Тёмный

നിങ്ങൾ അവരെ വിട്ടുപോയാൽ അവർ എന്ത് ചെയ്യും?? 🧿😇✨ Divineheal Malayalam tatots 😇🪷🩷 

Divine heal Malayalam tarots
Подписаться 21 тыс.
Просмотров 16 тыс.
50% 1

#malayalam
#tarotreading
#timelessreading
#tarotreading
#malayalam
#tarotreading
#trending
#malayalam

Опубликовано:

 

3 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@npnairotp1077
വേദന എന്താണെന്ന് പോലും അറിയില്ല ആ ജന്തുവിന്...സ്നേഹിച്ചു.. വിശ്വസിച്ചു ഒരുപാട്...
@subikrpa1712
റീഡിങ് കറക്റ്റ് ആണ്.. ഒരു പണി കിട്ടിയിട്ടും പഠിച്ചില്ല... സപ്പോർട്ട് cheyan പറഞ്ഞു... ഞാൻ സപ്പോർട്ട് ചെയ്തു... പാലം കടന്നു കിട്ടിയപ്പോൾ നമ്മളെ ഒഴിവാക്കി... അയാൾ കർമഫലം അനുഭവിക്കട്ടെ...
@psrajan6702
മാമിൻ്റെ വേഴ്‌സിന് ഒരു
@User-an3mnx7
നന്നായി അനുഭവിക്കട്ടെ അത്രക്ക് വേദന തന്നിട്ടുണ്ട്....ചേച്ചി പറഞ്ഞത് എല്ലാം സത്യം 🙏
@user-zb3vu4ib5c
മനസ്സുകൊണ്ട് കൂടെ നിന്ന ടൈമിൽ വിചാരിക്കുന്ന കാര്യങ്ങൾ, ഫിനാൻസ്, പോസിറ്റീവ് എനർജി എല്ലാം നല്ല ഇമ്പ്രൂവ് ആയിരുന്നു. പലവട്ടം പറഞ്ഞിട്ടുണ്ടേ ഞാൻ ലക്ക് ആണെന്ന്. ഇപ്പോൾ സെരിക്കും anubavikate❤❤❤❤❤❤
@sreekumarannair3707
Thanks a lot Madam
@user-hs8kc5xd4c
Reading വളരെ correct 💯❤ കർമ🔥അത് real ആണ് ❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤
@arunimaaarunz1840
ജീവിതമാണ്... ഈഗോ പൂട്ടി വച്ചിരുന്നിട്ട് എന്ത് കാര്യമാണുള്ളടത്. ജീവിതം നശിച്ചു നശിച്ചു തീരാറായി... ഈഗോ... 😭😭😭😭ഈശ്വരാ.. എന്റെ ആഭാവത്തിൽ പുള്ളിക്ക് ഒരുപാട് ഒരുപാട് സന്തോഷം കിട്ടുന്നുണ്ട്. നന്നായിരിക്ക് 😭🙏❤️
@girijapadmanabhan9174
നല്ലതിനെ തിരിച്ചറിയാത്തതിന് എന്തു ചെയ്യാൻ. പലരുടെയും കൂടെ നടക്കുന്നവരാണ് ഇവർക്ക് പറ്റിയത്. അവർക്ക് committment കൊടുക്കണ്ട. Physical കാര്യങ്ങൾ നടന്നു പോകും. എന്നെപ്പോലുള്ളവർ ഇതിന് കിട്ടത്തില്ല. committment വേണം. അല്ലെങ്കിൽ ഇതുപോലെ നടക്കാനനേ സാധിക്കൂ..
@radhavk-iy8cp
@radhavk-iy8cp 14 дней назад
ഇതെല്ലാം അറിയിച്ചു തന്നതിൽ താങ്ക്യൂ
@sajithaanil3075
Thankyou mam. Thankyou universe. Thankyou divine🙏🙏🙏. കുറച്ചു കൂടി സൗണ്ട് കൂട്ടി പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരം ആയേനെ. കേൾക്കാൻ പറ്റുന്നില്ല മാം. 🙏🙏🙏
@shanimm6514
Thank you universe 🙏🙏🙏❤️
@sajithaajayan5269
കറക്റ്റ് ആണ് പക്ഷെ ഇനി അയാൾ അത് ചിന്തിച്ചിട്ട് കാര്യം ഇല്ല സമയം കടന്നുപോയി താങ്ക്സ് യൂണിവേഴ്സ് ❤️❤️
@induvijukumar713
Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏❤❤❤❤
@DevanandMv-vl8sf
Thanks true reading... Thanks Universe ❤
@anishkumarpg1917
Thank you universe ❤
@remanym3964
Correct reading!!!എThank u universe🙏Thank u ma'm🙏
@vineeshchandranchandran1872
Strongly claim positive energy thank you universe thank you GOD
@loveisthegiftofgod6989
Reading is very correct.
@sindhuvg570
Reading is very correct, thank you universe ❤❤❤❤❤❤
Далее