Тёмный
No video :(

നിഖിലക്ക് അറിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല💥. Nikhila Vimal Troll Video | Comic Innings 

Comic Innings
Подписаться 1,4 тыс.
Просмотров 497 тыс.
50% 1

#comedytrolls #interviewtrolls #comicinnings #trollmalayalam #nikhilavimal #malayalamtroll #trending

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@Ddhee345
@Ddhee345 Год назад
ഈ ചോദ്യങ്ങൾ film field ലേ വേറെ ആരോട് എങ്കിലും ചോദിച്ചിരുന്നു എങ്കിൽ comedy ആയേനെ
@jithinjk2586
@jithinjk2586 Год назад
Brilliant 👍
@control9880
@control9880 Год назад
Navya parayum
@midhilamidhu21
@midhilamidhu21 Год назад
Athe...ariyillann parayunnatha avark abhimanam😂
@mohammedazharudheen4682
@mohammedazharudheen4682 2 месяца назад
​@@control9880 ഏത് നവ്യ ആരൊക്കെയോ അവരുടെ ഓർഗൻസ് ഒക്കെ പുറത്തെടുത് കഴുകി വൃത്തിയാക്കി വീണ്ടും വെക്കും എന്ന് പറഞ്ഞ നവ്യ തന്നെ അല്ലെ 😅
@sreeparvana7726
@sreeparvana7726 Год назад
സത്യത്തിൽ ബാക്കി എല്ലാ ഉത്തരങ്ങളും അറിയാമായിരുന്നെങ്കിലും ഓലൻ എന്തിന് സദ്യയിൽ വെക്കുന്നു എന്ന കാര്യം ഇത്രയും കാലം അറിയില്ലായിരുന്നു... പറഞ്ഞു തന്നതിന് നിഖിലയ്ക്ക് നന്ദി
@Jennifer-ny9rd
@Jennifer-ny9rd Год назад
Same here
@bindukrishnan3475
@bindukrishnan3475 2 месяца назад
എനിക്കും അറിയില്ലായിരുന്നു
@VibeExplorer02
@VibeExplorer02 2 месяца назад
10thile Malayalam sir paranj thannond enik nerathe ariyam😅
@rahult4721
@rahult4721 2 месяца назад
Yes ശരി ആണ്
@sangeethkp9479
@sangeethkp9479 2 месяца назад
Sathyam...
@Duker-cv5pz
@Duker-cv5pz 2 месяца назад
മലബാർ ഗോൾഡിന്റെ പരസ്യ വാചകം ഓര്മ വരുന്നു .BEAUTY MEETS QUALITY
@vishnumv6914
@vishnumv6914 Год назад
നിഖില വിമൽ നല്ല ഒരു personality keep ചെയ്യുന്ന ഒരാളാണ്.. എൻ്റെ റൂം മേറ്റ് nte നാട്ടിലെ neighbour ആണ്.. അദ്ദേഹം paranjathanu 😊
@liyakathc
@liyakathc Год назад
My favourite actress🥰😍😍👍
@vincentgomez804
@vincentgomez804 2 месяца назад
Ayinu
@syampp
@syampp Месяц назад
അടുത്ത ബന്ധം ആണല്ലോ
@hiii4610
@hiii4610 Месяц назад
തിരുവനന്തപെരത്തേക് വിളിച്ചു പറഞ്ഞിട്ടുണ്ട് 😁
@gourikrishna4947
@gourikrishna4947 Год назад
1961 💥💥💥 അത് കേട്ടപ്പോൾ തന്നെ എന്റെ കിളി പോയ്‌
@spbachelor43
@spbachelor43 Год назад
Yes❤
@reshmasandeep1763
@reshmasandeep1763 2 месяца назад
Ee interview exam ആയിട്ട് കണക്കിലെടുത്തു psc appointment letter അയച്ചെന്നാ കേട്ടത് 😑♥️ 🔥🔥🔥🔥
@Sanisaniqwerty
@Sanisaniqwerty Год назад
മലയാളത്തിന്റെ നായിക ആകാൻ തികച്ചും യോഗ്യത ഉണ്ട്
@craftsandvlogswithalmas4421
ആ ഓലനെക്കുറിച്ചുള്ള അറിവിനുതന്നെ താംമ്ര പത്രം കൊടുക്കണം 😊😊
@elitetourism2052
@elitetourism2052 2 месяца назад
ഈ പെണ്ണ് അല്ലേലും കുറച്ച് സ്റ്റഫ്ഫുള്ള മൊതലാണ്...!! ✊ 😊
@lt7446
@lt7446 Год назад
നിഖിലക്ക് അഭിനന്ദനങ്ങൾ..... ഇതൊക്കെ കേൾക്കുമ്പോൾ ചില പെയിന്റ് അടിച്ചു തള്ളുന്നതിനെ ഒക്കെ എടുത്തു കിണറ്റിൽ തോന്നുന്നത് 😒😒😒
@AnuAnu-xx1vn
@AnuAnu-xx1vn Год назад
Crcrt👍
@aparna3846
@aparna3846 Год назад
പെണ്ണിന് വിവരമുണ്ട് 👍🏻ഇഷ്ടായി ❤
@Aedensofficial
@Aedensofficial 2 месяца назад
Task funny ആവും എന്ന് കരുതിയ ചാനലിന് തെറ്റി... 🤣
@jhsdfjhgjh
@jhsdfjhgjh Год назад
ഞാൻ ഞട്ടി.. ഇപ്പോൾ നിഖില എന്റെ ക്രഷും ആയി.. ഹോ!!! 😍😍😍
@paruparukutty3456
@paruparukutty3456 2 месяца назад
😂
@rtrs5413
@rtrs5413 2 месяца назад
Mm mm
@mohammedfawazvp3544
@mohammedfawazvp3544 Месяц назад
ആറാട്ട് അണ്ണാ 😂
@bisniabdullah1380
@bisniabdullah1380 Год назад
First time in my life .. an informative troll video 😮… thank you
@fastandfurious4501
@fastandfurious4501 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S1g_ITu33ww.html
@dr.joseantony1586
@dr.joseantony1586 Год назад
Nice.. Ithrem oke vivaram ulla actresses undo.. Kollam.. 👍🏻👍🏻
@rojaarora6728
@rojaarora6728 Год назад
ഓലൻ്റെ കര്യം ഇപ്പോള അറിയുന്നത്
@ramak4940
@ramak4940 2 месяца назад
1. ചിങ്ങം 2. കന്നി 3. തുലാം 4. വൃശ്ചികം 5. ധനു 6. മകരം 7. കുംഭം 8. മീനം 9. മേടം 10. ഇടവം 11. മിഥുനം 12. കർക്കിടകം🥰
@a.h9005
@a.h9005 Месяц назад
ഇതിലെ വേഴാമ്പൽ ഒഴിച്ച് ബാക്കിയൊന്നും പൂർണ ഉത്തരം അറിഞ്ഞൂടാത്ത എന്നെപോലുള്ളവർ ഉണ്ടോ?
@johnhonai4601
@johnhonai4601 29 дней назад
Are you a product manufactured after year 2000?
@priyasandeep3825
@priyasandeep3825 11 дней назад
No... Enikum ellaam kitti
@anandashok4444
@anandashok4444 Год назад
That PSC joke was really funny..
@unnirs5651
@unnirs5651 Год назад
ഈ ഉത്തരങ്ങൾ ഒരിക്കലും മറക്കില്ല
@MrAnupamme
@MrAnupamme Год назад
കുട്ടി PSC ക്കു പടിക്കുനുണ്ടയിരുന്നോ. ആരും കണ്ണ് വെക്കാതെ നോക്കണേ. എന്തൊരു ജ്‌ഞാനം ആണിത് 😮
@prasanthps4324
@prasanthps4324 Год назад
2:00😂😂😂
@sabirbinumar6381
@sabirbinumar6381 Год назад
Beauty with knowledge
@abhishekmsful
@abhishekmsful Год назад
Intel inside!!🧠
@ottayan2964
@ottayan2964 Год назад
എന്ന് കരുതി ഇങ്ങോട്ട് വരരുത് 🤙🙏psc
@madanpadwalkar5724
@madanpadwalkar5724 Год назад
Nikhila vimel super super super super super super super beautiful
@ushadmaniyath9393
@ushadmaniyath9393 Год назад
Congratulations 👏
@shikhinp18
@shikhinp18 Год назад
Real Malayali 😍
@sapians709
@sapians709 Год назад
💕 and respect.
@sanjaisa5447
@sanjaisa5447 Год назад
കില്ലാടി 🔥🔥
@nns132
@nns132 2 месяца назад
I like Nikhila and Mahima as individuals..They are really smart.
@rrr-vs1sx
@rrr-vs1sx Год назад
മലയാളത്തിലെ വേറെ ചില നടികൾ ആയിരുന്നെങ്കിൽ അറിയാമായിരുന്നെങ്കിലും ഇതൊക്കെ തെറ്റിച്ചു പറഞ്ഞേനെ, പരിഷ്കാരികൾ ആണെന്ന് കാണിക്കാൻ വേണ്ടി 😂
@seekzugzwangful
@seekzugzwangful Год назад
Cuteness അല്ലേ ഉദ്ദേശിച്ചത് 😜
@thebrownboy92
@thebrownboy92 Год назад
She is damn intelligent 🧠 !
@Priya-oz5lz
@Priya-oz5lz Год назад
2:00 😂😂
@nike5428
@nike5428 Месяц назад
She has No Jada, No Pride, No Attitude, No Ego, No Nothing. She is so pure like 999 Gold. She is very innocent!! 😂
@eldhosekj4232
@eldhosekj4232 Год назад
Nikhila chechi ❣️
@athul1650
@athul1650 Год назад
എങ്ങനെ അറിയാണ്ട് നിക്കും നമ്മളെ കണ്ണൂര് തളിപ്പറമ്പുകാരി അല്ലെ ❤️
@lijinraj
@lijinraj Год назад
Aa oru kurave ullooo
@itzme.ranadh3700
@itzme.ranadh3700 Год назад
ആര് പറഞ്ഞു.. നിഖില ഞങ്ങടെ സ്വന്തം മലപ്പുറംകാരി ആണ് 😂🙏
@Arloopz
@Arloopz Год назад
അതെന്താ തളിപ്പറമ്പ്കാർക്ക് അറിവ് ഇത്തിരി കൂടുതൽ ആണോ.. 😂🙏🏻🤔😂
@shafeeqkv6094
@shafeeqkv6094 Год назад
but nadine kutam parayune ullu
@786MRK27
@786MRK27 Год назад
എന്നിട്ട് തനിക്കറിയാവോ 😂
@ramak4940
@ramak4940 2 месяца назад
കേരളത്തിന്റെ സംസ്ഥാന പക്ഷി 💕മലമുഴക്കി വേഴാമ്പൽ
@ramak4940
@ramak4940 2 месяца назад
ഓണം കേരള ദേശീയ ഉത്സവമാക്കിയ വർഷം 1961🥰💕👍
@jayadevmenon7086
@jayadevmenon7086 2 месяца назад
അല്ല ഇതൊക്കെ എളുപ്പം അല്ലേ? വെറുതെ അല്ല നിഖില ക്ക് ഒരു പുച്ഛം ആകെ ആ 1961 മാത്രം ആണ് tough.
@fastandfurious4501
@fastandfurious4501 2 месяца назад
ഇന്ത്യയുടെ പ്രധാനമന്ത്രി ആര് എന്ന് ചോദിച്ചാൽ പോലും അറിയാത്ത എത്രയോ യുവ നടിമാരുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇത്രയും ഒക്കെ അറിയാമെങ്കിൽ നിഖില ഒരു കിടിലം തന്നെ.
@rahulkurupcp
@rahulkurupcp Год назад
ദൈവമേ !! അമേരിക്കൻ software engineer മാരുടെ മാർക്കറ്റ് ഇടിഞ്ഞ് പാതാളത്തിൽ പോവുകയും, മരവാഴകളുടെ മാർക്കറ്റ് കുത്തനെ ഉയരുകയും ചെയ്യണേ😂
@atomdlab6142
@atomdlab6142 2 месяца назад
Njanum agrahich poyi😢
@kasimtpkasim264
@kasimtpkasim264 Год назад
നിഖില 👌👌👌
@user-nm3vz3ng3l
@user-nm3vz3ng3l 7 месяцев назад
നിഖില ❤❤❤❤❤❤❤❤
@samgirl9611
@samgirl9611 Год назад
1:05 😂
@tesseract2754
@tesseract2754 Год назад
PSC padichitttund.. 🔥
@dilkushm8008
@dilkushm8008 2 месяца назад
Respect... 🫡in a world of show offs and shit we got a gem...❤
@akhilskumar5348
@akhilskumar5348 Год назад
Bodhavum vivaravum illatha reelsum ittu like ne karyaunna puthu thalamurayilla pillar kand padikanam
@siddequedxb7344
@siddequedxb7344 Год назад
Nammle kannur kaari ❤
@beaware2450
@beaware2450 Год назад
പൊട്ടന്മാരെ മാത്രമല്ല... വിവരമുള്ളവരെയും ഞങ്ങൾ ട്രോളും... ഈ ട്രോളന്മാരുടെ ഒരു കാര്യം...😅
@pravith1437
@pravith1437 Месяц назад
നിഖില വിമല്‍....❤.....intelligent & beautiful actress.......
@midhunsmenonINDIAN
@midhunsmenonINDIAN Год назад
Njangalude veettil cheruppathil Naamam chollum....Athinte Oppam Malayala maasam nakshathrangal .... multiplication tablesum chollikkum Amma!Looks like her home also had this.
@boss-ip4jh
@boss-ip4jh Год назад
ഓണം കേരളത്തിന്റെ ദേശീയ ഉത്സവം 😳😳അതെന്താ
@ayshasheikh7806
@ayshasheikh7806 12 дней назад
Beauty and knowledge make powerful
@safwanmohammed372
@safwanmohammed372 29 дней назад
2:02 is super
@Msanuale
@Msanuale 2 месяца назад
Uppum madhuravum thonnarundallo olan. My favourite
@krishnenthup8994
@krishnenthup8994 2 месяца назад
ഇതൊക്കെ എനിയ്ക്കും അറിയാം.... സെലിബ്രിറ്റി അല്ല എന്നേ ullu😎
@akksakku5733
@akksakku5733 Год назад
Opposite of Alia Bhatt. Beauty with brains
@Fourhearts-je4zk
@Fourhearts-je4zk Месяц назад
Congrats Nikhila ❤
@thanseelabeegum5229
@thanseelabeegum5229 2 месяца назад
Beauty with brain
@Vivekk134
@Vivekk134 Месяц назад
ഇത് കണ്ടപ്പോൾ സാനിയ ഈയപ്പനെ ഓർമ വന്നവരുണ്ടോ
@steushio
@steushio 28 дней назад
Her humor sense is also very high not like some people say dump comedy to get their video viral .
@ramak4940
@ramak4940 2 месяца назад
ഓണം ദിവസങ്ങൾ അത്തം ചിത്തിര ചോതി വിശാഖം അനിഴം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം🥰
@shinekumarkumar
@shinekumarkumar 20 дней назад
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾
@pathanamthittakaran81
@pathanamthittakaran81 Год назад
Gk ഉള്ള പെണ്ണ് അല്ലാതെ ഇന്നത്തെ ജനറേഷൻ പൊട്ടികൾ പോലെ അല്ല 👌👌
@navamika9865
@navamika9865 26 дней назад
എന്തായാലും ഞങ്ങളുടെ കണ്ണൂർ കാര്യല്ലേ
@akhilash7538
@akhilash7538 Год назад
Right person on Education minister
@manjubhargavansoudabai2969
@manjubhargavansoudabai2969 2 месяца назад
Mudukki molu
@shelz-pg1cr
@shelz-pg1cr Год назад
Very simple questions
@sajusaju8018
@sajusaju8018 23 дня назад
Kannur 🎉
@harrynorbert2005
@harrynorbert2005 Год назад
My dream girl❤❤❤
@Danishpaul-zq1tk
@Danishpaul-zq1tk Год назад
She have googled abiut onam before the interview😮
@iqquizgkworld
@iqquizgkworld Год назад
Gk Queen 😍..
@noufialfi
@noufialfi Год назад
Sathyam paranja ithil palathm enik areellaa☹️
@VisaVisakh-bx7pt
@VisaVisakh-bx7pt Месяц назад
Super video 👏🏻👏🏻...
@vijinvijay
@vijinvijay 2 месяца назад
കുട്ടി psc റാങ്ക് ലിസ്റ്റുകളിൽ ഉണ്ടാരുന്നല്ലോ അല്ലേ 😂
@myhighworld8675
@myhighworld8675 Год назад
Ee ചോദ്യങ്ങൾക് ഉത്തരം അറിയുന്ന ആദ്യത്തെ സെലിബ്രിറ്റി എന്നൊക്കെ പറയുമ്പോൾ മറ്റു സെലിബ്രിറ്റി ആയവർ ഒരു വിവരവും ഇല്ലാത്തവർ ആണോ 😂
@funwithcomputer5279
@funwithcomputer5279 Год назад
Erakkure😂
@abilashk.v7339
@abilashk.v7339 Год назад
Swabhavikam 😀
@abdulshanu726
@abdulshanu726 Год назад
Yes😅
@sooryasangeeth7489
@sooryasangeeth7489 Год назад
parayanundo.actress mikkathum no knowlodge anu.proven in several interviews
@gopalakrishnanpoojyam1691
@gopalakrishnanpoojyam1691 12 дней назад
നിഖില സഖാവ് ആണ്.... അതിന്റെ അറിവ് ഉണ്ടാവും 👍
@rakhip2577
@rakhip2577 2 месяца назад
Very good 👍👍👍
@gayatriworld3379
@gayatriworld3379 2 месяца назад
Kashtam, I don't know the answer to even one of these answers. Not my fault though, God did not grant me the cognitive skill to memorize, so I had no interest and never tried GK, otherwise for sure I have studied medicine. So, instead, I studied Math, Physics, and Chemistry, which is mostly problem solving.😅 Learning becomes burdensome because of the lack of cognitive skills. If someone study, what he or she is good at, then it's easy. However, it's not possible up to 12th grade. Students have to put extra effort and hard work, learning things which is difficult for them. Otherwise, once they get into some public affairs/employment they will lack general awareness. Even if someone stays home after studies, it's important because somehow or the other they will be contributing to the society. Some sort of general awareness is needed for everyone to live in the society. The intent of initial schooling is to develop that general awareness and then develop interest into a particular field.
@angelsachets3750
@angelsachets3750 Месяц назад
Vinodha yathrayile meera jasmine cheytha vesham nikhilayk nannayi cherum
@nithinnandakumar5320
@nithinnandakumar5320 2 месяца назад
Malayalam cinema's Alia Bhatt is Nikhila Vimal😂
@jibz3312
@jibz3312 24 дня назад
ഈ ചോദ്യങ്ങൾ തിരിച്ച് ആങ്കറിനോട് ആയിരുന്നു ചോദിച്ചിരുന്നതെങ്കിൽ ഇറങ്ങി ഓടുന്നത് കാണാമായിരുന്നു😂
@SuperMunker
@SuperMunker Год назад
Evale puliyaa ❤❤❤❤❤❤oru singakutty ❤❤❤❤
@Road9786
@Road9786 Год назад
സാധാരണ ഭംഗി ഉള്ള പെണ്ണിന് ബുദ്ധി ഒട്ടും ഉണ്ടാവില്ല
@talithasijo6441
@talithasijo6441 Год назад
ആര് പറഞ്ഞു തന്നോട് ഈ പൊട്ടത്തരം... ഞാൻ നല്ല ഭംഗിയുള്ള പെണ്ണാണല്ലോ. എനിക്കു നല്ല ബുദ്ധിയും ഉണ്ട്. അങ്ങനെ നമ്മുടെ ചുറ്റും എത്രയെത്ര ഉദാഹരണങ്ങൾ
@fastandfurious4501
@fastandfurious4501 Год назад
@@talithasijo6441 മോഞ്ഞേ....😂
@The_troll_m4n
@The_troll_m4n Год назад
ആഹാ 🤣🤣
@anoopmathew5418
@anoopmathew5418 Год назад
question paper leak ayyal theerunna prashnam ee ollu 😂
@bijurocksb887
@bijurocksb887 Год назад
വിവരമുള്ള കമ്മിയാണ്😊
@tosaysomething6775
@tosaysomething6775 Год назад
😂😂😂epic reply👍👍👍
@jithus6592
@jithus6592 Год назад
Athe sankkiyalla😂
@ahammedkutty3
@ahammedkutty3 Год назад
ബാലഗോകുലം വഴിയല്ല ബാലസംഘം വഴി വളർന്നു വന്ന കമ്മി തന്നെ ആണ്
@Ranjith007.
@Ranjith007. Год назад
​@@jithus6592 വിവരം ഉള്ളവൻ സങ്കി ആവില്ല
@hrishikeshmm9182
@hrishikeshmm9182 Год назад
Psc coaching ന് പോയിട്ടുണ്ട്....
@akshayk6691
@akshayk6691 2 месяца назад
Nikhila psc aspirant anu😂
@ngdoex2417
@ngdoex2417 6 дней назад
👍🏼
@shdvlogs
@shdvlogs Год назад
Malayaliee 👍
@RiPP3R4
@RiPP3R4 Год назад
Traditional women
@cindrella7544
@cindrella7544 Год назад
Aaah varsham paranjappo njetti
@pkvipin
@pkvipin Год назад
ഇത് കാണുന്ന സാനിയ
@me__peppe5812
@me__peppe5812 Месяц назад
നമിച്ചു പോയി ചേച്ചീ. മംഗളാശംസകൾ
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 20 дней назад
Abgane vivaranulla nadiye kitty
@rofinapp3814
@rofinapp3814 Год назад
എഡിറ്റ്‌ പൊളിച്ചുട്ടാ
@libinkrishnan241
@libinkrishnan241 2 месяца назад
സൂപ്പർ
@albinmichael3124
@albinmichael3124 Год назад
Etoke aringittum oru prayojanavum ellen Theliyichallo ningal 😂
@bivinlalvasudev5014
@bivinlalvasudev5014 13 дней назад
Superrr
Далее