Тёмный

നിങ്ങളിലേയ്ക്ക് ഉടനെ ചില സന്തോഷങ്ങൾ എത്തിച്ചേരുന്നു 

Spiritual Guru
Подписаться 26 тыс.
Просмотров 12 тыс.
50% 1

നിങ്ങളിലേയ്ക്ക് ഉടനെ ചില സന്തോഷങ്ങൾ എത്തിച്ചേരുന്നു
#spiritualguru #sivasandhesam #mahadevan #tarotcardreading

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@mridulamridu8706
@mridulamridu8706 6 дней назад
അങ്ങനെ തന്നെ..... എല്ലാം സത്യം... ഒരു പാട്.. അനുഭവിച്ചു... ഇനി വയ്യ... എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു 🙏🏻🙏🏻ത്രലോക്യ നാഥാ 🙏🏻🙏🏻🙏🏻രക്ഷിക്കണേ
@vijayanidukuzhiyil9196
@vijayanidukuzhiyil9196 6 дней назад
ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏🌸
@somathomas6488
@somathomas6488 6 дней назад
ഓം നമഃ ശിവായ 🙏🙏🙏❤️ 100/100% സത്യം ആണ് എന്റെ കാര്യത്തിൽ ഈ reading 👍👍എത്ര കിട്ടിയാലും പഠിക്കില്ല 😞😞😞ഭഗവാൻ എത്രയും വേഗം ഒരു സമാധാനം, സന്തോഷം, സാമ്പത്തികം തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@resmikv4258
@resmikv4258 3 часа назад
ഓം നമഃ ശിവായ.. 🙏🙏🙏എല്ലാം സത്യം തന്നെ അങ്ങയുടെ അനുഗ്രഹം എപ്പോഴും undavanne 🙏🙏🙏🙏
@preethaka2210
@preethaka2210 6 дней назад
ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️ രക്ഷിക്കണേ ഭഗവാനെ എന്നും എന്നോടും എന്റെ കുടുംബത്തോടും ഒപ്പോം ഉണ്ടായിരിക്കേണമേ 🙏🙏🙏❤️❤️❤️
@nandhunivlogs4246
@nandhunivlogs4246 5 дней назад
വർഷങ്ങളായിട്ട് എന്റെ ജീവിതം ദുരിതമായിരുന്നു. എന്തോ ആ അവസ്‌ഥക്ക് ദിവസങ്ങളായിട്ട്, ഒരുപാട് മാറ്റങ്ങൾ നല്ല നല്ല പ്രതീക്ഷകളായി മാറിയിരിക്കുന്നു. ഭഗവാന്റെ ഈ സന്ദേശം 100% ശരിയാകും എന്ന് പൂർണ വിശ്വാസമുണ്ട് 🙏. ഓം നമഃശിവായ 🙏.
@GangdeviGang
@GangdeviGang 6 дней назад
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റീവ് കാര്യങ്ങളും എൻ്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂയൂണിവേഴ്സ്❤❤❤❤❤❤❤
@Ponnutty-q9t
@Ponnutty-q9t 6 дней назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏
@sarojinisoman3006
@sarojinisoman3006 6 дней назад
ഓം നമശിവായ 🙏ഒത്തിരി അനുഫവിച്ചു ഭഗവാനെ 🙏🙏🙏ഇനി കണ്ണീരില്ല ഫാഗവാനെഫാഗവാൻ തന്ന ഈസന്നേസം മുഴുവനും എന്നില്ലേക്കുവാരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@AnanduunniAnanduunni
@AnanduunniAnanduunni 3 дня назад
ഓം നമഃ ശിവായ💯♥️🙏🏻🥰❤❤️🔱💙😘ഓം ഹ്രീം നമഃ ശിവായ💯♥️🙏🏻🥰❤❤️🔱💙😘
@kishoranu7227
@kishoranu7227 3 дня назад
നന്ദിയുണ്ട് ഭാഗവാനേ 🙏🏻🙏🏻🙏🏻.. എത്രയും വേഗം എന്നിൽ നിന്നും പിരിഞ്ഞു പോയ എന്റെ ഭർത്താവ് third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി ഞങ്ങളുടെ മക്കൾക്ക് നല്ലൊരു അച്ഛനായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ ഭാഗവാനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤. ഇനിയൊരിക്കലും ഞങ്ങൾക്കിടയിൽ ഒരു തരത്തിലുമുള്ള separation ഉണ്ടാവല്ലേ ഭാഗവാനേ 🙏🏻🙏🏻🙏🏻.
@mohannair4891
@mohannair4891 6 дней назад
ഭഗവാനേ ഞങ്ങളേ കാത്തു രക്ഷിച്ചുകൊള്ളേണമേ ഓം നമ:ശിവായ🙏🌺🙏🌺🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 дня назад
തൃകേട്ട നക്ഷത്രം ആയ ഞാനും ഒരുപാട് അനുഭവിച്ചു ഭഗവാനെ സർവ്വ ദുരിതങ്ങൾ നീക്കി എനിക്ക് സർവ ഐശ്വര്യമേകി അനുഗ്രഹിക്കേണമേ 🙏🙏🙏
@anithakkv5011
@anithakkv5011 6 дней назад
ഓം നമഃശിവായ 🙏🙏🙏🙏 എല്ലാ അനുഗ്രഹങ്ങളും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്ന പ്രാർത്ഥനയോടെ.. 🙏🙏🙏🙏
@chinnus953
@chinnus953 6 дней назад
പറഞ്ഞതെല്ലാം സത്യം തന്നെ ഭഗവാൻ എല്ലാം തരണം ചെയ്തു മുന്നോട്ട് പോവാൻ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഹര ഹര മഹാദേവ 🙏🏻❤‍🔥💖
@Saraswathi-r6y
@Saraswathi-r6y 6 дней назад
Thank you t Mahadeva Thank you universe Thank you Thank you Thank you🙏❤️🙏🙏❤️
@snehasraj171
@snehasraj171 4 дня назад
ഓം നമഃ ശിവായ ഓം ഉമാമഹേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ നന്ദി മഹാദേവാ. നന്ദി പ്രഭു. ❤️❤️🙏🙏❤️❤️🙏🙏❤️❤️
@craftandgaming2247
@craftandgaming2247 3 дня назад
Thank you ma'am... Thank you Universe
@vinithnv8723
@vinithnv8723 5 дней назад
ഓം നമഃ ശിവായ എല്ലാം ഭഗവാനെ സമർപ്പിക്കുന്നു ❤❤❤
@mijogeorge5064
@mijogeorge5064 6 дней назад
Thank you
@KamalakshiKamalu
@KamalakshiKamalu 2 дня назад
ഓം നമശിവായ നന്ദി നന്ദി നന്ദി
@jayaj5600
@jayaj5600 6 дней назад
എല്ലാം നല്ലതായി തീരാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏ഭഗവാന്റെ സന്ദേശം നമ്മിലേയ്ക്കെത്തിക്കുന്ന സഹോദരിക്കും ആയുരാരോഗ്യങ്ങൾ ഭഗവാൻ നൽകട്ടെ 🙏🕉️
@LekshmiVijayan-k9p
@LekshmiVijayan-k9p 6 дней назад
🙏🙏🙏
@sumasasikumar6116
@sumasasikumar6116 5 дней назад
Omnamasivaya. Thankyou universe.
@KkgDgjj
@KkgDgjj 6 дней назад
നന്ദി ഓം നമശിവായ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾
@Sreeja-z1d
@Sreeja-z1d 6 дней назад
ഓം നമഃ ശിവായ ❤.എല്ലാം ഭഗവാൻ നന്നായി നടത്തിത്തരുന്നതുനു നന്ദി നന്ദി നന്ദി ❤❤❤
@asartworld
@asartworld 6 дней назад
നന്ദി ഭഗവാനെ.......
@Shobana-ly6ys
@Shobana-ly6ys 6 дней назад
ഓംനമഃശിവായ ഭഗവാനേ നന്ദി നന്ദി മഹാദേവ നന്ദി
@sreedevi-d6o
@sreedevi-d6o 5 дней назад
സത്യം ❤️❤️❤️❤️❤️❤️എന്റെ മഹാദേവ🙏നന്ദി
@nilaamazha4428
@nilaamazha4428 6 дней назад
എല്ലാം ശരിയാവും എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. നന്ദി thank u univers.
@vasanthamani-ym3wn
@vasanthamani-ym3wn 6 дней назад
ഓം നമശിവായ❤🙏❤🙏❤🙏 എല്ലാ ഭഗവാൻ സമർപ്പിക്കുന്നു ഓം നമശിവായ❤🙏❤🙏❤🙏 നന്ദി ഭഗവാനെ നന്ദി നന്ദി ഓം നമശിവായ❤🙏❤🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VazimMohmmed
@VazimMohmmed 6 дней назад
Thank you universe 🎉🎉🎉🎉🎉
@bijubaskar7362
@bijubaskar7362 3 дня назад
Positive Aya Ella karigalllum ente lifill eku vannu cheratte bagavan eomm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏 thank you madam 🙏🙏🙏
@indirabhaiamma4172
@indirabhaiamma4172 5 дней назад
ശംഭോ മഹാദേവ. ഞാൻ കാത്തിരിക്കുന്ന ആൾ.വന്നുചേരാൻ അനുഗ്രഹിക്കേണമേ....
@beenarajesh5823
@beenarajesh5823 6 дней назад
ഓം നമഃശിവായ🙏🙏🙏 എത്രയും പെട്ടെന്ന് ഞങ്ങളിൽ മഹാദേവൻ സന്തോഷം കൊണ്ട് വരിക🙏🙏🙏
@sindhukb3503
@sindhukb3503 3 дня назад
ഓം നമഃ ശിവായ 🙏 ഓം ഹ്രീം നമഃ ശിവായ 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏
@pradeepbabu2327
@pradeepbabu2327 6 дней назад
നന്ദി മഹാദേവാ 🙏🙏🙏ഓം നമഃ ശിവായ 🕉️🔱🕉️🔱
@LathaRajesh-t2u
@LathaRajesh-t2u 6 дней назад
ഓം നമശിവായ🙏 എല്ലാം മഹാദേവനെ സമർപ്പിക്കുന്നു
@gopinarayan9265
@gopinarayan9265 6 дней назад
ഓം നമശിവായ 🙏🙏🙏 ഭഗവാനേ രക്ഷിക്കണേ
@sindumanoj3074
@sindumanoj3074 6 дней назад
Thank you universe ❤❤❤❤❤
@sarayoousneha6850
@sarayoousneha6850 5 дней назад
🙏🏻🙏🏻🙏🏻Thanku univers
@VilasiniVR
@VilasiniVR 6 дней назад
❤ നന്ദി മഹാദേവ ❤അവിടുത്തെ കൃപയാൽ എല്ലാം ഭംഗിയായി നടന്നു കിട്ടി.. എൻ്റെ പിതാവേ നന്ദി, നന്ദി എൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തന്നല്ലോ എൻ്റെ ദൈവമേ..❤❤ നന്ദി . നന്ദി.. ഓം നമഃ ശിവായ ❤
@YamunatpYamuna-ei5db
@YamunatpYamuna-ei5db 6 дней назад
🙏🙏
@gopalanak658
@gopalanak658 6 дней назад
ഓം നമഃ ശിവായ.ഓം ആധി പരാശക്തി നമഃ.പ്രപഞ്ച ദേവേതായെ നമഃ
@ArishMuraleedharan
@ArishMuraleedharan 5 дней назад
Ohm namashivaya ❤❤❤❤❤paramapithavaya parameswaran eppozhum ente koode und ❤❤❤❤❤
@vijayakumarprabhu7524
@vijayakumarprabhu7524 6 дней назад
നന്ദി മാഡം
@reeshasayish7885
@reeshasayish7885 6 дней назад
സത്യം ആണ്... 😢 ഓം നമഃ ശിവായ 🙏 എല്ലാം ഭഗവാന് വിട്ടുകൊടുക്കുന്നു.
@geedharam3431
@geedharam3431 6 дней назад
ഓം നമഃ ശിവായ 🙏 കാത്തു രക്ഷിക്കണേ. എന്റെ അസുഖം മാറി ആരോഗ്യം തരേണമേ. 🙏🙏🙏
@sindhuajan1302
@sindhuajan1302 6 дней назад
❤️❤️🙏🏻 Thankyou🙏🏻❤️
@SasikalaSnair3281
@SasikalaSnair3281 6 дней назад
🙏🙏🕉️നമഃ ശിവായ 🙏🙏ഹര ഹര മഹാദേവാ അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും എന്നിലേക്ക് വന്നു ചേരണേ ഭഗവാനേ ഞാൻ ആഗ്രഹിക്കുന്നു പോലെ നടക്കണേ ഈ റീഡിങ് ഇതിലെ സൗണ്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്🙏❤❤🙏🙏
@lathikaharidas949
@lathikaharidas949 6 дней назад
Thank u Universe❤❤❤Ohm Namasivaya❤❤❤
@divyakg-u3j
@divyakg-u3j 2 часа назад
Ella Karyagallum Sariyakki Tharanne Bhagavanne🙏🏼🙏🏼🙏🏼
@AjithaAji-nh3tt
@AjithaAji-nh3tt 6 дней назад
പറഞ്ഞത് ശരിയാണ്. എനിക്ക് നെഗറ്റീവ് ചിന്തകൾ ആണ്. അതുകാരണം പേടിയും ആശങ്കയും ഉണ്ട്. ഭഗവാനെ ഇതെല്ലം മാറ്റിത്തന്ന് സന്തോഷം വന്നു ചേരണെ. ഓം നമഃ ശിവായ 🙏🙏🙏 Thank you univers
@Prakasan-w6g
@Prakasan-w6g 6 дней назад
🙏🙏🙏.... ഓം.... നമശിവായ. 🙏🙏🙏...
@AbduRahman-re3uo
@AbduRahman-re3uo 5 дней назад
❤😂😢🎉😢😂🎉😊❤❤❤❤❤
@bindhuvdas6795
@bindhuvdas6795 6 дней назад
ഓം നമഃ ശിവായ 🙏❤️🙏
@aestheticlily3750
@aestheticlily3750 6 дней назад
മഹാദേവ 🙏🏻🙏🏻🙏🏻🙏🏻
@divyapradeep1170
@divyapradeep1170 5 дней назад
Ohm Namashivaya
@midhunraj7737
@midhunraj7737 2 дня назад
❤Thank you God ❤you ❤Ente Mahadeva
@puzhakkarabros2736
@puzhakkarabros2736 4 дня назад
ഒരു പാട് നന്ദി.
@SwarnakumariM-s6f
@SwarnakumariM-s6f 6 дней назад
ഓം നമശിവായ 🙏🙏🙏ഹാരഹാര മഹാദേവ 🙏🙏🙏
@JayasreeSajeev-t4v
@JayasreeSajeev-t4v 6 дней назад
Super thanks mam 🙏 Jai Kalima 🙏 Harhar Mahadev 🙏 God bless you always 🙏💯 like 🙏 Thanks universe and ancestors 🌹🌹🌹🙏
@reshmimol7526
@reshmimol7526 6 дней назад
ഓം നമഃ ശിവായ 🕉️🕉️🕉️🕉️ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളിൽ ഉണ്ടാകണമേ 🕉️🕉️Y 🕉️🕉️R🕉️🕉️
@SunithaAja
@SunithaAja 4 дня назад
Omnamahshivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harithajanu-pt1hy
@harithajanu-pt1hy 2 дня назад
എന്റൈ മഹാദേവ നാളത്തേ ദിവസത്തേക്ക് കുടി എന്റൈ ജീവിതം മാറാൻ പോവുകയാണ് 🙏🙏🙏ഭഗവാന്റെ അങ്ങ് എന്റൈ ആഗ്രഹം നടത്തി തരും ഇന്ന് ഉറച്ചു വിശ്വാസികയാണ് ഞാൻ എന്നേ നിരാശപ്പെടുത്തരുത് 🙏🙏
@jaseenajaseenanp5624
@jaseenajaseenanp5624 6 дней назад
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤❤❤🤲🤲
@rajeshbrajeshb5178
@rajeshbrajeshb5178 6 дней назад
ഓം നമഃ ശിവായ 🙏🏼❤️❤️ഭഗവാനെ
@rajendraprasad-hr4bo
@rajendraprasad-hr4bo 6 дней назад
ഓം നമശിവായ ഹര ഹര മഹാദേവ നമസ്തേ
@npnairotp1077
@npnairotp1077 6 дней назад
ഓം നമഃശിവായ 🙏
@asharania6244
@asharania6244 5 дней назад
ഓം നമഃ ശിവായ 🙏❤ഓം ഹ്രീം നമഃ ശിവായ 🙏❤️🌹🌹🌹🌹🌹🌹
@ushathulasi2359
@ushathulasi2359 6 дней назад
ഓം നമ ശിവായ ❤❤❤
@leelammaleela9865
@leelammaleela9865 6 дней назад
ഓം നമഃശിവായ ഹരഹര മഹാദേവാ ശത്രുക്കളിൽ നിന്നു രക്ഷിക്കണമേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
@sreekumarannair3707
@sreekumarannair3707 6 дней назад
ഓം നമഃശിവായ ശംഭോ മഹാദേവ ശംഭോ ഹര ഹര മഹാദേവ
@ShynuGireesh
@ShynuGireesh 6 дней назад
Oh Nama Shivaya❤❤❤❤
@savithamol.asavithamol.a2642
@savithamol.asavithamol.a2642 6 дней назад
ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽, ഭഗവാനെ മഹാദേവാ കാത്തോളണേ
@aravcsujith2541
@aravcsujith2541 3 дня назад
Ohm..Namah..Shivaaya...🙏🙏🙏
@laithamohan3103
@laithamohan3103 6 дней назад
എന്റെ കാര്യം 100% ശരി ❤❤❤❤❤
@VimalManu
@VimalManu 6 дней назад
Om. Namah. Shivaya🕉️🕉️🕉️🙏🙏🙏
@sethu9238
@sethu9238 5 дней назад
Om nama sivaya ❤❤❤❤❤
@sheebakv4314
@sheebakv4314 6 дней назад
സത്യം തന്നെ സ്വന്തമായ ഒരു ജീവിതം നയിക്കാൻ അനുവദിക്കുന്നില്ല അത് നയിക്കാതിരുന്നാൽ ചില വ്യക്തികൾക്ക് നേട്ടങ്ങൾ ഉണ്ടോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് സ്വന്തമായി ഒരു ജീവിതത്തിലേക്ക് നയിക്കുമ്പോൾ ഉപദ്രവങ്ങൾ കൂടിവരുന്നു കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼😍♥️🥰👍🏼
@junithasabu8158
@junithasabu8158 6 дней назад
Mahadeva 🙏🙏🙏🙏
@Sushilbini
@Sushilbini 6 дней назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Alex-mf4gs
@Alex-mf4gs 6 дней назад
Very very Correct reading 🙏🙏🙏❣️❣️❣️
@Alex-mf4gs
@Alex-mf4gs 6 дней назад
ഓം നമഃ ശിവായ 🙏🙏🙏
@sujasukumaran9642
@sujasukumaran9642 3 дня назад
ഓം നമഃ ശിവായ 🙏🏼ഭഗവാനെ ഹര ഹര മഹാദേവ അവിടുന്ന് പറഞ്ഞതെല്ലാം സത്യമാണ്. ഓം നമഃ ശിവായ 🙏🏼
@ajithamohan9648
@ajithamohan9648 6 дней назад
ഓം നമ:ശിവായ🙏🙏🙏..🙏
@swapnaak7954
@swapnaak7954 6 дней назад
ഓം നമശിവായ 🙏🙏🙏ഭഗവാൻ എന്നെ രക്ഷപെടുത്തും 🙏🙏🙏🙏
@SasikumarK-r4m
@SasikumarK-r4m 6 дней назад
Oamnamasivaya❤❤❤❤❤❤.Thankyouuniverse
@saranyavipin-ip8ng
@saranyavipin-ip8ng 3 дня назад
Om nama sivaya 🙏🙏🙏🙏
@sandyakalarikkal9282
@sandyakalarikkal9282 5 дней назад
ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ
@pradeeshalingalparambil2172
@pradeeshalingalparambil2172 6 дней назад
ഓംനമഃശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏
@junithasabu8158
@junithasabu8158 6 дней назад
❤❤❤❤ very true dear
@sulochana3346
@sulochana3346 6 дней назад
ഓം നമശിവായ ഭഗവാനെ രക്ഷിക്കണേ🌹
@beenaik9169
@beenaik9169 6 дней назад
Om namasivaya🙏🙏 എനിക്ക് എത്രയും പെട്ടന്ന് സാമ്പത്തികം വരണേ 🙏🙏 എനിക്ക് പോസറ്റീവ് ചിന്തകൾ മാത്രം വരണേ 🙏🙏❤🙏🙏 Thank you universe🙏🙏🙏 Thank you🙏🙏🙏
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd День назад
Bhagavane Sarveswaraya
@Anilkumar-he3kf
@Anilkumar-he3kf 6 дней назад
ഈശ്വരാ....പരമേശ്വരാ........ 🙏 എന്റെ ഇപ്പോഴുള്ള വ്യാധി മാറ്റണേ ഭഗവാനെ................ ❤️ ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@shobhanashobha8177
@shobhanashobha8177 5 дней назад
ദൈവമേ. ❤️❤️🙏🏻🙏🏻
@DeviDevi-vl5zs
@DeviDevi-vl5zs 6 дней назад
ഭഗവാനെ ഈ പറഞ്ഞ കാര്യം നടത്തി തരണെ ഓം നമശിവായ
@shyamnair5723
@shyamnair5723 6 дней назад
Very true, Madam. Always under stress thinking of what the future holds for me, which is why I always look forward to your motivational videos filled with positivity and optimism. Hope and pray that your golden words for the future come to fruition at the earliest, due to the grace of Ettumanoorappan .🙏🙏🙏🙏🙏🙏
@abhimanueb7075
@abhimanueb7075 6 дней назад
thankue. mahadeva. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ante. life. agrahangal. allam. mahadevanil. surrender. cheyunnu. thankue. mahadeva. om. nama. sivaya. ❤❤
@Saranya-w3f
@Saranya-w3f 3 дня назад
ഓം നമഃ ശിവാ ഓം നമഃ ശിവാ ഓം നമഃ ശിവാ യ
@DrAmu312
@DrAmu312 5 дней назад
Om Namah Shivaya ❤🙏
@minisaru17
@minisaru17 6 дней назад
Bagavane ellam sathyamavane Om Nama Shivaya Hara Hara Mahadeva Om Uma Maheshwaraya Namah Katholane
@sunithae3363
@sunithae3363 6 дней назад
ഓം നസമാ ശിവായ 🙏🙏
@Gopi-vr1bh
@Gopi-vr1bh 6 дней назад
ഭഗവാനെ മഹാദേവ രക്ഷിക്കണെ ഓം നമ ശിവായ
Далее
Dragon Blood Whitening Cream
00:35
Просмотров 2 млн