Тёмный
No video :(

നിങ്ങൾക്ക് നിങ്ങളെക്കുറിച്ചറിയാത്ത 13 രഹസ്യങ്ങൾ 

MT Vlog
Подписаться 2 млн
Просмотров 204 тыс.
50% 1

To get WhatsApp Click
wa.me/91701263...
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
Whatsapp 7012638851

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@MTVlog
@MTVlog 4 года назад
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@mdalimdy
@mdalimdy 4 года назад
*mujeeb sir ennaano swayam vilikkunnath* !??
@userpk33
@userpk33 4 года назад
Mujeeb sir 😁😁
@AliAli-ii4un
@AliAli-ii4un 4 года назад
👍👍
@gangas3503
@gangas3503 3 года назад
Ll
@SarathKumar-se1wt
@SarathKumar-se1wt 3 года назад
Sir ന്റെ ഓരോ Video യും...തരുന്ന Positive വേറെ level ആണ് 👍👍👍👍❤😍
@amalkrishnan2856
@amalkrishnan2856 4 года назад
നമ്മളിൽ പലർക്കും പേടിക്കൊണ്ടോ ചമ്മല് കൊണ്ടോ നാണക്കേട് കൊണ്ടോ ഒക്കെ ചെയാൻ മടിക്കുന്ന ചില കാര്യങ്ങൾ ഇല്ലേ. 49 രൂപക്ക് റീചാർജ് ചെയ്ത് 50ഇന്റ നോട്ട് കൊടുത്തു ബാക്കി ചോദിച്ചു വാങ്ങാൻ മടി. അതു പോലെ ബസിലും ബാക്കി ചില്ലറ ഇറങ്ങുമ്പോൾ തരാം എന്നു കണ്ടക്ടർ പറഞ്ഞാൽ സ്റ്റോപ്പ് എത്താറാവുമ്പോൾ ചുമ്മാ ഒരു ടെന്ഷന്. ട്രോളിൽ ഒക്കെ പറയും പോലെ സദ്യയ്ക്ക് ഒരു കറി പിന്നേം ചോദിക്കാൻ മടി. ട്രെയിൻ പോലെ ഉള്ള പൊതുവാഹനങ്ങളിൽ പോകുമ്പോൾ വിശപ്പ് ഉണ്ടേലും ഫ്രീ മൈൻഡ് ആയി ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ. ഇതോക്കെ ചെറിയ ചെറിയ കാര്യങ്ങൾ ആവാം എന്നാലും നമ്മുക്ക് പലർക്കും ഉള്ള ഇത്തരം ചെറിയ പേടികളേ പറ്റി അതിനു പിന്നിലെ സൈകോളജിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@ss.b7554
@ss.b7554 4 года назад
ഞാൻ വിചാരിച്ചു ഇത് എന്റെ മാത്രം കുഴപ്പം ആണ് എന്ന്
@J.fourth
@J.fourth 4 года назад
@@ss.b7554 njanum..😂
@musafirkunjon1702
@musafirkunjon1702 4 года назад
സാഹചര്യങ്ങൾക്കനുസരിച്ച് മനസ്സ് ഇണങ്ങി ചേരുന്ന അവസ്ഥയാണിത് ഇതൊരു ദുർബലതയാണ് change Mind
@anjalis3096
@anjalis3096 4 года назад
Valare sheriyaya topic
@nithinc3530
@nithinc3530 4 года назад
Yaaaaaaaaaaaaaa
@aaansi7976
@aaansi7976 4 года назад
നമസ്കാരം സാർ പറഞ്ഞതു ശെരി ആണ് ചിന്തിച്ചപ്പോൾ എല്ലാ കാര്യവും താങ്ക്സ് സാർ അടുത്ത വീഡിയോ അപ്‌ലോഡ് വേഗം ആയിക്കോട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@siyonamilan6964
@siyonamilan6964 4 года назад
എനിക്ക് പുതിയ അറിവ് ആ 11 ദിവസം ഉറങ്ങാതിരുന്നാൽ മരിക്കും എന്ന്... ഗുഡ് ഇൻഫർമേഷൻ മുജീബ് സർ 🏆🏆🏆🏆🏆🏆💯💓
@neeraja3259
@neeraja3259 4 года назад
11 enthinu verum 3divasam uragathiruna mathi namaluthanna thalathallichatholum
@shefizain6330
@shefizain6330 4 года назад
Sir, ആദ്യമായിട്ടാണ് ഞാൻ sir ന്റെ വീഡിയോ കാണുന്നത്.... കണ്ടപ്പോ വല്ലാത്തൊരു കൗതുകം തോന്നി... പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഓരോ മനുഷ്യനിലും പലതരത്തിൽ ഉള്ളവയാണ്.....
@minninopolitics7983
@minninopolitics7983 4 года назад
കൈയ്യിൽ ഉള്ളത് മാത്രം ഇഷ്ടമുള്ളവർ... കൂട് വിട്ട് കൂട് മാറാത്തവർ എന്നെ പോലെ ഉണ്ടോ
@druvinpm7823
@druvinpm7823 4 года назад
ഇത്രയും കപ്പാസിറ്റി brain ഇന് ഉണ്ടായിട്ടും. ഇന്നലെ പഠിച്ച കാര്യം പോലും ഓര്മയില്ലാത്ത ഞാൻ
@shigilt9423
@shigilt9423 2 года назад
😂
@heleenamn4779
@heleenamn4779 4 года назад
ചില ജീവികളെ കാണുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഒരു ഉപകാരവും ഇല്ലാത്ത ഈ ജീവികളെ ദൈവം എന്തിനാ സൃഷ്ടിച്ചതെന്ന്. ഇപ്പോൾ തോന്നുന്നു ചിലപ്പോൾ അവരില്ലെങ്കിൽ നമ്മളും കാണില്ലെന്ന്...
@anithasuresh1913
@anithasuresh1913 4 года назад
വളരെ ശെരിയാണ് സാർ എല്ലാം
@srcreation383
@srcreation383 4 года назад
Mujeeb sir... You're great.... 100% correct....
@salamwilldays5677
@salamwilldays5677 4 года назад
ഒരാൾ സ്വന്തത്തെ അറിഞ്ഞാൽ അവൻ സൃഷ്ടാവിനെ അറിഞ്ഞു.... സ്വയം അറിഞ്ഞാൽ ദൈവത്തെ അറിയാം...
@sudhaunni5644
@sudhaunni5644 4 года назад
Sir പറഞ്ഞത് എല്ലാം വളരെ ശരിയാണ്
@user-sw7rc4ey1o
@user-sw7rc4ey1o 4 года назад
Sir... t-shirt edumbol nalle look anu..... eth pora..... 😜❤️
@tabishahmed7297
@tabishahmed7297 4 года назад
"Thank you for Message" mashallah..👍👍
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 года назад
താങ്ക്സ് 👍അറിവ് നൽകുന്ന വീഡിയോ
@irfaankhankk9467
@irfaankhankk9467 4 года назад
Mistake പറ്റിയോ... ഞാൻ right hand ആണ്. But ഞാൻ ചവക്കുന്നത് കുടുതലും left side anu.. സത്യമായിട്ടും
@siyonamilan6964
@siyonamilan6964 4 года назад
ഞാനും...
@subinlal4090
@subinlal4090 4 года назад
Njanum
@rejilpr7990
@rejilpr7990 4 года назад
ഞാനും ഈ കമന്റ്‌ ഇടാൻ വേണ്ടി വന്നതാ അപ്പഴാ ഇത് കണ്ടത്
@EasyAdukkala1
@EasyAdukkala1 4 года назад
Ningale right side le pallu leftinekkal bad aayirikkam ... athalle makkale... 😄😄😜nammakkariyaaattyaa
@rejilpr7990
@rejilpr7990 4 года назад
@@EasyAdukkala1 kallan kandupidichu lle
@mylifemyfamily9226
@mylifemyfamily9226 4 года назад
പടച്ചോനെ 🙆🙆🙆 ഞാൻ 3മാസത്തോളം ദിവസത്തിൽ കൂടുതൽ സമയവും ഇരിക്കലായിരുന്നു😥 ഇപ്പൊ കുറച്ചു മാറ്റമുണ്ട് ട്ടോ...
@ptsdiary3145
@ptsdiary3145 4 года назад
സർ എന്നെ കുറച്ചു എനിക്ക് 13 രഹസ്യങ്ങൾ മാത്രം അല്ല അറിയാത്തത് . ഇപ്പൊ ഞാൻ ആരാ എന്തിനാ എന്ന് തേടികൊണ്ടിരിക്കുന്നു .. സാർ 13 എണ്ണം എങ്കിലും പറഞ്ഞു തന്നല്ലേ thanks 😭😭😭😭
@ss.b7554
@ss.b7554 4 года назад
താൻ ആരാണ് എന്ന് തനിക്കു അറിയില്ല എങ്കിൽ താൻ എന്നോട് ചോദിച്ചു താൻ ആരാ എന്ന് അപ്പോൾ ഞാൻ പറയാം താൻ ആരാ എന്നും ഞാൻ ആരാ എന്നും
@sreejas7352
@sreejas7352 4 года назад
@@ss.b7554 ഹിഹീ
@shekfiyashekfiya3237
@shekfiyashekfiya3237 4 года назад
@@ss.b7554 🤭😂🤣🤣🤣👌
@safeerkk2500
@safeerkk2500 4 года назад
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്നു ഞാനാരാണെന്നു.എനിക്കറിയില്ലെങ്കിൽ ഞാൻ നിന്നോട് ചോദിക്കും ഞാനാരാണെന്ന് ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ
@manh385
@manh385 4 года назад
It is called "existential crisis" search it
@shehlasheri1329
@shehlasheri1329 3 года назад
It's velp helpful information sir, thnk u ❤, جزاك الله الخير
@iarcspace31
@iarcspace31 4 года назад
Masha allah
@giftyrosevk
@giftyrosevk 4 года назад
Sir, condition of tooth also will also decide chewing side
@newsteps28
@newsteps28 4 года назад
🤣🤣👌😁😁😂💯🙆🤣🤣🤣
@buchubathi6359
@buchubathi6359 4 года назад
First കമന്റ്‌ first like
@twiceadaynight
@twiceadaynight 4 года назад
എന്തു പറ്റി മാഷേ... മുഖത്തു ക്ഷീണം പോലെ തോന്നുന്നു..
@leonsshorts2299
@leonsshorts2299 4 года назад
സത്യം
@sinankarat8702
@sinankarat8702 4 года назад
Body language 😆😆
@minik4425
@minik4425 4 года назад
മുഖമെല്ലാം കറുപടിച്ചിരിക്കുന്നു sir, സുഖമില്ലെ?
@ummumarhabi3850
@ummumarhabi3850 4 года назад
Correct
@athiramalu8030
@athiramalu8030 4 года назад
Lighting problem
@varnamohan2629
@varnamohan2629 4 года назад
Thankyou sir🙂
@naseemack2400
@naseemack2400 4 года назад
Njaan 3 dhivasam shariyaayi urangiyillengil rogiyaavaarunde,pinne urangitheerthengilmaathrame sugapedaarullu
@shaikrameezart_vlog4360
@shaikrameezart_vlog4360 4 года назад
4:48 - kai pidika, kettypidikya, Oru relaxation und
@ziluzilzila3920
@ziluzilzila3920 4 года назад
അപ്പൊ നമ്മളെ കാര്യത്തിൽ തീരുമാനമായി🤒🤒🤓🤓🤓🤓🤓
@nizampv3742
@nizampv3742 4 года назад
😂👍
@nasigoodprograms3451
@nasigoodprograms3451 4 года назад
ശരി ആണോ
@nandanashaji8405
@nandanashaji8405 3 года назад
Njan : kure pattinte vari ariyam Pakshe ennale padicha karyam orma illa
@shineythomas6426
@shineythomas6426 4 года назад
Pl sometimes give English video also on various aspects. Especially husband and wifes compatibility test etc.
@shafnarinshi1214
@shafnarinshi1214 4 года назад
😁ഹും ഇപ്പൊ ഒക്കെ കലങ്ങി വരുന്നുണ്ട്
@MaheshMahi-vv6nq
@MaheshMahi-vv6nq 4 года назад
ഞാൻ തേൻ എടുക്കുവാൻവേണ്ടി കുറെ തേനീച്ചയെ കൊന്നിട്ടുണ്ട് 😪😪 ഇനി ഒരിക്കലും ചെയ്‌ലാ
@anjalis3096
@anjalis3096 4 года назад
Best..
@MaheshMahi-vv6nq
@MaheshMahi-vv6nq 4 года назад
@@anjalis3096 എന്തെ?
@anjalis3096
@anjalis3096 4 года назад
@@MaheshMahi-vv6nq ninglku ingne okk sadichallo ennorthupoytha.alla thenicha ningle kadichu vasham keduthikanumairikumallo..??..
@MaheshMahi-vv6nq
@MaheshMahi-vv6nq 4 года назад
@@anjalis3096 തേനീച്ച ഒന്നും ചെയിതില്ല. വീട്ടിന്റെ മുന്നിൽ തന്നെ ആയിരുന്നു അതാണ് അവറ്റകളെ കൊല്ലാൻ കാരണം പിന്നെ വിഷമം തോന്നി
@MaheshMahi-vv6nq
@MaheshMahi-vv6nq 4 года назад
@@anjalis3096 അഞ്ജലിയുടെ വീട്ടിൽ ഉള്ള മരത്തിൽ തേനീച്ച കുടുകുട്ടിയാൽ എന്ത്ചെയ്യുമായിരുന്നു?
@muneermajeed3090
@muneermajeed3090 3 года назад
Thanks sir
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 3 года назад
Sir parayunnath correctanu odinadannu krishiyilerpettirunna njangade achane dogbitne thudarnnu adutha moonnu kollam irutha thanne nalamkollam vayattinu asumkham bhadichu maranapedukayayirunnu🙏
@naseemak3186
@naseemak3186 4 года назад
കേള്‍ക്കേണ്ട ക്ലാസ് വളരേ നന്ദി
@abdullanp1096
@abdullanp1096 4 года назад
It is copycat video. Direct translation of the channel- “beautiful quotes and stories”. Whenever you make and upload videos, just examine and learn its authenticity and genuineness. Don’t translate or copycat blindly .
@sharafudheenmkd2746
@sharafudheenmkd2746 4 года назад
ആദ്യം ലൈക് പിന്നെ കമന്റ് 👍👍👍
@rafeeqnaseema450
@rafeeqnaseema450 4 года назад
Hii sir sariny ounnu nerittu kananam athinenthaa vazhii plz rlpy
@MTVlog
@MTVlog 4 года назад
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@Wonder__craft
@Wonder__craft 4 года назад
Sir oru Q and A cheyyamo
@varnamohan2629
@varnamohan2629 4 года назад
Very good topic 😍
@anuanukabeer7782
@anuanukabeer7782 4 года назад
Great information Thanks sir and GOD Bless you
@ivinsalin8863
@ivinsalin8863 4 года назад
Kollallo Kali....😍
@albyalby3954
@albyalby3954 3 года назад
മുജീബിക്ക Uyir ...
@anupa1090
@anupa1090 4 года назад
Excellent
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*എല്ലാം കൂടി കേട്ട് ആകെ കിളി പോയെന്ന് പറഞ്ഞാൽ മതിയല്ലോ 😣😣😣😣❣*
@siyonamilan6964
@siyonamilan6964 4 года назад
😂😂😂😂😂റോബികൊച്ചെ
@anurajeev213
@anurajeev213 4 года назад
True
@margretca8194
@margretca8194 4 года назад
Thank u sir so good god bless u
@vinitharsrs745
@vinitharsrs745 4 года назад
So inspiring do expect one on absent mindednes please consider this
@samisami5800
@samisami5800 3 года назад
Thank you so much sar🤝
@hananibrahim6001
@hananibrahim6001 4 года назад
അല്ലാഹു പറയുന്നു 'ഭൂമിയിൽ ഉള്ളത് മുഴുവനും മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ്
@wayoflife9485
@wayoflife9485 4 года назад
അപ്പൊ മദ്യവും കഞ്ചാവ് ഒക്കെ അതാണോ
@ajmal3790
@ajmal3790 4 года назад
Samshayam kondu chodichdanenkil uttaram ഇതാ.. Adum manushaynu vendiyan.pakshe adupayogikkanalla. Nanmayum thinmayum sritichadu allahuvanu. Nanma cheyyanum thinma vediyanum allahuvinte kalpana. Ee lokam avasanikkalode allahuvunte yethartha neethi avan nadappakkum.nanma cheydavarkku swargam thinma cheydavarkku narakam.allahu parayunnu swanthathe patti chindich padichal avan allahuvine Ariyum..
@fanishashabeer326
@fanishashabeer326 4 года назад
@@ajmal3790 q
@adithya3759
@adithya3759 4 года назад
Alla ella jeevikalkm boomiyil thullya prathanyam und
@ajmalshah4729
@ajmalshah4729 4 года назад
Surarth aayath??
@deciderin9213
@deciderin9213 4 года назад
എനിക്ക് എന്നെക്കുറിച്ച് എല്ലാം അറിയാo
@aneeshasb5485
@aneeshasb5485 2 года назад
എനിക്കും 😍🙂
@prasadka10
@prasadka10 3 года назад
Thank you Sir...
@poornimarajendran3321
@poornimarajendran3321 4 года назад
Thanks sir.. keep updating such useful contents
@shehlasheri1329
@shehlasheri1329 3 года назад
1 divasam 11 hr irunnaal marikko... Korch days adippich irunnaalalle prblm
@renjithgknrenjithgkn4814
@renjithgknrenjithgkn4814 4 года назад
Very good information thank you sir
@J.fourth
@J.fourth 4 года назад
Enikku multiple choice orupad ishtalla..njan normally adyam kanunna oru 4 ennathinnu okke dress chappal okke select cheyyaru
@janifmuhammed7981
@janifmuhammed7981 4 года назад
Lucky man is ur husband
@sarathbs9555
@sarathbs9555 4 года назад
Manushyante brainil orupadu space undu... but... enitum... eniku athu use cheyan patunnila.... athentha karanam!!
@UsmanKhan-yt1wm
@UsmanKhan-yt1wm 4 года назад
സർ വയനാട്ടിൽ എവിടെയാണ്????? ഞാൻ പനമരം കാരനാണ്.
@ajaijoby4587
@ajaijoby4587 4 года назад
Bat chaiyumbo out ayal ninlathu chavittunnath sthalam moshamayath kondalla swoyam parithapikkunnatha mashe
@shaheedshaheed4239
@shaheedshaheed4239 4 года назад
Food nannayillenn arelum paranja enthoke nyayam kand pidikum ennariyo njangal pennungal
@aryastark3737
@aryastark3737 2 года назад
Super sir
@akshainsajisaji1285
@akshainsajisaji1285 3 года назад
Njian message ayachittu enna reply tharajath🙄
@fathimabinthsalim
@fathimabinthsalim 4 года назад
ENFPyude Cherecters pryuo
@ArunKumar-wl9zt
@ArunKumar-wl9zt 4 года назад
ഈ പ്രപഞ്ചം മുഴുവൻ മനുഷ്യനിൽ ഉണ്ട് എല്ലാത്തിനെയും കുറിച്ചുളള ഉത്തരം അതിന്റെ തായ സമയത്ത് മനുഷ്യന് തലചോറിൽ തെളിഞ്ഞു വരും ദൈവം എന്ന് പേരിട്ടു വിളിക്കുന്ന അ ശക്തി കാണിച്ചു തരുന്നു സത്യം ഇതാണ് ☀️
@anasszain9410
@anasszain9410 4 года назад
ഏത് വ്യക്തിക്കും അവരെ പ്രശംസിക്കുന്നത് വളരെ ഇഷ്ടമായിരിക്കും. പോരായിമകള് പറയുന്നത് താല്പര്യം ഉണ്ടാകില്ല സര് എനിക്ക് ഓരു ദിവസം 10 മണികൂറ് ആണ് ജോലി (ഗ്രഫിക് ഡിസൈനര്) ഇരുന്ന പണിയാ പ്രോബ്ലം ഉണ്ടോ..... ഇടക്ക് എണീച് നടക്കാറും ഉണ്ട് (some time)
@vishaljiji7618
@vishaljiji7618 4 года назад
Good information. Tnx
@bijubiju1707
@bijubiju1707 4 года назад
നന്ദി നന്ദി നന്ദി
@saikrishnasanoop5599
@saikrishnasanoop5599 3 года назад
Thanku s,r
@rashidak7821
@rashidak7821 4 года назад
Good video Sir 👍
@shakeelmp512
@shakeelmp512 4 года назад
Good sir ... ufcose
@apuzzhazz1058
@apuzzhazz1058 4 года назад
Wow super there is no one is beat you
@muhammedabidkt2117
@muhammedabidkt2117 4 года назад
*അപ്പോൾ നിങ്ങൾക്ക് ഞങ്ങളെ കുറിച്ചുള്ള 13 കാര്യവും നിങ്ങളെ കുറിച്ചുള്ള 13 കാര്യവും അറിയുമായിരിക്കും....* 🤒🤒
@siyonamilan6964
@siyonamilan6964 4 года назад
😔
@muhammedabidkt2117
@muhammedabidkt2117 4 года назад
@@siyonamilan6964 yendaa😁😁
@siyonamilan6964
@siyonamilan6964 4 года назад
@@muhammedabidkt2117 ഒന്നുല്ലടാ
@muhammedabidkt2117
@muhammedabidkt2117 4 года назад
@@siyonamilan6964 endaa oru tension 😁😁😁🤟
@siyonamilan6964
@siyonamilan6964 4 года назад
@@muhammedabidkt2117 അതേ ഉള്ളൂ
@rasheedramzan4329
@rasheedramzan4329 4 года назад
Irikkunavar marikkum ennu paranjappo onnu nettey🤣
@_ammu__
@_ammu__ 4 года назад
Iyl korach nk ariyernu🙉
@abbasabba7943
@abbasabba7943 4 года назад
Make Video about infj.
@nazidhashameer9024
@nazidhashameer9024 4 года назад
😍😍😍😍
@babuindia5932
@babuindia5932 4 года назад
Chenayum chempum kappayum theyilayum karimpum okkey undaavanamenkil honeybee yudey aavashyamundo? Pachakariyudeyum dhaanyangalludeyum kaaryathilaanekil ok
@Studypill
@Studypill 4 года назад
ഹഹ,അടിപൊളി
@srcreation383
@srcreation383 4 года назад
Sir... Could you explain about Subliminal messages... Is it usefull... I'm looking forward your reply...ഒരു Video ചെയ്യാമോ?
@sarathm005
@sarathm005 4 года назад
Super
@ashalathatk3168
@ashalathatk3168 2 года назад
നല്ല ക്ളാസ് ആണ്, മുഴുവൻ കേട്ടിരിക്കാറുണ്ട്
@sarathkrishnaa4927
@sarathkrishnaa4927 4 года назад
❤️❤️❤️
@ajuajmal1.1m46
@ajuajmal1.1m46 3 года назад
11 ദിവസതിൽ കൂടുതൽ ഉറങ്ങാതെ നിന്ന് ginnes reccord നേടിയ ഒരാളുണ്ട്
@gokulks07
@gokulks07 3 года назад
Wayanattukar like here
@sruthynirmala8803
@sruthynirmala8803 4 года назад
Radiation honeybee ye illathakkum
@kabeerkabee8839
@kabeerkabee8839 4 года назад
നിങ്ങളുടെ സംസാരം ജസ്റ്റ്‌ നിരീക്ഷണങ്ങൾ മാത്രമാണ് അത് പൂർണ്ണമായ ശരികളല്ല നിങ്ങളുടെ മിക്ക വീഡിയോകളിലൂടെയും അറിവില്ലായ്മ ഒന്ന് കൊണ്ട് മാത്രം ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നു. അറിവ് പകരുകയാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ ഏത് തിയറിയുടെ ബേസിലാണ് നിരീക്ഷണങ്ങൾ നടത്തുന്നത് എന്ന് പ്രേക്ഷകരോട് പറയാൻ ബാധ്യസ്ഥനാണ്
@buckyvlogs7737
@buckyvlogs7737 4 года назад
I am a right handed..but i chew with my left side
@OruTuber0030
@OruTuber0030 4 года назад
ആദ്യം പറഞ്ഞത് വീട്ടിലെ അവസ്ഥയാണ് അല്ലെ 😄😄
@jyothireji2780
@jyothireji2780 4 года назад
Nice sir
@shareefkhan359
@shareefkhan359 4 года назад
ജീവിതത്തിൽ ചിലപോയേക്ക ഇതു യാഥാർഥ്യം ആണോ അതോ സ്വപ്നമാണോ എന്നു തോന്നുക, ഈ അവസ്ഥ വെച്ച് ഒരു വീഡിയോ ചെയ്യാമോ?
@prasannavp4544
@prasannavp4544 2 года назад
Good
@adithya.m.dadithya.m.d9361
@adithya.m.dadithya.m.d9361 2 года назад
Nice
@Hummingbird167
@Hummingbird167 4 года назад
👍🏻
@revathiveruppikkal9006
@revathiveruppikkal9006 4 года назад
😊😊😊
@jijovalex6499
@jijovalex6499 4 года назад
Aptitude test onneee vivarikammoooo
@justinjames6006
@justinjames6006 4 года назад
കൊതുക് വംശ നാശം സംഭവിച്ചാൽ കുഴപ്പമുണ്ടോ...
@adeebafarhakhalid7455
@adeebafarhakhalid7455 4 года назад
Ethokke rahasyagal aayirunno
@krishnakanthmi4557
@krishnakanthmi4557 4 года назад
Infj video cheyu
@sajmalrashi2505
@sajmalrashi2505 4 года назад
Sir honeybee manassilaayi. Ee logam angineyalleee. Ath allee ellaavarum dheivathil vishwasikkunna th.
@shira5683
@shira5683 4 года назад
👍
@suseelasuseela4240
@suseelasuseela4240 4 года назад
ശരിയാണ് പറയുനത്
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 253 тыс.
Fake Horse Tries to Blend in with Pack of Horses
00:19