Тёмный

നിങ്ങൾക്കറിയാത്ത ഞാൻ😳🥹 

OK
Подписаться 8 тыс.
Просмотров 75 тыс.
50% 1

Welcome to our channel! In this video, I share a deeply personal journey of dealing with postpartum depression while raising twins. I address common doubts and questions about my family life, how we navigate the challenges of twins, and the incredible support from my husband.
Topics Covered:
My experience with postpartum depression and how I manage it
A day in the life with twins: tips and routines
The role of my husband and the importance of family support
Honest answers to your most asked questions about our family life
If you or someone you know is struggling with postpartum depression, know that you're not alone. Join us as we navigate this journey together. Don’t forget to like, comment, and subscribe for more insights and support!

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@shijaskhan9918
@shijaskhan9918 Месяц назад
കുട്ടികളെ നോക്കുക എന്ന് പറഞ്ഞാൽ നല്ല ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.... എല്ലാ മക്കളും ഒരുപോലെ ആവില്ല... എന്റെ മക്കൾ രാത്രി ഉറക്കമില്ല നമ്മൾ ഒന്ന് കിടന്നാൽ അവർ എണീക്കും പിന്നെ രാവിലെയാണ് ഉറങ്ങുക എന്റെ ഹസ്ബൻഡും സൗദിയിലാണ് ചിലപ്പോൾ കരച്ചിൽ വരും.. എല്ലാ വീഡിയോസും എടുത്തു വെച്ചോളൂ.. അവർ വലുതായിട്ട് അവർക്ക് തന്നെ കാണിച്ചു കൊടുക്കാം ... നല്ലതാണ്
@JuwasWorld
@JuwasWorld 2 месяца назад
Makkaloke valuthaaavumbo Masha Allah...sugaaavum don't worry ❤️
@Okfam2024
@Okfam2024 2 месяца назад
Insha allah ❤️ thank you da ❤️
@JasminJasmi-hh3hb
@JasminJasmi-hh3hb Месяц назад
എനിക്കും twins baby ആണ് രണ്ടാമത്തേത് boy ആണ് അവർ തമ്മിൽ രണ്ടു വയസ്സിന് different ഉണ്ട് നിങ്ങൾ പറയുന്ന ഈ depression എനിക്കുമുണ്ടായിട്ടുണ്ട് പക്ഷേ അന്ന് അത് ആരോടും പറഞ്ഞിട്ടില്ലായിരുന്നു പിന്നീട് അവർ വളർന്നപ്പോൾ ശരിയായി
@razwarayan7463
@razwarayan7463 Месяц назад
എനിക്കും twins baby aan 3 mathe പ്രസവത്തിൽ .normal പ്രസവമായിരുന്ന്.eppo അവർക്ക് 2.30 വയസ്സ് ആയി maashaallh
@hasnanasru7461
@hasnanasru7461 Месяц назад
same to you . yenikum 3 boys. first baby 1.second baby twins alhamdhulillah❤
@kurumbans612
@kurumbans612 Месяц назад
Same to you
@unboxingkidsvlogs5463
@unboxingkidsvlogs5463 Месяц назад
മശൂറ നെ പോലെ തോന്നുന്നു.
@JameelaJami-dn7tq
@JameelaJami-dn7tq 3 месяца назад
തെസ്നി മോളെ ക്വസ്റ്റ്യൻ ചോദിക്കല് സൂപ്പറായിട്ടുണ്ട് വീഡിയോ വളരെയധികം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@Okfam2024
@Okfam2024 3 месяца назад
😂❤️
@josephkoottala8741
@josephkoottala8741 2 месяца назад
Ellavarum ellam compair cheyyum.ath mind aakkanda .im respect uu.enik same situation aanu.palarum upadeshathinu varum sahayikkilla.ente kuttikal tammil 2ara vayas mattamund twinsum alla ennitt polum enikkavunnilla.helpinum aarumilla veettupanim cheyyanam .amma koode illa.ngan ente kuttikalod orupad deshappettittund.pne sankadamakum .dayavayi ini aarum gap idathe kuttikale nokkaruth .ipathe santhosham nale dukhamakum.feeding polum first kuttik venda vidham kittilla.
@Okfam2024
@Okfam2024 2 месяца назад
💯
@mubiazi338
@mubiazi338 21 день назад
Enik3makkalan 3amathe deliveryil stroke vannit budimutilan ipo sherik Nadakan onnum cheyanum patula kutiye edukanonum patula
@mrzthoppi1236
@mrzthoppi1236 28 дней назад
മോളെ നിന്റെ മുന് മക്കളെ നിക്ക് നന്നായി നോക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲❤❤
@jumailajumi5544
@jumailajumi5544 29 дней назад
എന്റെ 26 വയസിൽ 4 കുട്ടികളുടെ ഉമ്മ യായി
@abidavichu5687
@abidavichu5687 Месяц назад
Ennik ട്വിൻസ് ആണ്. പക്ഷെ depression അടിക്കാൻ സമയം ഇല്ല. ആരുമില്ല നോക്കാൻ സഹായിക്കാൻ. പോരാത്തതിന് ടട്വിൻസ് babiesilu ഒരു baby normal delivery ഒരു baby c section ആണ് എന്റെ ഡെലിവറി complications ayyirunnu. 40 days ente vitil ayyirunnu, അത് കഴിഞ്ഞു ഞാൻ തന്നെ ആണ് നോക്കുന്നത്
@Ramseena-cy9uc
@Ramseena-cy9uc 27 дней назад
Angane indakuo😢
@abidavichu5687
@abidavichu5687 19 дней назад
@@Ramseena-cy9uc 4/4/2024 kinder hospital ernakulam avideyayirunnu. Aa hospital ആദ്യം ആയിരുന്നു ഇങ്ങനെ
@feminafemi1260
@feminafemi1260 28 дней назад
UMMA ennu parayunnath enth anaau ennu njn ettavum kooduthal manasilakiyath njn oru umma ayappole aah orikalum nammal vijarikkunna pole alla makkale nokka ennu parayunnath sherikkum ninte videos kanubole abimanma thonn 3 makkalku janmam koduthille athu thanne ethra valiya karayamma
@Okfam2024
@Okfam2024 27 дней назад
😍❤️❤️
@shakeebafaheem1153
@shakeebafaheem1153 3 месяца назад
Well said👏👏
@Okfam2024
@Okfam2024 3 месяца назад
❤️
@mrmrsluluonline5208
@mrmrsluluonline5208 23 дня назад
സത്യം ഈ depression sarikkum ബുദ്ധിമുട്ടൊള്ളതാണ്... ഈ സമയത്ത് ammayamade over acting... Avarumkoodi namale onnide mentali ubadravichal athilum valiya അവസ്ഥായാണ്.... Njn orkanishtapedatha vritiketta nimishangal...😢
@HaseenaHaseenaparakkal
@HaseenaHaseenaparakkal 2 месяца назад
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@Okfam2024
@Okfam2024 2 месяца назад
❤️
@shabinafinu4476
@shabinafinu4476 2 месяца назад
മക്കളെ ഫോട്ടോ കണ്ടപ്പോ സന്തോഷം തോന്നി... വലുതാവുമ്പോ എല്ലാം ശരിയാകും.... എനിക്ക് ടിൻസ് കുട്ടികളെ നല്ല ഇഷ്ടമാ... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ...
@Okfam2024
@Okfam2024 2 месяца назад
Ameen ❤️❤️❤️
@Zizavlog.25
@Zizavlog.25 Месяц назад
Enikum twinsaa
@jaslajasla3643
@jaslajasla3643 Месяц назад
... husbd suport mentaly, and ficicaly.,phicicaly indangil vera aarem venam ennila . 😊 oru sapportm illathe 2 makklum njum hus undoo aaa und ennu parayam😢
@sheikasworldsiddianchi8316
@sheikasworldsiddianchi8316 2 месяца назад
Makkalan nammale ellam❤
@Okfam2024
@Okfam2024 2 месяца назад
Sathyam ❤️❤️
@SudheerKsdjat
@SudheerKsdjat Месяц назад
കുട്ടികൾ ഉണ്ടല്ലോ അവർ വലുതാവട്ടെ ഇപ്പോൾ കഷ്ടപെട്ടാലും കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാവും ❤
@Okfam2024
@Okfam2024 Месяц назад
❤️
@AyshaRahman-yj5uj
@AyshaRahman-yj5uj Месяц назад
സത്യം
@rishad5212
@rishad5212 3 месяца назад
ഭർത്താവിന് എന്താ പറ്റിയത് 😢
@HasfanaSherin
@HasfanaSherin Месяц назад
എനിക്കും ട്വിൻസ് ആണ് 9 month ആയി മക്കൾക്ക്‌. 4 month വരെ എന്റെ വീട്ടിൽ ആയിരുന്നു. പിന്നെ ഭർത്താവിന്റെ വീട്ടിൽ എത്തി. ഹസ്ബൻഡ് ജോലിക് പോയാൽ ഞാൻ ഒറ്റക് ആയിരുന്നു manege ചെയ്തിരുന്നത് 3 മണി കഴിഞ്ഞാൽ ഹസ് ജോലി കഴിഞ് വരും. അത് വരെ ഇവരെ പുറകിൽ തന്നെയാണ്. ഞാൻ ഇവർക്കു one month ആയ ടൈം ഓക്കെ ഇവർക്കു ഉറക്കം കുറവ് ഇവരെ കരച്ചിൽ ഓക്കെ ആയിട്ട് ഒരു പാട് ബുദ്ധിമുട്ടിട്ടുണ്ട് ഇവർ കരയുമ്പോൾ ഞാനും കൂടെ കരഞ്ഞിരുന്നു. ഇപ്പൊ അവർക്ക് 9 മോന്ത്‌ ആയി അവരെ കൂടെ കൂടി ഞാനും കൊച്ചു കുട്ടി ആയി ഇപ്പൊ.
@Thasniizana
@Thasniizana 2 месяца назад
Itha njanum mananthavady an igal edaya mananthavady😊
@Okfam2024
@Okfam2024 2 месяца назад
5 th mile ❤️
@Thasniizana
@Thasniizana 2 месяца назад
@@Okfam2024 😊
@aadhisworld9423
@aadhisworld9423 Месяц назад
😍​@@Okfam2024
@naseemanasi7131
@naseemanasi7131 2 месяца назад
സാരമില്ല തസ്നീ' എല്ലാം നല്ലതിനാ,❤
@thasneemhabeeb5199
@thasneemhabeeb5199 2 месяца назад
Epol full ok ayile.hus koode support edaloo.be happy..after marriage atra easy ale..kutykal ayi life happy ayi eriku...depression p video kandapo vishemamayi...sarilla
@Okfam2024
@Okfam2024 2 месяца назад
Hada ❤️❤️❤️
@muficp92
@muficp92 Месяц назад
Ninghle veed evida
@Okfam2024
@Okfam2024 Месяц назад
Wayanad
@husnasidhiq7486
@husnasidhiq7486 Месяц назад
Wayanattil evideya
@munavirvk5488
@munavirvk5488 3 месяца назад
Last question 😂😂
@Okfam2024
@Okfam2024 3 месяца назад
😂
@kidukidooz8150
@kidukidooz8150 29 дней назад
Njan e avasta anubavichathaa nu.ippo nte twins nu ippo 8vayasaayi.njan a vdo orupaadu tavana kandu.
@SharafiyaShanif-qi5zb
@SharafiyaShanif-qi5zb 27 дней назад
Njanum inganaayirunnu
@Neha_1128
@Neha_1128 Месяц назад
Tell us about your family….parents and siblings
@Okfam2024
@Okfam2024 Месяц назад
Sure Oru vidio edam ❤️❤️
@mrzthoppi1236
@mrzthoppi1236 28 дней назад
എല്ലാം ശരി യാവും അതി നായി രബിനോട് തേടുന്നു 🤲🤲🤲🤲🤲
@FarzanaMuzammil-fo4xg
@FarzanaMuzammil-fo4xg Месяц назад
കണ്ണൂർ evideyann
@HassanMudumuy
@HassanMudumuy 25 дней назад
അതു സാരമില്ല എനിക്ക് 4മക്കൾ ആണ് ഫാസ്റ്റ് കുട്ടിക്ക് 8വയസ് 2മത്തെ കുട്ടിക്ക് 5വയസ് 3മത്തെ കുട്ടിക്ക് 3വയസ് 4മത്തെ കുട്ടിക്ക് 6മാസം
@salmathmarottikkal62
@salmathmarottikkal62 2 месяца назад
Your videos are so cute ❤❤❤
@Okfam2024
@Okfam2024 2 месяца назад
❤️
@HadiyaSaquafi
@HadiyaSaquafi Месяц назад
same to you enikum inganeya sheriyavum insha allah❤
@Okfam2024
@Okfam2024 Месяц назад
❤️❤️
@salmathmarottikkal62
@salmathmarottikkal62 2 месяца назад
You are super ❤❤❤❤
@abdulrhimankphous3264
@abdulrhimankphous3264 28 дней назад
സത്യം 😔
@thasleemathasleeema2384
@thasleemathasleeema2384 3 месяца назад
7.03 scaf cheytha itha camara nokki monj aaswadikenno 😂😂
@Okfam2024
@Okfam2024 3 месяца назад
😂
@businessmagnates711
@businessmagnates711 Месяц назад
Last question...chodyam choykna alu married ano?😘
@Juhaina_shameem
@Juhaina_shameem Месяц назад
Husna nasrinte mamas kingdom thil join aaki nokku orupad maattandavum
@najmat7960
@najmat7960 Месяц назад
എനിക്ക് മനസിലാവും മുത്തേ...😂
@asbiami9503
@asbiami9503 Месяц назад
വയനാട് മാനന്തവാടി എവിടെയാ
@asbiami9503
@asbiami9503 Месяц назад
Thalappuzha ആണ് ഞാൻ
@Okfam2024
@Okfam2024 Месяц назад
5 th mile
@YusrasuhailaSuhaila
@YusrasuhailaSuhaila Месяц назад
Yello churidar nigalude ara😊
@arfatharfu7900
@arfatharfu7900 Месяц назад
Iyy paraynne kelkumbo enik Enna thanne thonnunnu
@Zapiiworld
@Zapiiworld 3 месяца назад
👍👏
@Okfam2024
@Okfam2024 3 месяца назад
❤️❤️
@JourneycookWithme
@JourneycookWithme 25 дней назад
Munno5t povu good vidio 3 boys thattam mudi maracholu goodavum😊
@Okfam2024
@Okfam2024 24 дня назад
❤️❤️
@anjithasurendran6326
@anjithasurendran6326 3 месяца назад
Eppo yathra month aayi vavakalkku
@Okfam2024
@Okfam2024 3 месяца назад
4month ❤️
@shafanakv9390
@shafanakv9390 3 месяца назад
❤❤
@Okfam2024
@Okfam2024 3 месяца назад
❤️
@faseela178
@faseela178 3 месяца назад
Nite vetil areke und
@Realme-d2h
@Realme-d2h 3 месяца назад
Thasnii...ni itte narickode husaina nte dress alle😅 0:57
@Okfam2024
@Okfam2024 3 месяца назад
😂
@Raniellington
@Raniellington 2 месяца назад
Amazing video 🎉❤
@Okfam2024
@Okfam2024 2 месяца назад
❤️
@Ayshaashna473
@Ayshaashna473 Месяц назад
എടാ ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാവും.ഇപ്പഴത്തെ ഈ സമയം കടന്നു പോവും ഒരു രണ്ടു വർഷം കഴിയുമ്പോൾ ഫ്രീ ആവും. പിന്നെ എല്ലാം വേഗം കഴിഞ്ഞു കിട്ടി.എന്ന സന്തോഷം ആയിരിക്കും.നല്ല പ്രായത്തിൽ പിള്ളേർ ഉണ്ടായി വലുതായാൽ നമുക്ക് ഫ്രീ ആയി നടക്കാം ❤❤❤ അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ ❤
@thasniasif4048
@thasniasif4048 3 месяца назад
😍😍
@Okfam2024
@Okfam2024 3 месяца назад
😍
@ShahulhameedKodakkad-v9y
@ShahulhameedKodakkad-v9y Месяц назад
Ith thanne ente avastha☹ enikk 4 makkal oralk 6 randamathe alk 4 cheriyavar twins 3
@Okfam2024
@Okfam2024 Месяц назад
🥲
@fathimathnisa2126
@fathimathnisa2126 19 дней назад
Same here ❤
@Mrs.malayali414
@Mrs.malayali414 3 месяца назад
😂😂😂
@Okfam2024
@Okfam2024 3 месяца назад
❤️
@shakeerJaseela
@shakeerJaseela Месяц назад
Enik ariyam 😢njan anubavichathannu.
@Okfam2024
@Okfam2024 Месяц назад
🥹
@shakeerJaseela
@shakeerJaseela Месяц назад
@@Okfam2024 anubavichavar ariyam.oraalkum parangu kodukanakoola.aa oru gattam.jeevikanano marikanno ennalum.njan koorey kaingu athil ninnu onnu rasha pedan
@SafvanaSamad-q2i
@SafvanaSamad-q2i 2 месяца назад
Adipoli ❤️
@Okfam2024
@Okfam2024 2 месяца назад
❤️
@fasalrami3899
@fasalrami3899 3 месяца назад
👍❤
@FidhaMuneer-y9w
@FidhaMuneer-y9w 3 месяца назад
@Okfam2024
@Okfam2024 3 месяца назад
❤️
@thasniasif4048
@thasniasif4048 3 месяца назад
Kannuril evdeya husband?
@Okfam2024
@Okfam2024 3 месяца назад
Thaliparamb
@thasniasif4048
@thasniasif4048 3 месяца назад
@@Okfam2024 oh..
@Dazzlingpurple903
@Dazzlingpurple903 2 месяца назад
​@@Okfam2024taliparambl evdeya
@salmathmarottikkal62
@salmathmarottikkal62 2 месяца назад
👍👍👍👍❤️♥️
@fouziyaashraf3428
@fouziyaashraf3428 Месяц назад
Kutty alhadurilla ennuparayu
@HaseenaNasir
@HaseenaNasir Месяц назад
എനിക്ക് മനസ്സിലാവും.
@HasanathTp-v3h
@HasanathTp-v3h 3 месяца назад
Thansi itha poli😂
@Okfam2024
@Okfam2024 3 месяца назад
😂
@hishamkm4571
@hishamkm4571 2 месяца назад
Thesni.njan Rameenayude koode mukkam padichathaa.innan ninte channel kanunne.sub cheyth koode koodi😊
@Okfam2024
@Okfam2024 2 месяца назад
❤️❤️ thank you ❤️
@SudheerKsdjat
@SudheerKsdjat Месяц назад
മുടി നല്ല വണ്ണം മറക്കണം
@Okfam2024
@Okfam2024 Месяц назад
👍
@alfiyaalfi6302
@alfiyaalfi6302 3 месяца назад
☺️♥️
@Okfam2024
@Okfam2024 3 месяца назад
❤️
@Berlin-cj5ly
@Berlin-cj5ly Месяц назад
വെബ്ചിരിച്ച masha അല്ലാഹ് പറയാൻ പറ്റോ 😌
@HibaShihab-r4z
@HibaShihab-r4z 29 дней назад
നല്ലോണം മനസ്സിലാവും ബുദ്ധിമുട്ട്
@RejeenaThaju-dt2qx
@RejeenaThaju-dt2qx Месяц назад
നല്ല പോസറ്റീവ് ഉത്തരറങ്ങൾ
@inshanishu4029
@inshanishu4029 Месяц назад
ഇനിക്ക് ഭ്രാന്ത് ആവില്ല എന്നൊള്ളു. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നത് അത്ര നിസ്സാരം alla. എന്റെ കഷ്ടപ്പാട് കണ്ട് എന്റെ 4ara വയസ്സായ mol പറയും ഞാൻ ഒറ്റക് maatikola ഇമ്മച്ചി കുട്ടിനെ നോക്കിക്കോളി.
@Cookandeatwithbazi
@Cookandeatwithbazi Месяц назад
പോ പെണ്ണേ നിൻറെ ഒരു ഡിപ്രഷൻ😮
@afsanas8659
@afsanas8659 Месяц назад
Ath anubhavikkunnavarkke athinte budhimutt manassikavu. Nta Umma nte ithane prasavich 40 days ayappo muthal thudangiyatha ippo 28 years ayi mental prblms ippazhum und.
@shahnasshamseer3379
@shahnasshamseer3379 Месяц назад
Twins normal delivery aayirunno. Delivery story parayamo
@Okfam2024
@Okfam2024 Месяц назад
Cc 👍
@sh-gx5yd
@sh-gx5yd Месяц назад
Not cc it's cs​@@Okfam2024
@JameelaJami-dn7tq
@JameelaJami-dn7tq 3 месяца назад
😂😂😂
@Okfam2024
@Okfam2024 3 месяца назад
😂
@naslujunu7540
@naslujunu7540 Месяц назад
Makkale name etha?
@Okfam2024
@Okfam2024 Месяц назад
Emir Nuh ESA
@TalalAnchi
@TalalAnchi Месяц назад
Olakkayan .ninak depression alla .ninak engne aayinjadi nadakkan kaziyathathinte chorchil aan. Makkall padachonte anugraham aan.njn 3 year aayi riysdil enik 4 makkl aan .last 2 baby 1 age polum diffrent illa.monik 7 mnth ayapoll njn vindum pregnant aavunnath.evide aarumilla .oru roomil njanum husbandum makkalum mathram .ennitt allhmdulillaha enik oru kuzappm illa
@Okfam2024
@Okfam2024 Месяц назад
Nigallk varan chance ella Nigale varthanathil ninnum ariya nigale character huss ne makkale vila ullavarkke karachil okkey varulu allathe nigale poley ullavar enthina karaynn ayinjadi nadakkan najn nigal alla okey ….
@Najiyakamal1415
@Najiyakamal1415 28 дней назад
Onnu podi​@@Okfam2024
@Life_is_beautiful_1431
@Life_is_beautiful_1431 22 дня назад
@@Okfam2024ninglude reply seriyayila. Avr husbndinem makkalem respect chyunnilan ninglk engne ariyam. Avrude oru vakkilum angne illalo
@suttu8563
@suttu8563 Месяц назад
Ningade angala ano hus nte pengale kettiyath ☺️
@Okfam2024
@Okfam2024 Месяц назад
Alla ❤️
@FarshaFarshu
@FarshaFarshu Месяц назад
Ninte adhe avasthaya enikum😢
@Okfam2024
@Okfam2024 Месяц назад
🥹
@AynuHyzi
@AynuHyzi 25 дней назад
USA ulladh swantham mother aano reel kandond chothichadha
@Okfam2024
@Okfam2024 24 дня назад
Athe
@shanusha1061
@shanusha1061 2 месяца назад
Makkale name parayo
@Okfam2024
@Okfam2024 2 месяца назад
Emir Nuh ESA
@extremeboss6871
@extremeboss6871 Месяц назад
Enikum first twins babys aann .njan ottakkann manage cheyyunnath.bayagara risk aaan
@Okfam2024
@Okfam2024 Месяц назад
Sathyam ❤️
@riyasmanu524
@riyasmanu524 2 месяца назад
കൂടെ ഉള്ളത് ആരാ
@Okfam2024
@Okfam2024 2 месяца назад
Huss nte siss
@Shayyan-bo1yk
@Shayyan-bo1yk Месяц назад
Us vannad arann short kandu
@Okfam2024
@Okfam2024 Месяц назад
❤️
@Berlin-cj5ly
@Berlin-cj5ly 2 месяца назад
കുട്ടികൾ ഒന്ന് പോരെ എന്തിനാ പെറ്റു പെരുകി ജനസഭ vardippikkunne
@Okfam2024
@Okfam2024 2 месяца назад
😂Ppah
@Berlin-cj5ly
@Berlin-cj5ly 2 месяца назад
@@Okfam2024 🤨😌
@chocolatelover6173
@chocolatelover6173 Месяц назад
Ninakendu nashtam taanaanoo chelavin kodukkunnund.. Ninte achan pand vijarichirunnengil ninte amma pettuperugikkillaayirunnu.. ninne poolootadine..swandam kaaryam nookiyal pore ..naari
@zahrasworld2284
@zahrasworld2284 3 месяца назад
@Okfam2024
@Okfam2024 3 месяца назад
❤️❤️💖
Далее