Malayalam stitching and tailoring videos, presented by emode casuals My play lists • emode casuals/emode • Nighty cutting and sti... • malayalam stitching For online tailoring courses www.emodepatterns.com
ആരൊക്കെ എന്തൊക്കെ വീഡിയോസ് ഇട്ടാലും മനോജ് സാറിന്റെ വീഡിയോസ് കണ്ടാൽ നമ്മുടെ time waste ആവില്ല അത്💯% sure ആണ്. Thank u sir. HAPPY INDEPENDENTS DAY. 🇮🇳🇮🇳🇮🇳
ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ ഒരുപാട് ആഗ്രഹം ഉണ്ട് fashion ഡിസൈനിങ് പഠിക്കണം എന്ന് അത് നിങ്ങളുടെ വിഡിയോയിലൂടെ ഫസ്റ്റ് സ്റ്റാർട്ടിങ് നന്നായി മനസ്സിലാക്കാൻ പറ്റി താങ്ക്സ് 😊😊😊👍👍👍
സർ ഞാൻ ഫാഷൻ ഡിസൈനിങ് പഠിച്ച ഒരു കുട്ടിയാണ് ഞങ്ങളെ പഠിപ്പിച്ചത് 8 head ഉം , 10 head ഉം ആണ് പക്ഷേ എനിക്ക് അതിൽ waste ന്റെയും Arm holeന്റെയും കൈവിരലുകളുയും ഭാഗത്ത് പ്രൊഫഷൻ കിട്ടാറില്ല എന്നാൽ സാറാ കൈകൾവരച്ചപ്പോൾ നല്ല പെർഫെക്ഷൻ ഉണ്ട് ഇത് കണ്ടു കൊണ്ട് ഞാൻ അത് പ്രൊഫറ്റ് ആക്കുന്നതാണ് thank you sir thank you so much
Great sir. പറയാൻ വാക്കുകൾ ഇല്ല. ഫാഷൻ ഡിസൈൻ രംഗത്തെ ഒരു എൻസൈക്ലോപീഡിയ തന്നെ സർ. ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് സർ. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ സാറിന്റെ ടൈലറിങ് ക്ലാസ്സ് studant അണ്, എനിക്ക് ഇപ്പോൾ ഏതു വർക്കും confident ഓടെ ചെയ്യാൻ സാധിക്കു ന്നുണ്ട്. സാറിന്റെ fashion designing ക്ലാസ്സിന്റെ തുടക്കവും സൂപ്പർ തന്നെ ✌️✌️✌️thank you sir....
Fashion designing padikkanaanu enikk aagraham. Pakshe athine kurichu enikkariyilla. Ethu kandappozhaanu enikku aathmaviswasam vannath. Thank you so much sir ☺☺