ബ്രോ തങ്ങളുടെ ചില വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ കിട്ടും നാട്ടിന്നു ഒരു പണിയും ഇല്ലാതെ കോയമ്പത്തൂർ വന്നു കൊറേ കമ്പനികളി ഇന്റർവ്യൂ പോയ് ഒരു പണിയും അറിയില്ലാരുന്നു അവസാനം ഒരു കമ്പന്യിൽ കേറി അവിടെ മെഷീൻ തുടക്കുന്നതും ചിപ്പ് വരുന്നതും ആരുന്നു ന്റെ കൊറേ നാളത്തെ ജോലി ഇപ്പോൾ അതിന്നു ഒക്കെ മാറി ഒരു വർക്ക് തന്നാൽ കറക്റ്റ് അയിട്ടു സെറ്റ് ചെയ്തു ഓടിക്കാൻ എനിക്ക് ഇപ്പോൾ പറ്റും
Yes vacancies vannirunnu... Just ath koduthitund. Nammude vacancy group link ittekkam join aayal vacancy varumbol update cheyyum. chat.whatsapp.com/JR2j7JbnR964FDv9mo4g8I