ഞാൻ എല്ലാംസാഹചര്യത്തിലും കടന്ന് പോയി,തീ ചൂളയുടെ നടുവിലും, മുക്കി കൊല്ലാൻ പിശാചേ ശ്രെമിച്ചപ്പോളും മരിക്കേണ്ടി വന്നാലും ഞാൻ എന്റെ ദൈവത്തെ വിട്ടു പോകില്ല ♥️ സാത്താനെ എന്നെ വിട്ടു പോക എന്ന് പറഞ്ഞു എന്റെ യേശുവിന്റെ നെഞ്ചിലെ ചൂടിൽ നിർത്തിയ കൃപക്ക് നന്ദി അപ്പാ, ഞാൻ എന്റെ ദൈവത്തെ രുചിച്ച പോലെ വേറെആരും അറിഞ്ഞിട്ടുണ്ടാവില്ല
ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ എന്റെ പേര് മോളി എന്നാണ് ഞാൻ ഒന്നു വീണു ഒരുമാസമായി കിടപ്പിലാണ് ഓപ്പറേഷൻ ചെയ്യണമെന്നാണ് പറയുന്നത് അത് പെട്ടെന്ന് തന്നെ ചെയ്യണം ഒന്നര ലക്ഷം രൂപ വേണം എന്നാണ പറയുന്നത് ഞാൻ കൂലിപ്പണി ചെയ്തതാണ് ജീവിക്കുന്നത് എനിക്കുവേണ്ടി എന്റെ ദൈവം അത്ഭുതം പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവദാസന്മാരുടെ പ്രാർത്ഥന ഞാൻ ആവശ്യപ്പെടുന്നു വേണ്ടിവന്നു പ്രാർത്ഥിക്കണം
വിശ്വാസം അതല്ലേ എല്ലാം, യേശു ക്രിസ്തു പറയുന്നത് പത്രോസേ നീ വൾ ഉറയിലിടുക, നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ല് എറിയുക, ഞാൻ ആകുന്നു ലോകമേ വഴിയും സത്യവും ജീവനും എന്ന സത്യം, യേശു ക്രിസ്തു തന്റെ ശിഷ്യൻമാരുടെ കാലുകൾ കഴുകി ചുംബനം ഒത്തിരി സ്നേഹം ബഹുമാനം തോന്നുന്നു മനുഷ്യ,നീ സ്നേഹിച്ചോളു മനസ് നിറയെ അഴകേറും എന്ന സത്യം തന്നെ വിശ്വാസം അതല്ലേ എല്ലാം കാണുക...