Тёмный

നിങ്ങൾക്ക് ഉടനെ നടക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയാം,ഇത് സംഭവിച്ചിരിക്കും,thodukuri,astrology,temple 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 202 тыс.
50% 1

thodukuri,ഇത് സംഭവിച്ചിരിക്കും സംശയംവേണ്ട...
വരും ദിവസങ്ങളിൽ നിങ്ങൾക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ പറയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@shijipramod7856
@shijipramod7856 19 дней назад
നമസ്കാരം തിരുമേനി ആദ്യം നമ്പർ ആണ് തിരഞ്ഞെടുത്തത് പറഞത് വളരെ ശെരിയാണ് നന്ദി തിരുമേനി 🙏🏻
@soumyac4811
@soumyac4811 19 дней назад
സൗമ്യ അനിഴം. ഭർത്താവും അമ്മയും ചേർന്ന് എന്നെയും മോനെയും പുറത്താക്കി അയാളിപ്പോ വേറെ ആളെ കൂടെയാണ്. ഞാൻ കേസ് കൊടുത്തിട്ടുണ്ട് പക്ഷെ അവർ സ്വാധീനം ഉപയോഗിച്ച് കേസ് നീട്ടികൊണ്ട് പോവുന്നു.3 വർഷമായി അനുഭവിക്കുന്നു
@anithapm8124
@anithapm8124 20 дней назад
നമസ്കാരം 🙏🏼.. അങ്ങയുടെ പൂജയിൽ ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണേ 🙏🏼ദീപ്തി.. മകം... അനിത.. അനിഴം.. സാമ്പത്തിക ബുദ്ധിമുട്ട് തീരുവനും ആരോഗ്യ പുരോഗതി വരുവാനും പൂജയിൽ ഉൾപെടുത്തണേ.. ദേവിക.. കാർത്തിക.. ദേവ്ദത്.. ചോതി.. ഇവരുടെ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ തീർന്നു.. മടി.. അലസത.. Maaranum പൂജയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🌹
@geethamenon2597
@geethamenon2597 19 дней назад
തിരുമേനീ നമസ്കാരം 🙏 രണ്ടാം നംബറാണ് ഞാൻ തിരഞ്ഞെടുത്തത്...! താങ്കളുടെ പ്രവചനങ്ങൾ എല്ലാം സത്യമായി ഭവിക്കട്ടെ എന്ന് ഞാൻ ആ സർവ്വേശ്വരനെ പ്രാർത്ഥിക്കുന്നു...!!🙏 ശംഭോ മഹാദേവ:🙏🙏🙏
@vijayalakshmikk3206
@vijayalakshmikk3206 19 дней назад
707. തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ, തിരുമേനി. നന്ദി,നമസ്കാരം തിരുമേനി .
@arjunt7977
@arjunt7977 19 дней назад
507..പറഞ്ഞത് 100/ശരി ആണ് തിരുമേനി. അർജുൻ. ചതയം. അശ്വിൻ. ചോതി. രജനി. ചോതി. പൂജയിൽ. ഉൾപെടുത്തണേ 🙏🏿🙏🏿🙏🏿
@smithashiji6104
@smithashiji6104 19 дней назад
ഞാൻ 507 ആണ് എടുത്തത്. മാനസിക വിഷമം ധാരാളം ഉണ്ട്. തിരുമേനി പ്രാർത്ഥിക്കണേ സ്മിത പൂരുരുട്ടാതി
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 20 дней назад
🙏🏻 നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ ബ്രദർ നു ഒരു PSC ലിസ്റ്റിൽ വന്നിട്ടുണ്ട് ജോലി കിട്ടാൻ തടസ്സങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ വർഷങ്ങൾ ആയിട്ട് നല്ല അവസരങ്ങൾ കുറെ നഷ്ടപ്പെട്ടു ഈ തവണ നഷ്ടപ്പെടാതെ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദു അനിഴം 29/03/1997 4.5 PM
@siniv.r8775
@siniv.r8775 20 дней назад
Siniatham Arunkrishnanuthrittathi
@sajithajayan4717
@sajithajayan4717 20 дней назад
Thirumeni namaskarm Thirumeni enneyu ente kudubbatheyu prarthanayil ulpeduthane thirumeni Jayan mulam Sajitha karthika Vishnupriya anizham Krishnapriya ayilliyom Maha mrityu jaya homathi ulpeduthane thirumeni
@sivadas6890
@sivadas6890 19 дней назад
തിരുമേനി എന്റെ മോൾക്ക് രോഗമുക്തിക്കും ദീർഘായസ്സിനും വേണ്ടി പ്രാർത്ഥിക്കണേ 🙏നമിത visagham
@annapoorneswaridevi5168
@annapoorneswaridevi5168 19 дней назад
Thirumeni ente makante exam um marriage um thaasangal mattane,sanjeev ,ketta,25 august 1993
@sumithapramod5495
@sumithapramod5495 19 дней назад
Thanks God 🙏, Thanks Theerumeni 🙏. 707 പറഞ്ഞതെല്ലാം സത്യം 🙏
@rajinair9771
@rajinair9771 19 дней назад
നമസ്കാരം തിരുമേനി 🙏 ഇവിടെ പറഞ്ഞ കാര്യങ്ങൾ 100% correct ആണ് അനുരാജ് - ചതയം രാജി - തൃക്കേട്ട ഞങ്ങളെ കൂടെ മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@abhijithswathi7293
@abhijithswathi7293 19 дней назад
നമസ്കാരം തിരുമനസ്സേ .... വളരെ ശരിയാണ് ആദ്യ നമ്പർറിൽ പറഞ്ഞത് ..... ധന അഭിവൃദ്ധി ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ..... അഭിജിത്ത് ചോതി
@Mahimahi-fs7oy
@Mahimahi-fs7oy 19 дней назад
തിരുമേനി പറഞ്ഞത് സത്യമാണ്, എന്റെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതum, തിരുമേനി അവസാനം പറഞ്ഞ കാര്യങ്ങള്‍ സത്യമായി തീരട്ടെ. 🙏🙏🙏🙏🌹🌹🌹MaheshKumar uthram
@user-hj9jy3si4p
@user-hj9jy3si4p 19 дней назад
Namaste thirumeni 🙏💯 useful video God bless you always 🙏💯 correct pile 2 Feel so happy and relax 🙏 waiting for all blessings 🙏 Jai Kalima 🙏 Thirumeni please involve my family coming Pooja.Sajeev avittam Jayasree thiruvonam Akshay makam Sanjay poorurutttathi Arjun avittam sivang karthika Ammini uthruttathi pray for us 🙏🙏🙏🙏🙏🌹🌹🌹
@radhamonyps1293
@radhamonyps1293 19 дней назад
നമസ്കാരം 🙏പൂജയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ സങ്കടം തീർത്തു തരണേ രാധാമണി മകം, ശിവശങ്കരൻ ഉണ്ണിത്താൻ അശ്വതി, ആനന്ദ് ഉണ്ണിത്താൻ അത്തം,അരവിന്ദ് ഉണ്ണിത്താൻ പൂരം, പ്രിയങ്ക മകയിരം, ആര്യ ആയില്യം, സുഭദ്ര ഉണ്ണിത്താൻ വിശാഖം. 🙏🙏🙏🙏🌹🌹🌹
@minimanuel5215
@minimanuel5215 19 дней назад
താങ്ക്യൂ തിരുമേനി തിരുമേനി എന്ന് പറഞ്ഞാൽ സെവൻ സീറോ സെവൻ നമ്പരാണ് ഞാൻ സെലക്ട് ചെയ്തത് അത് തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് സാമ്പത്തിക ബുദ്ധിമുട്ട് വളരെ കഷ്ടപ്പെടുന്ന സമയമാണിത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@krishnapriya-ci3qn
@krishnapriya-ci3qn 11 дней назад
താങ്ക്സ് നല്ല പ്രവജനം ❤കറക്റ്റ് ആയി പറഞ്ഞു (2)
@user-zg5vw7qq3w
@user-zg5vw7qq3w 19 дней назад
Thirumani magical see enilku nalla nubhavamayirunnu thanks thirumani
@janakimahara7192
@janakimahara7192 19 дней назад
Namaskaram Thirumeni Janaki -Atham Poojayil Ulpeduthi Prarthikane Thirumeni Thank u
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 19 дней назад
Selected 1, Thirumeni what you said is 💯 % true. Hope what you said comes true 🙏
@lathamony5429
@lathamony5429 19 дней назад
Yes you are right. Selected 2nd no. Future തിരുമേനി പറഞ്ഞത് പോലെയുള്ളതവട്ടെ. 🙏🙏
@BabyAntony-sq1ks
@BabyAntony-sq1ks 19 дней назад
തിരുമേനി 🙏,707. ഞാൻ എടുത്തത്. തിരുമേനി പറഞ്ഞത് സത്യം. 👌👌👌
@komalamgirikumar4219
@komalamgirikumar4219 19 дней назад
Komalam thriketta Giri uthrattathi Rahul Atham Gokul Makam Veedilla joiyilla kadamanu Orathikane thirumanse
@RevSaga-o8s
@RevSaga-o8s 19 дней назад
Oru paad vishamathode aanu njan ee video kandathu... Pile 2 orupaad santhosham samadanam okke thonnunnu...revathi rohini nakshathram
@bindushaju5984
@bindushaju5984 19 дней назад
Mruthunjaya പൂജയിൽ ഉൾപെടുത്താണ്ണമേ തിരുമേനി ഷാജു - പൂരം ബിന്ദു -അനിഴം നന്ദന - ഉത്രം ആരാധ്യ -മകയിരം പുഷ്പാവതി -ഉത്രട്ടത്തി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@geetharajesh6950
@geetharajesh6950 19 дней назад
Thanks Thirumeni🙏.selected 2. 💯
@sreepreji4552
@sreepreji4552 19 дней назад
മൃത്യുമ്ജയാ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻 കൃഷ്ണൻ -തൃക്കേട്ട വിജയ -ചോതി Prejina -അത്തം രാഹുൽ -രേവതി Hidha sree -തൃക്കേട്ട പ്രസീത -അത്തം സുനിൽ -തിരുവാതിര ശ്രീനന്ദ -ഉത്രട്ടാതി Neorah - തിരുവോണം
@rinkubabu5384
@rinkubabu5384 19 дней назад
തിരുമേനി നമസ്കാരം..ഒരു ഗവൺമെൻറ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു...പെട്ടന്ന് തന്നെ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ... റിങ്കു രോഹിണി നക്ഷത്രം വിപീഷ് പുണർതം അദ്വിൻ ഉത്രം ഹൈമവതി മകം റിനൂപ് പൂരാടം
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 19 дней назад
Thanks thirumeni I choose number 1 It is true 💯 Om mahalakshmiye Namah Om Nama Sivaya God bless all Thank you so much 💓 💗
@lathikaharidas3201
@lathikaharidas3201 20 дней назад
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏 ഹരിദാസ് ചോതി ലതിക പൂയം അഭിനവ് ചിത്തിര അക്ഷിത് പുണർതം
@pramodgopal222
@pramodgopal222 19 дней назад
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം, ഗായത്രി-പുണര്‍തം, ഗൌതമി-ചോതി,മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക, സുരേഷ്-അനിഴം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി,പ്രമോദ്. ജി-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤
@ushasudhakaran4546
@ushasudhakaran4546 19 дней назад
നന്ദി തിരുമേനി 🙏ഉഷ മകം മേടം 7 രാവിലെ 7മണിക്ക് 1967 വാത രോഗത്താൽ വിഷമിക്കുന്നു, പ്രാർത്ഥിക്കണേ 🙏🙏
@nisabasheernisa2396
@nisabasheernisa2396 19 дней назад
ഞാൻ 507ആണ് തിരുമേനി എടുത്തത് ഒരുപാട് നന്ദി 🙏🏻പറഞ്ഞതെല്ലാം സത്യം ആവട്ടെ 🙏🏻
@jameelaabhilash3084
@jameelaabhilash3084 19 дней назад
എൻറെ ഗുരുവായൂരപ്പാ ശരണം❤❤❤❤❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 дней назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️
@akshayamithraas8294
@akshayamithraas8294 20 дней назад
ഷീജ അത്തം അശോകൻ ചോതി വിനീത് പൂരം അക്ഷയ മിത്ര തിരുവോണം ആര്യ മിത്ര അവിട്ടം വസന്ത കുമാരി തൃക്കേട്ട ഷൈജു മകയിരം ശശി ധരൻ ആശാരി ഉത്രം വനജ തിരുവോണം ജയൻ മൂലം എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻
@user-vo8hq7rq6h
@user-vo8hq7rq6h 19 дней назад
നമസ്കാരം തീരുമേനി🙏🙏 പറഞ്ഞത് 100 % സത്യമാണ്.
@ValanteenaGeorge
@ValanteenaGeorge 19 дней назад
എന്റെ. പേര്. വലന്റീനജോർജ്. നക്ഷത്രം. മകം. നമസ്തേ. തിരുമേനി. ഇന്ന്. തിരുമേനി. പറഞ്ഞതെല്ലാം. എന്റെ. ജീവിതത്തിൽ. ശരിയാണ്. ഇപ്പോൾ നടന്നുകൊണ്ടരിക്കുന്നത്. അതാണ്. എനിക്കുവേണ്ടി. പ്രാർത്ഥിക്കണം
@Cutiepiedrawings
@Cutiepiedrawings 19 дней назад
Sunesh -revathy,sini-utram,sreehari-karthika, sivapriya -bharani. Poojayil ulpeduthane thirumeni 🙏🙏🙏
@sijiashokan5294
@sijiashokan5294 20 дней назад
Poojayel ulpadathana therumani Hari pooyam, siji pooyam, suprithi Ashwani, Sharan Bharani. Thank you 🙏
@sreedharankp5258
@sreedharankp5258 19 дней назад
Sreedharan Uttramstar Yourveedeopresentation Isveryattravtiveand Absrlutlycorrect Veryverythsnks
@sonypk6652
@sonypk6652 19 дней назад
Namaskaram thirumeni, sony chathayam, manasil agrahikkunna joli kittuvan prarthanayil ulppeduthename🙏🏻
@remadevi6389
@remadevi6389 19 дней назад
Sagar,chithira,arogyam in vivaham,sambhath,sasidharan,chothi,arogyam,stalakachavadam,rema,atham,mruthyum Jaya poojayilum,,Nithya poojayilum peduthane thirumeni
@Gamingdude1937
@Gamingdude1937 19 дней назад
Sobhitha mol karthika. Enik veandi prathyekam prarthikanne🙏🙏🙏
@deepakrishnan7582
@deepakrishnan7582 19 дней назад
എന്റെ ഭഗവാൻ എന്നെ കാക്കും ഓം നമശിവായ :❤️
@Kunji797
@Kunji797 20 дней назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പൂർണ്ണമായും കടം തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@hareeshmaajay0810
@hareeshmaajay0810 19 дней назад
ഹരീഷ്മ - അശ്വതി അജയ് - അനിഴം ദേവർഷ് ദേവ് - മക്യരീം Dakshin❤️dev - ഉത്രട്ടാതി
@rakhi369
@rakhi369 20 дней назад
Namaskaram thirumeni 🙏🏻🙏🏻🙏🏻 Poojayil ulppeduthi prarthikkename🙏🏻🙏🏻🙏🏻 Vineeth pooram Rakhi revathi Dharmik moolam
@su8791
@su8791 19 дней назад
സുമിത തിരുവാതിര, സൂര്യതേജസ്സ് അത്തം, സൗപർണിക മകം, ചന്ദ്രൻ പൂരം
@josnajose876
@josnajose876 20 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻മിഥുനംമസം മൃത്യുഞ്ചയ ഹോമത്തിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🏻 ബിബിൻ - മൂലം ജോസ്‌ന - ഭരണി അയാൻ - പൂരാടം റയാൻ - രോഹിണി 🙏🏻🙏🏻🙏🏻🙏🏻
@ajithasathyan5621
@ajithasathyan5621 19 дней назад
Paranjathellaam valare sariyanu thirumeni 🙏🏻
@JalajaMkpillai
@JalajaMkpillai 20 дней назад
നമസ്കാരം തിരുമേനി മിഥുൻ അശ്വതി ജിതിൻ തൃക്കേട്ട മധു പൂരാടം ജലജ ഉത്രാടം ❤❤❤
@shadowqueen1849
@shadowqueen1849 19 дней назад
Maya makam , adithya pooya , Suresh pooya , ammini chiyhira, manu rohini, aswathy aswathy , adhi dev uthram, rithu dev revathy
@Devarajan566
@Devarajan566 19 дней назад
ദേവരാജൻ ചിത്തിര ദീപക് ഉത്രം ദിപിൻ അവിട്ടം ദിൻഷ അവിട്ടം ജയപ്രഭ ചതയം മൃത്യുഞ്ജയ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@sreekalaprabha
@sreekalaprabha 19 дней назад
Namaskaram thirumeni mrithyujayapoojayil ulpeduthane thirumeni 🙏🏻Prabhakaran. Punardham.🙏🏻🙏🏻🙏🏻🙏🏻
@jayareji6132
@jayareji6132 20 дней назад
നമസ്കാരം തിരുമേനി ❤️❤️ റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻
@sherinsusanna
@sherinsusanna 19 дней назад
നമസ്കാരം തിരുമേനി, ശത്രു ദുരിതങ്ങൾ മാറാൻ ആരോഗ്യസൗഖ്യo ഉണ്ടാവാൻ, സാമ്പത്തിക ഉയർച്ച ഉണ്ടാവാൻ ജോളി (ഉത്രാടം ), ഷെറിൻ (ഉത്രം )ഞങ്ങളെയും പൂജയിൽ ചേർക്കണം 🙏
@sapnabenit9981
@sapnabenit9981 19 дней назад
Mrithyujayapoojayil ulpaduthanam Benit pooyam Amal dev pooram Abhirami pooram Sapna vishakam vedinu vendi health vendi prathikanam thirumeni
@vidyasagaranbiju1614
@vidyasagaranbiju1614 19 дней назад
നമസ്കാരം തിരുമേനി 🙏 ഞങ്ങളെയും മൃതുഞ്ചയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണ 🙏ശോഭന -ചിത്തിര, ലീന - അശ്വതി, അനിത -ചതയം, ബിജു - ചതയം, ദീപ - മൂലം, സ്റ്റാമി - രേവതി, രാമചന്ദ്രൻ - ചതയം, ശശികുമാർ - തിരുവാതിര, രാമചന്ദ്രൻ - ആയില്യം, അഞ്ജലി - ചോതി, നവീൻ - വിശാഖം, അനാർക്കലി - ആയില്യം, മൂർത്തി - അശ്വതി, ഉല്ലാസ് - പുണർതം, ദേവിക - ചിത്തിര, ദക്ഷിണ - കാർത്തിക 🙏🙏🙏
@mrinalininair4835
@mrinalininair4835 19 дней назад
Namaskaram Thirumei. All your findings are very valuable and to a certain extent is teal please include this name in your Karkidakam Poojas Lakshmi Makam
@raji6691
@raji6691 19 дней назад
Pile2 tnk u devine and tnk u thirumeni
@VineethaPradeep-vc8lq
@VineethaPradeep-vc8lq 19 дней назад
Valare nandiyud
@jaleelkaruvanthodi7606
@jaleelkaruvanthodi7606 19 дней назад
നമസ്തേ തിരുമേനി എന്റെ പേര് ജലീൽ ഞാൻ മുസ്ലിം ആണ്.. ഞാൻ അങ്ങേയുടെ വീഡിയോ എല്ലാം കാണുന്നു എനിക്ക് ഒരുപാട് വിഷമം ഉണ്ട്‌ എന്റെ ശത്രു നശിക്കണം അയാളുടെ പേര് സമദ് കെസി തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥന നടത്തണം
@sheenak9597
@sheenak9597 20 дней назад
ഷീന കാർത്തിക ഉണ്ണികൃഷ്ണൻ ഭരണി ആര്യ കൃഷ്ണ പൂരാടം ആവണി പുണർതം. പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി
@dakshayanik2728
@dakshayanik2728 19 дней назад
ദാക്ഷായണി... രോഹിണി നക്ഷത്രം 🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മനസ്സുണ്ടാവാണേ തിരുമേനി 🙏🏻
@cgopalakrishnan4933
@cgopalakrishnan4933 19 дней назад
Please include me C Gopalakrishnan (star Chothi) in the Mrityunjay Homam being performed by you Thirumeni.
@user-wq1bz4sk1n
@user-wq1bz4sk1n 19 дней назад
തുളസി തൃക്കേട്ട ലിസി തിരുവാതിര മിഥുൻ അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി
@gokulvenugopal4815
@gokulvenugopal4815 19 дней назад
നമസ്തെ....... തിരുമേനി🙏 ഞാൻ 507 ആണ് തെരഞ്ഞെടുത്തത് ഭഗവാൻ തീരുമാനിക്കുന്ന കാര്യം തിരുമേനിയിലൂടെ ഞങ്ങൾ അറിയുന്നു, രോഗങ്ങൾ ഒന്നും അലട്ടാതെ ആരോഗ്യ ത്തോടെയുള്ള ഒരു ജീവീതം അതിന് ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമസ്ക്കാരം🙏
@shalinichinju7530
@shalinichinju7530 19 дней назад
തിരുമേനി അനുഗ്രഹിക്കണം. ഞാൻ 507 ആണ് തൊട്ടത് പറഞ്ഞത് എല്ലാം ശെരിയാ എന്റെ കാര്യത്തിൽ
@Aneettasara2007
@Aneettasara2007 19 дней назад
ജിജി അവിട്ടം, അനീറ്റ കാർത്തിക, ജെയ്സൺ രേവതി, ജോസഫ് വിശാഖം, ആദിൻ പൂരം, ആദിന ചിത്തിര, ഷൈനി അവിട്ടം
@sreejayaedavalath8887
@sreejayaedavalath8887 19 дней назад
എൻറെ മനസ്സിലെ അസ്വസ്ഥത മാറി മനസ്സ് ശാന്തമായി വരാൻ പ്രാർഥിക്കണം. ശ്രീജയ... പൂരാടം
@nandanapv7885
@nandanapv7885 19 дней назад
Namaskaram thirumeni poojayil ulpeduthuvan vinod makeeram yamuna makam vinitha chathayam nandana chothi
@user-qi7gx5id5e
@user-qi7gx5id5e 20 дней назад
Namaskaaram thirumeni Shanu -vishakam Sreya -vishakam Krishna -anizham Poojayil ulppeduthane thirumeni
@JainasVlog999
@JainasVlog999 20 дней назад
നമസ്തേ തിരുമേനി ജൈനമോൾ,മൂലം നക്ഷത്രം. തിരുമേനി ആത്മാർത്ഥ മായി പ്രാർത്ഥിക്കും എന്നുതന്നെ വിശ്വസിക്കുന്നു, നന്ദി
@madhavnavaneeth3134
@madhavnavaneeth3134 19 дней назад
❤ madhav moolam Nidhin Utratathi. Neil Utratathi Ohm Namassivaya
@sudheerav3655
@sudheerav3655 20 дней назад
Thirumani poojayil cherkane sudheera pooyam aadhith anizham njangalude veedukurachu repairing chayanunde engane vicharichittum nadakunnilla athinum tailering shopeleke worked varanum prarthikane reply
@dhanyapremlal807
@dhanyapremlal807 19 дней назад
Anuretna attam ❤
@Nik0202-g3r
@Nik0202-g3r 19 дней назад
Poojayil ulpefuthane thirumeni🙏Abhinav star aswathi, Aswitha star karthika
@syalimolk7395
@syalimolk7395 19 дней назад
Aswin aswati, amal bharani, viji vishakam, syali chathayam... Poojayi ulppeduthane thirumeni.. 🙏🏻
@SarikaShenoy
@SarikaShenoy 19 дней назад
Vivinshenoy bharani, abinaya bharani Abishekshenoy pooradam, sarika punartham,raveendran makam🙏🏼
@divyaks1664
@divyaks1664 19 дней назад
Thankyou thirumeni
@shobhajayaraj2808
@shobhajayaraj2808 19 дней назад
Mrithyunjaya poojayil ulppeduthane Thirumeni, Anupama Avittom, Arun Ayilyam, Sobha Pooram, Jayaraj Bharani 🙏🙏🙏🙏🙏
@mahadevan8654
@mahadevan8654 19 дней назад
നമസ്തേ തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപെടുത്തണം തിരുമേനി മൃദുല മഹാദേവൻ- മൂലം. വിവാഹം നടക്കാനും ഉയർന്ന ജോലി കിട്ടാനും വേണ്ടി മഹാദേവൻ -പൂരാടം വിജയകുമാരി- കാർത്തിക ഞങ്ങൾക്ക് ഇപ്പോഴുള്ള വീടും സ്ഥലവും വിറ്റട്ടു പുതിയ സ്ഥലം വാങ്ങി വീട് വെയ്ക്കാനും മോളുടെ കല്യാണം നടത്താനും പ്രാർത്ഥിക്കണമേ തിരുമേനി. തിരുമേനിയെ ദൈവം രക്ഷിക്കട്ടെ
@seejamanamatharabhaskaran9648
@seejamanamatharabhaskaran9648 20 дней назад
Thank you Thirumeni ❤❤❤. 707 is correct in my life.
@ushasurendran2524
@ushasurendran2524 20 дней назад
നമസ്കാരം തിരുമേനി🌷🙏🏻🙏🏻🙏🏻🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം
@Shylaja-iv7iy
@Shylaja-iv7iy 20 дней назад
രതീഷ് : വിശാഗം ശാലു,: പുരുരുട്ടാതി, റിതുൽ : ആയില്ലിയം, ശ്യം : തിരുവോണം, സുധലക്ഷ്‌മി : രേവതി, ഷൈലജ : പുണർതം, പുരുഷോത്തമൻ : ചിത്തിര.. പൂജയിൽ നിങ്ങളെ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@neenalaxman8021
@neenalaxman8021 19 дней назад
Namaskaram thirumeni🙏🙏lakshmanan aswathi,neena uthradam, akshay chithira, akhil avitom മൃത്യുഞ്ജയ poojayil ulpeduthane🙏🙏🙏
@neethuv.s3989
@neethuv.s3989 20 дней назад
നമസ്കാരം തിരുമേനി 🙏 മൃത്യുഞ്ചയ ഹോമിൽ ഉൾപെടുത്തണേ.. ജിജോ പൂരുരുട്ടാതി, ദേവദർശിൻ പൂരുരുട്ടത്തി, ദേവവ്രത ഭരണി, നീതു പൂരം 🙏🙏
@renjinimolvr1475
@renjinimolvr1475 19 дней назад
നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക ഞാൻ തിരഞ്ഞെടുത്തത് 707 എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സുധീഷ് അവിട്ടം ജോലി ഒന്നും റെഡിയാകുന്നില്ല നന്നായി പ്രാർത്ഥിക്കണേ തിരുമേനി
@satheeshkumark3289
@satheeshkumark3289 19 дней назад
നമസ്തേ തിരുമേനി 🙏🙏🙏 സരള തിരുവോണം 09-07-1971 സതീഷ് ചോതി 05-01-1967 വീട്ടിൽ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-tq2gl1qp6h
@user-tq2gl1qp6h 20 дней назад
Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻
@jayalekshmi1571
@jayalekshmi1571 19 дней назад
Namaskaaram thirumeni🙏🙏🙏
@mahadevan8654
@mahadevan8654 19 дней назад
നമസ്തേ തിരുമേനി ഞങ്ങളെക്കൂടെ പൂജയിൽ ഉൾപെടുത്തണമേ തിരുമേനി. മൃദുല മഹാദേവൻ. മൂലം വിവാഹം നടക്കാനും,
@vidyaratheesh3072
@vidyaratheesh3072 19 дней назад
സത്യം തന്നെ ഞാൻ തിരഞ്ഞെടുത്തത് 707 ആണ്. നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ Vidya പൂയം രതീഷ് പുണർതം 🙏🙏🙏🙏
@apsarabaskaran8854
@apsarabaskaran8854 20 дней назад
മൃത്യുഞ്ചയ ഹോമത്തിൽ ഞങ്ങളെയും ഉൾപെടുത്തണെ തിരുമേനി 🙏🙏 ഭാസ്കരൻ... അത്തം നന്ദിനി.. പൂയം അതുൽ.. പുണർതം ആകാശ്.. പൂരാടം ആകാശ് ഇപ്പോൾ വിദേശത്ത് ഉള്ള ഒരുകമ്പനിയിൽ ജോലിക്ക്‌ ശ്രമിക്കുന്നുണ്ട്. ഒന്നു പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ... 🙏 നന്ദി തിരുമേനി 🙏🙏
@sasikumaridr3450
@sasikumaridr3450 19 дней назад
ഞാൻ 1ആണ് തിരുമേനി എടുത്തത്. വളരെ ശരി ആണ്.
@Meenukutty12
@Meenukutty12 19 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണംലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@jayasreetv1442
@jayasreetv1442 19 дней назад
Jayasree chathayam.lakshmi thiruvonam sarath uthrttathi radhakrishnan chathayam
@minimolgopinath6759
@minimolgopinath6759 19 дней назад
ആശ ലക്ഷ്മി, മകം അർജുൻ, ആയില്യം പൂജയിൽ ചേർക്കണേ തിരുമേനി ❤❤❤❤❤
@jyothipramod3318
@jyothipramod3318 20 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം ജ്യോതി അവിട്ടം
@user-de7vi1vz7q
@user-de7vi1vz7q 20 дней назад
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ അനുരാജ് അശ്വതി പ്രഭി പൂയം ആരവ് ദേവ് കാർത്തിക 🙏🙏🙏🙏
Далее