Тёмный
No video :(

നിങ്ങൾ MENTALLY STRONG ആണോ? 10 ലക്ഷണങ്ങൾ | MTVLOG 

MT Vlog
Подписаться 2 млн
Просмотров 77 тыс.
50% 1

നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/91701238...
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@godwinthomas847
@godwinthomas847 3 года назад
ജീവിത അനുഭവങ്ങളല്ലേ പലപ്പോഴും നമ്മളെ strong ആക്കുക❤️
@rohithjayakrishnan4721
@rohithjayakrishnan4721 3 года назад
Ya u r right
@jaseelashameel1000
@jaseelashameel1000 3 года назад
Sathyam
@kesiya6282
@kesiya6282 3 года назад
സത്യം ബ്രൊ
@sbzc7677
@sbzc7677 3 года назад
ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ളവർക്ക് ഈ സവിശേഷതകൾ കൂടുതൽ ആയാണ് കണ്ടുവരാര്
@capturewithme3492
@capturewithme3492 3 года назад
Sathyam
@jihasjaas1910
@jihasjaas1910 3 года назад
ചെറു പ്രായത്തിൽ നിറയെ തോൽവികൾ ഏറ്റിട്ടുള്ളവർ പൊതുവെ മെന്റലി സ്ട്രോങ്ങ്‌ ആയിരിക്കും എന്നാ എന്റ ഒരു ഇതു.
@Anna-bc6xv
@Anna-bc6xv 3 года назад
Mm valare shery ahnu
@sandeepes3912
@sandeepes3912 3 года назад
Correct
@rabihusain2935
@rabihusain2935 3 года назад
Yes
@swapnapj9428
@swapnapj9428 3 года назад
കറക്റ്റ്
@mohamedjabir5993
@mohamedjabir5993 3 года назад
Currect
@akkiraider008
@akkiraider008 3 года назад
ഞാൻ സാറിന്റെ ഈ വീഡിയോ skip ചെയ്യാതെ കണ്ടു. സാർ പറഞ്ഞ ചില പോയിന്റിൽ എന്റെ mentally weak ആയ അവസ്ഥ എനിക്കു മനസ്സിലായി. ഇനി മുതൽ കാര്യങ്ങൾ മനസ്സിലാക്കി എങ്ങനെയാണോ നല്ല രീതിയിൽ പെരുമാറേണ്ടത് അതു പോലെ ഞാൻ പെരുമാറും. ഇത്രയും അറിവുകൾ ഞാനടക്കമുള്ള എല്ലാ പ്രേക്ഷകരിലും എത്തിച്ചു നൽകിയതിന് ഒരുപാട് നന്ദിയുണ്ട് സർ
@flyover7761
@flyover7761 3 года назад
ലോല ഹൃദനായ ഞാൻ 😪
@muhzinmhmmd4012
@muhzinmhmmd4012 3 года назад
Nee oolanane. 🤣
@rasnarasu2802
@rasnarasu2802 3 года назад
Paavam
@hariprasad5530
@hariprasad5530 3 года назад
Oru manas arinj premikuka .Kurach kaznjal avar ozhivakumbol mentally strong aakum
@aswins.p7155
@aswins.p7155 3 года назад
@@hariprasad5530 sathyam😜👍
@jamshishameer1787
@jamshishameer1787 3 года назад
Ayyo paavam😄😄
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 года назад
1:പെട്ടന്ന് ദേഷ്യം വരും 2:സഹായം തേടുന്നതിന് മടിയുണ്ട് 3:പ്രയാസം വരുമ്പോൾ സങ്കടം വരാറുണ്ട് 4:crct negative paranjath kond njan youtube nirthi😃crct example aa 5:എനിക്ക് സ്വന്തം ചെയ്യാൻ കഴിയുമെന്ന് കരുത്താറുണ്ട് 6:നല്ലപോലെ കരയാറുണ്ട് 7:കുറ്റവും കുറവും തിരിച്ചറിയാൻ പറ്റാറില്ല 8:innovative ആയ കാര്യം ചെയ്യാറുണ്ട് 9:മറ്റുള്ളവരെ ഉപദേശിക്കാറുണ്ട്(നല്ല കാര്യത്തിന് ) 10:തെറ്റുകളിൽ നിന്ന് പടം കൊള്ളാറില്ല നായികരിക്കാറുണ്ട് സ്വന്തം തെറ്റ് 11: ക്ഷമ ചോദിക്കാറുണ്ട് 🙄അപ്പൊ ആരാണ് ഞാൻ ? 👇
@ashwin5072
@ashwin5072 3 года назад
4 ഒഴിച്ച് ബാക്കി എല്ലാം സത്യം ഞാനും ഇങ്ങനെ ആണ് 💯crt
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 года назад
@@ashwin5072 😀👍
@ashwin5072
@ashwin5072 3 года назад
@@amisfoodworldamisfoodworld4670 😁👍
@rasnarasu2802
@rasnarasu2802 3 года назад
മൊത്തം വീക്കാ.😣 എന്നാലും ഏത്‌ സാഹചര്യത്തിലും ചിരിച്ചോണ്ട്‌ നിൽക്കാനറിയാം😄👌
@safarmadeena1843
@safarmadeena1843 3 года назад
ശ്രദ്ധിക്കണം
@hidden9710
@hidden9710 3 года назад
കല്യാണം കഴിഞത് ആണോ 😌
@firosparayil2576
@firosparayil2576 3 года назад
😁
@nikhil-jb9jz
@nikhil-jb9jz 3 года назад
Mm
@aparnap4022
@aparnap4022 3 года назад
😍
@brokebitch8004
@brokebitch8004 3 года назад
So I am mentally strong person. Thank you for this video 😍
@iamtaken6494
@iamtaken6494 3 года назад
മുജീബ് ഇക്ക യുടെ സംസാരം കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് energy ആണ് 🤗
@sjrsjr1920
@sjrsjr1920 3 года назад
ചില സമയത്ത് പെട്ടെന്ന് ദേഷ്യം വരും. ചില സമയത്ത് ഇല്ല, അപ്പോൾ ഏത് വിഭാഗത്തിൽ പെടും,,☺
@ar17vlogs5
@ar17vlogs5 3 года назад
Atha entte doubt
@krishnapriya5189
@krishnapriya5189 3 года назад
Njanum🤕
@rasnarasu2802
@rasnarasu2802 3 года назад
almost ellarum anganaayirikkumenna enikkum thonnunnath. situationum modinum anusarichirikkille nammude character
@im.munaver
@im.munaver 3 года назад
Pranth
@tintu4478
@tintu4478 3 года назад
Oru pratyega jeevithalle
@denilanto1837
@denilanto1837 3 года назад
ഹായ് നല്ല ഇടിവെട്ട് ബാക്ക്ഗ്രൗണ്ട്
@Nisaralipk
@Nisaralipk 3 года назад
ഈ പറയുന്ന ലക്ഷണങ്ങൾ മിക്സ് ആയിട്ടാണ് ഉള്ളത് എങ്കിൽ ഏത് കാറ്റഗറിയിൽ പെടും
@akhils9990
@akhils9990 3 года назад
Enikum mix aytanulllath
@Nisaralipk
@Nisaralipk 3 года назад
@@akhils9990 തെറ്റായി ഒരാൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ തിരുത്താൻ പാടില്ല... അവർക്ക് അവരുടെത് ആയിട്ടുള്ള ഒരു ചിന്താഗതി ഉണ്ട് എന്നു പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല...
@ar17vlogs5
@ar17vlogs5 3 года назад
Correct
@fazalabdurahiman2955
@fazalabdurahiman2955 3 года назад
Mixed category
@stebincleetus7393
@stebincleetus7393 3 года назад
അതെ... എല്ലാം ഉണ്ട്..... 🙄
@noushadparambadannoushad8306
@noushadparambadannoushad8306 3 года назад
എന്റെ.. ഉപ്പയും, എന്റെ മോനും, ജേഷ്ഠനും, വല്ലിമ്മ യും ഒക്കെ മരണപ്പെട്ടത്... ഞാൻ പ്രവാസി ആയിരിക്കുമ്പോൾ ആണ്... അവസാനമായി ഒന്ന് കാണാൻ പോലും പറ്റീല... സങ്കടം ഉണ്ടായിരുന്നു.. പക്ഷെ... നിയന്ത്രണം വിട്ട് കരഞ്ഞിട്ടില്ല... പിന്നീട് ലീവിന് നാട്ടിൽ പോയപ്പോൾ വൈഫിന് ഡിപ്രെഷൻ ആയി... എന്നെ തിരിച്ചറിഞ്ഞത് ഒരാഴ്ച കഴിഞ്ഞിട്ട് ആയിരുന്നു... ഇപോഴും അവൾ മരുന്ന് കഴിക്കുന്നു... ഈ സമയവും കടന്നു പോകും... എന്ന വിശ്വാസത്തിൽ ഇന്നും പ്രവാസി ആയി ജീവിക്കുന്നു... ഒരുപാട് എഴുതുന്നു വായിക്കുന്നു... ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നു... മുജീബ് സാറിന്റെ വീഡിയോ പ്രചോദനം ആകുന്നു.... സഫാരി ടീവി യുടെയും സന്തോഷ്‌ സാറിന്റെ യും ബിഗ് ഫാൻ ആണ്...
@25athulyaa54
@25athulyaa54 3 года назад
Motivates me a lot sir🙏 weak aya samayathaanu eee oru video notification...thanks a lot sir🙏🙏
@anithachundarathil3547
@anithachundarathil3547 3 года назад
Mentally strong with life experiences 😊👍
@susanvaidyan4254
@susanvaidyan4254 3 года назад
Wow...I am mentally strong...pinne മാപ് പറയാൻ ഒന്നും പോകില്ല..പക്ഷേ തെറ്റാണെങ്കിൽ ഞാൻ തെറ്റാണെന്ന് സമ്മധിക്കും
@sharafuddin6393
@sharafuddin6393 3 года назад
Njanum😁
@akjijin6861
@akjijin6861 3 года назад
Pretend to be strong is not actually revealing your ability but being strong to any circumstances subconsciously is what matters. Accept every hard situations in life, the life itself teach you how to become mentally strong and stay calm in every situation. 🙂
@freddyfranklin6867
@freddyfranklin6867 2 года назад
Mentally strong people Always Believe in God and Prayer Pray well Work well Make Money alot Eat Healthy Making money and good relationship Active in social work Sports Help Parents women s others Always Humble Keep smile Silence Utlise qualities skills Aware weak points and work on it
@kuttikurumbees8817
@kuttikurumbees8817 3 года назад
Nammal പ്രേതീക്ഷക്കുന്നപോലെ ഉള്ള ഒരു ജീവിതം കിട്ടിയില്ല എന്നിട്ടും അതിനോട് പൊരുത്തപ്പെട്ടു പോകാൻ ശ്രെമിക്കുന്നു അതിനും സമ്മതിക്കുന്നില്ല എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ആളുകൾ നമ്മളും അവരും തമ്മിൽ രണ്ടു സംസ്കാരം എന്താണ് ഒരു പരിഹാരം 🙏🙏
@vinayakan6180
@vinayakan6180 3 года назад
Enikkum same situation
@freemind379
@freemind379 3 года назад
അതിനുള്ള ഉത്തരം നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഇൽ തന്നെ ഉണ്ട്. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ആവണം എന്നില്ലല്ലോ
@Adheena962
@Adheena962 3 года назад
Doore evidelum job vaangi pokan nokkuka. Kure naal ee aalukale onnum kanan varanda.. Nammude avasthakal avare ariykkem cheyyaruth.
@sreekanthgopinathan9957
@sreekanthgopinathan9957 3 года назад
@@Adheena962 good reply
@Growing__25
@Growing__25 7 месяцев назад
Engnenkilu oru joli neduka..financially independent avuka... padhiye valarnn vann evdeenkilum dhoore job ready aaki mari nilkuka
@ALI-qh9kn
@ALI-qh9kn 3 года назад
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നിലുണ്ട്.. ഞാൻ mentally weak ആണോ എന്ന് എനിക്കൊരു doubt ഉണ്ടായിരുന്നു ഇപ്പൊ confirm ആയി weak ആണ് 😍.. കാത്തിരുന്ന video,Thank you.
@cmdckalpally133
@cmdckalpally133 3 года назад
പെട്ടന്ന് ദേഷ്യം വരാത്തവർ മെന്റലി സ്ട്രോങ്ങ്‌. പൊട്ടിത്തെറി week സഹായം ചോദിക്കുന്നതിനു മടി ഇല്ല. നല്ല മനസ്സോടെ സ്വീകരിക്കാം പ്രശ്നങ്ങൾ. ക്രൈസിസ് സമയത്ത് ക്ഷമ ഫീഡ്ബാക്ക് സ്വീകരിക്കാം നല്ല മനസ്സോടെ മറ്റുള്ളവരിൽനിന്ന് കൂടുതൽ പ്രദീഷ വെക്കൽ മെന്റലി week. സെൽഫ് എബിലിറ്റി ആവശ്യത്തിന് കരയണം. മെന്റലി സ്ട്രോങ്ങ്‌ സ്വയം കുറ്റവും കുറവും തിരിച്ചറിയുക പുതിയ കാര്യങ്ങളിൽ തുടക്കമിടും മറ്റുള്ളവരെ കണ്ട്രോൾ ചെയ്യാൻ നിൽക്കില്ല. അങ്ങനെ ചെയ്യുന്നവർ week. മറ്റുള്ളവരുടെ സ്വതന്ത്ര്യം നശിപ്പിക്കരുത് തെറ്റുകളിൽ നിന്ന് പാഠം വേണം സോറി പറയുന്നവർ സ്ട്രോങ്ങ്‌
@jeonluna5466
@jeonluna5466 3 года назад
മറ്റുള്ളവരെ നിയന്ത്രിക്കുന്നത് അത്ര നല്ല habit അല്ല. അവർ അവരുടെ ഇഷ്ടത്തിന് നടക്കട്ടെ. അപ്പൊ, ഞാനും strong ആണ്. ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എനിക്കുണ്ട് 💪💪
@instructormalayalam
@instructormalayalam 2 года назад
Same 💥
@jalajas5448
@jalajas5448 3 года назад
Thanks sir. I am mentally strong. But when crisis came, without crying I managed the situation.. praying... But to some points..I am weak....
@Abcdfhgoihggf
@Abcdfhgoihggf 3 года назад
I think its all about “maturity’
@mhdameer2924
@mhdameer2924 3 года назад
No!
@akhilrajp3217
@akhilrajp3217 3 года назад
Nalla video ..Informative 👍
@akhilp.s2508
@akhilp.s2508 3 года назад
പറഞ്ഞതെല്ലാം ശെരിയാണ് ⚡️
@sajithaayyappan3457
@sajithaayyappan3457 3 года назад
Sir paraja ella qualities enikkundu.... Appo njan strong analle... Parajillengilum... I'm strong ......Thank you sir
@a.i.i-topinformation5439
@a.i.i-topinformation5439 3 года назад
Eganne mentally strong avvan ennu oru video cheyamo
@razalraz123
@razalraz123 3 года назад
ഞാൻ sir ന്റെ ഒരു fan ആണ്
@prakasanpkmattanur8592
@prakasanpkmattanur8592 3 года назад
O! it is true! Fantastic findings
@reethishravi55
@reethishravi55 3 года назад
Jayasurya Sir nte vellam movie kand karanja njan😢
@artacademy7763
@artacademy7763 3 года назад
😄😄😂
@selmanap7586
@selmanap7586 3 года назад
Powerful people comes from powerful places
@LEARNING_ARTIST_JASIM
@LEARNING_ARTIST_JASIM 3 года назад
Ente channel nokkuo
@migrationgateway706
@migrationgateway706 3 года назад
Super sir super video
@ajipoulose6051
@ajipoulose6051 3 года назад
Yes....I am Mentaly Strong💪
@chappangathilalameen8984
@chappangathilalameen8984 3 года назад
*_I am positive_*
@freddyfranklin6867
@freddyfranklin6867 2 года назад
Silence smile Humble work prayer Calm make money forgive patience Are the Qualities of strong success Happy people...
@jullursafar9226
@jullursafar9226 3 года назад
I am strong leady....✌️✌️
@shafeequest7553
@shafeequest7553 3 года назад
will you , no
@drisyamuraleedaran4180
@drisyamuraleedaran4180 3 года назад
Mentally weak ആയ aalukalaan karayunnath എന്നാണ്‌ njn വിചാരിച്ചിരുന്നത് ... Sir nte vdos ellam informative aan...പല കാര്യങ്ങളും ഞാൻ തിരിച്ചറിയുന്നത് sir nte vdos കണ്ടിട്ടാണ്.... അതനുസരിച്ച് മുന്നോട്ട് പോകാന്‍ ഞാൻ ശ്രമിക്കും..🤗
@vishnup.k5857
@vishnup.k5857 3 года назад
Adipoli... Njan mentally strong aanu...👍
@achuachu819
@achuachu819 3 года назад
Thanks sir 🙏🙏
@Chair.dreamer
@Chair.dreamer 3 года назад
Appol njan mentally strong ano... wow... I thought opposite... Thanks sir for this video
@salahudheenayoob9708
@salahudheenayoob9708 3 года назад
First commente
@shamilrahman8073
@shamilrahman8073 3 года назад
Background picture morickap resort at wayanad അല്ലെ
@krishnenthukajayan8875
@krishnenthukajayan8875 3 года назад
Mentally സ്ട്രോങ്ങ് അല്ലേ പോലും ഞാൻ ഈ പറഞ്ഞ സ്ട്രോങ്ങ് അനെല്ലോ എന്ന് ഓർക്കുമ്പോൾ ആണ് അതിൻ്റെ ഒരു ഇത്😂😂
@ADNAN-xq2uh
@ADNAN-xq2uh 3 года назад
Iam full strong 💪
@nawafkannur551
@nawafkannur551 3 года назад
I'm strong very strong 💪
@jibinjose3490
@jibinjose3490 3 года назад
Thanks for right suggestions
@Miya_meeh
@Miya_meeh 3 года назад
Sir paranjath 100% correct aaya kariyam aanu ...njn mentally weak aaya aalanu. paranjath ellam ende kariyathil correct aanu
@brijeshmadambi1
@brijeshmadambi1 3 года назад
👍👍 സൂപ്പർ വീഡിയോ....
@sreekanthvsree1253
@sreekanthvsree1253 3 года назад
Super 👍
@sameervkp7002
@sameervkp7002 3 года назад
Mentally strong agan enth cheyyanam? Oru video cheyyo plz sir
@LEARNING_ARTIST_JASIM
@LEARNING_ARTIST_JASIM 3 года назад
Ente channel nokkuo
@gopan63
@gopan63 3 года назад
please see full video
@MR-tc3mw
@MR-tc3mw 3 года назад
മുജീബ് kaka uyir🔥🔥🔥
@aamirali8132
@aamirali8132 3 года назад
ഞാൻ സ്ട്രോങ്ങ്‌ 💪💪
@mullas17
@mullas17 3 года назад
I'M MENTALY STRONG 8/10
@ar17vlogs5
@ar17vlogs5 3 года назад
2 lekhanavum und appo njan entha cheyyukka
@vishnuvishnu1062
@vishnuvishnu1062 3 года назад
Njan ishttamullavarode pettanu dheshyappetu njan ethu vipakathil petum
@dev6807
@dev6807 3 года назад
Athu thirichu onnum parayathilla ennu orapp ollanda bro👼
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 3 года назад
Mentally strong great sir👍good presentation
@kingj41251
@kingj41251 3 года назад
വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഞാൻ മെൻഡലി സ്ട്രോങ്ങ്‌ ആണ് 😎
@prajipaleri5274
@prajipaleri5274 3 года назад
Stronger 💪
@sandrasureshh7040
@sandrasureshh7040 3 года назад
So iam mentally strong ☺ Thank you sir for this video😍
@anurajak1036
@anurajak1036 3 года назад
Almost സ്ട്രോങ്ങ്‌ ആണ് ന്നു മനസ്സിലായി 👍👍
@suryagayathrip5a794
@suryagayathrip5a794 3 года назад
Thank you for the information
@muhdnoufal5601
@muhdnoufal5601 3 года назад
Ellarum firsta
@hhhhaaaaa621
@hhhhaaaaa621 3 года назад
3:42❤️crct ahn
@antonykarrikoottam3107
@antonykarrikoottam3107 3 года назад
Thank u Sir.🌹🌹🌹
@abhijithsadh6904
@abhijithsadh6904 3 года назад
Correctanu sir 👍
@unnimayaunnimaya5085
@unnimayaunnimaya5085 3 года назад
I m a strong person...thank u for the video.
@manh385
@manh385 3 года назад
Informative ... Great
@Renjith-8026
@Renjith-8026 3 года назад
Good Job...💕💕
@justinsur1361
@justinsur1361 3 года назад
Presentation Adipoli ❤
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 3 года назад
Good talk
@aswins.p7155
@aswins.p7155 3 года назад
Iam very motivated by this video 🙏
@growwithme7903
@growwithme7903 3 года назад
Njn purath dheshyappedarilla Veettil dheshyappedum Appo njn edhan ???? Baakiyllam ok
@anjalyr6939
@anjalyr6939 3 года назад
Njanum
@ashwin5072
@ashwin5072 3 года назад
ഞാനും ഇങ്ങനെ ആണ് വീട്ടിൽ extravert പുറത്ത് introvert 😁😁
@swapnapj9428
@swapnapj9428 3 года назад
ഞാൻ മെന്റലി സ്ട്രോങ്ങ്‌ ആണെന്ന് എനിക്ക് തന്നെ ഒരു വിശ്വാസം ഉണ്ട് സാർ പറഞ്ഞതെല്ലാം വെച്ച് നോക്കിയപ്പോൾ കറക്റ്റ് ആയി
@oneperson5473
@oneperson5473 3 года назад
First comment 😍
@amruthapv4819
@amruthapv4819 3 года назад
So..I'm mentally very strong... ☺💪💪💪
@mhdarshak7216
@mhdarshak7216 3 года назад
Experiences makes bold
@babyjacob6666
@babyjacob6666 3 года назад
Correct Mentally strong aayirikkanam.
@sebastianbaisel4810
@sebastianbaisel4810 3 года назад
GOD BLESS you
@sameeraisha30
@sameeraisha30 3 года назад
Njan mentaly week aan
@manurajendran2828
@manurajendran2828 3 года назад
Thanks 4 ur video...its true...
@ajithkumar-jg8ud
@ajithkumar-jg8ud 3 года назад
super video.
@priyamampatta9121
@priyamampatta9121 3 года назад
I am strng..tq sir
@anycontent8121
@anycontent8121 3 года назад
First njan
@sujiththomas2897
@sujiththomas2897 2 года назад
Its mental power , we needs to live
@chulliyanmufeed7628
@chulliyanmufeed7628 3 года назад
So I’m mentally very strong then why I can’t catch success
@sujithstanly6798
@sujithstanly6798 3 года назад
Thanks 👍🙏
@saveselfsugithasuryakanth3786
@saveselfsugithasuryakanth3786 3 года назад
Thank you sir
@sujaroy941
@sujaroy941 3 года назад
👌
@robinrbz3076
@robinrbz3076 3 года назад
ലോലഹൃദയം മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ? 😢
@aniz_mhmd5261
@aniz_mhmd5261 3 года назад
@@ot2uv shhe😂
@nayanak8702
@nayanak8702 3 года назад
😂😂
@amalxavier8584
@amalxavier8584 3 года назад
Pwollii💥
@rudra1706
@rudra1706 3 года назад
Nyan ippol mentali strong anu..... Bhaghyam😄
@ajithdc1
@ajithdc1 3 года назад
Thank u sir
@reshmabhat8867
@reshmabhat8867 3 года назад
6,points, mentaly,strong..aaya points aanu,engil mentali strong aano week aano?? Sir
@ashwin.27
@ashwin.27 3 года назад
👏👏👏
@ajnasajnas6339
@ajnasajnas6339 Год назад
Parent father control
@praveensp7722
@praveensp7722 3 года назад
🤝
@anjukiran2865
@anjukiran2865 3 года назад
🙏👍
@nithinmanu4999
@nithinmanu4999 3 года назад
Sir🤝
@blueskysky8317
@blueskysky8317 3 года назад
100%🔥🔥
@sureshrajan8389
@sureshrajan8389 3 года назад
Very good Sir
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.