Ayisheri +2 തൊറ്റവർക്കും ജോലി ഉണ്ട് എന്ന് വീഡിയോ തുടങ്ങുന്നതിന് മുൻപ് കാണിച്ചിട്ട് പറയുവാ അതിന് നിങ്ങൾ +2 എഴുതി എടുക്കണം എന്നോ ഇങ്ങള് ആള് തെരക്കേടില്ലല്ലോ 🤣
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കോഴ്സുകൾക്കും plus two യോഗ്യത ആവശ്യമില്ല. അധിക കോഴ്സുകൾക്കും SSLC യാണ് യോഗ്യത. Plus Two എഴുതി എടുക്കുന്നത് നല്ലതാണ് എന്നാണ് ഉദ്ദേശിച്ചത്. 😀
Njan ee varsham plus two 2 sub fail aayi chemistry maths plus one il maths pass aanu but chemistry fail aanu say ezhdhiyirunnu but pass aayilla ini enikk ee varshathe plus two students nte koode adh ezhdhan pattumo plus two mathram ezhdhiyal madhiyo adho plus one um ezhdhano please reply 😢
Mam ഞാൻ commerce ആയിരുന്നു എടുത്തത്.... അതിൽ +1 ൽ അക്കൗണ്ടിങ് പൊട്ടി +2 വിലും പോയി.....+2 വില്‍ 3 മാർക്കിനാണ് poye..... ഇനി +2 അക്കൗണ്ടിങ് മാത്രം എക്സാം എഴുതാൻ പറ്റുവോ.....2017 ൽ ആയിരുന്നു എക്സാം എഴുതിയെ ഒന്നു replay tharumo
Hi Techar oru doubt und repaly tharane 🙏🏻 enikk plus two 24 markk und say exam ezuthi pass anu പക്ഷെ plus One l 18 markk ollu appo njan ee വരുന്ന improvement exam എഴുതിയാൽ പോരെ plus two public exam എഴുതേണ്ടല്ലോ plus two പാസ്സ് ആണ് plus one ആണ് പോയെ 6 മാർക്ക് ന് പോയി
3 rd allotment permanent admission എടുത്തിട്ടില്ലായെങ്കിൽ allotment process ൽ നിന്നും ഒഴിവാക്കും. ഇനി ഏതെങ്കിലും college കളിൽ ഒഴിവുണ്ടാകുമ്പോൾ spot admission ഉണ്ടാവും. Spot admission നു പങ്കെടുക്കാം.
+2 say exam ezhthii 25 mark kitti chemistry kk +1 il pass alla appo athinte bakki mark +1 il vagiya mathiyoo atho jayikan ulla 18 mark thanne vaganoo plzz rply 🙏
@@Land-by4kd ഇപ്പോൾ വന്നിട്ടുള്ള exam manual പ്രകാരം Plus Two വിഷയം മാത്രമാണ് തോറ്റതെങ്കിൽ അതു മാത്രം എഴുതിയാൽ മതി. Plus Two ൽ minimum മാർക്ക് കിട്ടുകയും Plus One ൽ minimum ഇല്ലായെങ്കിൽ Plus One മാത്രം എഴുതിയാൽ മതി.
ശരിക്കും 1 വർഷമാണ് NIOS ന്റെ കാലാവധി. പക്ഷെ ഏപ്രിൽ, ഒക്ടോബർ ഈ രണ്ട് മാസങ്ങളിലും എക്സാമിനു രജിസ്റ്റർ ചെയ്യാം. അതിലൂടെ 6 മാസം കൊണ്ടു എക്സാം എഴുതി പാസ്സാവാം. അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞും എക്സാം എഴുതാം.