Тёмный
No video :(

നിങ്ങൾ വലിയ വിജയിയാണെങ്കിൽ പോലും അടുത്ത തലത്തിലേക്ക് പോകാനുള്ള 9 വഴികൾ | Ruble Chandy 

Ruble Chandy - മലയാളം
Подписаться 35 тыс.
Просмотров 12 тыс.
50% 1

International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
shop.rublechan...
'എന്റെ ജീവിതം മാത്രമെന്താണ് ഇങ്ങനെ?' നിങ്ങള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടോ? ചോദിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ ഒരു കുറ്റബോധവും വേണ്ട. എന്റെ ജീവിതത്തില്‍ ഞാന്‍ ഈ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ട്. ഈ ലോകത്തെ എല്ലാ മനുഷ്യരും തന്നെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.
എന്നാല്‍ ഇനിയൊരിക്കലും ഈ ചോദ്യം നിങ്ങളുടെ ജീവിതത്തിലുണ്ടാകാന്‍ പാടില്ല. അത്തരത്തിലൊരു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിപ്പെടരുത്. അതിനുവേണ്ടിയുള്ള ചില സുപ്രധാനകാര്യങ്ങളാണ് എനിക്ക് നിങ്ങളോട് ഇന്ന് സംസാരിക്കാനുള്ളത്.
മാത്രവുമല്ല, നിങ്ങള്‍ എത്ര വിജയിയാണെങ്കിലും നിങ്ങള്‍ക്ക് അടുത്ത ഒരു തലമുണ്ട്. വളര്‍ച്ചയുടെ ആ പുതിയ തലത്തിലേക്ക് എങ്ങനെയാണ് നിങ്ങള്‍ക്ക് എത്താന്‍ കഴിയുന്നത്? ഈ വീഡിയോയുടെ അവസാനമെത്തുന്നതോടെ അതേക്കുറിച്ചുള്ള വ്യക്തത കിട്ടും. അതേ, ജീവിതത്തില്‍ നിങ്ങള്‍ കാത്തിരുന്നത് ഈ വീഡിയോയ്ക്ക് വേണ്ടിയാണ്!
'മറ്റുള്ളവരെല്ലാവരും രക്ഷപെടുന്നല്ലോ, എന്നാല്‍ എനിക്കുമാത്രം എപ്പോഴും ദുരിതങ്ങളാണല്ലോ.' എന്ന തരത്തിലുള്ള ചിന്തകളിലേക്ക് നമ്മെ കൊണ്ടുപോകുന്നത് ഒമ്പത് തരത്തിലുള്ള കെണികളാണ്. പലപ്പോഴും ഈ കെണികളില്‍ വീണുകിടക്കുകയാണ് നമ്മളെന്ന് നമുക്ക് തിരിച്ചറിയാന്‍ പോലും സാധിക്കണമെന്നില്ല. നിങ്ങളുടെ ജീവിതം താഴേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ വലിയ വളര്‍ച്ചയൊന്നുമില്ലാതെ കുറച്ചുകാലമായി അങ്ങനെ നിശ്ചലമായി നില്‍ക്കുകയാണെങ്കില്‍, വളര്‍ച്ച വളരെ സാവധാനത്തിലാണെങ്കില്‍ ഉറപ്പിച്ചോളൂ, ഇതില്‍ ഏതെങ്കിലുമൊക്കെ കെണികളില്‍ നിങ്ങള്‍ വീണുകിടക്കുകയാകാം. അതുകൊണ്ട് നിങ്ങള്‍ വീണുകിടക്കുന്ന കുഴി ഏതാണെന്ന് അറിയുക, അതിന്റെ ആഴം അറിയുക.
ഈ വീഡിയോയുടെ അവസാനമാണ് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരു വലിയ സമ്മാനം ഒളിപ്പിച്ചിരിക്കുന്നത്. നിങ്ങളെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന വളരെ ശക്തിയുള്ള മൂന്ന് കാര്യങ്ങള്‍ ഈ വീഡിയോയുടെ അവസാനം ചേര്‍ത്തിരിക്കുന്നു. അതുകൊണ്ട് വീഡിയോ പൂര്‍ണ്ണമായും കാണുക.
വളരെ ആവേശകരമായ, നിങ്ങള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച തരുന്ന ഒരു ലോകത്തേക്കാണ് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
► Follow Ruble Chandy on Social Media
Instagram-English: / rublechandy
Instagram-Malyalam: / rublechandymalayalam
linkedin: / ruble-chandy-08bba626
Facebook: / rublechandyfan
Facebook-Malyalam: / besuccessfulnow

Опубликовано:

 

7 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Link for 90 Days to Life Audio Book: ru-vid.com/group/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക shop.rublechandy.com/90-days-to-life-free-download/ ► Follow Ruble Chandy on Social Media Instagram-English: instagram.com/rublechandy/ Instagram-Malyalam: instagram.com/rublechandymalayalam/ linkedin: www.linkedin.com/in/ruble-chandy-08bba626 Facebook: facebook.com/rublechandyfan/ Facebook-Malyalam: facebook.com/BeSuccessfulNow
@prosperityking1870
@prosperityking1870 8 месяцев назад
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@muhammednadir4810
@muhammednadir4810 8 месяцев назад
Share market patti oru video chayamo
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
Doing soon
@smithaajikumar3945
@smithaajikumar3945 4 месяца назад
Aftr 20yrs i conected with life &my soul through my dance ❤💃🏻💃🏻💃🏻.. Thank u sir 🙏🏻..സാറിന്റെ orenza യെ കുറിച്ചുള്ള ക്ലാസ്സിൽ സാറിന്റെ വാക്കുകൾ ആണ് കാരണം 🥰🙏🏻..
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 4 месяца назад
Great
@anurajanu3195
@anurajanu3195 8 месяцев назад
Thank you sir for the book ❤️❤️❤️❤️❤️ ജീവിതത്തിൽ വലിയ വിജയം നേടാൻ വേണ്ടി ശ്രമിക്കുന്നു but failure was the result but trying again and again
@Thanzeal
@Thanzeal 8 месяцев назад
Do it, if failed learn from it, do it again with upgraded insight...Me also, on the same journey ☺️
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Great
@umaramnandanam5145
@umaramnandanam5145 7 месяцев назад
Yes.. Now I know I am responsible... I am the cause 👍
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
Great
@smithaajikumar3945
@smithaajikumar3945 8 месяцев назад
😊ഇത്രയും powerful ആയ സൂര്യന്റെ energy നമ്മുടെ അവശ്യങ്ങൾക് utilise ചെയ്യാൻ നമ്മൾ മനുഷ്യർ കണ്ടെത്തി.. അങ്ങനെ ആണെങ്കി മറ്റു ഗ്രഹങ്ങളുടെ ശക്തിയും നമ്മുക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതും മനുഷ്യൻ കണ്ടെത്തും ❤.. യൂണിവേഴ്സ് നെ protect ചെയ്തു കൊണ്ട്
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Really
@bindharajoseph
@bindharajoseph 8 месяцев назад
Yes ,ofcourse am responsible for everything
@lathalathasudhakaran8371
@lathalathasudhakaran8371 8 месяцев назад
Tku എന്റെ കുറെ സംശയങ്ങൾ ക്ക് ഉത്തരം കിട്ടി. Tku👍
@thajirmanha971
@thajirmanha971 8 месяцев назад
കൂടോത്രം topic? It can help someone overcome from a fixed mindset.
@madhupm2931
@madhupm2931 8 месяцев назад
Thanks a lot sir for the book " A great treasure in life"
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
It's my pleasure
@SaviorsVoice
@SaviorsVoice 3 месяца назад
God is very important ! Then other things Then will be blessed 🎉
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 3 месяца назад
Good
@minibinoy6670
@minibinoy6670 6 месяцев назад
I am trying to change my mindset, Everything is done for me
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
GREAT
@vinodkrishnan4651
@vinodkrishnan4651 8 месяцев назад
Big salute sir
@minibinoy6670
@minibinoy6670 6 месяцев назад
ഇത്രയും നാളും effect ആയിരുന്നു Everything is done to me
@smithaajikumar3945
@smithaajikumar3945 8 месяцев назад
Grt session. Life ലെ കൺഫ്യൂഷൻസ് ന് clarity കിട്ടാൻ സഹായിക്കുന്ന vdo 🥰🙏.. Thankz alot
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Keep Watching
@stiyocs8340
@stiyocs8340 2 месяца назад
Thanks. Nice video. Gods plan is always better than ours❤❤❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 2 месяца назад
Yes we do
@alphamaryskaria
@alphamaryskaria 7 месяцев назад
Thank you so much for your videos. It is so informative and I intend to incorporate these concepts into my journey towards self-improvement.😇🙏
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
You are so welcome!
@Thanzeal
@Thanzeal 8 месяцев назад
Thank you Sir, your videos always give a new perspective to life ❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
My pleasure
@anithasasi8476
@anithasasi8476 5 месяцев назад
You explained Karmic effect very nicely 🙏🙏
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 5 месяцев назад
Thanks and welcome
@SheebusVlogs
@SheebusVlogs 8 месяцев назад
Believe yourself, Self knowledge, Finally Eeswarpranidhan, that means Thathwamasi, Universal love and Santhosha, Very much understood of your speech, Thanku ❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Awesome
@user-wr5sr4db3r
@user-wr5sr4db3r 8 месяцев назад
Thankyou sir ❤❤❤ 11:16
@user-pd3tx8wl9l
@user-pd3tx8wl9l 4 месяца назад
I am confident
@lalmakkothakat8443
@lalmakkothakat8443 8 месяцев назад
Dear Ruble Thank you so much 💓 Wish you all the success ❤️ 💗 💕
@sulathaakmas5433
@sulathaakmas5433 7 месяцев назад
Thank you sir for your powerful class
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
So nice of you
@varunkk3498
@varunkk3498 8 месяцев назад
Wow, Great Sir What a different educated spiritual video, Thank you Uniiverse for opportunity and this time watching this video❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Glad to thin so
@soundanasar9810
@soundanasar9810 6 месяцев назад
Never heard this much enriched class before
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
Keep Watching
@user-km5un1et7w
@user-km5un1et7w 5 месяцев назад
Sir nifty mutual fundsine patti oru video kudi cheyumo plz..
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 5 месяцев назад
Noted
@sibynaduvilatharayil1131
@sibynaduvilatharayil1131 8 месяцев назад
People can make plans; GOD plans infinity 🎉
@Ismail_Vatakara
@Ismail_Vatakara 5 месяцев назад
Thank you Ruble.. Keep posting video 👌
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 5 месяцев назад
Always!
@anilkovil
@anilkovil 8 месяцев назад
Thank you ഞാനും ബുക്ക് വായിച്ചുകൊണ്ടിരിക്കുന്നു.
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Great
@shameerabdulbasheer1988
@shameerabdulbasheer1988 7 месяцев назад
ഓരോ വീഡിയോ കണ്ട് കഴിഞ്ഞും എനിക്ക് ചെയ്യാൻ പറ്റുന്ന പുതിയ ideas ഉം ഉള്ള ideas ന് പുരോഗതി വരുത്താൻ പറ്റുന്ന എന്തെങ്കിലും ഒരു content ഉം കിട്ടും.... ഞാൻ ഒരു ബിസിനസ്‌ man ഒന്നുമല്ല... ചെറിയ ഒരു ജോലി ഉണ്ട്... ആ എനിക്കും ഒരു ബിസിനസ്‌ mind ആക്കി തന്ന മനുഷ്യൻ ആണ് നിങ്ങൾ.... Thank you so much sir.. എനിക്കും ഒരു reply തരാമോ sir......
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
Joliyude CEO ayi maru. Run your job like a company. - R
@shameerabdulbasheer1988
@shameerabdulbasheer1988 7 месяцев назад
Thank for your reply sir.... Sir ന്റെ ഒരു വീഡിയോ യിൽ പറഞ്ഞപോലെ long term ആയിട്ടാണ് ഞാൻ think ചെയ്യുന്നത്... One day i will meet you with my achievements ❤... Thank you sir
@shyamalasivadas8052
@shyamalasivadas8052 6 месяцев назад
Thankuuu
@Thanzeal
@Thanzeal 8 месяцев назад
Man Proposes God Proposes Bigger
@minibinoy6670
@minibinoy6670 6 месяцев назад
I watched this video two times to absorb it all
@Ramla-zj4rv
@Ramla-zj4rv 3 месяца назад
Thank u sir
@Jmrmalayalam
@Jmrmalayalam 8 месяцев назад
ശീലത്തിൽ നിന്ന് പ്രവർത്തി ഉണ്ടാകുന്നു
@AR-sl1ke
@AR-sl1ke 8 месяцев назад
Nice presentation & approach... Imagination is more important thab knowledge. Fo knowledge is limited to all we now know & understand
@shalomblogs9957
@shalomblogs9957 6 месяцев назад
സൂപ്പർ,താങ്ക്സ് ❤
@rajeeshpallikara8607
@rajeeshpallikara8607 6 месяцев назад
I am responsible.
@smithaajikumar3945
@smithaajikumar3945 8 месяцев назад
Man proposes. God proposes bigger &
@cognizancevedicacademy6680
@cognizancevedicacademy6680 8 месяцев назад
Beautiful and powerful n realistic concept and thoughts 💕 Life changer💕🙏May God bless u with everything for contributing more to humanity 💕🙏🎉
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Glad to hear that
@ameyarahul9153
@ameyarahul9153 5 месяцев назад
Sir your great legend in our country. I got many information from your videos. And your speech is very motivated . I need only your words for win my dreams in my life... Sir you are my role model... When I saw your videos, I had more trust in my dream ... ❤❤❤❤ Thank you so much sir 🙏🙏🙏
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 5 месяцев назад
That is so beautiful and fulfilling to hear. Make your dreams come true. 🍀
@azeemazeez84
@azeemazeez84 8 месяцев назад
Thanku sir, valuable insights
@prathikaranam
@prathikaranam 8 месяцев назад
Excellent knowledgeable video. Great presentation. Thanks a lot sir
@user-ll5qp2tb3y
@user-ll5qp2tb3y 6 месяцев назад
Thank you ❤❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
You're welcome 😊
@safarhassan6873
@safarhassan6873 7 месяцев назад
Thank you very much sir❤❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
So nice of you
@aswathisurendran7612
@aswathisurendran7612 8 месяцев назад
Thank you sir🔥🔥🔥l am responsible
@titusmamparambil6805
@titusmamparambil6805 5 месяцев назад
Yes i am responsible for what i am now
@titusmamparambil6805
@titusmamparambil6805 5 месяцев назад
Can I Get you're email ID please.
@smithaajikumar3945
@smithaajikumar3945 8 месяцев назад
Growth mindset ☺️
@SURESHkumar-jy2vc
@SURESHkumar-jy2vc 7 месяцев назад
nice
@Thanzeal
@Thanzeal 8 месяцев назад
I am Responsible 😎
@krishnakumarbpillai5370
@krishnakumarbpillai5370 8 месяцев назад
Super explanation
@mr.krishnakumark.p.7370
@mr.krishnakumark.p.7370 8 месяцев назад
Great 👍 👌
@rajeshkadachi
@rajeshkadachi 8 месяцев назад
Thank you sir, unbelievable information
@safarhassan6873
@safarhassan6873 7 месяцев назад
Cource
@user-pd3tx8wl9l
@user-pd3tx8wl9l 4 месяца назад
Ose
@valsalamanoraj1770
@valsalamanoraj1770 6 месяцев назад
Thankyou❤❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
You're welcome 😊
@hamzaperapurath7605
@hamzaperapurath7605 7 месяцев назад
Thank you sir
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
So nice of you
@Shajutalks
@Shajutalks 4 месяца назад
Cause
@ajipaul1161
@ajipaul1161 8 месяцев назад
I am responsible ❤
@rashidch8376
@rashidch8376 8 месяцев назад
Man proposes God proposes Bigger
@Jmrmalayalam
@Jmrmalayalam 8 месяцев назад
digitimarkat ബിസിനസ്സ് സാദ്യ തകൾ Practical ക്ലാസ് വീഡിയോ ചെയ്യുമോ
@ultimatenature9683
@ultimatenature9683 8 месяцев назад
Thank you so much ❤❤❤ Content are highly appreciated 👍👍👍 really you are God gifted man...
@DrLissyShajahan
@DrLissyShajahan 8 месяцев назад
Great content Thank you so much
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
It is purely Grace that got me here. I am grateful to serve as well.
@smithaajikumar3945
@smithaajikumar3945 8 месяцев назад
Am responsibl
@anithasasi8476
@anithasasi8476 5 месяцев назад
Konjatta is different sir
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 5 месяцев назад
Noted😂
@Rani-yt1bg
@Rani-yt1bg 8 месяцев назад
I am responsible
@shameerakp9865
@shameerakp9865 8 месяцев назад
താങ്ക്സ് 🌹🌹
@remyakmkm9260
@remyakmkm9260 8 месяцев назад
Man proposes God proposes bigger
@NabhaImpex-io1sp
@NabhaImpex-io1sp 8 месяцев назад
3 & 5 are same points?
@sarasuathik7167
@sarasuathik7167 8 месяцев назад
Great sir 👍👍👍.. Good video 👌👌👌👌
@Ayhshz
@Ayhshz 8 месяцев назад
Tankhouh this video. ...❤️👍🏻
@ManojManoj-op2hn
@ManojManoj-op2hn 8 месяцев назад
Very attractive and powerful message sir. thank you
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
You're most welcome
@minisurendran7070
@minisurendran7070 8 месяцев назад
Vijayikanam
@Thanzeal
@Thanzeal 8 месяцев назад
CAUSE....💪
@unniratheesh1511
@unniratheesh1511 8 месяцев назад
Thankyou 👍👏
@mizhi_beauty_studio3940
@mizhi_beauty_studio3940 8 месяцев назад
lam Responsable
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Good
@manojkc5594
@manojkc5594 8 месяцев назад
elamkulam karana
@manjusimson4591
@manjusimson4591 7 месяцев назад
I'm Responsible
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
Yes
@pravisini8308
@pravisini8308 8 месяцев назад
I am responsibil
@smithaajikumar3945
@smithaajikumar3945 8 месяцев назад
Cause 🥰
@smartbiz7532
@smartbiz7532 8 месяцев назад
Superb Sir🎉
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 8 месяцев назад
❤❤❤thank you
@robintbenny4405
@robintbenny4405 8 месяцев назад
Supper 🎉🎉🎉👍👍
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Super
@manojkc5594
@manojkc5594 8 месяцев назад
hai
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 8 месяцев назад
Continue
@remyakmkm9260
@remyakmkm9260 8 месяцев назад
Thank you❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
You're welcome 😊
@minisurendran7070
@minisurendran7070 8 месяцев назад
Njan ippo zero anu eniku vijayikanam
@rashikambil
@rashikambil 8 месяцев назад
Great
@ameyaaccountantsandauditor9638
@ameyaaccountantsandauditor9638 7 месяцев назад
Super
@Thanzeal
@Thanzeal 8 месяцев назад
Vdo il Cause nu pakaram 'Course' ennanu caption ittirikkunnath...shredhikkumallo?!
@nazeemnaz8805
@nazeemnaz8805 6 месяцев назад
❤superb👌
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 6 месяцев назад
Thanks 🤗
@ciriljoseph4020
@ciriljoseph4020 8 месяцев назад
Hi 🎉
@cvbaabucvbaabu3080
@cvbaabucvbaabu3080 8 месяцев назад
Course
@user-pd3tx8wl9l
@user-pd3tx8wl9l 4 месяца назад
Cose
@safwansakkeer1394
@safwansakkeer1394 8 месяцев назад
Thank you sir❤
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
So nice of you
@busthanamc6260
@busthanamc6260 8 месяцев назад
Super sir🎉
@preethamurles282
@preethamurles282 8 месяцев назад
Sir, Your class is super duper. Your ideas are marvelous. I am a social worker with an MSW degree. Kindly develope a social workers' team for the world. I can also join the group. Preetha, Kottayam
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
Preetha - I will think about it. Reach out to Smitha at +91 88073 71725 and share your idea to her.
@akhilmadhavan4247
@akhilmadhavan4247 7 месяцев назад
I want to become a business person.. I want to part with indian economy. But what business i do? I dont know.
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 7 месяцев назад
You need to upgrade your questions. Try your be a value creator - instead of being a business man. Ask this question for the next 90 days… How can I create a lot of value to others? How can I monetize doing that? Every successful businessman is a value creator, you will be too.
@sivankv4407
@sivankv4407 8 месяцев назад
Thankyou sir...
@BusinessAcceleratorMalayalam
@BusinessAcceleratorMalayalam 8 месяцев назад
So nice of you
Далее
I Built a Trampoline Park in My House!
29:50
Просмотров 12 млн
Хитрость старого мастера #diy
00:54
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
How to Change Your Life's Story at Any Age  | Ruble Chandy
1:13:17
I Built a Trampoline Park in My House!
29:50
Просмотров 12 млн