Тёмный

'പോയി അമ്മയിൽ ചോദിക്ക്.., എനിക്ക് പറയാൻ സൗകര്യമില്ല'- തട്ടിക്കയറി സുരേഷ്‌ഗോപി 

MediaoneTV Live
Подписаться 6 млн
Просмотров 275 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 965   
@sudheeshsubramanyan9327
@sudheeshsubramanyan9327 2 месяца назад
എന്തായാലും വയനാടും, ദുരിതാശ്വാസ നിധിയും, മുല്ലപ്പെരിയാറും എല്ലാവരും മറന്നു....
@Sanalks123
@Sanalks123 2 месяца назад
True. മന്ത്രിമാർക്ക് സുഖമായി. ഈ ഗ്യാപ്പിൽ ദുരിതാശ്വാസ നിധി മുക്കാം. 👍👍👍
@arjunanu2933
@arjunanu2933 2 месяца назад
മാപ്ര എഫക്ട്
@userxxx123
@userxxx123 2 месяца назад
sathyam
@robinjoseph4445
@robinjoseph4445 2 месяца назад
Media one person delebratly came and put the mike inside sureshgopis mouth for making a seen
@sanuscatsandvlogs2046
@sanuscatsandvlogs2046 2 месяца назад
Yes njan idakkidakk orkkarund 😢
@HackerMedia
@HackerMedia 2 месяца назад
സിനിമാക്കാരുടെ പുറകെ പോകാതെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കണ്ണ് വേണം 🙏🏻
@anjalimenon01
@anjalimenon01 2 месяца назад
എന്ന താൻ പോയി കാവൽ നില്ക്...ഓരോ ദുരന്തങ്ങൾ
@ca6lo401
@ca6lo401 2 месяца назад
😂😂😂😂
@amrithaammu9611
@amrithaammu9611 2 месяца назад
😂
@mastervishnubal137official
@mastervishnubal137official 2 месяца назад
പിണറായിയുടെ കണ്ണ് ഉണ്ട്,ആ കാശ് പോക്കാ.... 😂
@mohammedfahiz7322
@mohammedfahiz7322 2 месяца назад
😂വാരാൻ ആണോ
@jesferjesfer9947
@jesferjesfer9947 2 месяца назад
വളരെ വളരെ നല്ല മറുപടി... 👍🏻👍🏻
@Wilsonedakkara
@Wilsonedakkara 2 месяца назад
Yes, വളരെ പക്വവും ബുദ്ധിപരവുമായ മറുപടി👍👌
@bineeshtv5632
@bineeshtv5632 2 месяца назад
Enthayalum ആ പറഞ്ഞത് corect ആണ് ഇത് ഇവരുടെ തീറ്റ ആണ്.. ആടിനെ തമ്മിൽ തല്ലിച്ചു ചോര കുടിക്കാണ്
@SIJOPG
@SIJOPG 2 месяца назад
.എന്തു correct.... ശ്രീ കൃഷ്ണൻ മരിച്ചത് കുരിശിൽ ആണെന്നു പറഞ്ഞ മഹാൻ ആണ് ഇദ്ദേഹം..
@nawfelpv6203
@nawfelpv6203 2 месяца назад
Correct
@Malaya-lee0
@Malaya-lee0 2 месяца назад
ys
@vaisakhmusic3
@vaisakhmusic3 2 месяца назад
പോയ് ചതൂട്ര തീട്ട അടിമ സംഘി😂😂😂😂
@nazwdr5559
@nazwdr5559 2 месяца назад
ആടിനെയല്ല..കാട്ടുപോത്തുക്കളെ.. അതാണ്.
@rkm5934
@rkm5934 2 месяца назад
മിഡിയയുടെ അണ്ണാക്കിലേക്ക് അങ്ങ് വെച്ചു കൊടുത്തു സൂപ്പർ ഡയലോഗ് 💚💚💚❤️❤️
@nazwdr5559
@nazwdr5559 2 месяца назад
പിന്നെ ഇവനിഷ്ടമുള്ളത് മാത്രം ചോദിക്കണമെങ്കിൽ പെണ്ണുംപിള്ളയോട് പറയണം.
@Nnss-yb6vb
@Nnss-yb6vb 2 месяца назад
​@@nazwdr5559hema commetie report puzhthi vechath anthinennu Arum pinarayiyodu chodichilla Mullaperiyar pralaya fund okke ithil alinnu poyi
@Hert355
@Hert355 2 месяца назад
ചാണക കുണ്ടിൽ നിന്ന് ചന്ദന സുഗന്ധമുണ്ടാവില്ല
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 месяца назад
കോടതി. ആണോ.മാധ്യമങ്ങൾ. വളരെ.സത്യം
@noufalpc1877
@noufalpc1877 2 месяца назад
ഇയാളും കുറെ മാധ്യമപ്രവർത്തകരെ കൊണ്ട് നടക്കാറുണ്ടല്ലോ
@sharonmaria2600
@sharonmaria2600 2 месяца назад
പക്ഷേ ഈ മാധ്യമ പ്രവർത്തകർ ഉള്ളതു കൊണ്ട് മാത്രമാണ് റിപ്പോർട്ട് പുറത്തു വന്നതും ഇവനൊക്കെ രാജി വച്ചതും
@kidzzonecm1215
@kidzzonecm1215 2 месяца назад
സത്യം. മാധ്യമങ്ങൾ ഇതിന്റെ പുറകെ മാത്രം.
@mabrookchelathur66
@mabrookchelathur66 2 месяца назад
"നിങ്ങൾക്ക് ഇദൊരു തീറ്റയാണ്ൺ " സുരേഷ്ഗോപി യോട് ആദ്യമായി സ്നേഹം തോന്നിയ വാക്ക്
@aswathyvr452
@aswathyvr452 2 месяца назад
@@mabrookchelathur66 verum cheep word,e channel kark vere joli elle eyalude purake pokaan
@nazwdr5559
@nazwdr5559 2 месяца назад
ഹൊ....ഫയങ്കരം
@vijayakumarivijayakumari3316
@vijayakumarivijayakumari3316 2 месяца назад
yes
@JacksparroW73612
@JacksparroW73612 2 месяца назад
uff what a word അല്ലെ bro. . രോമം എഴുന്നേറ്റ് നിന്ന് കുലുക്കി തക്കത്ത എന്ന് പറഞ്ഞു വീണ്ടും കെടന്നു
@AnushaSherin-yj2rc
@AnushaSherin-yj2rc 2 месяца назад
മികച്ച ക്വാളിറ്റിയുള്ള പ്രതികരണം ❤
@ramshadkokkur6135
@ramshadkokkur6135 2 месяца назад
പറഞ്ഞത് വളരെ ശരിയാണ്
@sureshvp2630
@sureshvp2630 2 месяца назад
പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോ ഈ കരച്ചിൽ കണ്ടില്ലല്ലോ
@im_alone
@im_alone 2 месяца назад
മാധ്യമ പ്രവർത്തകർ വേലിൽ കിടന്ന പാമ്പിനെ തോളിൽ ഇട്ട അവസ്ഥ പോലെയായി എല്ലാത്തിന്റെയും മിണ്ടാട്ടം പോയി 🤣🤣🤣
@noushadtk6983
@noushadtk6983 2 месяца назад
നന്നായിട്ടുണ്ട് കേട്ടോ സൂപ്പർ സുരേഷേട്ടൻ ഒരു ബിഗ് സല്യൂട്ട്
@sabeenanaushad3518
@sabeenanaushad3518 2 месяца назад
ഇയാടെ പുറകെ നടക്കുന്ന മാധ്യമ പ്രവർത്തർക്കു ഇത് തന്നെ കിട്ടണം
@muhammedramsan6841
@muhammedramsan6841 2 месяца назад
അണ്ണാ നിങ്ങൾ 🔥🔥🔥പൊളി ❤❤❤
@BobinBibin
@BobinBibin 2 месяца назад
ഇലക്ഷനിൽ ജയിക്കുന്നിടം വരെ എന്ത് മര്യാദ ആയിരുന്നു ഇപ്പോൾ യഥാർത്ഥ സ്വഭാവം കാണിക്കാൻ തുടങ്ങി
@sathigk4971
@sathigk4971 2 месяца назад
ഇപ്പോൾ അദ്ദേഹം ചെയ്യുന്നതിൽ ഒരുതെറ്റുമില്ല....അദ്ദേ ഹത്ണിൻെറ ജോലിയും ചെയ്യാൻ മാപ്രകൾ സമ്മതിക്കുന്നില്ല
@lalithajose
@lalithajose Месяц назад
എല്ലാവരുടെയും ജോലിയിൽ നിന്നാണ് അവർ തീറ്റ ഉണ്ടാക്കുന്നത്. ഇയാളുടെ തീറ്റയാണ് സിനിമ. അത് കൊടുക്കുന്നത് നമ്മളും. ഇവന്റെ പുറകെ മൈക്ക് കൊണ്ട് പോകരുത്..
@lalithajose
@lalithajose Месяц назад
​@@sathigk4971എന്തു ജോലി. മാടമ്പിക്ക്‌ ഒരു മെദിയടിയുടെ കുറവുണ്ട്
@MukundanVk-c2l
@MukundanVk-c2l 2 месяца назад
SG❤❤❤❤❤❤❤
@tinytot140
@tinytot140 2 месяца назад
സുരേഷ് ഗോപിയുടെ ആണി എല്ലാം ലൂസാണ്
@Faisal-j5y
@Faisal-j5y 2 месяца назад
ഇദ്ദേഹം പറഞ്ഞത് വളരെ വലിയൊരു കാര്യം ആണ് നല്ല മനുഷ്യൻ മനുഷ്യ സ്‌നേഹി ❤❤❤❤❤👍
@hadizayn
@hadizayn 2 месяца назад
Well said SG 💯🔥👍🏼
@HKRTrading
@HKRTrading 2 месяца назад
സുരേഷ് ഇപ്പോൾ പറഞ്ഞത് വളരെ വ്യക്തമായ മറുപടി ❤
@Samastha-i7u
@Samastha-i7u 2 месяца назад
ഏതായാലും തൃശ്ശൂർക്കാരുടെ ബുദ്ധി സമ്മതിച്ചു. നൂറിൽ101 മാർക്ക് ✅✅
@Msater-l7r
@Msater-l7r 2 месяца назад
Myran 😂
@footballworld5267
@footballworld5267 2 месяца назад
Kollam karudeyo 😮.. Alla baki 14 district erikunavar ellam kazhiv ulavar analo.. Rajya barikunavarum nala kazhiv ulavar aan.. Namak mathram oru kazhivumila.. Ithupole kazhivulumarude baranathil jeevikam🥲
@Samastha-i7u
@Samastha-i7u 2 месяца назад
@@Msater-l7r കണ്ണാടി പേരാണോ?
@Sanalks123
@Sanalks123 2 месяца назад
​@@footballworld5267അത് ശരിയാ. തൃശൂർക്കാർക്ക് പറ്റിയത് അബദ്ധം ആണ്. സമ്മതിക്കുന്നു. പക്ഷെ കൊല്ലംകാർ മുകേഷിനെ പോലൊരു ഊളയെ ജയ്യിപ്പിച്ചുത്‌ പോലൊരു മണ്ടത്തരം വേറെ ആർക്കും പറ്റിയിട്ടുണ്ടാവില്ല. പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജയിച്ചു കഴിയുമ്പോൾ അല്ലെ ഇവരുടെയൊക്കെ സ്വഭാവ ഗുണം പുറത്തു വരുന്നത്
@nazwdr5559
@nazwdr5559 2 месяца назад
അതെ, തൃശൂർകാർ ഇപ്പൊ കേഴുന്നുണ്ടാകും.. ചെയ്ത തെറ്റിനെയോർത്തിട്ട് 😂
@AKSabu-hh8fr
@AKSabu-hh8fr 2 месяца назад
നാലരവർഷം ഹേമ കമ്മറ്റി റിപ്പോർട്ടിൻ മേൽ എന്തിന് അടയിരുന്നു എന്ന് പിണറായിയോട് ചോദിക്കാൻ ഒരു മാധ്യമത്തിൻ്റെയും വാ തുറക്കില്ല. നടപടി എടുക്കാത്ത തെന്താ എന്നും ചോദിക്കില്ല ചാനൽകാർക്ക് ഇത് വിറ്റാ കാശാക്കണം ഇത്രയേ മുള്ളു
@munavarfairu740
@munavarfairu740 2 месяца назад
Cry more
@Sanalks123
@Sanalks123 2 месяца назад
True👍👍
@Thankappan-u2s
@Thankappan-u2s 2 месяца назад
ഇങ്ങനെയള്ളവരോട് ചോദ്യങ്ങൾ ചോദിച്ചാലേ ഇനിയും ഓരോ വിഷയങ്ങൾ ഒണ്ടാകുകയുള്ളല്ലോ ....നമുക്ക് വിഷയമാണ് ല്ലോ വേണ്ടത്
@Wilsonedakkara
@Wilsonedakkara 2 месяца назад
Yes, അടയിരുന്നു വിരിയിച്ചു. കടക്കൂ പുറത്ത് 😃😄😁🤣
@rajrajeevan4011
@rajrajeevan4011 2 месяца назад
നല്ല മറുപടി അദ്ദേഹം പറഞ്ഞുവല്ലോ ഞാൻ അമ്മ എന്ന സംഘടനയിൽ ഇപ്പോഴില്ല ❤❤❤
@sajithkumar1477
@sajithkumar1477 2 месяца назад
അഹങ്കാരം കൂടുന്നു ഞങ്ങൾ വോട്ട് ചെയ്തു... ചെയ്തത് മറക്കണ്ട.. ചോദ്യം ഇനിയും ചോദിക്കും mr. സുരേഷ് ഗോപി
@Wazza667
@Wazza667 2 месяца назад
Karayale myre
@biriyanicutzz2583
@biriyanicutzz2583 2 месяца назад
Oh ninte comment kanda ariya ni vote cheythunu😂
@midhuntr8472
@midhuntr8472 2 месяца назад
ചോദിച്ചോ ഉത്തരം പറയണോ വേണ്ടയോ ആൾ തീരുമാനിക്കും
@sreelakshmi5713
@sreelakshmi5713 2 месяца назад
കമന്റ്‌ കണ്ടാൽ തോന്നും.. വോട്ട് ചെയ്‌തെന്ന് 😆.. വിശ്വസിച്ചു
@UgsPlaza
@UgsPlaza 2 месяца назад
എങ്കിൽ പിന്നെ മുഖ്യ മന്ത്രിയെ വിമർശിക്കുമ്പോ സംഘികളോടും നിങൾ വോട്ട് ചെയ്തില്ലല്ലോ എന്ന് പറഞാൽ പോരെ , ?
@muhammedsahad7093
@muhammedsahad7093 2 месяца назад
അത് അങ്ങേര് പറഞ്ഞത് ശരി ആണ്
@sajeevm986
@sajeevm986 2 месяца назад
സത്യം സർ ബിഗ് സല്യൂട്
@Safuhere
@Safuhere 2 месяца назад
കറക്റ്റ് അവര്ക് നല്ല മറുപടി കൊടുക്ക് സർ 👏🏻👏🏻👏🏻 എന്തങ്കിലും കേട്ടാൽ പൊക്കി പിടിച്ചു വരും ഒരു സ്വസ്ത്തത തരില്ല
@nishanvp8869
@nishanvp8869 2 месяца назад
കൃത്യവും വ്യക്തവും ആയ മറുപടി. ❤❤❤❤❤❤
@riyaschennat6047
@riyaschennat6047 2 месяца назад
അങ്ങേരെ ട്രോളുകയാണോ 😂😂😂
@jeevanjeevan1046
@jeevanjeevan1046 2 месяца назад
😂
@JemmaDavis-z4p
@JemmaDavis-z4p 2 месяца назад
Paavam aake tensionil aanu ktto.
@basheergroup3032
@basheergroup3032 2 месяца назад
😅😅
@nishanvp8869
@nishanvp8869 2 месяца назад
@@JemmaDavis-z4p very coool
@BabuYousaf-x8w
@BabuYousaf-x8w 2 месяца назад
ആദ്യമായി വിവേകത്തോടെ സംസാരിച്ചു.. കലക്കി.. 👍👍👍 അണ്ണാ...
@robintt1990
@robintt1990 2 месяца назад
ആ ജസ്റ്റ് റിമംബർ ദാറ്റ് കൂടെ പറയാമായിരുന്നു…😂ടാട ടാട ടട്ടാ ടറ്ററ്റാ….ഹോ മാസ്😊
@djworks4700
@djworks4700 2 месяца назад
Robintt nii oru mas killndi thne😂🙂
@akhilpnair3646
@akhilpnair3646 2 месяца назад
😁
@akhilpnair3646
@akhilpnair3646 2 месяца назад
Real life hero😁
@jithukv6633
@jithukv6633 2 месяца назад
അയ്യാൾ പറഞ്ഞതിൽ യുക്തിപരമായ കാര്യം ണ്ട്. മാപ്രേ
@moncysunilp3033
@moncysunilp3033 2 месяца назад
👍🏻
@faisalpv4072
@faisalpv4072 2 месяца назад
Onnu poda
@faisalpv4072
@faisalpv4072 2 месяца назад
Onnu podo
@aliep771
@aliep771 2 месяца назад
ഇവൻ മാർക്ക് എന്ത്മാവാം
@aliep771
@aliep771 2 месяца назад
മാധ്യമങ്ങൾക്ക് ഇവൻമാരെ നേരിടാൻ ധൈര്യം ഇല്ല
@noun9747
@noun9747 2 месяца назад
അപ്പൊ വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോ എന്തൊക്കെ ചോദിക്കേണ്ടത് 🤣🤣
@bijuraj8541
@bijuraj8541 2 месяца назад
കക്കൂസിൽ പോയി വരുമ്പോൾ ചോദിക്കണം കണ്ടി എങ്ങനെ ഉണ്ടായിരുന്നു എന്ന് 😄
@jes-1
@jes-1 2 месяца назад
മാമകൾക്ക് ഇങ്ങനെ എല്ലാവരും അണ്ണാക്കിൽ അടിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.... ഇവരാണല്ലോ അവസാന വാക്ക്... നാറികൾ..... പിണറായി വിജയൻ്റെ അടുത്ത് ചോദിക്കുമോ സർക്കാരിൻ്റെ പോരായ്മകൾ.. ഇല്ല മൂത്രമൊഴിക്കും ഈ നാറികളുടെ
@SabeerThasnim
@SabeerThasnim 2 месяца назад
😂😂😂🙏🙏🙏🙏
@shabeerthariyath3007
@shabeerthariyath3007 2 месяца назад
Black or yellooo😁😁😁😁😁
@arjithkamal
@arjithkamal 2 месяца назад
😂😂😂
@jeevanjeevan1046
@jeevanjeevan1046 2 месяца назад
ഓർമ്മയുണ്ടോ ആ ഷിറ്റ് 💩
@gunmetal738
@gunmetal738 2 месяца назад
അഹങ്കാരിയാണെങ്കിലും പറഞ്ഞതിലും കാര്യമുണ്ട്.
@athulvravi-or4wl
@athulvravi-or4wl 2 месяца назад
ടൈഗർ സ്റ്റാർ സുരേഷ് ഗോപി ❤
@muhammedshamjid5720
@muhammedshamjid5720 2 месяца назад
Mediaku pattiya Annan😂
@AbdulSamad-j5q
@AbdulSamad-j5q 2 месяца назад
Policu❤❤❤❤❤❤❤bai🎉
@goodvibe-o6o
@goodvibe-o6o 2 месяца назад
മീഡിയക്കാർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ അധികാരം ഉണ്ടോ❓❓❓ ഒരാളെ തടഞ്ഞുവച്ച ചോദ്യം ചോദിക്കുന്നു... ഇക്കാര്യത്തിൽ എസ് ജി യുടെ കൂടെ...
@shihabuddinariyil9634
@shihabuddinariyil9634 2 месяца назад
തൃശൂർ തമ്പുരാനും ചൂടാവുന്നല്ലോ, ചൂട് കാണുബോൾ ഇപ്പോൾ ജനത്തിന് സംശയമാണ്, തമ്പ്രാ
@iamsreejithgmenon
@iamsreejithgmenon 2 месяца назад
Aalu thamburan thanna Koya. 7 varshamayi oruthan oru karyamillathe deshyapedunnathu ningal kaanunikke? Atho ningalum kammi aaano 😂😂😂
@jes-1
@jes-1 2 месяца назад
മാമകൾക്ക് ഇങ്ങനെ എല്ലാവരും അണ്ണാക്കിൽ അടിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.... ഇവരാണല്ലോ അവസാന വാക്ക്... നാറികൾ..... പിണറായി വിജയൻ്റെ അടുത്ത് ചോദിക്കുമോ സർക്കാരിൻ്റെ പോരായ്മകൾ.. ഇല്ല മൂത്രമൊഴിക്കും ഈ നാറികളുടെ
@sabisherol5865
@sabisherol5865 2 месяца назад
🐖🐖🐖
@SubinMobilePhotography
@SubinMobilePhotography 2 месяца назад
poda muriyandi
@xbsjsjxb6383
@xbsjsjxb6383 2 месяца назад
Avanu vatta bro ​@@iamsreejithgmenon
@DeepthiDeepthi-t1f
@DeepthiDeepthi-t1f 2 месяца назад
പൊളിച്ചു സുരേഷ് ഏട്ടാ 😂👍
@Saji27Suji
@Saji27Suji 2 месяца назад
മികച്ച പ്രതികരണം SG very good 🤝🤝🤝🤝♥️♥️
@saydruaasayd
@saydruaasayd 2 месяца назад
ഹാവൂ ഏതായാലും അമ്മയിൽ ചോദിക്കാനല്ലേ പറഞ്ഞത്. പോയി അമ്മയോട് ചോദിക്കേടോ എന്ന് പറഞ്ഞില്ലല്ലോ.
@User123_00__
@User123_00__ 2 месяца назад
നീയും തയ്പ്പിച്ച് വെച്ചോ ഒരു ട്രൗസർ 😂😂
@mastervishnubal137official
@mastervishnubal137official 2 месяца назад
വളരെ വൃക്തമായി പറഞ്ഞു, big salute, ആടി൭ന പട്ടിയാക്കു൬ വർഗ്ഗമാണ് Medias.....
@dinilkumar4638
@dinilkumar4638 2 месяца назад
സുരേഷേട്ടന്റെ വളരെ നല്ല മറുപടി ഇതായിരിക്കണം SG
@wellwisher1975
@wellwisher1975 2 месяца назад
correct reply 😀
@vinayakcvinod2202
@vinayakcvinod2202 2 месяца назад
നല്ല മറുപടി
@user-yx2jm4oq3s
@user-yx2jm4oq3s 2 месяца назад
ഉരുളൽ എന്ന് പറഞ്ഞാൽ ഇതാണ്. എന്നാലും ഇയാൾ ഇലക്ഷന് ജയിക്കുന്നതിന് മുമ്പ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇയാൾ ഇങ്ങനെയൊരു ഒരു വാഴ ആണെന്ന്.
@Sanalks123
@Sanalks123 2 месяца назад
Yes. ഞാനും. ഇപ്പോൾ മനസ്സിലായി ഇയാൾ വെറും ഒരു വാഴ ആണെന്ന്😂
@koottunkaljoseph
@koottunkaljoseph 2 месяца назад
Very correct
@babithas7224
@babithas7224 2 месяца назад
Correct ആണ് പറഞ്ഞത്
@streetwayrules
@streetwayrules 2 месяца назад
SG 🔥
@Qeenhoney
@Qeenhoney 2 месяца назад
ഇതിനിടയിൽ പിറന്നാള് വിളിക്കാൻ വന്നവരെ കാണാതെ പോകരുത്🤭🤭😂
@junrArtist
@junrArtist 2 месяца назад
Ath pwolichhh💥
@sujithvs9656
@sujithvs9656 2 месяца назад
കലക്കി SG.. 👍🏼🔥
@RohithS-vo4zb
@RohithS-vo4zb 2 месяца назад
ഇയാൾ കക്കൂസിനെ ഇറങ്ങി വരുമ്പോൾ തുറിയ കാര്യം ആണോ വീട്ടുകാർ ചോദികുനെ 😂
@sadiqueahamad
@sadiqueahamad 2 месяца назад
😲
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 2 месяца назад
😂😂😂😂😂
@rajesha1304
@rajesha1304 2 месяца назад
😂😂😂😂
@RekhaCv-kh1sv
@RekhaCv-kh1sv 2 месяца назад
😂😂😂😂😂😂😂😂.. Ayyoooo
@abdulmanafabdulmanaf8234
@abdulmanafabdulmanaf8234 2 месяца назад
😅😅😅
@niyazrihan7554
@niyazrihan7554 2 месяца назад
Correct👍🏻👍🏻👍🏻👍🏻
@gopakumarvrvr8583
@gopakumarvrvr8583 2 месяца назад
Good മറുപടി
@sulfikarali2471
@sulfikarali2471 2 месяца назад
സുരോഷ് ഗോപി ❤️പൊളിച്ചു... ഒറ്റൊന്നും മിണ്ടുന്നില്ല 👍🏻😂
@7thsense83
@7thsense83 2 месяца назад
കക്കൂസിൽ നിന്ന് ഇറങ്ങിവരുമ്പോൾ വെള്ളം പോലെയാണോ പോയത് അതല്ല ഉറച്ച് ആണോ പോയത് എന്ന് ചോദിക്കണം അല്ലഫിന്നെ...🤨
@abdulsaleem5706
@abdulsaleem5706 2 месяца назад
നല്ല തീരുമാനം നല്ല അഭിപ്രായം
@basheerc.h6038
@basheerc.h6038 2 месяца назад
പൊളി 💥💥💥💥
@ananthuvasudevan7440
@ananthuvasudevan7440 2 месяца назад
വളരെ സത്യം കോടതി തീരുമാനിക്കാതെ ആരും കുറ്റവാളി ആകുന്നില്ല..
@neelakandanvm2719
@neelakandanvm2719 2 месяца назад
ശബരിമല കോടതിയിൽ വിശ്വാസമില്ല, സിനിമാ കോടതിയിൽ വിശ്വാസം, നിലപാട്
@anandkrishnankr4867
@anandkrishnankr4867 2 месяца назад
എന്നാ നീ രാജ്യം വിട്ടോ. ഒന്ന് പോടാ
@vijay-oe7qh
@vijay-oe7qh 2 месяца назад
Media one ന്റെ മൈക്ക് ആണ്‌ തട്ടിമറ്റിയതെങ്കിൽ ഒരു കൊഴപ്പമില്ല 😂
@anilkarappath2804
@anilkarappath2804 2 месяца назад
Best answer ❤❤❤❤❤
@AnsarAnsar-yw9su
@AnsarAnsar-yw9su 2 месяца назад
Adipoli marupadi
@unni1525
@unni1525 2 месяца назад
ചെമ്പ് ഗോപി ചെറ്റയെ ബഹിഷ്കരിക്കുക, കൂവി ഓടിക്കുക 😂
@AnilKumar-t1i9d
@AnilKumar-t1i9d 2 месяца назад
ഓരോ സ്ഥലത്തു നിന്നും ഇറങ്ങി വരുന്നതനുസരിച്ചായിരിക്കും മറുപടി.
@AsnnaPalapatta
@AsnnaPalapatta 2 месяца назад
Yes your correct
@nalinakumari6930
@nalinakumari6930 2 месяца назад
ഇഷ്ടപ്പെട്ടു 👍
@jeetkarizma1
@jeetkarizma1 2 месяца назад
SG rockssss🎉❤
@Alokez
@Alokez 2 месяца назад
😂😂😂😂😂
@chandrikamohanan1570
@chandrikamohanan1570 2 месяца назад
Kalakki
@malabaree7210
@malabaree7210 2 месяца назад
വയനാടാണേ നിങ്ങൾ ഡൽഹി പോയി ചോദിക്കു‌ അത്രേ ഉള്ളൂ 😂😂😂
@highland9667
@highland9667 2 месяца назад
എന്തു ഒലക്കേടെ വർത്തമാനം ആണ് ഗോപി പറയുന്നത്
@moncysunilp3033
@moncysunilp3033 2 месяца назад
എന്നാ നീ പോയി സംസാരിക്കു
@junrArtist
@junrArtist 2 месяца назад
Ntha ayal paranjathil thett??
@calicut_to_california
@calicut_to_california 2 месяца назад
Thettu theliyikkathe madhyama vichaarana nadatharuth enn
@iamsreejithgmenon
@iamsreejithgmenon 2 месяца назад
Ninakku judiciary engane work cheyunnu ennu ariyo vadoori? Poyi padikku. Allengil news channel chodicha chodiyam ninde kammi mukhyan vijayanodu chodikku. Undo ninakku natellu? 😂
@jes-1
@jes-1 2 месяца назад
മാമകൾക്ക് ഇങ്ങനെ എല്ലാവരും അണ്ണാക്കിൽ അടിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.... ഇവരാണല്ലോ അവസാന വാക്ക്... നാറികൾ..... പിണറായി വിജയൻ്റെ അടുത്ത് ചോദിക്കുമോ സർക്കാരിൻ്റെ പോരായ്മകൾ.. ഇല്ല മൂത്രമൊഴിക്കും ഈ നാറികളുടെ
@muhammedbinshadalikp4121
@muhammedbinshadalikp4121 2 месяца назад
സൂപ്പർ ❤
@FootKickameen
@FootKickameen 2 месяца назад
ലേ സുരേഷ് ഗോപി : ഞാൻ തന്നെ ഇവിടെ സിനിമയിൽ ഒന്ന് അഭിനയിക്കാൻ ഷായോട് അപേക്ഷിച്ചു വയറു നിറച്ചു കിട്ടിയിരിക്ക അപ്പോഴാ ഹേമ കമ്മിറ്റി കോപ്പ് ആരോപണം എന്നൊക്കെ പറഞ്ഞു വരുന്നേ പോയിനെടാ മൈക്ക് എടുത്തോണ്ട്
@GreeshmaKrishnan
@GreeshmaKrishnan 2 месяца назад
😂😂
@VishnuYeroor-fr5wx
@VishnuYeroor-fr5wx 2 месяца назад
🤣🤣
@akhilpnair3646
@akhilpnair3646 2 месяца назад
😂
@PollyKK-w7c
@PollyKK-w7c 2 месяца назад
😊ദൈവമേ തൃശ്ശൂർക്കാരുടെ ഒരു ഗതികേടെ
@MuhammedAnas-ge6si
@MuhammedAnas-ge6si 2 месяца назад
ഇന്നലെ 10 മണിക്ക് മുകേഷിന്റെ വീടിനു മുന്നിൽ രാജിയാവശ്യപ്പെട്ടു ബിജെപി പ്രതിഷേധം നടന്നിരുന്നു. അതൊന്നും ഇയാൾ കണ്ടില്ലേ...😂😂😂
@homedept1762
@homedept1762 2 месяца назад
സുരേഷ് ഗോപി ബി ജെ പി പ്രസിഡന്റല്ല. അത് ബി ജെ പി പ്രസിഡന്റ്റിനോട് ചോദിക്ക്.
@MuhammedAnas-ge6si
@MuhammedAnas-ge6si 2 месяца назад
@@homedept1762 അതെന്തു വർത്താനം ആണ് സർ... ബിജെപിയുടെ കേന്ദ്ര മന്ത്രിയല്ലേ അദ്ദേഹം.
@lijulazar104
@lijulazar104 2 месяца назад
രായാവ് പറയും നിങ്ങൾ കേൾക്കും 😂😂😂
@Nived2020-kd9ug
@Nived2020-kd9ug 2 месяца назад
സത്യം ആണ് സുരേഷ് ഗോപി സർ പറയുന്നത് ഓരോ ചാനലുക്കാരും ഇതൊക്കെ മുതലെടുക്കുന്നു
@Umesh_Chingath
@Umesh_Chingath 2 месяца назад
Next Hema Committee in Visual Media industry
@Musika786
@Musika786 2 месяца назад
സത്യം അല്ലെ അദ്ദേഹം പറഞ്ഞത് മാധ്യമങ്ങൾ എന്താ കാണിച്ചു കൂട്ടുന്നത് ഇതിന്റെ ഇടയിൽ വയനാട് മറന്നു പോകുന്നു കൂടാതെ അവിടെ വന്ന ഫണ്ട് ഇത് എല്ലാം വാർത്ത ആക്കു pls
@shifavlog9966
@shifavlog9966 2 месяца назад
ബാത്ത് റൂമിൽ നിന്ന് വരുമ്പോൾ അതിനെ കുറിച്ച് ചോദിക്കണം ല്ലേ
@AshwiniAshwini-v2x
@AshwiniAshwini-v2x 2 месяца назад
Right answer
@Manmanma920
@Manmanma920 2 месяца назад
സുരേഷ് ഗോപി വേട്ടക്കാരേ സംരക്ഷിക്കുന്നു ... നീ കക്കുസിൽ നിന്ന് ഇറങ്ങിവരുംബോൾ അത് ചോദിക്കണമായിരുന്നോ അതിന് അല്ല മാധ്യമങ്ങൾ മനസിൽ ആയോ ചാക്കോച്ചിക്ക്
@keralatemples6838
@keralatemples6838 2 месяца назад
സത്യം
@HaifaFathima-m3s
@HaifaFathima-m3s 2 месяца назад
ഇയാൾക്കു അമ്പത് പൈസയുടെ കുറവുണ്ട് 😂😂
@babygirl8192
@babygirl8192 2 месяца назад
Good reply
@sujimon8836
@sujimon8836 2 месяца назад
കൃത്യം
@rejanips5905
@rejanips5905 2 месяца назад
സുരേഷ് സാർ പറഞ്ഞത് ആണ് കറക്റ്റ് 👍
@sanjnasajid
@sanjnasajid 2 месяца назад
ഇദ്ദേഹത്തിന് കുറേ നാട്ടുകാരുടെ ചീത്ത കേൾപ്പിക്കാനായിട്ടല്ലേ നിങ്ങൾ ഇദ്ദേഹത്തിനെ സമീപിക്കുന്നത്... ഇദ്ദേഹം പറഞ്ഞ കാര്യം വളരെ ക്ളിയറാണ്....വളരെ ശരിയുമാണ്...
@sameertcr2368
@sameertcr2368 2 месяца назад
Wayanaad mukki kkanum
@ummermachingal-ww5sc
@ummermachingal-ww5sc 2 месяца назад
ശെരിയാണ് ♥️♥️💐
@basheertsthachody-xp8et
@basheertsthachody-xp8et 2 месяца назад
100%ശരി ഇപ്പോൾ ഞാൻ സുരേഷ് ഗോപി യോടൊപ്പം ❤️
@arunmoorthy74
@arunmoorthy74 2 месяца назад
Nalla kaaryam
@rejanips5905
@rejanips5905 2 месяца назад
സുരേഷ് സാർ സാറിന് ഒരു ബിഗ് സല്യൂട്ട് 👍👌
@chandranms6882
@chandranms6882 2 месяца назад
ഗോപി മന്ത്രിയായതിൽ പിന്നെ ആര് എന്ത് ചോദിച്ചാലും ഉത്തരം നിങ്ങൾ അവിടെ പോയി ചോദിക്ക്, ഇവിടെ പോയി ചോദിക്ക് എന്നാണ്. പിന്നെ താൻ എന്തിനാടോ ജനപ്രധിയായത്. പോയി അറിയാവുന്ന പണി പോരായിരുന്നോ.
@jansonsmedicalcentre5939
@jansonsmedicalcentre5939 2 месяца назад
🤣🤣🤣
@hussainvalapra818
@hussainvalapra818 2 месяца назад
ആദ്യമായി ഗോപിക്കൊരു ലൈക്ക്
@ഡിങ്കൻ-ഷ9വ
@ഡിങ്കൻ-ഷ9വ 2 месяца назад
ഞാൻ കക്കൂസിന്ന് ഇറങ്ങി വരുമ്പോ തീട്ടം smooth ആണോ അല്ലയോ എന്ന് ചോദിക്കണം 😂
@navaneethkarthikeyan7880
@navaneethkarthikeyan7880 2 месяца назад
Ayye oola chali
@midhuntr8472
@midhuntr8472 2 месяца назад
നല്ല സംസ്കാരം ഉള്ളവൻ വന്നല്ലോ
@fm5162
@fm5162 2 месяца назад
@@midhuntr8472🔥ttam maatti chanakam ennakkiyal shamshkaram koodum alle😂
@midhuntr8472
@midhuntr8472 2 месяца назад
@@fm5162 തീർച്ചയായും ചാണകം അത്ര മോശം അല്ല... പണ്ട് വീടുകളിൽ ചാണകം മെഴുകുമായിരുന്നു... വളമായി ഉപയോഗിക്കാം... അതിൽ നിന്ന് ഗ്യാസ് ഉത്പതിപ്പിക്കാം... നീ ഇരുന്നു ചൊറിഞ്ഞോ.. അയാൾ മുമ്പോട്ട് തന്നെ പോവും
@vijay-oe7qh
@vijay-oe7qh 2 месяца назад
​​@@fm5162വേണ്ട സുടാപ്പി തീട്ടം മതി, അതാവുമ്പും നിനക്കും നിന്റെ വീട്ടുകാർകും തിന്നാലോ 🤣🤣🤣
@kpkkthangal
@kpkkthangal 2 месяца назад
സുരേഷ് ഗോപിയുടെ മറുപടി ക്യാരക്റ്റാണ്
@rajeeshraj1358
@rajeeshraj1358 2 месяца назад
അധികാരത്തിൽകയറ്റിയപ്പോൾ ഓർക്കണം തനി സോരൂപം പുറത്തുവന്നു.
@athiravipindas1795
@athiravipindas1795 2 месяца назад
എന്ത് തനിസ്വരൂപം. അയാൾ ഉള്ളതല്ലേ പറഞ്ഞത്. അയാൾ പറഞ്ഞത് ശരിയല്ലേ.
Далее
无意间发现了老公的小金库 #一键入戏
00:20