@@drkamalmadhav4518 shave ചെയ്യുന്ന പോലെ മൊട്ടയടിക്കുന്നതും, ട്രിമ്മറിലെ ഏറ്റവും ചെറിയ സ്കെയിൽ ഉപയോഗിച്ച് തീരെ കുറ്റി ആയി വെട്ടുന്നതും തമ്മിൽ വ്യത്യാസം ഉണ്ടോ? മിക്കവാറും മൊട്ടയടിക്കുന്നവർ പുറത്ത് പോകുമ്പോൾ cap ധരിക്കാറുണ്ടല്ലോ, അതുകൊണ്ട് കുഴപ്പം ഉണ്ടോ?
Enikk nalla hair loss ind.pinne daralam dandruffum appo oru ennayum shampoovim thann pakshe motta adicha sehsm tekkan parannj ath kond adichu ini ath prasnavo
Dr urgent an replay tharo ini mudi valaran enthelum treatment ndo mottaadich Dr paranjapole mel bagath mudi theere koravan enthelum oru rePlay tharo plzzz🙏🏻🙏🏻
ഞാൻ രണ്ട് വർഷത്തോളായിട്ട് മുടി നീട്ടി വളർത്താണ്, ഇപ്പോ തിക്ക്നസ്സ് നല്ലപോലെ നഷ്ട്ടപ്പെട്ടിണ്, ഞാൻ മൊട്ടയടിക്കുന്നത് മണ്ടത്തരമല്ലെ? തിക്നസ്സ് കൂടാൻ എന്താ വഴി