Тёмный

നിങ്ങൾ H പരാജയപ്പെട്ടോ,എങ്കിൽ ഈ വീഡിയോ ഉറപ്പായും കാണണം !! PRINCY DRIVING SCHOOL 

Princy Driving School
Подписаться 71 тыс.
Просмотров 24 тыс.
50% 1

ഡ്രൈവിങ് ടെസ്റ്റ് ഫെയിൽ ആകുന്നത് സാധാരണം ആണ്‌. അത് പോസിറ്റീവ് ആയിട്ട് തന്നെ എടുക്കണം. ഫെയിൽ ആകുന്നത് കൊണ്ട്‌ നിങ്ങൾ ഡ്രൈവ് ചെയ്യാൻ കഴിവ് ഇല്ലാത്ത ആൾ ആകുകയോ... ഒന്നും ആവുന്നില്ല. ഈ വീഡിയോയില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സ് ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്‌ ഷെയർ ചെയ്യുന്നത്. നിങ്ങള്‍ക്ക്‌ ഉപകാരം ആകും എന്ന് പ്രതീക്ഷിക്കുന്നു. വിഡിയോ ഇഷ്ടമായാൽ like, ഷെയർ and comment ചെയ്യണം 👍
Nobody wants to fail a test. But when it comes to a driving test you may fail..and failing is extremely common. And it will actually reflect positively on you. So don't be sad if you fail. It doesn't mean you are incapable of driving or anything else. In this video we are sharing some valuable tips for win your driving test. We hope this will help you. If you like this video please like, share and comment. ❤️

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@shylageorgegeorge328
@shylageorgegeorge328 9 месяцев назад
ഇന്നലെ ടെസ്റ്റ് ആയിരുന്നു.h road pass aayi.thank.you sir.ഒട്ടും പേടി ഇല്ലാതെ ചെയ്യാൻ പറ്റി
@thakkudu34
@thakkudu34 9 месяцев назад
Driving padichu first testil thanne pass aayi Ningale vidio upakarapettirunnu 😊
@hamsamuhammed235
@hamsamuhammed235 8 месяцев назад
ക്ലാസ് തുടങ്ങിയ അന്നുമുതൽ വീഡിയോ കാണാറുണ്ട് മൂന്നാം തീയതി ടെസ്റ്റ് ആണ് താങ്കളുടെ പ്രാർത്ഥന ഉണ്ടായിരിക്കണം🌹❤️
@rajimanikkuttan5802
@rajimanikkuttan5802 9 месяцев назад
കഴിഞ്ഞ ആഴ്ച h & road test പാസ്സ് ആയി.. പ്രിൻസി സ്കൂളിലെ വീഡിയോസ് കണ്ടതിന് ശേഷമാണ് എങ്ങനെ h എടുക്കണം എന്നൊക്കെ മനസിലായത്.. H എടുക്കാൻ ബുദ്ധി മുട്ടുന്ന എല്ലാവരോടും ഞാൻ പറയാറുണ്ട് പ്രിൻസി സ്കൂളിലെ വീഡിയോസ് കാണാൻ.. 8 കിട്ടിയില്ല.. ലാസ്റ്റ് എത്തിയപ്പോൾ കാൽ കുത്തി 😢
@princyheavydrivingschool8109
@princyheavydrivingschool8109 9 месяцев назад
അടുത്ത് അതും കിട്ടും ❤️ എല്ലാവർക്കും വീഡിയോ പരിചയപെടുത്തുന്നതിൽ നന്ദി ഉണ്ട് ❤️
@rajimanikkuttan5802
@rajimanikkuttan5802 9 месяцев назад
@@princyheavydrivingschool8109 thank you sir🙏❤️
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
😊
@pachusothukani9767
@pachusothukani9767 9 месяцев назад
Inn ayirunnu test video kandittanu poyathu. Pass aayi. Thank you. Sir.
@_prasad_10
@_prasad_10 8 месяцев назад
Ningalude video othiri helpful ann vegam thane 100k subscribers aakate... ❤
@princydrivingschoolkattaka3827
@princydrivingschoolkattaka3827 8 месяцев назад
❤️
@noorashidu8870
@noorashidu8870 5 месяцев назад
Hlo.nk 23 n aayrnu test..nigale video s orupad upagarapettuu..pass aayee.. thanks broo..
@brijaljohn5414
@brijaljohn5414 6 месяцев назад
ചേട്ടാ അവതരണം superb.. ഒരുപാട് യൂസ്ഫുൾ ആണ് വീഡിയോസ്.. Thank you❤
@yaser.k2542
@yaser.k2542 9 месяцев назад
Bro H എടുക്കുമ്പോൾ Half culch ലാണൊ വണ്ടി മുഴുവനായിട്ടും H complete ചെയ്യാൻ നലത്
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
Yes
@abeeshaabi
@abeeshaabi 9 месяцев назад
Innu test aayirunnu H fail aaye😢... Next date eppozhayirikkum?
@u-tube8336
@u-tube8336 9 месяцев назад
7 days kazhinj olla date kittum
@u-tube8336
@u-tube8336 9 месяцев назад
Namukk phonil thanna date edukkan pattum
@riyazrasla7035
@riyazrasla7035 9 месяцев назад
Athengane
@abeeshaabi
@abeeshaabi 9 месяцев назад
@@u-tube8336 hoo okay 7days kazhinjal date edukan pattum le
@u-tube8336
@u-tube8336 9 месяцев назад
@@abeeshaabi ennale alle test kazhinje appo inn thott slot book cheyyam appo 7 day kazhinj varunna test date nu keran pattum.
@nazeemac1497
@nazeemac1497 9 месяцев назад
H ടെസ്റ്റ്‌ ൽ ആസിലേറ്റർ ആണോ ക്ലാച് ആണോ മുന്നോട്ടും പിറകോട്ടു എടുക്കേണ്ട ത്. റിപ്ലൈ പ്ലീസ്
@riyazrasla7035
@riyazrasla7035 9 месяцев назад
Clutch an avashyam. accelerator avashiyamilla
@sunitashaji7089
@sunitashaji7089 9 месяцев назад
sir nte ella videos kanarundu....sir parayunna ella karyangalum practice timel cheythu super ayi h edukkum ..but test groundil chellobol ellam 0 akumm..6th attempt innum fail ayi.....ippo aa groudinodu thanne oru veruppa
@sreelathamn721
@sreelathamn721 Месяц назад
Ippol H. Edukkumbol. Nirthi edukan pattumo
@user-tt7rh8by7l
@user-tt7rh8by7l 6 месяцев назад
Eniku nala testa jayikan dua cheyyane
@inakaruthal2739
@inakaruthal2739 9 месяцев назад
30 തിയതി ടെസ്റ്റ്‌ ആണ് നല്ല പേടിയുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@DGSHADOWYT
@DGSHADOWYT 9 месяцев назад
🔥
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
Nannayi practice cheyuka
@inakaruthal2739
@inakaruthal2739 9 месяцев назад
H pass road fail ayyi😪
@thakkudu34
@thakkudu34 9 месяцев назад
IPO vandi yum kond ellayidathum pokum
@thakkudu34
@thakkudu34 9 месяцев назад
Licensum kayyil kitti😊
@ajmelbasheer1299
@ajmelbasheer1299 9 месяцев назад
gan pass aye thanks for your videos
@ShaniSunny-de2xs
@ShaniSunny-de2xs 9 месяцев назад
നാളെ test😅
@user-dr4gl3lo7i
@user-dr4gl3lo7i 7 месяцев назад
Thala itt nokkunne kozhappam ille?
@ajithjayamon128
@ajithjayamon128 9 месяцев назад
Sir... Learners license Renewal Fees ethraya?
@albytom7602
@albytom7602 9 месяцев назад
Rs. 500
@radhakrishnanka8680
@radhakrishnanka8680 9 месяцев назад
11 thiyathku yanikum test unduu kittiyamathi
@rahibamol1761
@rahibamol1761 6 месяцев назад
Polichu 🌹🌹
@abilashantony8407
@abilashantony8407 8 месяцев назад
തല പുറത്തിട്ടു നോക്കാൻ പറ്റൊ
@himakrishnan4790
@himakrishnan4790 4 месяца назад
Front mirror aano Bonet nokkiyano first stearing turn cheyyendeth
@sindhuraghunanthan6066
@sindhuraghunanthan6066 5 месяцев назад
നല്ല ക്ലാസ് ആണ് എനിക്ക് 26 ടെസ്റ്റ് ആണ്
@Rajugiriraju-r1g
@Rajugiriraju-r1g 9 месяцев назад
Sir ethrayaanu rate car license edukkunnathu
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
Msg me
@sajeesh992
@sajeesh992 5 месяцев назад
@rahibamol1761
@rahibamol1761 6 месяцев назад
👍👍
@user-zg2yn4sk9q
@user-zg2yn4sk9q 2 месяца назад
Ennale h fail aayi...tension karanm...
@sruthianil2599
@sruthianil2599 Месяц назад
Anikkum tension karanam h poyi
@VanajaAk77-dp4pw
@VanajaAk77-dp4pw 7 месяцев назад
🙏👍👍
@asworld2997
@asworld2997 9 месяцев назад
👍👍👍
@ligingl7531
@ligingl7531 7 месяцев назад
മൊബൈൽ നമ്പർ ഒന്ന് അയക്കാമോ
@kalamalu272
@kalamalu272 3 месяца назад
Nale test aanu
@user-tt7rh8by7l
@user-tt7rh8by7l 6 месяцев назад
Eniku nala testa
@mayavinallavan4842
@mayavinallavan4842 9 месяцев назад
❤️❤️❤️❤️❤️❤️🙏🙏🙏🙏
@niqabigaal
@niqabigaal 9 месяцев назад
Innpass aayi🎉🎉
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
Party ille
@Rajugiriraju-r1g
@Rajugiriraju-r1g 9 месяцев назад
Hi
@princydrivingschoolkattaka3827
@princydrivingschoolkattaka3827 9 месяцев назад
Hi
@pachusothukani9767
@pachusothukani9767 9 месяцев назад
Inn ayirunnu test video kandittanu poyathu. Pass aayi. Thank you. Sir.
Далее
Introducing iPhone 16 | Apple
02:00
Просмотров 4,1 млн