സ്നേഹം പിടിച്ചു വാങ്ങിക്കാൻ കഴിയില്ലല്ലോ, ഞാൻ സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യങ്ങളാണ് ആൾ കാണിച്ചുകൂട്ടുന്നത്... ദൈവത്തിനെ ഞാൻ വിശ്വസിക്കുന്നു, ആരോടും പരിഭവം ഇല്ലാതെ അഭിനയിക്കാതെ ജീവിക്കുന്നു ❤❤❤
പ്രോബ്ലം ഒന്നുമില്ല പരസ്പരം ഇഷ്ടം ബഹുമാനം ഉണ്ട് എന്നാലും നോ കോൺടാക്ട് സിറ്റുവേഷൻ ആണ്.. രണ്ടു പേരും കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ് അത്.. ഒന്ന് കോൺടാക്ട് ചെയ്ത വീണ്ടും കണക്ട് ആവും അത് വേണ്ട എന്ന് തീരുമാനിച്ചു മുന്നോട്ട് പോകുവാണ് രണ്ടു പേരും വിഷമിക്കുന്നുണ്ട് ഒന്നിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആണ്.. Thankyou യൂണിവേഴ്സ്..
ഈ Reading കണ്ടിട്ട് എന്ത് Rply തരണം എന്നറിയില്ല. എന്റെ Relationship Break Up ആയി. 1000% അദ്ദേഹം ഉടായിപ്പ് ആണ്. എനിക്ക് വലിയ Over confidence ആയിരുന്നു ഞാൻ സ്നേഹത്തോടെ പെരുമാറിയാൽ അദ്ദേഹം വളരെ നല്ല വ്യക്തി ആയി മാറും എന്നൊരു അമിത ആത്മവിശ്വാസം 😢 അത് മാറിക്കിട്ടി. നന്നായി ആളിന് അഭിനയിക്കാൻ അറിയാം. പക്ഷേ എനിക്ക് അറിയില്ല ഇതൊക്കെ എന്തിന് കാണിക്കുന്നു എന്ന്. വായ തുറക്കുന്നത് തന്നെ നുണ പറയാൻ വേണ്ടിയാണ് 😢 ഒരു തെറ്റ് പറ്റിപോയാൽ അത് സ്വയം അംഗീകരിക്കില്ല. ഇപ്പോൾ ഞാൻ അല്ല വേറെ ഏത് Lady ആയാലും ഒരു ബന്ധം ഇല്ലാതാക്കി കളയാൻ ഒരിക്കലും ശ്രമിക്കില്ലല്ലോ. അത്രേ ഉള്ളൂ. ഭയങ്കര Ego person ആണ് അതുപോലെ തന്നെ Selfish ആണ്. നന്നായാൽ അയാൾക്ക് കൊള്ളാം അത്രന്നെ 🙏🏻 Tnq Universe 🙏🏻
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu😌😌🙏🙏❤️❤️ente agrahagalum sopnagalum saadhich tharunna universinu orupadu orupadu nanniii🙏🙏❤️❤️😌😌🤗🤗
❤ Thank You യൂണിവേഴ്സ് ❤🙏❤️👍👍ജീവിതം എന്നും പരീക്ഷണം ആണ് ഹൃദയം തുറന്നു കാണിച്ചാലും മനസ്സിൽ ആകില്ല പിന്നെ എങനെ മനസ്സിൽ ആയിടും അറിയാത്ത പോലെ 🙏🕉️🙏✨️🙏💕🌹💕😘🌈😘ജീവിതം തമാശ അല്ല 👍👍
Ma"m,,,,,, നു feel ചെയ്ത pain ഞങ്ങടെ ആണ്. പുള്ളിയെ third party വട്ടം പിടിച്ചിരിക്ക്യ നു. ഞാൻ പിന്മാറാനേ പറ്റു. ഒരു മോഹവും ആശ്വാസവും കുറേ കഴിയുമ്പോൾ അവരെ മടുക്കുമ്പോ തിരിയും, വരും 😄😄😄