Тёмный

നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠  

Sudhimol mc
Подписаться 367 тыс.
Просмотров 2,2 млн
50% 1

നിങ്ങൾ എല്ലാവരും കാണാൻ ആഗ്രഹിച്ച എന്റെ വീട് 🏠 #hometour #lifestyle #sudhimol

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@violetvallomthayil4557
@violetvallomthayil4557 2 месяца назад
സുധിമോൾക്ക് എല്ലാവരും കൂടി വീടിനുള്ള ഏർപ്പാട് ചെയ്യണം, സുധിമോൾടെ രണ്ടു മക്കളും എൻ്റെ cls ലാണ് പഠിക്കുന്നത്
@thasleena-dx3qc
@thasleena-dx3qc 2 месяца назад
Okm
@lathasajeev7382
@lathasajeev7382 2 месяца назад
🙏🙏🙏
@vinodsilpa5879
@vinodsilpa5879 Месяц назад
ഒന്ന് മുൻകൈ എടുക്കൂ.
@raseenanoushadS
@raseenanoushadS 3 месяца назад
ദാരിദ്ര്യം പറഞ്ഞു കരയാതെ സെന്റി അടിക്കാതെ ഉള്ള സൗകര്യത്തിൽ happy ആയി ജീവിക്കുന്ന real life iron lady🥰🥰🥰🥰
@STITCHINGLOOKS
@STITCHINGLOOKS 3 месяца назад
Yes athanu sudhi yude plus point...Athukond thanne mattullavark sahayikkan kooduthal eshttam thonnum❤
@fousiyanasar
@fousiyanasar 2 месяца назад
Ellam positive aayi kaanu
@hopeofworld8420
@hopeofworld8420 3 месяца назад
ഒരു വൃത്തിയില്ലായ്മയും ഫീൽ ചെയ്തിട്ടില്ല ഉള്ളത് പരിമിതമായ സ്ഥലത്ത് അനുയോജ്യമായ വിധത്തിൽ അടിക്ക് പെറുക്കി വച്ചിരിക്കുന്നു 🤝 ഇല്ലായ്മകളും പോരായ്മകളും നിരത്തിവെക്കാതെ ഉള്ളതിനെ അതിമനോഹരമായി വർണ്ണിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. എന്തിനെയും പോസിറ്റീവായി എടുക്കാനുള്ള നിങ്ങളുടെ മനക്കരുത്ത് തന്നെയാണിത് പ്രശംസ അർഹിക്കുന്നതാണ് താങ്കളുടെ അവതരണശൈലി 🤍 all the very best 🤍
@shailajat998
@shailajat998 3 месяца назад
Theerchayayum ❤
@jayasrees2751
@jayasrees2751 3 месяца назад
വിദ്യാഭ്യാസമൊന്നും ഒന്നുമല്ല. ആരുടെ മുന്നിലും സധൈര്യം നിൽക്കാനും സംസാരിക്കാനും കഴിയണം.❤❤❤❤
@Daksh-el2lu
@Daksh-el2lu 3 месяца назад
❤❤❤
@cskumari190
@cskumari190 2 месяца назад
@PushpanCp
@PushpanCp 2 месяца назад
​@@jayasrees2751❤
@ayshasahad8059
@ayshasahad8059 2 месяца назад
ഉള്ളിന്റെ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ വെച്ച് നടന്നിട്ടും ഇത്രേം നമ്മളെ ചിരിപ്പിക്കാനും. ഈ വീഡിയോ അത്രമേൽ തമാശ പോലെ നമ്മളെ കാണിക്കുകയാണ് സുധി ചേച്ചി 😢മഴക്കാലം ആണ് ഇഴജന്തുക്കൾ ഇറങ്ങുന്ന സമയം ആണ് കുഞ്ഞു മക്കൾ ഉറങ്ങുന്ന വീടാണ് 😕കരുണയുള്ളവർ സഹായിക്കണേ ഈ ചേച്ചീനെ 🙏🏻സുധി മോളെ LUV UU❤️🫂
@nasarbasar6856
@nasarbasar6856 3 месяца назад
നമ്മൾ എല്ലാവരും ശ്രെമിച്ചാൽ ശ്രുതീമോൾക്ക് ഒരു വീടുകൊടുക്കാൻ പറ്റുമോ പറ്റുന്നവർ ലൈക്‌ അടിക്ക്
@Sudhimolmc
@Sudhimolmc 3 месяца назад
🥰🥰🥰❤️❤️❤️❤️🫂
@saheerpunakkal5197
@saheerpunakkal5197 3 месяца назад
Patum
@SobhakrKr
@SobhakrKr 3 месяца назад
വീടിന് നല്ല സ്ഥലം വേണ്ടേ
@minimolcp6781
@minimolcp6781 3 месяца назад
ഇതൊക്കെ കാണുമ്പോൾ വാടക വീട് ആണെങ്കിലും (പരിമിതികൾ ഏറെ ഉണ്ടെങ്കിൽലും )ഞാൻ സ്വർഗത്തിൽ ആണ് ശ്രുതി മോളെ നമിക്കുന്നു ആ പോസറ്റീവ് മൈൻഡ് നമിക്കാതെ വയ്യ
@RadhaSathyan-xx4jh
@RadhaSathyan-xx4jh 3 месяца назад
B​@@saheerpunakkal5197
@ramlathpa7866
@ramlathpa7866 3 месяца назад
എൻറെ മോളേ, സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചു നടക്കുന്ന നീ തീർച്ചയായും വലിയ ഉയരങ്ങളിൽ എത്തും ! God bless you !!
@anojerumely
@anojerumely 3 месяца назад
ചേച്ചി ആദ്യത്തെ യൂട്യൂബ് വരുമാനം കിട്ടുമ്പോൾ നല്ലൊരു വാടക വീട്ടിലോട്ട് മാറണം... അവിടെ നിന്നുകൊണ്ട് നല്ലൊരു വീട് പണിയാം... എല്ലാം പെട്ടെന്ന് നടക്കട്ടെ. എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ്. എന്റെ husinum. സപ്പോർട്ട് ഉണ്ടാകും. ഞാനൊക്കെ ആണേൽ ചെറിയൊരു പ്രശ്നം വന്നാൽ പോലും ആകെ നെഗറ്റീവ് അടിച്ചു തളർന്നു പോകും.. ഇത്രേം ജീവിത പ്രതിസന്ധികളിലും ചിരിച്ചോണ്ട് സിമ്പിൾ ആയി നിൽക്കുന്ന ചേച്ചിടെ പോസിറ്റീവ് മൈൻഡ് ആണ് എനിക്ക് ഇഷ്ടപെട്ടത്.
@sunarts9394
@sunarts9394 3 месяца назад
സൂപ്പർ അവതരണം... പുരോഗതി ഉണ്ടാകും... ഞങ്ങളൊക്കെ ഉണ്ട്... ആശംസകൾ...
@Sudhimolmc
@Sudhimolmc 3 месяца назад
എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടങ്കിൽ എല്ലാം നടക്കും 🥰🥰🥰🥰🙏
@mariammajohn2771
@mariammajohn2771 3 месяца назад
Sudhi Kutty, sammathichirikkunnu. Anthu cool aayttaanu presen cheyyunnath. Molude sthanathu njaan aayrunnu ankil orkkaan vayya. Mole daivam anugrahikkattae❤ @@Sudhimolmc
@kadijabimk9304
@kadijabimk9304 3 месяца назад
😂
@chithra7747
@chithra7747 3 месяца назад
Appo ithu vare utube earning kittile viewa undallo
@dhyanprashob5191
@dhyanprashob5191 3 месяца назад
സുധിമോൾക് പകരം വെക്കാൻ ആരുമില്ല. എല്ലാവരും കൂടി 100rs vech എടുത്താൽ തന്നേം വീടിന്റെ pani തുടങ്ങാം. Appozhek യൂട്യൂബ് വരുമാനവും കിട്ടിതൊടങ്ങും. Apo കൊറച്ചൂടെ pani എടുപ്പിക്കാം. Veed pani വേഗം പൂർത്തിയാവും. ആരൊക്കെയുണ്ട് സുധി ചേച്ചിയെ suport ചെയ്യാൻ 😍😍🥰🥰🥰👍
@sindhubenny1251
@sindhubenny1251 3 месяца назад
Ready
@mukundakrishna1606
@mukundakrishna1606 3 месяца назад
റെഡി
@vasanthame645
@vasanthame645 3 месяца назад
ok, ready
@ayishajaza8681
@ayishajaza8681 3 месяца назад
Ready
@jasminpathu8421
@jasminpathu8421 3 месяца назад
Ready
@ShinjuXavier
@ShinjuXavier 3 месяца назад
വീടെന്ന സ്വപ്നം പെട്ടെന്ന് തന്നെ സാധിച്ചുകിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം❤❤❤
@hadihamdi5104
@hadihamdi5104 3 месяца назад
കണ്ണുനിറഞ്ഞു പോയി 😢 ഞാനൊക്കെ സ്വർഗത്തിലാ ജീവിക്കുന്നെ 😢 പെട്ടെന്ന് ഇവർക്ക് നല്ല ഒരു വീട് കിട്ടണേ അല്ലാഹ് 😢🤲🏻🤲🏻
@shereenamasood2440
@shereenamasood2440 2 месяца назад
Aameen
@nusrathvcode9103
@nusrathvcode9103 2 месяца назад
Aameen
@ContentFriendlyRobot-to5nw
@ContentFriendlyRobot-to5nw 2 месяца назад
ആമീൻ 🤲🏻
@rasheedarasheeda5550
@rasheedarasheeda5550 2 месяца назад
Aameen
@ansiyahakkim3488
@ansiyahakkim3488 2 месяца назад
Aameen😢
@santhasanthosh8263
@santhasanthosh8263 3 месяца назад
സുധിമോളുടെ വർത്തമാനം കേട്ടിട്ടു കണ്ണു നിറഞ്ഞു നിഷ്കളങ്കമായ ചിരിയും എത്ര യു൦പെട്ടന്ന് വീട് വയ്ക്കാൻ സാധിക്കും❤❤❤
@sajilVk-sh9ot
@sajilVk-sh9ot 3 месяца назад
എത്രയോ പേർ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒന്നുമില്ല എന്ന് പറഞ്ഞ് സങ്കടപ്പെടുന്നത് പക്ഷേ സുധി കൊട്ടാരം പോലെയാണ് സംരക്ഷിക്കുന്നത് ആ ചിരിയിൽ ഉണ്ട് എല്ലാമെല്ലാം പെട്ടെന്ന് നല്ലൊരു വീട് കാണാൻ ഞങ്ങൾക്കും സാധിക്കട്ടെ
@thanseenabasheer2479
@thanseenabasheer2479 3 месяца назад
Yes നമ്മൾ ഒക്കെ എത്ര ഉയരങ്ങളിൽ ആണ് റബ്ബേ
@RahiyanathRahiyanath-g3c
@RahiyanathRahiyanath-g3c 3 месяца назад
നല്ല നാളുകൾ വരും,,, അവിടെ നല്ല വീടും ഉയരും,,, ദൈവം, വലിയ വൻ ആണ്,,, എല്ലാം ശെരി യാകും
@Sudhimolmc
@Sudhimolmc 3 месяца назад
🥰🥰🥰🙏🙏🙏
@we2freestyle777
@we2freestyle777 3 месяца назад
സുധിമോളെ......ദൈവം നിന്നെ കൈവിടില്ല.എപ്പോഴും സന്തോഷമായിരിക്ക്ട്ടെ.ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤
@sheejasreehari5481
@sheejasreehari5481 3 месяца назад
എത്രെയും പെട്ടെന്ന് വെള്ളം കയറാത്ത ഒരു സ്ഥലവും ഒരു നല്ല വീടും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Jasfathii
@Jasfathii 3 месяца назад
ചിരിച്ചോണ്ടു സംസാരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്😍. പുതിയ വീട്ടിലെ വിശേഷം ഇതുപോലെ പെട്ടന്ന് തന്നെ പറയാൻ ഭാഗ്യം ഉണ്ടാവട്ടെ ❤️.
@abhi3261
@abhi3261 3 месяца назад
സുധിമോൾക്ക് ഇരിക്കട്ടെ 👍എല്ലാ സൗകര്യം ഉണ്ടായിട്ടും സമാധാനം ഇല്ലാത്ത എത്രയോ ജീവിതങ്ങൾ ഉണ്ട്.. മോളുടെ ചിരിച്ചു കൊണ്ടു ഉള്ള സംസാരം അതാണ് ❤️❤️🙏🙏.. കുഞ്ഞി മക്കളെ നോക്കണേ മോളെ... 🙏🙏
@jincyjoseph2855
@jincyjoseph2855 3 месяца назад
ഏതൊരു അവസ്ഥയിലും സന്തോഷം കണ്ടെത്തുന്ന സുധി.... ☺️..
@geethamohan4237
@geethamohan4237 3 месяца назад
ദൈവമേ എത്ര കാശ് ഉള്ളവാർ ഉണ്ട് ഈ ലോകത്ത് ആരേലും ഒരു വീട് വെച്ചു തരുവാൻ അനുവദിക്കോട്ടോ🙏🙏🙏
@Abdukka703
@Abdukka703 3 месяца назад
ഈ ചേച്ചിയുടെ സന്തോഷത്തിലായിരിക്കും അവരുടെ സങ്കടം.
@Syarishaji
@Syarishaji 2 месяца назад
എല്ലാ ok ആകും സുധി ദുഃഖങ്ങളെ മാറ്റി നിർത്തി നീ എന്നും ചിരിക്ക്
@Winzinvlogs
@Winzinvlogs 3 месяца назад
എത്രയും പെട്ടെന്ന് ഒരു നല്ലൊരു വീട് വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@PadmalekhaNair
@PadmalekhaNair 3 месяца назад
എല്ലാവരും സഹായിച്ചാൽ പാവത്തിന് ഒരു വിടായേനെ, കണ്ടിട്ട് സങ്കടം വരുന്നു, ഈ സന്തോഷം എന്നും ഉണ്ടാവും 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️ ഗുഗിൾ പേ No കൂടെ കൊടുക്ക്‌ ശ്രുതി. ഉള്ളത് പോലെ എല്ലാപേരും സഹായിക്കും, "പലതുള്ളി പെരുവെള്ളം " എന്നാണല്ലോ, 👍👍👍👍👍♥️
@Sudhimolmc
@Sudhimolmc 3 месяца назад
❤️❤️🫂❤️
@PadmalekhaNair
@PadmalekhaNair 3 месяца назад
@@Sudhimolmc 👍👍👍♥️♥️♥️♥️♥️🙏
@mani_kutty
@mani_kutty 3 месяца назад
Sudi molkoru veed ethrayum pettnu kodukkane deyvame🤚🤚
@JayasreeDevaraj
@JayasreeDevaraj 2 месяца назад
സുധിമോള് സൂപ്പെറാ വീടും എല്ലാം ഉണ്ടാകും മോളേ
@CHANNDRIKAALFA
@CHANNDRIKAALFA 3 месяца назад
സുധിമോൾക്ക് നല്ലൊരു വീടും സൗകര്യങ്ങളും ഈശ്വരൻ തന്ന് അനുയഹിക്കട്ടെ
@togamer9383
@togamer9383 3 месяца назад
Ameen
@കമ്മി
@കമ്മി 3 месяца назад
എല്ലാ സൗഭാഗ്യവും സുധിമോൾക്കും കുടുംബത്തിനും ഈശ്വരൻ നൽകട്ടെ 🙏🏻
@sheenasajith4846
@sheenasajith4846 2 месяца назад
സുധി മോളെ ഒരു അക്കൗണ്ട് നമ്പർ കൊടുക്കൂ എല്ലാവരും കൂടി ഒരു പത്തു രൂപ അതിലോട്ട് ഇട്ടാൽ മതി സുധി മോൾക്ക് അടിപൊളിയായി ഒരു വീട് വെക്കാം എല്ലാവരും സഹകരിക്കും അതുറപ്പാണ്. വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ലവ് യു.❤
@behappywithpets4487
@behappywithpets4487 3 месяца назад
മനസിലെ വേദനകൾ എല്ലാം ചിരിയിൽ ഒതുക്കി കാര്യങ്ങൾ എല്ലാം പറയുന്ന സുധിക്കും ഒരു നല്ല അടച്ചുറപ്പുള്ള വീട്ടിൽ കഴിയാൻ ദൈവമനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 3 месяца назад
സുധിമോളുടെ വീട് കണ്ടിട്ട് ഭയങ്കര വിഷമം തോന്നി എത്രയും വേഗം നല്ലൊരു വീടുണ്ടാ ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@sreenairnair7266
@sreenairnair7266 2 месяца назад
വേഗം തന്നെ ഒരു വീട് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ സുധി. ❤️
@5Rfamily311
@5Rfamily311 3 месяца назад
ബോച്ചയുടെ കണ്ണുകളിൽ ഈ വീഡിയോ എത്തട്ടെ എത്രയും വേഗം ഇവരെ ദൈവം അനുഗ്രഹിക്കും വീട് ലഭിക്കും🙏🏻🙏🏻
@divyaprashanth2954
@divyaprashanth2954 3 месяца назад
ദൈവത്തിന്റെ അനുഗ്രഹത്താൽ പുതിയ വീടെന്ന സ്വപ്നം ഉടൻ സാധ്യമാവും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... സുധി വീടിനെ പറ്റിപറഞ്ഞത് ചിരിച്ചോണ്ടൊക്കെ ആണെങ്കിലും ഉള്ളിലുള്ള ആഴകടൽ അറിയാം കെട്ടോ.. ഒരുപാട് ഇഷ്ടത്തോടെ.... പ്രാർത്ഥനയോടെ ഒരു suscriber ❤😘
@Sanu4you
@Sanu4you Месяц назад
ചേച്ചിയുടെ മനസ്സിൻറെ വലിപ്പമാണ് ചേച്ചിയുടെ വിജയം🎉🎉🎉❤
@reelsvideos6260
@reelsvideos6260 3 месяца назад
നല്ലഒരു വീട് വയ്ക്കാൻ സുധിക്ക് പറ്റും ദേയ്‌വം അനുഗ്രഹിക്കട്ടെ
@AmminiMathan
@AmminiMathan 3 месяца назад
സുധി മോളെ നിനക്ക് എല്ലാം ഈശ്വരൻ തരും
@josephvarkey1799
@josephvarkey1799 3 месяца назад
ചിരിപ്പിച്ചും കരയിപ്പിച്ചും കളഞ്ഞല്ലോ എന്റെ പൊന്നു ചേച്ചി.. ദൈവം അനുഗ്രഹിക്കട്ടെ..
@Thakduzzzworld
@Thakduzzzworld 3 месяца назад
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ആ ചിരിച്ചു കൊണ്ടുള്ള സംസാരം... അതിൽ ഞാൻ ചേച്ചിടെ വലിയൊരു ആരാധികയായി മാറി. ഉള്ളതിൽ സന്തോഷം കണ്ടെത്തുന്ന ചേച്ചി എന്തെകിലും ചെറിയ ബുദ്ധിമുട്ടുകൾ വന്നാൽ തളർന്നു പോകുന്നവർക് ഒരു മാതൃകയാണ്.
@nassijabbar4024
@nassijabbar4024 3 месяца назад
സുധി മോളെ സഹായിക്കാൻ തീര്ച്ചയായും നിങ്ങക്ക് ഒപ്പം ഞാനും ഉണ്ട് 👍👍👍
@binikavilnadu3287
@binikavilnadu3287 2 месяца назад
ശ്രുതി മോൾ ഞാനും നിന്നെ പൊലെ ആയിരുന്നു ദൈവം നമ്മുടെ കൂടെയുണ്ട് ഇപ്പോഴും വീടിൻെറ പണിമുഴുവനും ആയില്ല എന്നാലും ഈ അനിയത്തി കുട്ടിയേ ഞാനും സഹായീക്കും ,,
@jyothimolr7934
@jyothimolr7934 3 месяца назад
സുധി വീട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. സാരമില്ല എല്ലാം ശരിയാകും പുതിയ വീട് കാണിക്കുന്ന ഒരു വീഡിയോ എത്രയും വേഗം വരും. ഞാൻ കാത്തിരിക്കുന്നു.🙏♥️♥️♥️
@MercyNkl
@MercyNkl 3 месяца назад
ഇല്ലായ്മകൾ പറഞ്ഞ് സങ്കടപെടാതെ ഉള്ളത് സന്തോഷത്തോടെ സംസാരിക്കുന്നു സന്തോഷം നന്മമാത്രം ഉണ്ടാകട്ടെ ദൈവാനുഗ്രഹവും❤❤
@jamshijamshi3474
@jamshijamshi3474 3 месяца назад
അടുക്കളയിൽ അടിഭാഗത്തു കൂടി പാമ്പൊക്കെ വരും അവിടെ ഡാർപ്പായ അല്ലെങ്കിൽ പ്ലാസ്റ്റിക് എന്തെങ്കിലും വെച്ച് മറക്കണം. കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ ശ്രദ്ദിക്കണം. എത്രയും പെട്ടന്ന് ഒരു വീടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lissyjacob4649
@lissyjacob4649 3 месяца назад
Oru chiri eruchiri team, please take an initiative for this lady to have a safe house.
@adhinadhinvava-ef3vj
@adhinadhinvava-ef3vj 3 месяца назад
തന്റെ സംസാരം കേട്ടാൽ തന്നെ മനസിലെ വിഷമം എല്ലാം പോകും, വേഗം ഒരു പുതിയ വീട് സ്വന്തമാകാൻ പ്രാർത്ഥിക്കുന്നു ❤❤❤
@abhayparackal7114
@abhayparackal7114 3 месяца назад
ഇല്ലായ്മ പറയാതെ, ഉള്ളതിൽ സന്തോഷം കണ്ടെത്തി, 👍നല്ല അവതരണം, എന്താ പറയുക, സഹോദരിക്ക് എത്രയും വേഗം ഒരു നല്ല വീട്ടിൽ താമസിക്കാൻ യോഗം ഉണ്ടാവും
@sudhasudh1470
@sudhasudh1470 3 месяца назад
ഇഴ ജീവികൾ കയറാതിരിക്കട്ടെ. സുധിമോൾ സന്തോഷവതി ആയിരിക്കുന്നത് കാണുന്നേരം ഭയങ്കര സന്തോഷം. എല്ലാം സുഖസൗകര്യവും ഉള്ളവർക്കും സൗകര്യപോരാ എന്ന് പറയുന്ന കാലമാണ് ❤❤❤
@NoorJeremiad
@NoorJeremiad 3 месяца назад
വിചാരിച്ചതിലും പെട്ടൊന്ന് subscribers and views ഉണ്ടല്ലോ ❤️so ഇനി പെട്ടൊന്ന് വീട് വെക്കാൻ പറ്റട്ടെ 💕
@minibonifus4125
@minibonifus4125 3 месяца назад
വിവേകം, നീതി, ആത്മ ശക്തി, മിതത്വം '👍⭐⭐⭐⭐⭐ ഉള്ളതുകൊണ്ടോണം പോലെ '
@SandhyaAnil-uu2fu
@SandhyaAnil-uu2fu 3 месяца назад
സുധിക്ക് എല്ലാം മാറും ദൈവം അനുഗ്രഹിയ്ക്കട്ടെ
@balkeesapk6049
@balkeesapk6049 3 месяца назад
ഒത്തിരി ഇഷ്ട്ടം... ചിരി അതു മതി എല്ലാ ദുഃഖവും ഒതുക്കാൻ ❤❤
@OmanaThomas-k3h
@OmanaThomas-k3h 2 месяца назад
നല്ലൊരു വീട് തന്റെ സ്ഥാനത്തുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shibimathew2958
@shibimathew2958 3 месяца назад
എത്രയും പെട്ടെന്ന് നല്ലൊരു വീട് ലഭിക്കട്ടെ, ജീവിതം അനുഗ്രഹപൂർണ്ണമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@allahsslave6569
@allahsslave6569 3 месяца назад
ചേച്ചീടെ വീട് ഞങ്ങൾക്ക് ഒരുപാടു ഇഷ്ട്ടമായി. പെട്ടന്ന് തന്നെ പുതിയ ഒരു അടിപൊളി വീടിന്റെ വ്ലോഗ് ചേച്ചിക്ക് ഇടാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു 😍🥰
@babukpbabu
@babukpbabu 3 месяца назад
സുധി മോൾ ഓപുപാട് ഉയർച്ച ഉണ്ടാവട്ടെ 🙏🙏
@marjannishad4811
@marjannishad4811 3 месяца назад
രാജകൊട്ടാരത്തിലാണല്ലോ താമസിക്കുന്നത്, (മനസ്സുകൊണ്ട് )😍😍😍
@KannanP-rz9cx
@KannanP-rz9cx 2 месяца назад
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ❤
@Rajani-g6c
@Rajani-g6c 3 месяца назад
എത്രയും പെട്ടെന്ന് സുധി മോൾക്ക് വീട് ഉണ്ടാകട്ടെ
@lalithakv5105
@lalithakv5105 2 месяца назад
സന്തോഷത്തിൽ ജീവിക്കുന്ന അനുജത്തി കുട്ടിക്ക് 🥰🙏നല്ലത് വരട്ടെ 🙏
@subhashp5851
@subhashp5851 2 месяца назад
ഇങ്ങനെ ഉള്ളവരെയാണ് സപ്പോർട്ട് ചെയ്തു മുന്നോട്ടു കൊണ്ട് വരേണ്ടത്..... എല്ലാo ഒക്കെ ആവും സിസ്റ്റർ
@rincykt2281
@rincykt2281 2 месяца назад
ഒരുപാട് ചിരിക്കുന്നവർ ഉള്ളിൽ പറയുന്നവർ ആയിരിക്കും സത്യം... സുധി ചേച്ചിക് നല്ല ഒരു വീട് ലഭിക്കാൻ നമുക്ക് കയ്കോർക്കാം ❤
@ambilyr9924
@ambilyr9924 3 месяца назад
എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
@KigilithumbiThumbi
@KigilithumbiThumbi 3 месяца назад
ഇത്രയും ഉണ്ടല്ലോ ചേച്ചി.... ഇത് പോലും ഇല്ലാത്ത ഞാൻ... ഒരുപാട് പേരുണ്ട് ഇങ്ങനെ.... ചേച്ചീനെ എനിക്ക് വളരെ ഇഷ്ടം ആണ്
@SoumyaraveendranSoumya
@SoumyaraveendranSoumya 3 месяца назад
എന്റെ ചേച്ചി ഞങ്ങളും ഇങ്ങനെ ഒരു അവസ്ഥ നേരിട്ടിരുന്നു. 5വർഷത്തോളം. പക്ഷെ ഷെഡ്‌ഡിന് ഇത്രയും വലിപ്പം ഇല്ലായിരുന്നു. വേറൊരു കാര്യം. വെള്ളം കയറില്ലായിരുന്നു. ഒരു കുന്നിൽ പ്രദേശം ആയിരുന്നു. പിന്നെ അത് പൊളിയാറായപ്പോൾ വാടകയ്ക്ക് ഒരു വീട്ടിലേക്കു മാറി. എല്ലാ സൗകര്യവും ഉണ്ട്. പക്ഷെ ഒന്നില്ല. മനസമാധാനം. ഷെഡ്‌ഡിലായിരുന്നപ്പോൾ ആരും ഇറക്കി വിടില്ലായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാ ഒന്നാംത്തിയതിയും വാടക മേടിക്കാൻ ഓണർ വരും. അപ്പോൾ ആ പഴയ കൂരയെ പറ്റി ഓർമ്മവരും. എന്തു രസമായിരുന്നു അവിടം. എല്ലാം മാറും എന്ന വിശ്വാസത്തിൽ പോകുന്നു.പിന്നെ ചേച്ചി വലിയൊരു സ്റ്റാർ ആയില്ലേ. ഞങ്ങൾ ഒക്കെ കാത്തിരിക്കുകയാണ് എല്ലാവരെയും ഒന്ന് നേരിട്ടുകാണാൻ.നല്ലൊരു ഭവനം തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️..........
@Sudhimolmc
@Sudhimolmc 3 месяца назад
❤️❤️🙏🥰🥰
@Aleema-t9u
@Aleema-t9u 3 месяца назад
സുധി മോളെ സംസാരം നല്ല രസ കേൾക്കാൻ 😍എന്റെ ഒരു 15 വയസ്സ് വരെ ഓക്കേ എന്റെ വീടും ഇങ്ങനെ തന്നെ ആയിരുന്നു. സുധി മോൾക്ക്. കട്ടിലെങ്കി ലും ഉണ്ട്. ഞങ്ങക്ക് അതും ഇല്ലായിരുന്നു പായ വിരിച്ചു നല്ലയൊരു പുതപ്പ് പോലും ഇല്ലായിരുന്നു മഴ പെയ്യുമ്പോൾ. കുട ചൂടിനേരം വെളുക്കുന്നത് വരെ ഇരുന്നിട്ടുണ്ട് 😢എല്ലാം ശെരിയാവും സുധി മോളെ
@radhamma3224
@radhamma3224 3 месяца назад
എനിക്കും ഇതേ അനുഭവം 🙏🙏🙏ഉണ്ടായിരുന്നു
@sreekala5766
@sreekala5766 3 месяца назад
, എനിക്കും ഇതെല്ലാം മാറും
@MoideenKutty-b9x
@MoideenKutty-b9x 2 месяца назад
ചേച്ചിക്ക് നല്ല ഒരു വീട് ത ന്ന് ദൈവം അനുഗ്രഹിക്കട്ടെ എത്ര ചെറിയ വീടാണങ്കിലും എത്ര ഹാപ്പിയായിട്ടാ ചേച്ചി സംസാരിക്കുന്നത് ചേച്ചിയുടെ ജീവിതത്തിലും നല്ല ഹാപ്പിയാണന്ന് ആ സംസാരത്തിൽ നിന്ന് ത്തനെ മനസ്സിലാവും വലിയ വീട് ഉണ്ടായിട്ടോന്നും കാര്യമില്ല സമാധാനം ഇല്ലെങ്കിൽ
@aaronleo5914
@aaronleo5914 2 месяца назад
ചേച്ചിയുടെ സംസാരത്തിലൂടെ ഒരു positive energy ആണ് കിട്ടുന്നത്. എത്ര വൃത്തിയായിട്ടാണ് വീട് സൂക്ഷിക്കുന്നത്. ചേച്ചിയ്ക്ക് Big salute. തീർച്ചയായും ചേച്ചി ഉയരങ്ങളിലെത്തും. കുറവുകളെ നിറവുകളാക്കുന്ന ഞങ്ങളുടെ ചിരി കുടുക്ക ചേച്ചിയ്ക്ക് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും നേരുന്നു❤❤❤❤❤
@bindhusanthosh6963
@bindhusanthosh6963 3 месяца назад
സുധിമോളെ 🥰🥰🥰🙏🏼
@chinnutittu3318
@chinnutittu3318 2 месяца назад
എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഈ ചേച്ചിയെ. എത്രയും പെട്ടന്ന് നല്ല ഒരു വീട്ടിലേക്കു താമസിക്കാൻ കഴിയട്ടെ
@sherlybhaskar8280
@sherlybhaskar8280 3 месяца назад
നന്നായി വരും god bless you 🌹🌹🌹
@AjithaKumariKS-e7k
@AjithaKumariKS-e7k 2 месяца назад
സുധിമോൾക്ക് നല്ല ഒരു വീടും,എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@SumaSuma-by9xj
@SumaSuma-by9xj 2 месяца назад
എത്രയും പെട്ടെന്ന് ദൈവം ആഗ്രഹങ്ങളൊക്കെ 🙏🙏 എന്ന് പ്രാർത്ഥന ഉണ്ടാവും
@AneesAni-qr9sc
@AneesAni-qr9sc 3 месяца назад
സുധി മോൾക് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ... ♥️🌹😘
@avvlogs5148
@avvlogs5148 3 месяца назад
ചേച്ചി നിഷ്കളങ്കമായി പറയുന്നത് എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ്🥰 ഫാമിലിയിൽ ഉള്ളവരെ
@MAYAMIYAVLOG
@MAYAMIYAVLOG 3 месяца назад
ഇതൊക്കെ മാറി മറയുന്ന ഒരു സമയം ആണ് ഇനി വരുന്നത് അതിനല്ലേ ഞങ്ങളൊക്കെ support ചെയ്യുന്നത് 🥰🥰🥰
@RamaniEriya
@RamaniEriya 3 месяца назад
❤❤❤sudhimole യുട്യൂബ് വരെ ethiyille ഇനി ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടക്കും❤❤❤❤
@Sudhimolmc
@Sudhimolmc 3 месяца назад
❤️❤️❤️🥰🥰🥰🥰🙏🙏🙏🥰
@rijojohnmeenmooden7983
@rijojohnmeenmooden7983 3 месяца назад
ദൈവം മനുഷ്യ രുപത്തിൽ വന്നു നിങ്ങളെ അനുഗ്രഹിക്കും തീർച്ച ❤️❤️❤️❤️🙏🙏🙏🙏🙏
@minimathew8085
@minimathew8085 3 месяца назад
ഏറ്റവും വേഗം നല്ലൊരു വസ്തു വീടും ദൈവം നൽകട്ടെ താണവരെ ഉയർത്തുവാനും ഉയർന്നവരെ താഴ്ത്തുവാനും ദൈവത്തിനു കഴിയും
@chandraleka3998
@chandraleka3998 3 месяца назад
എല്ലാം ശരീയാകും ദൈവം കൈവിടില്ല ഞങ്ങളും
@lekhanair3443
@lekhanair3443 2 месяца назад
വീടിനു വാതിൽപോലും ഇല്ലാതിരുന്ന എന്റെ ബാല്യം, ഇത് ഞാൻ തന്നെയാണ്, ഇന്ന് ഞാൻ കുവൈറ്റിൽ ജോലിചെയ്യുന്നു 🙏🏻🙏🏻🙏🏻
@nishakrishnankutty7052
@nishakrishnankutty7052 2 месяца назад
എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ വീട്‌ നല്ല തായി ഞങ്ങൾ കാണും അവിടെ തന്നെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@jaseelam3129
@jaseelam3129 2 месяца назад
സുധി ചേച്ചി സമ്മതിച്ചു,,ഇന്ഷാ അല്ലാഹ് നമ്മളെ കൊണ്ട് പറ്റുന്നത് നമ്മളും ചെയ്യാം..എത്രയും പെട്ടെന്ന് വീട് ആവട്ടെ...🤲🏻🤲🏻🤲🏻
@SumayyaSumi613
@SumayyaSumi613 2 месяца назад
Pavvam.... E sahajariyathilumn chirikunna chechi big salute to u... ❤
@pushkalapushpa9482
@pushkalapushpa9482 3 месяца назад
Nalla.veedu.ondavatte.prarthikkam..❤🙏🙏🙏
@GeoAby
@GeoAby 3 месяца назад
സുധി നിങ്ങൾഅടിപൊളിയാ 😍 എല്ലാക്കാലവും ഇങ്ങനെ തന്നെ ഇരിക്കില്ലല്ലോ 🙏🏻 എത്രയും പെട്ടെന്ന് നല്ലൊരു വീട് പണിയാനുള്ള വഴിതുറക്കട്ടെ 💐
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
ഇത്രയും ചെറിയ വീട്ടിൽ വലിയ മനസ്സുമായി ജീവിക്കുന്ന ചേച്ചി എത്രയും പെട്ടന് നല്ല വീട് കിട്ടട്ടെ മനസ്സിൽ നന്മ വറ്റാത്ത മലയാളികൾ ലോകത്തിന്റെ പല സ്ഥലങ്ങളിൽ ഉണ്ട് അവർ ചേച്ചിയെ സഹായിക്കാതിരിക്കില്ല ഉറപ്പ് 👍
@ramlaramla2566
@ramlaramla2566 3 месяца назад
ഒക്കെ ശെരിയാകും. ഉയരങ്ങളിൽ എത്തട്ടെ ദൈവം കൂടെ ഉണ്ട്
@RamyaP-h7h
@RamyaP-h7h 3 месяца назад
സുധി ചേച്ചി ഞാനും ഈ സാഹചര്യം കടന്ന് പോയ ഒരു ആൾ ആണ് ഇത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി എത്രയുംപെട്ടന്ന് ഒരു വീട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ഇനിയും നല്ല നല്ല പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കടെ
@jijimathew3310
@jijimathew3310 3 месяца назад
ഏതാണ്ട് ഇതേപോലെ ആയിരുന്നു ഞങ്ങളുടെയും ചെറുപ്പകാലം. ഞാൻ ഇപ്പോഴും ഓർക്കുന്നു എന്റെ അമ്മ ഒലമടൽ കുതിർത്തു മേടഞ്ഞെടുത്തു അതുകൊണ്ട് സൈഡും മറച്ചു മുകളിൽ പനയോല കൊണ്ടു മേഞ്ഞു ഒരു വീട്. അതിന്റെ ചാണകം തേച്ച തറ മഴക്കാലത്തു ഈർപ്പം കേറി നടക്കാൻ പറ്റില്ലായിരുന്നു. അപ്പൊ അമ്മ ഞങ്ങൾക്ക് നൂലിന്റെ ചാക്ക് വിരിച്ചു തരും.ചിലപ്പോ മേൽക്കൂര പൊളിച്ചു മേയാൻ പറ്റാതെ മഴക്കാലത്തു നനഞ്ഞു ഒലിച്ചു കിടന്നിട്ടുണ്ട്.😢.പിന്നെ പഞ്ചായത്ത്‌ വീട് കിട്ടി. നനയാത്ത വിധം ആക്കിയെടുത്തു.പിന്നീട് ഞങ്ങളെ കെട്ടിച്ചു വിട്ടപ്പോ എല്ലാം വിറ്റു. ഇന്ന് സ്വന്തമായി വീടും സ്ഥലവും ഇല്ല. എല്ലാ ദിവസവും ഞാൻ ഉറങ്ങാൻ കിടക്കുമ്പോ ഓർക്കും കഴിഞ്ഞു പോയതെല്ലാം. സാരമില്ല.എല്ലാം ഉണ്ടാകും എപ്പോഴും happy ആയി ജീവിക്കാൻ കഴിയുന്നത് തന്നെ പലർക്കും കഴിയാത്ത കാര്യം ആണ് . ഈ ചാനലിലൂടെ തന്നെ ചേച്ചിക്ക് മറ്റൊരു ഹോം ടൂർ വീഡിയോ ചെയ്യാൻ സാധിക്കും100% ഉറപ്പ്
@SheebaBhaskar-b1o
@SheebaBhaskar-b1o 2 месяца назад
വീട് എന്തുമാകട്ടെ വെള്ളം കണ്ടിട്ട് സങ്കടം വന്നു അവിടെ വീട് വെച്ചിട്ട് എന്തിനാ പാവങ്ങൾ എല്ലാവരും സഹായിച്ചു അവർക്ക് സ്ഥലവും വീടും കിട്ടണേ
@surumathansi7333
@surumathansi7333 2 месяца назад
ചേച്ചി ചിരിച്ചു കൊണ്ടാ ഓരോന്നും പറയുന്നത് പക്ഷെ കണ്ണു നിറഞ്ഞു മാത്രമേ ഈ വീഡിയോ കാണാൻ കഴിയൂ 😢😢 ദൈവം അനുഗ്രഹിച്ചു എത്രയും പെട്ടെന്ന് ഒരു നല്ല വീട് വെക്കാനുള്ള വഴി ഉണ്ടാകാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു സ്നേഹം മാത്രം ❤❤❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ❤❤❤❤
@AashTalkzAswathySarath
@AashTalkzAswathySarath 3 месяца назад
ഉള്ളതിൽ തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നു 👏👏👏 ഉടനെ നല്ലൊരു വീട് സ്വന്തമാക്കാൻ സാധിക്കട്ടെ😘 🥰
@mubsinaanas
@mubsinaanas 3 месяца назад
വീഡിയോസ് കണ്ട് ഫുൾ സപ്പോർട്ട് തരാട്ടോ❤❤❤❤
@sherlisherli6319
@sherlisherli6319 2 месяца назад
സത്തിയ സന്തമായി എല്ലാം തുറന്ന് പറച്ചിൽ ആ വീട്ടിൽ എന്ത് നല്ല സന്തോഷം മാണ് ഇല്ലായ്മയിലും
@mariyamuhammed2202
@mariyamuhammed2202 3 месяца назад
ellam sharyavum
@SheebaCK-r6n
@SheebaCK-r6n 2 месяца назад
സുധി മോളെ വളരെ സങ്കടം തോന്നു വിഡിയോ കണ്ടിട്ട് സങ്കടം ആണി ങ്കെയും ചിരിച്ച് ആണ് സംസാരിക്കുന്ന ക്ക്
@miss_royal_lover2364
@miss_royal_lover2364 3 месяца назад
യുസുഫ് അലി സർ കണ്ടാൽ തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും god bless u തങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ്
@Magictransformation-qx7hb
@Magictransformation-qx7hb 3 месяца назад
ഇങ്ങനെ ചിരിച്ചുമ് ചിരിപ്പിച്ചും ഈ വീഡിയോ എടുത്തില്ലേ 🤝
@mekha7410
@mekha7410 3 месяца назад
Full support chechi , ellam Sheri akum , adipoli ore vide namke vekato🤌🏻🤌🏻🤌🏻💗
@SulaikhaHameed-k4g
@SulaikhaHameed-k4g 2 месяца назад
വിഷമിക്കരുത് കാരണം ഇതൊക്കെദൈവത്തിന്റെ ഒരു പരീക്ഷണമാണ് ക്ഷമിച്ച് കഴിയുന്ന നിങ്ങൾക്ക് ദൈവംനച്ചൊരു വീടും അത് പോലെ ജീവിതസുഖവും തരും തീർച്ച ഞാൻ പ്രാത്ഥിക്കുന്നു നിങ്ങൾക്കും കുടു മ്പത്തിനും നല്ലത് വരാൻ♥️
@asharajeeshasharajeesh8586
@asharajeeshasharajeesh8586 3 месяца назад
ലേഡി സൂപ്പർ സ്റ്റാർ..iron lady എന്ന പേരിനു ഏറ്റവും അനുയോജ്യയായ സ്ത്രീ രത്നം 🙏🏻🙏🏻നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ വാനോളം... എത്രയും വേഗത്തിൽ ഒരു വീട് ലഭിക്കട്ടെ
@SuneerE.P
@SuneerE.P 3 месяца назад
❤❤❤❤ sneham mathram ullathine thripthipettu jeevikunnu njangalum kykorkkam
@roshini1233
@roshini1233 3 месяца назад
ദുബായിലെ ജയിലിൽ കിടന്ന ഒരു മലയാളിയെ രക്ഷിക്കാൻ ഈ കേരളത്തിലുള്ളവർ 10 രൂപ വച്ച് സമാഹരിച്ചപ്പോൾ എത്ര കോടിയാണ് സ്വരൂപിച്ചത്, അങ്ങനെയെങ്കിൽ അതുപോലെ തന്നെ ഈ സുധി മോൾക്കും ഈ കേരളത്തിലുള്ളവർ എല്ലാവരും ചേർന്ന് പത്തുരൂപ വെച്ചിട്ടാൽ പോലും സുധി മോൾക്ക് അത്യാവിശം നല്ലൊരു വീട് പണിതു കൊടുക്കാൻ സാധിക്കും, വീട് മാത്രമല്ല സ്ഥലം പോലും മേടിച്ച് വീട് വച്ചുകൊടുക്കാൻ സാധിക്കും 💯%
@hameedHameed-fd2ty
@hameedHameed-fd2ty 2 месяца назад
ഉള്ളത് കൊണ്ട് തൃപ്തി പെട്ടു സന്തോഷികുന്ന ചേച്ചി 🥰ഇന്ഷാ allah എത്രയും പെട്ടന്ന് ഒരു വീട് ആവട്ടെ 🤲🏻
@dinimary7941
@dinimary7941 2 месяца назад
ചേച്ചിക്ക് എല്ല അനുഗ്രഹങ്ങളും വന്നു ചേരട്ടെ 🙏❤️
@kumaribeena3110
@kumaribeena3110 2 месяца назад
ഈശ്വര അനുഗ്രഹത്താൽ നിങ്ങൾക്ക് ഒരു വീട് ഉണ്ടാകട്ടെ❤❤
@beenaprasad333
@beenaprasad333 3 месяца назад
ഹായ്
@Jas94822
@Jas94822 2 месяца назад
Nammal ellavarum vijarichaal e cheychikk veed aavum , in sha allah
@komalasasidharan5300
@komalasasidharan5300 3 месяца назад
സുധിമോളെ, നീ പ്രേക്ഷകരുടെ ജീവന്റെ ജീവനാണ്. എന്തായാലും പ്രേക്ഷകർ മോളെ കൈവിടില്ല.മോൾക്ക് നല്ലൊരു വീടും സന്തോഷം നിറഞ്ഞ ജീവിതവും ഉറപ്പായിട്ടും ഉണ്ടാവും. കാരണം മോള് നല്ലൊരു മനസ്സിന് ഉടമയാണ്. 🥰🥰🥰♥️♥️♥️🙏👍👍
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3 млн