@user-ut3op3mc6u
@user-ut3op3mc6u Год назад
ഹരി ചേട്ടൻ സുന്ദരൻ ആയിട്ടുണ്ട്
@manohart55
@manohart55 Год назад
Mollu. Monu. Okay. Allleee
@mariyustips6129
@mariyustips6129 Год назад
അടിപൊളി വ്ളോഗ് ആയിരുന്നു 👍👍 കഞ്ചാവ് കച്ചവടക്കാർ കൂടുതലും ഭാര്യ ഭർത്താക്കന്മാർ ആയിട്ടാണ് ഇപ്പോ യാത്ര 😀 അതുകൊണ്ടാകും നിങ്ങളെ ഇങ്ങിനെ പരിശോധിച്ചത്...
@madhavam6276
@madhavam6276 Год назад
athenney 😀
@ashokankarumathil6495
@ashokankarumathil6495 Год назад
അങ്ങകലെ ഒരിക്കൽ വിശന്നവലഞ്ഞപ്പോൾ ഭക്ഷണം തന്ന ഉസ്ബക്ക് മുത്തശ്ശിയും, നമ്മുടെ വട്ടവടയിലെ ബാലു ചേട്ടനും ! ആദിത്ത്യ മര്യാതക്കും , സ്നേഹത്തിനും അതിർവരമ്പുകൾ ഇല്ലല്ലോ?
@madhavam6276
@madhavam6276 Год назад
👏👏👏
@REMESHMR143.IDUKKI
@REMESHMR143.IDUKKI Год назад
ഇനിയും വരണം ഞങ്ങളുടെ സ്വന്തം നാടായ ഇടുക്കിയിലേക്ക്🙋🌿 Idukki cardamom 🛖🦣
@sheejasudheer7127
@sheejasudheer7127 Год назад
ബ്യൂട്ടിഫുൾ ലൊക്കേഷൻ
@surjithpm
@surjithpm Год назад
As usual grt presentation , tinpin
@linuabraham7985
@linuabraham7985 Год назад
they are not Pine trees, are they? they are eucalyptus trees. You said the same in last video as well.
@shanthameenanatrajan4397
@shanthameenanatrajan4397 Год назад
Super car travel with beautiful tea estate scenery...that fresh cabbage and carrots were mouth watering
@shabukamaldas4328
@shabukamaldas4328 Год назад
നമ്മുടെ കേരളം തന്നെ നല്ലത് ഹരിലക്ഷ്മി ഒരു പാട് ഇഷ്ടം മായി ഈ സലാം പോയിട്ടു ഉണ്ട് ഗോഡ് ബ്ലെസ് മക്കള
@kodur1
@kodur1 Год назад
സൂപ്പർ കാഴ്ചകൾ ❤️❤️❤️
@sanishdas9073
@sanishdas9073 Год назад
ലക്ഷ്മി ഹരി ഒരുപാടിഷ്ടം, എത്ര ഇഷ്ടത്തോടെയാണ് നിങ്ങൾ ആളുകളോട് സംസാരിക്കുന്നതു, നല്ല എപ്പിസോഡ്.. ധാരാളം കാശ് കൊടുത്തു ഉസ്‌ബെക്കിസ്ഥാൻ കാണിച്ചതിനേക്കാളും നല്ലത് ഇവിടുത്തെ കാഴ്ച തന്നെയാ.. ജമ്മു, teetwaal, keran തുടങ്ങിയ പാകിസ്ഥാൻ ബോർഡർ സ്ഥലങ്ങളിലൊക്കെ പോകാൻ പറ്റുമെങ്കിൽ കാണിക്കുക, സൂപ്പർ visuals ആണ്
@SahadCholakkal
@SahadCholakkal Год назад
അതിമനോഹരം 😍👌
@catstarhomechannel828
@catstarhomechannel828 Год назад
ചായത്തോട്ടം കാണാൻ അടിപൊളി
@anjalmuthu4776
@anjalmuthu4776 Год назад
Nice presentation keep going 🙂 god bless.....
@abduljaleel576
@abduljaleel576 Год назад
Audio and video quality so good and improved
@sulaimantu
@sulaimantu Год назад
21:02 minutes,... Last month njanum familyun koode ayide ninnum chaya kudichirinnu😄.. Oro thavanayum munnar pokumbole nammude manasinu kooduthal kulirmathanna stham annu... Munnar.......
@shinojsaratchandran6432
@shinojsaratchandran6432 Год назад
Nice video, beautiful visuals 👍
@ArunSebastianPananal
@ArunSebastianPananal Год назад
വീഡിയോ പൂർണ്ണമായും കുത്തിയിരുന്ന് കണ്ടു തീർത്ത മൂന്നാറിനടുത്ത പൂപ്പറക്കാരൻ ആയ ഞാൻ..🤩🤩🤩
@aravindsuresh4930
@aravindsuresh4930 Год назад
Good job 💯
@aneeshpkpk2264
@aneeshpkpk2264 Год назад
നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@nikhilravi._.
@nikhilravi._. Год назад
Happy Onam dear Hari n Lakshmi... I know am late , still ..
@sheelaskitchen9030
@sheelaskitchen9030 Год назад
സൂപ്പർ 😍👌
@chandramohanannair6274
@chandramohanannair6274 Год назад
Ningal ingane South India le Remote area vlog iniyum cheyanam
@madhuputhoorraman2375
@madhuputhoorraman2375 Год назад
ഞാൻ കുറച്ചു അധികം ട്രാവൽ വീഡിയോ കാണുന്ന താണ് പക്ഷേ എനിക്ക് ഇന്ത്യ കാണാൻ ആണ് ഇഷ്ടം
@nsarunkumar9033
@nsarunkumar9033 Год назад
നിങ്ങളെ തിരക്കി ഉസ്ബെക്കിസ്ഥാനിലെ ഒരു തട്ടുകടക്കാരൻ ഇവിടെ വന്നിരുന്നു. എന്തുകഴിച്ചാലും ഉറങ്ങിപ്പോവുന്ന ഒരാളേയും കൂടെ ഒരാളേയും കണ്ടോ എന്ന് ചോദിച്ചു കൊണ്ട്..
@parijithmanoharan5562
@parijithmanoharan5562 Год назад
അമ്മ ❤️❤️
@MJ-rj9dj
@MJ-rj9dj Год назад
Please kindly avoid plastic carry bag... a small request from your subscriber 🙏🙏
@suryasurya-lo7ps
@suryasurya-lo7ps Год назад
🙏👍.നന്ദി.
@physicsclassesjinesh7670
@physicsclassesjinesh7670 Год назад
Hari lakshmi❤❤
@shamsuellangal7405
@shamsuellangal7405 Год назад
👍🏼😍
@anzarkarim6367
@anzarkarim6367 Год назад
Nice views of Vattavada....🥰🥰🥰
@PawDayPie
@PawDayPie Год назад
Hari super video ♥️♥️♥️👍👍
@suraj-vlog-619
@suraj-vlog-619 Год назад
POLICHU 😍😍😍
@kdfvlogz
@kdfvlogz Год назад
I love it,🥰
@sumeshkuttan7905
@sumeshkuttan7905 Год назад
Happy onam
@jayaram_u.p.7490
@jayaram_u.p.7490 Год назад
East or west India is the best. I like your travel vlogs in India.
@robertjoy2125
@robertjoy2125 Год назад
Lakshmiyude 👗 selection nice aanu
@Bye715
@Bye715 Год назад
Uttara kannada india trip poyathallathe iniyum sthalangal und example sharavati boating honnavar , karwar oyster island, udupi hasta shilpa, Murudeshwar scuba diving
@adhikanav-family
@adhikanav-family Год назад
🥰🥰🥰🥰ഇന്നത്തെ place 👌🏻
@shalvinvlog2891
@shalvinvlog2891 Год назад
Bell button enable ചെയ്തിട്ട് കുറേ കാലമായി notification വരുന്നില്ല.
@jayakuruvilla5628
@jayakuruvilla5628 Год назад
Beautiful
@user-oi1vt2cw8e
@user-oi1vt2cw8e Год назад
Nice to be consistent 👍
@aruncs5494
@aruncs5494 Год назад
Adipoli.. 🥰
@Qa_traveler
@Qa_traveler Год назад
Namude vattavadaa chettan 😻😻😻🏡🏡 2018 miss
@BANUTECH6
@BANUTECH6 Год назад
ചേച്ചിയെ കാണാൻ ഗ്രേസ് ആൻറണി പോലെയുണ്ട് ആരെങ്കിലും അങ്ങനെ പറഞ്ഞിരുന്നോ
@5minlifehack708
@5minlifehack708 Год назад
Nigal indiayil vannale njan video kanooo 🙏 super 👌
@manojpk6201
@manojpk6201 Год назад
👍👍👍
@jomonp941
@jomonp941 Год назад
Nice 👍🥰
@nasarnasar831
@nasarnasar831 Год назад
Poliyanu vlog super
@sujeshp4062
@sujeshp4062 Год назад
Super❤️❤️❤️❤️❤️
@aneeshpurushothaman3020
@aneeshpurushothaman3020 Год назад
Abhimanyu 🥰
@true-way-kerala
@true-way-kerala Год назад
Helicam view super👌👌👌
@kasargodicha8134
@kasargodicha8134 Год назад
Nice video 😍😍👍👍
@mariammajoseph3583
@mariammajoseph3583 Год назад
Ningale valland miss cheyunnu.. where are you guys 😐🙁
@niyastpniyas8606
@niyastpniyas8606 Год назад
അടിപൊളി
@manafk862
@manafk862 Год назад
Nalla oru feeling
@ssbabunly
@ssbabunly Год назад
👌👌❤️❤️
@plustwohumanities--Meloor
@plustwohumanities--Meloor Год назад
👌👌👌👌
@kdfvlogz
@kdfvlogz Год назад
Adipoli
@sumeshkuttan7905
@sumeshkuttan7905 Год назад
Abimanyu home big salute
@babucv2621
@babucv2621 Год назад
സൂപ്പർ
@shan_shah6911
@shan_shah6911 Год назад
❤️❤️❤️
@dreamsvlogs3824
@dreamsvlogs3824 Год назад
ആ sonuvineyum kesarineyum പിന്നെ vilichirunno
@shibumeppadam
@shibumeppadam Год назад
Adipoli vidoe
@amruthmd
@amruthmd Год назад
Munnar is great
@cutebabies05
@cutebabies05 Год назад
Strawberry preserve available at munnar tata Store it's profit gose to poor children of tata tea employees
@shaheerglobe350
@shaheerglobe350 Год назад
😍👍🏻
@shaluz4576
@shaluz4576 Год назад
Love tinpin🥰🥰🥰🥰🥰
@robinjose1411
@robinjose1411 Год назад
❤️
@kadavathpremnath
@kadavathpremnath Год назад
😍😍🥰🥰
@thiruvonam139
@thiruvonam139 Год назад
ഞാൻ കുടുംബസമേതം പോയി താമസിച്ചു
@joobybabu5001
@joobybabu5001 Год назад
🥰❤️
@varghesevarghese6280
@varghesevarghese6280 Год назад
👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@prajeesharajesh9235
@prajeesharajesh9235 Год назад
💖💖
@ranjithranji8995
@ranjithranji8995 Год назад
Super
@lathabalakumar6495
@lathabalakumar6495 Год назад
Nice.
@jayarajanvv5085
@jayarajanvv5085 Год назад
Many many thanks to show us Abhimanu's mother and his residence. Waiting for next video.
@sindhumanikandan2811
@sindhumanikandan2811 Год назад
Very nice location
@marshalvv8485
@marshalvv8485 Год назад
super
@bbkmvlogs5077
@bbkmvlogs5077 Год назад
👌👌👌
@dileepmankadavu3534
@dileepmankadavu3534 Год назад
ശോ. നേര്യമങ്ങലത്ത് ഒരു നേഴ്സറിയുമായി ഞാനുണ്ടാരുന്നു. കാണാൻ കഴിഞ്ഞില്ലല്ലോ. ഇപ്പോള്‍ ആണ് വീഡിയോ കണ്ടത്. 😢😢
@sumeshkuttan7905
@sumeshkuttan7905 Год назад
🥰🥰🥰🥰
@HUNTING_WITH_RIDE
@HUNTING_WITH_RIDE Год назад
😍😍😍
@COOKTRAVELTECH
@COOKTRAVELTECH Год назад
നിങ്ങളുടെ videos സ്ഥിരമായി കാണുന്നുണ്ട്....പക്ഷേ നിങൾ trip നിർത്തുമ്പോൾ conclusion തരുന്നില്ല...അത് ഒന്ന് ശ്രദ്ധിക്കണേ
Далее
KERALA - heaven called Munnar  | Ep:2
13:31
Просмотров 51 тыс.