Тёмный

നിങ്ങൾപുറകിൽ ഇരുത്തിക്കോളൂ ...ജനം അയാളെ തലയിൽ ഏറ്റി കഴിഞ്ഞു ... 

Junctionhack
Подписаться 686 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@alikuttymp6234
@alikuttymp6234 26 дней назад
ഈ സമയവും കടന്നുപോകും.. ഒരുനാൾ വരും... അത് ജനഹൃദയത്തെ കീഴടക്കിയ ഒരു നേതാവാകും.. രാഹുൽ ജി
@ryanxavier_89
@ryanxavier_89 26 дней назад
50 വർഷം കാത്തിരിക്കണം 😂
@beta7384
@beta7384 26 дней назад
​​@@ryanxavier_89അതിന്റെ ആവശ്യം ഒന്നും ഇല്ല .ഇപ്പൊ ഇരിക്കുന്ന ചായക്കടക്കാരൻ ഇവിഎം തട്ടിപ്പിലൂടെ ആണ് ഈ പ്രാവശ്യവും മുന്നിൽ എത്തിയത് .ഇനി ഏതായാലും അതിനു ഒരു അറുതി ഉടനെ വരും എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല .😮
@beta7384
@beta7384 26 дней назад
അതിന്റെ ആവശ്യം ഇല്ല .ബാലറ്റ്‌ പേപ്പറിൽ വോട്ടു നടത്തിയാൽ അതോടെ തീരും56" നും ചാണക അനുയായികളും
@naseemaabdulrahman7847
@naseemaabdulrahman7847 26 дней назад
Appol നീയൊന്നും ഉണ്ടാവില്ലല്ലോ, കഷ്ടം
@musthafanalakath3180
@musthafanalakath3180 26 дней назад
അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അതിന്റെ പേര്........
@user-eb6xp4re3n
@user-eb6xp4re3n 26 дней назад
രാഹുൽ ഗാന്ധിയെ എത്ര പിന്നിൽ ഇരുത്തിയാലും ജന ഹൃദയങ്ങളിൽ എന്നും മുൻപന്തിയിലായിരിക്കും രാഹുൽ❤️❤️ ഇഷ്ടം രാഹുൽജി❤️❤️❤️
@Sabu_8080
@Sabu_8080 26 дней назад
തന്നെ പിന്നിലേക്കിരുത്തിയവരെ പിന്നിലാക്കി അയാൾ മുപിലിരിക്കുന്ന കാലം വിദൂരമല്ല 😘
@user-qt5hs7mf9u
@user-qt5hs7mf9u 26 дней назад
എന്ത് തന്നെ ആയാലും ജനങ്ങളുടെ മുന്നിൽ രാഹുൽ ജി 💜💜💚💚❤️❤️👌👌💪💪🌹🌹💓💓💓💓💓💓💓💓💓💓
@mkd121
@mkd121 26 дней назад
എത്രത്തോളം പിന്നിലേകാക്കാൻ നോക്കുന്നുവൊ അത്രക്ക് മുന്നിലേക്കാണ് ജന മനസ്സിൽ മുന്നേറുന്നത് രാഹുൽ ഗാന്ധി ❤❤❤❤
@user-rq4in3bb6f
@user-rq4in3bb6f 26 дней назад
പുറകിൽ ഇരുന്നവരാണ് ലോകത്ത് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്
@KamaljithMK
@KamaljithMK 26 дней назад
🙌👍👍👍🇮🇳
@rafeekmannarkkad3661
@rafeekmannarkkad3661 26 дней назад
Cortect
@shameemhistar
@shameemhistar 26 дней назад
👌👌👌
@binshadk4910
@binshadk4910 26 дней назад
❤❤​@@KamaljithMK
@ansafanu8501
@ansafanu8501 26 дней назад
ഇനി എല്ലാവരും ആദ്യം സമരത്തിന്നിറങ്ങേണ്ടത് evm നിർത്തിവെച്ചു ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ!!! വൈകരുത്, ഇപ്പോൾ തന്നെ തുടങ്ങണം!!! മുല്ലപ്പെരിയാർ സമരവും!!! അതിക്രമിച്ചിരിക്കുന്നു!!! ഇത് സത്യം!!!
@aboobackerkp1668
@aboobackerkp1668 26 дней назад
രാഹുൽ മുത്താണ് എവിടെ ഇരുന്നാലും തിളങ്ങു
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 26 дней назад
രാഹുൽ എവിടെ ഇരുന്നാലും രാഹുൽ ആണ്. ❤️❤️❤️
@koradanmusthafa3511
@koradanmusthafa3511 26 дней назад
ഇൻശാ അല്ലാഹു് രാഹുൽജീ അടുത്ത ദിവസം തന്നെ മുന്നിലെത്തുഠ അല്ലാഹു വലിയവൻ ❤❤❤🇮🇳🇮🇳🇮🇳🤲🤲🤲💪
@ibrahimkutty4184
@ibrahimkutty4184 24 дня назад
Koradan അബുബക്കറിനെ അറിയുമോ
@kaladevan108
@kaladevan108 26 дней назад
രാഹുൽജി ജനങ്ങളുടെ നേതാവാണ് , ഇന്ന് ഇന്ത്യൻ ജനത ഏക സ്വരത്തിൽ വിശ്വസിക്കുന്ന ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്. രാഹുൽ ഗാന്ധിയെ എത്ര അപമാനിക്കുന്നുവോ അത്രവേഗം ക്രേന്രഗവ: അധികാരത്തിന്നു പുറത്തേക്കുള്ള വഴി തുറന്നു കഴിഞ്ഞു💙 നമ്മുടെ നേതാവ് രാഹുൽ ഗാന്ധിജി, ഈ പോരാളിയെ തളർത്താൻ ആർക്കും ആവില്ല. ജയ് കോൺഗ്രസ്സ് ജയ് ഹിന്ദ്🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@abdulrahimanseneeb508
@abdulrahimanseneeb508 26 дней назад
അനിൽ മുഹമ്മദ് Sir താങ്കൾ രാഹുൽ ഗാന്ധിയെ പറഞ്ഞ കാര്യങ്ങൾക്ക് ആയിരമായിരം വിപ്ലവ അഭിവാദ്യങ്ങൾ
@Nahan-zv2fe
@Nahan-zv2fe 26 дней назад
രാഹുൽജി മുന്നിലിരുന്നാൽ മോഡിയുടെ മുട്ട് കൂട്ടിയിടിക്കും വാക്കുകൾ പുറത്ത് വരില്ല, മോഡി ഭയം കൊണ്ടിരിക്കുന്നു
@ismailpk3226
@ismailpk3226 26 дней назад
കസേരയുടെ സ്ഥാനം അല്ല ജനങ്ങളുടെമനസ്സിൽ മനസ്സിൽ എന്നും എപ്പോഴും
@RajanMega-in3hw
@RajanMega-in3hw 26 дней назад
പുല്ലല്ല സർ ഭയം... കോൻ രാഹുൽ എന്ന പരിഹാസം ഏറ്റുവാങ്ങിയ മനുഷ്യൻ ക്യാ ബിനറ്റ് പദവിയോടു കൂടി പ്രതിപക്ഷ നേതാവായി മുൻ നിരയിൽ ഇരിക്കുമ്പോൾ ചിലപ്പോൾ നല്ല രീതിയിൽ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാൻ കഴിയില്ല... സ്വാഭാവികം... ജനിച്ചു വീണത് പ്രധാനമന്ത്രി കുടുംബത്തിൽ.. വളർന്നതും അതേ കുടുംബത്തിൽ .. അനേകം സ്വാതന്ത്ര്യ ദിന പരേഡുകൾ VVIP സീറ്റിൽ ഇരുന്നു കണ്ട അയാൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.. BJP യിലുള്ള മിതവാദികളായ വ്യക്തികൾ പോലും ഇതംഗീകരിക്കില്ല കാരണം വാജ്പേയ് എന്ന ആ നല്ല വ്യക്തി പ്രതിപക്ഷ നേതാവായ സോണിയക്ക് ഇരിക്കാൻ മുൻ നിരയിലാണ് ഇടം കൊടുത്തത്....കാലം സാക്ഷി...
@IsmayilBushara
@IsmayilBushara 26 дней назад
എത്ര പിന്നിൽ ഇരുത്തിയാലും ജനങ്ങൾ രാഹുൽഗാന്ധിയെ മുമ്പിൽ തന്നെകൊണ്ടുവരും
@prasadgandhi1852
@prasadgandhi1852 26 дней назад
Your interpretation is so beautiful reporter do go ahead with your interpretation Humbly adv prasadgandhi tvm
@m.smalabarbox8982
@m.smalabarbox8982 26 дней назад
അടുത്തിരിക്കുമ്പോൾ പേടിയാകുന്നു ഉണ്ടാകും
@antonythaiparampilantony4707
@antonythaiparampilantony4707 26 дней назад
ചായവിറ്റു നടന്ന മോദിക്ക് ഇതൊക്കെ കാണുന്നത് രസം ആണ് ലോക രാജ്യങ്ങൾ ഇയാളെ എങ്ങനെ വിലയിരുത്തും എന്നു പോലും ഈ അധമൻ വിചാരി രുന്നില്ല
@mohammedrafirafi4031
@mohammedrafirafi4031 26 дней назад
രാഹുലിനെ മുമ്പിൽ ഇരുത്തിയാൽ ജി ക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല അത് കൊണ്ടാണ് പിന്നിൽ ഇരുത്തിയത് 😂
@muneer.t.kidanhi2387
@muneer.t.kidanhi2387 26 дней назад
😂
@abdurahmantp876
@abdurahmantp876 26 дней назад
കാലം ഒന്നും കാണാതെ പോകില്ല.അത് ഓർക്കുന്നത് നന്നാവും.
@rajeenak3980
@rajeenak3980 26 дней назад
Rahulji nigall super
@saida7715
@saida7715 24 дня назад
ഞങ്ങളുടെയൊക്കെ മനസ്സിൽ ആ മഹത് വ്യക്തിക്ക് എന്നേ മുൻ നിര കൊടുത്തിട്ടുണ്ട്. രാഹുൽജി❤❤
@zainuchali1646
@zainuchali1646 26 дней назад
മുന്നോട്ടു കുതിക്കണം എങ്കിൽ പിന്നോട്ട് വലിഞ്ഞിരിക്കണം.. ഉദാഹരണം പറഞ്ഞാൽ ഓട്ടക്കാർ ചെയ്യുന്നതുപോലെ 🌹
@ayshaaysha6157
@ayshaaysha6157 26 дней назад
You right 👍👍👍👍👍thanks ❤🌹rahul gandhi ki jei congres ki jei
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
പണ്ട് ആളുകൾ പുച്ഛിച്ച് തള്ളിയവർ ആണ് ഇന്ന് തലപ്പത്ത് 💯അല്ലാഹു ആണ് ആളുകളെ വളർത്തുന്നത് 💯രാഹുൽ ഉയരുക തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌ ❤️
@assaainupathath9701
@assaainupathath9701 26 дней назад
2ŵ❤❤❤
@AbdulRahman-ju8or
@AbdulRahman-ju8or 26 дней назад
മോദിയെ ഉയർത്തുന്നതും രാഹുലിനെ ഉയർത്തുന്നതും അല്ലാഹുവാണ്
@AbdulRahman-ju8or
@AbdulRahman-ju8or 26 дней назад
വെറും ചായ കടക്കാരൻ എന്ന് പുച്ഛിച്ച് തള്ളിയ മോദിയാണ് ഇന്ന് തലപ്പത്ത്
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
@@AbdulRahman-ju8or അൽഹംദുലില്ലാഹ് പക്ഷിക്ക് ആഹാരം കൊടുക്കുന്നത് സ്നേഹം കൊണ്ട് എലിക്ക് ആഹാരം കൊടുക്കുന്നത് കൊല്ലാനും 💯രാഹുലിന് അല്ലാഹു അധികാരം നൽകിയത് സ്നേഹം കൊണ്ട് ജിക്ക് നൽകിയത് കഠിനമായി പിടിക്കാനും 👍ജിക്ക് അല്ലാഹു നൽകുന്ന ഉയർച്ച ഫറോവയെയും ഹിറ്റ്ലറിനെയും പോലെ നിന്ദ്യനാക്കാൻ ആണ് 💯ജി രാഹുലിനെ ഇകഴ്ത്താൻ നോക്കി രാഹുലിന്റെ അന്തസ്സ് അല്ലാഹു ഉയർത്തി അൽഹംദുലില്ലാഹ് ❤️
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
@@assaainupathath9701 👍
@farooquefrk8204
@farooquefrk8204 26 дней назад
ഇതൊന്നും ആ മനുഷ്യന് പുത്തരി അല്ല പിന്തിരിഞ്ഞു ഓടില്ല അദ്ദേഹം… അയാൾ സ്വപ്നം കാണുന്ന ചേർത്ത്പിടിക്കലിന്റെ പരസ്പരബഹുമാനത്തിന്റെ കൂടിച്ചേരലുകളുടെ വിദ്ദേശങ്ങൾ ഇല്ലാത്ത നാളയുടെ സുന്ദര ഭാരതം …അത് വിട്ടൊന്നും ആ മനുഷ്യന് ഇനി സീറ്റ് ഇല്ലെങ്കിലും പരിഭവംഇല്ല….
@fathimarasheed7329
@fathimarasheed7329 26 дней назад
എത്ര പുറകിലേക്ക് തള്ളിയാലും ശോബിച്ചുകൊണ്ടേയിരിക്കും മുത്താണ് ഇന്ത്യയുടെ, ഞങ്ങളുടെ 🌹
@BushraRafeek-gw8sy
@BushraRafeek-gw8sy 26 дней назад
അടുത്ത ലോകസഭാ തെരഞ്ഞാടുപിനെങ്കിലും ബാലാറ്റിലൂടെ വോട്ട് ചെയ്യാൻ നമുക്ക് പറ്റുമോ
@indrans5487
@indrans5487 26 дней назад
ഭരണപക്ഷവും പ്രതിപക്ഷവും ആഗ്രഹിക്കുന്നത് EVM, പാവം ജനങ്ങൾക്കിഷ്ടം ബാലറ്റ്. ജനങ്ങളെ EDക്ക് വേണ്ട.
@kumarpraveen8733
@kumarpraveen8733 26 дней назад
എന്നിട്ട് നീ കുറെ ഉണ്ടാക്കും
@salyjose8595
@salyjose8595 26 дней назад
Monsters hates innocent ones .One day Victory of God and good will come .
@nasarnbr2965
@nasarnbr2965 26 дней назад
രാഹുൽ ഗാന്ധിക്ക് ജനഹൃദയത്തിലെ സ്ഥാനം ഒന്നാമതാണ്❤❤❤
@sureshbabus8448
@sureshbabus8448 26 дней назад
മോഡിക്ക്... വെപ്രാളവും...വേവലാതിയും പരവേശവും... തന്നെ.... മോഡി... ഒരു കാര്യം... മനസ്സിലാക്കിക്കോ.... തന്നെത്താൻ..... ഉയർത്തപ്പെടുന്നവൻ... എല്ലാം താഴ്ത്തപ്പെടും.... തന്നെത്താൻ..... താഴ്ത്തപെടുന്നവൻ.... ഉയർത്തപ്പെടും.... ദൈവം... എല്ലാം.... കാണുന്നു...
@shoaibam2746
@shoaibam2746 26 дней назад
Sathyam
@gputhusseri
@gputhusseri 26 дней назад
Rahulji is a gem 💎 wherever he is. He will shine ✨️ever.🇮🇳🙏
@CHEMBATTA
@CHEMBATTA 26 дней назад
അവഗണിക്കുന്നവർ ഒരു കാലത്ത് അവഗണിക്ക പ്പെടും. അത്കാലത്തിന് വിട്ടേക്കൂ.
@kamarudheenbrahmakulamfnri4381
@kamarudheenbrahmakulamfnri4381 25 дней назад
98 മിനിറ്റ് പ്രസംഗിച്ചത് ആരും കേട്ടില്ല. പക്ഷെആകെ ജനങ്ങൾ ശ്രദ്ധിച്ചത് ഈ ഇരിപ്പിടംമാത്രമാണ്.തേങ്ക് സ് ജീ.
@Joseph123-ru9er
@Joseph123-ru9er 26 дней назад
രാഹുൽ ഗാന്ധിയുടെ image കൂട്ടിയ bjp ക്ക് മോഡിക്ക് അഭിനന്ദങ്ങൾ...😂😂 രാഹുൽ ജി❤
@nazarpindia
@nazarpindia 26 дней назад
ജന മനസ്സ് rahulji
@Chellamuthu-v8l
@Chellamuthu-v8l 26 дней назад
രാഹുലിനെ അഭാമാനിക്കും തോറും ശക്തി കുടികയാണ് 👍👍😄😄😄👍👍👍👍👍👌
@user-mq1dh6uz8t
@user-mq1dh6uz8t 24 дня назад
അപ്പൂപ്പന് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയൊരു വിജയം ഇന്ത്യാ മുന്നണിക്ക് കിട്ടും എന്ന് അപ്പൂപ്പൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
@asiyabeevi3773
@asiyabeevi3773 26 дней назад
തഴയുന്നവരെ തഴയും... അത് കാലത്തിന്റെ നീതി 😂😂
@majiummi51
@majiummi51 26 дней назад
In sha Allah Rahul G God bless you ❤
@mohammedpt3005
@mohammedpt3005 26 дней назад
നികൃഷ്ട ജന്മങ്ങൾ.
@moiduttypunnayil3607
@moiduttypunnayil3607 26 дней назад
ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രകടമാവും തീർച്ച 😢
@abdulbasithvm
@abdulbasithvm 26 дней назад
ഒരു കാലവും അക്രമവും അനീതിയും നടത്തിയവരെ തൊട്ട് കണ്ണടച്ച് ഇല്ല. തീർച്ച തീർച്ചയായും ഇതിന് മറുപടി പറയുക തന്നെ ചെയ്യേണ്ടിവരും അത് ആരായിരുന്നാലും ശരി
@arbabujahan4677
@arbabujahan4677 26 дней назад
Very good 👍
@user-yo9tm4wi9f
@user-yo9tm4wi9f 26 дней назад
സത്യമാണ് സർ അങ്ങിന്റെ വാക്കുകൾ അഹങ്കാരം മനുഷ്യനെ തളർത്തിയിട്ടേ ഉള്ളു 👍👍👍
@user-sm6mq5bn8x
@user-sm6mq5bn8x 26 дней назад
ജനമനസ്സിൽ എപ്പോഴും മുൻപിൽ ഉണ്ടാകും
@jayakumark8360
@jayakumark8360 23 дня назад
Rahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PhpneHi
@PhpneHi 26 дней назад
രാഹുൽ ജനകീയ നേതാവ് ഇന്ത്യ 🙏👍👍👍👍👍👍🙏👍👍🙏👍👍🙏🙏👍👍👍🙏👍👍👍👍🙏🙏👍🙏🙏🙏👍👍🙏🙏👍🙏🙏
@kkkoya2899
@kkkoya2899 24 дня назад
തന്നെ കളിയാക്കിയ സ്മൃതി ഇറാനിക്കു ഒരു തരത്തിലും വേതനിക്കുന്നെ ഒരു പ്രസ്താവനയും നടത്തരുത് എന്ന് അണി കളോട് ഉണേ ർത്തിയ നെതാവാണ് Mr.രാഹുൽജി. അങ്ങ് തന്നെ ഇന്ത്യ ബരിക്കും ഉറപ്പ്.
@MynaMina-jq9oe
@MynaMina-jq9oe 26 дней назад
രാഹുൽ ജി ❤️❤️❤️❤️❤️
@user-fk7se6yr6r
@user-fk7se6yr6r 25 дней назад
ജനനായകൻ രാഹുൽ 👍
@AbdulZaheer-qs9qw
@AbdulZaheer-qs9qw 26 дней назад
You are correct
@ANIL-tt5hq
@ANIL-tt5hq 26 дней назад
രാഹുൽ ഗാന്ധിനാറിയ രാഷ്ട്രീയം കളിച്ചിരുന്നു എങ്കിൽ ഇന്ന് ചെങ്കോട്ടയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തിയേനേ
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
@@ANIL-tt5hq രണ്ട് തവണ മാഷാഅല്ലാഹ്‌ രാഹുലിനും സോണിയക്കും പ്രധാനമന്ത്രി ആകാമായിരുന്നു 💯
@tastyfood1248
@tastyfood1248 26 дней назад
ഇനി 2047 ൽ നോക്കാം ഞമ്മൻ്റെ നാടായിട്ട്
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
@@tastyfood1248 യേശുവിന്റെ രാജ്യം വരേണമേ ഒക്കെ ആണ് രാമരാജ്യം സൂപ്പർ ചുവന്ന സൂര്യൻ അടിപൊളി 👍അല്ലാഹു ബുദ്ധി നൽകട്ടെ 🤲
@moosanmuhammad9645
@moosanmuhammad9645 26 дней назад
Rahul Gandhi is a best leader.He is Hero.
@noushadnoushad1724
@noushadnoushad1724 26 дней назад
Rahul, Gandhi,, 💯👍✔️💪💪💪💪💪💪🇮🇳
@ansafanu8501
@ansafanu8501 26 дней назад
എല്ലാവരും കൂടി രാഹുലിനെ മുന്നോട്ട് തള്ളിക്കൂടി എന്ന് മോഡി ജനങ്ങളോട് പറയാതെ പറഞ്ഞു!!! മുന്നോട്ട് തള്ളാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു കൊണ്ടേയിരിക്കുന്നു!!!
@jabirnp497
@jabirnp497 25 дней назад
""ഇവിഎം തിരിമ്റിക്ക് കൂട്ട്നിന്ന്ഇലക്ഷൻ കമ്മീഷനെകോടതിഇടപെട്ട്അന്വേഷിച്ചു സിക്ഷിച്ചാൽ തീരാവുന്നപ്രശ്നമേഉള്ളൂ"..!!!
@user-fk7se6yr6r
@user-fk7se6yr6r 25 дней назад
രാഹുൽ 👍👍👍👍👍👍👍❤️❤️❤️❤️
@thoufeeknavas5382
@thoufeeknavas5382 26 дней назад
98 മിനിറ്റാണ് നരേന്ദ്രമോദി പ്രസംഗിച്ചത് പക്ഷേ ആ പ്രസംഗം രാജ്യം ഇന്ന് ചർച്ച ചെയ്യുന്നുണ്ടോ ഇല്ല എന്താണ് ചർച്ചചെയ്യുന്നത് പ്രതിപക്ഷ നേതാവിനെ പിന്നിൽ ഇരുത്തിയത് തലച്ചോർ അത് പ്രധാനമാണ്
@muhamedikbal698
@muhamedikbal698 26 дней назад
അല്ലെങ്കിലും രാഹുൽ എല്ലാപേരുടെയും മനസ്സിൽ ആണ്. മോഡി പേടിച്ചു പേടിച്ചു എന്തൊക്കെ ആണ് ചെയ്യുന്നത്. അത് രാഹുലിന് സഹായകമാകും. അതിയാൾക്ക് ആലോചിക്കാൻ പറ്റണ്ടേ
@muhammedpp637
@muhammedpp637 26 дней назад
Sar veri good super 👍👍👍👍👍👍👍
@AsharafKa-bv5ck
@AsharafKa-bv5ck 26 дней назад
ഇന്ത്യൻ ജനത അംഗീകരിച്ച നേതാക്കളിൽ ബി ജെ പി യുടെ മുൻ പ്രധാനമന്ത്രിയും ഉൾപ്പെടും ❤️
@ibrahimkutty4184
@ibrahimkutty4184 24 дня назад
ബിജെപി ക്കാരും സ്നേഹിച്ചു തുടങ്ങി
@hildagamig2251
@hildagamig2251 26 дней назад
RAHUL. JI. ❤❤❤❤❤❤
@bash8672
@bash8672 26 дней назад
ആനാറകൾക്ക് ഹസീനയുടെ അനുഭവം വരും.
@razaqvakad983
@razaqvakad983 26 дней назад
ഈപിറകിൽ ഇരുത്തിയ ആൾക്കാർ ടീവി യിൽ സ്വതന്ത്ര്യ ദിന പരേഡ് കണ്ടിരുന്ന കാലത്തു vvip കാറ്റഗറി യി ൽ പരേഡ് കണ്ട രാഹുൽജി യാണ് ഹീറോ. ഈ കാലവും കടന്നുപോകും. കാത്തിരിക്കാം.❤
@abdulshukoorm8496
@abdulshukoorm8496 26 дней назад
ഇവരുടെയൊക്കെ ഗീർവാണം പിന്നിൽ ഇരുന്ന് കേൾക്കുന്നതാ നല്ലത്, 😂😂
@SadtalksS
@SadtalksS 26 дней назад
😂
@abdulnizar9415
@abdulnizar9415 26 дней назад
Rahul Gandhi sir ❤❤❤❤❤❤
@usmankannur6383
@usmankannur6383 26 дней назад
ഈ ഭരണം രണ്ട് വർഷത്തിൽ കൂടുതൽ പോകില്ലാ!!!-.. ഇവരിൽ രണ്ടിലാരെങ്കിൽ ഒരാളാണ് പ്രതിപക്ഷ നേതാവെങ്കിൽ ഇതേ ഒരു രംഗം ഇന്ത്യൻ ജനത ആസ്വദിക്കും തീർച്ച...
@user-eo8wu6kw5w
@user-eo8wu6kw5w 26 дней назад
അങ്ങനെ രാഹുൽ ചെയ്യില്ല ഇൻശാഅല്ലാഹ്‌ പിന്നെ കൂതറയും നല്ലതും തമ്മിൽ എന്ത് വ്യത്യാസം 🤌
@fathimasulaiman9642
@fathimasulaiman9642 26 дней назад
കുപ്പയിലെmanikayam അതാണ് രാഹുൽ മോഡി മിന്നുന്നതൊന്നും പൊന്നല്ല
@HUSSAINPA-qt2eg
@HUSSAINPA-qt2eg 26 дней назад
മുന്നിൽ ഇരിക്കുന്ന രാഹുൽജി ❤❤❤യെ കണ്ടാൽ മോദിക്കു പറയേണ്ട കാര്യങ്ങൾ മറന്നുപോകും🤸🤸🤸😅😅😅
@sharafsharf7546
@sharafsharf7546 26 дней назад
ജീർണ മനസ്സുള്ളവരെ വിദൂര മല്ലാത്ത കാലത്ത് പാത്താം നിരയിൽ പിൻതള്ളപ്പെടുക തന്നെ ചെയ്യും.
@Indian-me5xh
@Indian-me5xh 26 дней назад
He is better than. Tea maker
@siddiquesiddique1986
@siddiquesiddique1986 26 дней назад
ഇൻശാ അല്ലാ ഒരു കാലം വരും
@mohammedishak7547
@mohammedishak7547 26 дней назад
2029 ൽ മോദിജിയുടെ പ്രധാനമന്ത്രി രാഹുൽജി🥰🤔
@raseenat6736
@raseenat6736 26 дней назад
Yes ❤
@balqezbegumbalqez983
@balqezbegumbalqez983 24 дня назад
RAHUL Real hero of India
@nisarn2641
@nisarn2641 26 дней назад
Wherever put that great man he will shining as well as kohinoor diamond every men know that theft and Robered from india . ❤❤❤❤❤
@shoukathalikm966
@shoukathalikm966 26 дней назад
Modi's culture once again presents
@abduljaleelkt8426
@abduljaleelkt8426 26 дней назад
കണ്ടറിയാത്തവൻ കൊണ്ടറിയും
@minigeorge3089
@minigeorge3089 26 дней назад
Rahul ji❤
@AboobackerBacker-p5v
@AboobackerBacker-p5v 26 дней назад
Jai Rahulji ❤❤❤
@sureshpankajakshan9350
@sureshpankajakshan9350 26 дней назад
👍
@AbdulSalam-uo8xc
@AbdulSalam-uo8xc 26 дней назад
❤rahuji🎉
@minigeorge3089
@minigeorge3089 26 дней назад
Ellam sathyam
@MuhammedNannat-d3s
@MuhammedNannat-d3s 25 дней назад
അല്പന് അധികാരം കിട്ടിയാൽ നാട്ടിന് അനർത്ഥം ഈ വിവരം ഇല്ലാത്തവനെ അവിടെ ഇരുത്താൻ അവസരം ഒരുക്കിയ ഇന്ത്യൻ ഭരണഘടനയുടെ സത്ത മറന്നു കളഞ്ഞ കോൺഗ്രസ് തന്നെയല്ലേ ഇപ്പോഴാണ് ഇവരൊക്കെ ഭരണഘടന എടുത്തു നോക്കുന്നത്
@user-wj6gx4op9k
@user-wj6gx4op9k 26 дней назад
Rahul ❤❤❤❤👍👍👍👍💪💪💪
@anumvk5642
@anumvk5642 25 дней назад
Very true
@SajeevNaiyr
@SajeevNaiyr 26 дней назад
Sajeevsn❤❤meppayur😢😢😢
@vishnuvichu1849
@vishnuvichu1849 26 дней назад
Raga❤❤❤
@user-er3fy6kn4h
@user-er3fy6kn4h 25 дней назад
ഒരു നാൾ. രാഹുൽ ചേക്കോട്ടയിൽ കോടി uzharthum
@user-hu5qp5os3z
@user-hu5qp5os3z 26 дней назад
Scoundrels.... Rahul is the only person to sit in front among all presented...
@minigeorge3089
@minigeorge3089 26 дней назад
God with you ❤
@kkkoya2899
@kkkoya2899 24 дня назад
തീർച്ചയായും ഉറപ്പാണ്
@kadejacva1682
@kadejacva1682 26 дней назад
എന്നിട്ടും തിളങ്ങിയത് രാഹുൽ ഗാന്ധി😂
@moideenkunhi7027
@moideenkunhi7027 26 дней назад
Gold burn cheyyimboellm shining koodikondirikkum that's rahul❤❤
@geethak6076
@geethak6076 19 дней назад
Agastha westland 600crores and national herald case
@arifkunhiahammedkutty3101
@arifkunhiahammedkutty3101 26 дней назад
👍👍
@johnvp3543
@johnvp3543 25 дней назад
👍👍👍👍
Далее
The Most Elite Chefs Ever!
00:35
Просмотров 7 млн