Тёмный

നിങ്ങൾക്കും ബക്കറ്റ് നിറച്ചു ലാറ്റക്സ് കിട്ടും  

Creative Life Skills
Подписаться 58 тыс.
Просмотров 156 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@JamesThomas-fq1xm
@JamesThomas-fq1xm Месяц назад
റബ്ബർ ബോർഡ് ഇതൊന്നും അനുവദിക്കില്ല. പട്ട മരവിപ്പ് ഉണ്ടായി മരം അങ്ങ് പൊക്കോളും. പെട്ടെന്ന് വെട്ടിക്കളയാനുള്ള പരിപാടി പറഞ്ഞുകൊടുക്കുന്നതിന് വളരെ നന്ദി.
@leenavarkey5687
@leenavarkey5687 Год назад
38 വർഷം ഹരിസൺ മലയാളത്തിൽ ടാപ്പിങ് ചെയ്യതിട്ടുള്ള ഒരു ടാപ്പർ അണ് ഞാൻ അതായതു് മരം മർക്ക് ഇട്ടാൽ മരം മുറിച്ച് കളയുന്നതിന്റെ തല ദിവസം വരെ ടാപ്പിങ് ചെയ്യുന്നു മോള്ടെ തള്ള് എനിക്കു ഭയങ്കര ഇഷ്ടപെട്ട് റബ്ബറിനെ കുറിച്ച്‌ റിയത്ത മോള് ഈ പരിപാടി നിറുത്തുന്നതാണ് നല്ലാത്
@unnivlogs692
@unnivlogs692 2 месяца назад
Yes👍👍
@sudarsanangurukripa7370
@sudarsanangurukripa7370 Месяц назад
പോയി പണി നോക്കു
@sijo32abraham
@sijo32abraham 2 года назад
പരബരാകത റബ്ബർ കൃഷിക്കാർ ഇതെല്ലാം അരച്ച് കുടിച്ചു കിടക്കുന്ന കാര്യം.......... Useful for new rubber planter's........
@binuponnachan4906
@binuponnachan4906 2 года назад
Rubber board ന്റെ wattsapp number... please
@rubbertappingwithjoykutty
@rubbertappingwithjoykutty 4 месяца назад
മോളെ നിങ്ങൾ ആളും മിടുക്കിയാണ് നമ്മുടെ നാട്ടിലെ ആൾക്കാർക്ക് ഇങ്ങനെയുള്ള വീഡിയോകൾ കാണാനാണ് താല്പര്യം. അടുത്തൊരു വീഡിയോയുടെ സബ്ജറ്റ് പറഞ്ഞുതരാം നിങ്ങൾ വീട്ടിലിരുന്നാൽ മതി റബ്ബർ കറ തനിയെ വീട്ടിലെത്തി കൊള്ളും. കുറഞ്ഞ 100000 പേരെങ്കിലും കാണും
@srividyakr3923
@srividyakr3923 2 месяца назад
😂
@AlphonsaGeorge-uv8sf
@AlphonsaGeorge-uv8sf Месяц назад
😂😂😂😂😂😂
@torpidotorpido3081
@torpidotorpido3081 Месяц назад
🤣🤣👍🙏
@RajeshMs-cl9pq
@RajeshMs-cl9pq Месяц назад
😂
@tijothomas1110
@tijothomas1110 2 года назад
ചേച്ചി വീഡിയോയിൽ പറഞ്ഞു മരുന്ന് തേക്കാതെ ഒന്നിരാടൻ ദിവസങ്ങളിൽ വെട്ടുന്ന റബറിന് 1.5 മില്ലിമീറ്റർ കനത്തിൽ പട്ട അരിയണയുന്ന് മരുന്ന് തേച്ചാൽ അത് 2.5 മില്ലിമീറ്റർ കനത്തിൽ അരിയണമെന്ന് ചേച്ചി ഇങ്ങനെ വെട്ടിയാൽ മരുന്ന് തേക്കാതെ ഒരു 30 വർഷം വെട്ടാൻ സാധിക്കുന്ന റബർ മരം 20 വർഷം കൊണ്ട് വെട്ടിത്തീരും മാത്രമല്ല മരുന്ന് തേച്ച് വെട്ടുന്നതുകൊണ്ട് ഉത്പാദനത്തിൽ വല്യ മാറ്റമൊന്നുമില്ല
@thomascj831
@thomascj831 2 года назад
ഫാക്ടറിയിലേയ്ക്ക് നേരിട്ട് പെപ്പ്ലൈയ്ൻ സ്ഥാപിച്ചാൽ കൂടുതൽ എളുപ്പമാകും ...😀
@creativelifeskills
@creativelifeskills 2 года назад
😝😝😝
@broadband4016
@broadband4016 2 года назад
Correct.
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 месяца назад
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤪🤪😜😜😜🤪🤪🤣🤣🤣🤣🤣🤣🤣😭😭😭😭🤣🤣🤣🤣🤣🤣🤣🤣🤣
@a.k7641
@a.k7641 2 года назад
പാല് കുടും, പക്ഷെ പാലിന്റെ കൊഴുപ്പ് കുറയും പട്ട മരവിപ്പ് വരാനും സാധ്യതയുണ്ട്
@muhammedyaseen4120
@muhammedyaseen4120 2 года назад
ചേച്ചി കാഞ്ഞിരപ്പള്ളി ഇഷ്ടം പോലെ റബ്ബർ ഉണ്ട് വന്നാൽ കുറെ കാര്യം പറഞ്ഞു തരാം
@abrahambabybaby1518
@abrahambabybaby1518 2 года назад
മരുന്ന് തേച്ച് റബർ വെട്ടിയാൽ മരം ഉണങ്ങിപ്പോകില്ലേ ? റബർ ബോർഡ് അംഗീകരിച്ചതാണോ ? മരം മുറിക്കാറാകുബോഴല്ലേ മരുന്ന് തേച്ച് വെട്ടുന്നത്.
@AnilKumar-hb2bt
@AnilKumar-hb2bt 2 года назад
10ൽ 3.ന്ന് vettam.
@shibi.narangamoola3329
@shibi.narangamoola3329 2 года назад
മരം പോകും അനുഭവം
@James-yq9ed
@James-yq9ed Месяц назад
ഒരു ടാങ്കർ ലോറി വെച്ചാൽ നല്ലത്.ഒരു ദിവസം ഓരോ ടാങ്കർ പാൽ കിട്ടുമല്ലോ.?
@lakshmi34535
@lakshmi34535 9 месяцев назад
ആദ്യമായിട്ട് ആണ് വീഡിയോ കണ്ടത്. Like, subscribe, bell button എന്നീ പരിപാടികൾ ഒക്കെ ചെയ്തു. ഒരു ബക്കറ്റ് പിരിവ് നടത്തിയ പോലെ ഇരിക്കുന്നു. നേരയിട്ടും ഇത്രയും പാൽ കിട്ടുമോ. എനിക്കറിയില്ല.
@abhilashar4285
@abhilashar4285 5 месяцев назад
മരം പോവും...... ഞാനൊക്കെ ഇഷ്ടംപോലെ ചെയുന്ന പണികൾ ആണ്....
@abhilashar4285
@abhilashar4285 2 года назад
ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർ മരം മുറിക്കാറാവുമ്പോളാ ണ് മരുന്ന് തേച്ചു ടാപ് ചെയ്യുന്നത്......
@creativelifeskills
@creativelifeskills 2 года назад
Mm
@KADUKUMANIONE
@KADUKUMANIONE 2 года назад
Good video 👍🤝
@prasannakumarn9123
@prasannakumarn9123 8 месяцев назад
Bucket nirayum 1 litter bucket aayirikkanam.marunnu purattunnathu vallipal eduthathinu sesham aanu .
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks kothamangalam jeddah.
@JohnJoseph-yh2ed
@JohnJoseph-yh2ed 8 месяцев назад
ഒരു റബർ ടാപ്പ് ചെയ്ത് കാണിക്കാമോ
@ChackoChetta
@ChackoChetta 2 месяца назад
Vyakthamayi parauu. Kelkunnorku manasilavande. Ethra adappanu enna vendathu? ..... Like nu vendi cheithathanu alle?. Neer pokan tips onnumille ?
@prakashphilip7531
@prakashphilip7531 2 года назад
She is a jack of all trades kudos to you
@RajKumar-me9rt
@RajKumar-me9rt 2 года назад
നല്ല സുന്ദരി പെൺകുട്ടി
@johnkutty7410
@johnkutty7410 Год назад
ചേച്ചി എന്റെ കുറച്ചു റെബെർമരം അതായതു 130 എണ്ണം ടാപ്പിങ് തുടങ്ങി മൂന്നു ദിവസത്തിന് ശേഷം റെബർ ബോർഡിലെ ഒരു ആളുടെ നിർദേശ പ്രേകരം എത്തിപ്പൊൻ പുരട്ടി അത് 50 m l എണ്ണയും 50 m l എത്തിപ്പൊനും എടുക്കൻപാറഞ്ഞത് അനുസരിച് ചെയ്തു എന്നാടാപിംഗ് ചെയ്തപ്പോൾ ടാപ്പിങ് പട്ട റെബർ വരാതെ പട്ട മുഴുവൻ പഴുത്തു മഞ്ഞ നിറം ആയി പിന്നെ റെബർ ഇല്ലാത്ത അവസ്ഥ ആയി എന്താണ് കാരണം
@sabupsam6280
@sabupsam6280 Месяц назад
ഹോ പുതിയ അറിവുതന്നെ. ഭയങ്കരം തന്നെ. എത്തിഫോൺ ഉപയോഗം സംബന്ധിച്ച് പറഞ്ഞത് പലതും പൊട്ടതെറ്റ്.
@VimalKumarr-o4w
@VimalKumarr-o4w Месяц назад
Eathapone. Kaminiy. Etharathanu.shapam.kitum
@happinessonlypa
@happinessonlypa 4 месяца назад
പിന്നെ ഒന്ന് റബ്ബർ 2 ഇഞ്ച് അല്ലെങ്കിൽ 3 ഇഞ്ച് നീളത്തിൽ മാത്രം മരം വെട്ടിയാൽ മതി അങ്ങനെ ചെയ്തു നോക്കൂ മൂന്ന് ഇരട്ടി വർഷംപാല്ല്പാധനം ഉപയോഗിക്കാൻ പറ്റും
@usaha.abad21
@usaha.abad21 2 года назад
Luar biasa anda dipertanian ini,253 video bagus kawanku 🙏❤️
@harikkuttanchettiar4633
@harikkuttanchettiar4633 Год назад
റബ്ബറിന്റെ ആയുസ് കുറയും റബ്ബർ ഉണങ്ങുകയും ചെയ്യും
@mallumigrantsdiary
@mallumigrantsdiary 2 года назад
Ethipon, use cheyyunna tapper idakku bp check cheyyunmathu nannu..., azhchyil onnu allel 2 vettu kodukkunna marathinu apply cheyyamolu allel pon mutta idunna tharavinte kadha pole aakum,, ethipon usage by sasidharan ennu you tube il search cheythal vishadhamayi manasil aakum.. Innale ah video njan kandirunnu...
@sree4607
@sree4607 2 года назад
ഇങ്ങനെ ചെയ്‌താൽ റബർപാൽ കൂടുതൽകിട്ടും പക്ഷെ മരം പെട്ടന്ന് നശിച്ചുപോകും,
@serjomathew257
@serjomathew257 2 года назад
Our week I’ll oru thavanayee vettu
@shintokjshintokj7432
@shintokjshintokj7432 Год назад
Haiiii
@pappachancc9432
@pappachancc9432 Месяц назад
Ethokke,Kettu,Visvasikkan,nghanghal,1957,janchavaralla,,vedeo,KanumbolCash,Anghu,Varumallo,Kasgttam
@jacobke9048
@jacobke9048 6 месяцев назад
റിബ്ബർനെ കുറിച്ചുംഇ മരുന്നിനെ കുറിച്ചും ഒരു പ്രാഥമിക വിവരം പോലുമില്ലാത്ത സഹോദരി കളഞ്ഞിട്ടു പോകുന്നതനുനല്ലത് പരസ്യം kollam മരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മരം വിറകു ആക്കം
@sajeevanpillais6862
@sajeevanpillais6862 2 года назад
നീർകടി എന്ന് പറയുന്നത് കൊതുക് കടിയാണോ? അതോ നീർക്കോലി കടിയോ??
@harinp201
@harinp201 2 года назад
🤣🤣🤣
@baijumalayil6167
@baijumalayil6167 2 года назад
പച്ചിലയിൽ കൂട് വച്ചിരിക്കുന്നഉറുമ്പ് (പച്ച ഉറമ്പ് എന്ന് നമ്മൾ തിര്വോന്തരം കാർ പറയും)😃😃😃
@thomascj831
@thomascj831 2 года назад
ശരീരത്തില് ഉണ്ടാവുന്ന " നീരിന്റെ " കടിയാണ്.
@happinessonlypa
@happinessonlypa 4 месяца назад
റബ്ബർ ബോർഡ് പറയുന്നത് ശരിയല്ല ശരിയായ കർഷകനാണ് പറയേണ്ടത് റബ്ബറിന് കാട് തെളിയിക്കാൻ ശബ്സീടി കൊടുക്കുന്നുണ്ട് തണലും സൗകര്യവും സുഖവും കിട്ടാൻ കാട് നിർബന്ധമായും വേണം ഞാനത് പരീക്ഷിച്ചു വിജയിച്ചവനാണ് കഴിയുന്നതും കാട്ടിനിടയിൽ നിന്ന് ചെത്തുകയാണെങ്കിൽ പാൽ കൂടുതൽ കിട്ടും അവിടുത്തെ കാട് വെട്ടിക്കളയാതെ സൂക്ഷിക്കൽ ആണ് ഏറ്റവും നല്ലത് ഭൂമിയിലെ മറ്റു മരങ്ങൾക്ക് തണൽ തന്നെയാണ് കാട് ഈർപ്പവും ചൂട് കുറക്കലും അതിന്റെ പ്രധാന കാരണമാണ് 3:32
@Rajprasad-hc1yz
@Rajprasad-hc1yz Месяц назад
ഞാൻ പ്ലാറ്റ് ഫോം മാത്രമേ തെളിക്കാറുള്ളു.
@rejijosephjoseph2317
@rejijosephjoseph2317 2 месяца назад
ഒരു കാരണവശാലും ഇത് തേക്കരുത്. വെള്ളം കൂട്ടി കറ കിട്ടിയാൽ എന്തു പ്രയോജനം. മരത്തിൻ്റെ ആയുസ്സ് കുറയും
@Gaanavasantham
@Gaanavasantham 2 года назад
Ee marunnu thechal week etra thavana tapping cheyam?
@Gaanavasantham
@Gaanavasantham 2 года назад
Answer parayu
@kapztalks7609
@kapztalks7609 Год назад
1
@thomasmlukka5031
@thomasmlukka5031 Месяц назад
ഒരു ബക്കറ്റ് നിറച്ച് പാൽ കട്ടണമെങ്കി റബറിൻ്റെ പല ഭാഗത്ത് കുത്തി കിറാ യാൽ ഒന്നോ രണ്ടോമൂന്നോ ദിവസം കിട്ടും
@josem.k5161
@josem.k5161 Месяц назад
റബർ മരം എങ്ങനെ വിറക് ആക്കാം എന്ന് കൊടുത്തിരുന്നെങ്കിൽ വളരെ കൃത്യമായിരുന്നു.
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 5 месяцев назад
പോൻമുട്ട ഇടുന്ന താറാവിനെ അറുതപോലെയാകും
@josekuttycherian2245
@josekuttycherian2245 3 месяца назад
If u use it one yr next yr u can cut fm down. Patta marachu pokum.
@pritamrabha6654
@pritamrabha6654 2 года назад
Nice medam, from Assam
@hamsa0123
@hamsa0123 2 месяца назад
റബ്ബർ കടും വെട്ട് ചെയ്യുമ്പോഴാണ് മരുന്ന് തേച്ചു വെട്ടുന്നത്.
@LovelyFjord-tf3fo
@LovelyFjord-tf3fo 2 месяца назад
മോളു ഇങ്ങനെ വിഷം അടിച്ച മാങ്ങയാണോ നമ്മൾ കഴിക്കുന്നത് അതുകൊണ്ടാണ് ഇല്ലാത്ത പുതിയ പുതിയ അസുഖങ്ങൾ വരുന്നത് പണ്ടുകാലത്ത് ഇങ്ങനെ ഒന്നുമില്ലായിരുന്നു വവ്വാല് കടിച്ചത് കടിച്ചതും കാക്ക കൊത്തിയ പഴങ്ങൾ നമ്മൾ കഴിക്കാറുണ്ടായിരുന്നു ഇപ്പോൾ വിഷമാണ് തിന്നണം എന്നും മോള് സമ്മതിച്ചു സത്യം തുറന്നു പറഞ്ഞതിൽ നല്ല കാര്യം മോൾക്ക് മക്കൾ ഉണ്ടെങ്കിൽ അവർക്കും ഇത് വാങ്ങിക്കൊടുക്കണം
@jamesjoseph9650
@jamesjoseph9650 Месяц назад
മരം മുറിക്കുന്നതിനു മുമ്പാണ് ഞങ്ങളുടെ നാട്ടിൽ എത്തിപ്പോൺതേച്ച് വെട്ടുന്നത്
@sunils9599
@sunils9599 2 года назад
കുറച്ചു കാലം കഴിയുമ്പോൾ റബ്ബർ അധിഷ്ടിത ഉത്പന്നങ്ങൾ വിഷമയമായെന്ന് പറയാനാവും കൈയ്യുറയും , വിരലുറയും ഒക്കെ ഉത്പന്നങ്ങൾ വിഷമയമാകാൻ സാധ്യതയുണ്ടാകാമെന്ന് പഠനം നടത്തണം.
@rubbertappingwithjoykutty
@rubbertappingwithjoykutty Месяц назад
ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങൾ കേൾക്കാൻ ജനങ്ങൾക്ക് എന്തൊരു താല്പര്യമാണെന്ന് അറിയാമോ.
@bennybenny5447
@bennybenny5447 Месяц назад
ഇദ്ദേ മരുന്ന് ചിലവാക്കാൻ ഉള്ള പരസ്യം 😄തേച്ചാൽ മരം പെട്ടനെ കേടുവരും
@jobinsj4895
@jobinsj4895 7 месяцев назад
മരുന്ന് തേച്ച് വെട്ടിയാൽ റബർ മരത്തിന് കടുപ്പം കുറയും മഴക്കാലത്ത് ഒടിച്ചിൽ കൂടും
@creativelifeskills
@creativelifeskills 2 года назад
Hi
@sansadan
@sansadan 3 месяца назад
Ullathano chechi
@SreekumarPs-x7g
@SreekumarPs-x7g День назад
മോളു വെട്ട് കാരി ആണോ. ഒരു ദിവസം എത്ര മരം വെട്ടും.ഒരു വീപ വെക്കുന്നയിരിക്കും നല്ലതു. പാൽ വെളിയിൽ പോകില്ലാലോ 😮😅
@johnsonabj6440
@johnsonabj6440 Месяц назад
ഒരു മരത്തിന് 25 വർഷം ആണ് കാലാവധി ഇത്രത്തിലുള്ളതുകൊടുത്താൽ 10 - 18 വർഷം കഴിഞ്ഞുക്കൽ മരം മരിക്കും..😢
@jebyvarghese7957
@jebyvarghese7957 2 года назад
rubber illatha vtl lattex kittunath engananenu onnu parayaneda
@arunkulathoor394
@arunkulathoor394 2 года назад
അടുത്ത പറമ്പിൽ ഉണ്ടെങ്കിൽ അവർ ബക്കറ്റിൽ എടുക്കുമ്പോൾ ആ ബക്കറ്റ് ഇങ്ങു എടുത്തു കൊണ്ട് പോരുന്നാൽ മതി 😉
@ananthuku9070
@ananthuku9070 2 года назад
Vidhiabhiasa anukulia form link idamo
@johnsonabj6440
@johnsonabj6440 Месяц назад
റബ്ബർ ബോർഡിന് കമ്മീഷൻ കിട്ടും
@madhupranam2250
@madhupranam2250 2 года назад
Nalla churidar, oppam good video. Thanks.
@kingkibg3884
@kingkibg3884 2 года назад
Veepelum nikkumo
@johnsonvmvm1644
@johnsonvmvm1644 2 года назад
നാലിൽ ഒന്ന് എങ്ങനെയാണ് രണ്ടര ശതമാനം ആകുന്നത് ? മറുപടി പറയൂ😃
@ramachandranc1633
@ramachandranc1633 4 месяца назад
10% ത്തിൻ്റെ നാലിൽ ഒന്ന് 2.5%
@kvrrocks2835
@kvrrocks2835 3 месяца назад
വാട്സ്ആപ്പ് ഗ്രൂപ്പ് ഏതാണ്
@mathewvarghese3001
@mathewvarghese3001 2 года назад
Kollaam kto, oru cooking video edumo, natural aayittulle. Fud aakumpol ellaarum varum kto kothi vidaan😍🥰
@creativelifeskills
@creativelifeskills 2 года назад
#creativecookingskills
@anikochumman5006
@anikochumman5006 2 года назад
നമ്പർ ഇട്ടില്ല
@vishnuag8599
@vishnuag8599 Год назад
As
@lijokmlijokm9486
@lijokmlijokm9486 2 года назад
നന്നായിട്ടുണ്ട്
@JosePv-q1f
@JosePv-q1f 3 месяца назад
Moll,medukeya
@prakashpj6314
@prakashpj6314 2 месяца назад
You don't know nothing about rubber trees !!!
@libikumarnair5099
@libikumarnair5099 2 года назад
👍👍nice
@libikumarnair5099
@libikumarnair5099 2 года назад
🤝
@LovelyFjord-tf3fo
@LovelyFjord-tf3fo 2 месяца назад
ഇങ്ങനെ വെട്ടിയാൽ റബ്ബറിന് തന്നെ ദോഷമാണ് ഇത് ആരു പറഞ്ഞു തന്നു പാല് കൂടുതൽ കിട്ടുമായിരിക്കും എന്നാൽ അതിൻറെ തടി തന്നെ ഉപയോഗശൂന്യമാകും റബ്ബർ ബോർഡിന് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല ബോർഡിൽ കർഷകരെ ഉൾപ്പെടുത്തുക
@4GXJ-2
@4GXJ-2 6 месяцев назад
产量很高,这是什么品种?
@happinessonlypa
@happinessonlypa 4 месяца назад
വളം വേണമെന്നില്ല അത് പെട്ടെന്ന് കൂടുതൽ കിട്ടും പിന്നെ നശിക്കു ഫോറസ്റ്റുകളിൽ വളരുന്ന മരങ്ങൾ ശ്രദ്ധിക്കുക ഒരു വളവും ഉപയോഗിക്കാതെ ഞാൻ ചെയ്തവനാണ്
@ThomasSha-t2c
@ThomasSha-t2c Год назад
What's app number ഇട്ടില്ലല്ലോ ഇതു പോലുള്ള video ൽ എല്ലാം number ഇടും എന്ന് പറയും ഇടില്ല
@somankumblanickal9178
@somankumblanickal9178 2 месяца назад
മോളെ ഇത് ക ടും വെ ട്ട് ആ ണ് വെട്ട് പട്ട കാണി ക്കുന്നില്ല
@joykannankerathu2099
@joykannankerathu2099 3 месяца назад
Fill first 3 litter water in bucket then take video
@anilvc3538
@anilvc3538 2 месяца назад
❤️
@ManojKumar-tq4ld
@ManojKumar-tq4ld 2 года назад
Love
@manuc1670
@manuc1670 2 года назад
ഇതെവിടെയ സ്ഥലം ഒന്ന് പറയണേ
@creativelifeskills
@creativelifeskills 2 года назад
കോട്ടയം
@sasikumark5029
@sasikumark5029 Месяц назад
പട്ട ചെത്തി മരുന്ന്പുരട്ടിയാൽ പാല് കൂടുമോ 😂😂😂😂😂😂😂
@ousephachanouseph356
@ousephachanouseph356 2 года назад
Ethu college anu padichathu
@FaisalFaisal-hk5vp
@FaisalFaisal-hk5vp 2 года назад
🤔🤔👍👍👍
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 месяца назад
😂😂😂😂😂😂😂😂 .. കേരളത്തിലെ . ബാക്കി ഉള്ള... രുബർ മരോം.. ജനം വില ഇല്ലാത്ത തുകണ്ട്.. വിറക് വിലക്ക്... വേട്ടി കൊടുക്കുമ്പോൾ...ആണ്... ഇതുപോലെ ഓരു പരിപാടി....😂😂😂😂😂😂... ചിരിച്ച്.. മരി 😅😅😂😂😜😜🤪🤪🤣🤣🤣🤣🤣
@റിയാസ്ബാവ
ഇത് ഏതാ മരം 105 ആണോ അതൊ 413 430 ഏതാ
@creativelifeskills
@creativelifeskills Год назад
105
@JamesThomas-fq1xm
@JamesThomas-fq1xm Месяц назад
ഇത് കമ്പനിക്കാരൻ മാർക്കറ്റിംഗ് മോളെ നിർത്തിയിരിക്കുകയാണ്
@johnthomas8945
@johnthomas8945 2 месяца назад
ഇവർക്ക് ഒരു കോപ്പും അറിയത്തില്ല ഇതു പോലെ ചെയ്താൽ മരം കാലക്രെമേണ ഉണങ്ങി പോകും 😢
@johnyv.k8799
@johnyv.k8799 2 года назад
Bahuth acha
@SamThomasss
@SamThomasss Месяц назад
എനിക്ക് ബക്കറ്റ് നിറച്ച് കിട്ടുമായിരുന്നു... മഴപെയ്യുമ്പോൾ മാത്രം. ഓരോ ഉടായിപ്പ് വീഡിയോ മനുഷ്യന്റെ സമയം കളയാൻ.
@balant.v1862
@balant.v1862 3 месяца назад
മോള് ജനിച്ചിട്ട് എത്ര നാളായി 2 വർഷം കൊണ്ട് ചൂടെ വെട്ടാം
@jijisandra5619
@jijisandra5619 2 года назад
ഒരു മാസം നാല് ടാപ്പ് ചെയ്താൽ കിട്ടുന്നതും ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പു ചെയുന്നതും തമ്മിൽ എന്തുമരുന്നു തേച്ച് ടാപ്പു ചെയ്താലും വിത്യാസമുണ്ട്.'ഇത് ജൈവമരുന്ന് ഒന്നുമല്ല. ഇത് വിഷം തന്നെയാണ് '
@faslurahmanpc6566
@faslurahmanpc6566 2 года назад
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ വിഷം അല്ലെ 😭
@rajangeorge1537
@rajangeorge1537 2 года назад
ജിജി. റബർ പാൽ ആരും കുടിക്കാറില്ല.... പിന്നെ എന്തു വിഷം....തമിൾ പച്ചക്കറിയിൽ വിഷം ഉണ്ടോ
@devrazdevarma5281
@devrazdevarma5281 2 года назад
Sister beauti rubber tapping
@adhisworld9912
@adhisworld9912 День назад
അയ്യോ എന്ത് ആധികാരികമായി നിന്ന് ചവച്ച് തിന്നുന്നു.. ണ്ടാമകൾ. ശാസ്ത്രജ്ഞ. ണ്ണ ഒരുപാട് അണ്ണാൻമാരെ മരം കേറാൻ പഠിപ്പിക്കുന്ന കുളയട്ട
@VijayraghavanChempully
@VijayraghavanChempully Год назад
ഈ വേനലിൽ മരുന്ന് തേച്ചാ മരം ഉണങ്ങില്ലേ😢
@josekalakode1907
@josekalakode1907 2 месяца назад
അതു ശരിയാ വെട്ടാൻ പോകുമ്പോൾ പാലുകുടിക്കുന്നത് നല്ലതാ ഞങ്ങൾ വടക്കോടുള്ളവര് വെട്ടാൻ പോകുമ്പോൾ പാലും മുട്ടയും ഒക്കെ കഴിക്കും
@johnsonvmvm1644
@johnsonvmvm1644 2 года назад
കമന്റ് വിഴുങ്ങാനുള്ള കഴിവും ഉണ്ടല്ലോ!😃😃😃
@rajigeorge2717
@rajigeorge2717 Месяц назад
An unworkable fake idea, rubber is not a gas as utube video.
@yourbudhu
@yourbudhu 2 года назад
വളരെ മികച്ചതും ശാസ്ത്രീയവുമായ രീതിയാണിത് , പക്ഷെ ഇതൊക്കെ സ്വന്തമായി ടാപ്പ് ചെയ്യുന്നവർക്ക് ഗുണം ചെയ്യും , കൂലിക്കു ആളെവെച്ചു ടാപ്പിംഗ് ചെയ്യുന്നവർക്ക് ഇതൊന്നും നടക്കില്ല , നാട്ടിലെ ടാപ്പിംഗുകാർ പൊതുവെ ഉടമസ്ഥനെ എങ്ങനെയൊക്കെ ഊറ്റി സ്വന്തം കീശവീർപ്പിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് എന്ന കാര്യം മറക്കരുത് . ഇജ്ജായി ടീമുകളോടാണ് പട്ടക്കൂട്ടി വെട്ടണം എന്നൊക്കെ നമ്മൾ പറഞ്ഞു മനസിലാക്കേണ്ടത് ! വെറ്റിന്റെ എണ്ണം പരമാവധി കൂട്ടി ഊറ്റാൻ നിൽക്കുന്ന ടീമുകളോട് ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ വരുന്ന ഗതികേട് വെച്ച് നോക്കുമ്പോൾ ഇതൊക്കെ ഉപേക്ഷിച്ചുപോവും
@jebyvarghese7957
@jebyvarghese7957 2 года назад
ponno
@jebyvarghese7957
@jebyvarghese7957 2 года назад
rply ayak jaade
@snojykissac9586
@snojykissac9586 Год назад
Maram pokkaa
@azizkhan-nk2qu
@azizkhan-nk2qu 2 года назад
Madam please translate in English
@JohnJoseph-yh2ed
@JohnJoseph-yh2ed 8 месяцев назад
ഓരോ തള്ളും കൊണ്ട് ഇറങ്ങിക്കോളും
@clementrockey269
@clementrockey269 2 года назад
Please don't missguid people
@Shanz-official
@Shanz-official 2 года назад
മരുന്നടിച്ചാൽ ഭാവിയിൽ cancer 🤔
@rosammajoy8082
@rosammajoy8082 3 месяца назад
😮🎉😊😅😅😮😢😢😅😊
@jayalal6564
@jayalal6564 2 года назад
Ishtapettilla
@ղօօք
@ղօօք 2 года назад
എങ്കിൽ ഓരോ മരത്തിലും ചിരട്ടക്ക് പകരം ബക്കെറ്റ് വെക്കേണ്ടി വരും 😅
@parameswarannair2489
@parameswarannair2489 Год назад
?
@JollyReji-h3l
@JollyReji-h3l 2 месяца назад
Wrong information
@domanicdomanic7184
@domanicdomanic7184 2 года назад
എന്തിനാ ചേച്ചി ഇത്റയും കത്തി
@tomyk.c3398
@tomyk.c3398 2 месяца назад
മരുന്നല്ല വിഷം.😂
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47