ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് നന്ദി 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤
Thank you Universe 🙏 I strongly claim this positive energy and pray Universe to release the third party energy from my person's life ❤ Universe Thank you for releasing my person from the trap of the third party ❤❤
കഴിഞ്ഞ മെയ് മാസം മുതൽ ബ്ലോക്കാണ്. ബ്ളാക്ക് മാജിക് മൂലം ഞാനുമായി സംസാരിക്കുമ്പോൾ തലവേദന വരും. അവൾ പറയാറുണ്ട് ആരെങ്കിലും പണി തന്നോ എന്ന് സംശയം. എന്തായാലും ഞാനും അവളും സംസാരിച്ചിട്ട് 5 മാസമായി. അവൾ തമിഴ്നാട്ടിലാണ്. അവൾ എന്നിലേയ്ക്ക്തിരികെ വരണം. വരും.യൂണിവേഴ്സ് നന്ദി 🙏🙏🙏
I strongly permanent reunion my relationship with my person 🙏 om namah shivaya koodendavanee bagavaneee sankadangal mattitharaneeee asughangal mattitharanee 🙏 I strongly permanent third party situation remove my relationship 🙏
സ്വയം വരൂത്തി വെച്ചതല്ലേ....അന്ന് ഞാന്‍ ഇതൊക്കെ പറഞ്ഞുകൊടുത്തതാണ്...കേട്ടില്ല....എന്നെ തള്ളിക്കളഞ്ഞ് അവളാണ് നല്ലത്എന്നുപറഞ്ഞപോയആളല്ലേ....എനിക്കൊന്നുംചെയ്യാന്പറ്റില്ല....എന്നെഅവന് വെറുത്തുപോയതാണ്...
ഇതിന് മുന്നേ ചെയ്ത കുറെ പേപ്പറുകൾ ഉണ്ട് അതെല്ലാം എന്താ ചെയ്യുക. ഇതുവരെ ഒരു മാറ്റവും ഇല്ല എല്ലാം ബ്ലോക്ക് ആണ് ഇനി ഒരു പ്രേതിക്ഷയും ഇല്ല ഈ പേപ്പർ എല്ലാം ഒഴിവക്കട്ടെ