Тёмный

നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഈ വായന നിങ്ങൾക്ക് കേൾക്കുവാൻ|TAROT LOVE ENERGIES 

TAROT love energies
Подписаться 42 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@RoseLali-wg3dk
@RoseLali-wg3dk 3 месяца назад
സങ്കടം ഒരുപാട് ഉണ്ട്.. ലാസ്റ്റ് കാർഡ് വായിച്ചപ്പോൾ ഒരുപാട് സന്ദോഷം ആയി... താങ്ക്യൂ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മേടം... ഈ കാണുന്ന എല്ലാവരും 🤲🫰💗🙏🙏🙏
@UnniagustinUnniagustin
@UnniagustinUnniagustin 2 месяца назад
🙏താങ്ക്സ് ❤️👍
@UshaUdayan-jl9xs
@UshaUdayan-jl9xs 3 месяца назад
ചേച്ചി പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ സങ്കടങ്ങളും മാത്രം
@manjumaria2461
@manjumaria2461 3 месяца назад
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏🙏🙏❤️❤️❤️
@SujaS-ku7ft
@SujaS-ku7ft 3 месяца назад
❤️RS❤ എന്റെ ഇഷ്ട വ്യക്തിയും ഞാനും ഒന്നിക്കണേ എന്നോടുള്ള ഇഷ്ടവും അതിന്റെ മനസിൽ തോന്നി എന്നോട് തുറന്ന് പറയാനുള്ള മനസ് കൊടുക്കണേ🙏 Thanku mam Thanku universe🙏❤️🙏🕉️
@ReenapReena
@ReenapReena 3 месяца назад
6മാസമായി എന്നോട് ഒന്ന് മിണ്ടിയിട്ടു 3പാർട്ടി കാരണം എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി പോയി ആ വ്യക്തി ഒഴിഞ്ഞു പോയാൽ മാത്രം എന്റെ അടുത്ത് തിരിച്ചു വരും അതിന് യൂണിവേഴ്‌സു സഹായിക്കണം നന്ദി universu
@ergangchennai
@ergangchennai 2 месяца назад
Ee reading yil paranjirikunna yella positive energy yum sweekarikunnu. Thankyou Reader Thankyou Angels Thankyou Universe
@ushakumari7771
@ushakumari7771 3 месяца назад
Thank you universe 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻
@pradeepkpkannan3962
@pradeepkpkannan3962 2 месяца назад
Thaks universe ആശ്വാസകരമായ റീഡിംഗ്
@sunimolps8093
@sunimolps8093 3 месяца назад
എന്റെ ഇഷ്ടം ആ വ്യക്തി ക്കു നല്ലതുപോലെ അറിയാം. അതുകൊണ്ട് തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു 🙏univers 🙏
@anithakrishnan4883
@anithakrishnan4883 Месяц назад
Thank you universe 💚 Thank you divine 💚 Thank you angle 💚
@ajitjjithu9043
@ajitjjithu9043 2 месяца назад
Thank you God🙏🙏🙏 Thank you Univers 🙏🙏🙏 Thabk you Mam 🙏🙏🙏Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് റീഡിങ് വളരെ ഇഷ്ടപ്പെട്ടു സന്തോഷമായി. ഇനിയെല്ലാം ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏God bles you Mam 🙏🙏🙏
@ShabudeenAk
@ShabudeenAk 2 месяца назад
❤❤❤❤❤allaapoints crect annu ❤❤❤❤❤t
@rajeeanish5369
@rajeeanish5369 3 месяца назад
നിങ്ങൾ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത്
@anjups1487
@anjups1487 3 месяца назад
എല്ലാം ഞാൻ നിന്നിൽ സമർപ്പിക്കുന്നു കൃഷ്ണ.thank God, Thank you universe Thank you madam.Hare Krishna guruvaayoorappa
@sarathchandran8980
@sarathchandran8980 3 месяца назад
Am strongly claimed positive energy 💚 Thank you universal energies 💚
@vishnuvishnuraj6925
@vishnuvishnuraj6925 3 месяца назад
I strongly claim this positive energy ❤❤❤
@movizonecreator3590
@movizonecreator3590 2 месяца назад
ഈ റീഡിങ് ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏
@DeepaKankalath
@DeepaKankalath 3 месяца назад
Thank you univers ❤️🙏 Thank God ❤️🙏 Thank you mam ❤️🙏
@LillyRose-h3y
@LillyRose-h3y 3 месяца назад
മാം നന്ദി വളരെയധികം സന്തോഷം പറഞ്ഞു തന്നത്തിന്. ഞാൻ യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു. നന്ദി യുണിവേഴ്സ് നന്ദി നീതിദേവതാ. ഓം നമ: ശിവായ❤❤❤
@sreekumarannair3707
@sreekumarannair3707 3 месяца назад
നന്ദി മാഡം. ഭഗവാൻ മഹാ ദേവൻ അനുഗ്രഹിക്കട്ടെ
@UniVerse77733
@UniVerse77733 2 месяца назад
Thank you very much 🌹🙏☺️
@VrindhaVrindha-r6p
@VrindhaVrindha-r6p 3 месяца назад
🙏🙏🙏💓 മേടം പറഞ്ഞത് വളരെ ശരിയാണ്👍
@JesiAp-d2o
@JesiAp-d2o 3 месяца назад
. സത്യം നല്ല വിഷമമുണ്ട്. മാം ടെൻഷൻ മാറ്റി തരണം . യൂണിവേഴ്വിൽ വിശ്വസിക്കുന്നു എന്റെ ഏട്ടനെ തിരിച്ച് തരണം .
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റാണ് എൻറെ മെസ്സേജ് തന്നെയാണ് പറഞ്ഞത് പോലെ സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ്
@RaviRavi-hp9rw
@RaviRavi-hp9rw 3 месяца назад
Thank you Universe,Angel,Divine,
@soumyanagesh7666
@soumyanagesh7666 3 месяца назад
Thank you universe🙏
@sanukutty3909
@sanukutty3909 3 месяца назад
നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സന്ദോഷം തോന്നി അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ലിബികളിൽ അത് ഞാൻ കുറിച്ചുവക്ന്നു ഇത് സത്യമായാൽ നിങ്ങൾ കോഡി പുണ്യം കൂട്ടും 🙏🏼ഭഗവാൻ നിങ്ങളെ രക്ഷിക്കട്ടെ ♥️
@rasheedapa1794
@rasheedapa1794 3 месяца назад
ആമീൻ. Thank u univers ❤ ഒന്നിക്കുവാനുള്ള വിധി പ്രപഞ്ചം srishtikkatte.
@shaibushaibu7479
@shaibushaibu7479 2 месяца назад
❤❤❤❤❤
@meeramt4233
@meeramt4233 3 месяца назад
ഓം നമഃ ശിവായ ♥️🙏🌹 Thank you Universe ♥️🙏🌹 Thank you mam❤️🙏🌹
@ArundhatiaswathyAchu
@ArundhatiaswathyAchu 3 месяца назад
I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏
@BijuBichu-vv2qo
@BijuBichu-vv2qo 2 месяца назад
താങ്ക്യൂ യൂണിവേഴ്സ് തേർഡ് പാർട്ടി ഉണ്ട് മാം എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം ഞാനും ഞങളുടെ മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു മാം കരഞ്ഞുകൊണ്ട് തന്നെയാണ് മാം ഇതു കാണുന്നതേ ഞങ്ങൾ nalla സന്തോഷത്തോടെ ജീവിച്ചവരാണ്
@ManojAB-ep7kq
@ManojAB-ep7kq 3 месяца назад
Thank you Madam❤ Thank you Universe❤❤
@JayanthiS-vg1fp
@JayanthiS-vg1fp 2 месяца назад
Thank you universe.thank.you Mam.❤❤❤
@binoyvarghese4646
@binoyvarghese4646 2 месяца назад
👍🙏
@vcraft834
@vcraft834 2 месяца назад
നന്ദി യൂണിവേഴ്സ് 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@bijulasasi9809
@bijulasasi9809 3 месяца назад
Thanks universe strongly claim all positive energy ❤❤❤❤ ❤❤❤❤ ❤❤❤❤ ❤❤❤❤
@JijimolJijimol-w7s
@JijimolJijimol-w7s 3 месяца назад
I strongly claim this positive energy 🙏❤️ Thank you universe ❤️🙏 Thank you mam ❤️🙏
@rajesh.ssrajesh8928
@rajesh.ssrajesh8928 2 месяца назад
Thank you Ellam correct anu
@SandhyaSnadhya-y4h
@SandhyaSnadhya-y4h 3 месяца назад
I claim it ♥️റീഡിങ് പറഞ്ഞ എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️
@amrutharameshan8656
@amrutharameshan8656 2 месяца назад
Thank You Universe❤️🙏🥰🤍🤍🤍🥰🥰🥰💖💖💖
@bindhumalumalu8447
@bindhumalumalu8447 3 месяца назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@subaidhaph-xv5so
@subaidhaph-xv5so 3 месяца назад
Thanku GOD❤ Thank u Universe❤ Thank u Mam❤
@devanmg8687
@devanmg8687 3 месяца назад
Thank u🌈🌈🌈 mam♥️ Thank u🔥🔥🔥 universe ♥️Thank u Angle ♥️ Thank u❤Thank u❤Thank u❤🙏🙏🙏
@the_truthbykarthika
@the_truthbykarthika 3 месяца назад
Thank u Universe 🥰🙏🏻🙏🏻🙏🏻🙏🏻Thank u Divine🥰🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank U🥰🙏🏻🙏🏻🙏🏻 I claim all the positivity in this reading🥰🙏🏻🙏🏻🙏🏻
@DheviBhagavathi
@DheviBhagavathi 3 месяца назад
Thanks God 🙏. Thanks Universe 🙏. I claim all positive energy 🙏. I claim a strong reunion ❤️❤️❤️. Thanks mam 🙏
@AjithaKumari-vh6og
@AjithaKumari-vh6og 3 месяца назад
സന്തോഷം
@Manu-ox4ii
@Manu-ox4ii 3 месяца назад
Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹
@SreenaSajeev-y7j
@SreenaSajeev-y7j 3 месяца назад
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ അട്രാക്ട് ചെയ്യുന്നു.... Thank you universe 🙏❤️
@shibinanahas242
@shibinanahas242 3 месяца назад
ഗുഡ് 🥰❤️🌹🌹👍🏻thakyou യൂണിവേഴ്സ് 🎁🎁🎁🎁🎁🎁🎁
@Prakash-oc2bl
@Prakash-oc2bl 3 месяца назад
Thank you Universe
@anishajamaljamal8735
@anishajamaljamal8735 3 месяца назад
Thank you Universe and Angels 🙏🙏🙏 Thank you Mam 🙏 Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@sisafamily4758
@sisafamily4758 2 месяца назад
Thank you mam
@shynibinu4260
@shynibinu4260 3 месяца назад
Orupad santhosham
@abhiramidreamgirl1769
@abhiramidreamgirl1769 2 месяца назад
എല്ലാം ശെരി ആണ് എന്റെ person ഉടനെ വരും എന്റെ univers കൊണ്ട് വരും
@areyaka7402
@areyaka7402 3 месяца назад
💯💯💯 resonated words Mam. YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@amminiradhakrishnan7192
@amminiradhakrishnan7192 3 месяца назад
Thank u Universe🙏Thank u Divine.❤.
@SanthiSurendran-r2q
@SanthiSurendran-r2q 3 месяца назад
Thank you universe🙏🙏🙏 Thanks God 🙏🙏🙏
@Sreeja-z1d
@Sreeja-z1d 3 месяца назад
താങ്ക്സ് മാം ❤, താങ്ക്സ് യൂണിവേഴ്സ് ❤
@Ajina-kh2cu
@Ajina-kh2cu 3 месяца назад
Thankyou ith ketappol orupaadu santhosham aayi
@bijubaskar7362
@bijubaskar7362 3 месяца назад
Thank you unniver s 🙏🙏🙏 ente person enilleku varum madam thank you madam 🙏🙏
@sheebababu6753
@sheebababu6753 2 месяца назад
താങ്ക്സ് ❤❤❤❤
@Naisasoofy
@Naisasoofy 3 месяца назад
എല്ലാം കാണുകയും കേ ൾക്കുകയും ചെയ്യുന്നുണ്ട് ഭാഗ്യം അടുത്ത് കൂടി പോയിട്ടില്ല 😢
@Healingloveenergies-yi8li
@Healingloveenergies-yi8li 3 месяца назад
Believe cheyu🎉
@AbiramAbiram-hi2bj
@AbiramAbiram-hi2bj 3 месяца назад
എന്റെയും അവസ്ഥ അതുതന്നെ
@Naisasoofy
@Naisasoofy 3 месяца назад
@@Healingloveenergies-yi8li 😰😰
@rajanisantha4789
@rajanisantha4789 3 месяца назад
Thank you unniverse🙏🙏🙏❤️❤️❤️❤️❤️
@emmagreen1929
@emmagreen1929 3 месяца назад
പറഞ്ഞത് എല്ലാം സത്യം ആകട്ടെ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏🙏
@satangamer5010
@satangamer5010 3 месяца назад
എല്ലാ പോസിറ്റീവും എന്റെ ലൈഫിലേക് attract ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ്. താങ്ക്സ് മാം
@VinithaVinitha-n8o
@VinithaVinitha-n8o 2 месяца назад
താങ്ക്സ് യൂണിവേഴ്സ്
@muhammed_farzin
@muhammed_farzin 3 месяца назад
Thanks
@SobhaTvariyam-gr5is
@SobhaTvariyam-gr5is 3 месяца назад
ഇതിലെ എല്ലാ പോസിറ്റീവ് എനർജി യും ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏയ്ഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏
@RaviRavi-hp9rw
@RaviRavi-hp9rw 3 месяца назад
I claim this positive energies with my beloved Mini,
@SindhuNadar
@SindhuNadar 3 месяца назад
താങ്ക്യൂ🙏🙏👌👌👍👍
@Revamma-pb8mp
@Revamma-pb8mp 3 месяца назад
സത്യം മണു പറഞ്ഞതു സ്വന്തം മകൻ തന്നെയാണു നിതികിട്ടുകിട്ടണം❤❤🙏🙏🌹🌹👌👌
@sarojinick8582
@sarojinick8582 3 месяца назад
താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് 🙏🙏🙏🙏🙏🙏നന്ദി നന്ദി
@JaysDasan
@JaysDasan 3 месяца назад
താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️🙏❤️🙏🙏
@GayathriGayathrimanoj
@GayathriGayathrimanoj 3 месяца назад
Thanku univers 🙏🙏🙏🙏❤ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤
@MayaVijayan-rz5et
@MayaVijayan-rz5et 3 месяца назад
Thank you❤
@sindhuvv9274
@sindhuvv9274 3 месяца назад
Thank youu യൂണിവേഴ്സ് ❤❤❤
@SumaraniT
@SumaraniT 3 месяца назад
100% വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 месяца назад
Thanku universe🙏🙏🌹🌹
@shinup.s4474
@shinup.s4474 3 месяца назад
i claim this energy Thank you universe 😭😭😭😭😭😊
@nirmalakm6250
@nirmalakm6250 3 месяца назад
😮corect readingThanku univers
@vishnudileep8899
@vishnudileep8899 3 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആകട്ടെ. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു...✨🙏🏼🫂❤✨
@abhimanueb7075
@abhimanueb7075 3 месяца назад
happy. reading. good. reading. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. athellam. ante. life. lekku. atract. cheyunnu. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. i. claim. to. strongly. positive. energy. i. claim. to. strongly. reunion. my. person. njan. universine. trust. cheyunnu. ante. life. agrahangal. allam. universil. surrender. cheyunnu. thanks. univers. om. nama. sivaya.
@SreePriya-h2w
@SreePriya-h2w 3 месяца назад
I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰🥰
@kanakavallikk9846
@kanakavallikk9846 3 месяца назад
Universe തരുന്ന എല്ലാ അനുഗ്രഹങ്ങളും എൻ്റെ ജീവിതത്തിലേക്ക് ഞാൻattract ചെയ്യുന്നThank You Universe Thank You Thank You Thank You thank you mam
@ajithasree6337
@ajithasree6337 3 месяца назад
Thankyou univers🙏🙏🙏
@swapnaraj3939
@swapnaraj3939 3 месяца назад
Very true 👍🏻👍🏻... Third party hus lover കാരണം separate ആയി.. 😥
@DevakiDevaki-hz2nn
@DevakiDevaki-hz2nn 3 месяца назад
എന്റെ ഇഷ്ടം ആ വ്യകതിക്കുനല്ലത് പോലെ അറിയാം അതുകൊണ്ട് തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു🙏🙏🙏 univers
@ShibuMolly-q4g
@ShibuMolly-q4g 3 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@RemyaSanthosh-s7t
@RemyaSanthosh-s7t 3 месяца назад
Ethilulla ella positivu energyum attract cheyyunnu 🙏🙏🙏i trust in universe 🙏
@soumyachandran170
@soumyachandran170 3 месяца назад
നന്ദി... 🙏🙏🙏
@SheebaR-z1c
@SheebaR-z1c 3 месяца назад
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@divyapradeep1170
@divyapradeep1170 3 месяца назад
Thank god ❤
@rasheedapa1794
@rasheedapa1794 2 месяца назад
Alhamdulillah
@chellammack1766
@chellammack1766 3 месяца назад
പറഞ്ഞതെല്ലാം സത്യം മാണ്thank you mama♥️♥️♥️❤❤❤🙏🙏
@ShiniSelvan
@ShiniSelvan 3 месяца назад
Thanku universe ❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@dhanalekamipjpj6356
@dhanalekamipjpj6356 3 месяца назад
ഒത്തിരി സകടം ഉണ്ട്
@dhanalekamipjpj6356
@dhanalekamipjpj6356 3 месяца назад
Thank you univers
@deepasreedeepam3817
@deepasreedeepam3817 3 месяца назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏🙏😊
@abhimanueb7075
@abhimanueb7075 3 месяца назад
thanks. univers. om. nama. sivaya. ante. personal. reading. pole. thanne. undu. anikku. resonate. annu. third. parthy. ante. hus. annu. anteyum. aa. personteyum. energy. thanneyannu. allam.
Далее
怎么能插队呢!#火影忍者 #佐助 #家庭
00:12