ഒരുപാട് റീഡിംഗ് കണ്ടുകൊണ്ടിരുന്നതാണ് ഇപ്പോൾ ഈ റീഡിംഗ് മാത്രമാണ് 80% റിലേറ്റഡ് ആയി വരുന്നത് ചിലതെല്ലാം മാറ്റിവച്ചാലും പ്രശ്നമില്ലെന്ന് തോന്നി തുടങ്ങിയതും അതിന് ശ്രമിച്ച് കുറേയധികം മുന്നോട്ട് പോകാൻ സാധിച്ചതും അതുകൊണ്ടാണ് ഒരു ലോങ്ങ് റിലേഷൻ കട്ട് ഓഫ് ആയി തുടങ്ങിയിട്ടുണ്ട് അതിനെ അതേ മൈൻഡിൽ എടുക്കാൻ തുടങ്ങി നമ്മളെ ആഗ്രഹിയ്ക്കാത്ത ഒരാളുടെ പിറകേ പോകേണ്ടതില്ല എന്നു തന്നെയാണ് മനസ്സിലെ ചിന്ത. പരസ്പരം വഴക്കൊന്നുമില്ല പക്ഷേ ജീവനില്ല അവസാനിപ്പിയ്ക്കേണ്ടസമയമായി പിന്നെയുള്ളത് സാമ്പത്തികമായ ബുദ്ധിമുട്ടാണ് പ്രോപ്പർ ഓർഡറുകൾ ഇല്ലാ എന്നതാണ് കാരണം ചിലതെല്ലാം ശ്രമിയ്ക്കുന്നുണ്ട് ശരിയാകും ഇതുവരെ അങ്ങിനെയാണ് എല്ലാം ശരിയായാലും ഈ റീഡിംഗ് കാണുന്നത് നിർത്തില്ല അത്രേം എനർജിയാണ് താങ്ക്യൂ മാം താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
Mam നെഞ്ചിൽ ഒരു ഭാരം കെട്ടി വെച്ചപ്പോലെ.. പൊട്ടിക്കരയാൻ തോന്നുന്നു ആവുന്നില്ല.. Mam എനിക്ക് ശത്രു ദോഷം, ഭൂമി ദോഷം, പൂർവിക ദോഷം, പ്രാക്ക്, കണ്ണേർ എല്ലാം ഉണ്ട് കാലങ്ങളായി.. അതിൽ നിന്നൊക്കെ മോചനം കിട്ടാൻ എന്താ ചെയ്യുക എന്നുള്ളതിന് അടുത്ത വീഡിയോ ഇടണേ.. ഒരുപാട് ചികിത്സ ചെയ്തത് ആണ് ഒന്നും മാറിപ്പോയില്ല 😢.. ഇനി ഒരു tarot റീഡിങ്ങും നോക്കില്ല. മാമിന്റെ നിക്ക് സമാധാനം ആണ്
ഇന്നത്തെ.. റിഡിങ് എനിക്കു വേണ്ടിയാണ് എന്ന് തോന്നി.. ചേച്ചി. ❤️🥰 ആരോടും പറയാൻ ഇല്ലാതെ.. വിഷമിച്ചു നിൽക്കുന്ന സമയങ്ങളിൽ ഒരുപാട്.. ഒരുപാട്.. ആശ്വാസം തോന്നാറുണ്ട്. ചേച്ചിയുടെ റിഡിങ്.. മനസ്റിഞ്ഞു. പറയുന്നപോലെ.. Thankyou.. Chechi ❤️. Thankyou.. യൂണിവേഴ്സ്.. ❤️❤️
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty I love you too much for your lovely blessings and support Thank god
Nan depressed aan Ee video oru relief tannu Nanum nte person samsarichit 13 day aayi Enik pattunilla Pullide cl aayi nan wtng aan Onn chirikkano, karayano pattate situation Thank you universe ❤️
Chechi ur best ever ...I stopped watching tarots .iam so much positive from this....after that now I am seeing this video...i have emotionally down now...But iam super positive now.....Thanks chechi ❤
Njan othiri naalayi request cheyyunna oru reading aanu nammal manasil karuthunna ethu oru person aayalum athu any type of connection aayalum eg.friend, family etc.ayalude nammodulla feelings um true intentions um future enthaanu ennum onnu read cheyyumo idaykkuokke
I got too much pain but IAM staying in a sign1111 111how IAM move that place I saw one vedio that telling about I have to stay and follow the spiritual journey too much lose and suffered toxic stimulation little better now to start peace and blessings Thanks for everything universe 🙏🙏🙏🙏🙏🙏 Thank you Kavita 🙏🙏🙏🙏 your kind information 🙏🙏🙏🙏