Тёмный

നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് മന്ത്രവാദം ചെയ്യാനാകുമോ? Do Black Magic With Photo | Sadhguru Malayalam 

Sadhguru Malayalam
Подписаться 348 тыс.
Просмотров 14 тыс.
50% 1

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
#sadhgurumalayalam #blackmagic #tantra #secrets #spirituality #mystical #tantric #aghori #sadhguruspeech #spiritualitymalayalam
ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru....
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
Is black magic real
How to do black magic

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@shajupunnapalamvasthuboosh7056
@shajupunnapalamvasthuboosh7056 10 месяцев назад
സാദര നമസ്ക്കാരം സദ്ഗുരു, ഭാരതീയ ദർശ്നങ്ങളെ ലളിതമായി പറഞ്ഞിരിക്കുന്നു. നന്ദി
@sukeshsukesh9864
@sukeshsukesh9864 10 месяцев назад
നമസ്ക്കാരം സദ്ഗുരു🙏
@abhinavck3470
@abhinavck3470 10 месяцев назад
Namaskaram.sadguru
@user-lw3zp6bx7e
@user-lw3zp6bx7e 10 месяцев назад
നമസ്തേ🙏
@user-wj7hp4cr9p
@user-wj7hp4cr9p 8 месяцев назад
ചെയ്യാം
@kirandaskd120
@kirandaskd120 4 месяца назад
പറ്റുമോ, എങ്ങനെ?
@acupuncture-simplehealthti1469
@acupuncture-simplehealthti1469 10 месяцев назад
Guruvinte sound mariyallo vivarthanam cheyyunna almariyo namathe guru
@rahulrajeev6981
@rahulrajeev6981 10 месяцев назад
🙏
@hariharanps303
@hariharanps303 10 месяцев назад
🙏❤️🙏
@samarth4054
@samarth4054 5 месяцев назад
മോഡിയുടെ കോലം കത്തിക്കുന്നത് ശരിയാണോ ?
@JOHN-nr8qj
@JOHN-nr8qj Месяц назад
ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?
@njanthanne9086
@njanthanne9086 Месяц назад
Aavo
@dhaneshd5149
@dhaneshd5149 10 месяцев назад
പമ്പര വിഡ്ഢിത്തരം.. 🙏
@Peerless_Boutique234
@Peerless_Boutique234 10 месяцев назад
Ipo aarude photo venelum social media kittum.
@syamsankarmithirmala3304
@syamsankarmithirmala3304 10 месяцев назад
നിലവാരം തീരേ താഴ്ന്നു പോകുന്നു...
@rahulp4705
@rahulp4705 10 месяцев назад
La it's true paranat seriyaanu
@anjithaakhil1425
@anjithaakhil1425 10 месяцев назад
Sathyam ano can'Today believe
@deepaktripatyias7379
@deepaktripatyias7379 6 месяцев назад
While he is Making a video😅
@bijukuzhiyam6796
@bijukuzhiyam6796 10 месяцев назад
സകലതും ബ്രഹ്മം അല്ലെ സാക്ഷാൽ ജഗദീശ്വരൻ നമ്മുടെയുള്ളിൽ ഇരിക്കുമ്പോൾ എന്ത് നെഗറ്റീവ് എനർജി ജാഗ്ദീശ്വരലീലയിലെ കളി പ്പാവകൾ ആണ് സൃഷ്ടിയിലെ എല്ലാം. ഈശ്വരന്റെ തീരുമാനം നടക്കും അല്ലാതെ ഇത്തരം നിലവാരം താഴ്ന്ന് രീതിയിൽ സത്ഗുരു പറഞ്ഞത് അംഗീകരിക്കാൻ വിഷമം ഉണ്ട് കാരണം സത്ഗുരു പറഞ്ഞത് സത്യമാണെങ്കിൽ ലോകംതന്നെ നിലനിൽക്കില്ല
@sundaranarayanan8606
@sundaranarayanan8606 10 месяцев назад
Guru വിന്റെ സൗണ്ട് ശരിയല്ല.
@VishnuKomal-sv6tx
@VishnuKomal-sv6tx 10 месяцев назад
Nita guru alla
@aadithyadevsunil31
@aadithyadevsunil31 10 месяцев назад
Dub chyythathaahnu.
Далее