ലൂക്കോസ് 1/19 ദൂതൻ അവനോടു; ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസരിപ്പാനും ഈ സദ്വർ ത്ത മാനം നിന്നോട് അറിയിപ്പ്പാനും എന്നെ അയച്ചിരിക്കുന്നു. ആമേൻ സ്തോത്രം അപ്പാ
ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, ( ലൂക്കോസ് 1 : 39 ) And Mary arose in those days, and went into the hill country with haste, into a city of Juda; ( Luke 1 : 39 )
യേശയ്യാവ് 7/14 അതുകൊണ്ട് കർത്താവ് തന്നേ നിങ്ങള്ക്ക് ഒരു അടയാളം തരും. കന്യക ഗർഭിണിയായി ഒരുമകനെ പ്രസവിക്കും. അവനു ഇമ്മാനുവേൽ എന്ന് പേര് വിളിക്കും. ആമേൻ സ്തോത്രം അപ്പാ
അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. ( ലൂക്കോസ് 1 : 38 ) And Mary said, Behold the handmaid of the Lord; be it unto me according to thy word. And the angel departed from her. ( Luke 1 : 38 )
ലൂക്കോസ് 1/15 അവൻ കർത്താവിൻ്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കൂടി ക്കയില്ല: അമ്മയുടെ ഗർഭത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാവ് കൊണ്ട് നിറയും. ആമേൻ സ്തോത്രം അപ്പാ
ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു. ( അപ്പൊ. പ്രവൃത്തികൾ 12 : 5 ) Peter therefore was kept in prison: but prayer was made without ceasing of the church unto God for him. ( Acts 12 : 5 )
അപ്പോ12/5 ഇങ്ങനേ പത്രോസിനെ തടവിൽ. സൂക്ഷിച്ച് വരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർഥന കഴിച്ചു പോന്നു. ആമേൻ 12/7 പെട്ടന്ന് കർത്താവിൻ്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിനെ വിലാപ്പുറത്ത് തട്ടി; വേഗം എഴുന്നേൽക്ക എന്ന് പറഞ്ഞ് അവനെ ഉണർത്തി: ഉടനെ അവൻ്റെ ചങ്ങല കൈമേൽ നിന്നു വീണുപോയി. ആമേൻ