Тёмный

നിങ്ങൾ എന്നോട് ചോദിച്ചതിനുള്ള മറുപടി ഇതാ /പാത്തൂസ് എല്ലാം തുറന്നു പറയുന്നു/A STORY BY PATHOOS VLOG 

pathoos vlog
Подписаться 42 тыс.
Просмотров 157 тыс.
50% 1

നിങ്ങൾ എന്നോട് ചോദിച്ചതിനുള്ള മറുപടി ഇതാ /പാത്തൂസ് എല്ലാം തുറന്നു പറയുന്നു/A STORY BY PATHOOS VLOG
#pathoosvlog
#shortfilim
#shortstory
#malayalammovie
#malappuramkamaru
#pandikkadkitchen
#shahansazeez

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@Shahananadiya
@Shahananadiya 2 года назад
നിനക്ക് ഈ ഭൂമിയിൽ വെച്ച് കിട്ടാവുന്ന ഏറ്റവും വലിയ സമ്പത്ത് നിധി നിന്റെ ബാബുഇക്കയാണ് 😍🥰😘
@AnuzVlogamnu
@AnuzVlogamnu 2 года назад
നിങ്ങളുടെ ഒട്ടുമിക്ക വീഡിയോയും ഞങ്ങൾ എല്ലാവരും കാണാറുണ്ട് നിങ്ങളുടെ സ്റ്റോറി കേട്ടപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സങ്കടമായി ഇനിയുള്ള ജീവിതം മനസ്സമാധാനം നിറഞ്ഞതാവട്ടെ 🤲🤲🤲
@dilshacv6266
@dilshacv6266 2 года назад
ഒന്നുകൂടി ഇസ്ലാമിക വേഷം ധരിക്കണം
@shahanasheenas7380
@shahanasheenas7380 2 года назад
ഇത്ത എന്തിനാ ഇത്രയും ശാരീരിക മായി വേദനിച്ചിട്ടും അവനെ സുഗമായി ജീവിക്കാൻ വിട്ടതു
@farsanavadakkan7338
@farsanavadakkan7338 2 года назад
ബാബുക്കയുമായുള്ള നല്ലൊരു ജീവിതം കിട്ടിയത് തന്നെ പടച്ചവന്റെ ക്രബയാണ് ഞങ്ങളും പ്രാത്ഥിക്കാം നിങ്ങളെ കുടുംബത്തിന് വേണ്ടി
@ഹാഷിംകാസറഗോഡ്-സ8ഷ
ഉമ്മയും ഉപ്പയും അവസാനം നിന്റെ അടുത്ത് തന്നെ എത്തിച്ചേരും.... അതാണ് പലരുടെയും ചരിത്രം.
@allulillu3483
@allulillu3483 2 года назад
Crct
@Sruthikp-jm1gm
@Sruthikp-jm1gm 2 года назад
ഇവരുടെ വീട് എവിടെയാ?സംസാരം മലപ്പുറം ഭാഷ ആണ്
@shamilashamila7680
@shamilashamila7680 2 года назад
ഇതിലൊക്കെ എന്തോ പന്തികേട്
@jinshidjidu9828
@jinshidjidu9828 2 года назад
ഇനിയുള്ള കാലം സന്തോഷത്തോ ടെ ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ... 🤲🤲🤲🤲🤲
@thahirafarook9953
@thahirafarook9953 2 года назад
Aameen
@harshisuneef5992
@harshisuneef5992 2 года назад
Aameen
@jumasworldfamily
@jumasworldfamily 2 года назад
മോളെ നിന്റെ എല്ലാ വീഡിയോ സും കാണാറുണ്ട് വല്ലാത്ത സങ്കടം കേട്ടപ്പോൾ 😭😭😭🤲🤲ഇനിയെങ്കിലും നല്ല സന്തോഷത്തിൽ ജീവിക്കാൻ കഴിയട്ടെ 🤲🤲🤲🤲🤲
@farusofficial280
@farusofficial280 2 года назад
ഇതേ പോലെ എനിക്കും ഒരു മോനുണ്ട് 🥰 സെക്കന്റ്‌ mrg ആയി
@shaheeraekshaheera8106
@shaheeraekshaheera8106 Год назад
Life engane povnnu kutti ullaale thanne ano mrg kazche
@smvlogsmotivationtips587
@smvlogsmotivationtips587 2 года назад
സാധാരണ പെൺകുട്ടികളുടെ ഭംഗി നോക്കി കല്യാണം കഴിക്കരുത് എന്ന് പറയുമെങ്കിലും ഏതൊരു പുരുഷ്യനും ഭാര്യയുടെ ഭംഗി ആസ്വദിക്കുമല്ലോ അതുകൊണ്ട് ബാബുക്കയോട് ഒരു സുന്ദരിയെ കിട്ടിയതിൽ സന്തോഷിക്കാൻ പറയൂ 👍🏻😘😍🥰
@Petzzworld9145
@Petzzworld9145 2 года назад
നിങ്ങളുടെ അഭിനയം കണ്ടാൽ ശെരിക്കും നടക്കുന്നത്പോലെ തോന്നാറുണ്ട് അത്രക്കും നല്ല അഭിനയമാണ്. എന്നാൽ ഇപ്പോൾ തോന്നുന്നു ഇതിൽ പലതും നിങ്ങൾ അനുഭവിച്ചതാണെന്ന്😭😭😭പാവം പടച്ചവൻ ഒരുപാട് നമ്മെ പരീക്ഷിക്കും എന്തിനെന്നോ നമുക്ക് എത്രത്തോളം ക്ഷമയുണ്ടെന്നറിയാൻ നിങ്ങൾ എല്ലാം ക്ഷമിച്ചത് കൊണ്ട് നിങ്ങൾക്ക് ബാബുക്കയെപോലെ ഒരാൾ നിങ്ങളുടെ ജീവിതത്തിൽ വന്നു 👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍❤mashaallah👌👍
@anshidhaanshi7174
@anshidhaanshi7174 2 года назад
Itha Mone Kozhikode ALSALAMA enna hospital onn kanich nokki eniki kayicha kurav Ayirunnu ippo opparation kayij alhamdulillah kayicha kitti
@അറക്കൽസുൽത്താൻ-ങ2ഝ
ആത്മഹത്യാ cheyyand പിടിച്ചു ninnillee👍🏻👍🏻അങ്ങേനെയാ വേണ്ടത് ജീവിച്ചു കാണിച്ചു കൊടുക്കണം 💪🏻💪🏻💪🏻
@najmaca8528
@najmaca8528 2 года назад
Shariyaaa
@ponnuminnu1555
@ponnuminnu1555 2 года назад
Shariya
@ifununu2219
@ifununu2219 2 года назад
Sariya
@enneariyumo
@enneariyumo 2 года назад
എനിക്ക് നിന്നോട് വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല. പാണ്ടിക്കാട് കിച്ചനിലും കമ റൂന്റെ ഒപ്പവും ഒക്കെ കാണാറുണ്ട്. അവരുടെ ഇടയിൽ നീ വലിയ ഒരു സ്‌റ്റെ ലത്തി ആയി തോന്നിയിരുന്നു. വലിയ വീട്ടിലെ ആണെന്നും തോന്നിയിരുന്നു. ഇപ്പോ ഇതൊക്കെ കേട്ടപ്പോ കുറ്റബോധം തോന്നുന്നു. നമ്മൾ പുറത്ത് നിന്ന് കാണുന്ന പോലെ ആയിരിക്കില്ല പലരും.
@shameeragafoor7141
@shameeragafoor7141 2 года назад
ബാബുക്ക ആണ് നിങ്ങളുടെ സമ്പത്ത്.🥰🥰🥰 പിന്നെ മോനും ഇല്ലേ.. അത് തന്നെ ആണ് ജീവിതത്തിലെ സന്തോഷം. പെട്ടന്ന് അസുഖം മാറി ബാബുക്കക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ സാധിക്കട്ടെ. ഇൻശാഅല്ലാഹ്‌
@shanakalliyath7351
@shanakalliyath7351 2 года назад
2010....lokke 10th ക്ലാസ്സിൽ എത്തിയ ageover..ingale nad ethaan...pinne വരാനുള്ളത് വഴി തങ്ങില്ലല്ലോ....ന്തയലും ഇപ്പൊ രാഹതയില്ലെ..alhamdu lillah
@EntertainingWorld123
@EntertainingWorld123 2 года назад
Aa മോന്റെ കണ്ണ് ആലുവയിലുള്ള nisar doctore കാണിക്കൂ കണ്ണട ഒഴിവാക്കാം Ningalude അസുഖങ്ങളും മാറും പെട്ടന്ന് ഒരു കുഞ്ഞും ഉണ്ടാകും
@shemeelvlog5918
@shemeelvlog5918 2 года назад
Pathoose ninte stories kettu enikk sankadam vannu ,😔 സാരമില്ല ഇനി അഗോട്ട് ഹാപ്പിയായി ജീവിക്കു
@naseemavellengara442
@naseemavellengara442 2 года назад
പാത്തൂന്റെ മനസ്സ് എനിക്ക് മനസിലാവും 😔കാരണം ഞാനും ഈ കഥയിലൂടെ കഴിഞ്ഞുപോയതാണ്
@ashmil6850
@ashmil6850 2 года назад
ബാബുക്കയുടെ ഉമ്മ തനിച്ചാണോ നിൽക്കുന്നത പെങ്ങൾ മാർ കല്യാണം കഴിച്ച വിട്ടതല്ലേ.
@allinone-azlan6090
@allinone-azlan6090 2 года назад
Athe
@poovimol9106
@poovimol9106 2 года назад
പടച്ച റബ്ബേ ആ കുഞ്ഞിന്റെ കാഴ്ച വേഗം ഷിഫയാക്കണേ 🤲🤲🤲
@jafarkt4825
@jafarkt4825 2 года назад
Aameen
@Vault577
@Vault577 Год назад
Ha
@sina.aaneyy
@sina.aaneyy 2 года назад
ബാബുക്കാക്ക് ജേഷ്ട്ടനും അനിയനും ഒന്നും ഇല്ലേ ഇക്കാടെ ഉമ്മ ആരുടെ അടുത്താണ് താമസം
@swalihafaisaltips4395
@swalihafaisaltips4395 2 года назад
Itha insta ID undo.enikku samsarikkana pls....
@Vault577
@Vault577 Год назад
Bab1 the phone number
@Luluzz974
@Luluzz974 Год назад
Pathoosinteyy thatjante veed karuvarakkundu aanu le inikk ariyaa avide❤‍🩹😍
@zabaazzzzz2940
@zabaazzzzz2940 2 года назад
പാത്തൂസിനെ ഒന്ന് കാണാൻ പറ്റുമോ 😍
@aljusworld2155
@aljusworld2155 2 года назад
എന്റെ ജേഷ്ഠനും ഒരു കുട്ടി ഉള്ള പെൺകുട്ടിയാണ് കല്യാണം കഴിച്ചിട്ടുള്ളത്. ഇപ്പോ എന്റെ കാക്കുന്ന ഒരു കുട്ടിയുണ്ട്. ഞാൻ എല്ലാരോടും പറയാറ് എന്റെ കാക്കൂർ രണ്ടു കുട്ടികൾ ഉണ്ട് എന്നാണ് എന്റെ കാക്ക കുട്ടിയെ പോലെ തന്നെയാണ് ഞങ്ങൾ അവളെയും കാണുന്നത് നിന്നെ പോലെ തന്നെയാണ് അവളും സുന്ദരിയാണ്. നാത്തൂൻ റെ കുട്ടിനെ ഇതുവരെ അവളെ ആദ്യം കല്യാണം കഴിച്ച ഭർത്താവിന്റെ വീട്ടുകാർ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ എന്റെ കാക്കും രണ്ടുകുട്ടികളും സന്തോഷമായി ഞങ്ങളും കഴിയ എന്നോ
@shahin3704
@shahin3704 2 года назад
പാവം മോൻ... ഒകെ ശരിയാകും pathooo... ബാബുകക് ആയുസും ആരോഗ്യവും റബ്ബ് നൽകട്ടെ..... വിഷമിക്കണ്ട....
@raseenaimmutti4764
@raseenaimmutti4764 2 года назад
Babukkayum neeyum sugayi jeeviku.....👍👍👍
@Footballfans10.7
@Footballfans10.7 2 года назад
സത്യമാണ് പാത്തൂ നീ പറഞ്ഞത് ചിലപ്പോഴെല്ലാം അല്ലാഹുവിൻറെ അനുഗ്രഹം കണ്ടു നമ്മൾ അന്തംവിട്ടു നിൽക്കാറുണ്ട് നിന്നെ അല്ലാഹു ഒരുപാട് പരീക്ഷിച്ചു നീ അതിൽ തളരാതെ പിടിച്ചുനിന്നു അതുകൊണ്ട് ഇന്ന് നീ സന്തോഷത്തോടുകൂടി ജീവിക്കുന്നു ചെറിയ ചെറിയ കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പെൺമക്കൾക്ക് എല്ലാം ഇത് പാഠമാകട്ടെ നിനക്കൊരു ബാബുക്കയുടെ രൂപത്തിൽ അല്ലാഹു സഹായം എത്തിച്ചു തന്നു അതുപോലെ എല്ലാവർക്കും വേറെ ഏതെങ്കിലും രൂപത്തിൽ അള്ളാഹു സഹായിക്കും എന്ന് വിശ്വസിച്ചു ജീവിക്കാൻ കഴിയട്ടെ
@jasminfoodvlog1195
@jasminfoodvlog1195 2 года назад
Ameen
@ഷബാനുബീഗംകെപി
മുത്തേ എന്നോ എങ്ങനെയോ നിന്റെ short ഫിലിം കാണേണ്ടി വന്നു,, പിന്നെ ഇടക്ക് ഇടക്ക് suggest ലിസ്റ്റിൽ പാത്തൂസ് ന്റെ വീഡിയോ കണ്ടു,, അങ്ങനെ തന്റെ old സ്റ്റോറി കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി,,, അങ്ങനെ ഇതോടെ കണ്ടപ്പോ തന്നോട് ഒരുപാട് ഇഷ്ടം,, എന്റെ വയസിനു മൂത്തത് ആണോ ഇളയത് ആണോ എന്നറിയില്ല എന്തായാലും എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടം,,,എന്തായാലും sub ചെയ്തു സപ്പോർട്ട് ചെയ്യുന്നു,, love you 😍❤️,, റബ്ബ് എല്ലാ അനുഗ്രഹവും തരട്ടെ,,
@Shahadiya
@Shahadiya 2 года назад
ഞങ്ങടെ പ്രാർത്ഥനയുണ്ട് Problems എല്ലാം മാറി ഒരു കുഞ്ഞ് ഉണ്ടാവാൻ Inshallah
@aljusworld2155
@aljusworld2155 2 года назад
നിനക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു എന്നാൽ നിന്റെ കുട്ടിക്ക് ഒരു തൊണ്ണൻ കൂടി ആയല്ലോ നമ്മുടെ കാലം കഴിഞ്ഞാൽ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പറയാൻ അവർക്കും ആൾക്കാർ ഉണ്ടാകുമല്ലോ എത്രയും പെട്ടെന്ന് നിനക്ക് ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ
@shanbabu5118
@shanbabu5118 2 года назад
Pathune kkurich ellam arijappol vallathoru sangadam Ennal babukkane molkk kittiyathil santhoshavum.
@amankp5122
@amankp5122 2 года назад
അപ്രതീക്ഷിതമായി ട്ടാണ് ഞാൻ ഇന്നലെ നിന്റെ വീഡിയോ കണ്ടത്. 1,2 വീഡിയോ സ് കണ്ടപ്പോൾ തന്നെ എന്തോ വെഷമം തോന്നി. എന്തായാലും നീ വളരെ ഉയരങ്ങളിൽ എത്തട്ടെ. കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ച് മാക്സിമം ചിന്തിക്കാതിരിക്കൂ. നിന്നെ ബുദ്ദിമുട്ടിച്ചവർ ക്കൊക്കെ പടച്ചവൻ കൊടുത്തോളും. 👍👍👍keep it up.
@SajusHomelyFoodz123
@SajusHomelyFoodz123 2 года назад
നല്ലോരു ജീവിത പങ്കാളിയെ കിട്ടിയില്ലേ 😍❤️
@Shahadiya
@Shahadiya 2 года назад
ആദ്യം കല്യാണo കഴിച്ചിരുന്നത് എത്രാം വയസിലായിരുന്നു ??
@nidheeshkr
@nidheeshkr 2 года назад
അതേ, നിങ്ങള് ബാബുക്കയ്ക്ക് വേണ്ടി ഉള്ളത് ആയിരുന്നു, നിങൾ ഇപ്പൊൾ ആണ് ശരിയായ ആളുടെ അടുത്ത് എത്തിയത്. പഴയ കര്യങ്ങൾ ഓർത്തിട്ടു സമധാനക്കേട് അല്ലാതെ സന്തോഷം ഒന്നും കിട്ടാൻ പോകുന്നില്ല, അത് കൊണ്ട് ആ ഓർമ്മകളെ അവഗണിക്കൂ ഇനി അങ്ങോട്ട് സന്തോഷത്തോടെ ജീവിക്കൂ.
@farsirasak9069
@farsirasak9069 2 года назад
Story kettapol respect an tonniyad itroke anubavichittum aaa ponumonk vendi jeevichallooo.padachone kayvidillaaa....hats of u dear💯🔥🔥🔥
@fawasmuhammed5844
@fawasmuhammed5844 2 года назад
അമ്മായി ഉമ്മ പണിക്ക് പോയി എന്ന് പാത്തു പറഞ്ഞല്ലോ ഇ ങ്ങനെ ഒരു വീഡിയോയിൽ പാത്തു അഭിനയിച്ചു കാണിച്ചി ട്ടുണ്ടല്ലോ
@jahana2320
@jahana2320 2 года назад
Pathu itha..ningalkk allahu thanna rahmath aan babu ikka 😍..iniyum uyaranhalil ethatte ithaa❤❤
@unaisunais1949
@unaisunais1949 2 года назад
എനിക്കും ഒരു പെങ്ങൾ ഉണ്ട് നിങ്ങളെ പോലെ ബുദ്ധിമുട്ട് പ്രായസങ്ങൾ ആയി കയ്യിന്നു ഇപ്പോൾ യാലാം ശരി ആയി വരുന്നു
@riyasbava2498
@riyasbava2498 2 года назад
ഈ. അനുഭവം നിങ്ങൾ വീഡിയോ ചെയ്ത്തിരിന്നില്ലേ ❓️❓️പാത്തൂസേ.....
@athishams4620
@athishams4620 2 года назад
Cheythinno
@meharunisar3946
@meharunisar3946 2 года назад
പാത്തൂന്നും ബാബുക്കാക്കും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@harshisuneef5992
@harshisuneef5992 2 года назад
Aameen
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ
@fousiyarasheed7262
@fousiyarasheed7262 2 года назад
ഫസ്റ്റ് മേരേജ് എങ്ങോട്ടായിരുന്നു
@mohammedashik2084
@mohammedashik2084 2 года назад
Ippotha kalath ella pankuttikalum athmahathyakan orunguka ingane prashnagal undakumbo ente pathu adinonnum ninnillallo alhamdulilla
@nechuznaaz
@nechuznaaz 2 года назад
ന്റെ ഹസ്ബൻഡ് വീട് കരുവാരകുണ്ട് ആണ്
@haseenamuhammad2572
@haseenamuhammad2572 2 года назад
Idhil onnum parayuna karyam manasilavinila sister poyidhinu ninodadhina veetukark verup adhum nee cheriya kuttiyayarukumbol enik idhhonum vishasikan patanila ni parayunund idhil thana idhoka enda veetukar kanunund avar cheydhadha njn parayuna ennu adhum najhal kanunilalo eni ennod verup thaonadto
@cheppupommy6567
@cheppupommy6567 2 года назад
Allahu ningalkk aafiyathum aarogyaum deergayussum nalkatte😒😒 ella asugaum maari swalihaya kunjine padachvn nalkatte😥😥 nlla sandoshaum samadanaumulla jeevitham nalkatte😢😢
@faseelathvahidha6357
@faseelathvahidha6357 2 года назад
2010 ഡിസംബർ കല്ലിയാണം കഴിഞ്ഞ ഭൂരിഭാഗം കുട്ടികൾക് ഈ അനുഭവം ഉണ്ടായിട്ടുള്ളത് ഒരു പാട് കുട്ടികൾ വിവാഹ മോജനം നടന്നിട്ടുണ്ട് സാരമില്ല പടച്ചോൻ കൈ വിടില്ല റാഹത്തുള്ള ജീവിതം കിട്ടിയില്ലേ
@Sruthikp-jm1gm
@Sruthikp-jm1gm 2 года назад
ആ കാലഘട്ടത്തിൽ കല്യാണം കഴിഞ്ഞ ഒട്ടുമിക്ക പെൺകുട്ടികൾക്കും പ്രായം കുറവാണ് പക്വത കുറവും അവരെ എങ്ങനെ വേണമെങ്കിലും സങ്കടപെടുത്താം എന്ന് എല്ലാവർക്കും അറിയാം
@rafnanvlog3145
@rafnanvlog3145 2 года назад
Enthina anubavicha kariyagal ingane parayunnath ninakum allakkum aiyallo nammal sahicha kariyagal areyum bothippikanada allanemathram bothippichalmathi iniyum anubavichakariyagal parayaeuth
@akbarjasakbar7673
@akbarjasakbar7673 2 года назад
Heloooo....pathoosinte sister ipo evide...vere kalyanam kazhinjo.,..
@rubeenarubi7466
@rubeenarubi7466 2 года назад
അവൻ ക്ക് കേസ് കൊടുത്തോടായിരുന്നോ ദുഷ്ടൻ ഇവനൊക്കെ ഒരു കുട്ടിന്റെ വാപ്പയാണെന്ന് പറയാൻ പറ്റൂല
@fathimafidha6391
@fathimafidha6391 2 года назад
നിങ്ങളുടെ ജീവിതം സന്തോഷം ആകട്ടെ ഞങ്ങൾ ദുആ ചെയ്യ്
@shahanasheenas7380
@shahanasheenas7380 2 года назад
എല്ലാം കേട്ടപ്പോ സങ്കടം വരുന്നു.. കാണാൻ ആഗ്രഹം ഉണ്ട്
@aachi2651
@aachi2651 2 года назад
ആ അസുഖം പെട്ടന്ന് മാറട്ടെ, എന്നിട്ട് ഒരു കുഞ്ഞു ഉണ്ടാക്കാൻ അള്ളാഹു വിനോട് ദുഹാ ചെയ്യാം
@bluezoneyt9918
@bluezoneyt9918 2 года назад
നീ അവസാനം പറഞ്ഞില്ലേ രാവിലെ ഉമ്മ യെ കാണാനില്ല അത് നിന്റെ ഒരു വീഡിയോ യിൽ ഞാൻ കണ്ടിരുന്നു ഇത് ഒക്കെ ശെരിക്കും നടന്ന സംഭവം ആണല്ലേ
@azavlogs3849
@azavlogs3849 2 года назад
Nigal appol avrude nattil poyi onnum anneshichirunnille?
@sheejactsheejact9450
@sheejactsheejact9450 2 года назад
Panik.povunnath.avarude.buthimutt.kondavum. Mariyolod.parayan.madi.karanam.ayirikkum.ente.ummaum.panik.poyittund Athokke.allahuvinte.theerumanam.aanu
@besimplewithsr7057
@besimplewithsr7057 2 года назад
ഇപ്പോൾ എല്ലാം രഹത്തയാല്ലോ പടച്ചോൻ രക്ഷിച്ചു നിങ്ങളെയും മോനെയും അൽഹംദുലില്ലാഹ്
@reenakvreena5142
@reenakvreena5142 2 года назад
Saaralla mole mone nallonam nokkanam monte kannu peattannu shariyaavate mole ninakum baabuikaakum oru thanalaai aaponnu monudaavum. Allaah nee avarku thunayaavane🤲
@അബുദാബിക്കാരി
Enikkum und theevremaaaya anubhavengel. Ithu pole samoohathod parayenamennund. But you tube channel thudenganum ariyilla. Edittingum onnum ariyilla. Ellaam rabbinod parenjittund.
@thasleenanasheeth4060
@thasleenanasheeth4060 2 года назад
കല്ലിയാണ photos കാണിക്കുമോ
@minnoosworldreels6535
@minnoosworldreels6535 2 года назад
നിന്റെ കഥ ഓരോ ദിവസം കേൾക്കുന്തോറും കേൾക്കാൻ കേൾക്കണം എന്ന് ആഗ്രഹം കൂടുതലാണ് വല്ലാത്ത ഒരു ജീവിതം തന്നെയാണ് എന്നത് ഇനിയെങ്കിലും നല്ലൊരു ജീവിതം ബാബുക്കയുടെ കൂടെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍🏻🤲
@smartmediain5062
@smartmediain5062 Год назад
തീർച്ചയായിട്ടും നമ്മുടെയെല്ലാം പ്രാർത്ഥനകൾ ഉണ്ട്
@ansahali6791
@ansahali6791 2 года назад
ബാക്കി വേണം. Pinne pathu എന്താ ഇങ്ങനെ സംസാരിക്കുമ്പോൾ കിദകുന്നത്. ഇരുന്ന് സംസാരിച്ചൂടെ. കാണുമ്പോ oru edengher.
@ponnuminnu1555
@ponnuminnu1555 2 года назад
Laste paranja story oru vattam ettilayirunno
@irshadirshad6377
@irshadirshad6377 2 года назад
Ningale Kanan nalla bangi und
@ramsheenashakkeel4043
@ramsheenashakkeel4043 2 года назад
ഏറ്റവും valiya ക്രൂരൻ അവനിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം. ഇപ്പോൾ ഉള്ള അവന്റെ wife nte അവസ്ഥ എന്താണാവോ?
@Luluzz974
@Luluzz974 2 года назад
Aaa athokkeee manengil mericheeendaaaavum allelngi avan chavitti aracheeendavum😵😵
@shihabudheenc7477
@shihabudheenc7477 2 года назад
കേട്ടപ്പോൾ ഭയങ്കര സങ്കടമായി സഹോദരി ഒരിക്കലും വിഷമിക്കരുത് തീർച്ചയായും നിങ്ങളെയും കുട്ടിയേയും ബാവുകയെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@asrafalicmsadrafalicms5074
@asrafalicmsadrafalicms5074 2 года назад
ഇത്ര ക്രൂരനായ ഭർത്താവോ? അത്ഭുതം
@sbvlog45
@sbvlog45 2 года назад
Babukkane nikah kazhichittu ethra aayi. Full story kandittilla.
@shiyana.irumbuzhi5098
@shiyana.irumbuzhi5098 2 года назад
Babbukane ninte kshamaku padachon thannadhan,allah valiyavanannu manasilayille,ninakayi padachon mattivechadhanu,adan babukante kalyanam shariyavadhirinittundavuga
@sultanazahara2909
@sultanazahara2909 2 года назад
Mashaallha
@sajnapattannamkund3080
@sajnapattannamkund3080 2 года назад
കരുവാരകുണ്ട് എവിടെയാ താത്താന്റെ വീട്.എന്റെ വീട് കരുവാരകുണ്ട് കേരള യാണ്
@achoosworld6689
@achoosworld6689 2 года назад
Njanum
@sajnapattannamkund3080
@sajnapattannamkund3080 2 года назад
@@achoosworld6689 എവിടെയാ
@achoosworld6689
@achoosworld6689 2 года назад
@@sajnapattannamkund3080 മഞ്ഞൾപ്പാറ
@sajnapattannamkund3080
@sajnapattannamkund3080 2 года назад
@@achoosworld6689 എന്റെ വീട് കമ്പിപ്പാലം നിന്റെ പേര്.ഉൽപ്പം.മക്കളാണോ മരുമകളാണോ
@achoosworld6689
@achoosworld6689 2 года назад
@@sajnapattannamkund3080 makal. പേര് ഹസ്ന
@itzmeramna
@itzmeramna 2 года назад
നിന്റെ ബാബുക്കാ നിന്റെ ഏറ്റവും വലിയാ sambath
@Shynzzh
@Shynzzh 2 года назад
Babukkante umma ottakkano nikkunne. Babukka ennum Paathuntem montem koodeno nikkar adho ummante adutho
@thaimmaskichenworldd2805
@thaimmaskichenworldd2805 2 года назад
അള്ളാഹു കാവൽ undavum
@naseeraafsal8366
@naseeraafsal8366 2 года назад
"Age over",....innipol chekenmaarke 30 aanegil kettuna pennine 31 aayalum kuzhapalla yennu parannu nadakunna kaalam aayi 🤣🤣🤣aggane venam chekenmaarke 👍👍yente anubhavathilum iggane nadanitunde😊
@rickyboy5790
@rickyboy5790 2 года назад
പാത്തു കൂത്താട്ടുകുളം ശ്രീധരീയം ഹോസ്പിറ്റൽ ഉണ്ട് കണ്ണിന് ട്രീറ്റ്മെന്റ് ആണ് അവിടെ മെയിൽ ഒന്നു പോയി നോക്കി കൂടെ
@raneesharafeequeraneesha3479
@raneesharafeequeraneesha3479 2 года назад
Husnte ഉമ്മയും ഉപ്പയും തനിയെ ആണൊ വീട്ടിൽ
@Shahadiya
@Shahadiya 2 года назад
അമ്മായിമ്മയുടെ ഈ കഥ തന്നെയാണ് ലെ മുന്നെ ഒരു Real Story എന്ന് പറഞ്ഞ് ചൈതത്
@anshidhaansha355
@anshidhaansha355 2 года назад
നിങ്ങളെ വീട് എവിടെയാണ മോൻ ഉപ്പാനെ ചോദിക്റുണ്ടോ
@rafeedahameed9145
@rafeedahameed9145 2 года назад
Hometour cheyyo
@itsme-ms7qm
@itsme-ms7qm 2 года назад
ഇന്ന് pathoos നല്ല ചിരിയോടെ കണ്ടപ്പോ santhoshamai🥰👍
@sinanck1648
@sinanck1648 2 года назад
ഈ ബാബുക്ക ആണോ ഹെൽത്ത്‌ awearnessil ഉള്ളത്
@fasnanoushad3385
@fasnanoushad3385 2 года назад
ബാക്കി നാളെ parayanne
@muhammedshamilkpshamilkp8992
@muhammedshamilkpshamilkp8992 2 года назад
Monde kann ayurvedham nokkairunnille? Yende monum -5.5 aairunn. Pala sthalathum kond poyittum oru maattavum undailla. Last ayurvedham cheythappo nalla maattam und.
@shanbabu5118
@shanbabu5118 2 года назад
Bakki kadha koodi parayanam tto
@liyafathima7487
@liyafathima7487 2 года назад
Be happy.....Nangal എല്ലാവരും prarthikkunnu
@shabeer.ff2.014
@shabeer.ff2.014 2 года назад
Eppo 27 age ano pathoonu
@sabeenaansiya1321
@sabeenaansiya1321 2 года назад
Pavam mol 😭😭😭😭 eniyengilum nannnaayi jeevika 👍👍👍
@diluadil6979
@diluadil6979 2 года назад
ബാക്കി വേണം
@njamashareef6207
@njamashareef6207 2 года назад
കരുവാരകുണ്ട് എവിടെയാണ്
@niyanousad118niyanousad8
@niyanousad118niyanousad8 2 года назад
Nalla chundarikutty anallo
@rafarahees1176
@rafarahees1176 2 года назад
എന്റെ ഇത്ത കരച്ചിൽ വന്നുപോയി
@hubaibashareef2571
@hubaibashareef2571 2 года назад
കല്യാണപിറ്റെന്നത്തെ ആ സ്റ്റോറി നിങ്ങൾ skitt ചെയ്തിട്ടില്ലായിരുന്നോ ☺️
@jerrieezzzdairy4450
@jerrieezzzdairy4450 2 года назад
എന്റെ വീട്ടിലും ഉണ്ട് ഒരു പാത്തു സ്
@hannahudha3014
@hannahudha3014 2 года назад
Ningalea babukka mrg chaidadhu avarea veettukarkk ishtallea
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн