റൊണാൾഡോ നസാരിയോ വീഡിയോ ചാപ്റ്റർ-1 റൊണാൾഡോ🔥ഒറ്റ സീസണിൽ ബാഴ്‌സലോണയിൽ നടത്തിയ വേട്ട.........വീഡിയോ ഇഷ്ടമായെങ്കിൽ മച്ചാന്മാരെ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തേക്കണം ....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9VERzVF_uss.html...
പണ്ട് അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട് പരിക്കും രോഗവും ഇല്ലായിരുന്നെങ്കിൽ ഇന്നും പല ഫുട്ബോൾ താരങ്ങളും ഇങ്ങേരുടെ റെക്കോർഡിന് വേണ്ടി മത്സരിച്ചേനെ എന്ന്...R9🔥🤩
Argentina ഫാൻ ആയ ഞാനൊക്കെ അന്ന് ഇദ്ദേഹത്തിന്റെയും മറ്റു players ന്റെയും പേര് പറഞ്ഞു ബ്രസീൽ ഫാൻസ്‌നെ ഒത്തിരി കളിയാക്കും. എങ്കിലും ബ്രസീൽ നോട് ഒരുമാതിരി ഭയം ആയിരുന്നു ഉള്ളിൽ. ഇവന്മാരുടെ ഗ്രൗണ്ടിലേക്ക് ഉള്ള വരവ് ഒന്ന് കാണേണ്ടതാണ്. 🔥🔥🔥 നെഞ്ച് കുടുങ്ങും
ഇതെല്ലാം correct ആണ് 👌🏼... Super video bro😍... Brazil റൊണാൾഡോ യുടെ മിന്നും scoring മികവിൽ കപ്പ് ഉറപ്പിച്ചതായിരിന്നു..ടൂർണമെന്റിൽ ഫ്രാസിനെക്കാളും മികച്ച ടീമുകളെ നിഷ്പ്രഭാസം റൊണാൾഡോയുടെ scoring മികവിൽ തോൽപ്പിച്ചു രാജകീയമായി ആണ് അവർ ഫൈനലിൽ എത്തിയത്...റൊണാൾഡോ ഫൈനലിൽ തിളങ്ങാതിരിക്കാൻ മനഃപൂർവം ആരൊക്കെയോ ഭക്ഷണത്തിൽ പോയിസൻ mix ചെയ്തു കൊടുത്തിട്ടുണ്ട്... ചിലപ്പോൾ വെള്ളത്തിൽ പോലും ആയിരിക്കാം...കൊല്ലാൻ planned അല്ല,.. ഫൈനലിൽ മാത്രം തിളങ്ങാതിരിക്കുക... കാരണം ടൂർണമെന്റ് നടക്കുന്നത് ഫ്രാൻസിൽ തന്നെയാണ്... ടീം താമസിക്കുന്നത് ഫ്രാൻസിലെ ഹോട്ടലിലും... അപ്പോൾ ഫ്രാൻസുകാർക്ക് simple ആണ് ഇത് നടപ്പിലാക്കാൻ.... അവർ ഉദ്ദേശിച്ചത് തന്നെ നടപ്പിലായി... ആർക്കും വെല്യ സംശയം തോന്നാത്ത രീതിയിൽ ഫ്രാൻസ് simple ആയി കപ്പും നേടി....
98ile final njyan kanunathu eniku 11 vayasullapol aanu. Annu Ronaldo Braziline jayipikumenu elarodum njyan paranju nadanathu ipozhum orkunnu. Annu Brazil Francinodu thottapol njyan adakamulla Brazil fansukal chanku poti karanju. Annu muthal aanu njyan Brazilinu vendi ulla 4 varshathe kathiripu thudagiyathu. 2002il avar thirichu vannu cup adichapo ente jeevithathil inolam njyan kanda etavum mikacha oru teaminte vijayam arunu athu. Annu Ronaldo adichu kootiya oro goalum inum otum orma mangathe ente manassil undu. 🇧🇷 ❤
@@kiran150 agne onnum alla bro.... Ronaldo nazarioyude kali njn kanditundu athokondu parayukaya prime r9 inte aduthonnum cr7 ethilla.....he was a demon
How can somebody score 8 goals in a WC after multiple knee injuries! Only one can... The phenomenon! He also told he would be the top scorer of that (2002) WC.. He did that! The best striker ever in history of soccer! Good presentation bro!
Brother ജൂൺ അല്ല ജൂലൈ 12 ആയിരുന്നു ഫൈനൽ because അന്നായിരുന്നു എന്റെ വിവാഹം 😍 സന്ദോഷവും / സങ്കടവും നിറഞ്ഞ ഒരു ദിനം SO ഒരിക്കലും മറക്കാൻ കഴിയില്ല ശെരിക്കും അതിൽ എന്തോ ചതി ഉണ്ടായിരുന്നു എന്നത് ഉറപ്പാണ് അല്ലെങ്കിൽ ഫ്രാൻസ് തോൽക്കുമെന്ന കാര്യം ഉറപ്പ് 2014 ൽ നയ്മറിനു നേരെ നടന്ന മുട്ട് കാൽ പ്രയോഗവും ഒരു കോട്ടേഷൻ ആയിരുന്നു എന്നും സംശയം ഉണ്ട്
According to messi he s the best striker ever. Zlatan's idol. Benzemas idol, Salah's idol. So many legends praised him as the best in history. According to Ronaldhino he won the world cup with one knee. Atlast he is the first super star of modern football.
Pand ingere kanumbo vijarikum "eatha ee thadiyan" "iyalk ippo nth thenga ulle ellarum pokki pidich thalayil vech nadakuanallo" enn okke pakshe 90s kid aaya ente ettanod choichapo aan arinjath ideham aaru aan enth ayirunu enn okke pineed njn RU-vid il okke poi R9 nte kali okke kandu appo manasilaayi enth kond aan R9 the phenomenal enn vilikunne nn ejjathi manushyan ejjathi player ejjathi adi minnal murali type shot 🔥🔥🔥 Pineed aranju ithe pole oru idi vett player koodi undayirunu enn ADRIANO ivar okkr pazhaye kidukachi players aan chettanum achan um okke paranj kore aranju yt il kanditum kore aranju 🙌🏻❤️🔥