Тёмный

നിങ്ങളുടെ സമുദായത്തിന് ഇവർ പേരുദോഷമുണ്ടാക്കും !!!ജാസ്മിൻ കഥകേട്ട് ഞെട്ടിപ്പോയ പാവം ഞാൻ 

Junctionhack
Подписаться 685 тыс.
Просмотров 188 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 662   
@hamzamuttil1868
@hamzamuttil1868 3 месяца назад
സൗന്ദര്യം കൊണ്ടോ പേരു കൊണ്ടോ ഒരാൾ മുസ്ലിം ആവുകയില്ല, അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയണം
@muhammedmuneernp772
@muhammedmuneernp772 3 месяца назад
Sarvadhanaal pradhaanam epol panamaane .ayndhum aarkum. Kodukkum.mukhiyam panam.madham avday nilkkattay athiksupolum maranappayttu allaynkil ekkuttare konnu.
@abduljalal3737
@abduljalal3737 3 месяца назад
ഈ ചാനലിൽ 😂ഇവിടിപ്പോൾ റീച്ച് കിട്ടാനാവും പരദൂഷണം ആണ് കൂടുതൽ രാവിലെ ഉണർന്നാൽ ഉടൻ ഈ ചാനലിനെ നോക്കിയിരുന്ന ഒരു കാലം 😭ആഹ്‌ നൊസ്റ്റാൾജി 😜പിന്നിതൊക്കെ ഇസ്ലാം വിശ്വാസികളെ നവീകരിക്കാൻ ആണല്ലോ എന്നോർക്കുമ്പോ ഒരാശ്വാസം 😑
@noufalmon7951
@noufalmon7951 3 месяца назад
കറക്റ്റ്
@nihalaps2704
@nihalaps2704 3 месяца назад
Alaah enna onn illa. Universal power ahn ee world ill illath.
@preethicn4427
@preethicn4427 3 месяца назад
Is that girl doing good deed cheating her fiance not nly one she is already cheated many more times
@kulathodan
@kulathodan 3 месяца назад
മാർക്കിടുന്നവരോട് ആദ്യമേ പറയട്ടെ.., ഏറ്റവും നല്ല മുസ്ലിമായി ജീവിച്ച് മരിക്കാൻ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് ഞാൻ.., എന്റെ എളിയ അഭിപ്രായത്തിൽ, നമ്മുടെ ആദർശങ്ങളിൽ വെള്ളം ചേർക്കാതെ തന്നെ ഇങ്ങിനുള്ള വിഷയങ്ങളെ, ചർച്ചപോലും ചെയ്യാതെ അവഗണിക്കുകയാണ് വേണ്ടത്....,
@shajuwellcare
@shajuwellcare 3 месяца назад
സുഹൃത്തേ… ഈ പറയുന്ന വ്യക്തിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ നിലപാട് പറഞ്ഞു കാര്യം നേടലാണ് പണി . ഇവരാണ് ശരി , ശരി പറയുന്നവർ തെറ്റുക്കാരും !!!
@hmt5316
@hmt5316 3 месяца назад
​@@shajuwellcare : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NA1w79Z92mc.htmlsi=5g_QB9A8Ps5hC7di
@rabiyasaheer1624
@rabiyasaheer1624 3 месяца назад
👍🏻
@Ibrahimkaitheriibrahim-li2lo
@Ibrahimkaitheriibrahim-li2lo 3 месяца назад
👏
@MinumolMinnus
@MinumolMinnus 3 месяца назад
👍
@user-xz1he4ty8l
@user-xz1he4ty8l 3 месяца назад
നിങ്ങൾ അറിഞ്ഞതിനെക്കാൾ ഒരുപാട് മുകളിലാണ് അവളുടെ ചേദികൾ മക്കളുടെയും മരുമകളുടെയും കൂടെ ഇരുന്ന് കാണാൻ പറ്റാത്ത ഒരു കണ്ടീഷൻ ആയിരുന്നു കുറച്ചുദിവസം മുമ്പ് ഒരു മകളെയാണെങ്കിലും മകനെയാണെങ്കിലും പഠിപ്പിച്ച ഒരു കരയിൽ എത്തിക്കാൻ ഒത്തിരി കാശ് ചിലവാകും എന്നിട്ടാണ് അതിൽ നിന്നും എന്തെങ്കിലും ഒരു ജോലി കിട്ടി ശമ്പളം കിട്ടുകയുള്ളൂ 23 വയസ്സുകാരി ഉപ്പയുടെ കടമെല്ലാം വീട്ടിൽ വീട് വെച്ചു കാറ് വാങ്ങിച്ചു അപ്പക്ക് കൊടുത്തു ഇപ്പോൾ അവളുടെ എല്ലാ അഴിഞ്ഞാട്ടത്തിനും കൂട്ടുനിൽക്കും പണം മാത്രം കിട്ടിയാൽ മതി എന്തൊരു മനുഷ്യരാണ് അവരൊക്കെ
@moideenkp514
@moideenkp514 3 месяца назад
മക്കൾ കാശുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ഉണ്ടാകുമ്പോൾ ഇതുപോലെ എല്ലാം കേൾക്കേണ്ടിവരും
@user-kv9nt2pe2v
@user-kv9nt2pe2v 3 месяца назад
Curect
@user-ol1dm3yb7m
@user-ol1dm3yb7m 3 месяца назад
റമദാൻ മാസത്തിൽ യാതൊരു വിധ മതബോധവും ഇല്ലാതെ അന്യമതസ്ഥർ വരെ ബഹുമാനിക്കുന്ന പുണ്യ റമദാൻ മാസത്തിൽ ആ മാസത്തോടു യാതൊരു ബഹുമാനവും കാണിക്കാതെ ആൺ പെൺ വിത്യസമില്ലാതെ പരസ്യമായി കെട്ടിപ്പിടിച്ചും ഉമ്മവെച്ചും തിന്നും കുടിച്ചും ഇസ്ലാമിന് വേണ്ടി മത്സര രംഗത്തേക് വന്ന ഒരു കുട്ടിയാണ് ജാസ്മിൻ പുതപ്പിനടിയിൽ ഇവളും ആ സമയത്തെ കാമുകനും കെട്ടിമറിഞ്ഞു കാട്ടിക്കൂട്ടിയ ആ കാഴ്ച്ചകളൊക്കെ കണ്ട് ജനം ആ പരിപാടിയെ കുടുംബ സമേദം കണ്ടിരിക്കാൻ പറ്റാതെ വെറുത്തെങ്കിലും ഇതിലേക്ക് വിട്ട ഇതൊക്കെ കണ്ട് അനുമോദിക്കുന്ന കപ്പടിച്ചു വരാനായി ദുആ ഇരന്ന് കാത്തിരിക്കുന്ന ഇവളുടെ ഉമ്മയും ബാപ്പയും സമുദായത്തിന് അഭിമാനമാണ് . ഒപ്പം ഇതേ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റൊരു മുസ്ലിം പെൺകുട്ടി അന്യായമായ മാർഗ്ഗത്തിൽ വീടും കാറും ഉണ്ടാക്കിയ മകളുടെ ഈ പ്രവർത്തിയെ ഇമാനുള്ള പിതാവ് അംഗീകരിക്കാതെ അവൾ പണിത ആ വീട്ടിൽ കയറാതിരുന്ന ആദർശ ധീരനായ ഈമാനോടെ താടിയും മുക്കാൽ മുണ്ടും ഉള്ള ആ ബാപ്പയുടെ മകളും ഇതിലുണ്ട് പക്ഷെ ആ കുട്ടിയുടെ ബാപ്പയും മകളെ കാണാൻ ബിഗ് ബോസ്സിൽ എത്തിയെന്നതും കപ്പടിക്കണം എന്ന് ഉപദേശിച്ചതും അയാളുടെ ഈമാന്റെ ഭാഗമായി കണ്ടപ്പോൾ ആശ്‌ചര്യമാണ് മൊത്തത്തിൽ ആളുകൾക്കൊക്കെ മഒഴുക്കിന് അനുസരിച്ചു നീന്തി കൊണ്ടിരിക്കുകയാണ് . ജാസ്മിന് എന്ന പറയുന്ന പെൺകുട്ടിക്ക് മതം ഒരു ബാധ്യത യാണ് ഇതുപോലെ പരസ്യമായി കാമകേളിക്കൊക്കെ പറ്റുന്ന മതം ഉണ്ടെങ്കിൽ ആ മതം സ്വീകരിക്കുകയോ അങ്ങിനെ ഇല്ലെങ്കിൽ സ്വതന്ത്ര ചിന്ത കരോടൊപ്പം പോവുകയോ ആണോ ഏറ്റവും നല്ലത് .അല്ലാതെ മുസ്ലിം നാമധാരിയായി ഇതൊക്കെ പരസ്യമായി കാണിച്ചുകൂട്ടുമ്പോൾ ഞങ്ങളുടെ ഒക്കെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് അവർക്കും ഇതൊക്കെ പ്രചോദനമായി മാറിയാൽ കുടുംബം നാണകേട്ട് തല താഴ്ത്തി നടക്കേണ്ടിവരും .
@ragnerlothbrock4768
@ragnerlothbrock4768 3 месяца назад
Atheta കാമ കേളിക്ക് പറ്റിയ മതം🤔🤔
@hussanpayyanadan5775
@hussanpayyanadan5775 3 месяца назад
​@@ragnerlothbrock4768ഉണ്ടെങ്കിൽ എന്നല്ലേ പറഞ്ഞത്
@kappadkoyilandy5691
@kappadkoyilandy5691 3 месяца назад
​@@ragnerlothbrock4768മുൻപ് നായർ സ്ത്രീകൾക്ക് ബഹുബർതൃത്വം ഉള്ളതായി കേട്ടിട്ടുണ്ട്
@fahz4084
@fahz4084 3 месяца назад
യുക്തിയില്ലാ വാദികളുടെ മതം തന്നെ​@@ragnerlothbrock4768
@Kimmich122
@Kimmich122 3 месяца назад
നിൻ്റെ മതം
@almalabis803
@almalabis803 3 месяца назад
നിങ്ങൾ പറഞ്ഞതിൽ എല്ലാം 100%ശെരി ആണ് ഉമ്മയും ഉപ്പയും തന്നെയാണ് തെറ്റ്കാർ നല്ലത് ചീഞ്ഞാൽ എന്നപ്രയോഗം 👍🏻👍🏻👍🏻
@salilsalam8219
@salilsalam8219 3 месяца назад
"നാണംകെട്ടും പണം നേടുകിൽ, നാണക്കോടാ പണം മാറ്റിടും " അല്ലേ😊😊
@rajilanahas5679
@rajilanahas5679 2 месяца назад
കറക്റ്റ്
@rejithashaji2923
@rejithashaji2923 3 месяца назад
സൂപ്പർ താങ്കൾ എന്ത് സത്യസന്ധമായ രീതിയിൽ ആ വിഷയം സംസാരിച്ചു റിവ്യൂ ചെയ്യുന്ന ആരും എത്ര നല്ല നീറ്റ് ആയിട്ട് സംസാരിക്കുന്നത് കണ്ടിട്ടേയില്ല 🥰
@redrose9605
@redrose9605 3 месяца назад
എന്തോന്ന് സത്യസന്ധത പരദൂഷണം പറഞ്ഞു പണമുണ്ടാക്കുന്ന കുറെ യൂട്യൂബ് ചാനൽ അതിലൊന്ന് ഇതും
@mdsudheer6065
@mdsudheer6065 3 месяца назад
ഇതിൽ പങ്കെടുക്കുന്ന ആൾകാർക്ക് അല്ല സമ്മാനം കൊടുക്കേണ്ടത് ഇതിനെ ഓക്കേ അതിലേക് അയക്കുന്ന മാതാപിതാക്കൾക്ക് ആണ് അവരുടെ തൊലിക്കട്ടി ആണ് ഇതിലെ മെയിൻ.
@azharudheenazhar6163
@azharudheenazhar6163 3 месяца назад
പ്രിയപ്പെട്ട അനില്‍ സാർ, ഇത് പോലെ ഉള്ള വിഷയങ്ങള്‍ ചർച്ച ചെയത് നിങ്ങള്‍ നിങ്ങളുടെ വില കളയരുത്. ഇന്നലെ ഒരു വയസ്സ് കൂടിയ താത്ത യെ വയസ്സ് കുറഞ്ഞ ഒരു ചെക്കന്‍ കല്യാണം ചെയതു എന്ന ഒരു വീഡിയോ കണ്ടു. നിങ്ങള്‍ക്ക് ചർച്ച ചെയ്യാൻ വേറെ എത്രയോ കാര്യങ്ങള്‍ ഉണ്ട് വെറുതെ സമയം കളയേണ്ട. പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു
@rahimmottammal8411
@rahimmottammal8411 3 месяца назад
Shariya paranjhath
@faisala5018
@faisala5018 3 месяца назад
ഇത് ചർച്ച ചൈയ്യണം നാളെ ഇത് പോലെ ഒരു പെൺക്കുട്ടി വരരുത്
@AbdulAzeez-dr9zi
@AbdulAzeez-dr9zi 3 месяца назад
മുസ്ലീം നാമധാരി ആയത് കൊണ്ട് മാത്രം ആണ് ഈ........ ബിഗ് ബോസിൽ തുടരുന്നത്
@fasald3922
@fasald3922 3 месяца назад
തെറ്റുണ്ട്
@mohammedkutty8217
@mohammedkutty8217 3 месяца назад
Ankine parayaruth… inkineyulla paripadikalilkudiyum islamine tharadikkunnavare thurannu kanikkanam
@fasald3922
@fasald3922 3 месяца назад
ആ കുട്ടിയെ പറയണ്ട അതിന്റെ മാതാപിതാക്കൾ ആണ് ഈ പോക്രിത്തരം എല്ലാം കുട്ടുനിൽക്കുന്നത് ഒത്താശ ചെയ്യുന്നത്
@NazeemaLatheef-lr5ux
@NazeemaLatheef-lr5ux 3 месяца назад
Jeevikandde
@julianacyril1418
@julianacyril1418 3 месяца назад
Parents support her for money.do anything for money
@sarithak6760
@sarithak6760 3 месяца назад
അത്താക്ക് ബ്ലോക്ക് ആണ് മകൾ ആരുടെ കൂടെ കിടന്നാലും കുഴപ്പം ഇല്ല കാശ് മതി അയാൾക്ക്
@Sa5232
@Sa5232 3 месяца назад
അതെ മുലക്കുടി മാറാത്ത കുട്ടി ആണല്ലോ ഒന്നും അറിയില്ല പാവം. Kamakkeli nadathane areyu
@mayamanilal5409
@mayamanilal5409 3 месяца назад
അതെ വിത്തു ഗുണം
@sudheerzaman3659
@sudheerzaman3659 3 месяца назад
ലോകാവസാനത്തിന്റെ ഒരു അടയാളമാണ് ഇതും ഓളും ഓളൊരു അത്തയും
@rabiyasaheer1624
@rabiyasaheer1624 3 месяца назад
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ കുറ്റം parayan ശിക്ഷ അവർ വാങ്ങിക്കോളും
@user-kv9nt2pe2v
@user-kv9nt2pe2v 3 месяца назад
😂😂🫢
@shajicheradiyil576
@shajicheradiyil576 3 месяца назад
ബിഗ്‌ബോസിലെ മത്സരാർഥികൾ അതിന്റെ അധികാരികളുമായി കരാറിലേർപ്പെട്ട ശേഷം അവരുടെ താൽപ്പര്യമനുസരിച്ചു ജീവിക്കുന്നു. അതിന്റെ പ്രതിഫലം വാങ്ങുന്നു. ഒരു മുസ്ലിം അവന്റെ സ്രഷ്ടാവുമായിട്ടാണ് അവന്റെ ജീവിതം കരാർ ചെയ്തിട്ടുള്ളത്. അവനെ അനുസരിക്കുന്ന ആ സൃഷ്ടിക്ക് അർഹമായ പ്രതിഫലം സ്രഷ്ടാവ് നൽകുക തന്നെ ചെയ്യും. അതിലാണ് ഒരു മുസ്ലിമിന്റെ പ്രതീക്ഷയും..... ജാസ്മിനും മുസ്‌ലിമും തമ്മിൽ ഏറെ അന്തരമുണ്ട്.
@maya.g3417
@maya.g3417 3 месяца назад
പക്ഷേ ഇതില്‍ കാണുന്നില്ല.
@Lettuce_pops
@Lettuce_pops 3 месяца назад
നിങ്ങൾ പറഞ്ഞത് 100% യോചിക്കുന്നു 👍🏼👍🏼👍🏼ക്യാഷിനും വേണ്ടി ആണല്ലോ.. പടച്ചോനെ... ഇതെല്ലാം... മരണം എന്നത് അടുത്ത് തന്നെ ഉണ്ട് അതാരും ഓർക്കുന്നില്ല.. 😭
@rabiyasaheer1624
@rabiyasaheer1624 3 месяца назад
അവനവൻ നന്മ ചെയുക
@haneefamohammed2819
@haneefamohammed2819 3 месяца назад
മാതാപിതാക്കളെ പറഞ്ഞിട്ട് കാര്യമില്ല.മക്കൾ ഓരോന്ന് ചെയ്യുകയും രക്ഷിതാക്കൾ അതിനൊപ്പിച്ച് നിന്നു കൊടുക്കേണ്ടി വരുകയും ചെയ്യുന്ന ഒരു കാലമാണ്.
@sisha874
@sisha874 3 месяца назад
ചേട്ടാ കലക്കി ഇത്രയും നല്ല ഒരു explenation മുല്ലക്ക് കിട്ടാനില്ല 😂😂😂😂😂😂
@shihabkadavil1483
@shihabkadavil1483 3 месяца назад
ബഹു . എപിജെ ഓർമ്മ വന്നു ഇത് കേട്ടപ്പോൾ. അതി മഹത്തായ സംസ്കാര തിന്റെ വിത്ത് വിതകാനും വളർത്താനും പടർത്താനും സാധിക്കും ഒരു കുട്ടിയിൽ അതിന്റ മാതാവ് വിചാരിച്ചാൽ. ഇതിന് ഉത്തരവാദിത്തം മാതാപിതാക്കൾ ക്..
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 3 месяца назад
ജാസ്മിന്റെ അത്തായു അമ്മായു മകളെ വച്ച് പണമുണ്ടക്കി തിന്നുന്ന മാതാപിതാക്കളാ അതു ഇപ്പോൾ മകൾ എങ്ങനെ ദൂട്ട് ഒന്നാകിയാലു അവർക്ക് കുഴപ്പം ഇല്ല. നല്ല മാതാവിനാക്കൾ .
@dollyedison2521
@dollyedison2521 3 месяца назад
ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞതല്ലേ എല്ലാം ഞങ്ങൾ game ആയിട്ടെ കണ്ടിട്ടുള്ളു, ഗബ്രിയേൽ ന്റെ ഒരു കുഞ്ഞിനെ പ്രസവിച്ചു കൊടുത്താലും അവർ game ആയിട്ടെ കാണു, super മാതാപിതാക്കൾ, നാണം കെട്ടവന്റ മൂലത്തിൽ ഒരു ആല് കിളുത്താൽ അതും തണലു തന്നെ.😂😂
@judypearl9917
@judypearl9917 3 месяца назад
Perfectly correct. Culture illatha kutty
@Abdulazis-dj4mz
@Abdulazis-dj4mz 3 месяца назад
ഇത്തരം സാധനങ്ങളെ ഇസ്‌ലാമിന്റെ അഡ്രസ്സിൽ നോക്കി കാണരുതേ
@kdmoniles7504
@kdmoniles7504 3 месяца назад
👍🏻👍🏻👍🏻
@HamsaKoya-hb9vh
@HamsaKoya-hb9vh 3 месяца назад
എന്താണ് islam... ഒന്ന് പറ.. അഞ്ചു നേരം നിസ്കരിച്ചു.. മറ്റുള്ളവരുടെ കുറവും കുറ്റവും കണ്ടു പിടിച്ചു.. പരസ്യമായി അവരെ തെറി പറയുന്നത് ആണോ .. Islam... ..
@rabiyasaheer1624
@rabiyasaheer1624 3 месяца назад
അത് തന്നെ
@shibilrehman
@shibilrehman 3 месяца назад
​@@HamsaKoya-hb9vh അത് ശാഖയിൽ നിന്നും ഇസ്ലാമിനെ കുറിച്ച് പഠിച്ചതിന്റെ കുഴപ്പമാണ്...
@MohanDas-hs6db
@MohanDas-hs6db 3 месяца назад
Mammootty Fahad Fazil Nasriya Ansiba.. ivareyokke islaminte addressil kaanamooo...? Sadhaaranakkarude karyangal varumbo avare edthitt alakkan aarkkum oru madiyumilla
@rajuismail986
@rajuismail986 3 месяца назад
ഏതു മതത്തിൽ പെട്ടാലും പെണ്ണ് ഒന്ന് കണ്ണ് അടച്ചാൽ മതി... രാഷ്ട്രീയത്തിൽ ആയാലും സിനിമയിൽ ആയാലും അവളുടെ നില ഒന്ന് വേറെ... 👍
@ajimathew7955
@ajimathew7955 3 месяца назад
ജാസ്മിൻ്റെ അപ്പൻ പറയുന്നത് ഇതൊക്കെ ഒരു ഗെയിം ആണെന്ന് . അയാളെ ഒക്കെ സമ്മതിക്കണം. 23 വയസ്സുള്ള പെൺകുട്ടി മൂന്നു പേരുമായിട്ട് കല്യാണം ഉറപ്പീരു കഴിഞ്ഞ് . പിന്നെ ബിഗ് ബോസ്സിൽ പോയി രണ്ടാമത്തെ ദിവസം വേറൊരു ചെറുക്കനെ പ്രേമിക്കയും അവൻ പറയുന്നു എനിയ്ക്ക് നിന്നെ കല്യാണം കഴിക്കാൻ പറ്റത്തില്ല എന്നും. എനിയ്ക്ക് നിന്നെ വേണെമെന്നും . എന്തെല്ലാം ആണ് ആപെൺകുട്ടി കാണിക്കുന്നത്. തെറ്റാണെന്ന് പറയുന്നവരെ അവൾ ആട്ടി ഓടിക്കുന്നു. അപ്പൻ വന്ന് മകൾക്ക് സപ്പോർട്ട് ചെയ്യുന്നു . മോൾ കപ്പ് അടിക്കണം എന്നു പറയുന്നു . മകളെ ജയിപിക്കാൻ വേണ്ടി കഷ്ടപെടുന്നു. ഈ ലോകത്തിൻ്റെ പോക്ക് എങ്ങോട്ടാണ് ഓർക്കുബോൾ പേടി ആകുന്നു.
@user-xk4no1qm5y
@user-xk4no1qm5y 3 месяца назад
പേര് കൊണ്ട് ആരും മുസ്ലീം ആകില്ല അതിന് ഒത്തിരി നിയമങ്ങൾ പഠിക്കാനുണ്ട്
@athul8157
@athul8157 3 месяца назад
Exam undo?
@HR-hx1gt
@HR-hx1gt 3 месяца назад
അതെ സിനിമ, സീരിയൽ, you tube പോലെയുള്ള സോഷ്യൽ media കാണുന്നവർ ഒന്നും മുസ്ലിമല്ല 🙂
@user-vg2tc3rb4f
@user-vg2tc3rb4f 3 месяца назад
മോൾ ഒന്ന് പെറ്റാലും കുഴപ്പമില്ല. അതിൻറെ കൂടെ പൈസ കിട്ടിയാൽ മതി അത്താക്കുoഅമ്മായിക്കും
@user-kv9nt2pe2v
@user-kv9nt2pe2v 3 месяца назад
👍🏻👍🏻👍🏻
@user-ov4ux4tj5f
@user-ov4ux4tj5f 2 месяца назад
👍🏻👍🏻👍🏻👍🏻
@NEXTVALIDHANI
@NEXTVALIDHANI 3 месяца назад
അതിൽ മറ്റു മതങ്ങളിൽ ഉള്ളവർ എത്രയോ നല്ല സംസ്കാരം വും സംസാരവും. ഇത് ഒരു തരം താണ സാധനം.
@aboobackersidheek6452
@aboobackersidheek6452 3 месяца назад
പൊന്നു അനിൽ സാറേ - നിങ്ങളുടെ അവതരണം കണ്ട് ഒരുപാട് ചിരിച്ചു. പക്ഷെ അതിലേറെ ചിന്തിക്കുകയും ചെയ്തു.
@siddiquemuttothi9298
@siddiquemuttothi9298 3 месяца назад
പണത്തിന് വേണ്ടി എന്തും ചെയ്യുന്നവർ ഉണ്ട് പടച്ച തമ്പുരാൻ ഒരു തിരിച്ചറിവ് കൊടുകട്ടെ.....🤲
@suhaibmavoor3341
@suhaibmavoor3341 3 месяца назад
അള്ളാഹു കാക്കട്ടെ. ആമീൻ
@najahnajah609
@najahnajah609 3 месяца назад
വളരെ നല്ല സുഗന്ധം തരുന്ന ഒരു പുഷ്പത്തെ ഇത്രമേൽ നാറ്റിക്കേണ്ടിയിരുന്നില്ല.
@user-fz1md8uf4v
@user-fz1md8uf4v 3 месяца назад
🤣😂🤣😂🤣
@rachelmathew740
@rachelmathew740 2 месяца назад
She is a good girl and hardworking.
@abdulkarimta
@abdulkarimta 3 месяца назад
ഇത്തിരി തൊലിവെളുപുണ്ടോ, എങ്കിൽ എന്തും ആവാം. എല്ലാവർക്കും വേണ്ടതും അത് തന്നെയാണല്ലോ.
@chandramathymk368
@chandramathymk368 3 месяца назад
അഛനും, അമ്മയും ജോലിക്ക് പോകുന്നില്ല മകൾ അഛന് കാറ് മേടിച്ചു കൊടുത്തു എല്ലാവിധ സുഖ സൗകര്യത്തോടെ കഴിയുന്നു മകൾ എന്ത് ചെയ്താൽ എന്താ
@LovelyBoxer-km3wy
@LovelyBoxer-km3wy 3 месяца назад
സംഗതി നാറ്റകേസാണെങ്കിലും ഒരു മുസ്ലിം നാമധാരിയുടെ അശ്ലീലം നിറഞ്ഞ പ്രവർത്തിയുടെ പേരും പറഞ്ഞ് സമുദായത്തെ ബന്ധപ്പെടുത്തി അവഹേളിക്കാൻ നോക്കിയിരിക്കുന്ന ചില തല്പര കക്ഷികളെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന നിലയിൽ ഈ വിഷയം അവതരിപ്പിച്ചതിൽ സാറിന് അഭിനന്ദനങ്ങൾ.കൂടാതെ വഴി പിഴച്ചു നടക്കുന്ന ആ ജന്മങ്ങൾക്ക് വിവേകമുദിക്കുവാൻ സാറിന്റെ ഈ ഇടപെടൽ കാരണമായാൽ അതൊരു നന്മയല്ലേ. അതിനപ്പുറം ഈ വിഷയത്തിന് വലിയ മാനങ്ങലില്ല. മ്ലേച്ചവും അശ്ലീലവും നിറഞ്ഞ നിലവാരമില്ലാത്ത വിഷയമാണെങ്കിൽക്കൂടി അത് ചർച്ച ചെയ്യാതിരിക്കുന്നത് സധാചാര ധാർമിക മൂല്യങ്ങളോട് ചെയ്യുന്ന അക്രമമാണ്.
@athul8157
@athul8157 3 месяца назад
Thangalk Muslim naamam polumillallo
@abdulrazack9884
@abdulrazack9884 3 месяца назад
നല്ല ബെസ്റ്റ് ഫാമിലി ആണ്😂😂
@muhdshafeeq1479
@muhdshafeeq1479 3 месяца назад
Akhil maran പറഞ്ഞത് 💯💯 carect ആണ്
@user-ov7vi3ge7j
@user-ov7vi3ge7j 3 месяца назад
ചുരുക്കം പറഞ്ഞാൽ അവൾക്കു ഭ്രാന്താണ് എന്ത് കാണിച്ചാലും വീട്ടുകാർക്ക് പണം വേണം മോളുടെ പേരിൽ ഒന്ന് ഷൈൻ ചെയ്യണം ഇനി എന്തൊക്കെവന്നാലും
@alankottummal3953
@alankottummal3953 3 месяца назад
കാലത്തിന് ഒരു കുഴപ്പവുമില്ല മനുഷ്യന് മാത്രമേയുള്ളൂ
@beautyofsevens
@beautyofsevens 3 месяца назад
tv യിൽ ഇതുപോലുള്ള ആഭാസം നിറഞ്ഞ പ്രോഗ്രാമുകൾ കാണുന്നവർ വീട്ടിൽ മക്കൾ ഉണ്ടെങ്കിൽ അവരും അതെല്ലാം കാണാൻഇടയാകും എന്ന് ഓർക്കുന്നത് നല്ലതാണ് ..
@anxwrhhh
@anxwrhhh 3 месяца назад
എന്റെ പൊന്നു അനിൽ മുഹമ്മദ്‌ സാറേ... ബിഗ് ബോസ്സിൽ വേറൊരു കുട്ടി ഉണ്ട് അൻസിബ.... അതും മത്സരാർഥി ആണ്... ആ കുട്ടിയെ കാണുമ്പോൾ ആണ് ഈ അലവലാതിയെ എടുത്ത് കല്ലും കെട്ടി കിണറ്റിൽ എറിയാൻ തോന്നുന്നത്.....
@gracyvarghese7772
@gracyvarghese7772 3 месяца назад
അവൾ Tango girl ആണു സർ. അങ്ങനെ അത്തായ്ക്കു പണം കൂട്ടി കൊടുത്ത മകളാണു ... Tango എന്താണെന്നു സർ ഒന്നു നോക്കണം...
@jamalkc2140
@jamalkc2140 3 месяца назад
മൊത്തത്തിൽ പിശാചിന്റെ റേറ്റിംഗ് കൂടികൊണ്ടിരിക്കുന്ന കാലമാണ് റബ്ബേ. റേറ്റിംഗ് ആവശ്യമില്ലാത്തവനെ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. 99 കാര്യങ്ങളിലും ഏറ്റവും ഉയർന്ന സ്കോർ നിനക്കാണ്.
@azadak4487
@azadak4487 3 месяца назад
ഭാഗ്യം ചെയ്ത മാതാപിതാക്കൾ.എല്ലാം ടീവി യിലൂടെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചവർ. ചക്ക കാട്ടിയാലും ചുക്ക് കാട്ടിയാലും പണം താൻ പെരുമെയ്‌.
@user-ib9zj6wz6v
@user-ib9zj6wz6v 3 месяца назад
ആകുട്ടിയുടെ മാതാ പിതാകകളുടെ ഇടപെടൽ നിങ്ങൾ കണ്ടോ.
@shamna7621
@shamna7621 3 месяца назад
ഹാ എന്താ കാണിച്ചേ kopp
@natasha2990
@natasha2990 3 месяца назад
ഈ പെൺകുട്ടി ആണ് വീട് നോക്കുന്നത്.. അപ്പനും അമ്മയ്ക്കും പണം മതി.. അപ്പൻ ചീട്ടുകളിക്കാരൻ ആയിരുന്നു.. അയാൾ എല്ലാം കടം ആക്കി. മോൾ tango ആപ്പ് ഇൽ കളിച്ചു പണം ഉണ്ടാക്കി 22 വയസിൽ 50 ലക്ഷം കടം വീട്ടി അത്രേ.. എന്തൊരു മാതാ പിതാക്കൾ ആണ്.. പിന്നെ ആ കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഉണ്ടോ..ഇപ്പോളും അപ്പൻ ന്യായീകരിച്ചു അടക്കുന്നു.. ഇവർക്ക് നാണം എന്നൊരു വികാരം ഇല്ലേ.. അവൾ തന്നെ bbyil പറഞ്ഞതാണ് തന്തയെ നാട്ടുകാർ കേഡി ജാഫർ എന്നാണ് വിളിക്കുന്നത് എന്നും അയാൾ അടിക്കുന്ന toxic തന്തയാണെന്നും.. അവളോട് കൊച്ചിലെ സ്നേഹം ഇല്ലാരുന്നു എന്നുമൊക്കെ.. പിന്നെ പണം ഉണ്ടാക്കികൊടുക്കാൻ തുടങ്ങിയപ്പോൾ തന്ത വല്യ ആൾ ആയി ഞെളിഞ്ഞു നടക്കുന്നു.. ഒരു std ഉം ഇല്ലാത്ത family
@sulekharasheed6423
@sulekharasheed6423 3 месяца назад
അല്ലെങ്കിലും നമ്മുടെ നാട്ടിൽ എത്ര വീടുകൾ ആളുകളും ഉണ്ടാവും വൃത്തിയായി നടക്കുന്നവർ ചില വീടുകളുടെ ഉള്ളിൽ കയറിയ വെള്ളം കുടിക്കാൻ തോന്നില്ല വെള്ളം കുടിക്കാൻ തോന്നുന്നില്ല
@user-ov4ux4tj5f
@user-ov4ux4tj5f 2 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@lulumol6951
@lulumol6951 3 месяца назад
😂😂 നല്ല അത്തയും അമ്മയും മക്കളും😂😂
@kmk6979
@kmk6979 3 месяца назад
ആ വലിയ നടന്റെ കാര്യമാണ് കഷ്ടം
@azadak4487
@azadak4487 3 месяца назад
നടൻ ആണോ വിടൻ ആണോ?
@amminichankaramchath5306
@amminichankaramchath5306 3 месяца назад
സർ ഒരിക്കൽ ചിരിച്ചാൽ മതി കുറെ ചിരിക്കാൻ ആ രോ ഗ്യം ഇല്ല
@faisaljaleelmampatta9869
@faisaljaleelmampatta9869 3 месяца назад
പേര് കൊണ്ട് നീ എന്നിൽ പെട്ടവനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല നീ ഇസ്ലാമിക ജീവിതം നയിക്കുന്നവൻ അല്ല എങ്കിൽ എന്നിൽ പെട്ടവനല്ല എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് പേര് ഇസ്ലാം പറഞ്ഞ കാര്യങ്ങൾ കുറച്ചുണ്ട് അത് പാലിക്കുന്നവൻ ആയിരിക്കണം എന്നാലേ മുഹ്മിൻ ആകു എന്ന് തീർത്തു പറഞ്ഞിട്ടുണ്ട്
@abdulsamadrenila9139
@abdulsamadrenila9139 3 месяца назад
കുളിക്കാഞ്ഞിട്ടും നനയ്ക്കാഞ്ഞിട്ടും അല്ലടോ ഒരു ഗബ്രി എന്ന ഒരുത്തനുമായി അവൾ കാട്ടിക്കുട്ടിയ പേക്കുത് കണ്ടിട്ട് ആണ് ആളുകൾ അങ്ങനെ പറയുന്നത് ബിഗ് ബോസ്സിൽ വേറെയും കുട്ടികൾ ഉണ്ട്‌ ഇവളെ പോലെ ആരുമില്ല
@shijupv8657
@shijupv8657 2 месяца назад
ശരിയാണ്
@anakhav7215
@anakhav7215 2 месяца назад
👏👏👍
@jamalmk5794
@jamalmk5794 3 месяца назад
ഈ പ്രോഗ്രാം നടത്തുന്ന ആളുകൾക്കും കിടന്നു കൊടുക്കണ്ടേ പണം കൂടുതൽ കിട്ടാൻ.....
@sahirabanumksahirabanumk1532
@sahirabanumksahirabanumk1532 3 месяца назад
പണത്തിനുവേണ്ടി ശരീരം വിൽക്കാൻ തയ്യാറായാൽ സ്ത്രീകളെയും പുരുഷന്മാരെയും വാർത്തെടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം ധാരാളമാളുകൾ ചൊറിഞ്ഞു നടക്കുന്നുണ്ട് അവർക്കൊന്നും ബഹുഭാര്യത്വം പറ്റില്ല അത് മാനക്കേടാണ് അക്ഷയ വിസ കൊടുത്ത് പല ഫ്ലാറ്റുകളിലും സ്ത്രീകളെയും പുരുഷന്മാരെയും എത്തിക്കണമെങ്കിൽ ഇതുപോലുള്ള പരിപാടി ഉണ്ടായേ പറ്റൂ അതല്ലാതെ മാതാപിതാക്കളുടെ സഹോദരന്മാരുടെ പിതാവിൻറെ സംരക്ഷണത്തിൽ കഴിയുന്ന ഒരു സ്ത്രീയും ഇതിന് കിട്ടില്ല സ്വതന്ത്രമായി നടക്കാൻ ആഗ്രഹിക്കുന്ന സ്വതന്ത്രമായി നടക്കാൻ പറയുന്ന ഒരുപറ്റം സ്ത്രീകളെയാണ് താറാവിനെ പോലെ വളർത്തി ഉണ്ടാക്കുന്നത്
@rafisilverspoon9419
@rafisilverspoon9419 3 месяца назад
എന്തെല്ലാം കാരൃങ്ങൾ പറയാനുണ്ട് അത് വിട്ടിട്ട് ഈ തേവിടിശികളുടെ പിറകിൽ എന്ത് കാരൃം 😂
@beenageorge3884
@beenageorge3884 3 месяца назад
ഇത്രയും വൃത്തികെട്ട ഒരു പ്രോഗ്രാം sir കാണരുത്..please
@user-kv9nt2pe2v
@user-kv9nt2pe2v 3 месяца назад
👍🏻👍🏻
@sabeethahamsa7015
@sabeethahamsa7015 3 месяца назад
ഇതൊക്കെ കാട്ടി ക്കൂട്ടുന്നവർക്ക് ഉള്ള ശിക്ഷയെക്കാൽ വലുതാണ് അത് പറഞ്ഞു നടക്കുന്നവർക്ക് അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@ske593
@ske593 3 месяца назад
very good പ്റതിരച്ചതിന് ഞാൻ കാണാറില്ല എനിക്ക് സമയമില്ല😂😂
@ramlabasheer7277
@ramlabasheer7277 3 месяца назад
ഈ അനിൽ സാറിന്റെ ഒരു കാര്യം ചിരിക്കാതിരിക്കുന്നതെങ്ങെനെ🤣🤣🤣
@sudeepnkrishnapillai2219
@sudeepnkrishnapillai2219 3 месяца назад
ഇത്തവണത്തെ ബിഗ്‌ബോസിലെ ഏറ്റവും പവർഫുൾ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ, ബിഗ്‌ബോസ് മലയാളത്തിന്റെ ഇത്രയും കാലത്തെ സീസൺ-കളിൽ വെച്ച് ഇത്രത്തോളം ഹെയ്റ്റ് വാങ്ങിയിട്ടുള്ള മറ്റൊരു മത്സരാർത്ഥിയില്ല. ഒന്നിടവിട്ടുള്ള ദിവസങ്ങളിലേ തല കുളിക്കാറുള്ളൂ എന്ന അവളുടെ തന്നെ സ്റ്റേറ്റ്മെൻറ്-നെ വളച്ചൊടിച്ചാണ് മേൽപ്പറഞ്ഞ കുളിയില്ലായ്മയൊക്കെ ഉണ്ടാക്കിയെടുക്കിയിരിക്കുന്നത്. hug-ഉം kiss-ഉമെല്ലാമാണ് മേല്പറഞ്ഞവരുടെ കാമകേളികൾ! ഇതെല്ലാമാണ് പുറത്തുനടക്കുന്നതെന്നറിഞ്ഞിട്ടും ശക്തിയോടെ അവിടെത്തന്നെ തുടരുന്നു എന്നതാണവരുടെ പോസിറ്റീവ്.
@RasiyaMk-vl2sm
@RasiyaMk-vl2sm 3 месяца назад
Vallatha positive aayipoyi
@MustafaUthu-um1bz
@MustafaUthu-um1bz 3 месяца назад
ഒരിക്കലുംഅവരുടെ പോരായ്മ അവർതന്നെ പരസ്യപെടുത്താൻ പാടില്ല പിന്നീട് അത് അവർക്ക് തന്നെ പാരയാകും
@Aishu24666
@Aishu24666 3 месяца назад
Valare ishttappettu😊.muslim samudhayathe thakarkkan mattu madhathinte aavashyam illa enn kaanich thann jasmin aakirathil vijayichirikkunnu..😞
@sangeethnagmurali
@sangeethnagmurali 3 месяца назад
നിർത്ത് മാഷേ , സദാചാര പോലീസിങ്ങ്
@SanasKitchenSpecial
@SanasKitchenSpecial 3 месяца назад
പുള്ളി വാലും തുമ്പും ഇല്ലാതെ എവിടെന്നോ കേട്ടിട്ടുള്ള വിവരണം
@Rras-h5b
@Rras-h5b 3 месяца назад
ജാസ്മിൻ ചെരുപ്പ് ഇടാതെ കക്കൂസിൽ പോയി വന്നിട്ട് ആ കാലിന്റെ നഖം അവൾ പല്ല് കൊണ്ടുകടിച്ചിട്ടാണ് മുറിക്കാർ🤭🥵, ഇത് പറയേണ്ട ഒരു പോയിന്റ് ആയിരുന്നു
@user-kv9nt2pe2v
@user-kv9nt2pe2v 3 месяца назад
🫢
@divsdivya6395
@divsdivya6395 3 месяца назад
🤣🤣
@shafzz6486
@shafzz6486 3 месяца назад
ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും ഇല്ല.... 😂 അവൾ തോന്നിയത് പോലെ നടക്കട്ടെ...
@Abutty-hm1th
@Abutty-hm1th 3 месяца назад
അവസാനം അവിഹിത കുട്ടിയെ കൊല്ലാതെ അമ്മതൊട്ടിലിൽ ഇടണം എന്ന് ഇവളുടെ അച്ഛനോടും അമ്മയോടും അറിയിക്കുന്നു 😂👍🙏
@DslV2022
@DslV2022 3 месяца назад
അങ്ങനെ ഒന്നും ഇല്ല അതിനെല്ലാം വേറെ വഴി ഉണ്ട്
@gathri551
@gathri551 3 месяца назад
ജപ്രി 😂😂😂അഞ്ജിത നായരും ചക്കയും 😁😁😂😂
@Orange-ot9su
@Orange-ot9su 3 месяца назад
Grow up folks. Leave her alone..it's her life. Appreciate her for being there, she struggled a lot in life.
@gamingwithaslam5593
@gamingwithaslam5593 3 месяца назад
അവളുടെ വാപുയുടെയും ഉമ്മയുടെയും പൂർണ സമ്മതം ഉണ്ടാവും. വള്ളി പൊട്ടിയ കേസ് ആണത്
@TARSANSAHARA
@TARSANSAHARA 3 месяца назад
ഇതൊക്കെ ചെറുത് ഇനി എന്തെല്ലാം വരാൻ കിടക്കുന്നു... വഴിയരികിൽ കടന്ന് കാര്യങ്ങൾ സാധിക്കുന്ന കാലഘട്ടം വരും.. അതു വരാതെ ഒന്നും തീരില്ല അപ്പൊ ഇതൊക്കെ ചെറുതല്ലേ... അവസാനിക്കാൻ ഇനി എന്തെല്ലാം വെറൈറ്റികൾ ബാക്കിയുണ്ട്...
@MusthafaHishami-ox7lv
@MusthafaHishami-ox7lv 3 месяца назад
ജാസൂ💞 അങ്ങനെ, ജാസ്മിൻ പണ്ട് ഗബ്രിക്ക് ഉമ്മ കൊടുത്തപ്പോൾ ഇതൊക്കെ കുടുംബ പ്രേക്ഷകർ കാണുമെന്നും വെറുപ്പുളവാക്കുന്നു ലാലേട്ടാ എന്നും സദാചാരം വിളമ്പിയ അൻസിത്ത തൻ്റെ മൂത്താപ്പാൻ്റെ മോനായ ഋഷിക്കു ലാലേട്ടനു മുന്നിൽ വെച്ച് മാലോകർ കാണേ ഉമ്മ കൊടുത്ത് പുറത്തായിരിക്കുന്നു. അല്ല ഗയ്സ് !! പുറത്തായ റസ്മീൻ പറയുന്നു. അതിനുള്ളിലെ മികച്ച ഗെയിമെർ ജാസ്മിൻ&അപ്സര ആണെന്ന്. എല്ലാവരേയും ഒരുപോലെ ഫെയ്സ് ചെയ്യുന്ന ആൾ ജാസ്മിൻ ആണെന്നും രസ്മിൻ പറയുന്നു. നേരത്തെ പുറത്തിറങ്ങിയ സിബിനും ഇതുതന്നെ പറഞ്ഞിരുന്നു. പത്തിൽ അധികം കണ്ടസ്റ്റന്റ് ഇപ്പോഴും ബിഗ്ബോസിൽ ഉണ്ട്. പക്ഷേ ജിന്റോ ഫാൻസ് പറയുന്നത് ജാസ്മിന് ഏഷ്യാനെറ്റ് അധികൃതരുമായി ബന്ധമില്ലെങ്കിൽ ജിന്റോ കപ്പടിക്കും എന്ന്. ബുദ്ധിയുള്ളവർക്ക് ഈ പറഞ്ഞതിൽ നിന്നും എന്ത് മനസ്സിലാക്കാൻ പറ്റുന്നു. അതെ ജിന്ടോക്ക് കപ്പടിക്കണമെങ്കിൽ ജാസ്മിൻ കപ്പ് അടിക്കാതിരിക്കണം. അതെ വഴി ഉള്ളൂ. എല്ലാവരും പേടിക്കുന്നത് ജാസ്മിനെ മാത്രം. അതെ, ഇത്തവണ കപ്പ് അർഹിക്കുന്നത് ജാസു തന്നെ. തുടക്കത്തിലെ ജാസ്മിൻ ഗബ്രി കൂട്ടുകെട്ട് ഇഷ്ടപ്പെടാത്തവരായിരുന്നു പ്രേക്ഷകരിൽ അധികവും.അത് കണ്ടറിഞ്ഞ ജിന്റോ അവർക്കെതിരെ നിന്നു. അങ്ങനെ ജിൻഡോക്ക് ഫാൻസിനെ കിട്ടി.കയ്യിലും കാലിലും നെഞ്ചിലും കുറച്ച് ഇറച്ചി കൂടുതൽ ഉണ്ട് എന്നല്ലാതെ ജിന്റോപ്പന് എന്താണുള്ളത്. പെണ്ണാണ് എന്ന് കരുതി എങ്ങനെ ഒരു മികച്ച ഗെയിമറെ അവോയിഡ് ചെയ്യാനാവും. തുടക്കത്തിലെ ഇക്കിളി കണ്ടെന്റ് മാറ്റിനിർത്തിയാൽ ബിഗ് ബോസിന് കണ്ടന്റ് കൂടുതൽ നൽകുന്നതും സ്ക്രീൻ സ്പേസ്യ്സ് കിട്ടുന്നതും ജാസ്മിൻ ആണ് . ഈ സീസണിൽ എന്നല്ല; ഇക്കാലം മുഴുവൻ നടന്ന സീസണുകളിലും അവളെ പോലെ പ്രായം കുറഞ്ഞ ഒരു പെണ്ണ് എല്ലാ കണ്ടസ്റ്റൻ്റിനേയും ഒരുപോലെ ഫെയ്സ് ചെയ്യുന്നവൾ -ചാനലിന് കണ്ടന്റ് കൊടുക്കുന്നവൾ -പ്രേക്ഷകരെ എന്റർടൈൻ ചെയ്യുന്നവൾ-ബുദ്ധിശാലി ജാസ്മിൻ അല്ലാതെ വേറെ ഒരാൾ ഉണ്ടായിട്ടുണ്ടോ. (മൂന്നും നാലും ഞാൻ കണ്ടിട്ടില്ല) അന്ധമായ ആരാധനയാണെങ്കിൽ നിങ്ങൾ ആരെയും ആരാധിച്ചോളൂ ഗെയിമിനാണ് നിങ്ങൾ മാർക്ക് കൊടുക്കുന്നത് എങ്കിൽ അത് ജാസ്മിന് മാത്രം കൊടുക്കൂ. ഇനി ഗെയിം കഴിഞ്ഞ് ഇറങ്ങിയാലും നിങ്ങൾക്ക് ജാസ്മിനോട് വിരോധം ഇല്ലാതിരിക്കണമെങ്കിൽ -നിങ്ങൾ ഒരു ഫേക്ക് അല്ലാതിരിക്കണമെങ്കിൽ കപ്പുമായി ഇറങ്ങുന്ന ജാസ്മിനു ഇപ്പോൾ തന്നെ നിങ്ങളുടെയും സപ്പോർട്ട് ഉണ്ടാകട്ടെ. അതല്ലേ റിയാലിറ്റി.അതല്ലേ അതോറിറ്റി.അവളല്ലേ ഓതൻ്റിസിറ്റി. ഞാൻ മനസ്സിലാക്കിയത് " പ്രായത്തിൽ കവിഞ്ഞ പക്വത" അതാണ് ജാസ്മിൻ. ഒരു സാധാരണ പ്രേക്ഷകൻ☺️
@Ashrafudeenj
@Ashrafudeenj 2 месяца назад
ഇത് ബിബി റിവ്യൂ ചെയ്യുന്ന ചാനൽ അല്ല പ്രേക്ഷകാ
@aadhi7903
@aadhi7903 3 месяца назад
Appanteyum ammedeyum bhagyam....lokham muzhuvan moludae kamakelikal kannunnu....asabhya varthamanam kelkkunnu....athu kandu excellent ennum nooril nooru mark edan oru COMPLETE ACTOR um....👏👏👏👏etrayum bhagyam cheitha thantha jaffar sir matrayirikkum....etra markku koduthu molku.... 💯 llae😂😂😂👍👍👍
@anasanasvarkala7562
@anasanasvarkala7562 3 месяца назад
കൊണച്ച ഈ പരിപാടി എന്ത് മൈര് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ഇന്ന് വരെ ഒരു എപ്പിസോഡ് പോലും കാണാർ സമയം കളഞ്ഞിട്ടില്ല. ഭാഗ്യം🙏🙏🙏
@sheareenasubair2106
@sheareenasubair2106 3 месяца назад
Sr oru kudumbam nokkan vendiyane aarankilum avarude kadam theerth kodukkumayitinno kuytam parayan yellarkum pattum
@ananthakumartk1850
@ananthakumartk1850 3 месяца назад
Beautiful explanation. sensible person can understand.
@askaralipalliyalil4372
@askaralipalliyalil4372 3 месяца назад
മാതാ പിതാക്കൾക്ക് തന്നെയാണ് അവാർഡ് കൊടുക്കേണ്ടത്
@mymelody3242
@mymelody3242 3 месяца назад
There are many name sake Muslims , however they are not the followers of Islam and Muslim 🤲🏽🤲🏽, May the almighty Allah forgive us and guide us to the straight path,ameen
@raihuchemu2712
@raihuchemu2712 3 месяца назад
Adyamayitanu ningale video kanunnathu mugham nokathe ingane abiprayam parayanam jasmin samoohathinu. Puthiya thalamuraku oru thetti darana undaki kodukunnu. Inganem jeevikamennu ithinod nammal prathikarikanam. Karanam njan randu penmakkalude ummayanu
@shinemishal8921
@shinemishal8921 3 месяца назад
You are absolutely right dear
@sarithak6760
@sarithak6760 3 месяца назад
😂😂😂 സൂപ്പർ 👍👍👍
@fasald3922
@fasald3922 3 месяца назад
ലാലിനെ പോലെ യുള്ള ഒരു മഹാ മനുഷ്യനാണ് ഇതു നടത്തുന്നത് എന്നതിൽ ദുഃഖ മുണ്ട്
@kuttankk7272
@kuttankk7272 3 месяца назад
മഹാമനുഷ്യനോ😂
@salimkh2237
@salimkh2237 3 месяца назад
അതെ ലോക കുരുവിൻ്റെ ആരാധകൻ😂
@ummerfarook9154
@ummerfarook9154 3 месяца назад
മുൻഗാമിയായി ജസ്ല മാടശ്ശേരി ഉണ്ട്
@SheenaShamshuddin
@SheenaShamshuddin 3 месяца назад
😂😂😂Karunagapply Leeliyil 😂
@shamsupa8524
@shamsupa8524 3 месяца назад
Lokathu muslim perulla orupadu vedikalundu ithinu musliminu enthu cheyyan
@shabnashanu2765
@shabnashanu2765 3 месяца назад
വളരെ ശെരി ആണ് നിങ്ങൾ പറഞ്ഞത് 👍🏻👍🏻👍🏻
@rahmmanrahman4640
@rahmmanrahman4640 3 месяца назад
Anil sir plzz ithupolullakaaryangal chethythu samayam waste aakkalle plzzz
@muthavu
@muthavu 3 месяца назад
Super anil bhaii
@fathimakarinkallathani5569
@fathimakarinkallathani5569 2 месяца назад
സൂപ്പർ👍🏻👍🏻👍🏻❤️👍🏻
@hassansameer7619
@hassansameer7619 3 месяца назад
Mister ningalum avale vachlle condente undaakunnath athu seriyaano
@TheSongsforlove
@TheSongsforlove 2 месяца назад
Adachitta muriyile branth=bigboss😅👍👍👍👍👍
@AbdulAzeez-dr9zi
@AbdulAzeez-dr9zi 3 месяца назад
രാവിലെ മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളുടെ പരസൃത്തിൽ ഉച്ചയ്ക്ക് മലബാർ ഗോൾഡ് പരസൃം വൈകിട്ട് ,, വൈകിട്ടെന്താ പരിപാടി,,ഈ പരിപാടികൾ അവതരിപ്പിച്ച മോഹൻലാൽ ആണല്ലോ ഇത് അവതരിപ്പിക്കുന്നത് സമൂഹത്തിന് യാതൊരു ഗുണവും നൽകാത്ത ബിഗ് ബോസ് തലപ്പത്ത് ദൃശ്യം എന്ന സിനിമ അനുകരിച്ച് എത്രയെത്ര കൊലപാതകങ്ങളാണ് ഇന്നും നടന്നു കൊണ്ടിരിക്കുന്നത് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ സാമൂഹിക സാംസ്കാരിക രംഗത്തെ തിന്മയുടെ പ്രതീകമായി മാറുന്ന മുഖം മോഹൻലാൽ എന്ന നടന്റെത്
@abdulhameedalampadyhameedb7838
@abdulhameedalampadyhameedb7838 3 месяца назад
വളരെ മനോഹരമായ അവതരണം
@haidarali9948
@haidarali9948 3 месяца назад
കേവലം ഒരു പേര് കൊണ്ട് ഒരാൾ മുസ്ലിം ആവും എന്ന് തോന്നുന്നില്ല
@bijupa8035
@bijupa8035 3 месяца назад
അവൾ എങ്ങനെ അഴിഞ്ഞാടിയാലും കുഴപ്പമില്ലാ പണം ഉണ്ടാക്കിയാ മതി .നല്ല best family
@skariahop4842
@skariahop4842 3 месяца назад
മാപ്പിള കുട്ടികളും റാവുത്തർ കുട്ടികളും തമ്മിൽ ഒരുപാട് വ്യതാസം ഉണ്ട്.
@masoodbava1330
@masoodbava1330 2 месяца назад
Mapila.kuttikalum.rautar.kuttikalum...jasla.madasery.safana.angane.angane.orupadundttoooo
@dreamslight8600
@dreamslight8600 2 месяца назад
True 💙👌🏾👌🏾👌🏾
@humanbeing1438
@humanbeing1438 3 месяца назад
ജിബ്രി അല്ല sir ഗബ്രി😂😂..അവൾക്ക് ഇപ്പൊൾ നല്ല സപ്പോർട്ട് ആണ് കിട്ടുന്നത് എന്ത് കണ്ടിട്ടാണാവോ ആൾക്കാർക്ക് വട്ടായോ😂 ആ ഫാമിലി തന്നെ ഉടായിപ്പാണ്
@Gk60498
@Gk60498 2 месяца назад
Correct 👌
@lulu7864
@lulu7864 3 месяца назад
ഉമ്മയും ബാപ്പയും 'എന്താ ചെയ്യപ്രശസ്തി ' അത് എന്ത് ചെയ്തിട്ടാണെങ്കിലും ഇനി തുണി അഴിച്ചാലും വേണ്ടില്ല:😅 'പ്രശസ്തി ' അവർക്ക് എന്ത് ദീന് എന്ത് ഇസ്ലാം' വിട്ട് കള .. ഒഴിച്ച് അടി😅😅😅
@muneerabdul1258
@muneerabdul1258 3 месяца назад
ഇതുപോലൊത്ത വിഷയങ്ങൾ എടുത്ത് നിലവാരം ഇല്ലാതാകരുത്.
@muneerabdul1258
@muneerabdul1258 3 месяца назад
മുഴുവൻ കേൾക്കാൻ നിന്നില്ല.
@sr92924
@sr92924 3 месяца назад
ഇതുപോലെ oru item ആണ് shamnakasim.. 😅
@Vava-rm8er
@Vava-rm8er 3 месяца назад
ജാസ്മിൻ ❤️❤️❤️❤️❤️❤️
@rehnarahuman7
@rehnarahuman7 3 месяца назад
Arenkilum parayunnath kettu vimarshikkathe program kanditt video cheyyamayirunnu. Sirine pole oralil ninnum kurachu koodi manyatha viwers expect cheyyum
@vijayasivanand8948
@vijayasivanand8948 3 месяца назад
Excellent parayathae paranju mookala thanthakkum thallakkum ithil kooduthal onnum apamaanapedanilla
Далее
Самое неинтересное видео
00:32
Просмотров 1,2 млн
The Most Elite Chefs Ever!
00:35
Просмотров 3,4 млн
Самое неинтересное видео
00:32
Просмотров 1,2 млн