Тёмный

'നിങ്ങൾ മഹാരാജാവല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാ...' സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് |V.D Satheesan 

24 News
Подписаться 6 млн
Просмотров 70 тыс.
50% 1

സഭയിൽ ഭരണ- പ്രതിപക്ഷ ബഹളം; ക്ഷുഭിതനായി പ്രതിപക്ഷനേതാവ് | V. D. Satheesan

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@Anand_Ram
@Anand_Ram Месяц назад
പ്രതിപക്ഷ നേതാവ് പൊളിയ 🔥💙✊
@subranmk6893
@subranmk6893 Месяц назад
അതെ ഒരു പാട് പൊളിച്ചിട്ടുണ്ട് ഊളെശൻ പരവൂരുള്ള താരക പറഞ്ഞു താരകയെ അടക്കം പലരെയും നടന്ന് പൊളിക്കുകയായിരുന്നു
@Anand_Ram
@Anand_Ram Месяц назад
@@subranmk6893 താരക ആര ബ്രോയുടെ അമ്മയാ 😦
@subranmk6893
@subranmk6893 Месяц назад
ആനന്ദ രാമനെ പോലെ ഒരു പാട് പേര് വെടീസൻ്റെ അവിഹിധത്തിൽ ഉണ്ടായിട്ടുണ്ട് ഈ കഥയാണ് താരക ഒരു വീഡിയോയിലൂടെ പറഞത് കേട്ടില്ലേ പിന്നെ ആനന്ദിൻ്റെ അമ്മ വെടിസൻ്റെ ഇരയാണെന്ന് അറിഞ്ഞില്ല ട്ടോ സോറി അതാണ് വെടിസനെ പറഞ്ഞപ്പോൾ പൊള്ളിയത് അല്ലേ
@sajeerabu965
@sajeerabu965 Месяц назад
Kundan
@jilusiby6763
@jilusiby6763 Месяц назад
SFI എന്ന സംഘടനയെ എന്നേ നിരോധിക്കണ്ട കാലം കഴിഞ്ഞു.
@smk4250
@smk4250 Месяц назад
SFI & ABVP
@subranmk6893
@subranmk6893 Месяц назад
നിരോധ് ഇട്ടോളു ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ
@NasarN-tb4sy
@NasarN-tb4sy Месяц назад
പ്രതിപക്ഷ നേതാവ് നിർത്തി പൊരി ക്കുന്നു
@user-yy4rn8hn7j
@user-yy4rn8hn7j Месяц назад
കേരളത്തിൽ vd sadeeshan ഡൽഹിയിൽ രാഹുൽ ഗാന്ധി യും ❤️❤️❤️❤️👍👍👍
@sjksskkm
@sjksskkm Месяц назад
Next cm VD സതീശൻ ❤❤
@noyelgeorge999
@noyelgeorge999 Месяц назад
Waiting ❤❤
@sajeeshkumar1725
@sajeeshkumar1725 Месяц назад
41 വാഹനങ്ങളുടെ അകമ്പടിയോടെ ജനങ്ങളുടെ യാത്ര ബ്ലോക്ക്‌ ചെയ്തു കുഴിയില്ലാത്ത വഴിയിലൂടെ വണ്ടി തിരിച്ചു വിട്ടു കരി കോടി കാണിച്ചവരുടെ തല തല്ലി പൊളിച്ചു വീട്ടിലെത്തിയപ്പോൾ അയാൾ പറഞ്ഞു ഞാൻ ജനങ്ങളുടെ ദാസനാണ് ഏതാടാ പിണറായി
@smamedia1070
@smamedia1070 Месяц назад
എന്ത് സ്പീകർ ഒതുക്കാൻ കഴിഞ്ഞല്ലെങ്കിൽ നിർത്തിപ്പോ കഴുന്ന Sweetheart ആകൂ VD സതീഷൻ 👍
@muhammedsabeer4355
@muhammedsabeer4355 Месяц назад
ഞാൻ ജനങ്ങളുടെ ദാസനാണ് എന്നും ജനങ്ങളുടെ കൂടെയാണ് ചിരിപ്പിക്കല്ലേ പിണങ്ങാറായി😂😂😂
@shoukkathwayanad
@shoukkathwayanad Месяц назад
പിണറായി വിജയദാസൻ😂
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch Месяц назад
😂😂😂😂
@NasarN-tb4sy
@NasarN-tb4sy Месяц назад
Vd ഉയിർ
@santhoshxavier6643
@santhoshxavier6643 Месяц назад
Good 💯 Sir VD KS Udf 🎉🎉🎉🎉🎉🎉💙💙💙💛💛💛💚💚💚💚💪💪💪💪💪💪👍👍👍
@user-od9di5ct4b
@user-od9di5ct4b Месяц назад
V D Satheeshan what a clarity in his words 🎉🎉 Such a great leader which kerala state has ever seen V D Satheeshan വി ഡി സതീശൻ അദ്ദേഹം പറയുന്നത് വളരെ സത്യം ആയി നടന ശെരി അയ്യ കാര്യം അണ് ജനങ്ങൾക്ക് കിട്ടേണ്ട സഖാവ് വി ദ് സതീശൻ 🥰🥰😘😘👍👍
@honeybee5620
@honeybee5620 Месяц назад
Very great 🤜🏻
@naasfrk2170
@naasfrk2170 Месяц назад
ജനങ്ങളുടെ ദാസൻ ആണേൽ ആ കൂട്ടിയകറണ്ട് ബില്ലും വാട്ടർ ബില്ലും ഒന്ന് കുറച്ചിട്ടു സംസാരിക്കു. ജനങ്ങളുടെ നികുതി പണം എടുത്തു ദൂർത്തു അടിച്ചു നടന്നിട്ട് കഥ പറയുന്നു. മിക്കവാറും അടുത്ത പ്രാവശ്യം പ്രതിപക്ഷത് ഒച്ച വെക്കാൻ ആളുണ്ടാകുമോ എന്തോ 😄
@beenamanojkumar6331
@beenamanojkumar6331 Месяц назад
സംസീറിന് കഴിയില്ലെങ്കിൽ ഇട്ടിട്ട് പോടോ
@thampikumar5279
@thampikumar5279 Месяц назад
🤣
@bewithmusthu4031
@bewithmusthu4031 Месяц назад
VD❤🎉
@muhammedshameeracm9405
@muhammedshameeracm9405 Месяц назад
VD👌🏼👌🏼👌🏼👍👍🥰🥰
@Shajah-tt9fv
@Shajah-tt9fv Месяц назад
VD❤❤
@Millet246
@Millet246 Месяц назад
Ban SFI Ban SFI Ban SFI
@savanks2489
@savanks2489 Месяц назад
Speakerji താങ്കൾ ഒരു കഴിവ് കെട്ടവൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@julisureshkavalam4189
@julisureshkavalam4189 Месяц назад
👍🏼
@Senika-bt1gc
@Senika-bt1gc Месяц назад
ദാസൻ പുറത്തിറങ്ങുമ്പോ ജനങ്ങൾ മാറിപ്പോകേണ്ട അവസ്ഥയാ. അപ്പൊ രാജാവോ ദാസനോ ഇദ്ദേഹം? കടക്കൂ പുറത്ത് etc. ഓർമ്മയുണ്ടോ???
@julisureshkavalam4189
@julisureshkavalam4189 Месяц назад
അടിപൊളി
@rafimuhammed340
@rafimuhammed340 Месяц назад
Vd💪
@s.s6489
@s.s6489 Месяц назад
എന്നിട്ടാണ് ജനങ്ങളുടെ മേൽ എല്ലാത്തിനും ഇങ്ങിനെ നികുതി വർധന എത്രയോ ഇരട്ടി വർധിപ്പിച്ചത് എന്നിട്ടും പറയുന്നു ദാസാണെന്ന്
@user-cl4jy7ku2c
@user-cl4jy7ku2c Месяц назад
V D സതീശൻ 🔥🔥🔥
@hashimalukkal6957
@hashimalukkal6957 Месяц назад
പ്രതിപക്ഷ നേതാവ് 🔥
@jamshivp874
@jamshivp874 Месяц назад
ഞാൻ ജനങ്ങളുടെ ദാസനാണ്. "വിജയനും ദാസനും" ഇതിലെ "ദാസനെയാണോ" ഈ പരാജയൻ ഉദ്ദേശിച്ചത് 😂😅
@koradanmusthafa3511
@koradanmusthafa3511 Месяц назад
സ്പീകർ അടിപൊളി 👍👍👍
@KL-9000
@KL-9000 Месяц назад
ലേ മുഖ്യവൻ : എന്നെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടി എന്റെ മോള് കരിമണൽ കർത്തയോട് കൈക്കൂലി വാങ്ങും😁
@ska-kn6ed
@ska-kn6ed Месяц назад
Vds❤❤❤❤
@SarathKumar-cv4cb
@SarathKumar-cv4cb Месяц назад
Vd❤️❤️❤️
@user-cl4jy7ku2c
@user-cl4jy7ku2c Месяц назад
ടിപി പ്രതി ഷാഫിയുടെ കല്യാണം നടത്തികൊടുത്ത ഷംസീറിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട സതീശൻ സർ
@sijibenny8638
@sijibenny8638 Месяц назад
ഇത്ര നാണം കെട്ടവൻ ജനങ്ങളുടെ ദാസൻ പറയാൻ നാണം ഇല്ലല്ലോ
@noushad2378
@noushad2378 Месяц назад
𝗩𝗱. 🔥💪
@mdmohananmd
@mdmohananmd Месяц назад
Speaker നിയസഭയിലും പാർലമെൻ്റിലും നിഷ്പക്ഷനല്ല ജനങ്ങൾ നേരിട്ടു കണ്ടതല്ലേ
@xf_agent47
@xf_agent47 Месяц назад
6:30 Janangalude koodeyanu , ijjathi comedy oke 😂😂😂😂😂
@mychioce
@mychioce Месяц назад
SFI ക്ക് അറിയാം കൂടിവന്നാൽ ഒരു വാക്കൗട്ട്. പിന്നേയും ഈ കലാപരിപാടികൾ അവർ തുടർന്ന് കൊണ്ടേയിരിക്കും.
@Js-fj5cz
@Js-fj5cz Месяц назад
ഭരണം മാറിയാൽ 10 വർഷത്തെ ചൂട് തീർക്കുന്നത് sfi ചക്കക്കളുടെ മണ്ടക്ക് ആവും😂😂
@jinujosekollam
@jinujosekollam Месяц назад
കേന്ദ്രത്തിൽ രാഹുൽ ഗാന്ധി ഇവിടെ നമ്മുടെ പ്രിയ സതീശൻ
@manojkumarmanoj6962
@manojkumarmanoj6962 Месяц назад
പ്രതിപക്ഷ ബഹളം എന്താണ് എന്ന് എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ..
@habeebphr3333
@habeebphr3333 21 день назад
Vd💙💙
@jobinmathew2646
@jobinmathew2646 Месяц назад
ജനങ്ങളുടെ ദാസനോ. ഒന്ന് കാണണേൽ ഓര്മിപ്പിക്കല്ലേ 🫤🫤
@sushilkumar-cp7wt
@sushilkumar-cp7wt Месяц назад
ജനങ്ങളുടെ ദാസൻ... ദാസൻ അല്ലെടോ വിജയാ താൻ... കാലനാടോ കാലൻ... ജനങ്ങളുടെ കാലൻ...
@habeebp1106
@habeebp1106 Месяц назад
🌹🌹🌹🌹🌹🌹🌹😂😂😂😂😂😂😂😂😂💪💪
@user-pz3qr1rg2f
@user-pz3qr1rg2f Месяц назад
Sfi കാരും സഗാകളും മോഡിയും മനസ്സിലാക്കണം ജനങ്ങളാണ് തിരഞ്ഞെടുത്തതെന്നു മനുഷ്യരാവണം മനുഷ്യരാവണം
@Sullaiman-fr9bh
@Sullaiman-fr9bh Месяц назад
LDFകാരെ നിങ്ങളുടെ ഈ കളി എല്ലാവരും കാണുന്നുണ്ട്
@Njaan_Chaarvaakan
@Njaan_Chaarvaakan Месяц назад
ഇപ്പോൾ വൈദ്യുതി ബില്ലിൽ ദാസന്റെ വിക്രിയ കണ്ടതേ ഉള്ളൂ.എല്ലാ വർഷവും ഡെപ്പോസിറ്റ് എന്നും പറഞ്ഞ് ജനങ്ങളെ പിഴിയുന്നുണ്ട്.ഇതിനു മുൻപ് 50 രൂപയും മാറ്റും ആയിരുന്നത് വർധിപ്പിച്ചു 500 രൂപയ്ക്ക് മുകളിൽ ആക്കിയ ജനങ്ങളുടെ മൈ#*"*#@ന് എന്റെ കൊതപ്രണാമം.എല്ലാ ബില്ലിലും വർദ്ധന ഉണ്ടാക്കി അതുകാരണം ഭരണവിരുദ്ധ വികാരം ഇല്ല.ജനങ്ങൾക്ക് വികാരമേ ഇല്ലല്ലോ.
@nikhilchandran7895
@nikhilchandran7895 Месяц назад
VD👍
@rusfidhak5558
@rusfidhak5558 Месяц назад
കുടുംബ ത്തിന്റെ താസൻ ആണ് കേരളത്തിൽ ഉള്ള ജനങ്ങളുടെ ദാസൻ അല്ല 😂😂😂😂
@jishnuar4004
@jishnuar4004 Месяц назад
speaker oke vtl ernna pore thinn kayyum nakki
@arpithbiju9417
@arpithbiju9417 Месяц назад
ജനങ്ങളുടെ ദാസൻ ഇറങ്ങിപ്പോ മൈ.....
@bijudivakaran1696
@bijudivakaran1696 26 дней назад
നിർബന്ധിച്ചു വാക്ഔട്ട് ചെയ്യിപ്പിക്കുന്ന ഒരു സ്പീക്കർ കഷ്ടം
@hameez7862
@hameez7862 Месяц назад
അവിടെ രാഹുലും ഇവിടെ വി ഡി യും തകർക്കട്ടെ
@മനുഷ്യൻ-യ4സ
@മനുഷ്യൻ-യ4സ Месяц назад
കേന്ദ്രത്തിൽ കാണിക്കുന്നത് ... ഇവിടെ കിട്ടുന്നു
@ArshadArsha.
@ArshadArsha. Месяц назад
ജനങ്ങളിഞ്ഞോ ഈച്ച ഗ്ലൂ 10ൽ നിന്നും 20ആക്കി 😁 made in China
@Pachalam-Steven82
@Pachalam-Steven82 Месяц назад
സംസ്കാരം, അത് സ്ഫി യിൽ പ്രവർത്തിക്കുമ്പോൾ തന്നെ പണയം വയ്ക്കും
@vijayantr984
@vijayantr984 Месяц назад
സ്പിക്കാർ പ്രതിപക്ഷത്തിനെ സഭയിൽ നിന്നും പോകാൻ എന്താ ഉത്സാഹം (നിങ്ങൾ വകൗട്ടുചെയ്യുന്നില്ലേ എന്ന് തുടർച്ച യായി ചോദിക്കുന്നു ഇനിയും നിന്നാൽ നല്ലത് കേൾക്കേണ്ടി വരും എന്ന് അറിയാം 😂😂
@manikandankunnukara113
@manikandankunnukara113 Месяц назад
ഒരു ജനങ്ങളുടെ ദാസൻ വന്നിരിക്കുന്നു നാണമില്ലേ ഇങ്ങനെ പുലമ്പാൻ
@shon404
@shon404 Месяц назад
Mukyane njagalku Venda ,vd ❤
@royra4554
@royra4554 Месяц назад
Ente veena molkku vendi keralam muzhuvan vittu thinnum...😂😂
@zaharafathima2075
@zaharafathima2075 Месяц назад
ഒലക്കമലെ മുഖ്യ മന്ത്രി
@raichelgeorge6823
@raichelgeorge6823 Месяц назад
Ban SFI
@shinopchacko3759
@shinopchacko3759 Месяц назад
കോളേജുകളിൽ രാഷ്ട്രീയം നിര്‍ത്തലാക്കുക...
@jomonjo6634
@jomonjo6634 Месяц назад
കേരളത്തിലും നിയമസഭയിൽ കുറക്കാനാണോ കൊടിച്ചിപട്ടികൾ ആണോ ഇയിടെയാണ് കൂടുതൽ ഉള്ളത്? വാക്‌സിൻ കൊടുത്തുകുടയോ
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Месяц назад
99.vazhakalku.oru.VD
@sijojoseph6055
@sijojoseph6055 28 дней назад
സഭയിൽ ഇദ്ദേഹം നല്ല opposition leader anu...
@jomitva1207
@jomitva1207 Месяц назад
Ethrem uuuumbiya government ldf 😡
@gopinathawarrierv.r7227
@gopinathawarrierv.r7227 Месяц назад
Campus. Rashtriyam. Deyavayi .Avasanippikkan. Mariya. Rashtriyakkar. Kuttikale. Padikkan. Anuvadikku.
@user-xf2ge1on1z
@user-xf2ge1on1z Месяц назад
🤣🤣🤣അതെങ്ങനെ ഞാൻ സംസാരിക്കുന്നെ 😂❤️സഭയിൽ ബഹളം ഉണ്ടാവും സതീശാ 🤣🤣സതീശൻ പറഞ്ഞോടോ
@FaisalFaisal-tt3zn
@FaisalFaisal-tt3zn Месяц назад
Ninte achanode para
@ibrahimibu4477
@ibrahimibu4477 Месяц назад
ഗ്രൂപ്പിൻ്റെ പേരിൽ തമ്മിൽ തല്ലുന്ന കോൺഗ്രസുകാരെ നിങ്ങളാണ് ഇത്ര വലിയ നല്ല പിള്ള ചമയുന്ന 😂😂😂😂
@sebastianmariyan9420
@sebastianmariyan9420 Месяц назад
ഒന്നും ചെയ്യൻപറ്റിയില്ലെങ്കിൽ പോയിക്കൂടെ.😅😅😅
@rajeevrajdeep3678
@rajeevrajdeep3678 Месяц назад
സ്പീകറെ പോലും അനുസരിക്കുന്നില്ല. സ്പീക്കർ വെറും ദുർബ്ബലനായി പോയി.
@rasiyakp7813
@rasiyakp7813 Месяц назад
Dasan 😂😂😂
@anandhuskurup
@anandhuskurup Месяц назад
😂
@kcn_parannur
@kcn_parannur Месяц назад
Vd സതീശന്‍ 🎉
@bijujoseph2082
@bijujoseph2082 Месяц назад
Janangalkku vendiyano masappady vangunnath .kolayalikaleyum akramikaleyum samrekshikkunnath paranaree .thfooo...
@JiyaMiya-cs8cu
@JiyaMiya-cs8cu Месяц назад
2024 പുതിയ കോമടി മുഖ്യ മന്ത്രി ദാസൻ😅 ദാസന് ഇത്രയും അഹം ഭാവം വേണോ
@velayudhanputhiyoth337
@velayudhanputhiyoth337 Месяц назад
SFI ക്രിമിനൽ സംഘം ♥️♥️
@jasirsmokie9406
@jasirsmokie9406 Месяц назад
പിണു💩💩💩💩
@routemaptourism
@routemaptourism Месяц назад
AISF= UDF
@user-he5jx4nv3k
@user-he5jx4nv3k Месяц назад
Shamsire വല്ല വാർകപണിക്കും പോ
@gopinathawarrierv.r7227
@gopinathawarrierv.r7227 Месяц назад
Mariya. Varanam. Avasaipichu. Pattalam Varanam. Illenkil. Ivide. Janangal Vote. Cheyyan. SFI kar. Mathram. Kanum
@ranjithkrishnacovers6137
@ranjithkrishnacovers6137 Месяц назад
Paranaari nikrushta jeevi kulamkutthi Vijayan
@POCHINKISUMESH
@POCHINKISUMESH Месяц назад
ചംസ്സീർ ചഗാവ്
@Deal_with.a_devil
@Deal_with.a_devil Месяц назад
Deerajine konnappol onnum kandillao
@krp1138
@krp1138 25 дней назад
അതെന്താ നോം ഒരിക്കലും, ഒരാളെയും ഒന്നും പറഞ്ഞിട്ടില്ലല്ലോ, മാന്യമായി തന്നെയാണ് സംസാരിക്കുക, ഒരാൾ മഹാരാജാവ് ആണോ എന്ന് ചോദിച്ചാൽ, നിങ്ങൾക്ക് പറയാം ഞാൻ മഹാരാജാവ് അല്ല എന്ന്, അതുപോലെ നിങ്ങൾക്ക് പറയാം ഞാനൊരു ദാസനാണ് ദൈവദാസൻ ആണ് അല്ലെങ്കിൽ ജനങ്ങളുടെ ദാസനാണ് എന്ന് പറയാൻ, രണ്ടും സത്യത്തിൽ ഒരു ആശയമാണ് നമ്മൾ കാണുന്നത്, സതീശൻ അങ്ങനെ പറയുമ്പോൾ, മുഖ്യമന്ത്രി പറഞ്ഞു ജനങ്ങളുടെ ദാസനാണ്, നമ്മുടെ നാട്ടിൽ, ഇപ്പോൾ സാമൂഹ്യക്ഷേമം കിട്ടാനുള്ള കാര്യം സത്യമാണ്, നമ്മുടെ സർക്കാർ സർവീസിൽ നിന്ന് പിരിയുന്നവർ ക്ക് കാശ് സമയത്തിന് കൊടുക്കുന്നില്ല എന്നത് സത്യമാണ്, സാമൂഹ്യക്ഷേമം താമസിച്ചാണ് കൊടുക്കുന്നത് എന്നത് സത്യമാണ്, നമ്മുടെ സപ്ലൈകോയിൽ എന്തെങ്കിലും കൊടുക്കാൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയുന്നതും സത്യമാണ്, നമ്മുടെ ഖജനാവിൽ പണം വെച്ചിട്ടു കൊടുക്കാതിരിക്കുക എന്ന് സതീശൻ പറയുന്നുണ്ടോ, ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്, അപ്പോഴാണ് കേന്ദ്രം വെട്ടുന്നു എന്ന് പറയുന്നത്, 3 9 2, അത് 1 9 2 ആകുമ്പോൾ, രണ്ട് ശതമാനം ജിഡിപിയുടെ പണമാണ് കിട്ടാതെ പോയത്, നമ്മുടെ കേന്ദ്രം കൊടുത്തു കൊണ്ടിരുന്ന ജിഎസ്ടി കോമ്പൻസേഷൻ അതു കിട്ടുന്നില്ല എന്ന് മാത്രമല്ല, നമ്മുടെ സംസ്ഥാനം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്, അത്തരത്തിൽ ടാക്സ് കിട്ടാനുണ്ട് ജിഎസ്ടി കൗൺസിൽ പരാതി പറഞ്ഞിട്ടുണ്ട്, നമ്മുടെ താൽക്കാലിക നിയമനങ്ങൾ ഒരുപാട് സമ്പത്താണ് നഷ്ടമാകുന്നത് പേഴ്സണൽ സ്റ്റാഫ്, അവർക്കു വേണ്ടിയും പണം പോകുന്നു, ഓൺലൈൻ സേവനം കൊടുത്താൽ അൻപത് ശതമാനം പോസ്റ്റ് ആവശ്യമില്ല, അപ്പോൾ എന്താണ് ഒന്നും കൊടുക്കാനില്ലാത്ത തിൻറെ കാരണം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, അത് അത് അറിയില്ല എന്നതല്ലേ കാരണം, വിദേശങ്ങളിൽ ആണ് കുട്ടികൾ പോകുന്നത്, പഠിക്കാനും ജോലിക്കും, അത് എന്തുകൊണ്ടാണ് എന്നുകൂടി പറയുമ്പോഴാണ് നമ്മുടെ ഇവിടെ ഭരിക്കുന്നത് ദാസനാണ് മഹാരാജാവ് ആണോ എന്ന് നമ്മൾ തിരിച്ചറിയുക, ജനങ്ങൾക്ക് കൊടുക്കാനുള്ള പണം കൊടുക്കാനില്ല എങ്കിൽ അത് കറക്റ്റ് ചെയ്യാൻ അറിയുന്നില്ല എങ്കിൽ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി രാജാവാണോ ദാസൻ ആണോ ആർക്കറിയാം നിങ്ങൾക്ക് അറിയാമെങ്കിൽ പറയൂ,
@Umarfarooqb-ud4ns
@Umarfarooqb-ud4ns Месяц назад
Viddeeshan 😂😂😂
@rafiggjcartoonvk9161
@rafiggjcartoonvk9161 Месяц назад
Janagalebadhikkunna.vilakayatam.nigudhivardhippikkal.karaduchargkootalidokkeaarumcharchacheyunnilla
@user-gm4ss3bh5d
@user-gm4ss3bh5d Месяц назад
Nigalkk agan thonnunnd adhaan koora kalamayitt parayunnadh😂😂😂😂 yadhadaa iyalla
@hloguys3317
@hloguys3317 Месяц назад
Vd sadeesan polichadakku pinarayiyuda kayyil kodukku
@sportstalk8398
@sportstalk8398 Месяц назад
VDS great leader 💙💙💯💯👍👍
@RameshKumar-hn2vz
@RameshKumar-hn2vz Месяц назад
Eda dasa nammalentha nannavathathu
@DK-fb5ok
@DK-fb5ok Месяц назад
Uluppillatha facist rajavu😂
@7DEVA00
@7DEVA00 Месяц назад
Kannadasan chadi ennittu allo… njayikarana thoyilali…jangalude dasananu polum… kadakku purathu parayumbho ithonnum kandillalo
@firozkhanabdullatheef8647
@firozkhanabdullatheef8647 Месяц назад
നഗ്നനനായ അഭിനവ നേതാവ്...അതാണ് പിണറായി.
@midhunkumars9229
@midhunkumars9229 Месяц назад
Mone dasaa ninte oru alima.... oodraaa 😊😊😊😊😊
@AbduKunnummal-u4f
@AbduKunnummal-u4f Месяц назад
കേരളം കണ്ട ഏറ്റവും മോശപ്പെട്ട പ്രതിപക്ഷ നേതാവ്
@georget.s5867
@georget.s5867 Месяц назад
മുഖ്യമന്ത്രി കലക്കി. തെറീശന് നിരാശ ബാധിച്ചു.
@user-xf2ge1on1z
@user-xf2ge1on1z Месяц назад
എന്നാലും പിള്ളേർ Sfi ക്കു ഒപ്പമേ നിൽക്കൂ 👍👍👍SFI ❤️❤️❤️❤️sfi ക്കു ശത്രുക്കൾ ഉണ്ടാവുന്നത് സ്വഭാവികം 🙏അക്രമം അവരുടെ പാതയല്ല
@royra4554
@royra4554 Месяц назад
Sfi gundakal karanam keralathil college kal adachu pootti 😂😂😂😂
@krishnakumarks1140
@krishnakumarks1140 Месяц назад
സിദ്ധാർത്ഥൻ മാത്രമല്ല അഭിമന്യു, ധീരജ്, പറയാൻ തുടങ്ങിയ നിരവധി പേർ അവരുടെയൊക്കെ കൊലപാതങ്ങൾ കോൺഗ്രസ്സും, മാപ്രകളും ലഘൂകരിക്കുന്നു. കൊലയാളി നിഖിലിപൈലി കോൺഗ്രസ്‌ നേതാക്കളുടെ കൂടെയാണ് സർവസമയവും.
@AbduKunnummal-u4f
@AbduKunnummal-u4f Месяц назад
കേരളം കണ്ട ഏറ്റവും മോശപ്പെട്ട പ്രതിപക്ഷ നേതാവ് ❤
@musthafamuhammad2202
@musthafamuhammad2202 Месяц назад
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team Covid Kit Kalli Criminal Panni Luttappi Aanum Pennum kettavan Chaaver
Далее
Schoolboy - Часть 2
00:12
Просмотров 6 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 7 млн
Schoolboy - Часть 2
00:12
Просмотров 6 млн