Тёмный

നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതാണ് 

Spiritual Mantras
Подписаться 35 тыс.
Просмотров 14 тыс.
50% 1

#sivasandhesam #tarotcardreadings #thodukurisastram
നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതാണ്

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@preethakv6749
@preethakv6749 День назад
ഞാനിപ്പോൾ സങ്കടത്തിൽ തന്നെ യാണ് എന്റെ മോൾ, കൂടപ്പിറപ്പുകൾ അച്ഛൻ എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു ശരിക്കും ഞാൻ ഒറ്റപെട്ട അവസ്ഥ, എന്നാലും ഞാൻ തളരില്ല ഞാൻ വിശ്വസിക്കുന്ന എന്റെ മഹാദേവൻ എന്റെ കൂടെയുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏
@Premaprema939
@Premaprema939 День назад
ഈശ്വരാ എല്ലാരും എന്താണെങ്ങനെ 😢
@ChandrikaChand-vh9ph
@ChandrikaChand-vh9ph День назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എൻറെ ബ്രഹ്മാണ്ഡത്തിലെ പരമപിതാവേ ശംഭോ മഹാദേവ
@ChandrikaChand-vh9ph
@ChandrikaChand-vh9ph День назад
എൻറെ പ്രപഞ്ചനാഥൻ ആയിരമായിരം ആയിരം കോടി പ്രണാമം പ്രണാമം പ്രണാമം
@ChandrikaChand-vh9ph
@ChandrikaChand-vh9ph День назад
മാഡം ഇപ്പോൾ ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം സത്യമാണ് എൻറെ ബന്ധുക്കളുടെ ആരെയും എനിക്ക് വിശ്വാസമില്ല എൻറെ വിശ്വാസമാണ് എൻറെ പ്രപഞ്ചനാഥൻ
@ChandrikaChand-vh9ph
@ChandrikaChand-vh9ph День назад
എൻറെ പ്രപഞ്ചനാഥൻ എനിക്ക് ഒരുപാട് ഒരുപാട് വിശ്വാസം സത്യവും ധർമ്മവും നീതിയും അംഗീകരിക്കുന്ന എൻറെ വടകര തമ്പുരാൻ ശംഭോ മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ശംഭോ മഹാദേവ
@DeviDevi-vl5zs
@DeviDevi-vl5zs День назад
ശരിയാണ് ഒരു പാട് തടസങ്ങൾ എതു ശത്രുദോഷം വും മഹാദേവൻ കാണുന്നുണ്ടാവും ഓം നമശിവായ
@SandhakumariPodipara
@SandhakumariPodipara 23 часа назад
100 ശതമാനം ശരിയാണു ഭഗവാനെ നീയാണ് എല്ലാത്തിനും രക്ഷ
@sunilkumarchoonad3328
@sunilkumarchoonad3328 День назад
ഇ പറഞ്ഞത് മുഴുവനും എന്റെ കാര്യമാണ് സത്യമാണ് 100% 🙏🏿
@somathomas6488
@somathomas6488 День назад
ഓം നമഃ ശിവായ 🙏🙏🙏 100% സത്യം ആണ് ഭഗവാനെ 🥲🥲🥲എല്ലാ രീതിയിലും തകർന്നിരിക്കുന്നു അച്ഛാ 🥲🥲🥲എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏എനിക്ക് ആരോടും ഒരു ശത്രുതയും ഇല്ല 👍👍👍ശംഭോ മഹാദേവാ 🙏🙏🙏❤️❤️❤️ഓം നമഃ ശിവായ 🙏🙏🙏
@leelammaleela9865
@leelammaleela9865 День назад
ഓം നമഃശിവായ ഭഗവാൻ പറഞ്ഞ സന്ദേശആൾ 100% ശരിയാണ് മഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
@gopinarayan9265
@gopinarayan9265 День назад
ഓം നമശി വായ 🙏🙏🙏 ഭഗവാനേ കാത്ത് കൊള്ളണമേ🙏
@sivaprasad500
@sivaprasad500 22 часа назад
എല്ലാം മഹാദേവന്റെ മുൻപിൽ സമർപ്പിക്കുന്നു. എല്ലാം അങ്ങയുടെ ഇഷ്ടം
@beenaik9169
@beenaik9169 День назад
Om namasivaya 🙏 Om namasivaya🙏 Om namasivaya🙏🙏 Thank you god Thank you universe Thank uou Thank you🙏🙏🙏 ഇത് എല്ലാം എന്റെ അനുഭവമാണ് ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് മഹാദേവൻ കൂടെയുള്ളപ്പോൾ ഒരു ശത്രുവിനെയും പേടിക്കേണ്ടല്ലോ ഓം namasivayaq🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shaijunair2445
@shaijunair2445 20 часов назад
എന്റെ മഹാദേവ എന്റെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോകണേമേ 🙏🏻🙏🏻🙏🏻
@user-ps2qh2kf2k
@user-ps2qh2kf2k 22 часа назад
മഹാദേവാ നന്ദി അങ്ങയുടെഹിതം പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ അങ്ങയുടെ അനു ഗ്രഹം എപ്പോഴു ഉണ്ടാകട്ടെ നന്ദി ഓം നമശിവായ❤❤❤
@ratheesh-p5i
@ratheesh-p5i День назад
ശരിയാണ്. ഇതിൽ പറഞ്ഞ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഞാൻ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ യാണ്.
@DeviDevi-vl5zs
@DeviDevi-vl5zs День назад
സത്ത്യം തന്നെ ആണ് പറഞ്ഞത് മുഴുവൻ ഒരു പാട് നന്ദി
@SheelajaP
@SheelajaP 23 часа назад
100 % സത്യം സഹോദരിയുടെ നാവ് പൊന്നാവട്ടേ❤❤❤❤
@user-zl7xm7vi6w
@user-zl7xm7vi6w День назад
സത്യം ആണ്... ഇതൊക്കെ 😥🙏കാത്തു രക്ഷിക്കണേ മഹാദേവ 🙏🙏
@geethuskarthu9495
@geethuskarthu9495 22 часа назад
പറഞ്ഞതെല്ലാം ശരിയാണ് 'എനിക്ക് ഭഗവാനല്ലാതെ ആരുമില്ല. ഓം നമഃ ശിവായ
@SumaPramod-hn7pv
@SumaPramod-hn7pv 23 часа назад
സത്യം തന്നെയാണ് ഇത് എന്റെ കാര്യങ്ങൾ ആണ്
@DevakiDevaki-hz2nn
@DevakiDevaki-hz2nn 22 часа назад
എല്ലാം മഹാദേവന്റെ മുൻപിൽ സമർപ്പിക്കുന്ന എല്ലാം അങ്ങയുടെ ഇഷ്ടം🙏🙏🙏 ഓം നമ: ശിവായ🙏🙏🙏
@kairalisukumaran1648
@kairalisukumaran1648 День назад
Thanks God. ഓം നമഃ ശിവായ
@JijiJiji-fo2ip
@JijiJiji-fo2ip День назад
ഓം നമഃ ശിവായ🙏🙏പറഞ്ഞത് ഒകെ 100%സത്യം ആയ കാര്യം ആണ്
@SreerekhaCr-ur2cg
@SreerekhaCr-ur2cg 23 часа назад
ഓം നമഃ ശിവായ 🙏 നന്ദി 🙏
@suniajayan230
@suniajayan230 23 часа назад
ദൈവമെ എൻ്റെ അവസ്ഥ ഇതാണ് ദൈവമെ chathikunnavare സമർപ്പിക്കുന്നു
@rajendraprasad-hr4bo
@rajendraprasad-hr4bo 9 часов назад
100% ശരിയാണ് ഭഗവാനെ എല്ലാമാണ് രക്ഷ ഓം നമശിവായ നമശിവായ നമശിവായ നമോ നമഃ
@SubilasubiK
@SubilasubiK 22 часа назад
ഭഗവാനെ അങ്ങ് ആണ് എന്റെ ആശ്രയം 🙏ഓം നമശിവായ 🙏🙏🙏🙏🙏
@vijayanidukuzhiyil9196
@vijayanidukuzhiyil9196 12 часов назад
ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏
@Strqerryhh._
@Strqerryhh._ 23 часа назад
🙏🏻എനിക്ക് ഈശ്വരൻ മാത്രം ഉള്ളു 😢😢😢😢
@RudraIyyer-mq8fw
@RudraIyyer-mq8fw День назад
100%correct 👌nandhi Bhagavane 🙏🙏🙏
@bharathibharathi4486
@bharathibharathi4486 День назад
ഓം നമ:ശിവായ നന്ദി മഹാദേവ
@sulochanaek1438
@sulochanaek1438 День назад
ഓം നമശിവായ. പറഞ്ഞതെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ആണ്.
@subhashinisubhu6313
@subhashinisubhu6313 Час назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️❤️❤️🌹മഹാദേവ എന്റെ ദുഃഖങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏❤️❤️❤️❤️🌹🌹🌹
@good-b9w
@good-b9w День назад
Bhagavane 🙏 ellavarkkum nallathu varutthane avarude agrahangal nadatthikodukkane avarude nalla pravrthikalkku nalla falam kodukkane arkkethirayi enthu cheythalum avarodu ksamikkane bhagavane🙏🙏🙏🙏🙏♥️♥️♥️
@SanthaKumari-e5f
@SanthaKumari-e5f День назад
ഓംനമ: ശിവായ🌹 ഓംനമ: ശിവായ🌹 ഓംനമ: ശിവായ🌹
@chinchuchinnu333
@chinchuchinnu333 23 часа назад
സത്യം ആണ്.. 100% എന്റെ പരമ പിതാവായ മഹാദേവൻ ആണ് എന്റെ ശക്തി.... 🙇‍♀️🙇‍♀️🙇‍♀️🙏🙏🙏 🙏🙏🙏🙏ഭഗവാനെ എനിക്ക് ആശ്രയം അങ്ങ് മാത്രം ആണ്...
@sreekuttysree2906
@sreekuttysree2906 23 часа назад
ഓം നശിവായ 🙏🙏🙏i100% ശരിയാണ് ഇതിൽ നിന്ന് ഒരു മോചനം വേണം ഭാഗവാനെ 🙏🙏🙏
@suryap9226
@suryap9226 21 час назад
ഒരുപാട് സ്നേഹിച്ചവരിൽ നിന്നുതന്നെ ഒരുപാട് വേദന ഇന്നും അനുഭവിക്കുന്നു 😢ഭഗവാനെ കാത്തോണേ 🙏🙏🙏
@RajanKoolothvalappil
@RajanKoolothvalappil День назад
ഓം നമ ശിവായ ശിവോഹം, ശിവാ യ നമ,ഇന്നത്തെ ഭഗവാൻ്റെ സൻ്റേശo 100%ശരിയാണ് I am Rajan Anizham,
@reshmimol7526
@reshmimol7526 22 часа назад
1💯%💯%💯%💯%💯%💯%സത്യം സത്യം സത്യം ആണ് മാം കാർക്റ്റ് റീഡിങ് ആണ് ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🦋R🦋Y🦋🕉️
@vishwanathanachari2373
@vishwanathanachari2373 21 час назад
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@sindhusahajan5039
@sindhusahajan5039 День назад
എല്ലാം സത്യം ആറ്റുനോറ്റു ഒരു വീട്ടു വച്ചു അതോടെ ശത്രുക്കളും ഉണ്ടായി ആരുടെയും കുറ്റം പറയാൻ എനിക്ക് നേരമില്ല ഈ പറഞ്ഞ ശത്രു എന്നെ ഒരു പാട് ആളുകളുടെ മുന്നിൽ വച്ച് നാണംകെടുന്നുന്നു രോഗിയാ എന്നു പറയുന്നു ഞാൻ എല്ലാം കേട്ടു ഒന്നും മിണ്ടാതെ നിൽക്കുന്നു എനിക്ക് എന്നെ മനസിലാക്കുന്ന ഭഗവാൻ കൂടെ ഉള്ളപ്പോ ഞാൻ എന്തിന് പേടിക്കണം ഇന്നല്ലെങ്കിൽ നാളെ അവർ എന്നെ മനസിലാക്കും എന്ന് വിശ്വസിക്കുന്നു ഭഗവാനേ അവർക്ക് നല്ല മനസ് കൊടുക്കണേ ഓം നമ:ശിവായ🙏🙏🙏♥️♥️♥️
@Velayudhan-y6o
@Velayudhan-y6o 23 часа назад
ഓം നമശിവായ
@snozz_____
@snozz_____ 22 часа назад
സെയിം. ഞങ്ങൾ ഒരു വീട് വച്ചു. അന്ന് മുതൽ നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉപദ്രവം. സങ്കടം എന്താന്ന് വച്ചാൽ ഏറ്റവും സ്നേഹിച്ചവർ തനി രൂപം കാട്ടി
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 День назад
ഓം നമഃശിവായ🙏🙏🙏🙏🙏രക്ഷരക്ഷ മഹേശ്വര🙏🙏🙏
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 22 часа назад
Super reading, thank universe
@jansyvenugopal2942
@jansyvenugopal2942 5 часов назад
ഓം നമശ്ശിവായ ഈ പറഞ്ഞ കാര്യം 100% ശരിയാണ്.ഈ സന്ദേശം
@Miniov
@Miniov 22 часа назад
100ശതമാനം ശരിയാണ്ഓം namasivaya
@nidhines8130
@nidhines8130 11 часов назад
Thank you universe Thank you ma'am YES I CLAIM AND AFFIRM THIS POSITIVE ENERGIES ഹരി ഓം 🙏 ഓം ഹരി 🙏
@suryasuryac-g8y
@suryasuryac-g8y 23 часа назад
പറഞ്ഞത് സത്യം ആണ്, എന്ത് ചെയ്യ് താലും ചതിച്ചാലും ഈശ്വരൻ ഇല്ലേ. വിഷമം ഉണ്ട്‌. അത്‌ പോലെ ഉള്ള അവസ്ഥയിൽ ആയിട്ട് ഉണ്ട്. നശിക്കാൻ വേണ്ടി പറഞ്ഞ് തരാൻ ആളുകൾ ഉണ്ട് മനസ്സിനെ വേദനിപ്പിക്കാനും ആളുകൾ ഉണ്ട്. ചേർത്ത് നിർത്താൻ മനസ് അറിയാൻ ആരും ഇല്ല. എല്ലവരേയും എനിക്ക് മനസ്സിൽ ആയി. ഇന്ന് ഒറ്റ പെട്ട അവസ്ഥ ഉണ്ട്‌. പക്ഷേ ഒരു പാട് നന്മ ചെയ്യ്തിട്ട് ഉണ്ട്. ഞാൻ സഹായിച്ച ആളുകൾ അവരുടെ ആവിശ്യം നേടിയതിനു ശേഷം കൂടെ ഇല്ല.സഹായിക്കാനും ഇല്ല. ആര് ഒക്കെ ഇല്ലെങ്കിലും ഈശ്വരൻ ഉണ്ട്‌. ഒരുപാട് സ്നേഹിക്കുന്നവർ ഉണ്ട്‌. ശത്രുക്കൾ ഉണ്ട്‌ അറിയാം ആരാ എന്ന്
@NarayaniK-h1g
@NarayaniK-h1g 16 часов назад
മഹാദേവാ പാർവ്വതി നാഥാ വളരെ നന്ദിയുണ്ട്❤
@Gopi-vr1bh
@Gopi-vr1bh День назад
ഭഗവാനെ രക്ഷിക്കണെ ഓം തമ്മിൽ ശിവായ
@reeshasayish7885
@reeshasayish7885 21 час назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ എന്റെ സാമ്പത്തീക ബാധ്യതകൾ തീർക്കാൻ എനിക്ക് പറ്റണെ ഭഗവാനെ 🙏
@ValsalaSivaraman-mf4wx
@ValsalaSivaraman-mf4wx 4 часа назад
ഇവിടെപറഞ്ഞ തെല്ലാം എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളതാണ് നുറുശതമാനം സത്യമാണ് എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏
@shobhanakesavan9200
@shobhanakesavan9200 22 часа назад
എല്ലാം ശരിയാണ് ഭഗവാൻ കൂടെയുണ്ടല്ലോ തുണയായി ഓം നമഃ ശിവായ♥️♥️🙏🙏
@sabijakp3606
@sabijakp3606 22 часа назад
എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് നിങ്ങൾ പറഞ്ഞു തന്നത് 100%സത്യം ജോലി വാങ്ങി കൊടുത്തിട്ട് നമ്മളെ തിരിഞ്ഞു കുത്തുന്ന ആളുകൾ ആണ്
@sarojinick8582
@sarojinick8582 День назад
ഓം നമഃ ശിവായ 🙏🙏🙏കുറെ നല്ല കാര്യം ഞാൻ മനസ് അറിഞ്ഞു ചെയ്തു.. അതൊന്നും മനസ്സിൽ ആക്കാൻ ഉള്ള മനസ് ആർക്കും ഇല്ലല്ലോ ഭാഗവാനേ....
@jaseenajaseenanp5624
@jaseenajaseenanp5624 23 часа назад
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ്❤❤❤❤🤲🤲
@AnanduunniAnanduunni
@AnanduunniAnanduunni 7 часов назад
ഓം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘ഓം ഹ്രീം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘
@sunithakumar6155
@sunithakumar6155 День назад
ഓം നമഃ ശിവായ 🙏🙏🙏താങ്ക്യൂ മാം 🌹🌹🌹❤️❤️❤️🥰🥰🥰
@geethabalagopal9486
@geethabalagopal9486 День назад
Om Hreem Namasivaya 🙏🙏🙏 Reading is very true... Thank You dear ❤👌👌👌
@ShashiKumar-b7d
@ShashiKumar-b7d 20 часов назад
Madathinte program enikku othiri eshtamayi tto...prabhuvinte anugraham eppozhum undakatte ennu prarthikkunu...pranam 🙏❤
@mallikamurali5516
@mallikamurali5516 10 часов назад
മഹാദേവാ കാത്തുരക്ഷിക്കണേ 🙏🏼🙏🏼🙏🏼
@binikk-6791
@binikk-6791 7 часов назад
പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്❤❤
@ramanik722
@ramanik722 23 часа назад
Om Namasivaya Om namasivaya Om namasivaya Bhagavne rakshikane🙏🙏🙏
@good-b9w
@good-b9w День назад
Ente mahadhevante protection enikkund ennariyamente bhagavan oru upadhravavum varan sammathikkilla♥️♥️🙏💐
@user-yc9cx6mb1r
@user-yc9cx6mb1r 23 часа назад
ഓം നമഃ ശിവായ'🙏🙏🙏❤ നന്ദി മഹാദേവ🙏🙏🙏
@varshavarsha3671
@varshavarsha3671 День назад
ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️പറഞ്ഞത് സത്യം മഹാദേവ കാത്തുരക്ഷിക്കണം 🕉️🙏🏻❤️ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻❤️എന്റെ കൂടെ തന്നെ ഉണ്ടാകണം മഹാദേവ 🙏🏻🕉️❤️
@sreekumarannair3707
@sreekumarannair3707 23 часа назад
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ശംഭോ മഹാദേവ ശംഭോ ഹര ഹര മഹാദേവ
@ThankamGMohan
@ThankamGMohan 21 час назад
❤❤❤. Thanku ji. Thanku MAHADEVA. ELLAVARKKUM NANMA BHAVIKKATTE
@NEENAGVASUDEVAN
@NEENAGVASUDEVAN День назад
Om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@geethavenugopal126
@geethavenugopal126 22 часа назад
Thanks. What u said is correct. Om namasivaya❤
@bindubindu3333
@bindubindu3333 22 часа назад
ഓം നമഃ ശിവായ 🙏🙏🙏🙏🕉️🕉️🕉️🕉️എല്ലാം സത്യം ഭഗവാനെ കാത്തോളണേ 🙏🙏
@SubhaSubha-v1l
@SubhaSubha-v1l 22 часа назад
🙏 thanks mam, thanks universe ❤️ i trust my god 🙏 നല്ലൊരു നാളെ ഞാൻ ആഗ്രഹിക്കുന്നു എന്റെ കുട്ടികൾക്കുവേണ്ടി, എന്നെ വിശ്വസി ചവർക്ക് വേണ്ടി 🙏🙏🙏
@sreekuttysreekutty2933
@sreekuttysreekutty2933 23 часа назад
Thanku.mahabeeva Ellam.angayud.anuhraham.nani❤❤❤❤
@ShivanShivan-o7v
@ShivanShivan-o7v 22 часа назад
100% sathyam 🙏❤️ ഓം നമശിവായ 🙏🫂 ഭഗവാനെ കാത്തോളണേ 🙏🫂
@sherliK-i7d
@sherliK-i7d День назад
1 ഓം നമ ശിവായ: 2 ഓം നമ ശിവായ: 3 ഓം നമ ശിവായ: 4 ഓം നമ ശിവായ: 5 ഓം നമ ശിവായ 6 ഓം നമ ശിവായ 7 ഓം നമ ശിവായ 8 ഓം നമ ശിവായ 9 ഓം നമ ശിവായ
@sivaprasad500
@sivaprasad500 22 часа назад
Reading 100%correct
@ushasoman9493
@ushasoman9493 23 часа назад
വളരെ ശരിയായ ഒരു സന്ദേശമായിരുന്നു🙏
@anandvasudev1048
@anandvasudev1048 23 часа назад
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം നമോ ഭഗവതേ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം വജ്രാകോശം നമഃ ഓം വരാഹി ദേവി നമഃ ഓം സമേശ്വരി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ 🌹🌹🌹🙏🌹🌹🌹
@chandramathimct9453
@chandramathimct9453 День назад
🕉️നമഃ ശിവായ 🔱🔱എന്നോട് ചെയ്യുന്ന ശത്രു ദോഷം പ്രവർത്തനം കൊണ്ടു അവർ വിജയിച്ചു 🌿എന്റെ ജോലിയുംപോയി കഷ്ടം അനുഭവിക്കുന്നു 🥀ഒരുവിധം റേഷപെടാൻ pattilla🌺എന്തു ചെയ്യും 🌺എല്ലാം ഭഗവാൻ മാറ്റട്ടെ 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷💐💐💐🥀🥀🥀🥀🥀🥀🥀🥀🌺🌺🌺🌺🌺🌺🌺💐🌺💐💐💐🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🙏🙏🙏🔱🔱🔱🔱🔱🔱🔱🔱🔱🌿🌿🌿🌿🌿🌿☘️🌿🌿🌿🌿🌿🌿
@Kanjanamol
@Kanjanamol 11 часов назад
എന്റെ. മഹാദേവാ സത്യമാണ്.. ഞാനിപ്പോൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. 🙏🙏🙏🙏🙏🙏🙏🙏
@ushakumarip1297
@ushakumarip1297 День назад
എത്ര കൃത്യമായി പറഞ്ഞു.
@user-ek3xl8wd3z
@user-ek3xl8wd3z День назад
❤ ഓം നമഃ ശിവായ ❤
@bindusobhanadevan4036
@bindusobhanadevan4036 22 часа назад
100% സത്യം. ഓം നമഃ ശിവായ
@bindhumurali8331
@bindhumurali8331 День назад
ഓം നമോ നമഃശിവായ 🙏🙏
@bindhuvdas6795
@bindhuvdas6795 23 часа назад
ഓം നമഃ ശിവായ 🙏❤️🙏
@rajisanthoshsanthosh5270
@rajisanthoshsanthosh5270 День назад
ഓം നമ്മശിവയാ
@KrishnaPradeep-j5q
@KrishnaPradeep-j5q День назад
ഓം നമശിവായ❤❤❤❤
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 8 часов назад
എസ് ശരിയാണ് ഓം നമശിവായ ഓം നമശിവാ🙏🙏🙏
@madhusoodananpillai.b6767
@madhusoodananpillai.b6767 22 часа назад
Thank God,I affirm all positives from the God
@user-hj9jy3si4p
@user-hj9jy3si4p День назад
Super thanks mam 🙏 Jai Kalima 🙏 God bless you always 🙏💯 correct 💯💯 like this video
@meeramt4233
@meeramt4233 17 часов назад
ഓം നമഃ ശിവായ 💞🙏🌹 ഓം മഹാദേവായ നമഃ 💞🙏🌹 ഹര ഹര മഹാദേവ 💞🙏🌹
@AnithaBs-qd5tx
@AnithaBs-qd5tx 21 час назад
100%sathamanam sariyanu mahadeva ahidunnu parajathu ,eppozjum mahadevan kudayudakaname ❤
@indirak8897
@indirak8897 13 часов назад
ശരിയാണ്,എല്ലാവര്‍ക്കും ചെയ്തുകൊടുത്തിട്ടുണ്ട്,പക്ഷേ തിരിച്ചില്ല
@sethu9238
@sethu9238 Час назад
Om nama sivaya Om nama sivaya on nama sivaya ❤❤❤❤❤❤❤❤
@ShashiKumar-b7d
@ShashiKumar-b7d 20 часов назад
Namaskkaram madam, thankal paranjathu valare sheriyanu 100% njan eppol valiya vishamakhattathilanu jeevichu pokunathu...enkilum njan aaradhikkuna ente prabhu, shree mahadevnte kaarunyavum, anugrahavum kondu oru allalum, bhudhimuttum koodathe jeevichu pokunu...ellam bagavante kaarunyam maathram...om namah shivaya, om namah shivaya, om namah shivaya.. pranamam prabho 🙏🙏🙏❤
@user-omanakk
@user-omanakk 20 часов назад
ഫ നമ ഗവ.യ🙏🙏❤❤❤ അമ്മേ നരയണ ദേവി നാരയണ🙏❤❤ കത്ത്രു കെള്ള ണ്ടെ ഭാഗവനെ❤❤🙏🙏
@pushpabhaskaran-zg9fv
@pushpabhaskaran-zg9fv 21 час назад
ഓം നമഃ ശിവായ 🙏🏻. ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. 🙏🏻
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql День назад
Hare Hare siva siva Rudraye
@abhin7959
@abhin7959 22 часа назад
ഭഗവാനേ എനിക്ക് അങ്ങ് മാത്രമേയുള്ളൂ 🙏🙏🙏
@KrishnaKumar-ik2co
@KrishnaKumar-ik2co 23 часа назад
ഓം നമ: ശിവായ👏🏻🙏🏻🙏🏻🙏🏻
@ManojMadhav-yo6kz
@ManojMadhav-yo6kz 19 минут назад
100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunildath3516
@sunildath3516 21 час назад
ഓ൦ നമഃശിവായ എല്ലാവർക്കും നല്ലത് വരട്ടെ
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi 22 часа назад
Thanks 🙏.
Далее
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57