Тёмный

നിങ്ങൾ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നവർ ആണോ |Help For Subscribers ​⁠​⁠ 

Aboothahir Official
Подписаться 61 тыс.
Просмотров 22 тыс.
50% 1

Contact 9544684396 WhatsApp
#help #helping #subscribers #malayalam #family #familyvlog #familytime #familyfun #couple #wedding
#noufaltkd #Aboothahir #anwarshanu #shahananijas
​⁠‪@noufalftkd2822‬ ​⁠‪@anwarshanu‬ ​⁠‪@ummayummonum2.032‬ ​⁠‪@Aboothahirvlogs‬ ‪@ShahanaNijasVlogs‬

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@sajnaAbdulkabeer
@sajnaAbdulkabeer 3 месяца назад
Alhamdulillah. കടങ്ങൾ ഉണ്ട് വീട് വെച്ചതിൻ്റെ പേരിൽ ബാങ്കിൽ നിന്ന് ലോൺ എടുത്ത് അങ്ങനെ വന്ന കടമാണ്.എൻ്റെ ഇക്കാക്ക് തന്നെ വീട്ടാനുള്ള ആരോഗ്യവും ആഫിയതും നൽകണേ എന്ന പ്രാർത്ഥനയൊള്ളൂ. ഇൻശാ അല്ലാഹ് 🤲 താഹിർക നിങ്ങൾ RU-vid തുടങ്ങിയിട്ട് അധികം ആയിട്ടില്ല.എന്നിട്ടും ഇങ്ങനെ ഒരു സഹായവും ആയിട്ട് മുന്നോട്ട് വരാൻ കാണിച്ച മനസ്സ് പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🤲
@SulaikhaBeevi-xu6ne
@SulaikhaBeevi-xu6ne 3 месяца назад
Ameen
@haseena6850
@haseena6850 3 месяца назад
🤲
@richumol1491
@richumol1491 3 месяца назад
ആമീന്‍
@muhammadthameemnm8533
@muhammadthameemnm8533 3 месяца назад
Ameen
@SeenathAboobacker-ms6ko
@SeenathAboobacker-ms6ko 3 месяца назад
Aameen
@ramlaashraf2402
@ramlaashraf2402 3 месяца назад
താഹീർക്കാ നിങ്ങൾ teem പൊളിയാണ് ആരെയും പറ്റിക്കാത്ത teem തോന്നുന്നു പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 3 месяца назад
Aameen aameenyarabbalaalameen
@ZiyanZiyankp-u5x
@ZiyanZiyankp-u5x 3 месяца назад
താ ഹി ർ ഷാ നു നൗഫൽ ബി ലാ ൽ നിങ്ങൾ പൊ ളി യാ ണ് നി ങ്ങ ൾ ക്ക് ഹൈ റും ബ റ ക്ക ത്തും ത ര ട്ടെ ആമീൻ 🤲🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 3 месяца назад
നിങ്ങളുടെ നല്ല മനസിന് നന്ദി 🥰 നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️
@rasi1396
@rasi1396 3 месяца назад
അൽഹംദുലില്ലാ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ആണ് സഹായിക്കണം
@MohdBinfas-yo7lw
@MohdBinfas-yo7lw 3 месяца назад
നിങ്ങൾ പറഞ്ഞത് നല്ലൊരു കാര്യമാണ്❤️👍🏻👍🏻
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 месяца назад
ബുദ്ധിമുട്ടുന്നവരെ സഹായികാനുളള നിങ്ങളുടെ നല്ലൊരു മനസും കൂട്ടായ്മയും അൽഹംദുലില അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤
@abdulsathar7719
@abdulsathar7719 3 месяца назад
നിങ്ങളുടെ നല്ല മനസ്സിൻ നന്ദി
@jamsheerptu372
@jamsheerptu372 3 месяца назад
മാഷാ അല്ലാഹ്. അള്ളാഹു വിജയിപ്പിക്കട്ടെ 🤲🤲
@anwarshanu
@anwarshanu 3 месяца назад
🥰🥰🥰🥰🥰
@SiyasVid
@SiyasVid 3 месяца назад
ഒരു 1000യിരം തരുമോ മോൾക്ക് യുണിഫേം എടുക്കാന
@SiyasVid
@SiyasVid 3 месяца назад
നിങ്ങളെ ഉയരങ്ങളിൽ ഉയരത്തിൽ എത്തിക്കട്ടെ ആരുമില്ലാത്തവർക്ക് നിങ്ങളെ പോലെയുള്ളവരാണ് ആശ്രയം
@jaseerajasi6264
@jaseerajasi6264 3 месяца назад
നിങ്ങളെ നാഥാൻ അനുഗ്രഹിക്കട്ടെ ആമീൻ
@abubhakkar7616
@abubhakkar7616 3 месяца назад
നിങ്ങളുടെ ആഗ്രഹം സഫലം ആവട്ടെ 🤲🤲🤲🤲
@Hishamkolathur
@Hishamkolathur 3 месяца назад
നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാനും വാടകയ്ക്കാണ്. അത് സാരം ഇല്ല. വീട് ഉണ്ടാകാൻ. ദുആ ചെയ്യണം. ഞാൻ നിങ്ങളെ വീഡിയോ കാണൽ ഉണ്ട്. നിങ്ങളെല്ലാവരും ഒറ്റ സുഹൃത്തുക്കളാണ്.. സബ്സ്ക്രൈബ് ചെയ്യാറുണ്ട്
@AizaAdil-l3q
@AizaAdil-l3q 3 месяца назад
എനിക്ക് ഈ മാസം ലോൺ അടക്കാനുള്ള പൈസ നിങ്ങൾ എല്ലാവരും അയച്ചു തരോ
@hibahibu-fr4wf
@hibahibu-fr4wf 3 месяца назад
Nmlkum aa prshnm thnne engine kazhiyum nnulla bhyam
@kappadkitchen
@kappadkitchen 3 месяца назад
നല്ല കാര്യം തന്നേ യാണ് 🤩
@saleenasalee2423
@saleenasalee2423 3 месяца назад
ഞാൻ കൊല്ലത്താണ് താമസിക്കുന്നത് ഞങ്ങൾക്ക് ഒരു പഞ്ചായത്ത് ഒരു മൂന്ന് സെന്റ് വസ്തു കിട്ടി ചെറിയ വീട് വെച്ച് പക്ഷേ ഞങ്ങൾക്ക് കിണറില്ല കുടിക്കാൻ വെള്ളത്തിന് ബുദ്ധിമുട്ടാണ് എന്റെ ഉമ്മാക്ക് കണ്ണിന് കാഴ്ച കുറവാണ് എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണം ഒന്ന് സഹായിക്കാമോ
@shafipvr2133
@shafipvr2133 3 месяца назад
സുഹൃത്തേ സ്നേഹം കൊണ്ട് പറയുകയാണ് ചാരിറ്റിയിലേക്ക് ഇറങ്ങാതിരിക്കുക അത് പിന്നെ ചീത്തപ്പേരായി മാറും ഫിറോസ് കുന്നുംപറമ്പിലിന്റെ പോലെ പാവങ്ങളെ സഹായിക്കുന്നതൊക്കെ നല്ല കാര്യമാണ് അത് നമ്മൾ നേരിട്ട് അറിയുന്നവരെ മാത്രം സഹായിക്കുക അല്ലെങ്കിൽ ആരെങ്കിലും സഹായിക്കാൻ പറഞ്ഞാൽ അവിടെ പോയി അന്വേഷിച്ചിട്ട് ചെയ്യുക വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താൽ അതൊരു ചീത്ത പേരിലേക്ക് വരും ചാരിറ്റി കള്ളമെന്ന് പറഞ്ഞു എല്ലാവരും വരും പിന്നെ എത്ര നല്ലത് ചെയ്തിട്ടും കാര്യമില്ല അതാണ് ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിൽ അനുഭവിക്കുന്നത് കുന്നംപറമ്പിൽ നല്ല ചാരിറ്റി തന്നെയാണ് പക്ഷേ ജനങ്ങൾക്ക് അത് മനസ്സിലാകുന്നില്ല അതുകൊണ്ടാണ് ഞാനിവിടെ പറഞ്ഞത്
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 3 месяца назад
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 3 месяца назад
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲അൽഹംദുലില്ലാഹ് 👍👍👍
@FathimaFathima-el2mo
@FathimaFathima-el2mo 3 месяца назад
❤അൽഹംദുലില്ലാഹ് നല്ല മക്കൾ അള്ളഹു ബർ ക ത് ത രു മക്കളെ 🤲🏼
@jaseerajasi6264
@jaseerajasi6264 3 месяца назад
എനിക്ക് ഇഷ്ടമാണ് ചാരിറ്റി തുടങ്ങൻ പക്ഷെ എന്റെ കൈയി പൈസ യി ഞങ്ങളുടെ നാട്ടിൽ കുറെ കാൻസർ രോഗിഉണ്ട് നിങ്ങൾ അങ്ങനെ സായിക്കുവെക്കിൽ നല്ലതായിരുന്നു
@RuksaShemi
@RuksaShemi 3 месяца назад
Masha allaah 🥰🥰 Nalla kaaryamaan ❤ padachone uyarangalil ethikkatte😊😊😊
@SumithraO-e4q
@SumithraO-e4q 3 месяца назад
എനിക്ക് ഒരു ഹെൽപ് വേണം ആയിരുന്നു
@abubhakkar7616
@abubhakkar7616 3 месяца назад
അൽഹംദുലില്ലാഹ്
@hannathabbashannath4085
@hannathabbashannath4085 3 месяца назад
Allahu anugrahikkatte
@sulaikhaakmsulaikhaakm3331
@sulaikhaakmsulaikhaakm3331 3 месяца назад
ഞങ്ങൾ വാടക വീട്ടിലാണ്.3 ചെറിയ കുട്ടികളും. ഹുസ്ബൻഡ് പണിക്കു പോവൂല.
@Sajna-nx2jw
@Sajna-nx2jw 3 месяца назад
നിങ്ങളുടെ oil product 👍🏻👍🏻👍🏻 ആണ് ട്ടോ
@Muneera-i5f
@Muneera-i5f 3 месяца назад
Number tharoo
@AfeelaHaris-hu8no
@AfeelaHaris-hu8no 3 месяца назад
Ithellaam nalla kaaryaman thahir shanu
@NaseemaShukoor-y8t
@NaseemaShukoor-y8t 3 месяца назад
താഹിർകാ ഒരു കാര്യം പറയട്ടെ നിങ്ങളെ ഈ മനസ്സിന് ഒരു പാട് നന്ദിയുണ്ട് but നിങ്ങൾ ആദ്യം ഷാനുകനെ ആ വാടകവീട്ടിൽ നിന്നും മാറ്റി സ്വന്തം വീട് ഉണ്ടാക്കി അതിലേക്ക് മാറ്റാൻ നോക്കിക്കൂടെ എന്നിട്ട് പോരെ ഇതിലേക്ക് ഇറങ്ങാൻ നിങ്ങളെ ഇടയിൽ ഷാനുക്ക മാത്രം അല്ലെ വീടില്ലാത്തത് 😔. നിങ്ങൾ വേറെ ആരെയും സഹായിക്കണ്ടന്നല്ല പറയുന്നത് ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ഷമിക്ക് 🙏🏼
@JamsheenaRiyas-xp1pb
@JamsheenaRiyas-xp1pb 3 месяца назад
Maashaallah,, maashaallah.. Allahu quirilaakkatt...aameen
@sajnaanwaranwar5952
@sajnaanwaranwar5952 3 месяца назад
Hello assalaamu alaikkum. . Ningalude koodeyulla oru vlogger und cheppooril aanu veed valare adhikam kashttappedunnund . Veed jabthiyil aanu avare enganeyenkilum sahaayikkanam . Kunhu makkalaanu avarkku . Enganeyenkilum avare onnu sahaayikkanam
@moluttyvlog9065
@moluttyvlog9065 3 месяца назад
Allhmdhulillah nigl cheyunnd nalla karym...nigl oru wads up grrp undakim❤
@rumsanarumsana9347
@rumsanarumsana9347 3 месяца назад
ഞങ്ങൾക്ക് വീട് ഇല്ല. ഒരു ഓട്ടോ വാങ്ങി അതിന്റെ ഈ മാസത്തെ അടവ് അടക്കാൻ പറ്റിയില്ല. അങ്ങനെ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്.
@thahirathambi8361
@thahirathambi8361 3 месяца назад
അള്ളാഹു നിങ്ങളുടെ ആശയം ഈ വിജയിപ്പിക്കട്ടെ അർഹിക്കുന്നവരുടെ കരങ്ങളിൽ സഹായം എത്തട്ടെ
@AbidaSaleem-je7vd
@AbidaSaleem-je7vd 3 месяца назад
നല്ലൊരു കാര്യം 👍
@gafoorjesi1159
@gafoorjesi1159 3 месяца назад
Masha allha
@SIDHIQUEKASidhique
@SIDHIQUEKASidhique 3 месяца назад
❤❤
@faisal7664
@faisal7664 3 месяца назад
അവരുടെ നല്ല മനസ് കൊണ്ട് അവർ വീഡിയോ യിൽ ഇങ്ങനെ ഒക്കെ പറഞ്ഞു.. അത് മുതലെടുക്കുകയാണോ നിങ്ങൾ... എമർജൻസി ആയ കാര്യങ്ങൾ ആവശ്യപെടാതെ ഫ്രിഡ്ജ്, ഫോൺ അങ്ങനെ ഉള്ളത് ഒന്നും ആവശ്യപെടല്ലേ.. കുറെ ആളുകൾ വീട് പണി പറഞ്ഞിട്ടുണ്ട്. ആ ഷാനു തന്നെ വാടക വീട്ടിൽ ആണ്..നിങ്ങൾക് ഒന്ന് ആലോചിച്ചു കൂടെ... അവർ പാവങ്ങൾ
@shibi1070
@shibi1070 3 месяца назад
ലോൺജിപ്തി
@richusworld2140
@richusworld2140 3 месяца назад
എന്റെ മോളെ കല്ലിയാണം ഉണ്ട് വാടക വീട്ടിലാണ് താമസം
@SafeenaAkbarsha
@SafeenaAkbarsha 3 месяца назад
Veedu vekkan sahayikkumo
@ShahithaHaneefa-w4j
@ShahithaHaneefa-w4j 3 месяца назад
Aameen
@fasmilameelu3203
@fasmilameelu3203 3 месяца назад
സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ? അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.
@nisarnichu4251
@nisarnichu4251 3 месяца назад
5 laksham kadMund enth cheyyana ellam vidhiyanenn karuthunnu insha allah ellam shariyaakumayirikkum thavakkathu alallah dhuaa cheyyuka ellavarum oru veedakanum
@AllusVlog-k9q
@AllusVlog-k9q 3 месяца назад
നാഫൽ കാക്കു ഞങ്ങൾക്ക് വീട് ഷിറ്റ് കെട്ടി വിടാണ ഞങ്ങൾ ക്ക് മഴ പെയ
@ammuammoos2023
@ammuammoos2023 3 месяца назад
എനിക്ക് ഒരു ഹെൽപ് വേണമായിരുന്നു..😢😢😢
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 3 месяца назад
Allhubarakkathh chayyattay aameenyarabbalaalameen 🤲
@sivapriya7433
@sivapriya7433 3 месяца назад
Masha allah 💖
@sajnasajna-lm5nw
@sajnasajna-lm5nw 3 месяца назад
Enikoru veed vekan nigalku pattuna endhagillum help cheyo please 🥺
@sagarramkaran3167
@sagarramkaran3167 3 месяца назад
ഞങ്ങളെ ഒന്ന് സഹായിക്കുമോ വീട് ഇല്ല വാടകക്ക് ആണ് വാടക കൊടുക്കാൻ പോലും പറ്റുന്നില്ല ഭർത്താവ് ഉബേക്ഷിച്ചു ഒരു മോൻ ഉണ്ട്. പഠിക്കുന്നു കുറച്ചു കടം ഉണ്ട് സഹായിക്കുകയാണെങ്കിൽ അത് ഒരു വലിയ ആശ്വാസം ആവും
@Badusha557
@Badusha557 3 месяца назад
Valare nalla teerumanam
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 3 месяца назад
താഹിർ ഷാനു 👍👍👍👍
@sajnashahulsajnashahul-po4py
@sajnashahulsajnashahul-po4py 3 месяца назад
എന്റെ അനിയത്തിയുടെ husband 5 day മുന്നേ മരിച്ചു അനിയത്തിക്ക് 24 വയസ്സ്യുള്ളു 2 പെൺ കുട്ടികൾ ആണ് ഒന്ന് 6 വയസ്സും ഒരാൾ 3 vayassum ആണ്
@salimpkpk9195
@salimpkpk9195 3 месяца назад
ചാരിറ്റിയിലേക്ക് ഇറങ്ങിയാൽ അത് ദുരുപയോഗം ചെയ്യപ്പെടും പേര് ദോഷം ഉണ്ടാകും എത്ര പറഞ്ഞാലും ചാരിറ്റിയിൽ ക്ലാരിറ്റി വരുത്താൻ പണിയാണ് ശ്രദ്ധിച്ചും കണ്ടും ച്യ്താൽ നല്ലത്
@rashafabin8278
@rashafabin8278 3 месяца назад
നിങ്ങളെ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@NajilSha-ju8uz
@NajilSha-ju8uz 3 месяца назад
Shanuvinu nighal ellarum veedu vechukoduk
@hennafthma8419
@hennafthma8419 3 месяца назад
Masha allha nigale nadan thunakate❤
@riswanaramlath5056
@riswanaramlath5056 3 месяца назад
🤲🏻🤲🏻
@nihlathannu9335
@nihlathannu9335 3 месяца назад
മാഷാ അല്ലാഹ് 👍👍
@Neenunicu1234
@Neenunicu1234 3 месяца назад
Asalamu alayikum. എന്റെ ഭർത്താവ് എന്നെയും മൂന്ന് മക്കളെള്ളയും ഉപേക്ഷിച്ചു പോയി വേറെ ഒരു അമുസ്ലിം പെണ്ണിന്റെ കൂടെ poyi ഞാൻ എന്റെ വീട്ടിൽ ആണ് താമസിക്കുന്നുത് എനിക്ക് പഞ്ചായത്തിൽ നിന്ന് വിട് കിട്ടി അതിന്റ വാർപ് കഴിഞ്ഞു kidakka ആണ് വേറെ ഒരു പണിയും അതിൽമേൽ ചെയ്തില്ല 😢
@AizaAdil-l3q
@AizaAdil-l3q 3 месяца назад
റഹീം
@JaseelaSameer-n3c
@JaseelaSameer-n3c 3 месяца назад
അല്ല ഒരാളുടെ അടുത്തുനിന്ന് കൈ നീട്ടി പൈസ വാങ്ങാൻ ഇടവരല്ല റബ്ബേ
@thameemsabith2612
@thameemsabith2612 3 месяца назад
Inn aar choicchalum 50 rs aanengilum avarude corect adress choichhit kodkka hospital case aanengeli doctor letar choika thattipp nadakkunu enikk ariyaam saampathiga buddi muttu ulla kutumbam kalyanam kaikunengil jamahath letar choika😊
@thahirathambi8361
@thahirathambi8361 3 месяца назад
എന്റെ കസിൻ വാടക വീട്ടിൽ ആണ് സ്ഥലം പോലും ഇല്ല ഞാൻ ഒന്ന് ചോദിക്കട്ടെ എന്നിട്ട് പറയാം
@bushrasulaiman5232
@bushrasulaiman5232 3 месяца назад
Ente. Molude. Kallayanamund. Sahaaikkumo
@rishuvlog3337
@rishuvlog3337 3 месяца назад
ഇന്നലെ എന്റെ വീടിന്റെ അടുക്കള പൊളിഞ്ഞു ചാടി ഇപ്പോഴത്തെ സാഹചര്യം മോശം ആണ് പെട്ടന്ന് എങ്ങനെ യെങ്കിലും ആയികിട്ടിയാൽ ubagara മയിന് നിങ്ങളുടെ നമ്പർ എന്റെ അടുത്ത് ഇല്ല
@SHABIL-ESCOBAR
@SHABIL-ESCOBAR 3 месяца назад
Ente aniyatthi und sugamillathe hospital lill adimittan hartinan problem janmana ulladan eppo kidinikum kudi asugam badichitt i c u vilan kure divasamayi marunn vanganum hospital chelavinum okke nalla buddimuttan enthangilum cheyyan pattumo
@rinsharish7194
@rinsharish7194 3 месяца назад
👍👍
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 3 месяца назад
Good idea 👍👍
@busharasiddique8469
@busharasiddique8469 3 месяца назад
❤🎉 3:51
@shafiyapp2263
@shafiyapp2263 3 месяца назад
Enik veed vekkan help chayyumooo hospital casum ùnd vayarin sarjare veenam cash ellathad kondan chayyathad
@Hishamkolathur
@Hishamkolathur 3 месяца назад
ഷാനു കാക്ക ഒരു വീട് വേണം
@farufama
@farufama 3 месяца назад
Enikk veedu vecha kadangal und😢 sahayikko.. Hus paniyilla
@AdilYaseen-ty9jp
@AdilYaseen-ty9jp 3 месяца назад
ഫുൾ sapport
@jameelaabu1409
@jameelaabu1409 3 месяца назад
1:09
@mashoodhamashoodha-j1e
@mashoodhamashoodha-j1e 3 месяца назад
എന്റെ മോന് ഒരു ജോലി കൊടുക്കുമോ 🙏
@minhahameed1423
@minhahameed1423 3 месяца назад
Supper idea
@rayanriyas893
@rayanriyas893 3 месяца назад
🤲🤲🤲
@FathimathsakisakiSakira
@FathimathsakisakiSakira 3 месяца назад
Atin ningalude avishamilla
@fousiyarafeeqparambil3236
@fousiyarafeeqparambil3236 3 месяца назад
👍🏻👍🏻👍🏻👍🏻👍🏻
@RashidaM-x1s
@RashidaM-x1s 3 месяца назад
കുറെ ആയി വാടക വീട്ടിൽ ചെറിയൊരു വീട് വെക്കാൻ സഹായിക്കുമോ കെട്ടിയോൻ ഇട്ടിട്ട് പോയിട്ട് 15 വർഷമായി
@Sha_ha_na275
@Sha_ha_na275 3 месяца назад
Nangalku veedupani anu onnusahaikkamo
@sajilsaji5575
@sajilsaji5575 3 месяца назад
എനിക്ക് വീട് എടുക്കാൻ ഒന്നും ഇല്ല ഞാൻ ഒരു പാവപ്പെട്ട ആളാണ്
@Revengeshorts123
@Revengeshorts123 3 месяца назад
❤❤❤❤👍
@busharasiddique8469
@busharasiddique8469 3 месяца назад
❤🎉
@HITX80
@HITX80 3 месяца назад
താഹിർ എന്നെ സഹായിക്കണേ 5000രൂപ മതി
@patoozvlog2135
@patoozvlog2135 3 месяца назад
Preshnatilanu
@shafiyapp2263
@shafiyapp2263 3 месяца назад
Help chayyumoo
@Izanizzah
@Izanizzah 3 месяца назад
എനിക്ക് daily 200 എങ്കിലും earn ചെയ്യാൻ പറ്റുന്ന വിശ്വസിക്കാൻ പറ്റിയ ഒരു job option പറഞ്ഞ് tharaamo
@Jamshi-d4g
@Jamshi-d4g 3 месяца назад
Ithu തന്നെയാ എനിക്കും ചോദിക്കാനുള്ളത്
@anz2245
@anz2245 3 месяца назад
Enikkum
@nisarnichu4251
@nisarnichu4251 3 месяца назад
Enikkum venam athraykum vishamathila
@RaseenaRichu
@RaseenaRichu 3 месяца назад
Enikkum
@miracleridha6
@miracleridha6 3 месяца назад
Adhan nalladh enikkum
@vloginvlog7258
@vloginvlog7258 3 месяца назад
Hai allavarkkum sugallay ❤
@Minnaaminungu002
@Minnaaminungu002 3 месяца назад
എന്റെ മകൾ +2കഴിഞ്ഞു തുടർന്ന് പഠിപ്പിക്കാൻ ഒരു വഴിയും ഇല്ല എന്നെ സഹായിക്കുമോ
@FouziyaRiya
@FouziyaRiya 3 месяца назад
Veed Pani paguthiyil aytund..hlp cheyyo??😊
@NajilaFaisal-rr4xq
@NajilaFaisal-rr4xq 3 месяца назад
വീട് പണി പകുതി വരെ ഹെൽപ്പ് ചെയ്യോ എന്റെ hus ഒരുകുടുക്കിൽ പെട്ടിട്ട് ആണ് പണിയും ഒന്നും ഇല്ല
@sameerasami9316
@sameerasami9316 3 месяца назад
Njgalk oru veed vech tharo
@MaimoonaJafar
@MaimoonaJafar 3 месяца назад
ഞങ്ങൾ വാടക വീട്ടിലാണ് ' 42000 വാടക പെൻ്റിങ്ങിലുണ്ട് . ഓണർ വീടൊഴിയാൻ പറഞ്ഞിണ്. hus ഓട്ടോ ഡ്രൈവർ ആണ് . വേറെ ആളെ ഓട്ടോ ദിവസം 250 രൂപക്ക് വാടകക്കാണ് ഓടുന്നത് ' 2 പെൺ കുട്ടികളാണ് ' ഉമ്മനെം husനെം ഉപ്പ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചതാ. ആരും സഹായിക്കാനില്ലാത്തതോണ്ട് ചെറിയ ചെറിയ ലോൺ എടുത്താണ് ഓരോ കാര്യങ്ങൾ ചെയ്യാർ അതിനാൽ നിലവിൽ കുറച്ച് കടങ്ങളും ഉണ്ട്
@rabiyafiros2686
@rabiyafiros2686 3 месяца назад
പ്ലീസ് ഹെല്പ്
@SalamSalam-cf5wz
@SalamSalam-cf5wz 3 месяца назад
Ente ummakk oru fridge vangikkodukkumo
@akbarcherpulasheri8472
@akbarcherpulasheri8472 3 месяца назад
ഫിറോസ് കുന്നംപറമ്പിലിനു പഠിക്കാണോ
@ayishak2864
@ayishak2864 3 месяца назад
ഒരു ലക്ഷത്തി മുപ്പത്തിനായിരം രൂപ ലോൺ ഉണ്ട് അത് നടക്കോ
@NajilaNajila-ol3xq
@NajilaNajila-ol3xq 3 месяца назад
Thahirkaa enik വീട് വെക്കൻ നിങ്ങൾ enik paisa തരുമോ nouflka note parann എന്നെ സഹായിക്കുമോ pls
Далее
Women’s Celebrations + Men’s 😮‍💨
00:20
БЫСТРАЯ сборка ПК - от А до Я!
00:22
Women’s Celebrations + Men’s 😮‍💨
00:20