Тёмный

നിങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത രസകരമായ സൈക്കോളജിക്കൽ ഫാക്ടുകൾ | Psychological facts in malayalam 

Top 10 Malayalam
Подписаться 753 тыс.
Просмотров 276 тыс.
50% 1

Many people think that psychology is a very boring subject. But psychology is a subject that fills us with wonder as we learn more. That's why today's video includes some interesting and surprising facts in psychology Top 10 Malayalam for you.
നിങ്ങൾ ഒരു പ്രതിഭയാണെന്ന് തെളിയിക്കുന്നു 10 അടയാളങ്ങൾ
➡️ • നിങ്ങൾ ഒരു പ്രതിഭയാണെന...
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@samuelfrancis458
@samuelfrancis458 2 года назад
4:57 ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും തമ്മിലുള്ള വിത്യാസം.
@Sanuz-p5x
@Sanuz-p5x Месяц назад
വെറുതെ റോഡിലൂടെ നടക്കുന്ന സമയത്ത് പാവം ഒരു മനുഷ്യൻ എന്നോട് ഒരു 10രൂപ ചോദിച്ചു tea കുടിക്കാൻ ഞാൻ അവർക്ക് food വാങ്ങി കൊടുത്തു കൈയിൽ ഉള്ള 100 രൂപയും കൊടുത്തു അന്ന് അവരെക്കാൾ സന്ദോഷിച്ചത് ഞാൻ ആയിരുന്നു 😊❤❤
@arungeorge5617
@arungeorge5617 2 года назад
കയ്യിൽ ഒരു രൂപയും ഇല്ലാത്ത സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്
@madhusudhananpaloth6177
@madhusudhananpaloth6177 2 года назад
Me too
@BijulalBabuOfficial
@BijulalBabuOfficial 2 года назад
*ഞാനും* 🤜🏻🤛🏻
@sarithajayeshsaikrishna
@sarithajayeshsaikrishna 2 года назад
ഞാനും 😅
@noufalcu1781
@noufalcu1781 2 года назад
നമ്മൾ ഒരേ വേവ് ലെങ്ത് ഉള്ള പൊട്ടൻമാരാണെന്ന് അർത്ഥം 🤣
@hadhi__efaz6952
@hadhi__efaz6952 2 года назад
Ayn
@reshmarajesh5209
@reshmarajesh5209 2 года назад
9:57 അതിന് ആ സമയത്ത് ഈ കാര്യം ഓർമ ഉണ്ടാവില്ലല്ലോ 🤣
@ashwinvlogs6396
@ashwinvlogs6396 2 года назад
Athe🤣
@jumailapa1934
@jumailapa1934 Год назад
Athay😂😂😂
@ancypaulose2200
@ancypaulose2200 Год назад
സൂപ്പർ 👍ഫന്റാസ്റ്റിക് മെസേജ് 🙏🙏ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@mohamedrafeek9402
@mohamedrafeek9402 2 года назад
6:06 avarde rand kanninnum vellam vannu kainjittan njan kaanuthenkilo 😂
@muhammednijas6861
@muhammednijas6861 2 года назад
4:00 correct aaan🥲 innn ath nadannnu❤️
@joyalphonse51
@joyalphonse51 2 года назад
Ezhunelkkumbo aadhya 3 second orma illengil pinne engane pareekshikkum
@parvathythondattil5423
@parvathythondattil5423 2 года назад
Njanum psychology student annu enikkum thonnu psychology padichu thodagiyapol enikku enta anger oka kuranju sathyam paranja ottum thanne varailla
@ikrukp2265
@ikrukp2265 2 года назад
Whyy
@AnilKumar-wv3ut
@AnilKumar-wv3ut 10 месяцев назад
അരിശം കുറയാൻ ഗായത്രി മന്ത്രം ജപിച്ചാൽ മതിയാവും
@pksidhikh7585
@pksidhikh7585 2 года назад
Enikk oru psychologyist aavaanaan aagrham 🤩😊
@nifanakunju6155
@nifanakunju6155 2 года назад
Me to😊
@sandhya2214
@sandhya2214 2 года назад
ഇങ്ങനത്തെ സൈക്കോളജിസ്റ്റായിട്ട് വേണം നാട്ടുകാരുടെ അടുത്തുനിന്നും തല്ലു വാങ്ങാൻ 😂😂😂
@nehapa7770
@nehapa7770 Год назад
Same💜
@sanhasherin1272
@sanhasherin1272 Год назад
Meto
@sonajoy3100
@sonajoy3100 2 года назад
Ithil pakuthi engilum correct ayit thonnun😃 👍🏻
@mumthazkunjumol940
@mumthazkunjumol940 15 дней назад
മറ്റുള്ളവർക്ക് വേണ്ടി കാശ് ചെലവാക്കുമ്പോ സന്തോഷം തോന്നും 100% ശരിയാണ്
@nandanakv6562
@nandanakv6562 9 месяцев назад
Santhosham varumpo idath kannil ninnalle aadhyam vellam varunne??
@rifashifa5989
@rifashifa5989 Год назад
i like psychology💗
@sandrakjayakumarskj5485
@sandrakjayakumarskj5485 3 месяца назад
Sir, സന്തോഷം വരുമ്പോൾ വലതുക്കണ്ണിൽ നിന്നല്ല ഇടതുക്കണ്ണിൽ നിന്നാണ് കണ്ണുനീർ വരുന്നത്. അതല്ലേ reality...?
@specialmotivation5863
@specialmotivation5863 2 года назад
സൈക്കോളജി പഠിക്കുന്നുyous full viedo❤️
@blah...blah...blah...157
@blah...blah...blah...157 2 года назад
Rand kannil ninnum orumich kannuneer vannal enthucheyyum?
@ameenafechu5428
@ameenafechu5428 Год назад
Now i am B.A PSYCHOLOGY FINAL YEAR 😂
@dasknair
@dasknair 2 месяца назад
ഇതിൽ പറയുന്നതൊക്കെ ശരിയാണോ കുട്ടീ?
@arjyou4285
@arjyou4285 2 года назад
Ee video valare use full ayi part 2 set akummo😊💖
@martinmj7967
@martinmj7967 2 года назад
Kannu idathottu povvumbol sathyam nnu oru video ithil nere thirichum😂😂
@HaridasanMk-jq8kx
@HaridasanMk-jq8kx 4 месяца назад
എന്റെ lover നു വേണ്ടി 15,0000 ലക്ഷം ചിലവഴിച്ച ഞാൻ ❤ആൻഡ് യാം an phycologist fact 08 correct anu
@mychannel-yn1ew
@mychannel-yn1ew 4 месяца назад
Namukk ishtappetta paatt vere arelum itt kettall namukk kooduthal ishtappedum ...
@sudheshkp54
@sudheshkp54 2 года назад
Yes
@anishav4210
@anishav4210 2 года назад
Last paranna kaaryam sathyam ahnuu 😌
@xnxtrule
@xnxtrule 2 года назад
Last parajaa fact correct😹😹
@ArjunArju-g4f
@ArjunArju-g4f 5 месяцев назад
Agane Inna dhivasam ithrem kallam parayanam ennu chidhichukondonnumalla, situations nuna parayunnathilekku kondethikkunnathanu endhu cheyyanu lokathilarum nuna parayathathai illallo...
@samp.varghese4630
@samp.varghese4630 Год назад
നല്ല വീഡിയോ. നന്ദി
@itsmerani4503
@itsmerani4503 2 года назад
Chettan Brazil fan anale
@Fellah-j8v
@Fellah-j8v 2 года назад
I have a doubt 🧐 +2 humanities kazhinjaal phycology padikkaan pattuo? 😌 Ithenthina ivde chodikkunne enn parayaruth 😁 Ariyunnavar reply please 😊
@shaheenanennu7858
@shaheenanennu7858 2 года назад
Yes u can study bsc or ba psychology
@shaheenanennu7858
@shaheenanennu7858 2 года назад
@@fathima2496 noop bsc psychology eth stream karkum padikam.. cuz am studying bsc psychology and I studied humanities... So +2 il high score indenkil bsc psychology padikam.
@jessyjoseph9811
@jessyjoseph9811 2 года назад
Edaa ninte Bias hobi aano💜ntem same aan🥰
@Fellah-j8v
@Fellah-j8v 2 года назад
@@jessyjoseph9811 Ot7 💜
@kichukichuss3770
@kichukichuss3770 Год назад
+2 humanities thanne phycology indallo🙂 njan athaanu padiche 🙈
@user-hm3pt6lw9w
@user-hm3pt6lw9w Год назад
No.1 fact 100% sure
@navaneethkrishna5544
@navaneethkrishna5544 2 года назад
I am waiting
@footballghost9542
@footballghost9542 2 года назад
Yallaaam shariya
@mohammadthufailmohammadthu2505
@mohammadthufailmohammadthu2505 2 года назад
Plzz halp to rede nitirashete
@snigdha2007
@snigdha2007 Год назад
last fact correct bro
@fidhuzz__4517
@fidhuzz__4517 2 года назад
Yeah iam a student of psychology
@mycuteworld5270
@mycuteworld5270 Год назад
Wow
@azlinoxx9x
@azlinoxx9x 2 года назад
Line set akkan manashasthram vallom indo 🙂💕💍
@Top10MalayalamVideos
@Top10MalayalamVideos 2 года назад
General facts anu.
@rajalekshmiraji7090
@rajalekshmiraji7090 2 года назад
😹😹😹
@mikey785
@mikey785 2 года назад
Yes . ndelum idea Ondo set akkan ..
@soorajkannansooraj769
@soorajkannansooraj769 2 года назад
Ntheda insult ahno🤣
@sreenathsreenivasan64
@sreenathsreenivasan64 2 года назад
🤣🤣🤣
@insurancespot5103
@insurancespot5103 2 года назад
aa 3 second orthirikan kayillangil pinne engana appol orkan kazhiyunundo ann nokaa?
@MonsterXGamers110
@MonsterXGamers110 2 года назад
04 . yes
@sujithkollam93
@sujithkollam93 2 года назад
Cinemagic🎙️
@user-ye1rl3cf3y
@user-ye1rl3cf3y 2 месяца назад
ഞാൻ എൻ്റെ മാതാവിനെയും സഹോദരങ്ങളെയും എന്നും സ്വപ്നം കാണുന്നുണ്ട്😢ഇപ്പൊ ചെറിയ ഇശ്ശ്യൂവിൻ്റെ പേരില അവരുമായി കോൺടാക്ട് ഇല്ല🥲
@TBN_Diablo
@TBN_Diablo Год назад
Yes inkk mattullawork vendi Paisa chilavayikkan oru pretheka thalpariyem und. Njn eth veruthe parayounnathalla it's true'
@snowdrop2174
@snowdrop2174 Год назад
Njan psychology student ആണ് 😂
@sahiyyamoidu6808
@sahiyyamoidu6808 Год назад
Njanum
@mrdude5103
@mrdude5103 Год назад
Njanum
@genuinetrd7841
@genuinetrd7841 Год назад
Njan alla.. പഠിക്കണം
@flyingcolours6633
@flyingcolours6633 14 дней назад
Njn dual alla trio language use cheyyum english Malayalam hindi
@sreerag2325
@sreerag2325 2 года назад
Set
@vyshnavip607
@vyshnavip607 Год назад
Njan first year psychology student ahn . Njan vtl nala deshyam kanikarund athupole thne snehamvum. Veedu nammude private place ayodu nammal psychology padikuna kuttyan ennallula mind indavila . Deshyam pala avstayilum perum. Ini purathullavrde kariyathil namml kurachude shema kanikum pine avarude character nu anusarichu irikum.
@jayeshvlogs26
@jayeshvlogs26 2 года назад
15 വളരെ സത്യം എനിക്ക് അനുഭവം ഉണ്ട്
@salu3512
@salu3512 Год назад
Am psychology student it's goood
@a4techa229
@a4techa229 2 года назад
12/13👍🏻
@rajeshvijayan8707
@rajeshvijayan8707 2 года назад
Idukki
@navyaaneesh2985
@navyaaneesh2985 2 года назад
Aaa enala eachiya kanduu.
@sangeetha.njanumkrishnan6427
@sangeetha.njanumkrishnan6427 14 дней назад
Nice voiceaanuto❤
@abhinithsb8352
@abhinithsb8352 2 года назад
Njan orakkathil ninnu unarumbo onnum oorthedukkan korchu nerathekku pattiyilla. Nigal paranjathu pole. correct.
@crazyexperiment1732
@crazyexperiment1732 2 года назад
Presentation adipoli ayittun
@RiduZz786
@RiduZz786 2 месяца назад
7:59 crt aan
@Abhishek-un9xh
@Abhishek-un9xh 2 года назад
9:50 athin ee karyam orma vannalalle appol orkan patu 😂😀
@sinoshkumar3841
@sinoshkumar3841 Год назад
ഗുഡ്
@safa-fe1zl
@safa-fe1zl Год назад
😁
@foodblogger9678
@foodblogger9678 Год назад
Fact 8 ill pooyi
@crazyfactorsmalayalam3483
@crazyfactorsmalayalam3483 2 года назад
Adipoli Videos Today
@atozall2552
@atozall2552 Год назад
True poli😍
@shreenathashokacharya8872
@shreenathashokacharya8872 2 года назад
Super👍
@radhikaradhu9998
@radhikaradhu9998 Год назад
തണുത്ത റൂമിൽ കിടക്കുന്നത് ന്റെ കാര്യം സത്യം ആണ്
@mathewkrobin
@mathewkrobin 2 года назад
ഇതിനാണ് പോപ്പ് സൈക്കോളജി അല്ലെങ്കിൽ പുറം പോക്ക് സൈക്കോളജി എന്നു പറയുന്നത്.ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ആശാസ്ത്രീയമാണ്.
@syamns4100
@syamns4100 Год назад
ഒരിക്കലുമല്ല 90% ഇതിൽ പറഞ്ഞിരിക്കുന്നത് കാര്യങ്ങൾ ശെരിയാണ് എനിക്ക് അനുഭവങ്ങളും ഉണ്ട്
@anunaja7682
@anunaja7682 2 года назад
Iam waiting⏳
@dharshana9333
@dharshana9333 2 года назад
Pollichu🥰
@AnilKumar-xp7uo
@AnilKumar-xp7uo 11 месяцев назад
അനാഥനായ ഞാൻ വരുമാനത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കുന്നു. അതുകൊണ്ടു ദുഃഖത്തിനു കുറവൊന്നുമില്ല😂😂❤❤
@biinshadh
@biinshadh 2 года назад
🔥
@GhoStRidEr-vh8tu
@GhoStRidEr-vh8tu 6 месяцев назад
Adipoli
@subha_bpkb6873
@subha_bpkb6873 2 года назад
Njan 2 kallam . 1- njan kulichu ennum 2-njan food kaichu ennum
@niyaofficial17
@niyaofficial17 Год назад
6.35 njaan...😁
@HallOfPhonks
@HallOfPhonks 2 года назад
Hello I am 7th Broo 🥞❤🌹7
@KL62GAMER
@KL62GAMER 7 месяцев назад
110% എല്ലാം സെരിയാണ് 👍👍
@Someonegoodblahblah
@Someonegoodblahblah 2 года назад
Ningalum cinemagicum onnuthanneyano
@Barukaefx
@Barukaefx 2 года назад
Hi
@jagujaganathan1642
@jagujaganathan1642 2 года назад
♥️♥️♥️
@mychannel-yn1ew
@mychannel-yn1ew 4 месяца назад
Ithekke ariyavunna alakare alter cheyyan pattilla ☺️
@richardnixon3615
@richardnixon3615 Год назад
Yes...interested subject
@ratheesh8100
@ratheesh8100 2 года назад
😍😍
@nammals
@nammals Год назад
ഓരോ കാര്യം പറയുമ്പോഴും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യണേ, എന്ന് പറയുന്ന മനശ്ശാസ്ത്രം എന്താണ് ?
@dhinkagaming8986
@dhinkagaming8986 Год назад
Adi poli
@princyjenson4126
@princyjenson4126 2 года назад
Bro ee കാര്യങ്ങൾ evida ninan kitunat
@galaxies98
@galaxies98 2 года назад
Books
@dilrosebanu3620
@dilrosebanu3620 2 года назад
@@galaxies98 which books?
@KASINATH131
@KASINATH131 2 года назад
Love you your vedio
@eldhosenisha1050
@eldhosenisha1050 2 года назад
Food food food food
@muhammedraeis9696
@muhammedraeis9696 Год назад
Very Good video 👍👍
@sreejusreeju4688
@sreejusreeju4688 2 года назад
Thankyou👌
@kingjojoff8172
@kingjojoff8172 Год назад
4:40 Mᴏsᴛ Iᴍᴘᴏʀᴛᴀɴᴛ Oɴᴇ. Tʜᴀɴᴋ Yᴏᴜ Fᴏʀ Tʜᴀᴛ ❤🎉
@ponuus1764
@ponuus1764 9 месяцев назад
Appam njn messi kanarund athinartham 😂😂😂😂
@jwalanarayanan7167
@jwalanarayanan7167 2 года назад
Ningal oru divasam athra kallam parayarund ? Le njan : ee divasam kazinjitt parayaam 🤭
@rachelalex6772
@rachelalex6772 Год назад
ഫ്രണ്ട്സിന് എന്തെങ്കിലും snakso അങ്ങനെ എന്തെങ്കിലും share ചെയുമ്പോൾ എന്തെനില്ലാതെ സന്തോഷം വരും എനിക്ക് 😁
@Parippteam
@Parippteam 2 года назад
ഞാന് daily 11 നുണകൾ എങ്കിലും പറയാറുണ്ട്. പിന്നെ എണ്ണാൻ ഞാൻ മറന്ന് പോകും..
@genuinetrd7841
@genuinetrd7841 Год назад
കള്ള തിരുമാലി 😛
@ZilusTech
@ZilusTech 2 года назад
Facts mojo anoo
@muhazeer1267
@muhazeer1267 2 года назад
Nice topic
@juliejohnson1311
@juliejohnson1311 2 года назад
Ithoke sathyaano
@mandragoraslistcabral7376
@mandragoraslistcabral7376 7 месяцев назад
Ningal paranja psychology elam thetanu enda karyathil i am different i think
@ShamnaKalathil
@ShamnaKalathil 4 месяца назад
❤ 7:52
@shafeekshafeek4617
@shafeekshafeek4617 Год назад
enikk oru phycolagist avvan an agraham
@devapriyapriya398
@devapriyapriya398 2 года назад
57
@Fellah-j8v
@Fellah-j8v 2 года назад
1:10 എന്നാൽ ആ 20% BTS ആയിരിക്കും 😂😭😌
@Techno4565
@Techno4565 2 года назад
Kannaapi 😫
@Fellah-j8v
@Fellah-j8v 2 года назад
@@Techno4565 🤨🤬😒🙄😤😠
@lovely-zd2wi
@lovely-zd2wi Год назад
@@Techno4565 kannapi meaning parayado first..😇
@galena_pvt
@galena_pvt Год назад
@@lovely-zd2wi വിവരം ഇല്ലാതെ കുട്ടികൾ
@thv2684
@thv2684 Год назад
@@galena_pvt enna vivaram illor on parayane🙂
@Musthafa.M160_.
@Musthafa.M160_. 27 дней назад
75 % true
@gracysuresh5483
@gracysuresh5483 16 дней назад
Eee njan thane
@radhakaruparambil2264
@radhakaruparambil2264 Год назад
ഇതെന്തോന്ന് സൈക്കോളജി 😢😅😂 ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലത് എന്നതും ദേഷ്യപ്പെടുന്നത് ആരോഗ്യത്തിന് ദോഷമെന്നും പറയുന്നത് മാത്രം സത്യമെന്ന് തോന്നി.
Далее
Apple Event - September 9
1:38:50
Просмотров 25 млн
A small kitten was dumped #cat #kitten #cutecat
00:41
How To Seduce Anyone Using Dark Psychology Malayalam
11:54
Never Fight For Someone's Attention | Malayalam
11:10
Просмотров 647 тыс.
Apple Event - September 9
1:38:50
Просмотров 25 млн