Тёмный

നിങ്ങൾ അറിഞ്ഞിരിക്കേണ്ട 12 വാട്സാപ്പ് ട്രിക്കുകൾ | Top 12 Cool New WhatsApp Tricks You Should Know 

Tech Malayalam
Подписаться 443 тыс.
Просмотров 750 тыс.
50% 1

നിങ്ങൾ അറിഞ്ഞിരിക്കേണ്ട 12 വാട്സാപ്പ് ട്രിക്കുകൾ | Top 12 Cool New WhatsApp Tricks You Should Know
Are you passionate about technology? Do technology inspires you as much as your family does? Never tired of learning new things, technology trends, innovative gadgets and much more? This is the perfect place for you to explore everything about technology. Tech Malayalam is the complete RU-vid tech channel exclusively in the regional language Malayalam that provides all authentic and well-updated information about the latest trends on Technology, Science, Social Media, Electronic Gadgets and much more! @Techmalayalam#
We include all latest tech related news, best new gadgets with innovative technology, new gadgets reviews including Mobile, Laptops, tablets, Personal computers, Video games, Smart gadgets and Smart objects. Tech Malayalam covers all latest techniques and feature reviews, latest technology tutorials, latest electronic tips and so on. @Techmalayalam#
Are you interested in latest technology innovation? The future belongs to the passionate! People generally do not associate both passion and technology. But the technology innovations were made possible only by those who had passion to experiment and implement the ideas into fruition. Tech Malayalam points out the company that defines the passion in technology- Google, Microsoft, Apple etc. belong to this category. Latest technology updates and reviews with innovative gadgets helps you to manage tech startups, software related areas, IT organizations and to identify the fundamental difference between the ideas as well. @Techmalayalam#
Tech Malayalam present the gadgets and tech product reviews exclusively for Malayalis. We brief the idea, identifies the pros and cons and tell you how to use these gadgets to full, to select the best gadgets and how to implement the latest technology in your day-to-day life. We introduce all latest gadget launches, latest smartphones, tablets, cameras, apps, video games, and other innovative and new tech gadgets. Stay updated with our Tech Malayalam RU-vid channel and know about the latest tech happenings and news. @Techmalayalam#
If you have passion for technology, development, design, gadgets and innovation, Stay tuned to the Tech Malayalam RU-vid channel and we help you to seize the opportunity to learn and apply the latest technology trends in our everyday lives.
Are you a huge enthusiast and super excited to know about the latest and best applications and gadgets around the globe? Whether they are easily available in the market? How to compare these with the old ones in the market? What are the pros and cons? Does the gadget actually meet your expectation level? You may have a lot of questions and Tech Malayalam is the only answer for all these. @Techmalayalam#
Tech Malayalam upload all latest news, updates, reviews, tutorials on various gadgets, innovative technologies, interesting Tech Devices and accessories. We cover accurate reviews of latest tech devices launched in the market- latest mobile phones, smart phones, tablets, laptops, accessories and other devices. @Techmalayalam#
So are there any others out there who love technology? What are you waiting for? Stay tuned to Tech Malayalam RU-vid channel. Subscribe for the latest reviews on latest new gadgets and a whole lot more. You'll be surprised to see what's waiting just around. Know that the minute you’re not learning, you’re dead!! @Techmalayalam#
Subscribe : / @techmalayalam
Google+ : plus.google.co...

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@ajinafa665
@ajinafa665 7 лет назад
കൊള്ളാം ചിലതൊക്കെ അറിയാമായിരുന്നു എങ്കിലും പുതിയ ചില അറിവുകൾ കൂടി ലഭിച്ചു .താങ്ക്സ്
@ഞാൻമലയാളി-ഴ7ഢ
Gif ന്റെ trick ചേച്ചി പറഞ്ഞത് തെറ്റാണ്.സ്വന്തം ഫോണിൽ എടുത്ത വീഡിയോ മാത്രമേ gif ആക്കാൻ പറ്റുവുള്ളു എന്നാണ് ചേച്ചി പറഞ്ഞത്. ഏതു വീഡിയോ വേണമെങ്കിലും gif ആക്കാം.ചേച്ചിക്ക് തെറ്റി.
@favouritemedia6786
@favouritemedia6786 5 лет назад
*കൊള്ളാം.... കുറെ ഒക്കെ നേരത്തെ അറിയാമായിരുന്നു... പിന്നെ ബാക്കി ഉള്ളത് ഇപ്പൊ പഠിച്ചു... താങ്ക് u*
@sumamp5589
@sumamp5589 4 года назад
Excellent presentation ,very useful thank you
@ShihabKeloth14
@ShihabKeloth14 5 лет назад
Letters ന്‍റെ ശെെലി മറ്റുന്ന option ഇഷ്ടായി
@Jothikaa435
@Jothikaa435 4 года назад
വാട്സാപ്പിൽ ഒരേ last seen (time) കാണിച്ചു ചാറ്റ് ചെയ്യാൻ വഴി ഉണ്ടോ? നോബഡി ആകാതെ.
@gamingKitt
@gamingKitt 4 года назад
ഇതേ ഡൗട് ആണ് എനിക്കും
@surendranmadathil4499
@surendranmadathil4499 5 лет назад
ആദ്യമേ നന്ദി പറയുന്നു. _എനി കാര്യത്തിലേക്ക് കടക്കാം _ ഇതിനെ കുറിച്ച് അറിയാത്ത ആളുകളല്ലേ ഇതൊക്കെ കാണു.അപ്പോൾ കുറച്ചു സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ശ്രമിക്കുക.
@fathimas7251
@fathimas7251 4 года назад
ഉചിതം
@parakkattkuniyil2473
@parakkattkuniyil2473 3 года назад
ഹായ് എങ്ങനെയാണ് മറ്റുള്ളവർ അയച്ച കളക്ഷൻ ലിസ്റ്റ് പോലോത്ത തിൽ നമ്മുടെ പേര് ,സംഖ്യ ,ചേർക്കുക ....
@ismayil9191
@ismayil9191 4 года назад
Thanks for information..... Oru കാര്യം എന്റെ honer 8X phone ആണ് അതിൽ വാട്ട്സ്ആപ്പ് ടൈപ്പിംഗ് മെസ്സേജ് ചെയ്യുമ്പോൾ ഇന്റർ ചെയ്യാൻ കഴിയുന്നില്ല അവിടെ സെന്റ് butten ആണ് ഉള്ളത് അത് കൊണ്ട് പാരഗ്രാഫ് ആയി ടൈപ്പിംഗ് മെസ്സേജ് അത് പോലെ ലിസ്റ്റ് ആയിട്ടുള്ള കാര്യങ്ങൽ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല....
@alphonsak.p7321
@alphonsak.p7321 4 года назад
ആദ്യ ഭാഗം ഞങ്ങൾക്ക് arivullathayirinnu. But പിന്നീട് വെരി useful ആയിരിന്നു. Thank you സൊ
@shamsuhaju3398
@shamsuhaju3398 2 года назад
Watsapile ഗ്രൂപ്പുകൾ മാത്രം ആയിട്ട് നോട്ടിഫികേഷൻ ഒരുമിച്ച് കൊടുക്കാൻ പറ്റുമോ ?
@hareeshmtmt7776
@hareeshmtmt7776 2 года назад
Hiii,സ്ക്രീൻ ഓഫ് ചെയ്യുന്ന സമയം വരുന്ന whats ആപ്പ് കാൾ കിട്ടുന്നില്ല whats ആപ്പ് ഓൺ ചെയ്യുന്ന സമയം മാത്രം കാൾ കിട്ടുകയും മെസ്സേജ്കൾ എല്ലാം ഒന്നിച്ചു വരികയും ഓഫ് ചെയ്ത സമയത്തെ കാൾ മിസ്ഡ് ആയി കാണുകയും ചെയ്യുന്നു,, സൊലൂഷൻ ഉണ്ടോ
@ayshathfidafida9340
@ayshathfidafida9340 4 года назад
Chechi chat cheyyunnath malayalathil aakkaan apps vendaathe vazhiyundoo pls parayoo
@jithuv7692
@jithuv7692 6 лет назад
31/08/2018 Friday നൈറ്റ് 7:30 എന്റെ ഫ്രണ്ട് എന്നെ വാട്സാപ്പിൽ വോയിസ് കോൾ വിളിച്ചു പക്ഷേ ൽ അത് മിസ് കോൾ ആയി ഞാൻ എടുത്തില്ല അപ്പോൾ തന്നെ തിരിച്ചുവിളിച്ചു ഞങ്ങൾ സംസാരിച്ചു ഇടക്ക് കോൾ ഡിസ്കണക്ട് ആയി ഞാൻ തിരിച്ചുവിളിച്ചു സംസാരിച്ചു എന്നിട്ട് ഞാൻ കോൾ ഡീറ്റെയിൽ നോക്കിയപ്പോൾ 7:58 Pm മുതൽ സംസാരിച്ച 12 മിനിറ്റ് മാത്രമാണ് കാണിക്കുന്നത് അപ്പോൾ 7:30 തൊട്ട് വിളിച്ച കോളോ ഡ്യൂറേഷനോ കാണിക്കുന്നില്ല ഡിസ്കണക്ട് ആയതിന് ശേഷം വിളിച്ചത് മാത്രമേ കാണിക്കുന്നുള്ളു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്റ കോൾ ഡീറ്റെയിൽ കിട്ടാൻ എന്ത് ചെയ്യണം
@entepranayam9903
@entepranayam9903 6 лет назад
Ariyavunna karyangal aarunnu enkilum nannayi eth sadharana alukalkkum manasilakunna pole paranju.. Iniyum kuduthal videos cheyyuka
@prshibigeorge788
@prshibigeorge788 6 лет назад
ഒരു പ്രത്യേക വാക്ക് Select ചെയ്യാൻ, ഒരു പ്രത്യേക വാക്ക് അണ്ടർലൈൻ ചെയ്യാൻ ഉള്ള വഴി ഏതാണ് എന്ന് പറഞ്ഞു തരാമോ?
@krishnadasappu6568
@krishnadasappu6568 4 года назад
Contact ൽ ഇല്ലാത്ത ആൾക്ക് number Save ചെയ്യാതെ തന്നെ messages forward ചെയ്യാൻ പറ്റുമോ
@muhammadnazim8467
@muhammadnazim8467 4 года назад
അറിയാത്തവർക് വേണ്ടി. എന്ന് പറഞ്ഞിട്ട് വളരെ സ്പീഡിൽ ആണല്ലോ പറയുന്നത്. ചിലത് കുറച്ചു കൂടി മനസ്സിലാകുന്ന നിലയിൽ പറഞ്ഞാൽ കൊള്ളാം
@jujujuju6491
@jujujuju6491 7 лет назад
Thank uu dears.... iniyum video pradheekshikkunu
@user-jr6mz2tq6v
@user-jr6mz2tq6v 5 лет назад
ഹലോ നോർമൽ വാട്സ്ആപ്പ് ബിസിനസ്‌ വാട്സ്ആപ്പ് ഒഴികെയുള്ള ഏത് വഹട്സപ്പിലും അക്കൗണ്ട് യെടുക്കപെട്ടാൽ ആ നമ്പർ ബാൻ ആകുമെന്ന് കേട്ടോ ഇത് സതിയാണോ
@annmaria5253
@annmaria5253 4 года назад
_Thankyou_
@ansiajohns1632
@ansiajohns1632 4 года назад
Bold or italics aakkan ingane onnum cheyyanda karyam illa..just aa text onnu select cheythal mathi appo bold or italics kanum
@StanleyWilson4477
@StanleyWilson4477 Год назад
Very Good and useful 👍
@prasadkumarPKENGINEERING
@prasadkumarPKENGINEERING 6 лет назад
SUPER HEALPFUL ,THANKS
@vishnuvichu5893
@vishnuvichu5893 6 лет назад
Hi chechi plz help me enikk ariyendath njan youtube aanu kuduthalayum kanaarullath appozhellam ee whatsapp msg anganulla notifications ellam idakk kayari varunnath vallathoru disturb aanu athu illathakaan enthaanu cheyyendath
@acv10011001
@acv10011001 6 лет назад
Kidu..etheelam eniqu pothiya oru information aanu...thx
@reenaraju3046
@reenaraju3046 6 лет назад
Net one ayirikumbol whtsapil msg ayakunnavark delvrd kanikathe irikan nthelum option??
@samadva8821
@samadva8821 7 лет назад
Ethil parayuna chats I'll language mattunathu what's up kanunilalooo . Enthucheyanam ? What's up update aanu
@mohammedswalihnjr10
@mohammedswalihnjr10 4 года назад
നിങ്ങൾ പറഞ്ഞ രണ്ടാമത്തെ വിഡിയോയിൽ ചെറിയ തെറ്റുണ്ട്, ക്യാമറ വീഡിയോസ് അല്ലാത്ത വിഡിയോയും Gif ആകാൻ പറ്റും
@sujithsuji9409
@sujithsuji9409 5 лет назад
Bold aakaan star ideenda aavasyam illa. Type cheythu select cheyyumbo thanne italicum bold aakaanumulla options varum mukalil
@sadiq__ali_8550
@sadiq__ali_8550 7 лет назад
എനിക്കു പുതിയ രണ്ടു അറിവുകൾ കിട്ടി ഒരുപാട് നന്ദിയുണ്ട് ചേച്ചി
@sabinscariah4476
@sabinscariah4476 5 лет назад
Groupile continws mesg egane nirthaam groupil ninnu exit aaakathe
@subisavad4521
@subisavad4521 5 лет назад
onlinil vannathum ponnathum ariyanam bt last seen avar hide cheyuthekkukayanaghi nth cheyyum
@gracemanoj1057
@gracemanoj1057 6 лет назад
I realized ur voice.... U r d one making some motivational speech right??
@sijukputhenpurackel3742
@sijukputhenpurackel3742 7 лет назад
ഒരാൾ Whatsappൽ timeline hide ആക്കി അയാൾ ഓണ്ലൈനിൽ വന്നുപോയാൽ എങ്ങനെ കാണാൻ പറ്റും
@TechMalayalam
@TechMalayalam 7 лет назад
Hey Siju K , We will try to add this in next video. Thanks for your comment
@sainulhabid7876
@sainulhabid7876 7 лет назад
Siju K use GB whatsapp....
@MuhammedAjmalJ
@MuhammedAjmalJ 7 лет назад
മലയാളം പറയടി
@ashiquem8134
@ashiquem8134 7 лет назад
ariyilla
@arshuarshad3223
@arshuarshad3223 7 лет назад
അതു വളരെ നല്ലൊരു app തന്നെയാണ് പക്ഷേ അത് ഏതു സമയവും hack ചെയ്യപ്പെട്ടേക്കാം
@darsanakr5817
@darsanakr5817 5 лет назад
very very good thanks
@renjumonp.m7236
@renjumonp.m7236 4 года назад
എന്റ വാട്ട്'സ് ആപ്പ് നമ്പർ ....മറ്റുള്ളവരുടെ ഫോണേൽ ഹൈഡ് ആയി ഇരിക്കാൻ എന്താണ് ചെയ്യണ്ടത് ???
@manojk.r8016
@manojk.r8016 6 лет назад
ഞാൻ ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിൽ നിന്നും ഞാൻ തന്നെ ലെഫ്റ്റ് ആയാൽ തിരികെ എനിക്ക് സ്വന്തമായി ആ ഗ്രൂപ്പിൽ കയറാൻ സാധിക്കുമോ
@jumanmvr1471
@jumanmvr1471 6 лет назад
ചിലർക്ക് എന്റെ സ്റ്റാറ്റസ് കാണാൻ സാധിക്കുന്നില്ല... Privacy കോണ്ടാക്ട് ആണ് പക്ഷെ ഇവർക്ക് കാണാൻ പറ്റാത്തത് എന്താ ?
@anjanaviswanath3424
@anjanaviswanath3424 6 лет назад
ചേച്ചി dataconnection on akumbol whatsappil msg vannathinta notification varathirikan entha chaieyandath???
@rosilyjoy8144
@rosilyjoy8144 5 лет назад
Nammal ayacha sentance avar kandonnariyan ayacha sentancinte adiyile 2 tick mark blue aanankil avar athu vayichu ennu manasilakkam
@marhabahaba931
@marhabahaba931 6 лет назад
വാട്ട് സാപ്പിൽ വരുന്ന ഉപകാരം ഉള്ളതായ മലയാളം ടെക്സ്റ്റ് മെസ്സേജുകൾ സേവ് ചെയ്യാനും പി ഡി ഫ് ആകാനും മാർഗം ഉണ്ടോ ഇമെയിൽ വഴി സെന്റ് ചെയ്യാതെ ഉള്ളത്
@JWAL-jwal
@JWAL-jwal 5 лет назад
~hello~ മാഡം ഞാൻ റ്റിൽഡ് ഇട്ട് ഹലോ പറയാൻ നോക്കിയതാണ്. ഇങ്ങനെയാണ് ആയത്. അതിന്മേൽ വെട്ടിയ പോലെ വരുന്നില്ലല്ലോ. Please help
@TravelHistoryByAju
@TravelHistoryByAju 6 лет назад
Messengeril ചാറ്റ് വരുന്നത് പോലെ വാട്സാപ്പിൽ ചാറ്റ് സൈഡിൽ വരുമോ അതിനു എന്തു ചെയ്യണം
@alexbabu4542
@alexbabu4542 6 лет назад
ചിലവരുടെ WhatsApp status കാണാൻ പറ്റുന്നില്ല
@shabeersabi3798
@shabeersabi3798 7 лет назад
എനിക്ക് ഒന്ന് അറിയാന ഇപ്പോൾ എൻ്റെ വഹട്സപ്പ് നബ്ബർ ഉപയോഗിച്ച് ഇങ്ങനെ വേറെ ആളുകൾക്ക് FB യിൽ പോകാൻ പറ്റും
@kallurans
@kallurans 3 года назад
വാട്സ്ആപ്പിൽ 5 കൂടുതൽ forward ചെയാൻ പറ്റുമേ
@rijuc.c6316
@rijuc.c6316 6 лет назад
BRODCAST GROUP STUCK AYAL WHATSAPP IL engine ee presnaam solve cheyyum'
@ronnyreji6011
@ronnyreji6011 5 лет назад
oru karyam chothikkan ond ippo nammal illatha oru whatsapp groupil vere ente oru friend ondo ennu ariyan pattuvo
@prajeeshkp7923
@prajeeshkp7923 5 лет назад
Group ൽ അംഗമാണ് ങ്കിലും തത് കാലം Group Block ചെയ്യ്ത് വെക്കാമോ?
@shibilhaniz9883
@shibilhaniz9883 7 лет назад
wow this is really Amazing.don't Miss it.it is very useful video to know what's app tricks
@sreejithps8144
@sreejithps8144 6 лет назад
Profile pic kanikathirikan pattumo I mean Inna alkar matram kandal mathi angane valla Option undoo..
@aneesmv5243
@aneesmv5243 7 лет назад
Good language , ichiri speed undenkil superb also never add basic info-s , here , eg last seen hide
@athiraathi4474
@athiraathi4474 6 лет назад
Whts app sts എത്ര തവണ മറ്റുള്ളവർ നോക്കി എന്ന് അറിയാൻ പറ്റുമോ
@anniejosephjoseph7341
@anniejosephjoseph7341 4 года назад
Thanks.Useful
@adheenmuhammad1080
@adheenmuhammad1080 4 года назад
How to add groups into one section
@prasannakumarkumar4925
@prasannakumarkumar4925 6 лет назад
last seen egane cut cheyam ennu njn chindhich irikkarunnu thank you so much
@mayaasok2316
@mayaasok2316 6 лет назад
Thanks for these all tips. After this video I'm creating my own GIF
@sahadiyasahu9626
@sahadiyasahu9626 7 лет назад
Thanks for your information
@arshad.p.kramankuth6171
@arshad.p.kramankuth6171 6 лет назад
Nyze job . Gud work All the bezt👌👌💐💐
@salampm184
@salampm184 7 лет назад
എങ്ങെനെയാണ് whatsapp വഴി ഡാറ്റ ട്രാൻസ്ഫെർ ചെയ്യുക
@shinyjacob7434
@shinyjacob7434 6 лет назад
How to show my status to a contact in my phone ,who doesnt have my contact.
@MrAnilv1
@MrAnilv1 7 лет назад
Baki elam tricks ariyam ee GIF undakiyadine kurichu adyamayita kelkunadu. Nice video
@sujithsuji9409
@sujithsuji9409 5 лет назад
Statusil video upload cheythittu athinde mb adjust cheyyan pattumallo. ..athinde mb kurachaal mathi.
@vishnuajayan2786
@vishnuajayan2786 5 лет назад
Chechiii polichuuu👌👌👌👌👌
@asjayanfire
@asjayanfire 5 лет назад
Last seen ഓഫ്‌ ആക്കിയാൽ നമുക്ക് ആവശ്യമുള്ളവർക് മാത്രം കാണാൻ പറ്റുമോ?
@jossychethimattathil2006
@jossychethimattathil2006 7 лет назад
ഞാൻ ഇന്ത്യൻ നമ്പർ വാട്ട്സ് നമ്പർ ആപ്പാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഞാൻ ഉള്ളത് ദുബായിലാണ് എന്റെ വാട്ട്സ്ആപ്പ് ഇപ്പോൾ അൺ ഇൻസ്റ്റാൾ ആയി പോയി ദുബായിൽ നിന്ന് ഇന്ത്യൻ വാട്ട്സ്ആപ്പ് നമ്പർ എടുക്കുവാൻ എന്തുചെയ്യണം ഐഡിയ പറഞ്ഞു തരുമോ
@reejareji9357
@reejareji9357 6 лет назад
Jossy Chethimattathil evda veed ,nik chethimatteth nn ariyam nn thonunuu....NJN MAVELIKARA YIL ULATHAN
@centurymobile
@centurymobile 6 лет назад
Supperaaa tta..... Sprt
@i_am_a_l5711
@i_am_a_l5711 7 лет назад
വളരെ ഉപകാരപ്രദമായ വീഡിയോ...
@janagana2
@janagana2 6 лет назад
Good
@dollyjoseph6535
@dollyjoseph6535 6 лет назад
PSC TUTORIAL ex xjs
@faisalKhan-hx4uk
@faisalKhan-hx4uk 6 лет назад
good info....
@2strokking158
@2strokking158 4 года назад
Enna 3gana hideokke🥵
@pushparaj353
@pushparaj353 4 года назад
വാട്സ്ആപ് ഫോണ്ട് സ്റ്റൈൽചേഞ്ച്‌ ചെയുന്നെ കാണിക്കുമോ വിതൗട് app
@haru-saru-gopus4499
@haru-saru-gopus4499 6 лет назад
Nanayind.... Super information
@shefinps9359
@shefinps9359 3 года назад
Sooper tricks
@ammuzzjerry4397
@ammuzzjerry4397 5 лет назад
top baril click chythitt open akunnilla.why??
@devilgymr5671
@devilgymr5671 4 года назад
Tnx chechi
@prajeeshkp7923
@prajeeshkp7923 5 лет назад
whats up display യിൽ മുഴുവൻ chat display യിൽ നിന്ന് Group chat എങ്ങനെ delete ചെയ്യാം ?
@divyasree9616
@divyasree9616 6 лет назад
Nte wtspil status arokke kandannu nikku kanan pattunilla nthanu paraju tharavo
@ajeeshbellippady6415
@ajeeshbellippady6415 6 лет назад
nice video .this video very helpful
@pavimanu2121
@pavimanu2121 5 лет назад
Polihhh
@venugopal-gl8vy
@venugopal-gl8vy 4 года назад
Helpful video
@jisathomas2235
@jisathomas2235 4 года назад
Thank you
@abhiabhilash5609
@abhiabhilash5609 2 года назад
Poli Nice
@arunprasad5667
@arunprasad5667 7 лет назад
Thanks ...ethil palathum enik ariyillayirunu.. thanks for this video..
@mohammedsiraj4286
@mohammedsiraj4286 7 лет назад
very useful video thankz 😊
@BigBoys7861
@BigBoys7861 6 лет назад
Whatsapp group ല്‍ members എത്ര post ചൈയ്തു എന്ന് എങ്ങനെ അറിയാ
@abdulafsal7584
@abdulafsal7584 5 лет назад
Whatsapp blocked list clear aakan valla vazhiyum undo?
@sudheer786100
@sudheer786100 5 лет назад
Enthayil hwassappil ayakkunna videos odios onnum musikil varunnilla athentha
@myammayummonuvlogchanel
@myammayummonuvlogchanel Год назад
Super
@MPFAISAL
@MPFAISAL 6 лет назад
its really STUNNING..! THANK YOU
@thulasisooraj3814
@thulasisooraj3814 5 лет назад
Super
@anjalisr1128
@anjalisr1128 5 лет назад
Block cheythayalude profile pic & status kanan kazhiyo chechii Answr plZzz😢
@shabahat1456
@shabahat1456 5 лет назад
Pattilla sistere.. Avan thecho
@vishnuashok3291
@vishnuashok3291 6 лет назад
Powlichu thanx
@robinjose5640
@robinjose5640 7 лет назад
നമ്മുടെ നമ്പർ സേവ് ചെയ്യാത്ത വ്യക്തിയുടെ dp എങ്ങനെ കാണാം?
@mujeebkootteeri151
@mujeebkootteeri151 7 лет назад
ജിഫ് ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ?
@samedia245
@samedia245 7 лет назад
engine aan groupil 256 il kooduthal aale chearkal please help
@hdp2466
@hdp2466 7 лет назад
Help ubayogochiruna watsap fonmati puthoyafoni l pazaya message kittan vazi
@ABDULSALAM-me6mz
@ABDULSALAM-me6mz 6 лет назад
Thanks. ( * _ ~ ) ഇ പ്രേകട്ടിൽ ഇട്ട ഇവയുടെ ഉപയോഗം വീഡിയോ കണ്ടപ്പോൾ മനസ്സിലായി. അത് പോലെ ഇതിന്റെ ഉപയോഗം facebook ലും വരാൻ വല്ല മാർഗവും ഉണ്ടോ.
@adwaithunni9963
@adwaithunni9963 6 лет назад
very good information
@anjalianjali.r4251
@anjalianjali.r4251 6 лет назад
thankzzz for ur tips kurechokke enikkariyavunathayirunnu thankzz
@jibinkuttu8559
@jibinkuttu8559 5 лет назад
ente phonil ninnu only 5 chatse send avunnullu athenthaa
@sitharams8985
@sitharams8985 7 лет назад
Very infrmtv video
@pcprasad8830
@pcprasad8830 2 года назад
നേരിൽ വിളിച്ചു ഒരു കാര്യം അറിയണം വാട്സ്ആപ് സംബന്ധിച്ചാണ്
Далее
Слушали бы такое на повторе?
01:00
How to Protect Your Android DEVICE
11:33
Просмотров 1 млн
A Complete Guide to Whatsapp Users
13:25
Просмотров 70 тыс.