Тёмный

നിങ്ങളുടെ ബന്ധത്തിൽ അവരുടെ അടുത്ത് തീരുമാനം എന്താണ്..🧚. 

iva 333
Подписаться 31 тыс.
Просмотров 9 тыс.
50% 1

നിങ്ങളുടെ ബന്ധത്തിൽ അവരുടെ അടുത്ത് തീരുമാനം എന്താണ്..
personal reading; 6235506424(wtsp)
#current #tarot #tarotreading #tarotcards #future #motivational #love #angel #malayalam #tharott #current feelings #current energy #current thoughts #tarot reading malayalam #tarotreading malayalam #tarotcards #meditation #motivetional #meditation
#alternative​ #tarotcards​ #witchlife​ #paganism​ #divination​ #handmade​ #horror​ #moon​ #greenwitch​ #witchywoman​ #healing​ #tarotreading​ #astrology​ #makeup​ #witchaesthetic​ #psychic​ #meditation​ #tarotreadersofinstagram​ #magia​ #illustration​ #alternativegirl​ #artist​ #cosplay​ #aesthetic​ #witchery​ #vampire​ #drawing​ #tarotreader​ #goddess​ #ritual​#witch​ #witchesofinstagram​ #witchcraft​ #pagan​ #magic​ #halloween​ #wicca​ #witchyvibes​ #tarot​ #witchy​ #goth​ #witches​ #art​ #magick​ #gothic​ #love​ #witchythings​ #occult​ #crystals​ #spirituality​ #wiccan​ #spiritual​ #nature​ #dark​ #pagansofinstagram​ #gothgirl​ #spooky​ #bruja​ #photography​ #spells​#spirit​ #enlightenment​ #positivevibes​ #universe​ #chakras​ #spiritualjourney​ #hope​ #astrology​ #selfcare​ #witch​ #spiritualgrowth​ #magic​ #gratitude​ #religion​ #meditate​ #instagood​ #mind​ #india​ #witchesofinstagram​ #tarotcards​ #pray​ #manifestation​ #positivity​ #truth​ #thirdeye​ #reiki​ #chakra​ #trust​ #crystalhealing​#spiritual​ #spirituality​ #love​ #meditation​ #spiritualawakening​ #healing​ #peace​ #life​ #yoga​ #god​ #wisdom​ #energy​ #awakening​ #motivation​ #soul​ #selflove​ #faith​ #mindfulness​ #inspiration​ #consciousness​ #tarot​ #believe​ #crystals​ #quotes​ #art​ #happiness​ #nature​ #lightworker​ #lawofattraction​ #psychic​#crystalline​ #chakra​ #gem​ #rockshop​ #zodiac​ #amethyst​ #crystalhealing​ #cristaisdecura​ #birthstone​ #stone​#selenitabranca​ #jewelry​ #nature​ #homedecor​ #reiki​ #fengshui​ #crystalshop​ #stones​ #crystalenergy​ #energy​

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@simals5327
@simals5327 Месяц назад
കൃത്യവും വ്യക്തതയുമുള്ള reading
@SIVANMG-o1z
@SIVANMG-o1z Месяц назад
100%കറക്റ്റ് റീഡിങ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thank you god 🙏🏼 Thank you univers 🙏🏼
@DeviMaya-z9u
@DeviMaya-z9u Месяц назад
മാഡത്തിന്റെ കളങ്കമില്ലാത്ത മുഖം, സംസാരം എല്ലാം.... നല്ല ആത്‍മർത്ഥതയുള്ള മോള്..... Thank you
@JijeshJiju-j6t
@JijeshJiju-j6t Месяц назад
ഈ പറഞ്ഞതൊക്കെയും എന്റെ കാര്യങ്ങളാണ്,, ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്‌സ് ❤
@SanthaK-ps3ki
@SanthaK-ps3ki Месяц назад
മോള് പറയുന്ന തെകറക്കറ്റ് ഒരു തപാട്ടി ഉണ്ട് അവൾ ഒന്ന് ഒഴിഞ്ഞു പോകാൻ എന്തു വേണം എന്റെ യു° എന്റെ പെഴ്സ്ന്റെയും ഇടയിൽ അവൾ വന്നതിനു ശേഷം ഞങ്ങൾ പരിഞ്ഞിരികകയാണെ എന്തൊക്കെയായലും എന്റെ പേഴ്സൻ എന്റെടുത്ത് വരും യുണിവേഴ്സിടെന്താ അപക്ഷികയാണതേസ പാട്ടി ഒഴുഞ്ഞു പോകാൻവേണ്ടി പ്രർത്തിക്കണം
@DeviMaya-z9u
@DeviMaya-z9u Месяц назад
Thank you മാഡം...... Correct reading ആണ്.... എന്റെ reading ആണ്.... എന്റെ പേർസണൽ reading എടുത്താൽ ഇത് പോലെയാകും....... Thank you..... Thank you.
@sreekumarannair3707
@sreekumarannair3707 Месяц назад
നന്ദി പറയുന്നു. മഹാദേവൻ അനുഗ്രഹിക്കട്ടെ
@5qtest787
@5qtest787 Месяц назад
കറക്റ്റ് ❤❤❤❤
@sandhyasandhya7262
@sandhyasandhya7262 Месяц назад
എല്ലാം എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ടായിരുന്നു റിഡിങ് അടിപൊളി ആണ് സൂപ്പർ thank you yniverse🙏🙏
@anoopkaanoopka856
@anoopkaanoopka856 Месяц назад
മാഡം പറഞ്ഞത് വളരെ ശരിയാണ്, എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു, താങ്ക് you univers ❤❤❤
@vanajasa6575
@vanajasa6575 Месяц назад
നല്ല റീഡിങ് ❤❤. താങ്ക് യു മോളെ. നല്ല ജാഡ ഇല്ലാത്ത അവതരണം. Thank you universe
@krishk3543
@krishk3543 Месяц назад
Madathinta reading Valera correct aya reading Ethrayum corrected ayitte parayan kazhiyunna God nta Blessing thannayane thanku universe
@thekkekarachannel380
@thekkekarachannel380 Месяц назад
നല്ല റീഡിംഗ്
@FaisySulu
@FaisySulu Месяц назад
ആദ്യം കേൾക്കുവാണ് mole നിൻ്റെ reading..very correct
@football-lover8940
@football-lover8940 Месяц назад
Ellam nallathinayi varatte❤...I will wait..
@SunandhaKv-n1v
@SunandhaKv-n1v Месяц назад
mam നെ കാണാൻ നല്ല ഭംഗിയുണ്ട്❤❤😊mam പറഞ്ഞത് വളരെ ശരിയാണ ഇത് ഞങ്ങളുടെ reading തന്നെയാണ്😢😢 ഞങ്ങൾക്ക് വേണ്ടി പ്രാർക്കണേ Mam😢 9 മാസമായി ബ്ലേക്കാണ്😢 ഞങ്ങൾ നല്ലൊരു friend ആയിരുന്നു😢
@vineeshviswam115
@vineeshviswam115 Месяц назад
Thank you Universe...100% correct...I attract all the positive things from this reading 🙏
@mycgamer-390
@mycgamer-390 Месяц назад
മാഡം പറഞ്ഞതുപോലെ കറക്റ്റ് ആണ് അനുഭവം ❤❤❤
@SujaS-ku7ft
@SujaS-ku7ft Месяц назад
ഇഷ്ട വ്യക്തിയെനേരിൽ കാണാനും ഒന്നിക്കാനും ഞങ്ങൾ സാധിക്കണേ❤️RS❤️ യുണിവേഴ്സ് ആ ഗ്രഹം സാധിക്കണേ🙏🙏🙏 മാം നന്ദി നന്ദി നന്ദി🙏🙏🙏
@SindhuOmana-q8t
@SindhuOmana-q8t Месяц назад
ശെരിയാണ് 👍🏾👍🏾
@arifavr7189
@arifavr7189 Месяц назад
എന്റെ ഭർത്താവ് Thard പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരട്ടെ യൂനിവേഴ്സ്
@bijumon7789
@bijumon7789 Месяц назад
' വളരെ ശരിയാണ്❤❤❤❤
@sini1010
@sini1010 Месяц назад
Correct Reading 👍
@beenamol3094
@beenamol3094 Месяц назад
Yes.. Thank you Universe ❤
@rajithkumar1810
@rajithkumar1810 Месяц назад
Thank you universe 🙏🌹❤️ Thanks Mam
@Saji-tz4rv
@Saji-tz4rv Месяц назад
Thanks univers ❤
@PrinceMb-lo2cx
@PrinceMb-lo2cx Месяц назад
💯 currect reading aanu mam.god universe❤❤❤❤
@RashirinuAsh
@RashirinuAsh Месяц назад
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏❤️😌ente agrahagalum sopnagalum ellam nadathi tharunna universinu orupadu nanni🙏🙏😌😌❤️❤️🤗🤗thank u universe🙏🙏❤️❤️😌thank u god🙏🙏😌😌❤️❤️🤗🤗
@jugunubless3972
@jugunubless3972 Месяц назад
13 varsham munb vivaham kazhicha oru vyakthikk avarude familiye kurich uthama bodhyam undallo ennittum manapoorvam vannu mattoralude manasine murivelpichu pokunnath asahaneeyam. Familiye upekshichu varanonnum nammal paranjitilla parayukayum illa.balance cheyth pokanulla oru manasakshiyenkilum kaanikkende??
@aswathyvenugopal8058
@aswathyvenugopal8058 Месяц назад
All positive energies are accepted into my life strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ ❤❤❤
@GowriGowri-de5ue
@GowriGowri-de5ue Месяц назад
Thanku maam🙏🏻🙏🏻 Thanku univers🙏🏻💗💗❤️❤️❣️❣️💕💕💓
@ambliyharish1004
@ambliyharish1004 Месяц назад
Sathyam
@deepasreedeepam3817
@deepasreedeepam3817 Месяц назад
Ellam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️🙏 thank you universe 🙏❤️ TNX dear ❤️
@aneeshkaneesh2321
@aneeshkaneesh2321 Месяц назад
❤❤❤Thanks universe
@angelcreations398
@angelcreations398 Месяц назад
എന്നെ നിർബന്ധപൂർവ്വം ആ കുട്ടിയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുകയും ഫിസിക്കലി എല്ലാ അർത്ഥത്തിലും ഒന്നായതാണ് ഇപ്പോ എന്നെ പൂർണ്ണമായും ഒഴിവാക്കി ഞാൻ കാണുമ്പോഴെല്ലാം വളരെ ഹാപ്പിയായാണ് കാണുന്നത് എനിക്ക് ഒരു കൂട്ടില്ലാതെ വളരെ ഹപ്പിയായി ജീവിച്ചതാണ് പക്ഷേ ഇപ്പോൾ ആകെ തകർന്നിരിക്കുകയാണ് എന്നെ കൊണ്ട് ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടിച്ചതുമാണ് എന്നിട്ടും എന്നെ....... തിരിച്ചു വരും കാത്തിരിക്കുന്നു
@HaridasK-y6f
@HaridasK-y6f Месяц назад
വളരെ നല്ല റീഡിംഗ് ആണ് മോളെ
@saji.p.d2991
@saji.p.d2991 Месяц назад
Thank you God bless you with good service for all your wonderful reading
@Shiny-ek1ln
@Shiny-ek1ln Месяц назад
സത്യം ആണ് തേർഡ് പാർട്ടിയുണ്ട് 🙏🙏🙏
@albiyajoy5291
@albiyajoy5291 Месяц назад
Thank you universe thank you god thank you Angel❤❤
@maneenamani-rg3ez
@maneenamani-rg3ez Месяц назад
100% സത്യം 🙏
@vishnuudayan2673
@vishnuudayan2673 Месяц назад
100% ശരിയാണ്
@adwatiyaanil3296
@adwatiyaanil3296 Месяц назад
Thank you Universe 🙏🙏🙏
@jishawilliams3275
@jishawilliams3275 Месяц назад
Ethu enne sambandhichu correct aanu
@SunenaKulaghara
@SunenaKulaghara Месяц назад
Really correct. I am his wife. But he have family
@edenzedenzz8686
@edenzedenzz8686 Месяц назад
Perfect reading aanu thangalude eppozhum..... perfectly resonating....njn oru regular reader aanu thangalude ellaaa readingsum.....thank you so much
@anusreev9869
@anusreev9869 Месяц назад
I claim this positive energy thank you universe and thank you sister for the reading, resonated aanu, paranja karyangal oke sheri aanu... ❤
@milandharmaraj6228
@milandharmaraj6228 Месяц назад
Thankyou univerde🙏❤️thankyou god🙏❤️thankyou divine🙏❤️thankyou angel🙏❤️thankyou mam🙏❤️
@nirmaldrishya5201
@nirmaldrishya5201 Месяц назад
Thanku universe 🙏🙏🙏
@vijunath3521
@vijunath3521 Месяц назад
I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏
@AnilkumarP-w7e
@AnilkumarP-w7e Месяц назад
❤ Thanks universe❤ Thank you madom❤
@anjups1487
@anjups1487 Месяц назад
I strongly claim all positive energy in this reading.I strongly claim marriage with my person soon very soon.I strongly reunion,togetherness with my person soon very soon very very soon.I strongly claim sudden happy changes in our relationship.thank you universe Hare Krishna guruvaayoorappa.
@FaisySulu
@FaisySulu Месяц назад
Third party ഉണ്ട്... വൈഫ്......and mother
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 Месяц назад
എല്ലാം ശെരിയാണ് എന്റെ കാര്യത്തിൽ എക്സ്ട്രാ അഫ്ഫയർ ആണ് മാര്യേജ് ന് മുൻപ് ഉള്ളതാണ് രണ്ടു പേരുടെ കല്ലിയാണം കഴിഞ്ഞതാ ഫസ്റ്റിൽ അവരുടെ കല്ലിയാണം ആയിരുന്നു കഴിഞ്ഞത് അതു കഴിഞ്ഞ് :4 വർഷം ആയപ്പോൾ എന്റെ കഴിഞ്ഞു അവർ പറഞ്ഞത് സാഹചര്യം ആണ് രണ്ടു പേരെ വേർപെടുത്തിയത് എന്നാണ് പറയുന്നത് ഇപ്പഴും രണ്ടു പേർക്കും ഇഷ്ട്ടമാണ് വരാൻ കഴിയാത്തത് മാഡം പറഞ്ഞ പോലെ അവിടുന്ന് വരാൻകഴിയുന്നില്ല എന്നതാണ് താങ്ക്യൂ മാം താങ്ക്യൂ ഗോഡ് ബ്ലെസ് യു 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Savitha-zu1cz
@Savitha-zu1cz Месяц назад
Thank u🙏 Reading corect anu 🙏🙏🙏
@bindurajyamuna6582
@bindurajyamuna6582 Месяц назад
❤Thank You Universe ❤🙏❤️എനിക്ക് എല്ലാം മനസ്സിൽ ആകുന്നു സാരമില്ല ഇപ്പോൾ ഒന്നും ഓർക്കാതെ റസ്റ്റ്‌ എടുക്കൂ ടെൻഷൻ ആകാതെ കൂടെ ഉള്ളവരെ വിഷമം കാണാൻ ശ്രമിക്കു പിന്നെ ഭാഗവാനോട് പ്രാത്ഥിക് വേറെ ഒന്നും ഇപ്പോൾ ഓർക്കാതിരിക്കു ശരീരം ശ്രദ്ധിച്ചാൽ പ്രശനം എല്ലാമാറും ഞാൻ പ്രാത്ഥിചോളാം ഭഗവാൻ കൂടെ ഉഡു 🕉️💕🕉️🙏🙏👍👍
@sitharasreekanth
@sitharasreekanth Месяц назад
Thank you❤ universe
@SabithaS-i3x
@SabithaS-i3x Месяц назад
Mam paranjthallam karanta nnu thankyou thankyou universe thankyou mam
@RaheenaRaheena-o3v
@RaheenaRaheena-o3v Месяц назад
വ്യക്ത മാണ്
@psrajan6702
@psrajan6702 Месяц назад
Thank you univers ❤❤❤
@jijipeterpeterdicruz558
@jijipeterpeterdicruz558 Месяц назад
Inte jeni mol innilek vannukond erikunu ,thank you universe ,thank you god
@babysuresh2712
@babysuresh2712 Месяц назад
Thanks God 🙏 thanks Mam 🙏♥️
@jayajaya7927
@jayajaya7927 Месяц назад
മോളു പറഞ്ഞത് സത്യം ആണ് 🙏വൈഫ് ഉണ്ട്. എന്നാലും 18വർഷം ആയി. ഇപ്പോൾ ആൾ ആകെ കൺഫ്യൂഷനിൽ ആണ്. അവൾ സമാധാനം കൊടുക്കുന്നില്ല.
@NIJISATHYAN
@NIJISATHYAN Месяц назад
Thanks god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhamania9079
@radhamania9079 Месяц назад
Thank you universes i want justice
@RahnaHaseeb
@RahnaHaseeb Месяц назад
Ente jeevithathile third party avarude family members thanne anu mother and sisters
@BabithaBabitha-p6y
@BabithaBabitha-p6y Месяц назад
മേടം.. ഇതിൽ നിന്നും ഒരു മോചനം കിട്ടി Varille
@AswathiS-c1w
@AswathiS-c1w Месяц назад
അത് രണ്ട് വർഷം വരെ ആയി ബ്ലോക്ക് ആണ് അത് ഈതെർട്ട് പാർട്ടിയുടെ ഒരു ഫാമിലി ഫ്രണ്ട് ആയി കടന്നു കൂടി എന്നെ വെല്ലുവിളി നടത്തി അദ്ദേഹം ഒന്ന് കാണുവാൻ കഴിയണം ഭഗവാനെ 💞🙏💞🙏💞🙏💞
@ayshadua-z9j
@ayshadua-z9j Месяц назад
ട്ടേഡ് പാർട്ടി പറഞ്ഞട് സത്യം എല്ലാം ശരി. ആണ് മോളെ
@beenamol3094
@beenamol3094 Месяц назад
Yes no contact.. Self loving... Let him happy there... I m expecting a love only...
@FaisySulu
@FaisySulu Месяц назад
Thanks മോളു ❤❤❤❤
@BreemaBreema
@BreemaBreema Месяц назад
Athe mole avante wife aanu there party ennalum avanuennodu snegam und but njan ellaam universinu virtually kodukunnu thanku uni vers❤❤❤❤❤
@santhigopi-yx4yh
@santhigopi-yx4yh Месяц назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@ArifaPk-h3q
@ArifaPk-h3q Месяц назад
Therd party idd. Ayale waif...ellacondact avl illaddakki..eppo fon illa vikikkn pattilla...
@ushajohnson9336
@ushajohnson9336 Месяц назад
Correct annu thirtparty romarriao anna Person. Annu
@justinjiji4147
@justinjiji4147 Месяц назад
പേഴ്സണൽ റീ ഡീങ്ങിന് ചാർജ് എങ്ങിനെയാ
@justinjiji4147
@justinjiji4147 Месяц назад
ചാർജ്ജ് പറഞില്ല
@r.comanakuttan5565
@r.comanakuttan5565 Месяц назад
100% resonated and a pleasent reading which i shared with u. 🙏🎉Thanks a lot 🌹👍keep it up.
@jijipeterpeterdicruz558
@jijipeterpeterdicruz558 Месяц назад
Thank you madam ,god bles you
@BijuBichu-vv2qo
@BijuBichu-vv2qo Месяц назад
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം ഇപ്പോൾ ഒന്നരവർഷമായി ഒരുപാടു വേദനയിൽ കൂടിയാണ് ഞാൻ പോകുന്നത് ഞാനും ഞങ്ങളുടെ മകനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
@valsakk8261
@valsakk8261 Месяц назад
തങ്കു യൂ മം, 🙏🏼🙏🏼🙏🏼❤️❤️🌹തങ്കു യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹
@SandhyaBiji
@SandhyaBiji Месяц назад
2 പോർക്കും ഫാമിലി ഉണ്ട് ഫാമിലിയിൽ പ്രശ്നങ്ങൾ ആണ്
@appadaashraf7573
@appadaashraf7573 Месяц назад
Thank you❤
@kishork329
@kishork329 Месяц назад
Thanks ❤❤
@MadhavS-gr7cz
@MadhavS-gr7cz Месяц назад
Correct ❤
@kirandavid6878
@kirandavid6878 Месяц назад
👍 claim it...❤
@MOHANANKp-q2u
@MOHANANKp-q2u Месяц назад
Thankyouverymuch universe come back❤❤❤❤❤❤❤❤❤❤ b
@aswanthk8973
@aswanthk8973 Месяц назад
🙏🏻🙏🏻❤️❤️ 100% Thank you
@aachuharis4974
@aachuharis4974 Месяц назад
Kuttiye kanumbol predathe pole und
@appadaashraf7573
@appadaashraf7573 Месяц назад
Exactly❤
@SAGEENAANIL
@SAGEENAANIL Месяц назад
Therparty നെ എന്ത് ചെയ്യും
@praseenarajesh7560
@praseenarajesh7560 Месяц назад
Rest edukattu. Orupadu preshnagal ulla aalannu thonnunnu. Veedum vasthuvum okke kudumpakar cheetu chaithu poyi. Ippol vadaka veetil aanu. Athokkd kondavum enne block aaki vachekunne. Avan block matti ennilekku thirichu varum. Eniku avane orupadu ishtamanu. Oru tharathilum salyam chaiyan njan thayyaralla. Preshnagal ellam mari varattu. Ippol njan self love chaiyunnu.
@amrutharameshan8656
@amrutharameshan8656 Месяц назад
Thank You Universe. 🤍🦋
@aljehsh8566
@aljehsh8566 Месяц назад
7:58 ആ ഡയലോഗ് കൊള്ളാം 😅
@ushajohnson9336
@ushajohnson9336 Месяц назад
Welcome to my life petson
@sunithageorge5364
@sunithageorge5364 Месяц назад
ഒന്ന് vilichal mathi vere onnum venda karanam ariyannam
@advaith2006
@advaith2006 Месяц назад
I can't express more just because ours is an extra marital relationship with a huge age difference ❤. And no contact for the last 59 days 😢. In between am running on trauma not about my personal matters, but as a responsible person in public I suppose to be with my neighbours and fellow beings ❤ My person knows everything but still is blocked everywhere 😢. So I am losing my hopes 😢. Whatever it may I have a belief that she can't throw me out left and right ❤. She will be back❤❤❤ thank you ❤ thanks universe 🙏
@noushidha220
@noushidha220 Месяц назад
Face kaanikathe vedio idaavo
@AnuV-h1g
@AnuV-h1g Месяц назад
എല്ലാം വളരെ കറക്ട് റീഡിങ്
@Athira1998ch
@Athira1998ch Месяц назад
Mam.. third-party parent s ahn.. entha cheyua enn ariyila 😢😢
@jolsnapradeep8828
@jolsnapradeep8828 Месяц назад
Shariyanu oru balance illadeyanupovunnadu Kure aayi nocondactilanu nocondactuaanu avarekurichuo num ippolanikariyilla mam parayunnadupole avar annekurichu alogikunnundo shariyanu oru condactum illatha avar oru re unionuvendi varumo oru reunion nadakanam idu nzan trust cheyunnu third party undu avarude wife aanu correct reading aanu idu andeyum ande persondeyum energy thanneyanu shariyanu idilninnu moove on cheydittum orupadu vedana undayittundu íppol self lovecheydu munnottupovughayanu íppol ande manassu relax aanu shariyanu ande personanu idileku valichittadu athra crythyamayittanu karyanghal parayunnadu idu extra relationship aanu idilulla positivene claim cheyunnu idilulla positivene attractu cheyunnu universinu gratitude parayunnu thank you universe
@RajuMAMA-bt6if
@RajuMAMA-bt6if Месяц назад
Good 👍
@Shantha-n8j
@Shantha-n8j Месяц назад
Molu paranjathu seriyanu 4 months ayi aver uyiroda endo ellanu ariyan pattunnilla
Далее