Тёмный

'നിങ്ങടെ കോളേജിൽ വന്നിട്ട് എനിക്ക് വല്ല വോട്ടും കിട്ടുമോ? ചെറുപ്പക്കാരുടെ വൈബ് ഭയങ്കരം'| 

Oneindia Malayalam
Подписаться 2,9 млн
Просмотров 229 тыс.
50% 1

Shafi Parambil debate with Students at College | 'നിങ്ങടെ കോളേജിൽ വന്നിട്ട് എനിക്ക് വല്ല വോട്ടും കിട്ടുമോ? ചെറുപ്പക്കാരുടെ വൈബ് ഭയങ്കരം'
~HT.24~PR.260~ED.22~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@gafoorkwt7906
@gafoorkwt7906 5 месяцев назад
യുവത്വത്തിന്റെ സാരഥി ഷാഫി ❤❤
@sudheeshssudhi6515
@sudheeshssudhi6515 5 месяцев назад
Palakkad thirike veru...ivide pwolikkam....
@fai-zan9637
@fai-zan9637 5 месяцев назад
🔥🔥🔥🔥
@PvkAboobacker
@PvkAboobacker 5 месяцев назад
Agreed shafee
@mjcreation8817
@mjcreation8817 5 месяцев назад
യുവാക്കളുടെ കഴിവിനനുസരിച്ച് job portal പോലുള്ള സാധ്യത കൊണ്ടുവന്നാൽ അത് കേരളത്തിൽ ഒരു മാതൃക ആകും
@JoyThomas-wv7km
@JoyThomas-wv7km 5 месяцев назад
❤❤❤
@ajithaml1371
@ajithaml1371 5 месяцев назад
ബോംബ് വേണ്ട ❤ ഷാഫി മതി ❤️❤️
@Shafeer-zn2gh
@Shafeer-zn2gh 4 месяца назад
Correct 💯
@IgnatiusDavis
@IgnatiusDavis 5 месяцев назад
വടകര യുടെ വികസനത്തിന് ഷാഫി വരണം. കൂടുതൽ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ ഉണ്ടാവാൻ ഷാഫി വരണം
@HariskuppiyodanN-uc6vt
@HariskuppiyodanN-uc6vt 5 месяцев назад
ഉറപ്പിച്ചോ വടകരക്കാരെ പാലക്കാട്‌ വന്നപ്പോൾ പറഞ്ഞ വാക്കാണ് ഒരു മെഡിക്കൽ കോളേജ് അത് ഇന്ന് സാധ്യം ആയി അതാണ് ഷാഫി
@ShafirKunat
@ShafirKunat 5 месяцев назад
❤❤❤❤
@yohannannm7021
@yohannannm7021 5 месяцев назад
ഇതു പോലെ എെഡിയയുളളവരെയാണ് തെരെഞ്ഞെടുക്കേണ്ടത്
@Shafeer-zn2gh
@Shafeer-zn2gh 4 месяца назад
ഷാഫി ❤❤❤❤
@AshrafMathoor
@AshrafMathoor 5 месяцев назад
ആറ്കും എന്തും സന്തോഷത്തോടെ ചോദിക്കാൻ പറ്റും നല്ല നിലയിൽ മറുപടിയും
@Shafeer-zn2gh
@Shafeer-zn2gh 4 месяца назад
Correct 💯
@MadhuMadhu-kq5rs
@MadhuMadhu-kq5rs 5 месяцев назад
വടകരയെ യുവത്വം നയിക്കട്ടെ ഷാഫി പറമ്പിൽ 🔥🔥❤️
@arungopi3485
@arungopi3485 5 месяцев назад
എല്ലാരും ഒറ്റ കെട്ടായി നിന്ന് UDFന് വോട്ട് ചെയ്യണം കാരണം BJPയെ താഴെ ഇറക്കാൻ അവരെക്കൊണ്ട് മാത്രമേ സാധിക്കും 3,4 സീറ്റും കൊണ്ട് കമ്മ്യൂണിസ്റ്റിനു ഒന്നും ചെയ്യാൻ സാധിക്കില്ല ഞാൻ ഈ പാർട്ടിയെ കളി ആക്കിയതല്ല യാഥാർഥ്യം പറഞ്ഞു എന്നെ ഉള്ളു അതുകൊണ്ട് ആരും വോട്ട് വേസ്റ്റ് ആക്കല്ലേ 10 വർഷം കൊണ്ട് നമ്മുടെ രാജ്യം നശിച്ച് അത് ആരും മറന്നു പോകല്ല് നമ്മക്ക് എല്ലാവർക്കും സന്തോഷത്തോടു സമാധാനത്തോടും ഈ രാജ്യത്തു ജീവിക്കണം ഇതു നമ്മുടെ ആവശ്യം ആണ് അത് നമ്മൾ നേടി എടുക്കണം ഒറ്റകെട്ടായി നിന്ന് 👍❤
@THAIVLOGS66
@THAIVLOGS66 5 месяцев назад
നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍
@saajansaj8335
@saajansaj8335 5 месяцев назад
ഷാഫി ജയിക്കും, ഷാഫിയെ ജയിക്കൂ ❤️
@jeasonjohn8260
@jeasonjohn8260 5 месяцев назад
👏👏👏👏
@gopinadhankalappurakkal5206
@gopinadhankalappurakkal5206 5 месяцев назад
മാന്യനായ രാഷ്ട്രീയക്കാരൻ❤❤❤ കേരളത്തിന്റെഭാവി വാഗ്ദാനം❤❤❤
@premapj5551
@premapj5551 5 месяцев назад
എനിക്ക് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറ്റുന്നില്ലല്ലോ,,,,, ഞാൻ നിലമ്പുരാ
@sahidmkl
@sahidmkl 5 месяцев назад
അവിടെ പോയി ചെയ്യ്
@Mallu_knr
@Mallu_knr 5 месяцев назад
എന്റെ വോട്ട് എന്നാൽ നിങ്ങൾ ചെയ്തോ😢
@shameemied
@shameemied 5 месяцев назад
Rahul Ghandhi ellay
@siraj3038
@siraj3038 5 месяцев назад
എത്ര മനോഹരമായ സംസാരം, ആർക്കും മനസ്സിലാവുന്ന വാക്കുകൾ, വാക്കുകൾ കൃത്യം, വ്യക്തം,സുതാര്യം, പ്രിയപ്പെട്ട വടകരക്കാരെ നിങ്ങൾ ഭാഗ്യം ഉള്ളവരാണ്, ഷാഫിക്കയെ നിങ്ങളുടെ നാടിന് വേണ്ടി പ്രവർത്തിക്കാൻ കിട്ടിയതിൽ, ഒരിക്കലും ഷാഫിക്കയെ പിന്തുണച്ചതിന്റെ പേരിൽ ആരുടെ മുന്നിലും തലകുനിക്കേണ്ട അവസ്ഥ നിങ്ങൾക്ക് ഉണ്ടാവില്ല, ആരുടെ മുന്നിലും നിങ്ങൾക്ക് അഭിമാനത്തോടെ പറയാം ഞാൻ ഷാഫിക്കാക്ക് വേണ്ടി പ്രവർത്തിച്ചവനാണെന്ന് 😊
@anithakabeer1460
@anithakabeer1460 5 месяцев назад
പാലക്കാട്‌ ആയിപോയി, ഷാഫിക്ക് ഒരു വോട്ട് ചെയ്യാൻ പറ്റില്ലല്ലോ 😭
@HarisTp-xu4ue
@HarisTp-xu4ue 5 месяцев назад
വടേര കാരോട് ശരിക്കും അസൂയ തോന്നുന്നു ❤
@shylakassim8990
@shylakassim8990 5 месяцев назад
👍👍👍👍👍💯💯💯💯❤❤❤
@jazeelph
@jazeelph 5 месяцев назад
Sherikkum...it our 💎 we are giving..ponnu pole kathu sookshichekkanam❤
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 5 месяцев назад
ഇവൻ നല്ലവനാ വിജയിക്കും
@reneezmhd
@reneezmhd 5 месяцев назад
പാർട്ടി നോക്കി വോട്ട് കെടുക്കാതെ നാളെയെ കുറിച്ച് ചിന്തിച്ചു കെടുക്കും. എൻ്റെ പ്രാർത്ഥന തീർച്ചയായും ഷാഫി വിജയിക്കാനായിരിക്കും. അത് പോലെ തന്നെ ടീച്ചർ ഒരു നല്ല വ്യക്തിത്തത്തിന് ഉടമ തന്നെ എന്നാലും എൻ്റെ പ്രാർത്ഥന Shafi ജയിക്കണം എന്നത് തന്നെ.
@Sukumaran-f7m
@Sukumaran-f7m 5 месяцев назад
ജയ് ജയ് ഷാഫി 👍👍👍👍
@usmanvp6148
@usmanvp6148 5 месяцев назад
എല്ലാ വിഭാകം ജനങ്ങളെയും കൈയിലെടുക്കാനുള്ള കഴിവുണ്ട്
@JamsheerJamshi-fm2se
@JamsheerJamshi-fm2se 5 месяцев назад
മൂത്ത മോനേ ഷാഫി. ഷാഫിക്ക ജയിക്കും❤️❤️
@JamsheerJamshi-fm2se
@JamsheerJamshi-fm2se 5 месяцев назад
ചാൽ കൂത്തുപറമ്പ് ടൗൺ മാറ്റിയെടുത്ത് തരണം വടകര മണ്ഡലം മൊത്തം മാറ്റി കറക്കി എടുക്കണം 👍👍
@sheebathilak8681
@sheebathilak8681 5 месяцев назад
❤️❤️ജയ് ഷാഫി ♥️♥️
@xxdonmovieclab6518
@xxdonmovieclab6518 5 месяцев назад
ഞാൻ ബിജെപി കാരനാണ് പക്ഷെ ഇയാൾ വേറെ ലെവലാണ് ❤❤എല്ലാരും വോട്ട് ചെയ്ത് വിജയിപ്പിക്കുക പാർട്ടി നോക്കാതെ വളരെ നല്ല വ്യക്തിയാണ് വികസനം ഉറപ്പിച്ചോളൂ വടകരക്കാരെ
@HAMZAMP-jq6yq
@HAMZAMP-jq6yq 5 месяцев назад
ഹായ്. ഷാഫിക്ക 👍👍👍👍
@ABDULLAVP-js2gy
@ABDULLAVP-js2gy 5 месяцев назад
shafi ❤
@user-r5n7w
@user-r5n7w 5 месяцев назад
The king of vadakara shafi ❤
@abduljaleel4773
@abduljaleel4773 5 месяцев назад
"യുവത്വം നിർവചിക്കപ്പെടുന്നു " '
@Mytummy2255
@Mytummy2255 5 месяцев назад
❤❤❤
@AnwarMP-r6q
@AnwarMP-r6q 5 месяцев назад
💚💚❤
@mohammedsageer2336
@mohammedsageer2336 5 месяцев назад
നല്ല വിഷനും അത് നടപ്പിലാക്കണം എന്ന നല്ല മനസ്സും ഇദ്ദേഹത്തിൽ പ്രകടമാകുന്നു. വടകരക്ക് കിട്ടിയ വരദാനം. ഇങ്ങിനെ ചിലർ വല്ലപ്പോഴുമേ ഉണ്ടാകൂ...
@mohammedali-yc9mn
@mohammedali-yc9mn 5 месяцев назад
Safi 100 100 jaikum
@zainsmedia4325
@zainsmedia4325 5 месяцев назад
Actually he is very much interested in sports We Palakkad people already experienced that He conducted Palakkad college and school premier league
@shihabjim2993
@shihabjim2993 5 месяцев назад
Shafi ❤❤good
@_mhd._.ashif_
@_mhd._.ashif_ 5 месяцев назад
Shafikka nigale onnu neeilkanan agrahamundu
@muhammedarif7606
@muhammedarif7606 5 месяцев назад
ഇത്‌ കാണുന്ന പലരും കൊതിക്കുന്ന ഒന്നാണ് ഞങ്ങൾ വടകരയിൽ ആയിരുന്നുവെങ്കിൽ ഷാഫി ക്കാ ക്ക് തുല്യം ഷാഫി ക്ക മാത്രം
@joh106
@joh106 5 месяцев назад
ചങ്ക് ആണേ ഷാഫി 😍😍😍
@ambdupappa
@ambdupappa 5 месяцев назад
ഷാഫിക്ക്‌ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു ❤ ടീച്ചർ എങ്ങിനെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാം എന്ന് online class admission നോക്കുകയാണ് 😂
@SOORYAPK-yx4np
@SOORYAPK-yx4np 5 месяцев назад
വാക്കു കളി ലുളള മിതതുവം, നമിക്കുന്നു,സഹോദരാ.ജയിചചുകയറും
@gamesfood
@gamesfood 5 месяцев назад
സംസാരിക്കുന്നതിനു ഇടയിൽ ഒരു mic നു കംപ്ലയിന്റ് വന്നാൽ എങ്ങനെ പെരുമാറണം എന്ന് ആ മുഖ്യനു ഈ വീഡിയോ കാണിച്ചു കൊടുക്കണം
@junaid6210
@junaid6210 5 месяцев назад
ഷാഫി ❤️
@kumarpradeep6668
@kumarpradeep6668 5 месяцев назад
Shafi will surely have a major role to play in Indian politics. Hope Vatakara vote him and make him win with huge margin
@reena2761
@reena2761 5 месяцев назад
He is so cool, and smart young politician with great vision of future..
@aruncr1933
@aruncr1933 5 месяцев назад
Shafi parambil🩵
@minipn8024
@minipn8024 5 месяцев назад
Vachakamadiyil shafikku onnam stanam
@raswinksd
@raswinksd 5 месяцев назад
Jayichu varanam enn aagrahikkunna ore oru vyakthi..nalla future vision, nalla samsaara shaili,ellavareyum kayyiledukkanulla kaziv ..sammathiche pattu.. Ella vida vijayaashamsakalum nerunnu..
@kunjalichamakkal1715
@kunjalichamakkal1715 5 месяцев назад
Shari win 135000
@ts-wi1tt
@ts-wi1tt 5 месяцев назад
Dear vadakara people ..just enquire about shafi in palakkadu before you vote.. because you may not get the chance twice..
@Nation89902
@Nation89902 5 месяцев назад
Shafi Parambil....🔥🔥
@manafopmanafop9887
@manafopmanafop9887 5 месяцев назад
ഷാഫിക്ക 👌💚💚💚💚
@taravelgide2542
@taravelgide2542 5 месяцев назад
❤❤❤❤❤❤❤
@VilasiniRajeev
@VilasiniRajeev 5 месяцев назад
Keralathinte Abhimanam✋✋✋❤️Shaffi🤍💚M P Vadakara ❤️❤️🤍💚❤️🤍💚🇨🇮🇨🇮🇨🇮🇨🇮🇨🇮✋✋✋✋💪💪💪💪💪💪
@safeervrty190
@safeervrty190 5 месяцев назад
ഷാഫി 🥰🥰🥰
@diviyamanoj8889
@diviyamanoj8889 5 месяцев назад
ഷാഫിക്ക 👌👌👌👌👌👍👍👍👍👍👍👍👍👍
@rizart2489
@rizart2489 5 месяцев назад
Ningl vijayikum ningallee jayikuuu 💯💯💯👍🏻
@releasemovie4886
@releasemovie4886 5 месяцев назад
Cherupakar veranam annale Nadu nanavu
@vijayanachuthan3215
@vijayanachuthan3215 5 месяцев назад
Ee changhinu oru vote please....jai UDF
@AbduRahiman-gl1qc
@AbduRahiman-gl1qc 5 месяцев назад
ഷാഫി പറമ്പിൽ വടകര മണ്ഡലത്തിൽ വസിച്ച ഭൂരിപക്ഷത്തിന് വിജയിക്കും. ടീച്ചർ തോൽക്കില്ല. മുന്നൂർഎം എൽ.എ ആയ തുടര്
@Gunnners
@Gunnners 5 месяцев назад
Pukazhthumppo kayyadikkunna kore vaazhakall😂 Kannil podiyidukayaanenn manassilaavaata youths. Ath eth party aanenkilum
@thomaskovoor2751
@thomaskovoor2751 4 месяца назад
എവിടെ പോയാലും ഷാഫിയുടെ വൈബ് ഒന്ന് വേറെ തന്നെ ❤️
@ShanibaShani-s9w
@ShanibaShani-s9w 5 месяцев назад
Shafikkaa 🎉🎉
@TbJ1099
@TbJ1099 5 месяцев назад
Well said shafikka❤
@meharafathima718
@meharafathima718 5 месяцев назад
വിനയം എന്നും കാത്തു സൂക്ഷിക്കുക 🤲
@AzeezJapan-uc5jq
@AzeezJapan-uc5jq 5 месяцев назад
ഷാഫി
@Shafeer-zn2gh
@Shafeer-zn2gh 4 месяца назад
ബോംബ് 💣 വേണ്ട.... ഷാഫി മതി❤❤❤❤❤❤
@JoyDcruz-lq7in
@JoyDcruz-lq7in 5 месяцев назад
It will be good initiative for the future of our children
@Dubaistreets
@Dubaistreets 5 месяцев назад
❤❤❤❤യുവത്തം വിദ്യാഭ്യാസ യോഗ്യത അതിൽ ഉപരി വാക്ക് പാലിക്കുന്നവൻ. പാലക്കാട്‌ കാർക് അറിയാം ഷാഫി പറമ്പിൽ അത് തെളിയിച്ചു ❤️
@Dubaistreets
@Dubaistreets 5 месяцев назад
വടകര കാർ പാർട്ടി നോക്കാതെ എല്ലാവരും ഷാഫിക് വോട്ടു ചെയ്യുക നിങ്ങൾക് നഷ്ടം ആവില്ല ആ വോട്ടു അത് പാലക്കാട്ടു കാരെ ഉറപ്പ് ആണ് 👍
@ManikandanMani-qq6jt
@ManikandanMani-qq6jt 5 месяцев назад
വടകരയിൽ ഷാഫി പറമ്പിൽ തരംഗം
@sreedharanmoorkkoth4753
@sreedharanmoorkkoth4753 5 месяцев назад
മുരളി മോശം പ്രകടനം നടത്തിയ എംപി
@murshidm7802
@murshidm7802 5 месяцев назад
Teacher jeycha thanda vayb shafi jeycha youth vibe🔥
@IrfanIrfan-pe5tc
@IrfanIrfan-pe5tc 5 месяцев назад
❤❤❤
@SecretaryServices-z1c
@SecretaryServices-z1c 5 месяцев назад
Palkd niyama sabha bjp jayippokkan ano
@anuragkg7649
@anuragkg7649 5 месяцев назад
ഒരു മിനി ക്രിക്കറ്റ് സ്റ്റേഡിയം...
@emilmohan1000
@emilmohan1000 5 месяцев назад
അണ്ണാ പൊളിക്ക്🎉
@mohammedsadaga167
@mohammedsadaga167 5 месяцев назад
വല്ലാത്ത ചങ്ങായി
@omerabdurahiman7113
@omerabdurahiman7113 5 месяцев назад
അല്പം പ്രായമായ ടീച്ചർ ഇനി കുടുംബത്തിൽ ഇരിക്കട്ടെ.. ചോര തിളപ്പുള്ള നുമ്മടെ ഷാഫി അങ്ങ് ഇന്ദ്രപ്രസ്തത്തിൽ പോയി വടകര കാർക്കും കേരളത്തിനും ഊർജം നൽകട്ടെ ❤️❤️❤️ jai shafi jai youth 😁😂😂😂
@PvkAboobacker
@PvkAboobacker 5 месяцев назад
കയ്യാട്ടിക്കെട്ടോ
@muhammedsahal180muneersaha5
@muhammedsahal180muneersaha5 5 месяцев назад
ഷാഫി ഇക്ക ❤
@sebinscaria4502
@sebinscaria4502 5 месяцев назад
ഷാഫി
@MinichandranMini-n1m
@MinichandranMini-n1m 5 месяцев назад
Polikkum❤
@sharafudheendibba2414
@sharafudheendibba2414 5 месяцев назад
ഷാഫിക്ക 💪
@tpmusthafa5146
@tpmusthafa5146 5 месяцев назад
Shafi❤❤❤
@santhanu9937
@santhanu9937 5 месяцев назад
Shafi.....
@ArvindAkshan
@ArvindAkshan 5 месяцев назад
Shafi
@itsmystyleonline
@itsmystyleonline 5 месяцев назад
Great congress leader Shafi
@jayj3782
@jayj3782 5 месяцев назад
Thantha vibe. What is it. Children coming from parents. Parents also have their space.
@kl58p6
@kl58p6 5 месяцев назад
വടകര നിവാസികളോട് പറയാൻ ഉള്ളത് ഷൈലജ ടീച്ചർ മട്ടന്നൂർ M L A ആയി തന്നെ തുടരട്ടെ കാരണം CPIM മ്മിൽ പെട്ട നല്ല സഖാക്കളോട് പറയാൻ ഉള്ളത് ഗോവിന്ദനും പിണറായി വിജയനും E P ജയരാജനും ടീച്ചറെ ഒതുക്കാൻ വേണ്ടി ആണ് വടകരയിൽ നിന്നും മത്സരിപ്പിക്കുന്നത് മുഖ്യമന്ത്രി പദവി സ്ത്രീകൾക്ക് കൊടുക്കുക ഇല്ല എന്ന ധാർഷ്ട്യം ഇതിന്ന് CPIM എമ്മിൽ പെട്ട നല്ല പ്രവർത്തകർ നിന്ന് കൊടുക്കരുത് ടീച്ചർക്ക് P ജയരാജൻ്റെ അവസ്ഥ ഉണ്ടാവും അടുത്ത നിയമ സഭാ തെരഞ്ഞ് ടുപ്പിൽ മുഖ്യ മന്ത്രി പിണറാ യി വിജയ നെ കാട്ടി നേരിടാൻ ആവില്ല ഇപ്പം കുറച്ച് ഇമേജ് ഉള്ളത് ടീച്ചർക്ക് ആണ് അത് തടുയുകയാണ് ഗോവിന്ദനും EP യും പിണറായും ...... ടീച്ചർ ബലി ആട് ആകരുത് 'MP സ്ഥാനത്തെക്ക് മൽ സരിപ്പിക്കാൻ ആള് ഇല്ലാ നി ട്ട് എല്ല മനപൂർവം ടീച്ചറെ ഒതുക്കുകയാ ണ് ലക്ഷ്യം
@ubaidkpubidsuper7142
@ubaidkpubidsuper7142 5 месяцев назад
🔥🔥💞🔥💙💙💙💙💙💚💚💕💕💕
@SurprisedFox-do1wd
@SurprisedFox-do1wd 5 месяцев назад
നല്ല ബുദ്ധിയും ചന്തവുമുള്ള എല്ലാ college കുമാരികളെ കുമാരന്മാരെ നിങ്ങൾ എല്ലാപേരും. എല്ലാപേരും ഈ youth Sri SHAFI PARAMBIL ന് vote ചെയ്യണേ നിങ്ങള്ക്ക് വേണ്ടി 3:32 കേരള ജനതയുടെ നന്മക്കുവേണ്ടി ...🙏 ഒരിക്കലും ഒരിക്കലും ഈ .. സ്ഥാനർതി നിങ്ങളെയും കേരള ജനതയെയും അവഗണിക്കില്ല The intelligent, efficient Youth Congress State President Sri RAHUL MANGOOTTATHIL വടകരക്കാരോട് പറഞ്ഞപോലെ Sri Shafi parambil നെ വടകരക്ക് തരുന്നു പൊന്നുപോലെ നോക്കണേ . ഞങ്ങൾ കേരളം നിങ്ങളോട് request ചെയ്യുന്നു vote ചെയ്യണേ 🙏 Sri Shafi Parambil ന് 👌
@pranavkunjuvava4085
@pranavkunjuvava4085 5 месяцев назад
👏🏻
@vivekk3087
@vivekk3087 5 месяцев назад
@nidhinmathew397
@nidhinmathew397 5 месяцев назад
💙
@MinichandranMini-n1m
@MinichandranMini-n1m 5 месяцев назад
@akhilkk5040
@akhilkk5040 5 месяцев назад
❤❤
@Naizam-o6o
@Naizam-o6o 5 месяцев назад
❤❤
@kuttimankallingal9080
@kuttimankallingal9080 5 месяцев назад
❤❤❤❤❤❤❤❤
@Nasar-h9y
@Nasar-h9y 5 месяцев назад
🌟🌟🌟👑🌟🌟🌟
@rameezr4974
@rameezr4974 5 месяцев назад
Vision
Далее