thank you soooo much....... ഈ video എനിക്ക് വേണ്ടി ദൈവം Joseph ne കൊണ്ട് പറയിപ്പിച്ചതാണെന്ന് തോന്നുന്നു.yesterday ഒരു കാര്യത്തിൽ നിരുപാധികം ഞാൻ തോറ്റു പോയി(അത് Cool ആയിട്ട് എനിക്ക് കിട്ടും എന്ന overconfidence ഒരു പൊടിക്ക് ഉണ്ടായിരുന്നു). തോറ്റു തുന്നം പാടി കഴിഞ്ഞ് ഞാൻ അതിനെ കുറേ postmortem നടത്തിനോക്കി. But ഈ video ഇൽ അതിൻ്റെ correct ഉത്തരം ഉണ്ടായിരുന്നു.... ദൈവത്തിന് അകമഴഞ്ഞ നന്ദി ജോസഫിൻ്റെ ശബ്ദത്തിലൂടെ എന്നോട് സംസാരിച്ചതിന്........
എല്ലാവരുടെയും life ൽ ഇങ്ങനെ ഉള്ള ഒരു story ഉണ്ടായിരിക്കും 100 % കൊടുത്തിട്ടും അത് പരാജയമായി മാറുന്നത്... ചിലർക്കു അത് വലിയ ഷോക്ക് ആയി മാറുകയും ചെയ്യുന്നു...ജോപ്പാ 👍💕
ഈ മാസം ഈ കാര്യം ഞാൻ തിരിച്ചു അറിഞ്ഞതെ ഉള്ളു...... ഞാൻ ചെയ്യുന്ന പഠിക്കുന്ന കാണുന്ന രീതിയ്ക്ക് ആണ് എന്തോ കുഴപ്പം ഉള്ളത്.... അതാണ് കഴിഞ്ഞ 6yrs ആയി എന്റെ നിരന്തരമായ തോൽവികൾക്ക് കാരണം. ഞാൻ കരുതിയിരുന്നത് എന്റെ വിധി ആണെന്നാണ്.... പക്ഷെ ഇപ്പോൾ മനസിലാകുന്നു ഞാൻ ആയിട്ട് വരുത്തി വെച്ച വിധി ആണെന്... അറിവില്ലായ്മ ആണ് എല്ലാ പരാജയങ്ങൾക്കും കാരണം....
ഞാൻ ഇന്ന് ഈ വീഡിയോ തപ്പിവന്നതാ ഇന്നലെ എന്റെ റിസൾട്ട് വന്നു ഞാൻ പ്രതീഷിക്കാതെ ഒരു വിഷയം പോയി ഞാൻ പോകുമെന്ന് ഓർത്തത് എനിക്ക് കിട്ടി ഇത് എനിക്ക് വിഷമം വന്നു നാളെ എന്റെ s4exam ആണ് പഠിക്കാൻ ഉള്ള കോൺഫിഡൻസ് പോയി 💖🙂ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മോട്ടിവേറ്റ് ആയി
I can totally relate to your MBA reference. We have a PHD sir who thought us statistics in the first sem and most us terribly failed the exam but in the second sem a normal MBA guy thought us operation research and taken clases for statistics and all of us were easily passed. Teaching is really an art..... I really admire the way you talk. 👍👍👍👍
There are so many content creators and many RU-vid influencers were there ... You are just not a motivational speaker or you are not like other influencers Your words have some power ,your vedios had that power... Your vedios makes me too rethink about my self,sometimes you makes me relax...and your vedios were stress Busters for me I love ur work and I expect lots of good work from you
Sathyamanid,njanum idu pole over confidencodu kudi...jayikkumenn kathirunna oru examundayiruirunnu .but result vannappol sharikkum shockayi poyi ...padichi orupad effert eduthu paranja pole padichad syllabusil base cheyyadeyayirunnu...
I have seen you under almost every video, with the same comment, which has Joseph Annamkutty Jose in it. He is a Christian, so what is the point you're trying to make by this cmnt?
ee coment mirchi team read chhyumo ennu ariyilla joppnta progrm kelkkan vendi njn oru radio vangi but entho reson niglda station adil kittuniila so entho oru techinical problm und ipozhum fm radio chanels clear ayi kittan pad ann oru paksha niglda progrm u tubil upload akkuka anakil kurach koodi better ayirikkum
Actually janicha aarum parajayam ala.. when we compare only we say success or failure, to be born itself it's a great success, to see, to hear, to think, to love, to eat food... angane pala karyangalum...ethoke oru tharam success aanu... but aarum realise cheyanila... namal financially being rich aanu success enu dharichu vechatanu oru preshnam... focus on being gratitude to whatever we have, avashythinulath varum... athyagraham venda
True. നമ്മുടെ motivational talks ഇലൊക്കെ എല്ലാവരും Sachin , Einstein , Bill Gates അല്ലെങ്കിൽ J K Rowling അങ്ങനെ ലോക പ്രശസ്ഥർ ആയ ആൾക്കാരെ ആണ് success എന്ന പറഞ്ഞ എടുത്ത് കാണിക്കുന്നത്. അത് കാണുന്ന ചിലരെങ്കിലും താൻ ഒരു പരാജയം ആണ് എന്ന് കരുതാം
കളിക്കാരുടെ കാര്യത്തിൽ ഇത് ശരിയായ കാര്യമാണ്.ഭാഗ്യം കൂടി തുണച്ചാലെ ചിലപ്പോൾ അവരുടെ പരിശ്രമങ്ങൾക്ക് ശരിയായ ഫലം കിട്ടൂ. എന്നാൽ ജീവിതത്തിൽ വിജയിച്ചു എന്നു നമ്മൾ കരുതുന്ന എല്ലാവരും യഥാർത്ഥത്തിൽ വിജയിച്ചവരണോ? ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടോ? എല്ലാം നമ്മുടെ മനസ്സിന്റെ തോന്നൽ മാത്രം അല്ലേ.ജനിച്ചാൽ ഒരിക്കൽ മരിക്കും.ജനിക്കുമ്പോൾ ഒന്നും കൊണ്ട് വരുന്നില്ല.മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകുന്നുമില്ല.ഞാൻ പറഞ്ഞത് ശരിയോ തെറ്റോ അറിയില്ല.എന്താണ് താങ്കളുടെ അഭിപ്രായം?
ഞാൻ ഈ അടുത്ത ഇടക്ക് ഒരു book ഇൽ വായിച്ചത് ആണ്. ശെരിക്കും തോൽവി , വിജയം എന്നൊന്നില്ല. കുറച്ചു കാര്യങ്ങൾ നമ്മുടെ ജീവിതതിൽ സംഭവിക്കുന്നു. അതിനെ നല്ലത് / ചീത്തത് എന്ന ഒരു കണ്ണിലൂടെ നോക്കണ്ട. Just ഒരു കാര്യം നടന്നു അത്രേ ഒള്ളു
Sir ഇതിൽ പറയുന്നതു ശരിയാണോ എന്ന് എനിക്ക് അറിയില്ല. എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടു൦ നമ്മളെ ഒന്നും അല്ലാതാക്കുന്ന ചിലരുണ്ട്. സത്യം എന്താണ് എന്ന് അറിഞ്ഞിട്ടും അവരെ താഴേക്ക് മാറ്റി നിറ്തുന്ന ചിലർ. വേഷതിലു൦ നടപ്പിലും അവളെ കോണ്ട് ഒരു ഉപകാരവും ഇല്ലാ എന്ന് പറഞ്ഞ് എഴുതി തള്ളുന്ന ചില൪.എല്ലാരീതിയിലു൦ ശ്രമിച്ചിട്ടു൦ വിജയിച്ചിട്ടു൦ ആഗീകരിക്കാതെ അത് തള്ളിക്കളഞ്ഞു പുച്ചിക്കുന്ന നിമിഷം . അവിടെ ആണ് യഥാർത്ഥത്തിൽ തോറ്റു എന്ന് തോന്നി പോകുന്നത്.