Valare useful video ayirunu.. Foreign lekku pokunna ellarkkum orupaadu useful akunna videos anu ellam.. innatheyum valare nannayitundu.. work permit original ano allennu easy ayi ini check cheyam.. good information..
വളരെ ഉപകാരപ്രദമായ വീഡിയോ. keep going bro യൂറോപ്പ് വർക്ക് visa കിട്ടാൻ ഭയങ്കര ഡിലെ ആണല്ലോ എന്തുകൊണ്ടാണെന്ന് ഒന്ന് പറയാമോ അവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. 6 month waitingണ് ഇതിനെക്കുറിച്ച് അറിയുമെങ്കിൽ ഒന്ന് പറയാമോ