Тёмный

"നിങ്ങൾ പറഞ്ഞ ആ Privilege വളരെ കുറവ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ" | Nikhila Vimal Opens Up 

Behindwoods Cold
Подписаться 370 тыс.
Просмотров 499 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@Behindwoodscold
@Behindwoodscold 2 года назад
Subscribe - bwsurl.com/bcolds We will work harder to generate better content. Thank you for your support.
@jaseenajesy1779
@jaseenajesy1779 2 года назад
E
@OnlyPracticalThings
@OnlyPracticalThings 2 года назад
Valya aanakaryam ayi poi, onju poda
@monasinoy6478
@monasinoy6478 2 года назад
നിങ്ങൾ എങ്ങനെ ഇത്ര bold ആയെന്ന് മനസിലായി... You have അ wonderful father who respect women
@Lincyjaison111
@Lincyjaison111 2 года назад
നവ്യ, നിഖില, മഞ്ജു, സൗയുക്ത ഇവരുടെ ഇന്റർവ്യൂ ഒക്കെ നല്ല പക്വത യും നല്ല വിവരം ഉള്ള സംസാരം ആണ്....
@survivalofthefittest5654
@survivalofthefittest5654 2 года назад
Shakeela, mariya, Reshma.. avarude intervew enganaa
@Aim-bz6do
@Aim-bz6do 2 года назад
@@survivalofthefittest5654 അത് തന്റെ അച്ഛനോടോ അച്ഛന്റെ പ്രായത്തിൽ ഉള്ളവരോഡോചോദിച്ചു മനസിലാക്കിക്കോളു.... അവരുടെ കാലത്തായിരുന്നു അവളെ ആരാദിച്ചിരുന്നത്
@rosemaggie4745
@rosemaggie4745 2 года назад
@@Aim-bz6do 😂
@divyarajesh9972
@divyarajesh9972 2 года назад
@@Aim-bz6do 😂
@CR-cs7yp
@CR-cs7yp 2 года назад
​@@Aim-bz6do 🤣🤣🤣🤣🤣
@advsuhailpa4443
@advsuhailpa4443 2 года назад
നിഖില അറിയുന്തോറും -ബഹുമാനം കൂടി വരുന്ന ലക്ഷണമൊത്ത വ്യക്തി പ്രഭാവം...❣️🌿👍
@OnlyPracticalThings
@OnlyPracticalThings 2 года назад
Thenga anu
@advsuhailpa4443
@advsuhailpa4443 2 года назад
@@OnlyPracticalThings തേങ്ങ കൊണ്ടുള്ള ഏറ് കൊണ്ടിട്ടുണ്ടോ...😜😂
@OnlyPracticalThings
@OnlyPracticalThings 2 года назад
@@advsuhailpa4443 kundan look ola chila vakeelanmare eriyan sadhyatha und
@-Jimmy90-Kl-05
@-Jimmy90-Kl-05 2 года назад
ഓട്രാ...
@balubhaskar
@balubhaskar Год назад
ആയ്യേ ഇവളാ ..😂😂😂
@sairabanu6373
@sairabanu6373 2 года назад
എന്ത് comment കൊടുക്കും എന്ന് ആലോചിച്ച് confused ആയി 🙄.. വളരെ matured cum കുട്ടിത്തവും കൂടിയ personality❤️❤️❤️.. അമ്മയുടെ name മക്കൾക്ക് ചേർത്ത് വച്ച അച്ഛൻ..❤️❤️❤️.. I don't know what I am feeling now.. so much proud.. എൻ്റെ കുഞ്ഞിന് ഈ കാലഘട്ടത്തിൽ അതായത് 2021 ല name ഇട്ടപ്പോ എൻ്റെയും husband de യും names ചേർത്ത് വച്ചു .. അതിനു അമ്മായിയമ്മ ഉണ്ടാക്കിയ പുകില്🙄🙄🙄 അത് കഴിഞ്ഞ് ഹൃദയം movie ഇറങ്ങിയപ്പോൾ അതിൽ അവർ കുഞ്ഞിന് അത് പോലെ name ഇട്ടത് വലിയ സംഭവം ആയിരുന്നു.. ഹാ .. you are so lucky to have such a great family ❤️❤️❤️ I miss my father ❤️
@wecan7823
@wecan7823 2 года назад
അമ്മയുടെ പേര് മക്കളുടെ പേരിനൊപ്പം വച്ച അച്ഛൻ ❤️
@praveenpg5684
@praveenpg5684 2 года назад
ഇസ്തം
@OnlyPracticalThings
@OnlyPracticalThings 2 года назад
Othapetha dhambavam ale 😂, onju poda avdnu
@AP-pb7op
@AP-pb7op 2 года назад
എങ്കിൽ വിമല എന്ന് വച്ചു കൂടായിരുന്നോ. ഈ ഐശ്വര്യ ലക്ഷ്മിയെ ഒക്കെ പോലെ. അമ്മയെ ആണാക്കണമായിരുന്നോ.
@lavenderthoughts5103
@lavenderthoughts5103 2 года назад
@@AP-pb7op നിഖില വിമല അയ്യേ അത് കൊള്ളില്ല
@huvaisumk8972
@huvaisumk8972 2 года назад
Àñ 1k.
@arancarnivora5087
@arancarnivora5087 2 года назад
പറഞ്ഞത് ശരിയാണ് -അരവിന്ദന്റെ അഥിതികളിൽ കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ട് ❤️ചിലപ്പോൾ ആ പടത്തിന്റെ ❤️background അങ്ങനെയായതുകൊണ്ടാവാം
@Talk_To_The_Hand
@Talk_To_The_Hand 2 года назад
ഈ ഇൻ്റർവ്യൂ മൊത്തം kandittundaayirunnu.. നിഖില വളരെ ബോൾഡ് ആയിട്ട് handle ചെയ്തു.. ആങ്കർ നല്ല ഒലിപ്പിക്കൽ ആയിരുന്നു...
@aneesh2679
@aneesh2679 2 года назад
I hate olippist anchors. Anunghalude vila kalayaan !
@harrynorbert2005
@harrynorbert2005 2 года назад
@@aneesh2679 ഒലിപ്പിസ്റ്റ് ആളുകളെ മൊത്തത്തിൽ വെറുപ്പീരാണ്... ആൺവർഗ്ഗത്തിന്റെ പേര് കളയാൻ 😡😡😡
@zarasara8677
@zarasara8677 Год назад
Ee anchor ente clg mate arnu
@aneesh2679
@aneesh2679 Год назад
@@zarasara8677 Ninakku Anghane thanne venam 👍🏻😂
@zarasara8677
@zarasara8677 Год назад
@@aneesh2679 ivan clg il athuvshym famous ayirinu. So ivan arudem pinale nadkunthu kanditila. But ivante pinale kure girls undakum.. Ivanu apo nala attitude arnu.. Malayalthil jada enu venel paraym.. Njn athukond samsarikkn num poyitila 🤭🤭
@she6953
@she6953 2 года назад
നിഖില വിമൽ Good knowledge beauty of Kannur
@sajinanoushad8856
@sajinanoushad8856 Месяц назад
Anchor... Powli... Ee anchor eppozhum valare pleasent aayittu nalla kshamayodum reapectodum aa behave cheyyunne... Munnilirikkunnavark bayangara comfort kodukkunna.. Oru positivity kodukkunna behavior....
@TripModeActive
@TripModeActive 2 года назад
നിഖില❣❣❣❣❣
@Sanisaniqwerty
@Sanisaniqwerty 2 года назад
Nikhila, Navya, vivramulla nadimaar👍👍💐
@habihabeeb1032
@habihabeeb1032 2 года назад
Rajisha
@UrAmigoAlways
@UrAmigoAlways 2 года назад
Manju
@mohammedafsalmokkath4271
@mohammedafsalmokkath4271 2 года назад
Apo baki okkeyo
@YTOhMyVideos
@YTOhMyVideos 2 года назад
ഇവൾ കണ്ണൂര്കാരിയാണ്... 🔥🔥
@darsana____s5977
@darsana____s5977 2 года назад
Beauty with brains❤️
@roshan5078
@roshan5078 2 года назад
Interviewer is good 👍 nikhila as usual precise and honest
@madanpadwalkar5724
@madanpadwalkar5724 2 года назад
Beautiful beauty Nhikila Vimel
@vineethae4532
@vineethae4532 2 года назад
Excellent person nikhila👍
@abdulrazack9884
@abdulrazack9884 2 года назад
She is strong and bold like parvathy
@luna_bee_-_
@luna_bee_-_ 2 года назад
Bold and beautiful ♥️
@abcdfuns9669
@abcdfuns9669 Месяц назад
Asif Ali was asked about acting with Mamta nivin about nayanthara n prithvi abt Aishwarya n Rani Mukerji.. so it's about seniority n market value... Yah cleche but any way it's better than out of topic question it's about the film you promote
@sandrajoshy9755
@sandrajoshy9755 2 года назад
She is a 💎.........❤🙏
@saifumullali4242
@saifumullali4242 Год назад
Nikhila Vimal @Kannur Chunk 👍❤
@lavenderthoughts5103
@lavenderthoughts5103 2 года назад
ഈ പേരിന്റെ കൂടെ അമ്മയുടെ പേരൊക്കെ ചേർക്കാൻ പറ്റും അല്ലെ. ഞാൻ വിചാരിച്ചത് അച്ഛന്റെ പേര് / വീട്ടു പേര് ഒക്കെ കൊടുക്കണം എന്നുള്ളത് ഒരു rule ആയിരുന്നു എന്നാണ് 🤭🤭
@bhavithasunil5547
@bhavithasunil5547 Год назад
Nikhila😌♥️
@Iamvee149
@Iamvee149 2 года назад
Influenced from Thapsee Pannu ❤️
@AgentShadow94
@AgentShadow94 28 дней назад
❤ Nikhila Vimal ❤
@mohammedafsalmokkath4271
@mohammedafsalmokkath4271 2 года назад
Oh ammede peru ath kollalo🙌🏻
@nikhilechi_fan_girl4882
@nikhilechi_fan_girl4882 2 года назад
😍😍😍
@tKtheruler
@tKtheruler 2 года назад
Anchor's ന് കഷ്ടകാലം തീരുന്നില്ല...😜
@rufaidabdulla5751
@rufaidabdulla5751 2 года назад
Beauty jo&jo others>>>>
@anupriya433
@anupriya433 2 года назад
Anchor name ntha?
@arunr4935
@arunr4935 Год назад
അതൊരു മോളല്ലേ അതൊരു പെൺ കുട്ടി അല്ലെ അതിനു നമ്മൾ ആണുങ്ങൾ അല്ല ❤😊🤔 ഹെൽപ് ചെയ്യേണ്ടത്
@TheRishin
@TheRishin 2 года назад
Kozhi anchor spotted 😋
@Mera1959
@Mera1959 Месяц назад
Beauty with brain😊
@jafaralikhanzaid4463
@jafaralikhanzaid4463 2 года назад
💗
@adarshp5682
@adarshp5682 Год назад
Nikhi❤️
@abhiget000
@abhiget000 2 года назад
ലെ ദാമു അണ്ണന്റെ ഡയലോഗ് ഓർമ്മ വരുന്നു " അയ്യോ അങ്ങനെ പണഞ്ഞുടാ"
@orumathetharavishvasi7054
@orumathetharavishvasi7054 2 года назад
IPPOL ULLA NADIMARIL SUNDHARI
@paulpaul8497
@paulpaul8497 2 года назад
super
@kiransv8667
@kiransv8667 2 года назад
Atha cliche question choodikumboo theri parayunathe enthe mariyatha anne miss nikila.. Athe polla sontham kooda ullavan oru penkuttya theri vilichappo evia poyii feminist mind?.. And that pavam redfm rj...
@harshvardhan7391
@harshvardhan7391 2 года назад
kooduthal ishtam thonnunnu
@madanpadwalkar5724
@madanpadwalkar5724 2 года назад
Vimel
@rahmathullacv3828
@rahmathullacv3828 2 года назад
Lal salam
@adit27j
@adit27j 2 года назад
chumaaa allaa matevnnn teriii vilichittt poyai 🤣🤣🤣🤣
@ancsmithfranclin253
@ancsmithfranclin253 2 года назад
Ivan ee Nammal ennu parayunne enthina
@DARTONUS707
@DARTONUS707 Месяц назад
Cinema lokathe ettavum valiya madichi 😮😮😮😮
@abinpcheriyan
@abinpcheriyan 2 года назад
കോപ്പാണ് മമൂട്ടി ഷോഗസനറുടെ കൂടെ അഭിനിയിച്ചാൽ ഈ ചോദ്യം വരില്ലേ ആളുടെ വലിപ്പത്തിന് അനുസരിച്ച് ചോദ്യവും കാണും
@lekshmi4682
@lekshmi4682 2 года назад
അതാണ് നിഖിലയും പറഞ്ഞത്,
@abinpcheriyan
@abinpcheriyan 2 года назад
@@lekshmi4682 അത്തരത്തിലുള്ള ചോദ്യങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല മമ്മൂട്ടിയുടെ ആരും ചോദിക്കുന്നില്ല അതുകൊണ്ടു തന്നോട് ചോദിക്കാൻ പാടില്ല എന്നാണ് അവർ ഉദ്ദേശിച്ചത്
@balubhaskar
@balubhaskar Год назад
കാവ്യാ മാധവനെ പോലെ കപട വ്യക്തിത്വം
@arjunan1059
@arjunan1059 2 года назад
എന്ധോക്കോ പൊട്ടത്തരം വിളിച്ചു പറയുന്നു ഈ മമ്മൂക്ക എവിടെ കിടക്കുന്ന ഈ നിഖില എവിടെ കിടക്കുന്നു feminisum തലക്ക് പിടിച്ചാൽ ഇങ്ങനെ ഇടാവുമോ 🙏
@vineeth2274
@vineeth2274 2 года назад
Adhyam paranja karyam sradhich kelkku.. ithil evida feminism
@gayatri1580
@gayatri1580 2 года назад
Full episode Kanu chetta, cliche ayitulla questions ethanennu chodichapol Aa Kuty kodutha reply annu ath
@ajithspeaks5061
@ajithspeaks5061 2 года назад
Rendu perum actors aanu... Athre ollu
@ebyvijayan4752
@ebyvijayan4752 2 года назад
Mammootty evide kedakkunnu.? Para bro evde kedakkunnu?😂
@merit423
@merit423 2 года назад
Adyam feminism entha ennu padikku. Allathe enthu kettalum bla bla bla
@athulkrish287
@athulkrish287 2 года назад
ഇവൾക്കു അഹങ്കാരം kooduthalanu
@elizabethjoseph969
@elizabethjoseph969 2 года назад
Nallayittu samasarikkunnathu kondano
@heavenlyrhythm6874
@heavenlyrhythm6874 2 года назад
Ninakk angane mathre thonnu 😂😂
@pressplayg
@pressplayg 2 года назад
Korachoke ahangram vende mwone.
@rasiyahassan1733
@rasiyahassan1733 2 года назад
Sinima nadi alle kurach ahgram nalladann 😁😁😁😁😁nte valla kuazappm undo 😅
@focusonstudies8331
@focusonstudies8331 2 года назад
Athinu?
@juniorartistashrafiam
@juniorartistashrafiam Месяц назад
kotthu movie iam juniorartist working location kannur payyanoor rajadhani theater #juniorartistashraf
@hareeshn1033
@hareeshn1033 2 года назад
Worstless
@Adharva-jb5op
@Adharva-jb5op 2 года назад
❤️
@bossandteam9524
@bossandteam9524 Месяц назад
❤❤❤
@Mera1959
@Mera1959 Месяц назад
Beauty with brain😊
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47