Тёмный
No video :(

നിങ്ങൾ എത്രവെറുത്താലും ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കും."لآ اِلَهَ اِلّا اللّهُ" 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 67 тыс.
50% 1

നിങ്ങൾ എത്രതന്നെ വെറുത്താലും ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.." لآ اِلَهَ اِلّا اللّهُ"
#ചുഴലി അബ്ദുള്ള മൗലവി
#Chuzhali Abdulla Moulavi
#chuzhaliabdullamoulavi
#islamic speech
#islamika prabhashanangal
#ഇസ്ലാമിക പ്രഭാഷണം
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#islahi prabhashanam
#Mujahid
#wisdom
#Markazuddawa
#knm
#ism
#HighSec
#msm
#kerala muslim
#malayalam islamic speech
#Mujahid state conference
#UnaisPappinisseri
#AnsarNanmanda
#AliShakkirMunderi
#Shahidmuslimfarooqi
#hussain salafi
#chuzhali Abdulla Moulavi
#Haris Bin Saleem
#Mujahidbalussery
#Zubair Salafi
#kanthapuram
#AP Aboobacker
#perod
#noushad ahsani
#alavi saqafi
#Ahsani Usthad
#Noushad Baqavi
#Kabeer Baqavi
#samastha
#Mujahid

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@abdulazeezazeez5881
@abdulazeezazeez5881 Год назад
മാഷാ അള്ളാ ഉസ്താദിന്ന് അള്ളാ ഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. കേരള സമസ്ത സിയാക്കള ഈ പ്രസംഗം കേട്ടിട്ടും നിങ്ങൾ മാറ്റി ചിന്തിചില്ലങ്കിൽ ജാറ കച്ചവടവും ചന്ദന കുടവും മൊയ്തീൻ ശൈഖിനോടും മമ്പുറ തങ്ങളോടും മൺമറഞ്ഞ മഹത്തുക്കളോടു തേടി അഥവാ പ്രാർത്തിച്ച് ഇസ്ഥി ഗാസ എന്ന പേരിട്ട് അതിനെ വെള്ള പൂശുന്ന കുബൂരികളെ നിങ്ങൾ മാറി ചിന്തിച്ചില്ലങ്കിൽ നിങ്ങൾക്ക് ഹിദായത്തു തരാൻ അള്ളാഹു തീരുമാനിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു ഭാഗത്തെ നേതാവ് കാന്തപുരം ലോകം നിയന്ത്രിക്കുന്നതു് മടവൂർ ശൈഖാണ് എന്നു . പറയുമ്പോൾ അതിനെ തിരുത്താൻ ശിഷ്യൻ പേരോട് അങ്ങിനെ പറഞ്ഞാൽ ഇസ്ലാമിന്റെ പുറത്താണ് എന്ന് അണികൾ ആരുടെ ഭാഗത്ത് നില്ക്കും. പറയണം ആണത്വമുണ്ടെങ്കിൽ
@koyachaliyam2374
@koyachaliyam2374 Год назад
Aameen ❤️ ❤️ ❤️
@faisalvfaisal737
@faisalvfaisal737 Год назад
ഒരു ഡോക്റ്ററെ രണ്ടാമത്തെ വട്ടം സമീപിചാലും ശഹാദ ബാത്വിലാകും ചുഴലി മദ്ഹബ് പ്രകാരം
@riyasmylanchi2152
@riyasmylanchi2152 Год назад
ഉസ്താദിന് ആണത്തമുണ്ടങ്കിൽ ആദ്യ മായി പരസ്യമായി തൗബ ചെയ്യട്ടെ.കാരണം ഈ ശിയ എന്ന് ആക്ഷേപിച്ചവരുടെ കൂടെക്കൂടി പള്ളികളിൽ ജോലി ചെയ്ത് പ്രസംഗിച്ച് എല്ലാത്തിനും കൂടുകയും അവരിൽ നിന്നും പ്രതിഫലം സ്വീകരിച്ച് കുടുംബം പുലർത്തുകയും ചെയ്തതിന്.കൂടാതെ അവരിൽ നിന്നും സ്വീകരിച്ച പ്രതിഫലം മടക്കി നൽകുകയോ കുറഞ്ഞപക്ഷം ഉപേക്ഷിക്കുകയോ എങ്കിലും ചെയ്യണം.കാരണം അവർ ചെയ്യുന്നത് ഹറാം ആണ് എന്നതിൽ ഉസ്താദിന് തർക്കമില്ലല്ലോ.അങ്ങനെ ഉസ്താദ് സൂക്ഷ്മത നിലനിർത്തണം. കാരണം ഞങ്ങളുടെ നാട്ടിൽ ഒരു കാലഘട്ടത്തിൽ ഒരുപാട് സുന്നി വേദികളിൽ ഉസ്താദിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.
@AbdulRazak-ev3of
@AbdulRazak-ev3of Год назад
ومن فتنة جوزالي
@gooda2660
@gooda2660 Год назад
@@faisalvfaisal737 നിങ്ങൾക് ഒരിക്കലും മനസിലാകുകയില്ല. വ നഹുനു അക്രബു ഇലയിഹി മിൻ ഹബിലിൽ വരീദ്. ഞാൻ നിന്റെ കണ്ഠനാഡിയേക്കാൾ അടുത്താണ്. അതുകൊണ്ട് എല്ലാം അല്ലാഹുവിനോട് ചോദിക്കുക. ഭൗതികവും ആല്മീയവുമായ എല്ലാകാര്യങ്ങളും. ഒരു doctor നെ കാണുമ്പോലെയാണോ മണ്ണിനടിയിൽ മാറാമടപ്പെട്ട ഒരു വ്യക്തിയെ കാണുന്നതും ചോദിക്കുന്നതും.
@ansilb9913
@ansilb9913 Год назад
എനിക്ക് ഇസ്ലാം ഇന്റെ സംശയം മാറി യത് ഉസ്താദ് ഇൽ നിന്ന് ആണ് അള്ളാഹു പറയാൻ ഇനിയും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
@abc-up2lv
@abc-up2lv Год назад
ഉസ്താദിന് ദീർഗായുസ്സ് ഉണ്ടാവട്ടെ ആമീൻ
@kasrodbisyam
@kasrodbisyam 10 месяцев назад
ആമീൻ 🤲
@abdulazeez6663
@abdulazeez6663 6 месяцев назад
Masha allqhhh....mumbu jaarangale aaradhichu..ippo menasilayi..alhamdulillaaahhh
@abidabi553
@abidabi553 Год назад
അൽഹംദുലില്ലാഹ്
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
സമസ്ത ബഹുദൈവ വിശ്വസംത്തിലേക്ക് വിശ്വാസികളെ കൊണ്ടുപോകുമ്പോൾ അല്ലാഹുവിലേക്കു വിശ്വാസികളെ കൊണ്ടുപോകുന്നു പ്രഭാഷണം വിശ്വാസികളുടെ സ്വർഗം പ്രവേശനം ഉറപ്പിക്കാൻ കഴിയുന്ന പ്രഭാഷണം 🇮🇳 🇮🇳🇮🇳🇮🇳🇮🇳
@mansoormattil1264
@mansoormattil1264 Год назад
Waalaikum mmussalam varahmathullhi va barakathuhu 🤲🤲🤲
@muhammedshareef614
@muhammedshareef614 10 месяцев назад
Masha allah best interpretation true upon true special knowledge jazak allahu kairan kasira
@muhammedsk3498
@muhammedsk3498 Год назад
ബഹുമാനപ്പെട്ട ഉസ്താദിന് ആശംസകള്‍
@shijinanasim8452
@shijinanasim8452 21 день назад
Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar karactpoent
@user-mq3bc3dr2u
@user-mq3bc3dr2u 9 месяцев назад
Masha Allah good speech ❤️👍 usthadin allahu dheergayusum aafiyathum nalkate
@kunchikoyapalliyali407
@kunchikoyapalliyali407 Год назад
നിങ്ങൾ സത്യം പറയുന്നു ഉസ്താതെ ഇവിടെ അതല്ല ആവശ്യം പാവപ്പെട്ടവരെ വഴിപിഴപ്പി സൊന്തം കീശ വീർപ്പിക്കുക മവു ലവിമാർക്ക് ജീവിക്കണ്ടെ
@AbdulGafoortk-qr8yz
@AbdulGafoortk-qr8yz 7 месяцев назад
السلام عليكم ورحمة الله وبركاته. جزاءكم الله خيرا. 🌹🌹🤝👍👍
@noufalboneza
@noufalboneza Год назад
മാഷാഹ് അള്ളാഹ് ❤
@muhammadswalih3329
@muhammadswalih3329 Год назад
ماشاء الله
@alikutty3512
@alikutty3512 Год назад
ما شاء الله الحمد لله
@user-jo8ok7bi6k
@user-jo8ok7bi6k Год назад
100/ശരിയാണ്. Jarangal. തുലയട്ടെ
@salihkt4298
@salihkt4298 Год назад
Subhanaalah,
@nowfalsalafi
@nowfalsalafi Год назад
Mashallah
@shabidchavarattel2983
@shabidchavarattel2983 9 месяцев назад
Mashaallah
@Anas.A.R99
@Anas.A.R99 Год назад
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha
@kasiup1768
@kasiup1768 Год назад
ഉമർ മൗലവി രണ്ടാമൻ താങ്കൾ
@jasjas7793
@jasjas7793 Год назад
ഇതൊക്കെ ആരോട് പറയാനാ ഉസ്താദ്
@s.ibrahim9150
@s.ibrahim9150 Год назад
പറഞ്ഞിട്ട് കാര്യമില്ല പറയുന്നത് എന്താണെന്ന് മനസിലാക്കുക പോലും ചെയ്യാതെ ചാടി കടിക്കാൻ വരും പ്രായമായ ഒരാളോട് പറയുന്ന വാക്കുകൾ കണ്ടില്ലേ അത് പടച്ചവൻ കാണുന്നുണ്ടെന്നും അതിന്റെ ശിക്ഷ എത്രയാണെന്നും പോലും അറിയാത്തവർ
@DeeniBayans
@DeeniBayans Год назад
എൻ്റെ ഉമ്മ എന്നത് ഞാൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്നേഹ ബന്ധമാണ് ...പിന്നെ ഉമ്മ മാത്രം അർഹിക്കുന്ന സ്ഥാനമായിരുന്നു മാതാവ് എന്നത്. എൻ്റെ ഉപ്പ എന്നത് ഒരു സ്നേഹ ബന്ധമാണ് ... പിതാവ് എന്നത് ഞാൻ എൻ്റെ ഉപ്പാക്ക് മാത്രം കൊടുക്കുന്ന ഉപ്പ അർഹിക്കുന്ന സ്ഥാനമാണ്. എൻ്റെ റബ്ബ് എന്നത് ഒരു സ്നേഹ ബന്ധമാണ്. എൻ്റെ റബ്ബ് മാത്രം അർഹിക്കുന്ന സ്ഥാനമാണ് ഇലാഹ് എന്നത്. ചുഴലി ഉസ്താദിൻ്റെ കാര്യത്തിൽ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ജീവിതത്തിൽ എൻ്റെ റബ്ബ് അല്ലാഹുവാണ് എന്നത് ഉണ്ടാക്കുന്ന പരിശ്രമം വിട്ടപ്പോൾ വെറും ഇലാഹ് മാത്രം ആയി ചർച്ച. പിതാവ് എന്നത് മാത്രം അയാൽ എങ്ങനെ ഉണ്ടാകും. ഉമ്മയെ അറിയാതെ മാതാവ് എന്നത് മാത്രമായാൽ എന്താകും.....സ്നേഹം പോകും അത്ര തന്നെ..തൗഹീദ് എന്ന ഫോര്മുലയിൽ എത്തും .. തൻറെ റബ്ബിലേക്ക് എത്തണമെന്നില്ല. നേരത്തേ ആ സ്നേഹം ഉണ്ടായിരുന്നു... ഇന്ന് ഞാൻ ശരി, വാക്കി എല്ലാവരും തെറ്റു... അള്ളാഹു മാപ്പ് ചെയ്യട്ടെ... അഖിരം സലാമത് ആക്കുമറാകട്ടെ... പക്ഷേ അപകട മേഖലയിലാണ് ഉളളത് എന്നത് വെക്തം. ജീവിതം അവസാനിക്കുന്നതിന് മുമ്പ് തൗബ ചെയ്ത് മടങ്ങാൻ തൗഫീഖ് തരട്ടെ... അല്ലെങ്കിൽ എത്ര കലിമ പറഞ്ഞവരയിരുക്കും അഖിരത്തിൽ പിടികൂടുക. നാം പറയുന്ന കർകശമായ രീതിയിലുള്ള തൗഹീദ് എന്ന ഫോര്മുല നമ്മുടെ റബ്ബിന് പോലും ആവശ്യമില്ലെങ്കിൽ എന്ത് കാര്യം. പെൻസിൽ എഴിതാനുള്ളതാണ്.,. കൂടുതൽ കൂർപ്പിച്ചാൽ പൊട്ടും.... ദീൻ ജീവിതത്തിൽ ജീവിക്കാനുള്ളതാണ്.... കൂടുതൽ ടൈറ്റ് ആക്കിയാൽ നമ്മിലുള്ള ദീൻ പൊട്ടും. എല്ലാത്തിനെയും അതിൻ്റെ സ്ഥാനത്ത് വെക്കുക.الله أعلم ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NHqbtc9xl3o.html
@mujeebrahman1959
@mujeebrahman1959 Год назад
മഹാന്മാരെ തകർക്കാൻ മുതിർന്നവർ സ്വയം thakarnitte ഉള്ളു
@althwaf2895
@althwaf2895 Год назад
Great 100%
@sulaimanva1630
@sulaimanva1630 Год назад
എന്ത് പറഞ്ഞാലും അർത്ഥവത്തായ കാര്യങ്ങൾ അംഗീകരിക്കണം. വലിയ ഒരു വിഷയം തന്നെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ശഹാദത്തു മർമ്മ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെ.ഒരാൾ അഞ്ച് നേരം വജ്ജഹ്ത്തു ഒതുമ്പോൾ തന്നെ കാര്യം ബോധ്യമാകും. അതാണ് ശരിയായ പ്രതിജ്ഞ.
@abdulkhader7907
@abdulkhader7907 Год назад
ഇവന് തൗബ കിട്ടാൻ പ്രയാസം ആണ് ഇവന് ഒരു വിവരവും ഇല്ല ഇബ്‌ലീസ് സ്വർഗത്തിൽ നിന്ന് പുറത്തായത് അല്ലാഹ് ബഹുമാനിക്കാനും ആദരിക്കാനും പറഞ്ഞത് അവൻ കേട്ടില്ല അവൻ അഹങ്കാരം കാണിച്ചു ആദം അലൈഹിസ്സലാം മണ്ണിനാൽ അള്ളാഹു പടച്ചതാണ് ഇബ്ലീസ് തീയിന്നാലും അതുകൊണ്ട് അവൻ സുജൂദ് ( സാഷ്ടങ്ങാം ) ചെയ്തില്ല അവനെ സ്വർഗത്തിൽ നിന്ന് അള്ളാഹു പുറത്താക്കി മാതാപിതാക്കളെ ഗുരുനാദന്മാരെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ അല്ലാഹുന്റെ വീടായ പള്ളികളെ ആദരിക്കണം ബഹുമാനിക്കണം 1921 വരെ നിന്നെ പോലോത്തവർ ഇല്ലായിരുന്നു മുസ്‌ലിം ങ്ങളെ നേരിടാൻ ബ്രിട്ടീഷ് കാർക് പറ്റാതെ വന്നു വേലസ്‌ലി പ്രഭു നോട്‌ നിങ്ങളെ നേരിടാൻ അറബികടലിലെ വണ്ടുകൾ മതി എന്ന് വെല്ലുവിളിച്ച മമ്പുറം തങ്ങൾ ( റ )ആ ഭാഗത്തുള്ള പുഴ തിരിച്ചു ഒഴുക്കിയ മമ്പുറം തങ്ങൾ കരമാതല്ലതെ മറ്റേ എന്താണ് കൊന്നരെ തങ്ങള്മാർ തെങ്ങിന്റെ ഓലാ കൊണ്ട് ബ്രിട്ടീഷ്കാർക്ക് എതിരെ വെടി വച്ചില്ലേ നിന്റെ പാരമ്പര്യാക്കാർ ബ്രിട്ടീഷ് കാരോട് ശമ്പളം പറ്റി മുസ്ലിങ്ങളെ ഒറ്റു കൊടുത്തില്ലേ അത് നീ ആവർത്തിക്കുന്നു പാവപെട്ട മുസ്‌ങ്ങളെ ഇവന്റെ വർത്തമാനം കേട്ട് ഈമാൻ ഇല്ലാതെ ചത്തു പോകരുത്
@shaheedshahal7408
@shaheedshahal7408 5 месяцев назад
എടാ ഭയങ്കരാ ഇജ്ജ് ഇത്ര അറിവ് ഉള്ള ആൾ ആയിരുന്നോ 🤭🤭🤭
@sabanath.ksabanath.k738
@sabanath.ksabanath.k738 Год назад
🤲🤲
@zem7958
@zem7958 9 месяцев назад
❤❤❤
@koyachaliyam2374
@koyachaliyam2374 Год назад
Correct
@muhammadbasheerpeedikappar5432
Maasha Allah
@rahmanirahmani7252
@rahmanirahmani7252 Год назад
ലാസ്റ്റ് കൂട്ടു പ്രാർത്ഥന 😄
@aboobackerthazhathel815
@aboobackerthazhathel815 Год назад
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ
@aboobackerareekal1866
@aboobackerareekal1866 Год назад
നിസ്കാരം ബാത്വിലാക്കുന്ന കാര്യങ്ങൾ എണ്ണിയത് പോലെ, ശഹാദത് ബാത്വിലാകുന്ന കാര്യങൾ ഇമാമീങ്ങൾ എന്ത് കൊണ്ട് പഠിപ്പിച്ചില്ല.!???
@musthafa6719
@musthafa6719 Год назад
ഇമാമിങ്ങളും മനുഷ്യരാണ് ബലഹീനരാണ് എന്ന് വിശ്വസിച്ചാൽ മതി
@abdulhameedhameed1024
@abdulhameedhameed1024 Год назад
ഈ മഹാന് മാത്രമേ അറിയൂ അത് കൊണ്ട്, ഇമാമീങ്ങൾക്ക് അറിയില്ല 😥
@khaleelkodakkad744
@khaleelkodakkad744 Год назад
Bahumamanapetta Imaameengal paranjathum padipichathum aano ippol samudhayam nirvahikunnath. SHAHADHATH baathilagunna kariyangal vekthamayee paranjitund. Vishadhamayee onnu padichal maathram mathi.
@musthafa6719
@musthafa6719 Год назад
@@abdulhameedhameed1024 നിങ്ങൾക് ജാറവും മഖബറയും ഉണ്ടായാലേ ദീൻ ആവുകയൊള്ളു എന്നാണ് വിശ്വാസം 😀
@faisalvfaisal737
@faisalvfaisal737 Год назад
ആരും പഠിപ്പിക്കാതെ ഇന്നലെ ചുഴലിയുടെ വീട്ടിൽ ജിബ്രീൽ വന്നോ...?
@aboobackeraboobacker8086
@aboobackeraboobacker8086 Год назад
Ninghal ellam kandittund moulavi
@noushadmohd8148
@noushadmohd8148 Год назад
ഒരു സുന്നി പയ്യന്റെ മുന്നിൽ ഉത്തരം മുട്ടിയപ്പോൾ "എനിക്ക് അറിയില്ല, ഞാൻ അത് പഠിച്ചിട്ടില്ല "എന്ന് പറഞ്ഞ രക്ഷപെട്ടത് ഇന്നും യുട്യൂബിൽ ഉണ്ടാവും
@basheerpv4373
@basheerpv4373 10 месяцев назад
Shahadath.cholli.muslimayalale.niskaram
@ismayeelshameerismayeelsha3266
മുജാഹിദ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ ഒന്നും തന്നെ പാഴായി പോയിട്ടില്ല.പതിറ്റാണ്ടുകളായി ഖബർ ആരാധന ക്കെതിരെ നിരന്തര ബോധവൽക്കരണം നടത്തി ഏകദൈവ വിശ്വാസത്തിലേക്ക് മുസ്ലിമീങ്ങളെ നയിച്ച സലഫി പ്രസ്ഥാനത്തിന് വിജയമാണ് ഇന്നു കാണുന്ന സമുദായത്തിലുള്ള തിരിച്ചറിവ് .
@rafeekkv360
@rafeekkv360 Год назад
അള്ളാ 😔🤲🤲
@asi-um6ce
@asi-um6ce Год назад
ഇദ്ദേ.ത്തേക്കാൾപാണ്ടിത്യംചേകനൂരിനെകാൾകൂടുതലാ
@abdulazeez1205
@abdulazeez1205 Год назад
സമാദാനത്തോടെ പ്രസംഗം നടത്തി കൂ ടെ
@m.a.abdulsathar2750
@m.a.abdulsathar2750 Год назад
എന്താ ഉസ്താദിന്റെ ആ താടി കണ്ട ഉടനെ എനിക്ക് എന്റെ ചത്തുപോയ ആടിനെ ഓർമ വന്നു സലഫി ചലപി
@muhammedkwt-hz7ff
@muhammedkwt-hz7ff Год назад
500 ഹദീസ് അറിയുന്ന മൗലവി ദീനിന് അകത്ത് ലക്ഷം ഹദീസുകൾ അറിയുന്ന ശാഫി ഇമാം പുറത്ത്
@jafarputhiyandijafar1540
@jafarputhiyandijafar1540 Год назад
ഇമാം ശാഫി അവിടെയാണ് പുറത്തായത് ?
@appappantroyzz_yt4261
@appappantroyzz_yt4261 Год назад
ഷാഫി ഇമാം അന്നും ഇന്നും അകത്തു തന്നെ അദേഹത്തിന്റെ അനുയായികൾ എന്ന് പറയുന്ന ചില അന്തം ടീംസ് ദീനിൽ ഉണ്ടോ ന്ന് അള്ളാഹു അയ്ലം
@noushadzahara8803
@noushadzahara8803 Год назад
Chuyali cheyyunna aal cheythotte padachone ellam ariyalo
@alicp6037
@alicp6037 10 месяцев назад
ചുമ്മാ . അലറല്ലാ ജനങ്ങളുടെ ഹൃദയം നിങ്ങളുടെ അടുത്ത് അല്ല മൊല്ലാക്ക
@Ansar-t-a
@Ansar-t-a Год назад
Ath iyalk la ilaha ilAllah thiriyathath konda chozhali kashtam
@asharafc6663
@asharafc6663 Год назад
Thalayil kettiya salafi
@sainudheensainudheen7543
@sainudheensainudheen7543 Год назад
🥰🥰🥰🤭
@AliIbrahim-wp9oe
@AliIbrahim-wp9oe 11 месяцев назад
PRAYAM KOODIYITTUM VELICHAM ETHIYILLA, ALLAHUVINIL NINNUM KARAMATHUM HIDHAYATHUM SWEEKARICHU VANNAVAR MARICHALUM JEEVICHAALUM ORU POLE, ISLAMINDE IBADHATHINDE PULSU THUDIKKUNNADHU AVAR KIDAKKUNNADHINDE PARISARANGAL DHEENINE VALARTHIYAVAR AVARUDE PARISARANGALIL AANU PUTTU POLE ISLAM UMMATHIKAL VALARNNU POOTHU ULANJADHU, THANGAL ISLAM AANENGIL AA PARISATHU NINNUM PINNAVARA UPPOOPPAMAR ANGINEYANU ISLAM. MADHAM PADARNNADHU , VALARNNU VALUDHAYAPOL SUDHEEKARANA THOZHILALIKAL VANNIRIKKUNNU.NAANAMILLE IBILEESUKALE VEDHAM OODHAAN.!!!
@jabbarp4313
@jabbarp4313 Год назад
താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ പിഴവ് ഉള്ളതായി എനിക്ക് തോന്നുന്നു. , ഒറ്റക്ക് നമസ്കരിക്കുംബോൾ, ഇടക്ക് വെച്ച് വുളു മുറിഞ്ഞാൽ* ആരോടും ഒന്നും സംസാരിക്കാതെ * നേരേ ചൊവ്വേ വുളു എടുത്തു നമസ്കാരം തുടരാവുന്നതാണ് . ( ഇടക്ക് വെച്ച് സംസാരം പാടില്ല എന്നതാണ് നിബന്ധന ).
@amtk9768
@amtk9768 Год назад
ഇത് എവിടന്ന് കിട്ടി മോനു?
@Basheer-to6eu
@Basheer-to6eu Год назад
Jabbar sahib ന് ഈ നിയമം എവിടുന്ന് കിട്ടി ?
@kingsky555
@kingsky555 Год назад
ശഹാദത്ത് മുജാഹിദുകളുടേത് എങ്ങനെ ശരിയാകും. മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. നബി സാധാരണ മനുഷ്യനാണ്, മയമാക്ക, ഈ വിശ്വാസം വെച്ച് എങ്ങനെ ശരിയാകും, ആദ്യം ശഹാദത്ത് ശരിയാക്കൂ, അള്ളാഹു ആദരിച്ചവരേയും ബഹുമാനിച്ചവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം. അല്ലാതെ അള്ളാഹുവിലുള്ള വിശ്വാസം എങ്ങിനെ ശരിയാകും. അള്ളാഹുവിന് കയ്യ് ഉണ്ട് കാല് ഉണ്ട് എന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ വഴി പിഴച്ചവർ തന്നെയാണ് ❗
@abdulazeez6663
@abdulazeez6663 6 месяцев назад
Muhamed nebi jinn pole alla manushyanaan ennan ivar parayunnadh...vere onnum alla...manushyananallo...ennal asadharana manushyanaan.....
@RahmathvRahmathv-h5b
@RahmathvRahmathv-h5b 15 дней назад
Sorgam vano sunnil poree velleppa ee karunnathe varutheyavum
@Under-water-fishing-and-food
പൊട്ടൻമാരു എങ്കിൽ raulah ശരീഫ് പോളിക്കണ്ടെ പോട്ട. അത് പൊളിക്കാൻ ഉള്ളത് ആണെങ്കിൽ റസൂല് പറയില്ലേ. എൻ്റെ ഞൻ കിടക്കുന്ന എൻ്റെ വെല്ലക്കൊട്ടരം പൊളിക്കണം എന്ന്. കാരണം റസൂല് പറഞ്ഞതനല്ലോ. ഹദീസിൽ ദേജ്ജൽ വന്നിട്ട് എൻ്റെ വെള്ള കൊട്ടാരം കാണും എന്നിട്ട് അവൻ ചോദിക്കും. ആരുടേതാണ് ആ വെള്ള കൊട്ടാരം എന്ന്. എൻ്റെ വെല്ലക്കൊട്ടറത്തിന് അടുത്തേക്ക് ദേജ്ജലിന് വരാൻ കൈയില്ല എന്ന് റസൂല് മുൻകൂട്ടി കണ്ടതാണ് അതൊക്കെ പാടില്ലാത്തത് ആണെങ്കിൽ റസൂല് അന്ന് പറയില്ലേ അത് നിങൾ പൊളിക്കണം എന്ന്. ദ്ദേജ്ജലിൻ്റെ കൂട്ടക്കരു അവിടെ എത്തില്ല അതാണ് നിങൾ അതിനു ദേജ്ജലിൻ്റെ സോബാവം ഉള്ളവർക്ക് അവിടെ എത്താൻ കയ്യില്ല അതാണ് ഞ്ങ്ങൾ മനസ്സിലാക്കിയത് അതിനു ബഗിയം കിട്ടണമെങ്കിൽ ദ്ധേജ്ജലിൻ്റെ പണി ഒയിവക്കണം.
@asi-um6ce
@asi-um6ce Год назад
1924ന് മുന്പുള്ളവരൊക്കെ നരകത്തിലാണ്
@safe1homes
@safe1homes 8 месяцев назад
ചുഴലി ബാധിച്ച ചുഴലി
@abdulazeezpc6358
@abdulazeezpc6358 Год назад
റൗള ശരീഫ്??
@sidhiquhaji9154
@sidhiquhaji9154 Год назад
എന്തൊക്കെ പറഞ്ഞിട്ട് ഈ എന്ത്‌... Valakinna aksarannasi ലാ yahlamoon.. ഖുർആൻ.. അള്ളാഹു പറഞ്ഞതാണ്..
@muhammedzinan7979
@muhammedzinan7979 Год назад
ഇതെന്താ ദജ്ജാൽ ഇറങ്ങേക്കണതാണ്
@hafilziaad8601
@hafilziaad8601 10 месяцев назад
ശഹാദത്തിൽ എന്താണ് പറഞ്ഞെതെന്ന് ഇഴകീറി മനസിലാകാത്ത പ്രശ്നമാണ് സകലവഹാബികൾക്കും. ശഹാദയെ പൊളിക്കുന്നത് ശിർക്കാണല്ലൊ..ഈ ശിർക്ക് കൃത്യമായി പൊട്ടിയില്ലെങ്കിൽ,അതിന് കൃത്യമായ നിർവചനം പറയാൻ കഴിയാത്തിടത്തോളം ജാറങ്ങൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്ന് നിങ്ങൾ പറഞ്ഞ് നടക്കും.
@islamicmmmedia
@islamicmmmedia Год назад
ഇവൻ അവസരവദി ആദ്യം സുന്നി പിന്നെ കുറെ കാലം തബ്ലീഗ് ഇപ്പോൾ സലഫി നാളെ ചെകന്നൊരിസ്ം പിന്നെ കുഫ്രിയതില്
@shaficm9922
@shaficm9922 Год назад
Veruthe kurachottu kaaryami llaa nerittoru samvaathathi nu thayyaarundoo moulawy
@hasanc7610
@hasanc7610 Год назад
നബിയുടെ ജാറം ഇപ്പോഴും ഉണ്ട് സലഫീ
@zainuvaliya6949
@zainuvaliya6949 Год назад
അവിടെ പൂജാരിയുണ്ടോ
@eplusnews
@eplusnews Год назад
@@zainuvaliya6949 avida muth nabi und
@iloveindia1516
@iloveindia1516 Год назад
അഹങ്കാരിയായ ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല.
@m.a.abdulsathar2750
@m.a.abdulsathar2750 Год назад
ലക്ഷക്കണക്കിന് കാലം ഹിബാടത് ചെയ്ത ഇബ്‌ലീസിന്നും വലിയ താടി ഉണ്ടായിരുന്നു 👌🏽👌🏽
@appappantroyzz_yt4261
@appappantroyzz_yt4261 Год назад
അയ്‌ന്???
@shaheedshahal7408
@shaheedshahal7408 5 месяцев назад
താടി ഇജ്ജ് കണ്ടിരുന്നോ
@mohammedkoyathangal1495
@mohammedkoyathangal1495 Год назад
لاالاه الله . എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ പോരാ അ ല്ലാഹുവിലു ള്ള വിശ്വാസം ശരിയാക്കൂ മൗലവീ . അള്ളാഹുവിന് കയ്യും കാലും ഒക്കെ ഉണ്ടെന്നും അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും വലതു കയ്യിൽ ആ കാശവും ഇടതു കയ്യിൽ ഭൂമിയും പിടിച്ചിരിക്കുകയാണെന്നു മാക്കെയുള്ള കുഫ്രിയത്ത് കലർന്ന വിശ്വാസം ആദ്യം മാറ്റുക . എന്നിട്ട് ലാ ഇലാഹ ഇല്ല ല്ലാ . പറഞ്ഞാൽ മതി. മുജ : കൾക്ക് മാത്രമെ ലാ ഇ ലാഹ ഇല്ല ല്ലാഹ് . മനസ്സിലായിട്ടൊള്ളു എന്ന് തോന്നും പറയുനത് കേട്ടാൽ ...
@kamarkamar8841
@kamarkamar8841 Год назад
അല്ലാഹുവിന്റെ കയ്യിനെക്കുറിച്ചും അവയവങ്ങളെ കുറിച്ചും പേരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ അല്ലാഹുവിന് കൈയുണ്ട് എങ്ങനെ അവന്റെ സിഫാത്തിനോട് യോജിച്ച രീതിയിലുള്ള കയ്യും മനുഷ്യന്റെ കൈ പോലെയല്ല എന്നുള്ള കാര്യങ്ങളൊക്കെ
@ashrafashrafi6755
@ashrafashrafi6755 Год назад
എടവണ്ണം കൂടുതലാണ്
@noushadnoushad5231
@noushadnoushad5231 Год назад
ബാക്കിൽ നിന്നും കാറ്റ് വന്നാൽ വുളു മുറിയുമെന്ന് ആരാണ് പറഞ്ഞത് മൗലവി ഒരിക്കലും മുറിയില്ല എങ്ങനെ അങ്ങ് മുറിയൽ മുറിയണമെങ്കിൽ ഒരു നിബന്ധന ഉണ്ട് കീഴ്വായു പോയാൽ ശബ്ദമോ വാസനയോ ഉണ്ടെങ്കിൽ മാത്രമേ വുളു മുറിയുകയൊള്ളൂ... മുജാഹിദ് മതത്തിൽ അപ്പോൾ മുജാഹിദ് മൗലവി എടുത്ത വുളൂ മുറിയണമെങ്കിൽ കരിങ്കല്ല് കോറിയിൽ പാറപൊട്ടിക്കുന്ന ശബ്ദം വേണം.അല്ലങ്കിൽ കോഴി മുട്ട കെട്ടു മണക്കുന്നത് പോലെ മണക്കണം എന്നാലേ വുളു മുറിയുകയൊള്ളൂ... ജലദോശം പിടിച്ചു മൂക്ക് അടഞ്ഞു പോയാൽ മൗലവിക്ക് വാസനയും കിട്ടില്ല അപ്പോൾ ഒരാളെ കൂലിക്ക് നിർത്തേണ്ടി വരും അല്ലേ...?എടുത്ത വുളൂ ഒന്നു മുറിഞ്ഞ് കിട്ടണ്ടേ...?ചലപികളേ.......
@abuhananmedia3225
@abuhananmedia3225 Год назад
മുതഫരിദിന്റെ രജയിതാവിന് ശഹാദ തിരിഞ്ഞില്ല ഇബ്നു ന്നഖീബ് തങ്ങൾക്ക് തിരിഞ്ഞില്ല സൈനുദ്ദീൻ മഖ്ദൂമിന്ന് തിരിഞ്ഞില്ല തുഹ്ഫയുടെ മുസ്വന്നിഫ് ഇനാം ഇബ്നു ഹജറിന്നും തിരിഞ്ഞില്ല പിന്നെ തിരിഞ്ഞ ഒരാൾ ഈ കപട താടിക്കാരനോ??? വല്ലാത്തൊരു സംഭവം തന്നേ ഇയാളെയൊക്കെ താങ്ങി നടക്കുന്ന ടീം
@HassainarPA-ek4wf
@HassainarPA-ek4wf Год назад
Kannund kaazhcha illa.
@mohmmed.km.9873
@mohmmed.km.9873 Год назад
ഭയങ്കര പണ്ടിതൻ താടിയുടെ നീളം ബഗ്ദാ ധി യുടെയും
@BasheerBaquavi
@BasheerBaquavi Год назад
ഇയാൾ തബ്ലീഗ് ജനങ്ങൾ വഞ്ചിതരാവരുത്
@awakensoul390
@awakensoul390 9 месяцев назад
മമ്മദ്ന് എത്ര ഭാര്യമാർ ഉണ്ട് 6 വയസ് ഉള്ള ആയിഷ അടക്കം 😁😆🤮🤭
@OBA170
@OBA170 Год назад
നല്ല വിവരം ഉള്ള പണ്ഡിതൻ. പക്ഷെ ഒരു പിരി ലൂസ് ആണെന്ന് തോന്നുന്നു
@hashirsainudheen3682
@hashirsainudheen3682 Год назад
ഇസ്ലാമിൽ പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ് അതായത് ലാഇലാഹ ഇല്ലല്ലാഹ് എന്നത് മാത്രമല്ല അവിടെ ഒരു റസൂലുള്ളയും കൂടെയുണ്ട് ആ റസൂല് ഇല്ലെങ്കിൽ എന്ത് ലാഇലാഹ ഇല്ലല്ലാഹ് പിന്നെ അടുത്തത് അള്ളാഹു ഇഷ്ടം വെച്ച അവന്റെ മഹത്തുക്കളും അത് ഇവർക്ക് ദഹിക്കുന്നില്ല അള്ളാഹു ബഹുമാനിച്ച വരെ ബഹുമാനിക്കലും ആദരിക്കലും ദീനിൽ ഉള്ളതാണ് ആ മഹത്തുക്കളോട് സുന്നി ആശയത്തിൽ വിശ്വസിക്കുന്നവർ ചെയ്യുന്നത് എന്താണ് എന്നതിന് ഖുർആനിലും ഹദീസിലും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് സുന്നികൾ എന്ത് പറഞ്ഞാലും അവർക്ക് ഒറ്റ ഉത്തരമേയുള്ളൂ ജാറം കെട്ടി പൊക്കി, ചാറം പൂജിച്ചു, അപ്പം അരവണ നേർച്ച നടത്തി എന്നിങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടേയിരിക്കും ഞങ്ങളെ കൗമേ നബി തങ്ങളെ കണ്ടു ദീൻ പഠിപ്പിച്ച കൗമാ അതിന് വ്യക്തമായ തെളിവുകളും ഉണ്ട് അല്ലാതെ നിങ്ങളെ പഠിപ്പിച്ചത് ഏത് വാറോലയാണെന്നും വ്യക്തമായി അറിയാം അതുകൊണ്ട് ഇസ്ലാമിക് ഹിസ്റ്ററി ഒന്നുകൂടെ പോയി നല്ലപോലെ പഠിക്ക്
@anvarambu8657
@anvarambu8657 Год назад
Iyalk vivaram illa athanu ingane parayunne sherikk matham padikkanam
@underworld2770
@underworld2770 8 месяцев назад
കാര്യം പറഞ്ഞാൽപോരേ. എന്തിനാ അലറുന്നത്....
@abdurasak1453
@abdurasak1453 Год назад
പൊട്ടൻ... പൊട്ടൻ... പൊട്ടൻ... 🤲🏻😂
@noufalnoufal8521
@noufalnoufal8521 Год назад
മുഹമ്മദ്‌ നബിയെയും അന്നത്തെ ആളുകൾ താൻ വിളിക്കുന്ന പോലെ വിളിച്ചിട്ടുണ്ട്.. നബി ലോകത്തോട് വിളിച്ചു പറഞ്ഞത് ഇദ്ദേഹത്തെ പോലുള്ളവർ ഏറ്റു പറയുമ്പോ അന്ന് നബിയെ വിളിച്ച അതെ കൗമുകളെ ഇന്നത്തെ കാലത്തും അല്ലാഹു ഉണ്ടാക്കി.. തന്നെ പോലുള്ളവരെ 🙁
@ibrahimch9839
@ibrahimch9839 Год назад
തൻടെ പേര് അബ്ദു(അടിമ)വിൽ തുടങ്ങുന്നു അത് മാറ്റി cmൽ തുടങ്ങുക. അപ്പോൾ cm ടെ അടിമ എന്നാവും..
@noushadmohd8148
@noushadmohd8148 Год назад
ജിന്നിനോട് തേടൽ ഏതു തൗഹീദ് ആണ്
@makkarmm165
@makkarmm165 Год назад
തേടുന്നവരോട് ചോദിക്ക്
@voiceofghousiya4900
@voiceofghousiya4900 10 месяцев назад
ഈമൗലവി വലിയ തൊല്ല ബടായി വിടുന്നു
@shaficm9922
@shaficm9922 Год назад
Salafikal pachaaal hithar
@usmanvattoli4470
@usmanvattoli4470 8 месяцев назад
തനി ഭ്രാന്തൻ.കൂടെ ജൂതൻ.
@shaficm9922
@shaficm9922 Год назад
Iyaal thani Avassaravaadi
@Insight-311
@Insight-311 Год назад
ഇയാളെ 10 മിനുട്ട് നേരിട്ട് സംസാരിക്കാൻ കൊട്ടുമോ
@Visual.curiosite
@Visual.curiosite Год назад
ശഹദക് 100 വർഷമേ ആയുള്ളൂ എന്താ ഇദൊക്കെ
@mohamednm4533
@mohamednm4533 Год назад
ചുരിക്കിപറഞ്ഞാൽ 1430.ൽ.100.കഴിച്ച്.ബാക്കി ആയിരത്തിലേറെ വർഷങ്ങളായി ജീവിച്ച് മരിച്ച എല്ലാ സാധാരണക്കാരും ആലിമീങ്ങളും മുത്തക്കീങ്ങളും അവുല്യാക്കമ്മാരും എല്ലാ മഹാൻമാരും മുശ്രിക്കുകൾ ആയിരുന്നു എന്നാണ് ഈ സലഫി മൗലവി പറയുന്നത് അപ്പൊ സലഫിയുടെ ഉപ്പൂപ്പമാരെയും കാക്ക കാരണവർമാർ എല്ലാവവരെയും മുശ്രിക്കുകൾ ആക്കി നരകത്തിലേക്ക് പാസ് വാങ്ങിച്ച് കൊടുക്കുന്ന ആളാണ് ഈ സലഫി അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@muhammedalickali1575
@muhammedalickali1575 Год назад
എന്താ ചെയ്യുക ? ഏതാണിതൊക്കെ? ഏതായാലും കഞ്ഞുണ്യാതി തലക്കിട്ടിരുത്തണം.!! ഇവർക്ക് സ്വർഗത്തിൽ സെക്യൂരിറ്റി വേണ്ടി വരുമല്ലോ; ഇദ്ദേഹവും ആകെ കുറച്ച് പീക്കിരികളും മാത്രമാണല്ലോ സ്വർഗത്തിൽ ഉണ്ടാവുക. ദൈവമേ ഒരു പരിസര ബോധമെന്തിലും ഇത്തരം ജന്തുക്കൾക്ക് നീ ഓശാരമായി നൽകേണമേ... ck
@basheerpv4373
@basheerpv4373 10 месяцев назад
Potta.eslamayalale.niskaram.pota
@akbarakbarb720
@akbarakbarb720 Год назад
Kallam. Parayunna. Mullla
@jamaludheenbavu7544
@jamaludheenbavu7544 Год назад
ഔലിയാഇനോട്‌
@sainudheensainudheen7543
@sainudheensainudheen7543 Год назад
ജിബിരിൽ അ ഇപ്പോഴും വഹിയുമായി നിങ്ങളുടെഅടുത്തു ഇറങന്നുണ്ടല്ലേ
@mohammedismail8739
@mohammedismail8739 Год назад
Aa decemberil vannirunnu
@asi-um6ce
@asi-um6ce Год назад
തൊണ്ടപൊട്ടിക്കണ്ട സൗദിയിലേജാറങൾനശിപ്പിച്ചിടുള്ളൂ ലോകംമുഴുവനുംജാറമുണ്ട് ഇദ്ദേഹംജിന്നുമല്ല ഈച്ചയുമല്ല പൂച്ചയുമല്ലെ
@sidheeksidheek9453
@sidheeksidheek9453 Год назад
നിങ്ങൾക്. അള്ളാഹു നേരിട്ട്. എന്താതന്നത്. ഒരു. സിർഷ്ടിലൂടെ. അല്ലാതെ.
@hasanc7610
@hasanc7610 Год назад
Me പുതിയ വഹ് യ് വന്നതാണോ
@hamsaputhenpeedikayil5207
@hamsaputhenpeedikayil5207 Год назад
സുന്നിയുടെ തോൽ അണിഞ്ഞ മുജാഹിദ് കാക്ക
@HussainKhan-rg4op
@HussainKhan-rg4op Год назад
നാട് നന്നാക്കാനിറങ്ങിയിരിക്കുന്നൂ.ഒരുപൗരോഹിതൻ;?
@sulaimanva1630
@sulaimanva1630 Год назад
നിങ്ങൾ ആരാ? ഹുസൈൻ ഖാൻ പേരിൽ മാത്രം ഒതുങ്ങിപോയ നിർഭാഗ്യവാനാണോ?
@muhammedzinan7979
@muhammedzinan7979 Год назад
പോയി പണി നോക്ക്
@tkjsaqafi2194
@tkjsaqafi2194 Год назад
താങ്ങളുടെ താടി വൈല് കൊണ്ട് നരച്ച താണോ ? പൊട്ട തരം പറയുന്നതിന്ന് പരിധിയൊന്നും ഇല്ലേ ? വയസ് കാലത്ത്
@rafeeqmoiloth
@rafeeqmoiloth Год назад
ഓക്കേ. താങ്കൾ പറയുന്ന. തൗഹീദ് എവിടെ. നിന്നാണ് പടിക്കേണ്ടത് അല്ലാഹുവിന്റെ റസൂൽ പതിനൊന്നു വർഷകാലം സഹബത്തിനെ. പഠിപ്പിച്ച. ശഹ ആദ. എവിടെയാണ് പഠിപ്പിക്കുന്നത്, ഇതുസലഫിയിലും. സുന്നി. എന്ന് അവകാശ പെടുന്നവരിലും. കാണുന്നില്ല
@hasinarbakavibakavi5557
@hasinarbakavibakavi5557 Год назад
ante immaante poooraanu
@koyachaliyam2374
@koyachaliyam2374 Год назад
Ado andanee azudiyad padachoonda koodadiyil neeutharam parayanam
@fasalulnajeebps854
@fasalulnajeebps854 Год назад
ഹംകേ...
@sajidsajid842
@sajidsajid842 Год назад
അവസരവാദി
@asi-um6ce
@asi-um6ce Год назад
ഇയളെകാറ്റ് ഇപ്പൊപലവട്ടംപോയിക്കാണും
@sirajsiraj8919
@sirajsiraj8919 Год назад
കാക്കാ സലഫികൾ ഒരു പാട് ഉണ്ടല്ലോ അതെങ്ങനെ സംഭവിച്ചു സുന്നികൾ പല ഗ്രൂപ്പാണെങ്കിലും അവർക്ക് തൗഹീദിൽ ഒന്നാണ് സലഫിൽ പല ഗ്രൂപ്പും പല തൗഹീദും കഷ്ടം സലഫികളെ
@saidudheen4199
@saidudheen4199 Год назад
ഈ ഉസ്താദ് പറഞ്ഞത് അൽഭുതം. മുജാഹിദ് വരുന്നതിന്റെ മുമ്പുള്ളവർ ശഹാദത് ശരിയാവാത്തവർ. ഇപ്പോൾ മുജാഹിദുകൾ വിവിധ ഗ്രൂപ്പുകളായി. പരസ്പരം ശഹാദത് ശരിയല്ല. മുശ് റികുകളാണ് എന്ന് തൊണ്ടകീറി ശബ്ദമിട്ട് ആത്മാർത്ഥമായി പറയുന്നു. ചുരുക്കം ഇസ്ലാമിന്റെ ഫ്ലാറ്റ്ഫോമിൽ ഒരു മനുഷ്യനും ഇല്ലാതെ ആയിപ്പോയല്ലൊ ? ഏതായാലും ബഹു : ഉസ്താദേ ഇസ്‌ലാം മതത്തിന്റെ കാര്യം കുറച്ച് കഷ്ടം തന്നെ.
@muhammedzinan7979
@muhammedzinan7979 Год назад
ഈ പോയി പ ക്കു ക്കു പടം
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 2,4 млн