Тёмный

നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്? നിങ്ങളുടെ വീഡിയോ കാണുന്നവരെല്ലാം മണ്ടന്മാരാണെന്ന് കരുതിയോ| TT FAMILY 

It's me khaiz
Подписаться 375 тыс.
Просмотров 97 тыс.
50% 1

#ttfamily #familyvlog #shefishemi

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@rajeevcheruvally1207
@rajeevcheruvally1207 28 дней назад
ഇതൊക്ക ആരാണെന്ന് പോലും അറിയാത്ത വേറെ ഏതോ യൂണിവേഴ്സിൽ താമസിക്കുന്ന ഭാഗ്യവാനായ ഞാൻ 😎
@shabz2931
@shabz2931 28 дней назад
😂😂😂 ഭാഗ്യവാൻ തന്നെ..
@ardaspn
@ardaspn 28 дней назад
Lucky man 👍
@rajeevcheruvally1207
@rajeevcheruvally1207 28 дней назад
@@shabz2931 😄👍🏻
@rajeevcheruvally1207
@rajeevcheruvally1207 28 дней назад
@@ardaspn 😄👍🏻
@Anukumar-ze9fr
@Anukumar-ze9fr 28 дней назад
@@rajeevcheruvally1207 😄
@veenaveena4295
@veenaveena4295 28 дней назад
എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിക്കട്ടെ ന്ന്. ആർക്കും ഉപദ്രവം ഒന്നൂല്യ നമ്മക്ക് വേണെങ്കി കണ്ടാ മതി അത്ര തന്നെ
@darkfantacy9576
@darkfantacy9576 28 дней назад
നീയൊരു വലിയ പുണ്യാളൻ.... മറ്റുള്ളവരുടെ ഇറച്ചി തിന്നുന്ന ഒരുത്തൻ
@abbasabbas2431
@abbasabbas2431 6 дней назад
Nee swantham ummaye panniya myran anu pinne
@suneersuneer6498
@suneersuneer6498 28 дней назад
നിങ്ങളെന്തിനാ പ്രായത്തെക്കുറിച്ചൊക്കെ പറയുന്നേ..... അവരെന്തെങ്കിലും ചെയ്‌തോട്ടെ
@Achus__vlogs
@Achus__vlogs 28 дней назад
അവര് vdo ചെയ്തത് കൊണ്ടാണ് ഇന്ന് തനിക്കു ഒരു vdo ചെയ്യാൻ പറ്റിയത് എന്ന കാര്യം മറക്കണ്ട... സ്വന്തം കണ്ണിൽ കോല് ഇരുന്നിട്ടാണ് മറ്റുള്ളോരുടെ കണ്ണിലെ കരട് എടുക്കാൻ പോകുന്നത്.... കഷ്ടം തന്നെ...
@Syisha-v9c
@Syisha-v9c 16 дней назад
👍👍👍👍👍😂
@zhasmeenartvio
@zhasmeenartvio 28 дней назад
ഇതിനേക്കാൾ ഭൂലോക ഉടായിപ്പ് നിങ്ങളല്ലേ മറ്റുള്ളവരുടെ content എടുത്ത വീഡിയോ ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ നിങ്ങൾ സ്വന്തമായി എന്തെങ്കിലും content ഉണ്ടാക്കി കൊണ്ടുവരൂ
@gom7741
@gom7741 28 дней назад
Achooda pavam 😂😂😂😂 vallathoru capsule
@AdhilaMoll
@AdhilaMoll 28 дней назад
You🫣
@user-sx7hv7vx3h
@user-sx7hv7vx3h 28 дней назад
Ado thanik entha arante kalathil kayyidathe swotham kalathil poyi nok
@manjeshwaram
@manjeshwaram 27 дней назад
💯
@ShahiRami
@ShahiRami 27 дней назад
ഇങ്ങനെ മറ്റുള്ളവരുടെ വീഡിയോ എടുത്ത് ചെയ്യുന്നത് എന്താ തെറ്റ് അവർ കാട്ടികൂട്ടുന്ന തെറ്റ് ജനങ്ങൾ മനസ്സിലാക്കട്ടെ ഇങ്ങനേലും
@ayyubinaahi8869
@ayyubinaahi8869 28 дней назад
ഇത് 2.ആളും അറിഞ്ഞു ചെയ്യുന്നതാണ് .കാണുന്നവർ മന്ദബുദ്ധികളാണ് എന്നാണ് അവരുടെ വിജാരം .അറിയാതൊരാൾ വരുമ്പോൾ വീട്ടിനകത്തു കയറ്റി ഡോർ കുറ്റിയിടുക..അറിയാതൊരാൾ വന്നാൽ ജനലിൽ കൂടി നോക്കുകയാണ് ഞാനൊക്കെ ചെയ്ക ഇത്രയും കഷ്ടപെട്ടു വീഡിയോ എടുത്തപ്പോൾ ബുദ്ധി കൂടി വർക്ക് ചെയ്യാമായിരുന്നു...
@sinisinija6226
@sinisinija6226 28 дней назад
നല്ല അസൂയ ഉണ്ടല്ലേ,age കൂടിയതായാലും കുറഞ്ഞത് അയാലും ശെരി ഒരു ഭാര്യ ഉണ്ടല്ലോ , ഹാപ്പി ആയി ജീവിക്കുന്നുമുണ്ട്.അതൊക്കെ ഓരോരുത്തരുടെ യോഗമാണ്, സമാധാനപ്പെട്.
@user-mn4op7qc5f
@user-mn4op7qc5f 28 дней назад
😂😂😂😂😂
@ariaa8692
@ariaa8692 28 дней назад
Enth asooya?
@sinisinija6226
@sinisinija6226 28 дней назад
@@ariaa8692 നിങ്ങൾക്കല്ല സുഹൃത്തേ,പിന്നെ അസൂയയുടെ സൈക്കോളജി ഒന്നു സേർച്ച് ചെയ്ത് വായിച്ചാൽ സംശയം മാറിക്കോളും
@mahimamohanan8785
@mahimamohanan8785 28 дней назад
😂😂😂😂😂😂😂😂
@Firoz-vl8tn
@Firoz-vl8tn 28 дней назад
ഭാര്യ ഭർത്താവ് വലിയ സംഭവം ഒന്നും അല്ല
@JaseenaJazil
@JaseenaJazil 26 дней назад
നീ സ്വന്തം ആയിട്ട് വീഡിയോ ഇടാൻ നോക്കടാ മറ്റുള്ളവരുടെ വീഡിയോ കവർന്നു ഇടും അവരെ കുറ്റവും പറയും
@Orange666-m7u
@Orange666-m7u 26 дней назад
അവരെ കുറിച്ച് ഓർത്തല്ല നാനാണക്കേട്. തന്നെ ഓർത്തിട്ടാണ്... അവർ ചെയ്‌ത ഒരു വീഡിയോ ആണ് തന്റെ content എന്നോർത്തു. കഷ്ടം
@Silent_Soul673
@Silent_Soul673 28 дней назад
നീ prank ന്റെ കാര്യം പറയുന്ന എങ്കി അത് പറാ.. അല്ലാതെ അവരുടെ വയസ്സ് ഉം.. ഉമ്മയാണോ പെങ്ങൾ ആണോ എന്ന് നാട്ടുകാർ ചോദിക്കുന്നു.. കണ്ടാലും അങ്ങനെ തോന്നും എന്നൊക്കെ പറഞ്ഞു വിഷം കുത്തി വെച്ചിട്ട് അതൊക്കെ എന്തോ ആവട്ടെ എന്ന് പറഞ്ഞു നിന്റെ പോയിന്റെലേക് കടക്കുന്നു.. By the bye ഇപ്പോ കോൺടെന്റ് ഒന്നും കിട്ടുന്നില്ലേ ഖൈസ് 😂😂 വന്നു വന്നു ശോകം ആയല്ലോ.... ഇതും react ചെയ്യാൻ ഓരോ vloggers 😂😂കഷ്ട്ടം
@lovelygirl-ox6qj
@lovelygirl-ox6qj 28 дней назад
Athe .😅
@lechulechu373
@lechulechu373 27 дней назад
Athe😂😂
@shaanwaafm9669
@shaanwaafm9669 27 дней назад
😂😂😂😂😅
@bindusinu6186
@bindusinu6186 26 дней назад
സ്വന്തമായി എന്തെകിലും ചെയ്തുടെ സഹോദര അവര് എന്തെകിലും. ചെയ്തു ജീവിക്കട്ടെ ഇപ്പോൾ നിങ്ങൾ അവരുടെ ചാനൽ വച്ചല്ലേ പുതിയ contant ഉണ്ടാക്കിയത്
@Cartoonbytia3058
@Cartoonbytia3058 28 дней назад
Age vechu parayanda... Men'sinu 10,20 age gap ulla pennugale kettam but women's kettiya problem
@ChummiLatheef
@ChummiLatheef 28 дней назад
Yaa
@ananthanarayananskurup5388
@ananthanarayananskurup5388 28 дней назад
Ath oru point annu
@priyawarrier3160
@priyawarrier3160 27 дней назад
അതൊക്ക പണ്ട് ഇപ്പോൾ ആരാ അങ്ങനെ കെട്ടുന്നത് അമ്മേടെ പ്രായം ഉള്ള സ്ത്രീയെ കെട്ടിയത് ഇവൻ മാത്രം
@ananthanarayananskurup5388
@ananthanarayananskurup5388 27 дней назад
@@priyawarrier3160 ethreyo.peru.und agane cheyunath
@jalajadkr4825
@jalajadkr4825 28 дней назад
നീ മാത്രം നല്ലവൻ..... നീ ഇത് വച്ചല്ലല്ലോ അരിമേടിക്കുന്നത്..
@mrk6564
@mrk6564 28 дней назад
എന്തിനാടോ ആണുങ്ങളുടെ വില കളയാൻ ഇങ്ങനെ വീഡിയോ ചെയ്യുന്നത്. അവർ തനിക്ക് ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ
@midlajmiduz3672
@midlajmiduz3672 28 дней назад
ഇവരുടെ വീഡിയോ ആദ്യം ഒക്കെ കാണാറുണ്ട് പിന്നെ പിന്നെ ഇഷ്ടം അല്ലാതായി.....
@FRQ.lovebeal
@FRQ.lovebeal 28 дней назад
*ഇതൊക്കെ റിയാക്ഷൻ cheythu.. Video... Itt😌അവർക്ക് വീണ്ടും റീച് കൊടുക്കുന്ന kaiz😌അണ്ണൻ 😌*
@Silent_Soul673
@Silent_Soul673 28 дней назад
Point 😂
@zhasmeenartvio
@zhasmeenartvio 28 дней назад
Sathyam
@FebinasFebi
@FebinasFebi 28 дней назад
😂
@Rajina518
@Rajina518 28 дней назад
😂😂
@shereenanissar8711
@shereenanissar8711 28 дней назад
😂
@anwarn4785
@anwarn4785 28 дней назад
ആ ചെക്കന് കുറച്ചു ക്ഷമയുള്ളതുകൊണ്ട് ഇപ്പോഴും അവർ പിരിയാതെ കഴിയുന്നു
@anusai2962
@anusai2962 27 дней назад
Pirinjite agote pogana... 😂
@niyushaan
@niyushaan 28 дней назад
മറ്റുള്ളവർക്ക് വലിയ political corectnness പഠിപ്പിച്ചു കൊടുക്കുന്ന ജഡ്ജ് ചെയ്യുന്ന യൂട്യൂബ് vlogers തന്നെ മറ്റുള്ളവരുടെ പ്രായം ചോയ്സ് ഇതിനെയൊക്കെ indierect പരിഹസിക്കുന്നു നമുക്ക് പിന്നെ എന്തും ആവാലോ 🤌
@FathimaJebin-P.
@FathimaJebin-P. 28 дней назад
Iyaalde oru avastha aan njan chintikkunnath ,swantham aayi oru contentum illa ,aarenkilum youtubeil video idunnath eduth reaction video enn paranj idaa😅
@user-id6qm7hw1s
@user-id6qm7hw1s 28 дней назад
അവർക്കൊരു പ്രമോഷൻ ഇനി ഈ ചാനൽ കാണാത്തവർ കണ്ടോളും 😁
@basheerkeenari
@basheerkeenari 27 дней назад
നീപൊട്ടനാണെന്ന്നാട്ടുകാർക്കറിയ. നാട്ടുകാരുപൊട്ടനാണന്ന് നീകരുത്തരുത്
@ushababuraj7867
@ushababuraj7867 27 дней назад
തനിക് എന്താടോ അവരെ അവരുടെ വഴിക്ക് വീട്,
@niya143
@niya143 28 дней назад
അവരൊക്കെ ഉള്ളോണ്ടല്ലേ നിങ്ങൾക് കണ്ടന്റ് കിട്ടുന്നത് 🤭
@crazygirl...2915
@crazygirl...2915 28 дней назад
Comment box kandanu njettiyath..ithrem fanso avark ..😂😂😂😂 enth kanditanavo
@priyawarrier3160
@priyawarrier3160 27 дней назад
ഖദീജ ബീവി ഫാൻസ്‌ 😂
@shifazilvnb5195
@shifazilvnb5195 28 дней назад
കൺഡന്റ് ദാരിദ്ര്യം എല്ലാവർക്കും നിങ്ങൾക്കും 🙄
@AishuAsh-gx9ut
@AishuAsh-gx9ut 28 дней назад
Kaiz enna vekthi...ethra ethra nalla comtent cheuththaan ..ipol ith nth content aan....??avar ntho cheyyate aarem dhrohikallalo...oru violence illaand nalla reethiyil alle ponath...e age koodunnath kirayunnath oru kurachol aano...nte ummaak nte vaaapa yekal 23 vayss kuravaan avar happyan nalla manaporuthvum snehavum...inger idak evideyo nalla reethiyil kuthi parayunund....nalla content cheyy kaiz...ithoke ammavan maar kavala yil gossip parayunna polullathalle...
@angrygrl4446
@angrygrl4446 28 дней назад
🙄🙄ഒരു ദിവസം കഴിഞ്ഞു കിട്ടാൻ എന്തൊക്കെ കാണണം 😏😏അയാൾ കഞ്ഞി കുടിക്കുന്നത് തന്നെ ആ ഇത്തായുള്ളത് കൊണ്ടാണ് 😅
@priyawarrier3160
@priyawarrier3160 27 дней назад
പിന്നല്ലാതെ 😂
@sreerajdx
@sreerajdx 28 дней назад
ഇഷ്ടപ്പെടുന്നവർ eshtapedatte.. കണ്ണ് കണ്ടിട്ട് മനസ്സിലാക്കാൻ കഴിയുന്ന കഴിവ് ഇല്ലാത്തവരും ഉണ്ടാകും.. വെറുതെ നിനക് ഇതൊക്കെ തന്നെ paripaadi
@priyawarrier3160
@priyawarrier3160 27 дней назад
ആ തള്ളക്കു ഏതേലും ആളുകളെ കണ്ടാൽ വീട്ടിൽ വിളിച്ചു കേറ്റും
@user-ii7xr1pc5l
@user-ii7xr1pc5l 28 дней назад
വേറെ എന്തെല്ലാം കാര്യങ്ങൾ ചർച്ചചെയ്യാൻ ഉണ്ട് ഇതേ കിട്ടിയുള്ളൂ കഷ്ടം
@kebeerkebeer2536
@kebeerkebeer2536 27 дней назад
കണ്ണ് കാണുമ്പോ തന്നെ അറിയാം അല്ലെങ്കിലും മുഖം മാറ്റം പറയില്ല ഇങ്ങനെ ഒരാളുടെ അടുത്ത് 😂😂😂
@lekhagopan4849
@lekhagopan4849 28 дней назад
Avare areyum upadhravikkunnillallo sathoshamayi jeevikkette pavaggale 😢🙏
@ThansimHenna
@ThansimHenna 28 дней назад
Avar enthelum cheythotte . Nammal enthinu avare parihasikunnu??!! .. avar athum enjoy cheyunju . Ishtam ullavar kandaal mathiyallo..
@remyasabu8683
@remyasabu8683 28 дней назад
എന്തിനാ ചേട്ടാ കൃപാസനം പത്രത്തെ ഇവരുടെ പ്രവൃത്തിയോട് ഉപമിക്കുന്നത്.😢
@fathimahusna6462
@fathimahusna6462 28 дней назад
ഒറിജിനൽ ആണെന്ന് തോന്നേ ഇല്ലാ. അത്രക്ക് artificial ആയിട്ടുണ്ട് ഇതാത്തന്റെ അഭിനയം 😂😂😂🤣🤣
@maliyakkalrasheedali1161
@maliyakkalrasheedali1161 25 дней назад
എന്താ ചങ്ങാതി നിനക്ക് മറ്റുള്ളവരുടെ നന്മയും തിന്മയും പറയാതെ ബ്ലോഗ് ചെയ്താൽ നിനക്ക് സ്വന്തമായി എന്തെങ്കിലും ചെയ്തു കൂടെ
@rashida8223
@rashida8223 28 дней назад
ഖൈസ് നിങ്ങൽ കുറച്ച് കൂടി സ്റ്റാൻഡേർഡ് ആവണം കേട്ടോ
@MuhammadJunaid-ye4vz
@MuhammadJunaid-ye4vz 23 дня назад
ഇവന് എന്ത് സ്റ്റാൻഡേർഡ് മറ്റുള്ളവരുടെ ഇറച്ചി തിന്നു ജീവിക്കുന്നവൻ ... അല്ല മോനേ അവർ അങ്ങനെ ചെയ്തത് കൊണ്ട് അല്ലേ നിനക്ക് അരി മേടിക്കാൻ കഴിയുന്നത്...ഓരോ ഉടായിപ്പ്
@muhammad.thariq7743
@muhammad.thariq7743 28 дней назад
ഒരു പരിജയം ഇല്ലാത്ത ഒരാളെ വീട്ടിൽ കയറ്റി ഇരുത്തി വാതിൽ അടച്ച ഒരു സൈക്കോ ഭാര്യ 😂😂
@Achuzzz22-j
@Achuzzz22-j 28 дней назад
😝
@sreelakshmisreedhar1304
@sreelakshmisreedhar1304 28 дней назад
Enthinaa bro avarude age okke ingane eduth parayane..
@freaks2290
@freaks2290 28 дней назад
അവന്റെ കൺഡന്റ് ആ താത്ത 😂
@chithraram3419
@chithraram3419 28 дней назад
😂😂😂
@Saraths4821
@Saraths4821 28 дней назад
😂😂😂😂😂
@hafeelhafeel1237
@hafeelhafeel1237 28 дней назад
🤣🤣🤣🤣
@anusunil8353
@anusunil8353 28 дней назад
😂😂😂
@seenathomas6755
@seenathomas6755 26 дней назад
Ok,can understand and not intrested also.. but just think what u are doing... can u create ur own content??
@AishuAsh-gx9ut
@AishuAsh-gx9ut 28 дней назад
Alla ingerk nthaaa age ulla penn aanine ketaan padille...evideyole kuthi parayanundallo....ningal...kaiz nilavaaram kuranjh varunnu.
@KANNURKitchen
@KANNURKitchen 14 дней назад
മൈക്കും ധരിച്ച് ഫോളോവേഴ്സിനെ കാത്തിരുന്ന് ഷെമി, പക്കാ ഒറിജിനൽ പ്രാങ്ക് 😀😀 ആർക്കും സംശയമൊന്നും തോന്നിയില്ലല്ലോ ല്ലൊ ലോ..... ഇതുപോലെ ആൾക്കാരെ പൊട്ടന്മാർ ആക്കാൻ കുറേ ജന്മങ്ങൾ അത് കണ്ട് ചിരിച്ച് അവർക്ക് കാശുണ്ടാക്കി കൊടുക്കാൻ കുറെ നാട്ടുകാരും കഷ്ടം തന്നെ, അതിനൊക്കെ എല്ലാർക്കും സമയമുണ്ട്😢 ജനുവിൻ ആയി ചെയ്യുന്ന വീഡിയോകൾ കാണാൻ ആർക്കും സമയമില്ല
@ziyaworldd
@ziyaworldd 14 дней назад
സത്യം
@ziyaworldd
@ziyaworldd 14 дней назад
നല്ല രീതിയിൽ നമ്മളെപ്പോലെ വീഡിയോസ് ചെയ്യുന്നവരെ വീഡിയോ കാണാൻ ആരും സമയമില്ല ഇതുപോലെയുള്ള കോമാളിത്തരങ്ങൾ കാണിച്ചുകൂട്ടുന്ന വരെ വീഡിയോ കാണാൻ എല്ലാവർക്കും സമയമുണ്ട് അപ്പോൾ അവർ ഇതല്ല ഇതിനപ്പുറം കോപ്രായങ്ങൾ കാണിച്ചു കൂട്ടും 🤔
@shifuputhiyath6575
@shifuputhiyath6575 19 дней назад
പെണ്ണിനെ ആരെൻകിലും മനുഷ്യ വിളിക്കോ...😂 എന്നും വിളിക്കുന്ന ഓർമയിൽ വിളിച്ചു പോയതാവും 😂😂😂
@JasnaPk-ft3fd
@JasnaPk-ft3fd 27 дней назад
തള്ളേനേം മോനേം അടിച്ച് ഓട്ടിക്കണ്ടസമയം കഴിഞ്ഞു
@DRSHE1992
@DRSHE1992 28 дней назад
Bro ude videos kanarund. Support um cheyarund. PAKSHE NINGAL ENDHINA IPO ADHINTE IDAYIL KRIPAASANAM PATHRATHE PARAYANE. .. ITS COMPLETELY A BELIEF OF PEOPLE. ADHOKE IDHINTE IDAYIL KETI PARAYANE ENDHINA BRO. adh bore ayi poi. Baaki was fine. !
@ShihabEntertainment
@ShihabEntertainment 5 дней назад
ഭായ് സ്വന്തമായി കണ്ടൻ്റ് കണ്ടത്തൂ അവരെക്കൊണ്ട് ആർക്കും ഒരുപ്‌ദ്ദ്രവം ഇല്ലാ ആരുടേയോ വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്ന അസൂയക്കാരനെ പോലേ അവരുടെ പ്രായവും കുറ്റവും കുറവും മറ്റും പറഞ്ഞു സ്വന്തം ആത്മാവിനെ നശിപകണോ 😕
@semi623
@semi623 28 дней назад
ആവശ്യമില്ലാത കാര്യ പറയല്ലേ ...😢
@lincygeorge8258
@lincygeorge8258 27 дней назад
I always like your videos, but now a days your videos are below standard. Pls find out good contents ,so your subscribers will increase
@ushababuraj7867
@ushababuraj7867 27 дней назад
താനെന്തിനാ അവരെ ചൊറിയാൻ നിൽക്കുന്നത്
@SleepyJaguar-ku5mm
@SleepyJaguar-ku5mm 28 дней назад
Evarokke ullonde chettan jeevichu ponnondallo
@ShahanasShahana-bj5gm
@ShahanasShahana-bj5gm 26 дней назад
കോവിഡ് കാലത്ത് മാസ്കിൻ ഉള്ളിലൂടെ ആരെയും തിരിച്ചറിയുന്ന ഞാൻ ആ കണ്ണ് കണ്ടാൽ അറിഞ്ഞൂടെ ഷെഫി യാണെന്ന് 😅
@user-vc2fs4vz2k
@user-vc2fs4vz2k 3 дня назад
ഇയാളെന്തിനാ എല്ലാത്തിലു൦ കേറി ഇങ്ങനെ സീരിയസ്സാകുന്നത്.? അവ൪ ഒരു രസത്തിന് ചെയ്യുന്നതല്ലേ.?
@MubashiraKc-ox4mm
@MubashiraKc-ox4mm 28 дней назад
ഇൻട്രോ അത്ര ഇഷ്ടപ്പെട്ടില്ല. നിങ്ങളെ വീഡിയോസ് എല്ലാം njn കാണുന്നാറുണ്ട്. സാരല്യ അടുത്തതിൽ shradhikkanatto
@padmarajeshrajesh9879
@padmarajeshrajesh9879 27 дней назад
Nthina....chummathe ഓരോരുത്തരുടെ പുറകെ പോകുന്നത് 😮
@thefanofhighflyers5173
@thefanofhighflyers5173 28 дней назад
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം എന്ന സിനിമയിലെ ജഗതിയെക്കാൾ പ്രായം കൂടുതലാണ് ലളിതശ്രീ അവതരിപ്പിച്ച ഭാര്യാ കഥാപാത്രത്തിന് 😂😂😂😂😂😂😂😂😂👍👍👍👍👍👍
@syedsainul3057
@syedsainul3057 28 дней назад
എന്ത് മനുഷ്യനാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@art-and-soul-1
@art-and-soul-1 28 дней назад
Ninaku ippo enda athinu,avaru avarku vendath cheyyatte
@samiyasami7642
@samiyasami7642 28 дней назад
Anthado content kshamam undallea 🤭🤭
@AbdulRahim-ej5tw
@AbdulRahim-ej5tw 8 дней назад
ആഹമ്ക്ക് പിയ്യാപ്ല ഭാര്യ ഷഫിനെ ഉമ്മാന്ന് വരെ വിളിക്കുന്നു ത്വലാഖ് വരെ സംഭവി ക്കും എന്നാണ് ഗ്രന്ഥങ്ങളിൽ കാണുന്നത്
@rameeshcu2702
@rameeshcu2702 23 дня назад
Ni ninte karyam nokada🚶‍♀️🚶‍♀️
@Nesiichalu
@Nesiichalu 22 дня назад
Aver enthelum cheithote what's your problem don't interfere everyone life
@Ilovepeace-i5d
@Ilovepeace-i5d 27 дней назад
ഇതൊക്കെ കണ്ട് സമയം കളയുന്നവരെ പറഞ്ഞാൽ മതി
@kckc2463
@kckc2463 26 дней назад
പരദൂഷണം khaiz അമ്മായി 😁
@ummiscake3883
@ummiscake3883 5 дней назад
അഭിഷേക് ബച്ചൻ പ്രായം കുറവാണ് സച്ചിൻ ഡെടുക്കർ വൈഫ്‌ നേക്കാൾ പ്രായം കുറവാണ് നീ പോയി അവരുടെ കുറ്റം പറയ് അവർക്കു പ്രശ്നം ഇല്ലാ പ്രായം കുറഞ്ഞു പോയി എന്ന് പിന്നെ നിനക്ക് കുഴപ്പം ഉണ്ടോ ഹേ
@fazilthezni8257
@fazilthezni8257 24 дня назад
Vannu vannu life vare koprayam aayi,, best team😂
@AishuAsh-gx9ut
@AishuAsh-gx9ut 28 дней назад
Ijj onnu mundaand poyka...immaari case react cheyaan
@riyasmhd5603
@riyasmhd5603 26 дней назад
do any useful videos for people. why are you doing this kind of video for time wasting.
@thufive5795
@thufive5795 19 дней назад
Content candethaan purath irangu muthe allathe roomil irunnit kaarym illa vallavan cheyyunna vedio vech jeevidham munnot kond povalle aliyaaa
@MADHURAM...
@MADHURAM... 6 дней назад
എന്റെ ഫാമിലി പോരാ.. മറ്റവന്റെ ഫാമിലി സൂപ്പർ എന്ന് വിചാരിക്കുന്നവരാണ് ഇത്തരം ഷോകൾക്ക് പിറകിൽ പോകുന്നത്... ബഷീർ ബഷി അടക്കം
@hameedk7520
@hameedk7520 8 дней назад
പോട്ടെ മോനെ വയറ്റിപ്പിഴപ്പേല്ലേ. പോട്ടെ സാരല്ല്യ 🤭
@stt5410
@stt5410 3 дня назад
"T"oile"T" Family
@cuteworld3798
@cuteworld3798 27 дней назад
. ഇയാൾ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് എന്തെങ്കിലും വിഡിയോ ചെയ്തിരുന്നോ? അങ്ങനെ എന്തെങ്കും ഒക്കെ content ആയി കൊണ്ടു വരു. അവര് ഭാര്യയും ഭർത്താവും എങ്ങനെയെങ്കിലുമൊക്കെ ജീവിക്കട്ടെ നിങ്ങൾക്കെന്താ ? നിങ്ങൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു ജീവിക്കു😂
@itsmekhaiz
@itsmekhaiz 27 дней назад
Kazhinja week il thanne 5 videos cheythu suhurthe.... Adhyam kann thurann channel nokk... Ennit comment cheyy
@Naa-c5n
@Naa-c5n 24 дня назад
👺👺👺👺👺​@@itsmekhaiz
@user-et3cm2tb6h
@user-et3cm2tb6h 13 дней назад
Nengalk content shamam analeyy, so sad😏
@abbas9809
@abbas9809 9 дней назад
ഇത് പാളി ആതള്ള അഭിനയിക്കുകയാണ്
@Lima3578user
@Lima3578user 28 дней назад
Valare bore vlogs , adinum indavum million views , like you rightly said Kannan kore fools 😂😂😂
@Asha-lt4xe
@Asha-lt4xe 28 дней назад
Manushya....velechaloo kitchen ill😅😅😅
@mahimamohanan8785
@mahimamohanan8785 28 дней назад
Thanik vere panniyonnumile
@jaseeramusthafa4033
@jaseeramusthafa4033 28 дней назад
Adukkaleennu manushya ennu vilichad shredhicho?pinne oru purushan sound matyal enthayalum ariyan pattum .pinne ariyadirikkan Avan valla mimicry artistonnum allallo😂
@prasadprasad.m.p226
@prasadprasad.m.p226 19 дней назад
നിങ്ങളുടെ ഭാഗ്യം ഒരു പണിക്കും പോവണ്ട സുഖം അല്ലെ 😀😀
@anushaanusha4502
@anushaanusha4502 28 дней назад
അതെന്താ കൃപാസനം പത്രത്തിൽ പൊതിഞ്ഞത് എന്ന് പറഞത്. ഞാൻ നിങ്ങളുടെ എല്ലാവീഡിയോ യും കാണുന്നതാണ്. ഇതിനു ഒരു reply tharane.
@RoshnaJose-d4k
@RoshnaJose-d4k 22 дня назад
Enike ee payyane eshtamaa alu nishkalangana ❤️pakshe aa pennine eshtamalla oru kochu payyante life nashipichu
@ann77
@ann77 28 дней назад
Aara ivarakke🙄🤔😒Nthayalum ninte puthi aparam thanne ni Sulaiman allada ni Hanumana😂
@shafeequec9511
@shafeequec9511 25 дней назад
Alla bro ninak sonthamayi onnum elle 😂😂😂😂😂 onnu veruppikathew podo
@idhukm8063
@idhukm8063 13 дней назад
അത് കാരണം നിനക്കും ഒരു കണ്ടന്റ് കിട്ടി
@jinajames8562
@jinajames8562 27 дней назад
നീ കൃപാസനത്തെ കുറിച് പറയണ്ട.
@mohamedmanu5693
@mohamedmanu5693 25 дней назад
Artificial antenna thonethe illa😂
@shinushihass7156
@shinushihass7156 28 дней назад
കണ്ടന്റ് താത്ത
@junaidhyzi3624
@junaidhyzi3624 27 дней назад
Poyi job eduthe jivikada
@umsulfi2216
@umsulfi2216 28 дней назад
😂😂😂 gaiyz avarude കോപിലെ prank polichadakiya gyzinu oraayiram abinadhanaghal😂
@msrvideos3858
@msrvideos3858 23 дня назад
പണ്ട് നിൻറെ ഫോൺകോൾ പുറത്തു വന്നതല്ലേ അന്ന് നമ്മൾ അറിഞ്ഞതാണ് നിൻറെ സ്വഭാവം നീ വലിയ kona ഒന്നും വേണ്ട
@rubee-l2c
@rubee-l2c 17 часов назад
💙💛
@MrAneesh-pe4dh
@MrAneesh-pe4dh 24 дня назад
തയ്യൽ പൊട്ടുപ്പോൾ എല്ലാ ശരിയാകും പ്രക്കാ
@ArunAr-j5k
@ArunAr-j5k 23 дня назад
നീ വെല്യേ പുണ്യാളൻ തുഫ്
@HabeebArd
@HabeebArd 25 дней назад
ഇത്തിക്കണ്ണി വീഡിയോ
@muneercm7164
@muneercm7164 12 дней назад
Ninod arengilum parancho ivarude video cheyaan..
@Storyshorts3-u2w
@Storyshorts3-u2w 27 дней назад
ആ ഡെയ്‌ലോഗ് പൊളി ne potannenu parajalum shemi potathi aahnenu parayilla aarum.athilunde ella answerum
@ShameerksShameerks-n1w
@ShameerksShameerks-n1w 25 дней назад
നടേശാ കൊല്ലണ്ട വിട്ടുകള 😂🤣🤣😂👌🤝🤝
@scariyapappachan4280
@scariyapappachan4280 27 дней назад
Sorry
Далее
Они захватят этот мир🗿
00:48
Просмотров 844 тыс.
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Они захватят этот мир🗿
00:48
Просмотров 844 тыс.