ഞാൻ എല്ലാ ദിവസവും 2മണിക്ക് ഡ്യൂട്ടി തുടങ്ങും.കാരണം ഞാൻ റബ്ബർ tapper ആണ്.ആദ്യം ഒക്കെ 2മണിക്ക് ഇരുട്ടിൽ റബ്ബർ തോട്ടത്തിൽ എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു.പിന്നെ ഇല്ലാതായി. മാലോകർ എല്ലാം ഘാട നിദ്രയിൽ.നാം aa സമയം aactive ആകുന്നു.പ്രകൃതിയുടെ ശാന്തമായ അവസ്ഥ നമുക്ക് അനുഭവിക്കാൻ കഴിയും.നമ്മൾ ആസമയം മനുഷ്യരുമായി ബന്ധം ഇല്ല. നമുക്ക് കൂട്ടി ന്.kaalan കോഴി.പന്നി,മുള്ളൻ പന്നി,കൂമൻ....ഇവ ഒക്കെ ആണ്. വിജേഷ് പാലക്കാട്
ദൈവ മക്കൾ പൊതുവെ ഈ സമയങ്ങളിൽ എഴുന്നേറ്റ് പ്രാത്ഥിക്കുന്നവർ ആണ് 👍ഈ സമയത്തെ പ്രാത്ഥന ക്ക് പെട്ടന്ന് മറുപടി കിട്ടും 👍. എല്ലാവരും ഉറങ്ങുമ്പോൾ ദൈവം തന്റെ മക്കളോട് സംസാരിക്കാൻ വേണ്ടി. പെട്ടന്ന് നമ്മൾ ഉറക്കം ഉണരുകയും ദൈവ സന്നിധിയിൽ ആകുകയും ചെയ്യും 👍.. ഇതിനു പിന്നിൽ ദൈവം ആണ് 👍അല്ലാതെ പ്രപഞ്ചം അല്ല 🙉.. പ്രപഞ്ച ശക്തികൾ ആണ് ഇതിനു പിന്നിൽ സക്‌ല മനുഷ്യരും ഈ സമയങ്ങളിൽ എഴുന്നേൽക്കണ്ടേ 🙄...
Thank you for watching. Do meditation, hopponopono, gratitude journaling etc. Universal test varumbo athine ellam welcome cheyuka. Don't stop and be negative. Keep moving👍🏻