Тёмный

നിങ്ങൾ ചോദിച്ച സംശയങ്ങൾടെ ഉത്തരങ്ങൾ ഉൾകൊള്ളിച്ച വീഡിയോ |Winning secret Of NightyBusiness 

Surumi bross
Подписаться 57 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@shifachippu7749
@shifachippu7749 Год назад
Hi surumi ഞാൻ ഒരു പാട് കാലം ആയി nighty ബിസിനസ് ചെയ്യണം എന്ന് വിചാരിച്ചിരുന്നത് അപ്പോഴൊക്കെ എന്തോ ഒരു പേടി സെയിൽ ആകുമോ എന്നൊക്കെ സുറുമി യുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ 10 nighty ബിറ്റ് വാങ്ങിച്ചു masha alla എല്ലാം സെയിലായി
@Surumibross
@Surumibross Год назад
Alhamdulillaahh ath 100um 2000 okkeee aayit maaran padachoon anugrahikkatte 💔😍😍😍💪💪💪
@Nafi211
@Nafi211 Год назад
Very good. Nalla motivation. Allahu anugrahikkatte. Ameen.
@AbdulrahmanKaruppamveetil
@AbdulrahmanKaruppamveetil Год назад
. .
@salahudheensalh5033
@salahudheensalh5033 Год назад
Very good message
@Surumibross
@Surumibross Год назад
Ameeeen
@indvclownyt1128
@indvclownyt1128 Год назад
ശരിയാണ് പറഞ്ഞതെല്ലാം സത്യം ഞാനും സ്റ്റിച്ചിങ് ചെയ്യും പക്ഷേ ഒരു ധൈര്യക്കുറവ് 👍👍👍👍
@Surumibross
@Surumibross Год назад
Athine aadyam ooodikk rakshapedum
@beingyourself7794
@beingyourself7794 Год назад
Njanum
@mubashiramubashira3953
@mubashiramubashira3953 Год назад
ഞാൻ പുറത്തേക്കു അതികം പോകാത്ത ആളാണ്. എന്നിട്ട് ഞാൻ തുടങ്ങി. നമ്മുടെ സ്റ്റിച്ചിങ് അടിപൊളി ആണേൽ ഒരു പേടിയും വേണ്ട. കുടുംബ ശ്രീ പോലെയുള്ള meeting കളിൽ പങ്കെടുക്കുന്നവർക്ക് ഒരുപാട് എളുപ്പമായിരിക്കും. നാം ഇടേണ്ടത് നാം തയ്ച്ചത് തന്നെ അവൻ ശ്രെദ്ധിക്ക. ആരും ചോദിക്കുന്നില്ലെങ്കിൽ അങ്ങോട്ട് പറയാ. ഇത്‌ ഞാൻ തയ്ച്ചതാണ് കൊള്ളാമോ എന്ന്. അങ്ങിനെ യൊക്കെ മറ്റുള്ളവർ അറിയട്ടെ.
@diyazz2197
@diyazz2197 Год назад
Njanum
@MRzKINGff
@MRzKINGff Год назад
Hi ഞാൻ സ്റ്റിച് ചെയ്യുന്നു വീട്ടിൽ വെച്ച് കുറച്ചു മുന്നേ ഷോപ്പ് ഉണ്ടായിരുന്നു ടൗണിൽ കൊറോണ കാരണം അത് പൂട്ടി വീട്ടിൽ സ്റ്റിച് ചെയ്തു കിട്ടി ഗോൾഡ് ഒക്കെ വിറ്റ് ഇപ്പൊ സ്വന്തംമായി വീട് വെച്ച് അൽഹംദുലില്ലാഹ് റാഹത്തായി പോവുന്നു ജീവിതം കടം ഒക്കെ ഉണ്ട് എന്നാലും ജോലി ചെയ്തു വീട്ടാൻ നല്ലൊരു മാർഗം ആണ് stiching ❤❤❤❤👍🏻👍🏻
@Surumibross
@Surumibross Год назад
Maashallaahhh iniyum uyarangal keeyadakaan saadikatte
@MRzKINGff
@MRzKINGff Год назад
@@Surumibross അൽഹംദുലില്ലാഹ്
@haseenamumthaj2914
@haseenamumthaj2914 Год назад
ഞാൻ 6വർഷം ആയി മാക്സി മാക്സി അടിച്ചു കൊടുക്കുന്നു അൽഹംദുലില്ലാഹ് നല്ല രീതിയിൽ നടക്കുന്നു മാസം Masha allha
@haseenamumthaj2914
@haseenamumthaj2914 Год назад
ഞാൻ കാസർഗോഡ് ജില്ലയിൽ trikarpur
@Surumibross
@Surumibross Год назад
Mashallaah njan malappuram shop undo
@kareemabdul5674
@kareemabdul5674 Год назад
ഞാനും പഠിക്കാൻ പോയില്ല but യൂട്യൂബ് നോക്കി പഠിച്ചു. ഇപ്പോ കഴിഞ്ഞ പെരുന്നാൾ ക്ക് ആദ്യമായി 5000രൂപയുടെ അടുത്ത് അടിച്ചു കിട്ടി.ഇനി മാക്സി ബിറ്റും കൂടെ ഇറക്കണം എന്നുണ്ട്. എല്ലാവരും വാങ്ങുമോ എന്നാ പേടിയാ.😊
@Surumibross
@Surumibross Год назад
Nthinu peedi start aakikooo
@munsiramunsirak6176
@munsiramunsirak6176 Год назад
Endhu adichitta 5000 kittiyad
@hamdhart3519
@hamdhart3519 Год назад
Mashaallah nalloru video
@pravitha5879
@pravitha5879 Год назад
Hai ഇത്താ. ഞാനും കുറച്ചൊക്കെ സ്റ്റിച്ചിങ് പഠിച്ചു. സ്വന്തമായി നൈറ്റി, ചുരിദാർ,ബ്ലൗസ് ഒക്കെ തയ്ക്കും. മറ്റുള്ളവരുടെ അളവിൽ തയ്ച്ചു കൊടുക്കാൻ ആണ് പേടി. വേറെ ഒന്നും കൊണ്ടല്ല. അളവ് റെഡിയാകുമോ അവർക്ക് ഇഷ്ട പെടുമോ അവരെന്തേലും പറയുമോ ഇങ്ങനെ ഉള്ള പേടിയാണ്.
@Surumibross
@Surumibross Год назад
Nthinu thetiyaal ninak idaam sheri aayal varumaanam athre ollu
@variety.adukkala
@variety.adukkala Год назад
പറഞ്ഞതെല്ലാം സത്യം 🥰
@sabeenashajahan1103
@sabeenashajahan1103 Год назад
നല്ല മെസ്സേജ് സ്‌മൃതിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....
@Surumibross
@Surumibross Год назад
Ameeeen ninglkum
@Ashi6666
@Ashi6666 Год назад
ഞാനും തയ്ക്കും. പോയി പഠിച്ചിട്ടില്ല. പക്ഷെ എന്തും തയ്ക്കാൻ പറ്റുമെന്നൊരു വിശ്വാസമുണ്ട്. എനിക്കും തുടങ്ങണമെന്നുണ്ട്. But ഒരു ധൈര്യം ഇല്ലായ്മ, എന്തുചെയ്യണമെന്നറിയാൻ vayya. എന്നാൽ ചിലർക്കൊക്കെ തയ്ച്ചു കൊടുത്തിട്ടുണ്ട്. Thanks ur words
@Surumibross
@Surumibross Год назад
Angotum ingottum nokkanda ang start cheyy baaki varunnidath vech kaanam Chilavaayillenkilum nashtam varillallo 1 year nink nighty vere veedikandalloo enn vijaarikk ✌️😍
@Ashi6666
@Ashi6666 Год назад
@@Surumibross ആ nokkam
@hafsathp4540
@hafsathp4540 Год назад
ഞാൻ 2 വർഷം മുമ്പ് 40 വാളം nighty bit വാങ്ങി അതിൽ 35 എണ്ണം Sale ആയി. പിന്നെയും അവരോട് nighty bit ഉള്ള കാര്യം പറയാൻ മടിയായി. പിന്നെ വാങ്ങിയില്ല. ഇത് കണ്ടപ്പോൾ പിന്നെയും വാങ്ങിയാലോ എന്നൊരു തോന്നൽ..പിന്നെ Uniform, blouse Churidar അങ്ങ , നെ എന്തെങ്കിലും ഒക്കെ അടിക്കാൻ ഉണ്ടാകും. അപ്പോ ഇതിന് time Kit um 0 എന്നൊരു തോന്നലും. ആരെങ്കിലും അടിക്കാൻ തുണി തന്നാൽ എന്ത് തന്നെയായാലും ഞാൻ വാങ്ങുപക്ഷേ busines തുടങ്ങാൻ ഇത് ഓരോരുത്തരോടും വേണോ എന്ന് ചോദിക്കാൻ ഒരു മടി
@Surumibross
@Surumibross Год назад
Nighty daily use cheyyunnalle pinne enthinu madikkanam
@AyishaIshaque-uj8vi
@AyishaIshaque-uj8vi Год назад
Njanum stitching cheyyund.
@naseemmanniyil4066
@naseemmanniyil4066 Год назад
Really correct Njanum oru tailor anu Stich akki kodukkunnud Nigal paraga pole cheriya cash nammude Kayyil varumhol Ulla santhosham Vere thenne anu Alhamdulillla Stiching padichitt illa Ennal you tub anu enne help akkiyathu Alhamdulillla
@Surumibross
@Surumibross Год назад
Maashallaahhh
@sathisivanandan7733
@sathisivanandan7733 Год назад
എനിക്ക് ഈ വാക്കുകൾ ഒരുപാട് ഉന്മേഷം നൽകി ഞാനും തയ്ക്കുന്നുണ്ട്
@Surumibross
@Surumibross Год назад
Thnkyu dr shop undo 😍✌️💪💯
@shyjasuresh9034
@shyjasuresh9034 Год назад
ഹായ് സുറുമി.. ഞാനും മൂന്നു നാലു പ്രാവശ്യം nighty bits എടുത്ത് sale ചെയ്തിരുന്നു കുറെ പീസുകൾ ബാക്കി വന്നു പിന്നെ മടിയായി. എല്ലാവരും പറയുംപോലെ വേണോ വേണോ എന്ന് ചോദിക്കാൻ മടിയാണ് പക്ഷെ സുറുമിയുടെ വാക്കുകൾ എന്നെ വീണ്ടും ഒന്നുകൂടെ തുണി എടുത്താലോ എന്ന് തോന്നിപ്പിക്കുന്നു
@Surumibross
@Surumibross Год назад
Good deae onnude sramich nokku madiyod by para
@nahlaninu6132
@nahlaninu6132 Год назад
Ningalude samsaram kelkkan nalla rasamundu..mottivation super..Subscribe cheithutto
@Surumibross
@Surumibross Год назад
Thnkyu dr💔💔💔💔evideya sthalam
@shamna2602
@shamna2602 Год назад
ഞാൻ തയ്ക്കുന്നത് ആദ്യം എന്റെ കുടുംബക്കാർ തന്നെയാണ് ആദ്യം എന്നെ കളിയാക്കിയതും അതിനു നെഗറ്റീവ് പറഞ്ഞതും. ഇപ്പോൾ അവർക്ക് കുറച്ചു cash ആവിശ്യം വരുമ്പോൾ ആദ്യം അവർ എന്നോടാണ് ചോദിക്കുന്നത്
@Surumibross
@Surumibross Год назад
Wowwww great dear ath anganeye varuuu 😘😍💪ishttam load love u dear kaliyaakittum nirtheelalloo
@mujeeb2680
@mujeeb2680 Год назад
Motivational speaker 🔊🔊🔊🔊🔊
@SRfamilysfoodcorner
@SRfamilysfoodcorner Год назад
Hiii...dear...ningalde videok vendi kathirikuvayirunnu...ororutharkum orupad upakarapedunna matoru videoyum kondu vannadinu adyame oru big thanks. Ningalde oro vaakukalum athrayere powerful aanu..video kanumbol oru prethyeka energy feel cheyyum.athrayum ororutharodum inangi chernnitanu ningalde samsaram.yadoru vidha jadayo karyangalo onnumillathe nammalkidayile oralayi video cheyyunnadu thanneyanu ningalde vijayavum. Mattullavark jeevikanulloru preranayanu ningalde videoyum vaakukalum. Swandamayoru varumanam agrahikkunna ororutharkum ningalde video oru prajodanam aanu. Sadaranakark upakarapradamaya videoyum kondu iniyum varika sahodari.all the best .keep going.god bless you dear
@Surumibross
@Surumibross Год назад
😍😍😍😍😍😘😘😘😘
@utharak1185
@utharak1185 Год назад
ഒന്നരവർഷം ആയി ഞാൻ ഈ ബിസിനസ്‌ തുടങ്ങിയിട്ട് അതിന്റെ കൂടെ സ്റ്റിച്ചിങ് കൂടി ഉണ്ട് നിങ്ങൾ പറഞ്ഞ പോലെ എന്റെ കുറെ വർഷങ്ങൾ പോയി എല്ലാവരും പറഞ്ഞു ഇതിന്റ ആവശ്യം ഇല്ലല്ലോ എന്ന് പക്ഷെ ഞാനും ഇറങ്ങി ഇതിലേക്ക് കുട്ടികൾ വലുതാകട്ട എന്നുകരുതി വൈകി ഇപ്പോൾതോന്നുന്ന് അന്നേ തുടങ്ങിയാൽ മതിയായിരുന്നു എന്ന്
@Surumibross
@Surumibross Год назад
Athaan parayunnor parayatte nammal pravarthii mathram nokkuka Nammude pravarthi kaaranam arum veshmikunnillenn urapp varuthukka
@mihjusworld2887
@mihjusworld2887 Год назад
എനിക്ക് നിങ്ങളെ വാക്കുകൾ പെരുത്ത് ഇഷ്ട്ടമായി മാഷാ അല്ലാഹ് 🥰😍
@Surumibross
@Surumibross Год назад
Thnkyu soo much dear💪💔
@saraswthisarasu6833
@saraswthisarasu6833 Год назад
എനിക്കും ആഗ്രഹം ഉണ്ട്. തുടങ്ങുകയാണ്. ഈ വിഡിയോ കണ്ടത് കൊണ്ട് മാത്രം 😍😍
@Surumibross
@Surumibross Год назад
Great deae uyarangalil ethatte
@RaazDesignsbyRasy
@RaazDesignsbyRasy Год назад
അടിപൊളി നെറ്റി മെറ്റീരിയൽസ്👌👌സത്യസന്ധമായ വാക്കുകളാണെടോ ഇയാളുടേത് ❤❤❤
@Surumibross
@Surumibross Год назад
😍😍😍😍😍😍😍
@sheena.k.v8542
@sheena.k.v8542 Год назад
ഇത്താ തുണിയി മേൽ cash ഇടലുണ്ടോ?
@RaazDesignsbyRasy
@RaazDesignsbyRasy Год назад
@@sheena.k.v8542 🤔
@Surumibross
@Surumibross Год назад
@sheena.k.v8542 nth cash
@kalavathiKala-ee3ys
@kalavathiKala-ee3ys Год назад
നല്ല മോട്ടിവേഷൻ തന്നു ഇതുപോലെ ആയിരിക്കണം പെൺകുട്ടികൾ
@Surumibross
@Surumibross Год назад
Thnkyu dr Stichingo nthelum worko undo
@fathiman7067
@fathiman7067 Год назад
നല്ല മെസ്സേജ് 👍
@Surumibross
@Surumibross Год назад
Thnkyu dr
@glamystyle742
@glamystyle742 Год назад
സത്യം.... സൂപ്പർ വീഡിയോ 👍👍
@Surumibross
@Surumibross Год назад
💔😍😍😍😍thnks loot dear
@balkeesm2600
@balkeesm2600 Год назад
100/സത്യം ഉള്ളിൽ നിന്നും വന്ന വാക്കുകൾ ഞാനും ചെയ്തിരുന്നു ഇപ്പൊ ഇല്ല ഇൻശാ അല്ലാഹ് ഇനി തുടങ്ങണം എൻ്റെ വീട് പാറക്കടവ്
@Surumibross
@Surumibross Год назад
Chemmad parakkadavo
@balkeesm2600
@balkeesm2600 Год назад
@@Surumibross s
@balkeesm2600
@balkeesm2600 Год назад
ഇപ്പൊ chelembra husinte വീട്
@balkeesm2600
@balkeesm2600 Год назад
സുറുമി ചെമ്മാട് എവിടെയാ
@shoukiyafaheem9941
@shoukiyafaheem9941 Год назад
Aadyamayittan ningalude videos kanunnath. Ee video kandappo thanne manassin nalla santhosham thonni cheriya level stitching okke ariyam ith kandappo nighty business cheyyan intesrest vannu insha allah cheythu nokkanam nalla motivation aan ithayudeth ,padachone aarogyavum dheergayussum nalkatte
@Surumibross
@Surumibross Год назад
Ameeen Thirichum uyarangalil ethikatte padachon
@sheebareynolds974
@sheebareynolds974 Год назад
Ningalude video valare motivation nalkunnathanu 🎉keep it up
@Surumibross
@Surumibross Год назад
Thnkyu dr
@kudu8979
@kudu8979 Год назад
Aadyamaayittan ningalude videos kaanunnath.kandappo thanne manassil nalla santhosavum oru +ve energy yum❤vannu.enikkum enthelum thudanganamennund..But oru dhyrakkurav athaan 😊
@Surumibross
@Surumibross Год назад
Enthinu
@minuminha9569
@minuminha9569 Год назад
ഞാൻ അടിച്ചു കൊടുക്കാറുണ്ട് എന്നാൽ പൈസ ചോദിച്ചു വാങ്ങാൻ അറിയില്ല. ചിലരൊക്കെ പറ്റിക്കും. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഈ ബിസിനസിന് പറ്റിക്കപ്പെടും എന്ന് പേടിയും. നിങ്ങക്കിത് വേണമോ എന്ന് ചോദിക്കാനുള്ള ഒരു ഇത്
@Surumibross
@Surumibross Год назад
Athinee aadyam oodikk Kurach chodikumbo onnum kittathe adikunnathilum nallath enikk verthe irikkunnathallee chodikk
@devikaab7142
@devikaab7142 Год назад
ഞാനും ഇങ്ങനെ ഉള്ള all ആണ്
@jamshieeramp456
@jamshieeramp456 Год назад
ചെമ്മാട് എവിടെയാണ് haridha calactoin ഞാൻ ചെമ്മാട് അടുത്ത് ആണ്
@pachamangakitchen9633
@pachamangakitchen9633 Год назад
ഈ സംസാരം ഒരുപാട് ഇഷ്ട്ടാണ് ഇത്ര confidant ഒരാൾക്കു കൊടുക്കാൻ നിങ്ങൾക് മാത്രമേ സാദിക്കു👍👍
@Surumibross
@Surumibross Год назад
Alhamdulillaahh duayil ulpeduthanee 😍😘
@achoospappa8476
@achoospappa8476 Год назад
Hi ... video okke adipoliya tto
@Surumibross
@Surumibross Год назад
Thnkyu dr stiching undo
@najla811
@najla811 Год назад
Ningalude samsaram powerful aanu. God bless you
@Surumibross
@Surumibross Год назад
Thankyu ningleyum
@thirangadithatha5571
@thirangadithatha5571 Год назад
Waiting
@sajnaashraf6967
@sajnaashraf6967 Год назад
Hai ഇത്ത ഞാൻ ആദ്യമായിട്ടാണ് ഇത്തയുടെ വീഡിയോസ് കാണുന്നത് ന്നല്ല ഉപകാരമുള്ള വീഡിയോ ആണ് ഇതുപോലെ എന്തെങ്കിലും ജോലി വീട്ടിലിരുന്ന് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് But 🥺Hasbantin താൽപര്യമില്ല🥺
@Surumibross
@Surumibross Год назад
Soapiduuu kutti 🤪🤪🤪🤪 nink ath athra maathram importnant aanu nink athrayum aagraham undenn vijayikkum enn urappund enn manassilakkikku appo nammude rootil varummm 😍✌️
@SameerasirajSameerasiran-hg2ft
Masha allah nalla samsaram n
@Surumibross
@Surumibross Год назад
Stiching undo dear
@gangashyam1603
@gangashyam1603 Год назад
Ningal paranja aavakkundallo athu correct aanu. Adhwanichundakkunna pathu roopakku pathukodiyude vlayanennu. Njanum oru Tailoranu njan oru nighty stich cheythu ittathanu ippo enikku orupadu order varunnund daivathinu nandhi
@Surumibross
@Surumibross Год назад
😍😍😍😍😍
@Surumibross
@Surumibross Год назад
Atheee aa sukham abhimanam ...ath anubavich thannee ariyanam
@mumthasu1768
@mumthasu1768 Год назад
very good motivation 🤙🤙🤙 നിങ്ങൾ🧥🧥🧥 ഭംഗിയായി സ്റ്റിച്ച് ചെയ്ത നൈറ്റികൾ വീഡിയോസ്‌ ഫ്രണ്ട് സീനിൽ കൊടുത്താൽ നന്നായിരിക്കും
@Surumibross
@Surumibross Год назад
Next cheyyatto
@mumthasu1768
@mumthasu1768 Год назад
@@Surumibross plz your personal numbers
@ignitegaming5662
@ignitegaming5662 Год назад
ഞാൻ കഴിഞ്ഞ ആഴ്ചയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. എല്ലാർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോസ്. ഞാനും എല്ലാഡ്രസ്സും സ്റ്റിച് ചെയ്യും. പക്ഷെ അതിൽനിന്നും നല്ലൊരു വരുമാനം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായില്ല. ഇപ്പൊ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നു. താങ്ക്യൂ. 😍🙏
@Surumibross
@Surumibross Год назад
Thnkyu dr Varumana margam undakkan nokku 😍📌
@anitharaghunathan6711
@anitharaghunathan6711 Год назад
Nalla confidence tharunna vakkukal....
@Surumibross
@Surumibross Год назад
😍😍😍stiching undo
@minuminha9569
@minuminha9569 Год назад
5 മെറ്റരിയൽ വെച്ച് ഞാൻ തുടങ്ങിയിട്ടുണ്ട്3എണ്ണം അടിച്ചു കൊടുത്തു. ഒരു തുണി ഒരാൾ വാങ്ങി എന്നാൽ ഒരു മാക്സിയുട പൈസയെ കിട്ടിയുള്ളൂ
@Surumibross
@Surumibross Год назад
Chodikaan madichiyitaan Nee advanikunathaanenn ninne aadyam paranj padippikk
@mnkobra6015
@mnkobra6015 Год назад
Surumiyude video's njan innaleyanukandath ennepoleyulla veettammamark nalloru athmavisvasam Anu Monte vakkukal enikum thayyal ariyam night's adichukodukan orupediyayirunnu initial njanum thudangum thanku dear
@Surumibross
@Surumibross Год назад
Thankyu so much dear 😘😘😘🤪
@ramseenatpramseena3008
@ramseenatpramseena3008 Год назад
Maxi neck stitching vedio edumo
@Surumibross
@Surumibross Год назад
Ittittund dear
@fishvlog8426
@fishvlog8426 Год назад
Adipoli ❤
@ajmalshafna2289
@ajmalshafna2289 Год назад
ഇത്താ... സൂപ്പർ... ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..... ചെമ്മാട് വന്നാൽ bitt കിട്ടും alle
@Surumibross
@Surumibross Год назад
Yess
@mubashiramubashira3953
@mubashiramubashira3953 Год назад
الله ഞാൻ കുറച്ചായി തുടങ്ങി الحمد لله
@Surumibross
@Surumibross Год назад
Engane und kachodam
@mubashiramubashira3953
@mubashiramubashira3953 Год назад
@@Surumibross cheriya roopathilanu Ennalum rahathanu الحمد لله Usthadaaya ente nallapathiye cheriya roopathil sahayikkan kazhiyunnund, Namukk athrayum parijayam ullavarkk mathranu, دعاء yil ulpeduthaney
@beingyourself7794
@beingyourself7794 Год назад
Njanum cheydhirunnu
@Surumibross
@Surumibross Год назад
Mashallaah ippo undo
@AyshaBeevi-xo7wg
@AyshaBeevi-xo7wg Год назад
അതെ മോളെ
@Surumibross
@Surumibross Год назад
Thnkyu itha 😍😍😍😍
@ThanhanMuhammed-bt2tm
@ThanhanMuhammed-bt2tm Год назад
Nalla motivation
@Surumibross
@Surumibross Год назад
Thnkyu dr
@ammuadya6370
@ammuadya6370 Год назад
❤❤❤muthanu ningal itha
@Surumibross
@Surumibross Год назад
Thnkyu dr stiching undo
@MubiMubi-w6t
@MubiMubi-w6t Год назад
ഹെലോ ഇതാ എന്റെ വീട് ചെമാട് ആണ് ഇത് തുടങ്ങാൻ താല്പര്യം ഉണ്ട് ഇതിന് എത്ര രൂപ ആവും ഷീല എടുക്കുമ്പോൾ ആതിയം എടുക്കുന്പോൾ
@Surumibross
@Surumibross Год назад
140 to starting
@abcdef54
@abcdef54 Год назад
Thanku
@Surumibross
@Surumibross Год назад
😍😍😍😍😍😍
@sanuhinuworld2789
@sanuhinuworld2789 Год назад
Srumitha njan nighty thykkum. But nightinte back bhaagam length pongi nilkka athenthukodaane.. Cut cheyyumpo same lengtha edukkunne. Reply plss
@Surumibross
@Surumibross Год назад
Frnd necknte sholder bagam onnude cherich cut cheyyuka Kaikuyiyum onnude kuyikkuka
@fathima._422
@fathima._422 Год назад
Stitch cheidha nighti volsail rightin vanghiyal ethra roopakk vilkkan pattum onn vishadheekarich parayamo
@Surumibross
@Surumibross Год назад
160 to starting
@jincysunil3892
@jincysunil3892 Год назад
നിങ്ങള് പൊളിയാണല്ലോ
@Surumibross
@Surumibross Год назад
Thnkyu dr stiching undoooo
@vishnuprasadk8214
@vishnuprasadk8214 Год назад
Nalla massaj sister
@Surumibross
@Surumibross Год назад
Thnkyu dr stiching undo
@Finusharahman
@Finusharahman Год назад
Sathyaan 💪💪100%%%%%%😢😢😢
@jmcreationzz
@jmcreationzz Год назад
സത്യം
@liyalinadiarys2010
@liyalinadiarys2010 Год назад
👍👍surumitha
@Surumibross
@Surumibross Год назад
😘😘😘😘
@shyjasuresh9034
@shyjasuresh9034 Год назад
സുറുമി ഏത് ബ്രാൻഡഡ് തുണി ആണ് എടുക്കുന്നത്?
@Surumibross
@Surumibross Год назад
Anganonnum nokarilla branded ellam rate over askum ath chodikumnork mathram kodukkum
@maimoonanasar9405
@maimoonanasar9405 Год назад
ഹായ് അസ്സലാമു അലൈക്കും ഞാൻ തുടങ്ങിയിട്ട് കുറെയായി കോഴിക്കോട് ടൗണിലാണ് പോകാറ് പുതിയ സ്റ്റാൻഡിനുള്ളിൽ ഉണ്ട് ഹോൾസെയിൽ അളവു കൊണ്ടുവരുന്നവർക്ക് അടിച്ചു കൊടുക്കും കൈത്തൊഴിൽ എപ്പോഴും നല്ല കാര്യമാണ്👌👌👌
@Surumibross
@Surumibross Год назад
Mashallaah alhamdulillaahh padachon iniyum uyarathil ethikatte
@tkaliashraf8580
@tkaliashraf8580 Год назад
നിങ്ങളുടെ മോട്ടിവേഷൻ പ്രജോദനമാകുന്നു പക്ഷേ കട്ടിംഗ് അറിയില്ല ചെയ്യണം എന്നുണ്ട്
@Surumibross
@Surumibross Год назад
Cutting video njan ittittundallo link veno
@sivadasankc5279
@sivadasankc5279 Год назад
Good motivation for busines
@Surumibross
@Surumibross Год назад
Thankyu dr
@bdrupmr4329
@bdrupmr4329 Год назад
Njanum inganeyan kure kalamayi njanum aagrahikkunnu
@Surumibross
@Surumibross Год назад
Ennit thudangeetille
@yahabeebee1361
@yahabeebee1361 Год назад
മാഷാഅല്ലാഹ്‌.. സൂപ്പർ 👍👍👍👍
@Surumibross
@Surumibross Год назад
Thnkyu dr Stiching undo
@yahabeebee1361
@yahabeebee1361 Год назад
ഉണ്ട്.. ഇപ്പൊ കുറച്ചായിട്ട് ചെയ്യുന്നില്ല
@rabiyajaleel4550
@rabiyajaleel4550 Год назад
നല്ല മൊട്ടിവേഷൻ ക്ലാസ് കേട്ടത് പോലെ ഉണ്ട് സിസ് 🥰🤝
@Surumibross
@Surumibross Год назад
Thnkyu so much dr
@mufeedhamufeedha6230
@mufeedhamufeedha6230 Год назад
Super👍🏻👍🏻👍🏻👍🏻👍🏻
@Surumibross
@Surumibross Год назад
😍😍😍😍
@ishoosworldbyshifashami3333
മാഷാഅല്ലാഹ്‌ nice വീഡിയോ ❤️❤️
@Surumibross
@Surumibross Год назад
Thnku dr
@letsadvice6554
@letsadvice6554 Год назад
Oru pad nalayi njan manassil kond nadakkunna agraham
@Surumibross
@Surumibross Год назад
Nnit ntha nadathaan sremikathe
@ibrahimfaizy6362
@ibrahimfaizy6362 Год назад
Hi da .njanum stich chaithu thudangi. Thank u❤❤
@Surumibross
@Surumibross Год назад
Mashallaaahh 😍😍😍😍all the bestt
@abiabu7453
@abiabu7453 Год назад
❤❤ sathyam
@Surumibross
@Surumibross Год назад
😍😍😍😍
@sakeer-wj8gk
@sakeer-wj8gk Год назад
Ingal poliya to .imngale fasikaka lucky aanu
@Surumibross
@Surumibross Год назад
Kaakkune ariyo
@rachelvarghese3236
@rachelvarghese3236 Год назад
Great motivation
@Surumibross
@Surumibross Год назад
Thnkyu dr
@bindhupp3819
@bindhupp3819 Год назад
Super super❤
@Surumibross
@Surumibross Год назад
Thnkyu dr
@rashidarahman4086
@rashidarahman4086 Год назад
എനിക്ക് nighty മേലേ അടിക്കാൻ അറിയാo but nighty thaikkan അറിയില്ല പഠിക്കാൻ നല്ല ആഗ്രഹം und ഇവിടെ institutions ill😌
@Surumibross
@Surumibross Год назад
RU-vid nokki padikkaalo
@sabnasabna_bl8ve
@sabnasabna_bl8ve Год назад
58inchil full sleeve varunna nigty kku ethra alavanu cloth vangendathennu paranju tharo.
@Surumibross
@Surumibross Год назад
62 size cut cheyth eduppikamam Piece 60 varee kittullu Pinne neck embroidery vech adichaal kai oppikaam ✌️
@aryasanju3520
@aryasanju3520 Год назад
Ningal kollamallo
@Surumibross
@Surumibross Год назад
Hihi veruthe 🤪🤪
@AbidaKp-cg8tq
@AbidaKp-cg8tq Год назад
Embroidery neck vangi vech nighty stitch cheydal etra vangan pattum.
@Surumibross
@Surumibross Год назад
260to 300
@athiralajesh1689
@athiralajesh1689 Год назад
Eppo samayam 4.24 am. Video kandu njan karanju poyi. Tatha paranjath valare shariyanu orooo vakkum. 10 roopaikk 10 kodiyude viliyundakum chila samayangalil, anubavichavarkk ariyam. Njan jolikk poyirunna oralanu, eppo delivery kazhinju kuttiye nokki erikkanu, mon 2 vayassavunnu. Kayyil oru roopa polum ella, Jolikk poyennallathe . Pettannu oru aavashaym vannappol kayyil kashillathe orupad vishamichittund, Enthenkilum cheyth kayyil athavashathin enkilum edukkanulla kashundakkanam ennu karuthunnu. Pakshe engane, enthu cheyyum?? Husbend aanenkil onninum sammadikkunnumilla, kuttiye nannayi nokkiyal mathi, eppo onnum cheyyanda, ethanu husbend parayunnath.sammadikkathe enthenkilum cheithal enthakum ennu pediyanu.
@Surumibross
@Surumibross Год назад
Ninglk job athra msthram aagraham undenn thonnippik husbundine 💯😍😘
@athiralajesh1689
@athiralajesh1689 Год назад
@@Surumibross job cheyyam mon valuthakkatte athu vare Venda ennu thanneya parayunne
@ramsheenanoushad1375
@ramsheenanoushad1375 4 месяца назад
Bedsheet cut cheyd stitchaki kodkunnath evideya
@Surumibross
@Surumibross 4 месяца назад
Ath wholesale shop aneshichal mathii
@nichunichu9048
@nichunichu9048 Год назад
nigthy cutting and stiching kanikaamo
@Surumibross
@Surumibross Год назад
Ittittundallo video channelil keeri nokk
@nidhaskitchen5403
@nidhaskitchen5403 Год назад
Motivation 😊
@Surumibross
@Surumibross Год назад
🤪🤪🤪🤣🤣🤣💪💪💪
@NishaNisha-yj4ds
@NishaNisha-yj4ds Год назад
Nigale shop nte name location oke evdenn parayauoo.njn Tanur nn aan. Enik nigale onn kaannan vendittaan.
@Surumibross
@Surumibross Год назад
Njan chemmad malappuram
@krishnakumarik.k.9964
@krishnakumarik.k.9964 Год назад
ഹായ് സുറുമി നിൻ്റെ വാക്കുകൾ ഒരു പാട് പേർക്ക് പ്രചോദനമണ്. ഞാൻ കുറച്ചൊക്കെ തൈക്കും , തയ്യൽകൂല്ലി ചോദിക്കാൻ ഒരു മടിയാണ് ഒരു ധൈര്യം ഇല്ല
@Surumibross
@Surumibross Год назад
Enthinu ...moshtikukaysllallo advanathinte pank aan choyikkunnath ottathavana kitti athinte sukam arinjaal pinne madi thoonnilla
@zakkariyahaseena4124
@zakkariyahaseena4124 Год назад
Customer nighty thuni vaangi nighty stitch cheyaan kondu vannaal ethra thayal kooli vaanganam.
@Surumibross
@Surumibross Год назад
75
@JaseelakpJaseelakp
@JaseelakpJaseelakp Год назад
Sathyam
@Surumibross
@Surumibross Год назад
Thnkyu dr
@rrrrrr830
@rrrrrr830 Год назад
Customerkk kurthi designing cheythu kodukkumbol measurement chart prakaram stitch cheythu kodukkumbol length enganeyanu kanakkakunne. Length measurement chartil illallo
@Surumibross
@Surumibross Год назад
2.55 mtr aanu 56 sizinu 3.12 aanu 58 sizinu
@ajuajsal99
@ajuajsal99 Год назад
hi itthaa ella vediosum kanarund. ittha oru divasam ethra nighty thaikkum?
@Surumibross
@Surumibross Год назад
15
@sachu6360
@sachu6360 Год назад
ഞാൻ തൈക്കാറുണ്ട്. നൈറ്റി. വീട്ടിൽ ഉള്ളവർക്ക്. പുറത്ത് തൈച്ചു കൊടുത്തിട്ടില്ല
@Surumibross
@Surumibross Год назад
Ath ntha confidence kuravano
@jubivlogu9035
@jubivlogu9035 Год назад
വി പി ബട്ടണോ എനിക്കറിയാം ഞാൻ ചെമ്മാട് വർക്ക് ചെയ്തിരുന്നതായിരുന്നു മന്നത്തിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് ഒരുപാട് നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് ഉണ്ട് ബട്ടൺ ഹൗസിൽ നിങ്ങളുടെ വീട് എവിടെയാണ്
@Surumibross
@Surumibross Год назад
Njan chemmad darsana road
@MinikitchenvlogMinikitchenvlog
അടിച്ച നൈറ്റി കിട്ടുമോ അവിടെ ഹോൾ seale ayyi. എത്രയാ റൈറ്റ്
@Surumibross
@Surumibross Год назад
Kittum 160 to starting
@MinikitchenvlogMinikitchenvlog
നല്ല തുണി ആണോ സ്റ്റാർട്ടിങ് 160
@Haseenarafi10
@Haseenarafi10 Год назад
Nighty. Cutting onnu kanikumo
@Surumibross
@Surumibross Год назад
Video undalloo channelil
@Haseenarafi10
@Haseenarafi10 Год назад
@@Surumibross full sleevano
@AyhamsWorld
@AyhamsWorld Год назад
Hii
@Surumibross
@Surumibross Год назад
Hiiii
@nahlaninu6132
@nahlaninu6132 Год назад
Ee shop chemmad evideyanennu parayamo
@Surumibross
@Surumibross Год назад
Kozikode road nte left side masjid street
@Libasdailyvlogs
@Libasdailyvlogs Год назад
Parranjethellam sathyaan. 😢😢😢 Iniyum ith polulla vidios pratheecshikkunnu.
@Surumibross
@Surumibross Год назад
😍😍😍😍
@adnan.k3947
@adnan.k3947 Год назад
ഇത്ത ഇങ്ങള് ചെമ്മാട് ആണോ. എനിക്ക്. Maxi ബിറ്റ് എടുക്കാൻ താല്പര്യം ഉണ്ട്.. ഇന്ഷാ അല്ലാഹ്. ഞാനും maxi അടിച്ചു തുടങ്ങാൻ ആഗ്രഹം ഉണ്ട്
@Surumibross
@Surumibross Год назад
Athe chemmad aan neeyo
@adnan.k3947
@adnan.k3947 Год назад
ഇത്ത നമ്പർ ഉണ്ടോ അതിൽ പറയാം
@iamanindian.9878
@iamanindian.9878 Год назад
ഭൂരിപക്ഷം ലേഡീസിന്റെയും സ്റ്റിച്ചിങ്ങും കട്ടിങ്ങും പെർഫെക്റ്റ് അല്ല എന്നത് ഒരു പ്രശ്നമാണ് ടൈലറിങ്ങിന്റെ യഥാർത്ഥ വശങ്ങൾ കൃത്യമായി പഠിച്ച് ബുദ്ധി ഉപയോഗിച്ച് വർക്ക്‌ ചെയ്യണം എന്നാലേ വിജയിക്കാൻ പറ്റൂ 🙏🏻
@Surumibross
@Surumibross Год назад
Athum oru kaaranamaan ✌️bt confidence undeel evideyum pidich nikkam
@iamanindian.9878
@iamanindian.9878 Год назад
@@Surumibross ഞാൻ ഒരു ടൈലർ ആണ് അത് കൊണ്ടാണ് കൃത്യമായി ഞാൻ പറഞ്ഞത് കുറ്റം പറഞ്ഞതല്ല കേട്ടോ 🙏🏻🙏🏻ഒരു സത്യം പറഞ്ഞതാണ്
@Surumibross
@Surumibross Год назад
Ariyaam dear stichingine neet illa ennokr parayaan kuree perr undakum nammal cheyyanullath vrithi aayit cheyyuka .parishramikuka Pettann vijayam kaananam enn vaashi pidikkaruth Chilappol pettann akum chilappol kaathirikendi varumm ...ennalum vijayam kaanum enna pratheeksha, dhairyam ath mathiiii kootin ✌️😍😍😍😍😍
@Surumibross
@Surumibross Год назад
Enthokke stich cheyyum
@iamanindian.9878
@iamanindian.9878 Год назад
@@Surumibross ലേഡീസ് ജന്റ്സ് എല്ലാം ചെയ്യും 🙏🏻
@stitchingworldbyraseena
@stitchingworldbyraseena Год назад
Good msg sis... 👍☺️
@Surumibross
@Surumibross Год назад
Thnkyu dr
@AyshaBeevi-xo7wg
@AyshaBeevi-xo7wg Год назад
ആമീൻ
@Surumibross
@Surumibross Год назад
Itha enthu cheyyunnu 😘
@salmashafeeque7587
@salmashafeeque7587 Год назад
Nighty size chart tharo. pala size kaanam .aake dout aanu. 48 size aano xxxl appol 60 sizo
@Surumibross
@Surumibross Год назад
2.55 mtr aan 56 to starting 3.15 aan 58 double xl 60 size Athilum
Далее